എല്ലാം പിണറായി തീർത്തു

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น • 28

  • @radhakrishnanmk9791
    @radhakrishnanmk9791 2 หลายเดือนก่อน +2

    പിരിച്ചു വിട്ടു.കൊള്ള മുതൽ കണ്ട് കെട്ടണം .അതാണ് നല്ലത്.
    കൊലപാതകങ്ങൾ അന്വേഷിക്കണം.

  • @tkmoney3970
    @tkmoney3970 2 หลายเดือนก่อน +6

    തിരുത്തൽ അസാധ്യയം കാലം 20 വർഷം മുൻപ് നടത്തേണ്ട കാര്യംഇന്നലെ കിടുക്കണം എന്ന് പറഞ്ഞു കരയുന്ന കുട്ടിയുടെ അവസ്ഥയാണ്!!! സ്വഭാമ്പികമായ അന്ത്യം അനിവാര്യമാണ്!!!.

  • @yesiamindian7830
    @yesiamindian7830 2 หลายเดือนก่อน +6

    കുറേ പണം ചെലവഴിക്കി പരസ്യം ചെയ്തു ആളെ കൂട്ടാൻ ഇനി സിപിഎമ്മിന് കഴിയില്ല.

  • @harinedumpurathu564
    @harinedumpurathu564 2 หลายเดือนก่อน

    ഒന്നും തിരുത്താൻ ഉദേശിക്കുന്നില്ലാ,സൗകര്യമുള്ളവർ തുടർന്നാൽ മതി. ലാൽ സലാം

  • @santhoshcc5286
    @santhoshcc5286 2 หลายเดือนก่อน +5

    വിപ്ലവ വാണിഭ മുന്നണിയുടെ നില ; പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം നില അതീവ ഗുരുതരമായി തുടരുന്നു..ഇനി 2025 ഒക്ടോബറിൽ തദ്ദേശ് ജനകീയ ശാസ്ത്ര ക്രിയയിലും & ,2026 മെയിലെ നിയമസഭ ജനകീയ ശാസ്ത്രക്രിയയിലും ജീവൻ നഷ്ടപ്പെടും..😅

  • @kumar.vajaya.v4545
    @kumar.vajaya.v4545 2 หลายเดือนก่อน +1

    WELCOME VIJAYANATH AND SHAJAHAN LALSALAM

  • @jyotheendranathtn8105
    @jyotheendranathtn8105 2 หลายเดือนก่อน +3

    20 വർഷം കഴിഞ്ഞു തെറ്റ് തിരുത്തുന്നത്നോക്കുന്നതാണ് പതിവ്.

  • @ninanke5272
    @ninanke5272 2 หลายเดือนก่อน +2

    Kit nakki iniyum vote kodukum athanu malayali

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb 2 หลายเดือนก่อน +2

    ആദ്യം എകെജി സെൻ്ററിനെ മോചിപ്പിച്ച് അവിടെ ഹോസ്പിറ്റൽ ആക്കണം

  • @cherianchacko8183
    @cherianchacko8183 2 หลายเดือนก่อน

    കളളനേ പുറത്ത് ആക്കുക
    പാർട്ടിയെ ബലപ്പെടുത്തുക.

  • @VijayaLakshmiD-c8y
    @VijayaLakshmiD-c8y 2 หลายเดือนก่อน +1

    Shajahan Sir, thiruthal is not the matter, it's actually Thiru- -Thallanu, for these people.

  • @josephvmathew4250
    @josephvmathew4250 2 หลายเดือนก่อน

    പാർട്ടി തിരുത്താൻ മിനകെടേണ്ട, ജനങ്ങൾ തിരുത്തിക്കോളും. ഒന്ന് കഴിഞ്ഞു ഇനി പഞ്ചായത്ത്, അസംബ്ലി തിരഞ്ഞെടുപ്പുകളിൽ ബാക്കികൂടി തിരുത്തും. എന്തും ചെയ്യാൻ ഡിപ്പാർട്മെന്റ്കൾക്ക് അനുവാദം കൊടുത്തിട്ടുണ്ട്, അവർ അത് ചെയ്യട്ടെ, കളപറിക്കൽ ജനങ്ങൾ ചെയ്തോളും 🙄😮😔

  • @ashin9726
    @ashin9726 2 หลายเดือนก่อน

    വീഡിയോയുടെയാവസ്യംഇല്ലാ ഇനിജനം
    തിരുത്തിക്കോളും

  • @sivarajan3399
    @sivarajan3399 2 หลายเดือนก่อน

    വിദേശ കാരൃ സെക്രട്ടറിയും ഉണ്ട് സാർ. മോദിയുടെ ബലത്തിൽ.

  • @rajeshs8000
    @rajeshs8000 2 หลายเดือนก่อน

    ചൊട്ട മുതൽ ചുടല വരെ എന്ത് തിരുത്തൽ ഇനി ഇവരെ കാലം തിരുത്തും മുറിയന്മാർ വിചാരിച്ചാലും പറ്റില്ല

  • @sunilkumarpb3651
    @sunilkumarpb3651 2 หลายเดือนก่อน +2

    CPM indiayil ellathavum😂😂😂😂😂😂😂😂😂

  • @krishnadaspk7289
    @krishnadaspk7289 2 หลายเดือนก่อน

    CPM -ൽ വേണ്ടത് തിരുത്തൽ അല്ല
    തുരത്തൽ ആണ്

  • @sebastianks6028
    @sebastianks6028 2 หลายเดือนก่อน +2

    E, munnaniyude, kalavadhi
    thirunnamurak, C. P. I. munnani marum ennenu
    A, paranjadhinartham.

  • @chakkocp8486
    @chakkocp8486 2 หลายเดือนก่อน

    കട്ട് തിന്നതൊക്കെ തിരിച്ചു കൊണ്ട് വരാൻ പറ്റുമോ.

  • @lalyharvey2118
    @lalyharvey2118 2 หลายเดือนก่อน

    😂😂😂

  • @subrahmanianmp6509
    @subrahmanianmp6509 2 หลายเดือนก่อน

    തിരുത്തും

  • @ashin9726
    @ashin9726 2 หลายเดือนก่อน

    നട്ടെല്ലുള്ളവരുണ്ടെങ്കിലേതിരുത്തുയങ്ങനെയൊരെണ്ണമുള്ളവരെപ്പാർട്ടിയിറില്ലല്ലോ

  • @pvgopalanperiyattadukkam9616
    @pvgopalanperiyattadukkam9616 2 หลายเดือนก่อน +2

    സാറ്, പുതിയ ഒരു ലേബർ പാർട്ടി രൂപികരിക്കുക
    മാർക്കിസം ഇന്നത്ത കാലഘട്ടത്തിൽ നടക്കില്ല ഒരു കമ്പനിയിൽ പന്നി കമ്മീഷൻ വ്യവസ്ഥയിൽ കൊടുക്കകയാണ് 5 വർഷം കമ്മീഷൻ വ്യവസ്ഥയിൽ പന്നി എടുത്താൽ അവന്റെ ജീവിതകാലം മുഴുവൻ ചെലവിന് മതിയാകും, ഈ യൂണിയനൊന്നും ഇവിടെ നടക്കില്ല ജനങ്ങളുദ്ധരാ ന്ന് ഒരു തൊഴിലാളിയ്ക് അവന്റെ അദ്ധ്യാനാ ജില്ലതമ്മറ്റിയെ ഏല്പിക്കില്ല.
    നിങ്ങളും ദിവാകരനും ഐസക് കൂടി MA BABY കൂടിയാൽ നല്ല ലേമ്പർപാർടിയായി മാറ്റാം

  • @chakkocp8486
    @chakkocp8486 2 หลายเดือนก่อน

    എന്ത് തിരുത്തും. ആദ്യം തിരുത്തേണ്ടത് പിണറായിയെ ആണ്. അത് കഴിഞ്ഞ് വീണ മോളെ. പിന്നെ റിയാസിനെ, പിന്നെ കമലേടത്തിയെ. ഇത്രയും ആവുമ്പോഴേക്കും സിപിഎം വല്ലാതെ കിതക്കും.

  • @satheesanhs5051
    @satheesanhs5051 2 หลายเดือนก่อน

    Adimudi azhimathiyaya oru parikku engane thiruthan pattum