ബ്ലാക്ക് റൈസ് പ്രമേഹരോഗികൾക്ക് മികച്ച ഭക്ഷണം...| Dr.Satish Bhat's | Diabetic Care India

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024
  • #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

ความคิดเห็น • 85

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +6

    5ആം വർഷത്തിലേക്കു കടക്കുന്ന diabatic india ക്കു എല്ലാ ആശംസകളും നേരുന്നു കൂടുതൽ പുതിയ അറിവുകൾ ഇനിയും ജനങ്ങൾക്കു പകർന്നു നൽകാൻ അങ്ങേക്കും അങ്ങയുടെ ചാനലിന്റെ അണിയറ പ്രവർത്തകർക്കും എപ്പോഴും ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരിക്കൽ കുടി ഏല്ലാവർക്കും ആശംസകളും അഭിനധങ്ങളും അറിയിക്കുന്നു

  • @mathewsgeorge2551
    @mathewsgeorge2551 ปีที่แล้ว +1

    സൂപ്പർ ആണ്. ഞാൻ കഴിച്ചു നിറം, രുചി അല്പം പ്രശ്നം ഉണ്ട് തേങ്ങ ഇട്ടപ്പോൾ ടേസ്റ്റ് ok

  • @ShamsCapital
    @ShamsCapital 10 หลายเดือนก่อน +3

    Sir ഞാൻ 6 മാസമായി കഴിയ്ക്കുന്നത് കറുത്തരിയാണ് ഷുഗർ ലെ വെൽ വളരെ വ്യത്യാസമുണ്ട് കൂടുതൽ കറികളില്ലാതെ കഴിയ്ക്കാൻ പറ്റും നല്ല Tast ആണ്.

  • @narayanadasdas5825
    @narayanadasdas5825 ปีที่แล้ว +2

    Good informative , bamboo rice good for diabetic patients. Please explains next topic

  • @prasannakumari6654
    @prasannakumari6654 ปีที่แล้ว +1

    Very good video Dr...fibre ulla Karanam kazhikan idakoke..yougurtinte koode kuzhapam illa..Prasanna from Kuala-Lumpur..

  • @jayachandrannair4966
    @jayachandrannair4966 ปีที่แล้ว +2

    Dr, Please prepare a video on protein supplement and it's use in diabetic patients.

  • @saleenaam2711
    @saleenaam2711 ปีที่แล้ว +1

    Very good information

  • @omanagangadharan1062
    @omanagangadharan1062 ปีที่แล้ว +1

    Very good, essential talks 5:17

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว +1

    Excellent info heart Healthy due to vitamin e

  • @harishkumar-di1ch
    @harishkumar-di1ch ปีที่แล้ว +1

    I used black and red rice both are tasty

  • @omanagangadharan1062
    @omanagangadharan1062 ปีที่แล้ว +1

    I am using red and black rice, tasty.

  • @aboobackerm8923
    @aboobackerm8923 ปีที่แล้ว +3

    Glycimic indexകുറഞ്ഞ ഭക്ഷണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ Dr.

  • @lilyfrancis8753
    @lilyfrancis8753 ปีที่แล้ว +1

    Dr. What you saying about red pachri means unakka brown pachri red thavidulla pachari. Good orbad for didactic person.

  • @anishmathilakathil8375
    @anishmathilakathil8375 ปีที่แล้ว +1

    Please tell carb content in black rice.. our main villain is carbs allee sir. And wish you 5th birthday to diabetic care and for doctor for all feedback.

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      Thanks a lot for your wishes. Shall answer your questions in detail. Please await.

  • @k.c.thankappannair5793
    @k.c.thankappannair5793 2 ปีที่แล้ว +2

    Thanks for the info.

    • @kripanectum2198
      @kripanectum2198 2 ปีที่แล้ว +1

      Black rice porridge very tasty.

    • @kripanectum2198
      @kripanectum2198 2 ปีที่แล้ว +1

      In Singapore they add vegetables and chicken in this black rice porridge. We can buy from shops. I tried and like it

    • @jayaprakashd1493
      @jayaprakashd1493 2 ปีที่แล้ว +1

      Sir, what about brown Rice?

  • @HARISVIS
    @HARISVIS ปีที่แล้ว +1

    Sthiram kazhikkunnu tissue data lkittum kurachu hard aanu we add brown rice also to it then no problem thavidu kalayatha ari puzhukkalari

  • @jollycleetus1290
    @jollycleetus1290 ปีที่แล้ว +1

    Happy New Year Doctor.

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +3

    നമസ്കാരം sir 🙏

  • @anitharaju4775
    @anitharaju4775 ปีที่แล้ว

    Good to make dosa and iddali.

  • @saraswathyml1516
    @saraswathyml1516 ปีที่แล้ว +3

    Karupukavinirise
    Dosa.ildy.undakkam
    Ieatit

  • @spkneera369
    @spkneera369 ปีที่แล้ว

    Thavalakkannan nellu njangal pandu krishi cheythirunnu.. Karutha nellu

  • @raveendrankr4328
    @raveendrankr4328 ปีที่แล้ว +1

    ബാംഗ്ളൂരിൽ രാമൻനഗറിലെ ഒരു കടയിൽ ഈ കറുത്ത അരി കണ്ടു.വില 180/kg .ഇപ്പോഴാണ് കൂടുതൽ കാര്യങ്ങൾ അറിഞ്ഞത്.

  • @tresafrancis9570
    @tresafrancis9570 ปีที่แล้ว

    Happy New year doctor,God bless you abundantly 🙏

  • @farmcotrade584
    @farmcotrade584 ปีที่แล้ว

    black rice &all millets available

  • @rajagopalkurup428
    @rajagopalkurup428 ปีที่แล้ว +1

    Pls do a video on navara rice for diabetic patients .

  • @reenashanavas-dg4xw
    @reenashanavas-dg4xw ปีที่แล้ว +1

    Enikk sugar 450 ayirunnu .black rice njan kazhichu eppole 125 nu ullil anu e rice kanji vechu kudikkam eppole njan Athu sale cheyyunni

  • @MalathiSrai
    @MalathiSrai 2 ปีที่แล้ว +1

    Diabetic ullavark black rice nallath enn thonittundu
    Sir paranjathellam correct

  • @shyleshshylesh270
    @shyleshshylesh270 2 หลายเดือนก่อน

    Thanks

  • @indiramenon5960
    @indiramenon5960 ปีที่แล้ว +1

    All the very best for the 5th anniversary of Deabetic Care of India

  • @Annz-g2f
    @Annz-g2f 2 ปีที่แล้ว +1

    All the very best wishes for the upcoming of this Diabetic Care India Channel. Thank you Dr for your valuable information regarding black rice

  • @HARISVIS
    @HARISVIS ปีที่แล้ว +1

    Trichur adat kittum

  • @mustafaponmala4263
    @mustafaponmala4263 ปีที่แล้ว

    Good information 👍👍👍

  • @sunnythattil7588
    @sunnythattil7588 ปีที่แล้ว +2

    Can you please explain the glycemic index levels of both black and white rice?

  • @sasikumarmenon8521
    @sasikumarmenon8521 ปีที่แล้ว

    Red rice നെ പറ്റി പറയാമോ

  • @naadan751
    @naadan751 ปีที่แล้ว +1

    Ithil glutten undo?

  • @helohelo3657
    @helohelo3657 2 ปีที่แล้ว +1

    Ris hot firgil 12 h to eat. 30 pr sugar les sariyo teto pl pradikarikuka

  • @knaushadsha8166
    @knaushadsha8166 5 หลายเดือนก่อน

    Kanji ayi kudikan pattumo

  • @apmibrahim33
    @apmibrahim33 6 หลายเดือนก่อน

    Carb എത്ര

  • @Abukhadeeja
    @Abukhadeeja 2 ปีที่แล้ว +3

    Black rise b complex ധാരാളം ഉണ്ടെന്ന് കേട്ടിട്ടുണ്ട്..but doctor പറയുന്നു ഇല്ല.എന്ന്

  • @samp.johnjose774
    @samp.johnjose774 ปีที่แล้ว

    Comparatively tasteless but stomach friendly

  • @sudharajan842
    @sudharajan842 ปีที่แล้ว +1

    I'm taking blackface idont find any negative taste in this I'm diabetic

  • @mskalim8409
    @mskalim8409 ปีที่แล้ว +1

    Njan aadiyam aanu sir ethu kelkkunnathu ariyilla doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalithajoseph4392
    @lalithajoseph4392 ปีที่แล้ว

    Pregnant aayavarkku kazhikkaamo

  • @manunair10
    @manunair10 2 ปีที่แล้ว +3

    വില കൂടുതൽ അല്ലെ.

  • @sreekumar1970
    @sreekumar1970 ปีที่แล้ว +3

    എല്ലാവരും വര്‍ഷങ്ങളായി കേട്ടുകൊണ്ടിരുന്ന ചൊല്ലുകള്‍ എന്തുകൊണ്ട് എന്ന് നമ്മള്‍ ചിന്തിച്ചിട്ടില്ല...പല എപ്പിസോഡുകളിലൂടെ സർ ന്റെ ലളിതമായ ശൈലിയിലൂടെ അതിന്റെയെല്ലാം കാരണങ്ങൾ കിട്ടികൊണ്ടേയിരിക്കുന്നു...

  • @kareemmasaar
    @kareemmasaar 2 ปีที่แล้ว +1

    🙏🙏

  • @revanair9453
    @revanair9453 ปีที่แล้ว +4

    കഞ്ഞിവെക്കാൻ കൊള്ളാം. കഴിക്കാൻ ഇത്തിരി പ്രയാസമാണ്.

    • @khaleell356
      @khaleell356 ปีที่แล้ว +3

      4 മണിക്കൂർ വെള്ളത്തിലിട്ടു കുതിർത്തു കഞ്ഞി വെച്ച് തേങ്ങ പാൽ ചേർത്ത് കഴിക്കാൻ നല്ലതാണ്

    • @MrSreekanth86
      @MrSreekanth86 10 หลายเดือนก่อน

      Oru prayasavumilla Kazhikkan

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว +1

    🙏🙏🙏👍👍

  • @bluebird6543
    @bluebird6543 ปีที่แล้ว

    ഞാൻ ബ്ളാക്ക് റൈസ് കഞ്ഞി കുടിച്ചു ഷുഗർ വളരെ കൂടി ഡോക്ടർ പറഞ്ഞു ഉടൻ അത് നിർത്താൻ

  • @Apzvipi
    @Apzvipi ปีที่แล้ว

    Black rice kanji kudichond ith kaanunna njan 😊

  • @aboobakerca5113
    @aboobakerca5113 ปีที่แล้ว

    SUGAR.ETHRASATHAMANAM

  • @anitharamesh406
    @anitharamesh406 ปีที่แล้ว +1

    I had tried this black rice as kanji... Soo sticky as u said.. But good.. Also tried payasam by adding milk n jaggery 👌👌
    Its colour will tern into beetroot coulr when it boils

  • @malathip8203
    @malathip8203 ปีที่แล้ว +1

    ഇത് എവിടെ കിട്ടും dr?

  • @ambili1
    @ambili1 10 หลายเดือนก่อน

    പൊടിച്ചിട്ട് കുറുക്ക് ഉണ്ടാക്കി കഴിക്കാം ഞങ്ങൾ ബാംഗ്ലൂരിലാണ്
    നിങ്ങളുടെ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് റാഗിയും millets,,ബ്ലാക്ക് റൈസ്, എല്ലാംകൂടി
    പൊടിച്ച് കുറുക്കു രൂപത്തിൽ ഒരു ഗ്ലാസ് കഴിക്കും
    Taste അല്ല
    Health ആണ് important

  • @healthinnovationskerala
    @healthinnovationskerala ปีที่แล้ว +1

    ലോകമാസകലം മില്ലറ്റ് ബേസ് ചെയ്ത് പ്രമേഹം മാറുമ്പോൾ...

  • @Praveenmeno
    @Praveenmeno 3 หลายเดือนก่อน

    ദിവസവും കഴിക്കാമോ?? എത്രവെച്ച് കഴിക്കാം??

  • @tyyousef5933
    @tyyousef5933 ปีที่แล้ว +2

    പഞ്ഞപ്പുല്ലു തന്നെയാണോ ?
    ഈ ബ്ലാക്ക് റൈസ്
    പണ്ടു മുതൽ കുട്ടികൾക്ക്
    കുറുക്ക് ഉണ്ടാക്കി കൊടുത്തിരു ന്നു

  • @esnamboothiripad2195
    @esnamboothiripad2195 2 ปีที่แล้ว +2

    ബ്രാൻ റൈസ് നെ കുറിയ്യ പറയുക.

  • @joicejalaja5513
    @joicejalaja5513 2 ปีที่แล้ว +2

    വൈറ്റ് റൈസിനു പകരം നല്ല കുത്തരി(ചമ്പാവ്) കഴിക്കുന്നത് നല്ലതല്ലേ. പണ്ടേ കേരളീയർ കഴിക്കുന്നത് കുത്തരി ചോറല്ലേ. പിന്നെ എന്താ ഡോക്ടർ വൈറ്റ് റൈസ് and ബ്ളാക്ക് റൈസ് തമ്മിൽ കംബയർ ചെയ്യുന്നത്.

  • @anilarajesh4046
    @anilarajesh4046 ปีที่แล้ว +1

    Glycemic index കുറഞ്ഞ ഭക്ഷണം platelets കുറയാൻ കാരണം ആകുമോ എന്ന് ഒന്ന് പറഞ്ഞു തരാമോ doctor?
    Metmorfin tablets കഴിക്കുന്നവർ ഒഴിവാക്കേണ്ട food items or herbal drnks എന്താണ് എന്ന് കൂടി പറഞ്ഞു തരണേ doctor, please.....

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      Glycemic index കുറഞ്ഞ എല്ലാ ഭക്ഷണവും Platelets കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യില്ല.
      Metformin കഴിയ്ക്കുമ്പോൾ സാധാരണ, സ്വാഭാവിക ആഹാരമാവാം.
      നന്ദി.

    • @anilarajesh4046
      @anilarajesh4046 ปีที่แล้ว

      Low platelets എന്നാല് thin blood എന്നാണോ ഉദ്ദേശിക്കുന്നത്...?

  • @omanakartha727
    @omanakartha727 ปีที่แล้ว +4

    എൻ്റെ വീട്ടിൽ
    ബ്ലാക്ക് റൈസ് വെയ്ക്കാറുണ്ട്
    കുട്ടികൾക്ക് നല്ല അഭിപ്രായമാണ്
    ഞാൻ കഴിക്കാറില്ല .
    കാരണം
    അതിൻ്റെ കുഴഞ്ഞ ചോറും
    കറുത്ത കളറും
    ഇഷ്ടമല്ല .
    പച്ചരി ഉപയോഗിക്കും
    അധികം കുഴച്ചു വേവിക്കാതെ

  • @kunjonvv861
    @kunjonvv861 8 หลายเดือนก่อน

    ഡോക്ടർ ഷുഗർ വന്ന് മൂത്ത് നിൽക്കുക ആണെന്ന് തോനുന്നു