ബിനുവിന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത സങ്കടം വന്നു പോയി.. എന്തൊക്ക ജാതി മനുഷ്യരാണ് കൂടെ നടന്നിട്ടും സഹായിച്ചിട്ടും ദ്രോഹിക്കാൻ മനസ്സ് വരുന്നല്ലോ ചിലർക്ക്...നല്ല എപ്പിസോഡ്...❤❤നന്നായി..
ഒളരിയാന 🔥🔥തീയല്ല ബോംബണ് അവൻ.. ആനകളിലെ ആണ് ഒരുത്തൻ 🔥🔥 ശരണനാന പഴയ വാഴ് വേലി അയ്യപ്പൻ... ചട്ടമ്പിതരതിന്റെ ആണ് ഒരുത്തൻ.. എങ്ങനെ ഓക്കേ ആയാലും മണി ഏട്ടൻ മുണ്ട് മടക്കി കുത്തിയാലും ചെക്കൻ നിലവാണ് 🔥❤
ചീരോത് തറവാടിനെ പറയണ്ട മുന്നത്തെ രാജീവ് ആനയെ അന്നത്തെ കാരണവന്മാർ നല്ല പോലെ സ്നേഹിച്ചു കൊണ്ട് പോന്നിരുന്നു. പിന്നെ ഇപ്പോളത്തെ സാഹചര്യം എല്ലാം മാറി അന്ന് ഒരു ആ തറവാട്ടിലെ ഒരു കൂട്ടം ആളുകൾ ആ ആനയുടെ കാര്യം നോക്കാൻ ഉണ്ടായിരുന്നു എന്നാൽ ഇന്ന് അത് അല്ല സ്ഥിതി ആന യുടെ നോട്ട ചുമതല ഒരാളിൽ ഒതുങ്ങി പോയി തറവാട്ടിൽ തന്നെ പല വിധ പ്രശ്നങ്ങൾ ഉണ്ട് അതാണ് കാരണം ആനയുടെ കാര്യത്തിൽ ആ തറവാട്ടിലെ പലർക്കും ദുഃഖം ഉണ്ട്, പിന്നെ വിമര്ശിക്കുമ്പോൾ കാര്യം അറിഞ്ഞു വിമർശിക്കുക 🙏🏻.
പൊന്നൻ ചേട്ടന്റെ ശിഷ്യൻമാർ കനകൻ ചേട്ടൻ രത്നാകരൻ ചേട്ടൻ ഓണക്കൂർ നാരായണൻ ചേട്ടൻ കുട്ടൻ എന്ന് പറയും വണ്ടി ഇടിച്ചു മരിച്ചു കോഴിക്കാലൻ ഷിബു നക്കീരൻ (കൊടുങ്ങല്ലൂർ അനീഷ് ) ചെറായി കൃഷ്ണപ്രസാദിനെ പൊന്നൻ ചേട്ടനു ശേഷം അഴിച്ചു 1999 ൽ ആവാം വേറെ ശിഷ്യൻമാർ ഇല്ല
ബിനുവിന്റെ വാക്കുകൾ കേട്ടപ്പോൾ വല്ലാത്ത സങ്കടം വന്നു പോയി.. എന്തൊക്ക ജാതി മനുഷ്യരാണ് കൂടെ നടന്നിട്ടും സഹായിച്ചിട്ടും ദ്രോഹിക്കാൻ മനസ്സ് വരുന്നല്ലോ ചിലർക്ക്...നല്ല എപ്പിസോഡ്...❤❤നന്നായി..
പക്ഷെ എൻ്റെ ഗണേൻ എല്ലാം കാണുന്നൊണ്ടു. തെളിയിക്കും..പോലീസല്ല ഈപോലീസ്.കള്ള മഹസർ എഴുതിയവൻ്റെ കാര്യം പോക്കാ.
ബിനു ചേട്ടൻ കായംകുളത്തിനെയും മാംബിയെയും കുറിച്ചു പറയുന്നത് കേൾക്കുമ്പോൾ തന്നെ അറിയാം ഇത് ഒളരി ആന പോവുന്നതിനു മുൻപുള്ള വിടെയോ ആണ്😢
ബിനു ചേട്ടൻ 🔥🔥😘
ബിനു ഏട്ടൻ 🔥💪🔥
🥰
ബിനു അണ്ണൻ പവർ മനുഷ്യൻ
🔥🔥🔥
@@r1brighter753 ❤💞🔥
കാലടി ബിനു ഉയിർ ❤❤❤
🥰🥰
ഒളരിയാന 🔥🔥തീയല്ല ബോംബണ് അവൻ.. ആനകളിലെ ആണ് ഒരുത്തൻ 🔥🔥
ശരണനാന പഴയ വാഴ് വേലി അയ്യപ്പൻ... ചട്ടമ്പിതരതിന്റെ ആണ് ഒരുത്തൻ.. എങ്ങനെ ഓക്കേ ആയാലും മണി ഏട്ടൻ മുണ്ട് മടക്കി കുത്തിയാലും ചെക്കൻ നിലവാണ് 🔥❤
ഞാൻ കണ്ടതിൽ വെച്ച് ആൺ പിറപ്പ് ആന 🔥🔥
@@r1brighter753
കമൻറ് ബ്ലോക്ക് ആണൊ
@@r1brighter753 നാരായണൻകുട്ടി ആനയും ഒളരി ആനയു ആനക്കാര് കണ്ടു അറിഞ്ഞു കായറെണ്ടാ ആനകളാണ് 🔥🔥🔥
@@r1brighter753 എന്നിട്ട് കൊന്നില്ലേ 😅 അവരുടെ കൂടെ നിൽക്കുകയും ചെയ്തു 🚶🏼♂️
ഇച്ചായയ പറയണ്ടൊരു പലതും പറയും but ഞങ്ങൾക്ക് അറിയാം ഇച്ചായൻ നല്ല പോലെ ആനയെ നോക്കുന്നുണ്ട് എന്ന് പിന്നെ എന്താ 😍😍😍😍😍😘
അതെ.. 🥰🥰
Binu cheyttan ...cool mind annnu...kodugoor poorathinu Parvathy ayit vannu...janum ayit samsarichu..poli annu binu cheyttan..eniyum kanan phagiyam undakattey ennu karuthunnu...Sharath ettaney janum thirakki..miss yu Sharath ettan and binu cheyttan...
😍😍😍
കായംകുളം lvu chettaw🔥
❤
Binu chettan ippo evideya
പഞ്ചമത്തിൽ ദ്രോണ ആനയുടെ സാരഥി മണിയൻ തട്ടാർകോണം അദ്ദേഹത്തിന്റെ ഒരു വീഡിയോ ചെയ്യാമോ
നോക്കട്ടെ ട്ടോ.. 🥰🥰🥰
ചേട്ടോ... എല്ലാത്തിലും ഉണ്ട് നല്ലതും മോശമയത്തും. അത് മനുഷ്യരായുലും മൃഗമായാലും
നന്ദപ്പൻ ❤️
നാണുയെഴുത്തച്ഛൻ ശങ്കരനാരായണൻ
കായംകുളം ശരത് ഏട്ടന്റെ പുതിയ വിശേഷങ്ങൾ എടുക്കാവോ....
നോക്കാട്ടോ ബ്രോ
ബിനു ചേട്ടൻ പറഞ്ഞ കാര്യം സത്യം ആണ്
Kalady binu ❤❤❤
ബിനു ഏട്ടൻ
😍🥰👍
ഭൂമിയിൽ ജനിച്ച ആദ്യത്തെ ആനക്കാരൻ ആണ് കേട്ടോ..... എല്ലാരും നോക്കി വെച്ചോ.....
ചേട്ടൻ സത്യമാണോ പറയുന്നത്.... 🫨🫨🫨
😠
ഓണക്കൂർ ശിവൻ.... അയാൾക്ക് എന്താ ഇങ്ങേരോട് ഇത്ര കലി...
Sundari,adipoli episode, congrats
Sound full ethokeyooo kelkunudaloo enno payttiye
Binu chatta angana sahikkunnath
പൊന്നൻ ചേട്ടന്റെ അടുത്ത എപ്പിസോഡ് എന്നാ ഇടത്തെ
ഇനി ഏട്ടന്റെ വീഡിയോ എടുത്തിട്ട് വേണം ബ്രോ, എടുത്തിട്ട് ഇടാട്ടോ
@@r1brighter753 വേഗം ആയിക്കോട്ടെ രാമകൃഷ്ണൻ ചേട്ടനെയും കൊണ്ട് പോകു
@@r1brighter753 ഇനി വരുമ്പോൾ നേരത്തെ പറയണമ്
Binu bro 😍😍
😍😍
നന്നായിട്ടുണ്ട്
🥰
കാലടി ബിനു
Binuvettan ❤️❤️❤️
🥰
♥️♥️♥️
Olari❤
😍
സൂപ്പർ ചേച്ചി ❤️❤️❤️❤️
❤❤❤
Sarath ettanta intervieww
🥰🥰🥰
😍😍👌🏻👌🏻
😍😍😍ബ്രോ 😍😍
ചീറോത് ആന നിൽക്കുന്ന സ്ഥലം ഓണർ... പോരാ അവർക്കു ക്യാഷ് മാത്രം.... ആനയെ വളർത്താൻ അർഹത ഇല്ലാത്ത തറവാട് 😡
ആന നല്ലയൊരു മൊതലാണ്... എനിക്ക് ഇഷ്ടമാണ് ചീരോത്ത് രാജീവ് ❤❤❤
ചീരോത് തറവാടിനെ പറയണ്ട മുന്നത്തെ രാജീവ് ആനയെ അന്നത്തെ കാരണവന്മാർ നല്ല പോലെ സ്നേഹിച്ചു കൊണ്ട് പോന്നിരുന്നു. പിന്നെ ഇപ്പോളത്തെ സാഹചര്യം എല്ലാം മാറി അന്ന് ഒരു ആ തറവാട്ടിലെ ഒരു കൂട്ടം ആളുകൾ ആ ആനയുടെ കാര്യം നോക്കാൻ ഉണ്ടായിരുന്നു എന്നാൽ ഇന്ന് അത് അല്ല സ്ഥിതി ആന യുടെ നോട്ട ചുമതല ഒരാളിൽ ഒതുങ്ങി പോയി തറവാട്ടിൽ തന്നെ പല വിധ പ്രശ്നങ്ങൾ ഉണ്ട് അതാണ് കാരണം ആനയുടെ കാര്യത്തിൽ ആ തറവാട്ടിലെ പലർക്കും ദുഃഖം ഉണ്ട്, പിന്നെ വിമര്ശിക്കുമ്പോൾ കാര്യം അറിഞ്ഞു വിമർശിക്കുക 🙏🏻.
😃😃
💓
😅😅😅
പൊന്നൻ ചേട്ടന്റെ ശിഷ്യൻമാർ
കനകൻ ചേട്ടൻ രത്നാകരൻ ചേട്ടൻ
ഓണക്കൂർ നാരായണൻ ചേട്ടൻ
കുട്ടൻ എന്ന് പറയും
വണ്ടി ഇടിച്ചു മരിച്ചു
കോഴിക്കാലൻ ഷിബു
നക്കീരൻ (കൊടുങ്ങല്ലൂർ അനീഷ് )
ചെറായി കൃഷ്ണപ്രസാദിനെ പൊന്നൻ ചേട്ടനു ശേഷം അഴിച്ചു 1999 ൽ ആവാം
വേറെ ശിഷ്യൻമാർ ഇല്ല
✅️
@@r1brighter753 ഇത് എന്റെ അറിവ്
വേറെ ഉണ്ടാവാം
1980 മുതൽ ഞാൻ കാണുന്ന കാര്യം പറഞ്ഞതാ
ഓണാക്കൂർ വിനോദ് പിന്നെ മകൻ ശിവൻ
@@vishnupkarottu sorry
വിനോദിന്റെ ആശാൻ അഛൻ കുഞ്ചു ചേട്ടൻ ആണ്
@@jayasankeron4310 ponnan chettanum aasanane pulli thanne paranjittund
❤️❤️
❤😊
💕😍
❤❤❤
❤❤❤
❤️