ഞാൻ എഴുതിയ ഏതാനും വരികൾ ....സംഗീതത്തിലൂടെ ജീവൻ പകർന്നത് പ്രീതി ടീച്ചർ ....ശബ്ദസൗകുമാര്യം പകർന്നു കലേഷ് കരുണാകരൻ ..... വിഷ്വൽ ചെയ്ത് അവിസ്മരണീയമാക്കിയ ഉദയൻ കലയപ്പാടിയും സജിത് പത്മനാഭനും .... സാന്നിധ്യത്തിലൂടെ ഉൽസവമാക്കി തീർത്ത അനുഗ്രഹീത കലാകാരൻമാർ എല്ലാവർക്കും .....സ്നേഹം ❤❤❤ .....എല്ലാവർക്കും മലയാള സംഗീത ലോകത്തിന്റെ, സംഗീത പ്രേമികളുടെ അനുഗ്രഹം പ്രതീക്ഷിക്കുന്നു
പ്രിയ സുഹൃത്തു ഉദയന്റെ മികച്ച അവതരണം നല്ല ഒരു പൊന്നോണ കാഴ്ച്ച പകർന്നു എന്ന് തന്നെ പറയാം.. ഈ ഗാനത്തെ അതിന്റെ ചിത്രികരണ മികവ് കൊണ്ട് ഒരു സിനിമയുടെ ദൃശ്യ മികവ് സമ്മാനിച്ചു.. നല്ല വരികൾ അതുപോലെ അതിന്റെ ആത്മാവ് ഉൾക്കൊണ്ട സംഗീത സംവിധാനം... ആശംസകൾ..❤❤❤❤
അതിമനോഹരമായ ഓണം ആൽബം ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ നേരുന്നു കേട്ടാസ്വദിക്കാൻ പറ്റിയ അനുഭൂതി അതിമനോഹരമായ ഗാനം എല്ലാംകൊണ്ടു നല്ല പ്രവർത്തനം ❤️❤️❤️👏👏👏🙏🙏🙏👍👍👍
ടീമംഗങ്ങൾക്കെല്ലാം അഭിനന്ദനങ്ങൾ.... സമകാലിക സംഭവങ്ങൾ കോർത്തിണക്കിയ ഓണാഘോഷം.... നല്ല പാട്ട്.... നന്നായി അഭിനയിച്ചു എല്ലാവരും..... നിനവിലെന്നും ഉണ്ടാകട്ടെ ഈ ഓണപ്പാട്ട്..❤
ഇതിലെ വർക്ക് ചെയ്ത എല്ലാവരും നന്നായിട്ട് പെർഫോം ചെയ്തു. പുതുമയാർന്ന ഒരു ആശയവും. അത് ഭംഗിയായിട്ട് ഇതിന്റെ ഡയറക്ടർക്ക് പ്രസന്റ് ചെയ്യാൻ പറ്റി. ഓരോ കഥാപാത്രങ്ങളും അവരുടെതായ റോളുകൾ ഭംഗിയായി. ചെയ്തു
നിനവിലോരോണം കണ്ടു. നന്നായിട്ടുണ്ട്. ഓണപ്പാട്ട് ആണെങ്കിലും അതിന്റെ പിറകിലെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ സാധിച്ചു എന്നത് തന്നെയാണ് എടുത്തുപറയേണ്ട കാര്യം. ആശയം പകർന്ന സജിത്തിന്റെ ആനുകാലികബോധം പ്രശംസനീയമാണ്. സംവിധായകൻ ഉദയന്റെ നിയന്ത്രണത്തിൽ എല്ലാവരും അവരുടെ ജോലി നന്നായി ചെയ്തപ്പോൾ കൂടുതൽ നന്നായി. ഹരീഷ് നന്നായി ക്യാമറ റോൾ ചെയ്യിച്ചു. അതുപോലെ വളരെ സുന്ദരമായ ലൊക്കേഷൻ ചൂസ് ചെയ്ത ടീമും അഭിനന്ദനം അറിയിക്കുന്നു. അഭിനേതാക്കളുടെ പേര് എടുത്ത് പറയുന്നില്ല എല്ലാവരും നന്നായി ബീഹെവ് ചെയ്തു. കാസറഗോഡ് സ്മൃതിലായ ഗ്രൂപ്പിന്റെ കന്നി സംരംഭത്തിന് എല്ലാവിധ ഭാവുങ്ങളും നേരുന്നു. 👍👍👍
വരികൾ,..സംഗീതം..ആലാപനം.. ദൃശ്യവിഷ്കാരം... ആക്ടിങ് എല്ലാം അതീവഹൃദ്യം. ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.സമകാലീന സംഭവങ്ങളെ ആസ്പദമാക്കിയുള്ള മനോഹരമായ ഒരു ഓണപ്പാട്ട് ഒരുക്കിയ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👏🏻👏🏻👏🏻🙏🏻🙏🏻
സജീ മ്യൂസിക്കും ആലപനവും നന്നായിരുന്നു.ക്യാമറ സൂപ്പർ. മാവേലിക്ക് ഇത്തിരി ഗാംഭീര്യം കൂടിപ്പോയി രണ്ട് അടിച്ചിരുന്നോ ഒരു സംശയം ഒന്നു ചിരിക്കാമായിരുന്നു.കഥയിലെ നായകൻ ഒലിച്ചു പോയി അത് സങ്കടമായിപ്പോയി. മൊത്തത്തിൽ സൂപ്പർ. നിന്റെ പേര് സജി പത്മനാഭൻ എന്ന് ആയത് നന്നായി തുളസി പത്മനാഭൻ എന്നായിരുന്നെങ്കിൽ കൊല്ലം തുളസിയുടെ അവസ്ഥ വന്നേനെ.😂.ഈ ആൽബത്തിൽ അഭിനയിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.All the best ❤
നല്ല ആശയം. ഈ ഓണത്തിന് പറ്റിയ കഥാവിഷ്കരം. അഭിനയിച്ചവർ എല്ലാവരും മികച്ചു നില്കുന്നു. പാട്ടും കേൾക്കാൻ നല്ല ഇമ്പം വരികളും ഈണവും ആലാപനവും നന്നായിട്ടുണ്ട് 👍👍👍

ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❣️❣️
Soopr albam 🎉🎉🎉
Annyam ninnu poya nammude pazhaya aacharangalum Onakalikalum Ellavarudeyum othucheralum pranayavum Vayanadil Nashtapetta jeevithangalkoru anusmaranavum Mathethara othucheralumEllam Nalla oru melodyiloode varachu kanichu Valare manoharamaya oru album Super Orchestra and Vocal.
പേപ്പർ ബോയ് ആക്ടിങ് അടിപൊളി. നല്ല സ്ക്രിപ്റ്റ്, direction, 👍👍
പേപ്പർ ബോയ് 🔥🔥🔥
ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് നല്ല
സൂപ്പർ
അസ്സലായി, നല്ല വരികൾ, നല്ല ഈണം, ഉഗ്രൻ വീഡിയോ, എല്ലാവർക്കും അഭിനന്ദനങ്ങൾ
ഓണം ആൽബം സൂപ്പർ ,ഉഷ പവിത്രൻ ,നിരുപമ പവിത്രൻ ,നായകനും നായികയും എല്ലാരും അടിപൊളി ,അഭിനന്ദനങ്ങൾ 💐💐💐
Nalla sooper albam ❤❤❤
ഹൃദ്യം.. മനോഹരം. ഇതിന് വേണ്ടി പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ 👍🏽👍🏽👍🏽🌹🌹❤
അതിമനോഹരം ❤👍🏾..
Congrats
വളരെ നന്നായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ❤❤
Suuuuper adipoli ❤❤❤❤❤❤❤❤
Casting direction, editing,camera ellam super❤❤❤❤❤❤
നല്ല ആശയം ഒരു team workkinte വിജയം ...ഒന്ന് കഴിഞു പോയ ഓണ കാലത്തേക്ക് മനസെതിച്ചു ❤❤❤❤❤❤❤
Nannayittund
എല്ലാവരും നന്നായി ചെയ്തു. നല്ല ആശയം. നല്ല സോങ് 👌👌👌👌
Noushad deli super
വളരെ നന്നായിട്ടുണ്ട് ❤❤
അതിമനോഹരം ❤️🙏
Nannayittund 👍👍
പ്രിയ സുഹൃത്തു ഉദയന്റെ മികച്ച അവതരണം നല്ല ഒരു പൊന്നോണ കാഴ്ച്ച പകർന്നു എന്ന് തന്നെ പറയാം.. ഈ ഗാനത്തെ അതിന്റെ ചിത്രികരണ മികവ് കൊണ്ട് ഒരു സിനിമയുടെ ദൃശ്യ മികവ് സമ്മാനിച്ചു.. നല്ല വരികൾ അതുപോലെ അതിന്റെ ആത്മാവ് ഉൾക്കൊണ്ട സംഗീത സംവിധാനം... ആശംസകൾ..❤❤❤❤
❤❤🔥🔥🔥🔥.. Theme nannayittund..
സൂപ്പർ ആയിട്ടുണ്ട് നല്ല ഒരു ആൽബം ഓണ പ്പാട്ട് സൂപ്പർ ലാസ്റ്റ് കണ്ടപ്പോ വലിയ വിഷമമായി
Super Super ayittundu,Rajana,Chithreekaranam,Sangeetham,Aalapanam...Dancing Ellam Super Super❤❤❤🥰❤️👌👌👏👏🙏💯💯🥀💕💕🌹🌹👍🏻👍🏻👍👍🙏🏻🙏🏻🙏🏻
❤❤❤❤❤ super. Song. 🌹🌹🌹🌹🌼🌹🌼🌹🌼🌹
സൂപ്പര് ആല്ബം
Udayeta Rineesheta great work🎉
Adipoli location, സൂപ്പര് acting, Good luck
Iniyum uyarcha eeshwaran anugrahikkatte ❤
അടിപൊളി 😊
Sooppprrrr🥰🎉Pinne njangade ushechiyeyum Nirumoleyum kandappo valare santhosham.....❤😍
Super 👌👌👍👍
വരികളും ,സംഗീതവും ,ആലാപനവും മനോഹരം ...പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ചവർക്ക് എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ ...❤❤❤❤
സൂപ്പർ 👍
അതിമനോഹരമായ ഓണം ആൽബം ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും വിജയാശംസകൾ നേരുന്നു കേട്ടാസ്വദിക്കാൻ പറ്റിയ അനുഭൂതി അതിമനോഹരമായ ഗാനം എല്ലാംകൊണ്ടു നല്ല പ്രവർത്തനം ❤️❤️❤️👏👏👏🙏🙏🙏👍👍👍
സൂപ്പർ
മനോഹരം ❤️
super udayetta
Suuuuuuuuuper
നന്നായിട്ടുണ്ട്. ഉഷായും, മോളെയും കണ്ടു സൂപ്പർ
വളരെ നന്നായിട്ടുണ്ട്. ഒരു കുറ്റവും പറയാനില്ല. നല്ല ആശയം. നല്ല സംവിധാനം ഗാനവും സൂപ്പർ അഭിനന്ദനങ്ങൾ
ഞങ്ങടെ കൊച്ചാണ്.. അശ്വതി.. അവൾ.. ബിഗ് സ്ക്രീൻ നിൽ തിളങ്ങണം
Suuuuppppeeerrtr
Beautiful song...... Beautiful singing...... Lirics very beautiful ❤️❤️❤️
ടീമംഗങ്ങൾക്കെല്ലാം അഭിനന്ദനങ്ങൾ.... സമകാലിക സംഭവങ്ങൾ കോർത്തിണക്കിയ ഓണാഘോഷം.... നല്ല പാട്ട്.... നന്നായി അഭിനയിച്ചു എല്ലാവരും..... നിനവിലെന്നും ഉണ്ടാകട്ടെ ഈ ഓണപ്പാട്ട്..❤
ഞങ്ങളുടെ നാട്ടിലെ ശാസ്ത മംഗലം അമ്പലവും കുളവും ഞങ്ങളുടെ ഇല്ലത്തെ വയൽ വരമ്പും തോടും എല്ലാം നന്നായി ചിത്രീകരിച്ചിരിക്കുന്നു. ഭാവുകങ്ങൾ❤
അശ്വതി. ഒരുപാട് സന്തോഷം നന്നായി ചെയ്തു. ഈശ്വരദീനം പോളർ കിട്ടിയ കലയെ കൂടെ കൊണ്ട് നടക്കുന്നുണ്ടല്ലോ. 🙏
വളരെ നല്ല പാട്ട്. ചിത്രീകരണം അതിലും സൂപ്പർ.
എല്ലാ അണിയറ പ്രവർത്തകർക്കും അഭിമാനിക്കാം...
Spr ❤❤❤
Noushuchaa❤❤❤
sajithetta thakarthu❤
അച്ചു... Super ആയിട്ടുണ്ട്.. എല്ലാവരും നന്നായി ചെയതു ❤❤ക്ലൈമാക്സ് കണ്ണ് നനയിച്ചു 😢
സൂപ്പർ.. 👌👌❤️ ടീം വർക്ക് 👌👌❤️
Super👍👍👍
Aswathy manoj❤❤❤
നല്ല കവിതയും സംഗീതവും പശ്ചാത്തല ആവിഷ്ക്കാരവും കേരളത്തനിമയോടെ അവതരിപ്പിച്ച കലാകാരന്മാർക്ക് ഭാവുകങ്ങൾ❤️🌹🌹❤️❤️
ഇതിലെ വർക്ക് ചെയ്ത എല്ലാവരും നന്നായിട്ട് പെർഫോം ചെയ്തു. പുതുമയാർന്ന ഒരു ആശയവും. അത് ഭംഗിയായിട്ട് ഇതിന്റെ ഡയറക്ടർക്ക് പ്രസന്റ് ചെയ്യാൻ പറ്റി. ഓരോ കഥാപാത്രങ്ങളും അവരുടെതായ റോളുകൾ ഭംഗിയായി. ചെയ്തു
പ്രിയപ്പെട്ടവരുടെ ഓണം ആൽബം സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻നല്ല വരികൾ.. സംഗീതവും...മനോഹരം 👌🏻👌🏻👌🏻👌🏻👌🏻ലാസ്റ്റ് സങ്കടം വന്നു 😔😔😔😔
udayetta❤❤❤❤
നല്ലൊരു ഓണപ്പാട്ട്... അഭിനയം സംഗീതം വരികൾ സൂപ്പർ.... ഉദയാ❤
കൂടുതൽ അഭിനയിക്കാൻ സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤❤
Super
എല്ലാം കൊണ്ടും മനോഹരം ..🤝🤝
നല്ല ആശയം ,നല്ല വിശ്വൽസ് main കാറക്റ്റർസ് അടിപൊളി❤❤❤❤❤❤❤❤❤ ഈ സമയത് കൊടുക്കാൻ പറ്റിയ നല്ല ആശയമാണ് super
😍😍😍😍 സൂപ്പർ ഞാൻ, മോൾ ഉണ്ട് ഇതിൽ ❤️❤️
ഞാനും ഉണ്ട് ഇതിൽ 😍😍😍
അച്ചുവിനും ഇതിന്റെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ✨✨✨✨✨❤🔥❤🔥👍🏻👍🏻🥰🥰👏🏻
Manoharam ❤️❤️❤️❤️ good team work 👏🏻👏🏻👏🏻last bhagam sarikkum sankadamayi 😢😢
🎉
സൂപ്പർ ❤️❤️
👌👌👌
👌👌👌👏♥️
Shanoj ബ്രോ ❤
Location actores and song supper ❤❤❤❤❤❤❤❤❤❤❤❤❤
Sajithetaaa... kiduki... soooperb..... vishayam...
നന്നായി ചെയ്തു എല്ലാരും, ഈ ഓണം നിങ്ങളിലൂടെ ലോകം അറിയട്ടെ, ❤️👌
നിനവിലോരോണം കണ്ടു. നന്നായിട്ടുണ്ട്. ഓണപ്പാട്ട് ആണെങ്കിലും അതിന്റെ പിറകിലെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ സാധിച്ചു എന്നത് തന്നെയാണ് എടുത്തുപറയേണ്ട കാര്യം. ആശയം പകർന്ന സജിത്തിന്റെ ആനുകാലികബോധം പ്രശംസനീയമാണ്. സംവിധായകൻ ഉദയന്റെ നിയന്ത്രണത്തിൽ എല്ലാവരും അവരുടെ ജോലി നന്നായി ചെയ്തപ്പോൾ കൂടുതൽ നന്നായി. ഹരീഷ് നന്നായി ക്യാമറ റോൾ ചെയ്യിച്ചു. അതുപോലെ വളരെ സുന്ദരമായ ലൊക്കേഷൻ ചൂസ് ചെയ്ത ടീമും അഭിനന്ദനം അറിയിക്കുന്നു. അഭിനേതാക്കളുടെ പേര് എടുത്ത് പറയുന്നില്ല എല്ലാവരും നന്നായി ബീഹെവ് ചെയ്തു. കാസറഗോഡ് സ്മൃതിലായ ഗ്രൂപ്പിന്റെ കന്നി സംരംഭത്തിന് എല്ലാവിധ ഭാവുങ്ങളും നേരുന്നു. 👍👍👍
Sooper👍🏻👏🏻👏🏻
😍👍👍
ഇതിൻ്റെ ആശയം നല്ല ഭംഗിയായിട്ടുണ്ട് വല്ലാത്ത ഒരു ഫിൽ പിന്നെ ഡയരക്ഷൻ ക്യാമറ എല്ലാം കൊണ്ടും നന്നായിട്ടുണ്ട്
❤❤ നല്ലൊരു ഓണം ആൽബം : നല്ല ക്യാമറ ....പാട്ട്... പാടിയതും സൂപ്പർ---- മെയിനായി അഭിനയിച്ചവർ നന്നായി ചെയ്തു
wow... Excellant ❤🔥👌🏻👌🏻👌🏻👌🏻
എല്ലാവരും അവരവരുടെ ഭാഗം നന്നായി ചെയ്തു
Sooper👌 ending😢 സമകാലിക പ്രസക്തിയുള്ള ആശയം👍 sajiyettan🔥
Sajithetta super 🔥🤏
Super bear.... Ramesh. Bro ninte relation team polichu... Vayanadineyum mullaperiyar neyum e prakruthi ennum kathu rekshikatte... prakruthi panchabhoothanam..... Nammude paithrugamaya acharangalellam... Vittu ellam verum show mathram agugayanu... Ellam thirichuvaranamengil .. prakruthi ye arinju jeevikan manasundavanam...ellavarum.. jagadeeshwaran sath chintha kodutha anugrahikkatte...loka samastha.... happy advance. Onam ..all
✌🏻
Abhinandanangal... Supper.. Supper.. 🥰🥰💖💖❤❤❤❤
വരികൾ,..സംഗീതം..ആലാപനം.. ദൃശ്യവിഷ്കാരം... ആക്ടിങ് എല്ലാം അതീവഹൃദ്യം. ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.സമകാലീന സംഭവങ്ങളെ ആസ്പദമാക്കിയുള്ള മനോഹരമായ ഒരു ഓണപ്പാട്ട് ഒരുക്കിയ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👏🏻👏🏻👏🏻🙏🏻🙏🏻
സുരേഷേട്ടൻ 🐅🔥📈
എല്ലാവരും വളരെ ഗംഭീരമായി ചെയ്തു.എൻ്റെ wife ൻ്റെ brother ആണ് മെയിൻ റോൾ ചെയ്ത ആൾ
സജീ മ്യൂസിക്കും ആലപനവും നന്നായിരുന്നു.ക്യാമറ സൂപ്പർ. മാവേലിക്ക് ഇത്തിരി ഗാംഭീര്യം കൂടിപ്പോയി രണ്ട് അടിച്ചിരുന്നോ ഒരു സംശയം ഒന്നു ചിരിക്കാമായിരുന്നു.കഥയിലെ നായകൻ ഒലിച്ചു പോയി അത് സങ്കടമായിപ്പോയി. മൊത്തത്തിൽ സൂപ്പർ. നിന്റെ പേര് സജി പത്മനാഭൻ എന്ന് ആയത് നന്നായി തുളസി പത്മനാഭൻ എന്നായിരുന്നെങ്കിൽ കൊല്ലം തുളസിയുടെ അവസ്ഥ വന്നേനെ.😂.ഈ ആൽബത്തിൽ അഭിനയിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.All the best ❤
, 💖
Beautiful dear Ashwathyyy❤️❤️❤️❤️
sajithpadmanbhan ❤️🔥
നല്ല ആശയം. ഈ ഓണത്തിന് പറ്റിയ കഥാവിഷ്കരം. അഭിനയിച്ചവർ എല്ലാവരും മികച്ചു നില്കുന്നു. പാട്ടും കേൾക്കാൻ നല്ല ഇമ്പം വരികളും ഈണവും ആലാപനവും നന്നായിട്ടുണ്ട് 👍👍👍
Sooppet❤❤❤❤
Good 👍
Colourful 👍👍👍👍👍
നന്നായി ചെയ്തു അടിപൊളി 🥰❤️
Super ❤
Nice theme
Super acting
😍❤️