Rishi's First Flight & International Trip - Flying with our 8 months old baby 🛩

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 631

  • @AD-xi5ck
    @AD-xi5ck 2 ปีที่แล้ว +11

    7.10 അത് പോയിൻ്റ്👍. പോലീസ് ഒരു പേടിക്കേണ്ട വിഭാഗം ആണെന്ന തെറ്റായ ധാരണ പൊതുവേ ഉണ്ട്. ചെറു പ്രായത്തിൽ എന്തെങ്കിലും വീഴ്ച പറ്റുമ്പോൾ പോലീസിന് പിടിച്ചു കൊടുക്കും എന്ന രൂപത്തിലുള്ള സംസാരങ്ങൾ അടക്കം അതിനു കാരണം ആവാം.
    പോലീസ് എന്നത് ജനങ്ങളുടെ സുരക്ഷക്കും ജനങ്ങളെ സേവിക്കാനും വേണ്ടി ഉള്ള ഒരു വിഭാഗം ആണ്. അത് കൊണ്ട് തന്നെയാണ് അവർക്കുള്ള കൂലിയും മറ്റു ആനുകൂല്യങ്ങളും ജനങ്ങളുടെ നികുതി പണത്തിൽ നിന്നും വകയിരുതുന്നത്.

  • @padmajakunhipurayil6147
    @padmajakunhipurayil6147 2 ปีที่แล้ว +5

    Good Swetha. Good dress. ഇഷ്ടം ഉള്ള dress ഇട്ടതിൽ. മെലിയാൻ കാത്തിരുന്നാൽ നമ്മളെ പോലത്തെ ആളുകൾ ഒന്നും അനുഭവിക്കില്ല. Very good.

  • @sreemolpradeep7506
    @sreemolpradeep7506 2 ปีที่แล้ว +191

    സുജിത്തേട്ടാ കഴിയുന്നതും family trip cheyyan nokkane😊 ath കാണാൻ thanne oru പ്രേത്യേക രസാണ് 😍

  • @o__g_gy9720
    @o__g_gy9720 2 ปีที่แล้ว +9

    ഇത്രയും support ആയ wife നെയും rishikuttanu Nalla oru അമ്മയെയും കിട്ടിയ ചേട്ടൻ ഭാഗ്യവാൻ ആണ്.

  • @mpsudheendranmp7089
    @mpsudheendranmp7089 2 ปีที่แล้ว +42

    Sujith ചേട്ടനും ഫാമിലിക്കും നല്ലൊരു ഗൾഫ് യാത്ര ആശംസകൾ നേരുന്നു. മുമ്പോട്ടു ഉള യാത്ര സുഖമമാവട്ടെ. All the best

  • @passionbringshappiness1517
    @passionbringshappiness1517 2 ปีที่แล้ว +34

    during landing and take off, always give babys a small feed to release ear pressure, see that babies suck on binkys or a small bottle feed...

  • @remad441
    @remad441 2 ปีที่แล้ว +19

    കുട്ടികളുടെ വാക്‌സിൻ ആ ഒരു കാര്യം വളരെ important ആയി പറഞ്ഞതിൽ അഭിമാനം ആയി

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +3

      🥰

    • @RrRr-kw9xz
      @RrRr-kw9xz 2 ปีที่แล้ว

      In the Era of forced Vax, still people believe this farce. Trust God given immunity, don't destroy it.

  • @suminath
    @suminath 2 ปีที่แล้ว +10

    Air arabia sandwich മാത്രം ഉള്ളു തമ്മിൽ ഭേദം.. ഞങ്ങൾ airarabia ആണ് സ്ഥിരം പോകുന്നത്.. Accurate timing,നല്ല staff behavior leg space budget friendly ethokke ആണ് plus point fud ഒന്നും expect ചെയ്യരുത് 😬

  • @shaheeda724
    @shaheeda724 ปีที่แล้ว +2

    ജീവിതം ഒന്നേ ഉള്ളൂ
    അത് തകർത്ത് പൊളിക്കണണം 💥

  • @vinodcv3411
    @vinodcv3411 2 ปีที่แล้ว +7

    പത്തനംതിട്ട -ആറന്മുള ക്കാരുടെ അഭിമാനത്തിന്റെ പ്രതീകം ആയ "ആറന്മുള കണ്ണാടി "ക്ക് ഇത്രയും നല്ല പ്രമോ കൊടുത്ത താങ്കൾക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹🌹🙏🙏👍👍👍👌

  • @niramayaragesh3125
    @niramayaragesh3125 2 ปีที่แล้ว +7

    എനിയ്ക്കും എൻ്റെ കുടുംബത്തിനും ഒരു പാട് നാൾ അന്നം ,തന്ന നാട്,, ഷാർജ മറക്കില്ല ഒരിക്കലും,, അത് ഒരു വികാരമാണ്

  • @deleeshajohnson7165
    @deleeshajohnson7165 2 ปีที่แล้ว +7

    Bottles (for infants), breastfeeding, or sucking on pacifiers can help prevent ear pain during takeoff and landing.Try to book the front row seat when you traveling with infants. If less than 6 months old you can get a bassinet too.

  • @Kavitha-135
    @Kavitha-135 2 ปีที่แล้ว +1

    ഒരു വയസ് താഴെ ഉള്ള കുഞ്ഞുങ്ങളെ ഒരു കാരണത്താലും phone കൊടുക്കരുത്. Buy new toys. എന്നിട്ട് flight ഇൽ വെച്ച് ആദ്യം ആയിട്ട് കൊടുത്താൽ they will play with thay for some times. അങ്ങനെ 2-3 toys കയ്യിൽ കരുതിയാൽ അവർ full fly time engaged ആയിക്കോളും. ഞാൻ പരീരക്ഷിച് win ചെയ്ത tip ആണ് 😊👍

  • @sreemolpradeep7506
    @sreemolpradeep7506 2 ปีที่แล้ว +168

    Rishi baby യുടെ ആദ്യത്തെ വിദേശ യാത്ര 😍😘 Happy journey rishi baby

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +42

      Thank you 😊

    • @checkgamer2021
      @checkgamer2021 2 ปีที่แล้ว +2

      Sujith etto

    • @vineethagirija7222
      @vineethagirija7222 2 ปีที่แล้ว +1

      Hiii sujith bro & swetha rishi kuttan😍😍😍😍😍😍😍😍

    • @anandhukrishnat.r5004
      @anandhukrishnat.r5004 2 ปีที่แล้ว

      😍😍😍

    • @ranjithchandran1804
      @ranjithchandran1804 2 ปีที่แล้ว

      എനിക്ക് പോളിയോ വെച്ചിട്ട് ആണ് ഇങ്ങനെ ആയത്

  • @devadarsandevan6723
    @devadarsandevan6723 2 ปีที่แล้ว +15

    A sad day in aviation. We pay tribute to ANTANOV An-225 Mriya.
    Ukraine has confirmed Antonov An-225 Mriya (worlds biggest only one aircraft✈️ )was destroyed by Russian troops in the second air attack on the Hostomel (Gostomel) airport near Kyiv.

  • @nafip3138
    @nafip3138 2 ปีที่แล้ว +121

    സുജിത്തേട്ടന്റെ യൂട്യൂബ് പാരമ്പര്യം മകൻ ഋഷി കുട്ടനും തുടരട്ടെ ❤🥰

    • @achuthr2816
      @achuthr2816 2 ปีที่แล้ว +19

      Ath nee paryanda aa kuty valuth aayy avn theerumanicholm

    • @playtime285
      @playtime285 2 ปีที่แล้ว +2

      പാരമ്പര്യം 😅

    • @aayishamalumma1812
      @aayishamalumma1812 2 ปีที่แล้ว +1

      Pinne❤️

    • @SasidharanNair-br2qq
      @SasidharanNair-br2qq 2 ปีที่แล้ว +3

      കെെവിട്ടുള്ള driving വേണ്ട

    • @faseenanaseer6842
      @faseenanaseer6842 2 ปีที่แล้ว

      ഇതിപ്പോ എല്ലാ utubers ഉം അങ്ങനെ ആണ്..... അല്ലാത്തവർ വേഗം നോക്കുന്നു...... അതാണ് trend

  • @priyarojy4525
    @priyarojy4525 2 ปีที่แล้ว +12

    Happy to see you all together 🥰❤💞🥰❤ഋഷിക്കുട്ടൻ പൊളിയാണ് 💞💞ഇനിയും ഒരുപാട് യാത്രകൾ ഒരുമിച്ചു ചെയ്യാൻ സാധിക്കട്ടെ 💞🥰❤swetha chechi ഒരുപാട് ഇഷ്ടം ❤cute ❤lovely 💞🥰❤enjoy dears 🥰❤have a safe journey 💞🥰❤

  • @kunjikka_jr
    @kunjikka_jr 2 ปีที่แล้ว +17

    റിഷിക്കുട്ടന്റെ ആദ്യത്തെ വിദേശയാത്ര 🥰 Love you Rishi baby😘😘

  • @thamiok
    @thamiok 2 ปีที่แล้ว +5

    ഫ്ലൈറ്റ് യാത്രയിൽ ഏറ്റവുമധികം ആവശ്യമുള്ളത് ഒരു ഇയർപ്ലഗ് ആണ് കുട്ടികൾക്ക്... തിരിച്ചു വരവിൽ മറക്കാതെ വാങ്ങണേ ...✌😍

  • @geethats4525
    @geethats4525 2 ปีที่แล้ว +8

    Shewtha is so positive and always smiling

  • @ravilalitha1585
    @ravilalitha1585 2 ปีที่แล้ว +4

    🥰കണ്ണനുംശ്വേതക്കും സുജിതിനുംസ്നേഹം നിറഞ്ഞ ശുഭയാത്ര നേരുന്നു.take care dear Sujith💐👏

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว +14

    safe & Happy Journey.Hi Rishi baby welcome to Gulf💖🌷

  • @vinoddassan4849
    @vinoddassan4849 2 ปีที่แล้ว +6

    ഋഷിക്കുട്ടന്റെ ഫസ്റ്റ് ഫ്ലൈറ്റ് എക്സ്പീരിയൻസ് ബിസിനസ്‌ ക്ലാസ്സിൽ ആക്കാമായിരുന്നു 😍😍

  • @Sunilpbaby
    @Sunilpbaby 2 ปีที่แล้ว +2

    കുഞ്ഞുങ്ങളെയും കൊണ്ടുള്ള ഫ്ലൈറ്റ് യാത്ര ഒരു റിസ്ക് തന്നെയാണ് ഞാൻ അനുഭവിച്ചതാണ് തിരുവനന്തപുരം to ദുബായ് ഈ കഴിഞ്ഞ ഒക്ടോബറിൽ 🙄 ഇനി അടുത്ത റിസ്ക് എടുക്കാൻ ഞങ്ങൾ തയ്യാറായിരിക്കുകയാണ് അടുത്ത മാസം പതിനാലാം തീയതി ഷാർജ to തിരുവനന്തപുരം എയർ അറേബ്യ ടിക്കറ്റ് എടുത്തിട്ടുണ്ട്

  • @christallight8425
    @christallight8425 2 ปีที่แล้ว +2

    പൊളിച്ചു മുത്തേ. ഇത് പോലെ യാത്ര ചെയ്യാൻ കഴിഞ്ഞ നിന്റെ ഭാഗ്യം എന്നും നിലനിൽക്കട്ടെ. 😍😍😍

  • @behindbeyondthepuranasbyai3063
    @behindbeyondthepuranasbyai3063 2 ปีที่แล้ว +1

    Superrr sujithetta..vlog eppozhum super.sujithettan car drive chaithappol Kai vitu eduthittu samsarichille manassonnu pidanju..Ellarum take care..lots of love..God bless u and your family

  • @renithrethurenithrethu180
    @renithrethurenithrethu180 2 ปีที่แล้ว +3

    'etihad' ഫുഡ് സൂപ്പറാണ്😍😍😍

  • @nisalsafrad5432
    @nisalsafrad5432 2 ปีที่แล้ว +2

    പോലീസിനെ പറഞ്ഞു പേടിപ്പിക്കാൻ പാടില്ല. 👍 സുജിത് എത്രയോ കറക്റ്റ് aahn താങ്കൾ പറഞ്ഞത് 👍

  • @annagraceajith7853
    @annagraceajith7853 2 ปีที่แล้ว +14

    Welcome on board Rishi Bhakthan ❤️😘
    God bless 💕

  • @Samah_kb
    @Samah_kb 2 ปีที่แล้ว

    ഞാനും ഫാമിലിയും അബുദാബിയിൽ നിന്ന് വന്നത് air arabia യിൽ ആണ് നല്ല ഫ്ലൈറ്റ് crew members നല്ല രീതിയിൽ വെൽക്കം ചെയ്തു നല്ല ഫുഡ്‌ ആയിരുന്നു ഞാൻ ആദ്യമായി ആണ് air arabia ഫ്ലൈറ്റിൽ യാത്ര ചെയ്തത് പിന്നെ കൊച്ചിയിൽ നിന്ന് അബുദാബി air india ആയിരുന്നു ജീവിതത്തിൽ 3 തവണ ഫ്ലൈറ്റ് യാത്ര ചെയ്തു അത് 2 ഫ്ലൈറ്റിൽ മാത്രം

  • @abidhamza9474
    @abidhamza9474 2 ปีที่แล้ว +2

    8:38
    Sujith bhai..
    Why dont you buy cabin size stroller?
    Available in Mothercare!
    Foldable and easy to carry.
    At check in tell them cabin size.
    Can keep it in cabin.
    Can use at arrival from flight to out!

  • @kunjikka_jr
    @kunjikka_jr 2 ปีที่แล้ว +58

    കുറേ നാളായി കാത്തിരിക്കുവായിരുന്നു... Family Trip 🥰❤ ! ഇനി കുറച്ച് Sharjah കാഴ്ചകൾ ❤❤

  • @sivadasmk7675
    @sivadasmk7675 2 ปีที่แล้ว +2

    2022 world cup football.... ഷാർജ
    ദോഹ..... നവംബർ /ഡിസംബർ
    വീഡിയോ ചെയ്യണം......
    യാത്ര സുഖകരം ആയിരിക്കട്ടെ 🙏

  • @rohinipulipparambilvijayan8531
    @rohinipulipparambilvijayan8531 2 ปีที่แล้ว +19

    If you buy stroller that fits inside overhead compartment, like travel buggy- yoyo joie tourist you can take the stroller inside aircraft. We have taken stroller inside the flight when we flew to and from Germany to India via Dubai. So u can use it at transit airport.

  • @varnachirakukalsree3640
    @varnachirakukalsree3640 2 ปีที่แล้ว +1

    ശ്വേത ചേച്ചി...3/4th sleeves കൈയുടെ തടി കുറച്ചു തോന്നിപ്പിക്കും... Short sleeves ചേരുന്നില്ല... Sleeves ഉള്ളത് അടിപൊളി ആയിരിക്കും

  • @rijokjoy567
    @rijokjoy567 2 ปีที่แล้ว +8

    Happy journey sujithettan,chechi and rishikuttan ❤️

  • @rijenroy7520
    @rijenroy7520 2 ปีที่แล้ว

    Palarkkum family trip kanananu ishtam ennu comment boxil kanan sadhichu but enne polullavarkku thangal oru professional vlogger aayanu kanan ishtam...familyodoppam trip pokunnathum vlog cheyyunnathum thangalde ishtam aanu...ennal kunjine konjikkalum family karyangalum oru professional vlogingil arochakamayanu enikku thonnunathu..ithu ennepole kurachu perde abhiprayam aanu..abhiprayathe manikkum ennu kazhuthunnu...

  • @sandhyasandhya2480
    @sandhyasandhya2480 2 ปีที่แล้ว +8

    ഋഷി കുട്ടന്റെ കുസൃതികൾ 🥰

  • @JM-hn8mf
    @JM-hn8mf 2 ปีที่แล้ว +6

    3:00 he is so social responsible 👍🏻

  • @renjitht.p3895
    @renjitht.p3895 2 ปีที่แล้ว

    സൂപ്പർ സമ്മാനം.
    സുജിത്ത് ഭക്തന് ഇതിൽ കൂടുതൽ എന്ത് സമ്മാനമാണ് കൊടുക്കാൻ പറ്റുക...?
    അടിപൊളി ഗിഫ്റ്റ്....

  • @thasleenathasli5430
    @thasleenathasli5430 2 ปีที่แล้ว

    shwetha ചേച്ചീടെ ചിരിയും സംസാരവും കാണാൻ നല്ല രസമുണ്ട്

  • @shaginkc9032
    @shaginkc9032 2 ปีที่แล้ว +2

    High quality(each&everything) video, That's സുജിത്ത്ഭക്തൻ 👌

  • @ashiquesinger3291
    @ashiquesinger3291 2 ปีที่แล้ว +2

    Ink sathiyam paranja rishine orupaad ishtaayii😍❤️😊

  • @MHDZIYAD306
    @MHDZIYAD306 2 ปีที่แล้ว +1

    റിഷി കുട്ടനും ആയിട്ടുള്ള വിദേശയാത്ര സൂപ്പർ♥️♥️

  • @rohinijob2075
    @rohinijob2075 2 ปีที่แล้ว +1

    Hi Shweta and sujit….one tip when you travel with a baby that has been useful with my kids are…don’t let the baby sleep before the flight…keep them active…and that will make them sleepy inside the flight…making your journey HAPPY and STRES FREE

  • @adityaandmeenakshi7625
    @adityaandmeenakshi7625 2 ปีที่แล้ว +3

    We love u Rishikutta.....

  • @afzumohammed2799
    @afzumohammed2799 2 ปีที่แล้ว +18

    Athenikishtapettu, policeine kurich pedippikanda ennu parnjath👍👍❤️

  • @zu_jith
    @zu_jith 2 ปีที่แล้ว +1

    ഋഷി ബേബിക്കു ഇനിയും ഒരായിരം യാത്രകൾക്കുള്ള ഒരു നല്ല തുടക്കം ആകട്ടെ🥰🥰🥰

  • @nandanareghunath7731
    @nandanareghunath7731 2 ปีที่แล้ว +5

    Tech travel eat nte sthiram preshaka....❤️😍😇

  • @jawaharas1681
    @jawaharas1681 2 ปีที่แล้ว +1

    ഋഷി ബേബി യോടെ ഫസ്റ് ആകാശം യാത്ര 👍👍👍

  • @bineshmangalath
    @bineshmangalath 2 ปีที่แล้ว +1

    Ella vaccine ne pattiyum oru detail vlog cheyyu..Sujith Bai 🙏

  • @adarshreghuvaran8838
    @adarshreghuvaran8838 2 ปีที่แล้ว +14

    happy to see u all traveling together ! also Gafoor ikka n fam 😎😎😍

  • @SahadCholakkal
    @SahadCholakkal 2 ปีที่แล้ว +9

    റിഷി കുട്ടൻ ഫ്ളൈറ്റിൽ ആറാടുകയാണ് 🔥😂

  • @afnaization
    @afnaization 2 ปีที่แล้ว +9

    ശ്വേതെടെ ആ excitement ആണ് മെയിൻ ഹൈലൈറ്റ്.... പാവോടാ.... 🥰🥰

  • @sanu3381
    @sanu3381 2 ปีที่แล้ว +1

    ningade family kootti ulla videsha yathra aanu enik ishtam....😍🥰
    ( angane enkilum swetha chechine kondu pokumallo...😜😜😜😛)

  • @rekhaambika5189
    @rekhaambika5189 2 ปีที่แล้ว +7

    Happy journey 1 st international flight trip rishikutan 👍👍👍👍

  • @arun6070
    @arun6070 2 ปีที่แล้ว +2

    Gafoor bhaiyea വീണ്ടും കണ്ടതിൽ സന്തോഷം.👍👍

  • @asw3376
    @asw3376 2 ปีที่แล้ว

    ഇങ്ങേരുടെ ഒരോ വ്ലോഗും കണ്ടു കഴിയുമ്പോ കിട്ടുന്ന ഒരു സാറ്റിസ്ഫാക്ഷനും ഫീലും ഉണ്ട്..
    അത് ഒന്ന് വേറെ തന്നെയാണ് ❤️❤️❤️

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +2

    ഋഷിക്കുട്ടന്റെ ആദ്യത്തെ international trip pwolichu ❤️❤️ഗംഭീരം ആവട്ടെ 🙏

  • @subramaniamjayaraman
    @subramaniamjayaraman ปีที่แล้ว +1

    Super video kochi dubai happy journey

  • @kunns73
    @kunns73 2 ปีที่แล้ว +10

    Wish u and ur family a happy journey😍😍😍😍😍😍 love ur videos so much😍😍😍😍😍😍

  • @OfficialHaniProductions
    @OfficialHaniProductions 2 ปีที่แล้ว

    Hope Rishi hade a very good flight I went on airarabia from Koshi to Sharja The food was around 6/10 but the landing wasn't the best for me but It was good.
    again Welome rishi to United Arab Emirtras!

  • @remeshp7926
    @remeshp7926 2 ปีที่แล้ว

    ഹായ്... സുജിത്ത്ഭായ്. റിഷിക്കുട്ടൻ്റെ ആദ്യ വിമാനയാത്ര വളരെ ഇഷ്ടപ്പെട്ടു. താങ്കൾക്കും കുടുംബത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഗഫൂർക്കായെ കണ്ടപ്പോൾ വളരെ സന്തോഷം. നല്ല പാട്ട് പാടിക്കണം.

  • @mayurirajeev9632
    @mayurirajeev9632 2 ปีที่แล้ว

    Swetha chechiii eniiii workout okke cheyth oru kidukkachiii transformation nadathanam after deliver transformation... Poly aarikkum chechiii appm kurachoode sundhari kutti aakum ... Eppm ethrem sundhari alle appm kurach fat body nn pokumbam look akum da ..... Cheyyanatto 💖

  • @reshmasudheesh9232
    @reshmasudheesh9232 2 ปีที่แล้ว +3

    Swetha chechi othiri cute aaayittud pillerudepoole 🤗🤗🤗🤗🤗

  • @shuaibayoob704
    @shuaibayoob704 2 ปีที่แล้ว +13

    So Happy to see Swetha Chechy Back with Sujithettan ♥️😍

  • @karthikae9648
    @karthikae9648 2 ปีที่แล้ว +2

    Kochu kuttikalumayittulla yatra vallya budhimuttanu.. Rishikkuttante vashi kandappo njangalude molude first flight orthu... She was 8mnths old then

  • @mayasaraswathy8899
    @mayasaraswathy8899 2 ปีที่แล้ว +12

    Welcome to Dubai Rishikutta... ❤

  • @foodtravelcorner700
    @foodtravelcorner700 2 ปีที่แล้ว +11

    I expected Rishi's 1st flight will to our Qatar🇶🇦

  • @pravikm9391
    @pravikm9391 2 ปีที่แล้ว

    Welcome to UAE rishi🥰 vave ...kutikalk yatara lesma budimutene cherutale

  • @susanmathews7445
    @susanmathews7445 2 ปีที่แล้ว

    Pacifier...lollipop or a feeding bottle....Will keep the ear pain at bay...
    Suckling with open up the eustachian tube ..which will prevent earpain...
    Even fir adults..a chewing gum or a hard tofee will take care..

  • @priyav4898
    @priyav4898 2 ปีที่แล้ว +1

    I loved swetha chechi in ds dress and style...I am happy to see a family vlog...

  • @sachinb4350
    @sachinb4350 2 ปีที่แล้ว +4

    2:55 be careful while driving bro.. Don't get distracted using camera while driving... The new Motor vehicle act 2019 proposes to penalize even someone using hands-free device for communicating.

    • @living__learning9221
      @living__learning9221 2 ปีที่แล้ว

      Yes, me too noticed the same. As a popular vlogger it is your duty to follow the basic rules. Hope you take care such important rules and regulations

  • @shylathaaji7418
    @shylathaaji7418 2 ปีที่แล้ว

    നല്ല സർക്കാരം ഇങ്ങനെ വേണം മനുഷ്യർ എന്ന സൽക്കാരം നല്ല ആൾക്കർ

  • @krishnamanjunathaprakash9553
    @krishnamanjunathaprakash9553 2 ปีที่แล้ว

    Sooooooooper Mr.Sujith Bhakthan(GSB). From Krishna Manjunatha Prakash,( Havyaka) , Palakkad. Good night.

  • @mohammedyousuf3146
    @mohammedyousuf3146 2 ปีที่แล้ว

    yathrayodopam arivum pagarnnu kodukunna sujithe your great god bless

  • @pavalregi4942
    @pavalregi4942 2 ปีที่แล้ว +1

    Shweta chechi : 2 varshamayi flightil kerittu.
    Njan : ithuvare flightil keritilla.

  • @muhammedziyad9225
    @muhammedziyad9225 2 ปีที่แล้ว

    Awesome 👌 👏 👍 😍, enjoy 😉 😀, love you rishi baby 👶 😘 ❤ 💖 💕 ♥ all the best. Waiting for new video.

  • @MKTECHCASIO
    @MKTECHCASIO 2 ปีที่แล้ว +3

    Hi Suji , Rishi , Swetha Happy Journey take care

  • @preethaprabhu5330
    @preethaprabhu5330 2 ปีที่แล้ว +2

    Try to feed rishi during take off and landing .. so that we can reduce ear pain 🤗🤗

  • @vidhuphilip
    @vidhuphilip 2 ปีที่แล้ว +1

    എന്തെങ്കിലും suck ചെയ്‌യാൻ കൊടുത്താൽ കുഞ്ഞുങ്ങൾക്ക് എയർ pressure കൊണ്ടുള്ള ചെവി വേദന ഉണ്ടാവില്ല. പണ്ടൊക്കെ ഇന്ത്യൻ എയർലൈൻസ് യാത്രക്കാർക്ക് വിമാനത്തിൽ കയരുമ്പോഴെ candies കൊടുക്കുമായിരുന്നു. ഒരു tamarind candy ആയിരുന്നു എൻ്റെ favourite. കുട്ടികൾക്ക് candy കൊടുക്കാൻ കഴിയാത്തത് കൊണ്ട് pacifier ന്നു പറഞ്ഞ സാധനം ആണ് നല്ലത്. ഫോണില് വീഡിയോ നേകൾ നല്ലത് ഒരു ബോർഡ് ബുക്ക് ആയിരിക്കും. അല്ലെങ്കിൽ ചെറിയ ഒരു ടോയ്

  • @neenaraj9411
    @neenaraj9411 2 ปีที่แล้ว

    സ്ട്രോളർ ന്റെ കാര്യത്തിൽ സംശയം ഉണ്ടായിരുന്നു.. അത് ക്ലിയർ ആയി പറഞ്ഞു തന്നതിൽ thanks ചേട്ട 😍

  • @jmp-vlogs9861
    @jmp-vlogs9861 2 ปีที่แล้ว +11

    Without taking a break..full on travel 🙏🥰.have a great trip and safe journey.pulikkarane kandal apo thane food adipichichtee baky karyam.ulu ale 🥰🥰

  • @johnnobin2685
    @johnnobin2685 2 ปีที่แล้ว

    Thanks for info...I am just traveling with my kids to sharja

  • @josephjohncheeramban
    @josephjohncheeramban 2 ปีที่แล้ว +2

    Happy First Journey Rishi

  • @ashiquesinger3291
    @ashiquesinger3291 2 ปีที่แล้ว +2

    Rishi baby soooooooo cuteeee 😍😍😍😍😍😍😍😍😍😍😍😍💋💋💋❤️❤️❤️❤️

  • @shylathaaji7418
    @shylathaaji7418 2 ปีที่แล้ว

    മോനും ലോകം ചുറ്റട്ടെ അച്ചൻറെ മോൻ

  • @abubakerthasreef8892
    @abubakerthasreef8892 2 ปีที่แล้ว +6

    Congratulations rishi baby💓

  • @maneeshtech4673
    @maneeshtech4673 2 ปีที่แล้ว +3

    Rishikuttans first international travel experience polichu 😌❤️

  • @tna7657
    @tna7657 2 ปีที่แล้ว +1

    Try Air Arabia sandwich and chicken briyani...it is good. Try to choose local foods than Indian food

  • @susheksajeev4393
    @susheksajeev4393 2 ปีที่แล้ว +3

    Ammayeyum appaneyum abineyum koodi kondupovane aduthapravashyam ❤️❤️

  • @princyjohn428
    @princyjohn428 2 ปีที่แล้ว

    Feed milk or water during landing it will always help……for big people yawning is best way it’s my personal experience

  • @rajeevmenonm
    @rajeevmenonm 2 ปีที่แล้ว +1

    Stay healthy and Stay fit. health is wealth. Take care little brother.

  • @neethuthanseer842
    @neethuthanseer842 2 ปีที่แล้ว

    Ningale kaanunnathu thanne oru positive feel aanu

  • @anus9152
    @anus9152 2 ปีที่แล้ว +14

    During take off and landing try to feed the baby like breast milk,water etc so that ear pressure will release and he will be comfortable.Happy Journey and stay safe

    • @ashlyjoy6483
      @ashlyjoy6483 2 ปีที่แล้ว

      We tried this.100%works

  • @jaseem6140
    @jaseem6140 2 ปีที่แล้ว +2

    സുജിത് ബായി നമ്മുടെ സൗയിലേക്കും വരൂ ഇവിടെ യും കിടു കുറെ കാണാൻ ഉണ്ട് 😍

  • @geenageorge3637
    @geenageorge3637 2 ปีที่แล้ว

    ellam marannupoyi swetha...😄😘

  • @elusvlog8735
    @elusvlog8735 2 ปีที่แล้ว +1

    7:14 the real knowledge 👍

  • @elf_24
    @elf_24 2 ปีที่แล้ว +2

    ഋഷികുട്ടൻ❤️❤️❤️

  • @Nazeem.Agatti
    @Nazeem.Agatti 2 ปีที่แล้ว +1

    7:43 Aweww 😘🥰😘rishi vava 🥰😘