ഞാൻ ഇയ്യിടെ വാങ്ങിയ സാധനം. പക്ഷെ കണക്ഷൻ കൊടുക്കാൻ അറിയില്ലായിരുന്നു. ഇനി ഇത് നോക്കി ചെയ്യാം.. ചേട്ടന്റെ വീഡിയോ കണ്ടു കണ്ടു ശെരിക്കും ഒരു ഓഡിയോ പ്രേമിയായി.. എവിടെ സ്പീക്കർ കണ്ടാലും..... വാങ്ങാൻ കഴിയുന്നത് ആണെങ്കിൽ വാങ്ങും 😍😍 ശെരിക്കും സ്പീക്കർ ഒരു ഹരം ആയി
ചേട്ടാ 4440-ന്റെ മൂന്ന് ബോർഡുകൾ ഒരു ട്രാൻസ്‌ഫോർമറിൽ വർക്ക് ചെയ്യിക്കാൻ പറ്റുമോ. പറ്റുമെങ്കിൽ എത്ര ആംപിയറുള്ള ട്രാൻസ്‌ഫോർമർ വേണം. Dc ഫിൽറ്ററിങ്ങിനും മാറ്റം വരുത്തണോ.. Manday കമന്റ് ബോക്സിൽ ഉൾപ്പെടുത്തണേ 🙏🙏
ഒരു 5.1 channel home theater ബോർഡിന് TDA 2030ic ആണ് ഇതിനുപകരംTDA 2050 ic working ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ???? കൂടാതെ bass powerfull+🔌 ആയി കിട്ടുമോ????
Bro ഞാൻ നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്. എനിക്കൊരു ഡൌട്ട്. ഞാൻ ഇപ്പോൾ sony htsr20 എന്ന ഒരു സൗണ്ട് സിസ്റ്റം വാങ്ങി. ഞാൻ ഗൾഫിലാണ് വർക്ക് ചെയ്യുന്നത്. ഞാൻ പോയാൽ പിന്നെ ഇത് ഓപ്പറേറ്റ് ചെയ്യാൻ ആരും ഇല്ല. അപ്പോൾ തിരിച്ചു അതേപോലെ തന്നെ പാക്ക് ചെയ്തു സൂക്ഷിച്ചാൽ എന്തെങ്കിലും prob ഉണ്ടോ?? പ്ലസ് റിപ്ലൈ
ബ്രോഞാൻ ചെയ്ത് നോക്കിയിട്ട് 2030 യേക്കാളും ബാസും ട്രബിളും ക്ലാസ് D പാമ് 1 C 15 + 15 wന് കിട്ടുന്നു ഹീറ്റ്സിങ്ക് പോലും ഇല്ല ഇതു പോലെ അനുഭവം ആർക്കെങ്കിലും തോന്നിയോ കമൻ്റ് പ്ലീസ് ഒട്ടും ചൂട് ഇല്ല 12 Vസിങ്കിൾ സപ്ളെ ആണ് ക്ലാസ് D. ആയതിനാൽ FM റേഡിയോ വർക്കു ചെയ്യില്ല എന്നു മാത്രം
ചേട്ടാ... ഞാൻ വിഡിയോകൾ എല്ലാം കാണാറുണ്ട്.. ഒരു സംശയം ചോദിക്കാനാണ് കമൻ്റിടുന്നത്. ഞാൻ ഒരു 2.1 ചെയ്യുന്നുണ്ട്. അതിൻ്റെ ട്രാൻസ്ഫോർമർ 24 v, സബ്ബിനും ചാനലിനും വേണ്ടിയുo, 12 v 2 Aബാസ് ട്രബിളിനും മറ്റും വേണ്ടിയാണ്. സംശയം എന്തെന്നാൽ 12 v 2 Aന് 4007 ഡയോസ് ഉപയോഗിക്കാമോ എന്നാണ് അറിയേണ്ടത്??? 24 v ന് മെറ്റൽ ഡയോഡാണ് ഉപയോഗിച്ചിരിക്കുന്നത്. മറുപടി പ്രതീക്ഷിക്കുന്നു...
അറിയാത്തവർ ആയിരിക്കും കൂടുതൽ. ആദ്യമായിട്ടാണ് ഒരാൾ ഇത്രേം ഡീറ്റൈൽ ആയി ഒരു കണക്ഷൻ explain ചെയ്തു തരുന്നത്. 👌🏼👌🏼👌🏼
Eee board calicutil eavide kittum
E board epulo kittumo
@@Cosmictrium Enikku ariyilla bro, ee chettane contact cheythu nokkarnnille. Njan just ee video kandappo comment ittatha.
Congrate bro 🥰👍🏻🥳
ഈ ബോർഡ് വിത്ത് ഫിൽറ്റർ എന്റെ ട്രക്കിൽ ഉണ്ട് കിടിലൻ ഐറ്റം പൊളി സാധനം
Ningal poliyanu bro... Nammale pole ullavark prajodanam aanu chettan.
2030 ic dual supply bord single supplyilekk convert cheyyan pattumo
ഞാൻ ഇയ്യിടെ വാങ്ങിയ സാധനം. പക്ഷെ കണക്ഷൻ കൊടുക്കാൻ അറിയില്ലായിരുന്നു. ഇനി ഇത് നോക്കി ചെയ്യാം..
ചേട്ടന്റെ വീഡിയോ കണ്ടു കണ്ടു ശെരിക്കും ഒരു ഓഡിയോ പ്രേമിയായി..
എവിടെ സ്പീക്കർ കണ്ടാലും..... വാങ്ങാൻ കഴിയുന്നത് ആണെങ്കിൽ വാങ്ങും 😍😍
ശെരിക്കും സ്പീക്കർ ഒരു ഹരം ആയി
Ee board n ethra rate aayi bro ??
@@visualizebyabhi . ഞാൻ വാങ്ങിയത് 300
@@maneeshkrishnanmaneeshkris804 RMS out ethra kittum bro
@@visualizebyabhi ഒരു പിടിയും ഇല്ല... 😌😌.
വെച്ച് നോക്കിയില്ല
@@maneeshkrishnanmaneeshkris804 ee board kittanilla enn kelkkunnu...bro evide ninnan vangiyath
Bro athilulla valiya capacitors rand ic yudeyum speaker outilekk aano atho power supplyilekkaano koduthirikkunne
ഇത് കോഴിക്കോട് ഏത് ഇലക്ട്രോണിക് ഷോപ്പിലാണ് ഉളളത് കാര്യം അറിഞ്ഞാൽ ഒരു പാട് പേർക്ക് ഉപകാരമാവും
അറിഞ്ഞ കൊള്ളായിരുന്നു
Njan oru kolam munb ith vangi butt vitil ethiyapol packet polich nokiyapol ith 12-0-12 supply vennamen karuthi kadayil thirichu kodu thu 😢
Tda 7294 single supplyilekk convert cheyyan kayiyo
ഈ board ഉപയോഗിച്ച് 20W 4 inch 4 ohm Sub Woofer വർക്ക് ചെയ്യിക്കാമോ?
Chettayi 2030 dual supply board single supply aakkan pattumo. Please reply
32 channel Digital mixer using full padikkanam joli aavasyathinanu, athyavasyam aanu . Entha cheyyan pattuka?
Board nte RMS rating ethraayaa?
Electronics basics videos varatte, components ne പറ്റിയുള്ള വീഡിയോസ്
2030 nu Dual power kodukkunnathano single power kodukkunnathano nalla out kittan cheyyendathu.plz rpy
Stereo to mono bridge cheyiyamo
2sa1943 & 2sa5200 transistor vech ullath
Useful information video 👌🏾👌🏾👌🏾👌🏾🎵🎵🎵🎵🎵
200w/350w Dual coil subwoofer nu oro coil um oro amp (100w ×2 amp,same music,one subwoofer) input koduthal problem undo, rply vdo pratheekshikkunnu
Sir ental oru stranger echo mixer ondh. Athil eppozhum oru kkir kir kir sound output il varunnu entanu athinoru solution. Pls reply
Ithinte out neritt subwooferin kodukkaan patto
Chetta tda 2030 2.1 boardil sub ic humming mathrm ee ullu ic mathrm change chythal mathyo atho eathokke line component change chynam
Capacitor check cheyyo
Aiwa NSX-S888 enna modelinta power problethinn solution vallathum ondoo
Crt tv on cheyumbol picture blur ayinilkunnu endhanu prashnam... Oru video cheyamo.. Pls🙂🙂🙂🥰
Kozhikode evideyane kitunne
2030 single icyil ethra watts ulla subwoofer kodukkam for better' quality. Arkkenkilum ariyuvo?
അലക്സ് ചേട്ടോ നമസ്കാരം🙏.. High.. ഡീറ്റെയിൽസ്.... 👍... സൂപ്പർ... 😊
50*50w music inu pattiya amplifier bord ethanu chetta nallathu?
Njan e same board dual supply anu medichath.aa bord ippo njn kalanju ..120 roopaye ollu..but kollulla
12 inchu subwoofer patiya oru fiter board pati oru video cheyamo 100 watts
Dual supply boardinano atho single supply boardinano performance kooduthal
La4440 sub use cheyyan nalathano?
S oru 6''-8'' subin adipoli aan
Next trip ഒരു home theatre setup ചെയ്യാൻ പ്ലാൻ ഉണ്ട്.
Chetta oru subwoofer board undaki tharamoo.
0:21, CPU SMPS ൻ്റെ wires ആണോ Background ൽ കാണുന്നത്..?
2030 3ic bridge cheyyan kayiyo
4440 dual ic board... Volume thirikumbol noice sound varunnu.. ethanu prasnam onnu paranjutharumo
Volume control problem ... potentiometer change akiyal sheriyavum
Pls replay ഇതിൽ 4inch sub connect ചെയ്യാമോ 12v 2amp കൊടുത്താൽ
Bro inch nokiyitallallo speaker kodukande.wattsum ohmsum nokiyitalle 🤔.double ic ayathond 30 watts appo 30 watts 8 inch,6 inch,4 inch anganeyalle
Yes
👍👍👍👍👍 thanks for information chettaayi
ചേട്ടാ എന്റെ കയ്യിൽ ഇരിക്കുന്ന ഹോം തിയേറ്റർ പഴയ മോഡൽ ആണ് അതിന്റെ റിമോട്ട് ഇപ്പോൾ നിലവിലില്ല അപ്പോൾ എന്ത് ചെയ്യണം
Etha compny
Phlips dsp 2600
Bronte phone etha
Vivo
എന്താ
ഒരു കാർ amp ഫുൾ സർവീസ് വീഡിയോ ചെയ്യാൻ പറ്റുമോ സുഹൃത്തേ...
La4440 4" Sub koduthal working kitwo
lso baric sub woofer ൽ ഈ board ഉപയോഗിച്ച് work ചെയ്യ് മോ
ithil inbuilt sub filter undo
Illa
5200 1943 2 transistor boardil jbl 1000 watts subwoofer kodukkaan pattumo?
4 transistor mono best.. Kumar audios, Maharaja, power trick etc.....
8inch 80w kodukkan pattumo?
ഇതിനു പറ്റിയ SUB FILTER കൂടെ പരിചയപ്പെടുത്തമോ
Cheta ith vekkumbo bass filter board inte avashyam undo.... Pinne ithinte rate ethra varum
12 volt ethra ampere aanu chetta
Nice, 2030 is a nice amp 👍
19 volt laptop adapter upogichal work cheyyumo,ic change 2050 akiyal watts koodumo 19 voltil
Maximum ethra volt kodukkam
Ithu evideya kittuka
Courier kittumo
Ee board ivde shop kalil available alla. Idh kittan valla vazhiyum undo. [Amazon, flipkart] etc
commet box videoyil number or link idam
@@ElectronicsElectricalmalayalam ❤
Eee borad purchase cheyyan entha or vazhi
TDA 2030 5 ചാനൽ ബോർഡിൽ 13.5 വോൾട്ട് കൊടുക്കാൻ പറ്റുമോ
ഇതിൽ 4ഇഞ്ച് sub connect ചെയ്യാമോ
Watt athraya chetta
Bro ഇതിലേക്ക് 12v 5amp കൊടുത്താൽ ഇതിൽ 4ഇഞ്ച് 40w subwoofer connect ചെയ്യാമോ 250₹ local award sub ആണ് അടിച്ചു പോവുമോ
Ith shope I'll kittaan ilallo link undo chetta
Ente 4440 ic amplifier il ic poyonnu ariyan enta cheyande
Nice
inbuilt sub filter ndoo
ഇതിൽ നിന്ന് എത്ര watt rms കിട്ടും pls pls replay ഇതിൽ sub filter ഉണ്ടോ
ഇതിന്റെ സ്പീകർ + - എങ്ങനെ മനസില്ലാകും 2030 i c
Mamo ee boardinte circuit diagram kitto
തരാം
@@ElectronicsElectricalmalayalam 😍😍 Waiting
ചേട്ടാ 4440-ന്റെ മൂന്ന് ബോർഡുകൾ ഒരു ട്രാൻസ്‌ഫോർമറിൽ വർക്ക് ചെയ്യിക്കാൻ പറ്റുമോ. പറ്റുമെങ്കിൽ എത്ര ആംപിയറുള്ള ട്രാൻസ്‌ഫോർമർ വേണം. Dc ഫിൽറ്ററിങ്ങിനും മാറ്റം വരുത്തണോ.. Manday കമന്റ് ബോക്സിൽ ഉൾപ്പെടുത്തണേ 🙏🙏
Poli sanam
Bro Subwoofer On aavan 20 -30 minutes avunnu athe enth ayirikum
ഒരു 5.1 channel home theater ബോർഡിന് TDA 2030ic ആണ് ഇതിനുപകരംTDA 2050 ic working ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ???? കൂടാതെ bass powerfull+🔌 ആയി കിട്ടുമോ????
Yes oru kuzhappavumilla tda 2050 idam .bass powerfull aakum
Sub filter ndoo എത്ര watt rms kittum
Thediya Valli Kalil chutti thngs etta
Chetta ee single supply il work cheyumbol mono boardinu pakaram stereo board aanenkil 3rd pin ill ninnu speaker ground edukkan pattulle
ഇന്തി റ്റെ സർക്യൂട് മറഞ്ഞു തന്നാൽ നന്നായിരുന്നു
Ok
4inch sub കൊടുക്കാമോ
Yes
Thank you sub coil പോവുമോ
നല്ല ക്വാളിറ്റി ഉള്ള subwoofer ഏതൊക്കെ ആണ്.
എങ്ങനൊക്കെ നോക്കിയാണ് പർച്ചയ്സ് ചെയ്യേണ്ടത്..🛑🛑🛑
Place evida?
Tda 2030 ഉപയോഗിക്കുന്ന board ൽ
Lm 1875 ഉപയോഗിച് പ്രവർത്തിക്കാൻ പറ്റുമോ
Yes
Ee board evide kittum?
കടയിൽ കിട്ടും 😜
@@rockingbuddysblogger4267
Aadhyam answer .. chalikal athu kazhinj samayam thara😵
Bro ഞാൻ നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട്. എനിക്കൊരു ഡൌട്ട്. ഞാൻ ഇപ്പോൾ sony htsr20 എന്ന ഒരു സൗണ്ട് സിസ്റ്റം വാങ്ങി. ഞാൻ ഗൾഫിലാണ് വർക്ക് ചെയ്യുന്നത്. ഞാൻ പോയാൽ പിന്നെ ഇത് ഓപ്പറേറ്റ് ചെയ്യാൻ ആരും ഇല്ല. അപ്പോൾ തിരിച്ചു അതേപോലെ തന്നെ പാക്ക് ചെയ്തു സൂക്ഷിച്ചാൽ എന്തെങ്കിലും prob ഉണ്ടോ?? പ്ലസ് റിപ്ലൈ
ഇത് ningal വങ്ങിച്ചപ്പൊ എത്ര രൂപയായി minimum ethra ampier കൊടുക്കണം
3ampier le work cheyyo
👍
ചേട്ടാ ഇതിന് എത്ര Watts output ഉണ്ടാകും ഇതിൽ Subwoofer filter ഉണ്ടോ
illa
Supper 😍
Bro ee board kittumo
Yes
@@ElectronicsElectricalmalayalam vanam
@@ElectronicsElectricalmalayalam enta price
@@ElectronicsElectricalmalayalam bro
@@ElectronicsElectricalmalayalam hello
JBL 9.1 എന്താണ് അഭിപ്രായം
Ith enik onn ayach theramoo
ബ്രോഞാൻ ചെയ്ത് നോക്കിയിട്ട് 2030 യേക്കാളും ബാസും ട്രബിളും ക്ലാസ് D പാമ് 1 C 15 + 15 wന് കിട്ടുന്നു ഹീറ്റ്സിങ്ക് പോലും ഇല്ല ഇതു പോലെ അനുഭവം ആർക്കെങ്കിലും തോന്നിയോ കമൻ്റ് പ്ലീസ് ഒട്ടും ചൂട് ഇല്ല 12 Vസിങ്കിൾ സപ്ളെ ആണ് ക്ലാസ് D. ആയതിനാൽ FM റേഡിയോ വർക്കു ചെയ്യില്ല എന്നു മാത്രം
Efficiency kooduthalanu class d boardinu.. But performance class ab anu better..
Class d ഉടായിപ്പ് amp ആണ് റിലേബിലിറ്റി ഇല്ല അടിച്ചു പോകും
ചേട്ടാ...
ഞാൻ വിഡിയോകൾ എല്ലാം കാണാറുണ്ട്..
ഒരു സംശയം ചോദിക്കാനാണ് കമൻ്റിടുന്നത്.
ഞാൻ ഒരു 2.1 ചെയ്യുന്നുണ്ട്. അതിൻ്റെ ട്രാൻസ്ഫോർമർ 24 v, സബ്ബിനും ചാനലിനും വേണ്ടിയുo, 12 v 2 Aബാസ് ട്രബിളിനും മറ്റും വേണ്ടിയാണ്.
സംശയം എന്തെന്നാൽ 12 v 2 Aന് 4007 ഡയോസ് ഉപയോഗിക്കാമോ എന്നാണ് അറിയേണ്ടത്???
24 v ന് മെറ്റൽ ഡയോഡാണ് ഉപയോഗിച്ചിരിക്കുന്നത്.
മറുപടി പ്രതീക്ഷിക്കുന്നു...
ബ്രോ 12v 2 അമ്പ്സ് നു in 5402 മതി
20w/30w speaker athra watts amplifier board venam?
Reply please fast
15Watts
Mm
@@swalihcheekode8084
Ic 6283 amplifier board patto
@@masterofeletronic2.o645 bridge cheydh pattum . Working undavilla
ഇത് എവിടെ കിട്ടും ചേട്ടാ.?
Speaker polarity
Mamo ithinte circuit diagram ondo
Mamo circuit
ഇത് ningal എവിടുന്നാ വാങ്ങിയത് ningal വങ്ങിച്ചപ്പോ എത്ര price ആയി
Online le കിട്ടുമോ
Ee board evade kittum
Yavide kittum
ഈ ബോർഡ് എവിടെ കിട്ടും?
ഉഗ്രൻ ഓഡിയോ ആണ് ബ്രോ...2030..
Poli