'കവിത പ്രസിദ്ധീകരിക്കണം.., രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോൾ മരണക്കുറിപ്പെഴുതി' | Medical college

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 36

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 6 หลายเดือนก่อน +21

    ആലോചിക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു 😭😭😭

  • @ananthakrishnan7801
    @ananthakrishnan7801 6 หลายเดือนก่อน +14

    ഇത് കേരളം ആണ് ചേട്ടൻ രക്ഷപെട്ടത് ചേട്ടൻ്റെ സമയം....

  • @padminimahesh9881
    @padminimahesh9881 6 หลายเดือนก่อน +5

    You're so luckyRavi

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 6 หลายเดือนก่อน +15

    സ്നേഹം നിറഞ്ഞ കമ്മ്യൂണിസ്റ്റ് അടിമ സഖാവേ താങ്കളുടെ ജീവൻ താങ്കൾക്ക് തിരിച്ചു കിട്ടിയതിന് ദൈവത്തെ വിശ്വസിക്കാൻ പറയില്ല കുടുംബത്തോട് അതായത് ഭാര്യയോട് മക്കളോടും സമാധാനമായി ഇരിക്കാൻ പറയണം പിണറായി ദൈവത്തോട് അനുഗ്രഹം ചൊരിയാൻ പറയണം 😁

  • @praveenraveendran-xg3iy
    @praveenraveendran-xg3iy 6 หลายเดือนก่อน +6

    പാവം മനുഷ്യൻ 🥲

  • @ajithvipanchika
    @ajithvipanchika 6 หลายเดือนก่อน +9

    ദൈവം മഹാനാണ്

  • @sushamajohnson4409
    @sushamajohnson4409 6 หลายเดือนก่อน +3

    ജീവനക്കാരുടെ അനാവസ്ഥ ആണ്

  • @1942alovestory
    @1942alovestory 6 หลายเดือนก่อน

    മരണം മുൻപിൽ കണ്ടപ്പോൾ മുക്കിയ മന്ത്രിയെ സ്വപ്നം കണ്ടതിൽ നിന്ന് മനസ്സിലാക്കാം ആ സ്നേഹം

  • @Ku1948-abcd
    @Ku1948-abcd 6 หลายเดือนก่อน

    ജോലിക്കാർക്ക് അല്പമെങ്കിലും ആത്മാർത്ഥത വേണം.

  • @fousiyak4271
    @fousiyak4271 6 หลายเดือนก่อน

    ആലോചിച്ചിട്ട് തന്നെ പേടിയാവ നിങ്ങൾ മരിച്ചാൽ നിങ്ങളെ കുടുംബത്തിന് പോയി ചേട്ടാ. അല്ലാതെ പാവപ്പെട്ടവന് അവൻ മരിക്കണം എന്നാൽ ലക്ഷങ്ങൾ തരും. അതാണ് നടക്കുന്നത്. ഭാഗ്യത്തിന് നിങ്ങൾ രക്ഷപ്പെട്ടു

  • @vasudevanop6040
    @vasudevanop6040 หลายเดือนก่อน

    ജീവനക്കാർക്ക് യൂണിയൻ ഉണ്ട്. അതുകൊണ്ട് അവർക്ക് അവർക്ക് എന്തുതന്നെ വന്നാലും ഭയപ്പെടാനില്ല. ചേട്ടന് യൂണിയൻ ഇല്ലല്ലൊ. ഇത് കേരളമാണ്. ആ....

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 6 หลายเดือนก่อน +3

    Evenmaare ellam arrest cheyyanam

  • @wildfrogmedia
    @wildfrogmedia 6 หลายเดือนก่อน

    ലിഫ്റ്റിൽ കുടുങ്ങി മരിച്ചുപോയാലും മന്ത്രി വീട്ടിൽ വന്ന് കുടുംബത്തെ കാണുമല്ലോ എന്ന് ആശ്വസിക്കുന്ന അടിമ 😅

  • @vishnuvichu1849
    @vishnuvichu1849 6 หลายเดือนก่อน +3

    Avastha 🙏🙏🙏

  • @kannanrsr826
    @kannanrsr826 6 หลายเดือนก่อน +1

    K model❤❤

  • @janu....6617
    @janu....6617 6 หลายเดือนก่อน

    ദൈവമേ ആ അവസ്ഥ !!!! ഓർക്കാൻ വയ്യ...!😢😢

  • @prasannanprasannan4296
    @prasannanprasannan4296 6 หลายเดือนก่อน

    Dyfi പ്രവർത്തകർ വീട് ആക്രമിക്കാതിരുന്നാൽ ഭാഗ്യം.

  • @surendranb5069
    @surendranb5069 6 หลายเดือนก่อน

    പക്ഷേ പരാതി കൊടുക്കണമെങ്കിൽ പാർട്ടിയുമായി ആലോചിക്കണമെന്നാണ് മൂപ്പില പറയുന്നത്😂😂😂😂

  • @NaushadNaushad-tb9tr
    @NaushadNaushad-tb9tr 6 หลายเดือนก่อน

    ഇയാള് തിരുവന്തപുരം മേയർ ഒന്നും അല്ലാലോ ആയിരുന്നെങ്കിൽ വീണ്ടും ഒരു യതു കൂടി പാർട്ടി കാര് സൃഷ്ടി ചേനെ 👌👌👌👌👌👌👌👌👌

  • @shahinasakeer353
    @shahinasakeer353 6 หลายเดือนก่อน

    Appo aa lift kedaavumpo nannakaan vendi hospital management shradhikkille..

  • @കേണൽകുട്ടപ്പൻ
    @കേണൽകുട്ടപ്പൻ 6 หลายเดือนก่อน

    വീട്ടിലെയോ നാട്ടുകാരുടെയോ ഒന്നും നമ്പർ ഇല്ലേ ഫോണിൽ, അതോ ലിഫ്റ് il കയറുമ്പോള് ഫോൺ ഓഫ് ആയിരുന്നോ??

    • @hibakv7447
      @hibakv7447 6 หลายเดือนก่อน

      മൊബൈൽ താഴെ വീണു പൊട്ടി

  • @amstrongsamuel3201
    @amstrongsamuel3201 6 หลายเดือนก่อน

    exposed the irresponsibility of the concerned authorities when it was not functional for that long.

  • @arunadas5553
    @arunadas5553 6 หลายเดือนก่อน

    🙏

  • @liyakathali8744
    @liyakathali8744 6 หลายเดือนก่อน +4

    ഈ സർക്കാർ ആർക്ക് വേണ്ടി തുടരുന്നൂ....ഹഹഹഹ 😂😂😂

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 6 หลายเดือนก่อน +2

    VRITHIKETTA Government

  • @santhoshgeorge1916
    @santhoshgeorge1916 6 หลายเดือนก่อน

  • @AnilKumar-ys5vw
    @AnilKumar-ys5vw 6 หลายเดือนก่อน

    Hooo

  • @muralimarath6251
    @muralimarath6251 6 หลายเดือนก่อน

    ഒന്നും പറയരുത്. ദൈവം കോപിക്കും

  • @kmpadmanabhan7649
    @kmpadmanabhan7649 6 หลายเดือนก่อน

    Dear news reader,
    Lift will get breakdown suddently only. So medical college cannot put a board in front of the lift. He is telling i have lot of numbers displayed in the name plate but nobody responded. Fine why he has not called his wife,son and other relatives& friends.

    • @harisankarcp215
      @harisankarcp215 6 หลายเดือนก่อน

      range Ella aayirnnu..call poyit Ella