റിപ്പോർട്ടർ ചാനലിന് നന്ദി.. ഒരു പാട് മുൻ ധരണകളോടെ യായിരുന്നു ഈ അഭിമുഖം കാണാൻ ഇരുന്നത്.. ജമാ ഹത്തിനെ കുറിച്ച് എനിക്കുണ്ടായിരുന്ന സംശയങ്ങൾ കൃത്യതയോടെ രഞ്ജിത് ചോദിച്ചു. അമീർ അതിന് ശാന്തമായി മറുപടിയും പറഞ്ഞു.. ഒരു ഭീകര തീവ്ര വാദ പ്രസ്ഥാനം എന്ന നിലക്ക് രൂക്ഷ വിമർശം ഏറ്റ് വാങ്ങുന്ന ജമാ ഹതിനെ കുറിച്ച് പഠിക്കാൻ ഇത് എനിക്ക് പ്രേരണ യാകുന്നു..70 വർഷത്തിലധികം ഈ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു പാർട്ടി തീവ്ര വാദ പ്രസ്ഥാനം ആണെങ്കിൽ ഒരു രാജ്യ ദ്രോഹ പരമായ ഒരു കേസ് എങ്കിലും ഇതിൻ്റെ മേൽ ചർത്ത പെടേണ്ടതായിരുന്നില്ലേ എന്ന അമീറിൻ്റെ തിരിച്ച് ചോദ്യം പ്രസക്തമാണ്.. കൂടുതൽ പഠിക്കട്ടെ ഇവരെ കുറിച്ച്..
മുജീബുറഹ്മാൻ സാഹിബിന് എല്ലാ ആശംസകളും മനസ്സറിഞ്ഞ പ്രാർത്ഥനകളും. ചോദിക്കുന്നവർക്ക് എന്തും ചോദിക്കാം. അത്രയും സുരക്ഷിതമായ രാഷ്ട്രീയ പരിസരത്ത് നിന്നാണ് അവർ ചോദിക്കുന്നത്. എന്നാൽ മറുപടി പറയുന്നവരെ വസ്ത്രം നോക്കി വിലയിരുത്തുന്ന ഈ ഫാസിസകാലത്ത് ഇത്രയും വിവേകപരമായ ഒരു മറുപടി പറയാൻ മറ്റാർക്ക് കഴിയും?! പ്രസ്ഥാന രംഗത്ത് കൂടുതൽ പ്രവർത്തിക്കാനും ഉത്തരോത്തരം പ്രസ്ഥാനത്തെ ഉയർത്താനും അല്ലാഹു താങ്കളിലൂടെ തൗഫീഖ് നൽകട്ടെ......❤️❤️❤️🤲🤲🤲
ഈ അടുത്ത കാലത്ത് വെച്ച് കണ്ട പലരുടെയും ആഭിമുഖത്തിൽ ഏറ്റവും വേറിട്ട അഭിമുഖം. അഭിമുഖം നടത്തിയ റിപ്പോർട്ടർ ചാനലിനും,വളരെ പക്വതയോടെ മറുപടി പറഞ്ഞ അമീറിനും അഭിനന്ദനങ്ങൾ. 👍👍
കേട്ടിരിക്കാൻ രസമുള്ള സംസാരം ...പക്വത ...കൃത്യത ....body language ഇൽ ഫുൾ കോൺഫിഡൻസ് ...ഒരാളേം അടച്ചാക്ഷേപിക്കുന്നില്ല ...വിമര്ശനം പോലും ശാന്തമായി പറയുന്നു 👍
@andy_dufresne19ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇതുവരെ 88 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 70 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
നിലപാട് 🔥🔥🔥 അമീറിനെ മറുപടി പൂർണമായും പറയാൻ അനുവദിച്ച് കൊടുക്കാതെ അടുത്ത ചോദ്യത്തിലേക്ക് ധൃതിയിൽ പോകുന്ന അവതാരകൻ്റെ പ്രകടനം അരോചകമായി അനുഭവപ്പെട്ടു. എന്നാലും റിപ്പോർട്ടർ പോലുള്ള ഒരു ചാനലിൽ നിന്ന് ഇത്രതന്നെ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല. ജമാഅത്തെ ഇസ്ലാമിയെ കേരളം മുൻവിധികൾ ഒഴിവാക്കി മനസ്സിലാക്കേണ്ടിയിരിക്കുന്നു... Hats Off both of you ❤❤❤
കാലം മാറി ഇസ്ലാം എന്താണെന്നു ഇന്ന് എല്ലാർക്കും മനസിലായി, ആരിഫ് ഹുസൈൻ ഇന്റർവ്യൂ ചെയ്താൽ കൃത്യമായ ചോദ്യങ്ങൾ ചോദിച്ചെനേ. ഇസ്ലാമിന്റെ മാനവികതയും സമാധാനവും ബംഗ്ലാദേശിലും അഫ്‌ഘാനിലും സിറിയയിലും യെമീനിലുമൊക്കെ കാണുന്നുണ്ട്.
@@Universal5-g5e UAE yil kanunnille.. Arif hussain pachak hate anu paryunne.. “Muryandi mammd” ennokkeyanu ayalde caption.. alde aim oru navodhanavum alla.. Muslingale nannakkanm ennonnm ayalkilla.. Karasheri mash vishwasi allalo.. Aalde reethy anu correct vimarshanm..
@@Universal5-g5e കാലം മാറി , ഇസ്‌ലാമിനെ ആളുകൾ കൂടുതൽ മനസിലാക്കി, ഇസ്ളാമിലേക് ആളുകൾ കൂടുതലായി വരുന്നതാണ് കാണുന്നത്. തിരിച് തോന്നുന്നത് ആരിഫ് ഹുസൈനെ പോലുള്ളവരെ മാത്രം കേൾക്കുന്നത് കൊണ്ടാണ്.
ഈ മനുഷ്യന്റെ സ്ഥാനത്തു ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്നെങ്കിൽ ഇത്ര ശാന്തതയോടെ ഈ അഭിമുഖം അവസാനിക്കുമോ എന്നാണ് ഞാൻ ആലോചിച്ചത് ഈ പ്രസ്ഥാനത്തെ കൂടുതൽ പഠിക്കാനും ചേർന്ന് നിൽക്കാനും പ്രചോദനം നൽകികൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സൈബർ സഖാക്കന്മാർക്കും നന്ദി
ഇദ്ദേഹത്തിന്റെ സംഘടനക്കാരെ ഞാൻ തീരെ കണ്ടിട്ടില്ല. പക്ഷേ മീഡിയകളിൽ മനസിലാക്കിയിട്ടുണ്ട്. ഇവരെ വെച്ചാണ് ഒരു മതത്തെ തന്നെ സിപിഎം ഭീകരവൽക്കരിക്കുന്നത്. മുസ്ലിംകളിൽ ധാരാളം സുഹൃത്തുക്കളുണ്ട് എനിക്ക്, അധികവും മലബാറുകാരുമാണ്. അവരുടെയത്ര സ്നേഹമോ സത്യസന്ധതയോ എന്റെ ആളുകളിൽ പോലും ഞാൻ കണ്ടിട്ടില്ല. സിപിഎം സ്വന്തം നേതാക്കളെ ഇഡിയിൽ നിന്നും മോഡിയിൽ നിന്നും രക്ഷിച്ചെടുക്കാനാണ് ഈ വർഗീയ കളി കളിക്കുന്നതെന്ന് നൂറ്റിയൊന്ന് ശതമാനം തറപ്പിച്ചു പറയാം. 👎
വ്യക്തവും സത്യസന്ധവുമായ ലളിതമായ മറുപടി 'പ്രകോപന ശൈലിയിലുള്ള ചോദ്യങ്ങളെപ്പോലും പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയുമുള്ള മറുപടി 'എനിയ്ക്കുള്ള സംശയവും മുഴുവൻ😊 തീർന്നു. ദീർഘായുസ്സ് നേരുന്നു.
@andy_dufresne19 (ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യവും മാർഗവും: 46-47). _ജമാഅത്തെ ഇസ്‌ലാമിയുടെ മാതൃക മഹാനായ മുഹമ്മദ് നബി (സ) യാണ്, മൗദൂദി സാഹിബല്ല, പ്രസ്ഥാന സ്ഥാപകൻ എന്നതാണ് മൗദൂദി സാഹിബിന്റെ സ്ഥാനം. അല്ലാതെ അദ്ദേഹത്തിൻ്റെ വാഗ്വിചാര കർമ്മങ്ങൾ അപ്രമാദിത്വമുള്ളതോ, പ്രവാക പരിവേഷമുള്ള തോ ആണെന്ന് ജമാഅത്ത് മനസ്സിലാക്കുന്നില്ലെന്ന് മാത്രമല്ല അത്തരം വിചാങ്ങൾ ഉണ്ടാവരുതെന്ന് പഠിപ്പിക്കുക കൂടി ചെയ്യുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി._ _ഇത് തുടക്കം മുതലേ ജമാഅത്ത് പ്രഖ്യാപിച്ചതാണ്, ഭരണഘടനയിൽ തന്നെ ഊന്നിപ്പറഞ്ഞതുമാണ്._ ഉദാ: ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി പ്രഥമ അമീർ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നദ്‌വി വ്യക്തമായി പറയുന്നത് കാണുക:👇👇 ജമാഅത്തുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു വ്യക്തിയെ സംബന്ധിച്ചോ ജമാഅത്തിനെ സംബന്ധിച്ചുതന്നെയുമോ അമിതമായ യാതൊരു വിശ്വാസവും ഞങ്ങൾ വെച്ചുപുലർത്തുന്നില്ല. ഞങ്ങളുടെ സംഘടന മാത്രമാണ് സത്യമെന്നോ അതിൽ പ്രവേശിക്കാത്തവരെല്ലാം ഇസ്‌ലാമിന് പുറത്താണെന്നോ ഞങ്ങൾ കരുതുന്നില്ല. ഈ വസ്‌തുത പലപ്പോഴും ഞങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതുമാണ്; ജമാഅത്തിന്റെ ഭരണ ഘടനതന്നെയും ഈ വസ്‌തുത ഊന്നിപ്പറയുന്നുണ്ട്. അതേപ്രകാരം *മൗലാനാ മൗദൂദിയെസംബന്ധിച്ചും പലവുരു വ്യക്തമായിട്ടുണ്ട്, അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തോടോ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളോടോഞങ്ങൾക്ക് ബന്ധമില്ലെന്ന്. ഞങ്ങളുടെ സാക്ഷാൽ ബന്ധം ജമാഅത്തെ ഇസ്‌ലാമി അതിൻ്റെ ലക്ഷ്യമായി അംഗീകരിച്ചിട്ടുള്ള അടിസ്ഥാന പ്രബോധനത്തോടാണ്. അതാകട്ടെ, മൗലാനാ മൗദൂദി സ്വയം കണ്ടുപിടിച്ചതൊന്നുമല്ല; ഖുർആന്റെയും സുന്നത്തിന്റെയും പ്രബോധനമാണത്. ഞങ്ങളതംഗീകരിച്ചത്, മൗലാനാ മൗദൂദി ഉന്നയിച്ചുവെന്ന നിലയ്ക്കല്ല. ഖുർആന്റെയും സുന്നത്തിന്റെയും പ്രബോധനമാണതെന്നു ഞങ്ങളുടെ അറിവും ബുദ്ധിയും സാക്ഷ്യംവഹിച്ചതുകൊണ്ടാണ്. അത് സത്യമാണെന്ന വസ്‌തുത നിഷേധിക്കുന്ന ഒറ്റ വ്യക്തിയെപ്പോലും ഇന്നോളം എനിക്കു കാണാൻ കഴിഞ്ഞിട്ടില്ലതാനും. എന്നാൽ ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന പ്രബോധനവും മൗലാനാ മൗദൂദിയുടെ വ്യക്തിപരമായ അഭിപ്രായങ്ങളും വ്യത്യസ്‌തമായ രണ്ടു വസ്‌തുതകളാണെന്ന സംഗതി കണക്കിലെടുക്കാതെ ചിന്തിക്കുന്ന ജനങ്ങൾ ഈ വിഷയകമായി തികച്ചും കുഴപ്പത്തിൽപെട്ടുപോകുന്നതാണ്....*
@andy_dufresne19 ath Jamaet e Islami Bangladesh aanu. Ivide Pravarthikkunnath Jamat e Islami Hind. Athinte perinte koode Hind enna indiayude peru, Indian Barana gadanaye angeegarikkunnath kondaanu. Ath Indian Jamaet e Islamikk vekthamaaya baranagadanayund. Ath poornamaayum Moudoodi aashayangal maathram pinthudarunnath alla. Pala aashayangalum Moudeediyudeth aalla (eg: Moudoodi Sthreekal Nakkab idanam ennanu But Jamaet e Islami Hind athinu ethiraanu)
നിലപാടുള്ള പ്രസ്ഥാനം, U ടേൺ അടിക്കാത്ത വാക്കുകൾ,സത്യത്തിനും നീതിയും സാമൂഹ്യ നന്മകൾ ഉദ്ദേശിച്ചു കൊണ്ട് പ്രവർത്തിക്കുന്ന രാജ്യത്തിനു ആത്മവിശ്വാസം നൽകുന്ന ഒരു പ്രസ്ഥാനം ❤
മൂന്ന് പതിറ്റാണ്ട് ഇടതിനെ പിന്തുണച്ചു എന്ന് പറയുമ്പോൾ ഈ കാലഘട്ടത്തിൽ സിപിഎം കൊന്നുതള്ളിയ നിരപരാധികളെ കുറിച്ച് നിങ്ങൾക്കറിയാമോ അപ്പോൾ ഇവരും ഫാസിസ്റ്റ് ആയിരുന്നില്ലേ അപ്പോൾ ഫാസിസ്റ്റ് ശക്തിയെ പിന്തുണച്ചത് ജമാഅത്ത് തന്നെയല്ലേ
@@aboobackaro3838 മത രാഷ്ട്രമല്ല മിത്രമേ. ഇസ്ലാമിക രാഷ്ട്രം. അത് CPM ന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രം പോലെയോ സംഘികളുടെ വംശീയ രാഷ്ട്രം പോലെയോ ക്രിസ്ത്യനികളുടെ മതം രാഷ്ട്രം പോലെയോ ഉള്ള ഒന്നല്ല. അവിടെ എല്ലാ മനുഷ്യരും ഏകോദര സഹോദരന്മാരാണ്. അതിലെന്താണ് തെറ്റ്?
അമീർ തികഞ്ഞ വ്യക്തിത്വം തൻമയത്തത്തോടെ ഉള്ള പ്രതികരണം ഇതുപോലെ ഉള്ള ചർച്ചകളും ഇൻ്റർവ്യൂകളും വളരെയേറെ ഗുണം ചെയ്യും പൊതു സമൂഹത്തിൻ്റെ തെറ്റിദ്ധാരണകൾ മാറ്റാൻ കഴിയും റിപ്പോർട്ടർ ചാനലിനും അവധാരകനും അഭിവാദ്യങ്ങൾ ക്രിയാമകമായ ചർച്ചകളും ഇൻ്ൻ്റർവ്യുകളും മറ്റു ചാനലുകളും തുടരട്ടെ❤❤❤
ജമാഅത്തിന്റ എല്ലാ നിലപാടിനോടും യോജിപ്പില്ല... എന്നാൽ അമീറിന്റെ ഓരോ ചോദ്യത്തിനും ഉള്ള ഉത്തരം വ്യക്തം... സൂപ്പർ👍👍👍പല തെറ്റിദ്ധാരണകളും മറ്റും ഈ ഒറ്റ ചർച്ചയിൽ 🙏💚
@@shajahan9462 അങ്ങനെ ആണെങ്കിൽ പ്രവാചക ചരിത്രം വായിച്ചാൽ.... നിങ്ങൾ പറയും സ്വാഹാബിമാരിൽ പലരും പ്രവാചകനെ തള്ളി എന്ന് എന്താണ് ഭായി..... പഠിക്കുക ജമാഅത് കാരെ അവരുടെ എഴുതുകളിൽ നിന്നും പ്രവർത്തങ്ങളിൽ നിന്നും please
നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം നിങ്ങളില്ലങ്കിൽ നിങ്ങളെ കൂടാതെ ഈ പ്രസ്ഥാനം വളരെ ധീരമായും പക്വമായും എല്ലാ വിധ അതിരുകളെയും വകഞ്ഞ് മാറ്റി മുന്നോട്ടു പോവും ഇൻശാഅല്ലാഹ്،،🤲🤲
ഇദ്ദേഹത്തെ ആദ്യമായി കേൾക്കുകയാണ്. എനിക്ക് ഈ ഇൻ്റർവ്യൂവിൽ നിന്ന് മനസിലായത്. ജമാഅത്തെ ദൈവ വിശ്വാസികളുടെ ഒരു കൂട്ടമാണ്. അവർക്ക് ദൈവം നൽകിയ ശാസനകളുണ്ട്. രാഷ്ട്രീയം മുതൽ ജീവിതത്തിൻ്റെ എല്ലാ മേഖലകളെ കുറിച്ചും ആ ശാസനകൾ നിലനിൽക്കുന്നു. അവർ അതത് സന്ദർഭങ്ങളിൽ ആശാസനകളുടെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് രാഷ്ട്രീയം അടക്കം ജീവിത കാര്യങ്ങളിൽ തീരുമാനം എടുക്കും. ആ തീരുമാനത്തിലെത്താൻ അവർ ഒരു രീതിശാസ്ത്രം രൂപപ്പെടുത്തിയിട്ടുണ്ട്. ദൈവ ശാസനകൾക്കനുസരിച്ച് ജനാധിപത്യം, മതേതരത്വം, ദേശീയത എന്നീ സങ്കൽപങ്ങളും അവർ വ്യാഖ്യാനിക്കുന്നു ഇതെല്ലാം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ആശയസ്വാതന്ത്ര്യം എന്ന ചട്ടക്കൂടിൽ നിന്നുമായിരിക്കും. കൊള്ളാം. ഇവരെ തുരത്താൻ ഇന്ത്യൻ ഭരണഘടനയിലെ ആശയസ്വാതന്ത്ര്യം എന്ന ഖണ്ഡിക നിരോധിച്ചാലേ സാധ്യമാവൂ😂
എന്റെ അച്ഛൻ ഒരു KSTA(സി പിഎമ്മിന്റെ അദ്ധ്യാപക സംഘടന) യുടെ സജീവ പ്രവർത്തകനായിരുന്നു. വീട്ടിൽ എന്റെ ചെറുപ്പത്തിൽ വരുത്തിയിരുന്നത് മാധ്യമം പത്രമായിരുന്നു. ബന്ധുക്കളിൽ ചിലർ അച്ചനോട് ചോദിച്ചപ്പോൾ അതിന്റെ നിലപാടുകൾ ചൂണ്ടിക്കാണിച്ച് അതിനെ കൃത്യമായി ബോധ്യപ്പെടുത്തുന്നത് കണ്ടിട്ടുണ്ടായിരുന്നു. ഒരു സിപിഎം അനുഭാവിയായിരിക്കുമ്പോൾ തന്നെ ജമാഅത്തെയെ ഒരു വർഗ്ഗീയ പ്രസ്ഥാനമായി വ്യക്തിപരമായി എനിക്ക് തോന്നിയിട്ടില്ല. 2018ൽ ആണെന്ന് തോന്നുന്നു എന്റെ അമ്മയുടെ ഒരടുത്ത ബന്ധുവിന് ഓണത്തിന് അവരുടെ നാട്ടിലെ ജമാഅത്തേക്കാർ ഒരു ഭക്ഷ്യ ക്കിറ്റ് നൽകിയത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കാണം വിറ്റും ഓണമുണ്ണണം എന്ന് പറയുന്നതല്ലാതെ കാണം വിൽക്കാൻ ഇല്ലാത്തവൻ ഓണം എങ്ങനെ ഉണ്ണണം എന്ന് പറയുന്നത് കേട്ടിട്ടില്ല.
എൻറെ പഞ്ചായത്തിൽ ആകെ 10ജമാഅത്തുകാരുടെ വീടുകൾ തികച്ചില്ല. എന്നാൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് വലിയ സഹായം ആയിട്ടുണ്ട്. അമ്പതിലധികം വീടുകൾ പൂർണമായോ ഭാഗികമായോ പണികഴിപ്പിച്ചിട്ടുണ്ട് ജമാഅത്തെ ഇസ്ലാമി.
@andy_dufresne19 ബി.ജെപി ചെയ്താൽ അത് നല്ലത്. എന്നാൽ ഒരു ഭാഗത്ത് വെറുപ്പും മറുഭാഗത്ത് സ്നേഹവും അല്ല ജമാഅത്ത്. അത് എവിടെയും കാരുണ്യമാണ്. ദൈവ പ്രീതിയാണ് ലക്ഷ്യം.
ആത്മാർത്ഥതയുള്ള ചോദ്യങ്ങൾ രഞ്ജിത് സാർ സത്യസന്ധമായ മറുപടി മുജീബ് സാർ മടിയിൽ കനമില്ലാത്തവർക്ക് സത്യസന്ധമായി മറുപടി പറയാൻ കഴിയും. രണ്ടു പേർക്കും നന്മ വരട്ടെ.
സത്യത്തിൽ ഇസ്ലാം എന്നതിനെ കുറിച് ഇന്ന് മുതൽ പഠിക്കാൻ തുടങ്ങുകയാണ്, ഇവിടെ മറ്റുള്ളവർ പലതും പറയുന്നത് പോലെ അല്ല ഇസ്ലാം എന്നാണ് എനിക്ക് തോന്നിയത്, ഇവിടെ ഞാൻ ഉൾപ്പെടെ എന്തോ കേട്ട് വിമർശിച്ചു പക്ഷെ അതൊന്നും ശരിയല്ലെന്ന് ഇപ്പോൾ മനസ്സിലായി, ഞാൻ ഇന്ന് വരെ ഇസ്ലാമിനെ വിമർശിച്ചതിൽ മാപ്പ് ചോദിക്കുന്നു 😢😢, ഞാൻ പടിക്കുകയാണ് ഇന്ന് മുതൽ 👍👍👍സമൂഹത്തിൽ ഇസ്ലാമിനെ കുറിച് ഉള്ളത് മുഴുവൻ തെറ്റിദ്ധാരണകൾ മാത്രമാണ്
ബോധപൂർവം തെറ്റിധാരണ സൃഷ്ടിക്കുന്ന, പരത്തുന്ന ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ, മറുഭാഗം കേൾക്കാനും പറയാനും സാഹചര്യമൊരുക്കുക എന്ന റിപ്പോർട്ടർ ചാനലിന്റെ ഈ നല്ല രീതി കാലഘട്ടത്തിലെ നന്മ, തികച്ചും മാതൃകാപരം. രഞ്ജിത്തിന് അഭിനന്ദനങ്ങൾ ❤️
ഇത് ഞാൻ കുറച്ച് കാലമായി ആഗ്രഹിച്ചിരുന്നു.. എന്തുകൊണ്ട് ഇവർ മറുപടി കൊടുക്കുന്നില്ല വിശദീകരിക്കുന്നില്ല ആവശ്യത്തിനും ആവശ്യമില്ലാതെയും രാഷ്ട്രീയപാർട്ടികൾ ഇവരുടെ പേര് വലിച്ചിഴക്കുന്നു എന്നിട്ടും ഇവർ മിണ്ടാതെ ഇരിക്കുന്നു എന്ന് വിചാരിച്ചു. അവരുടെ ഭാഗം അവർക്ക് വിശദീകരിക്കാനുള്ള സാഹചര്യം നൽകണം അനാവശ്യമായി മറ്റുള്ളവർ അവരെ ഉപയോഗിക്കുന്നത് തടയണം.
ആരു പറഞ്ഞു മറുപടി കൊടുക്കുന്നില്ല എന്ന്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മൂന്നോളം വാർത്താ സമ്മേളനങ്ങൾ അമീർ വിളിച്ചിട്ടു ണ്ടായിരുന്നു. കൂടാതെ സമയാസമയങ്ങളിൽ പൊതു പ്രഭാഷണങ്ങളിലൂടെ സമൂഹത്തോട് എപ്പോഴും സംവദിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്ത്.
@minnoosshaloos20 ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസിലായില്ല. രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇങ്ങനെ ശാന്തമായി വല്ലപ്പോഴും എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. അപ്പപ്പോൾ മറുപടി പറയുകയും തിരിച്ചു ചോദ്യങ്ങൾ ചോദിക്കുകയും ആദർശം തെറ്റിദ്ധാരണകൾ മാറ്റി പ്രചരിപ്പിക്കുകയും വേണം. ഇത്രയും വലിയ ദിവസവും ഉള്ള ആരോപണങ്ങൾക്ക് ഒരു ആൾ വല്ലപ്പോഴും ഒരു പത്ര സമ്മേളനം നടത്തിയാൽ പോരാ. രാഷ്ട്രീയമായി ഉടൻ മറുപടി കൊടുക്കണം.
പിന്നിൽ ജമാഅത്തെ ഇസ്ലാമി എന്ന ട്രോൾ വന്ന ശേഷമാണു സംഘടനയെ കുറിച്ച് കൂടുതൽ ആളുകൾ പഠിച്ചത്. സംഘടനകളിൽ തീരെ വർഗീയമില്ലാത്ത മതേതര നിലപാടുള്ള ആളുകളെയും പ്രവർത്തനങ്ങളുമാണ് കാണാൻ കഴിയുക. സഹോദര സംഘടനകളോട് ഐക്യ ബോധത്തോടെയും സൗഹാർദ്ദത്തോടെയും നിലപാട് എടുക്കുന്നതിനാൽ തന്നെ, cpm ന് മുസ്ലിം സമൂഹത്തിന്റെ അമ്മാവൻ ചുമതല ലഭിക്കുന്നില്ല. Socially Democratically Technically education wise Updated ആണ് ജമാഅത്തെ ഇസ്ലാമി എന്നതാണ് സത്യം.
രഞ്ജിത്ത് നന്നായി ഹോം വർക്ക് ചെയ്തിട്ടുണ്ട്. ഉത്തരം പറയുന്നതിനിടക്ക് ചോദ്യങ്ങൾ ചോദിച്ചു നോക്കിയെങ്കിലും പറയാനുള്ളത് വ്യക്തമായും ശാന്തമായും പറഞ്ഞു. അമീറിന്റെ ഉത്തരങ്ങൾ -സ്പഷ്ട്ടം -വ്യക്തം -സത്യം👌
ജമാഅത്തെ ഇസ്ലാമി മോശമാകണം എന്ന് മുൻകൂട്ടി തീരുമാനിച്ച ആളായിരിക്കും താങ്കൾ അല്ലേ? നിങ്ങൾ നന്നാവുകയോ ചീത്തയാവുകയോ ചെയ്തോളൂ. മറ്റുള്ളവർ മോശമാകണമെന്ന് തീരുമാനിച്ചത് പിശാചാണ് എന്ന് മനസ്സിലാക്കുക
കൃത്യമായ മറുപടി. എത്ര ആത്മവിശ്വാസത്തോടെ മറ്റു സംഘടനകളെയൊക്കെ ഏറെ ബഹുമാനിച്ചുള്ള അമീറിന്റെ സംസാരം. കേരളം നിറച്ചും ജമാഅത്തെ ഇസ്‌ലാമിയിലെ ആളുകളെ പോലത്തവർ ഉണ്ടായിരുന്നങ്കിൽ എന്ന് ആശിക്കുന്നു .
മുഖ്യധാരാ മലയാള മാധ്യമങ്ങൾ ഇതുപോലെ 4 ഇൻ്റർവ്യൂ ചെയ്താൽ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒക്കെ മാറി കീട്ടും.. അല്പംപോലും ചോദ്യങ്ങൾ ഭയക്കാതെ കൃത്യമായ മറുപടികൾ.. Mujeeb rahman sb ❤
എത്ര ശാന്തഗംഭീരമായാണ് അമീർ പ്രതികരിക്കുന്നത് ഇങ്ങനെ എത്ര സംഘടനകളുടെ നേതാക്കൾ പ്രതികരിക്കും വലിയ ഒരു മികച്ച പ്രബോധനമായി കുറെ പേർക്ക് ഈ സന്ദേശം ഗുണ പ്രദമാകട്ടെ
ഇപ്പോൾ വിഴുങ്ങി കളയാം എന്ന് വിചാരിച്ചു. പക്ഷെ കൃത്യമായി മറുപടി കൊടുത്തപോൾ ഗ്യാസ് പോയി. 75 വർഷമായി ഇവിടെ പ്രവർത്തിക്കുന്നു. ഒരു ഇല്ലിഗൽ പ്രവർത്തനം കാണിക്കാൻ പറഞ്ഞപ്പോൾ റിപ്പോർട്ട്ർക് മറുപടി ഇല്ല
ഒരു ഹിന്ദു സംഘടനയും ഇതുവരെ ban ചെയപെട്ടിട്ടില്ല എന്നാൽ കുറേ ഇസ്ലാം സംഘടനകൾ ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുണ്ട് അതാണ് ഇസ്ലാമും ഹിന്ദുസവും തമ്മിലുള്ള വ്യത്യാസം .
കേരള സിപിഎം നോട് ഒരുപാട് നന്ദി, ഇസ്ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅതെ ഇസ്ലാമിയെയും ഇത്ര കൃത്യമായി റിപ്പോർട്ടർ ചാനലിലൂടെ പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ ഒരു അവസരമൊരുക്കിത്തന്നതിന്.
ജമാഅത്തെ ഇസ്‌ലാമി കേരള അമീർ മുജീബ് സാഹിബ് കൃത്യമായി കാര്യങ്ങൾ പറഞ്ഞു. സങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടിയാണ് മറ്റുള്ളവർ യഥാർത്ഥത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ പ്രതിസ്ഥാനത്ത് നിർത്തുന്നത്.
എത്ര ശാന്തമായ സ്വഭാവത്തിൽ ഒരു ബുദ്ധിമുട്ട് പോലും നേരിടാതെ വ്യക്തമായ ആദർശാടിസ്ഥാനത്തിൽ എത്ര കൃത്യതയും ഒഴുക്കൊടുകൂടിയുമാണ് അദ്ദേഹം ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നത്.. 👌🏻✨ ഇത് കാണുന്ന മുഴുവൻ ആളുകൾക്കും ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് കൂടുതൽ അടുത്തറിയാൻ സാധിക്കട്ടെ എന്ന് വിശ്വസിക്കുന്നു...
ഇദ്ദേഹം എന്ത് കൃത്യതയോടെയും, അവധാനതയോടെയും പക്വതയോടെയുമാണ് പ്രതികരിക്കുന്നത്. വളരെ സഹിഷ്ണുത പുലർത്തുന്നു അദ്ദേഹം. ജമാഅത്തേ ഇസ്‌ലാമി എന്ന സംഘടനയെ കേരളം കൂടുതൽ പരിചയപ്പെടുന്നു. നന്ദി റിപ്പോർട്ടർ ചാനൽ... 👍🏼
റിപ്പോർട്ടർ ചാനലിന് നന്ദി.. ഒരു പാട് മുൻ ധരണകളോടെ യായിരുന്നു ഈ അഭിമുഖം കാണാൻ ഇരുന്നത്.. ജമാ ഹത്തിനെ കുറിച്ച് എനിക്കുണ്ടായിരുന്ന സംശയങ്ങൾ കൃത്യതയോടെ രഞ്ജിത് ചോദിച്ചു. അമീർ അതിന് ശാന്തമായി മറുപടിയും പറഞ്ഞു.. ഒരു ഭീകര തീവ്ര വാദ പ്രസ്ഥാനം എന്ന നിലക്ക് രൂക്ഷ വിമർശം ഏറ്റ് വാങ്ങുന്ന ജമാ ഹതിനെ കുറിച്ച് പഠിക്കാൻ ഇത് എനിക്ക് പ്രേരണ യാകുന്നു..70 വർഷത്തിലധികം ഈ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു പാർട്ടി തീവ്ര വാദ പ്രസ്ഥാനം ആണെങ്കിൽ ഒരു രാജ്യ ദ്രോഹ പരമായ ഒരു കേസ് എങ്കിലും ഇതിൻ്റെ മേൽ ചർത്ത പെടേണ്ടതായിരുന്നില്ലേ എന്ന അമീറിൻ്റെ തിരിച്ച് ചോദ്യം പ്രസക്തമാണ്.. കൂടുതൽ പഠിക്കട്ടെ ഇവരെ കുറിച്ച്..
സിമി ആരുടെ സൃഷ്ടിയാണ
അന്ന് ഇതിനും ഒരു സഖാവ് മറുപടി പറഞ്ഞിരുന്നു, അവർ അതിന് അവസരം കാത്തിരിക്കുകയാണെന്നാണു.
നടക്കാത്ത ഒരു സംഗതിയെ കാണിച്ച് പേടിപ്പിച്ച് കൊണ്ടെയിരിക്കുന്നു!
@@younaspyounas2384 ജമാഅത്തിൻ്റെ തല്ല . ശത്രുക്കൾ പറയുന്നതെല്ലാം ശരിയാണെന്ന് ധരിക്കരുത്.
മുജീബുറഹ്മാൻ സാഹിബിന് എല്ലാ ആശംസകളും മനസ്സറിഞ്ഞ പ്രാർത്ഥനകളും. ചോദിക്കുന്നവർക്ക് എന്തും ചോദിക്കാം. അത്രയും സുരക്ഷിതമായ രാഷ്ട്രീയ പരിസരത്ത് നിന്നാണ് അവർ ചോദിക്കുന്നത്. എന്നാൽ മറുപടി പറയുന്നവരെ വസ്ത്രം നോക്കി വിലയിരുത്തുന്ന ഈ ഫാസിസകാലത്ത് ഇത്രയും വിവേകപരമായ ഒരു മറുപടി പറയാൻ മറ്റാർക്ക് കഴിയും?!
പ്രസ്ഥാന രംഗത്ത് കൂടുതൽ പ്രവർത്തിക്കാനും ഉത്തരോത്തരം പ്രസ്ഥാനത്തെ ഉയർത്താനും അല്ലാഹു താങ്കളിലൂടെ തൗഫീഖ് നൽകട്ടെ......❤️❤️❤️🤲🤲🤲
ആരിഫ് ഹുസൈന്റെ "ജമാഅത്തെ ഇസ്ലാമിയുടെ കാപട്യം" എന്നുള്ള video കണ്ടാൽ വ്യക്തമായ ധാരണ ലഭിക്കും
അപരൻ്റെയും ശരിയാണെന്ന് വിശ്വസിക്കാൻ ഉള്ള അവകാശം അവനുണ്ട് എന്ന് വകവെച്ചു കൊടുക്കലാണ് യദാർത്ഥ മാനവികത , അമീർ വളരെ മനോഹരമായ സംസാരം
😂😂 അത് ഇസ്ലാമിന്റെ നിലപാട് അല്ല. ജമാഅത്തെ ഇസ്ലാമിയുടെ യഥാർത്ഥ വശം ഇപ്പോൾ പൊതു ഇടത്ത് ചർച്ചയാകുമ്പോൾ അതിനെ തടയാടാനുള്ള തക്കിയ.. അത്ര മാത്രം.
വിഷയംവേണ്ട വിധം പഠിച്ചു വന്ന അവതാരകനും, കൃത്യമായ മറുപടി കൊടുത്ത അമീറിനും അഭിനന്ദനങ്ങൾ❤❤❤🎉🎉🎉
ഈ അടുത്ത കാലത്ത് വെച്ച് കണ്ട പലരുടെയും ആഭിമുഖത്തിൽ ഏറ്റവും വേറിട്ട അഭിമുഖം. അഭിമുഖം നടത്തിയ റിപ്പോർട്ടർ ചാനലിനും,വളരെ പക്വതയോടെ മറുപടി പറഞ്ഞ അമീറിനും അഭിനന്ദനങ്ങൾ. 👍👍
പക്വമായ മറുപടി🎉❤
❤
സ്വന്തം പ്രസ്ഥാന സ്ഥാപകനെ തള്ളിപ്പറഞ്ഞതാണോ പക്വമായ മറുപടി 😂
സ്ഥാപക നേതാക്കളിൽ ഒരാൾ മാത്രം. ഒന്നുകൂടി മുൻധാരണ ഇല്ലാതെ കാണൂ..@@n.shafeequeahmed8753
@@muhammedalimandantakath1799 ഈ ഒരു അഭിമുഖത്തിന് മണ്ണൊരുക്കിയ സിപിഎംനെ നമ്മൾ മറക്കരുത് 😃
ഒരു ബസ്സിൽ ആളുകൾ കയറുമ്പോൾ അതിൽ ജമാഅത്തെ ഇസ്ലാമിക്കാരനും കയറും.... വളരെ ഇഷ്ടപ്പെട്ട പ്രയോഗം 👍🏻
അപ്പോ സ്വർണ്ണക്കടത്തിൻ്റെ ഇന്നോവയിലോ ?
ജമാത്തെ ഇസ്ലാമിയെ മനസ്സിലാക്കി തന്നതിന് റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ ❤
മികവുള്ള ചോദ്യങ്ങൾ , കൃത്യമായ മറുപടികൾ... അമീർ ❤❤
കേട്ടിരിക്കാൻ രസമുള്ള സംസാരം ...പക്വത ...കൃത്യത ....body language ഇൽ ഫുൾ കോൺഫിഡൻസ് ...ഒരാളേം അടച്ചാക്ഷേപിക്കുന്നില്ല ...വിമര്ശനം പോലും ശാന്തമായി പറയുന്നു 👍
@andy_dufresne19ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇതുവരെ 88 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയും 70 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
കലങ്ങിയില്ല @andy_dufresne19
നിലപാട് 🔥🔥🔥
അമീറിനെ മറുപടി പൂർണമായും പറയാൻ അനുവദിച്ച് കൊടുക്കാതെ അടുത്ത ചോദ്യത്തിലേക്ക് ധൃതിയിൽ പോകുന്ന അവതാരകൻ്റെ പ്രകടനം അരോചകമായി അനുഭവപ്പെട്ടു. എന്നാലും റിപ്പോർട്ടർ പോലുള്ള ഒരു ചാനലിൽ നിന്ന് ഇത്രതന്നെ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചതല്ല.
ജമാഅത്തെ ഇസ്ലാമിയെ കേരളം മുൻവിധികൾ ഒഴിവാക്കി മനസ്സിലാക്കേണ്ടിയിരിക്കുന്നു...
Hats Off both of you ❤❤❤
@andy_dufresne19താങ്കൾ ഈ രണ്ട് പുസ്തകങ്ങളും വായിച്ചിട്ടില്ല എന്ന് മനസ്സിലായി 😂
മികച്ച ചോദ്യങ്ങൾ മികച്ച മറുപടികൾ രണ്ടുപേർക്കും അഭിനന്ദനങ്ങൾ
@@noushadkp6971 അവതാരകൻ അമീറിനെ കുടുക്കി
@@sakkeertm8878 മറുപടി കേട്ടപ്പോൾ കുടുങ്ങിയതായി തോന്നിയില്ല!
ജമാഅത് കാരനായ അവതാരകനാണെന്നു പോലും തോന്നി പോയി 🍃
കാലം മാറി ഇസ്ലാം എന്താണെന്നു ഇന്ന് എല്ലാർക്കും മനസിലായി, ആരിഫ് ഹുസൈൻ ഇന്റർവ്യൂ ചെയ്താൽ കൃത്യമായ ചോദ്യങ്ങൾ ചോദിച്ചെനേ. ഇസ്ലാമിന്റെ മാനവികതയും സമാധാനവും ബംഗ്ലാദേശിലും അഫ്‌ഘാനിലും സിറിയയിലും യെമീനിലുമൊക്കെ കാണുന്നുണ്ട്.
@@Universal5-g5e UAE yil kanunnille..
Arif hussain pachak hate anu paryunne..
“Muryandi mammd” ennokkeyanu ayalde caption.. alde aim oru navodhanavum alla..
Muslingale nannakkanm ennonnm ayalkilla..
Karasheri mash vishwasi allalo..
Aalde reethy anu correct vimarshanm..
@@Universal5-g5e
കാലം മാറി , ഇസ്‌ലാമിനെ ആളുകൾ കൂടുതൽ മനസിലാക്കി, ഇസ്ളാമിലേക് ആളുകൾ കൂടുതലായി വരുന്നതാണ് കാണുന്നത്.
തിരിച് തോന്നുന്നത് ആരിഫ് ഹുസൈനെ പോലുള്ളവരെ മാത്രം കേൾക്കുന്നത് കൊണ്ടാണ്.
ഇതിനും ഞാൻ സിപിഎം നു നന്ദി പറയുന്നു. റിപ്പോർട്ടർ എന്ന ചാനൽ ജമാഅത് നടത്തുന്നതാണ് എന്ന് ജയരാജൻ പറയോ ആവോ. സൂപ്പർ ഇന്റർവ്യൂ.
@andy_dufresne19 jama athe islami evdeyum ange aalukale veruthe kollukayilla….
Bangladeshil angane hindukale konnodukunnilla ath awami leagu karan cheyyunnath…ennitt jama athinte mel aaropikukayan….ini Aarenkilum angane cheyyunundankil avar kapada jama athkar aayirikkum…
Sheikha haseenaye puranthalliyathil jamaathinte pankine sangaparivarangal padachuvitta shudha kallaman ee kolapathaka aaropanam
@andy_dufresne19ഇദ്ദേഹം പറയും പോലെ എല്ലാവരും ജമാഅത്ത് സാഹിത്യം വായിച്ച് കാര്യം ഗ്രഹിക്കാൻ ശ്രമിക്കുക❤ താങ്കളും ഒന്ന്...
❤❤super
നല്ല അഭിമുഖം.... ധീരവും വ്യക്തവുമായ മറുപടി.... അഭിനന്ദനങ്ങൾ
❤❤❤🎉🎉
ഈ മനുഷ്യന്റെ സ്ഥാനത്തു ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്നെങ്കിൽ ഇത്ര ശാന്തതയോടെ ഈ അഭിമുഖം അവസാനിക്കുമോ എന്നാണ് ഞാൻ ആലോചിച്ചത് ഈ പ്രസ്ഥാനത്തെ കൂടുതൽ പഠിക്കാനും ചേർന്ന് നിൽക്കാനും പ്രചോദനം നൽകികൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കും സൈബർ സഖാക്കന്മാർക്കും നന്ദി
ഇദ്ദേഹത്തിന്റെ സംഘടനക്കാരെ ഞാൻ തീരെ കണ്ടിട്ടില്ല.
പക്ഷേ മീഡിയകളിൽ മനസിലാക്കിയിട്ടുണ്ട്.
ഇവരെ വെച്ചാണ് ഒരു മതത്തെ തന്നെ സിപിഎം ഭീകരവൽക്കരിക്കുന്നത്.
മുസ്ലിംകളിൽ ധാരാളം സുഹൃത്തുക്കളുണ്ട് എനിക്ക്, അധികവും മലബാറുകാരുമാണ്.
അവരുടെയത്ര സ്നേഹമോ സത്യസന്ധതയോ എന്റെ ആളുകളിൽ പോലും ഞാൻ കണ്ടിട്ടില്ല.
സിപിഎം സ്വന്തം നേതാക്കളെ ഇഡിയിൽ നിന്നും മോഡിയിൽ നിന്നും രക്ഷിച്ചെടുക്കാനാണ് ഈ വർഗീയ കളി കളിക്കുന്നതെന്ന് നൂറ്റിയൊന്ന് ശതമാനം തറപ്പിച്ചു പറയാം. 👎
കറക്റ്റ്
Yes
Ameer. Good
well said
ജമാഅത്ത് ഇസ്ലാമി എന്ന മുസ്ലിം സംഘടനയെ ഇത്രമേൽ പ്രചാരത്തിൽ ആക്കിയതിന് അന്തംകമ്മികളോട് ഒരുപാട് നന്ദിയുണ്ട്👍👍👍👍👍👍👍
രഞ്ജിത്ത് മറ്റു പലരിൽ നിന്നും വ്യത്യസ്തമായി വിഷയത്തോട് ഒരു പരിധി വരെ നീതി പുലർത്തി.
വ്യക്തവും സത്യസന്ധവുമായ ലളിതമായ മറുപടി 'പ്രകോപന ശൈലിയിലുള്ള ചോദ്യങ്ങളെപ്പോലും പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയുമുള്ള മറുപടി 'എനിയ്ക്കുള്ള സംശയവും മുഴുവൻ😊 തീർന്നു. ദീർഘായുസ്സ് നേരുന്നു.
അമീർ ന്ന് ദീർഘായുസ്സും ആരോഗ്യവും ദൈവാനുഗ്രഹവും ഉണ്ടായിരിക്കട്ടെ ആമീൻ ❤️🤲
Ameen
ആമീൻ
@andy_dufresne19 (ജമാഅത്തെ ഇസ്‌ലാമി ലക്ഷ്യവും മാർഗവും: 46-47).
_ജമാഅത്തെ ഇസ്‌ലാമിയുടെ മാതൃക മഹാനായ മുഹമ്മദ് നബി (സ) യാണ്, മൗദൂദി സാഹിബല്ല, പ്രസ്ഥാന സ്ഥാപകൻ എന്നതാണ് മൗദൂദി സാഹിബിന്റെ സ്ഥാനം. അല്ലാതെ അദ്ദേഹത്തിൻ്റെ വാഗ്വിചാര കർമ്മങ്ങൾ അപ്രമാദിത്വമുള്ളതോ, പ്രവാക പരിവേഷമുള്ള തോ ആണെന്ന് ജമാഅത്ത് മനസ്സിലാക്കുന്നില്ലെന്ന് മാത്രമല്ല അത്തരം വിചാങ്ങൾ ഉണ്ടാവരുതെന്ന് പഠിപ്പിക്കുക കൂടി ചെയ്യുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി._
_ഇത് തുടക്കം മുതലേ ജമാഅത്ത് പ്രഖ്യാപിച്ചതാണ്, ഭരണഘടനയിൽ തന്നെ ഊന്നിപ്പറഞ്ഞതുമാണ്._
ഉദാ:
ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി പ്രഥമ അമീർ മൗലാനാ അബുല്ലൈസ് ഇസ്‌ലാഹി നദ്‌വി വ്യക്തമായി പറയുന്നത് കാണുക:👇👇
ജമാഅത്തുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു വ്യക്തിയെ സംബന്ധിച്ചോ ജമാഅത്തിനെ സംബന്ധിച്ചുതന്നെയുമോ അമിതമായ യാതൊരു വിശ്വാസവും ഞങ്ങൾ വെച്ചുപുലർത്തുന്നില്ല. ഞങ്ങളുടെ സംഘടന മാത്രമാണ് സത്യമെന്നോ അതിൽ പ്രവേശിക്കാത്തവരെല്ലാം ഇസ്‌ലാമിന് പുറത്താണെന്നോ ഞങ്ങൾ കരുതുന്നില്ല. ഈ വസ്‌തുത പലപ്പോഴും ഞങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതുമാണ്; ജമാഅത്തിന്റെ ഭരണ ഘടനതന്നെയും ഈ വസ്‌തുത ഊന്നിപ്പറയുന്നുണ്ട്. അതേപ്രകാരം *മൗലാനാ മൗദൂദിയെസംബന്ധിച്ചും പലവുരു വ്യക്തമായിട്ടുണ്ട്, അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തോടോ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായങ്ങളോടോഞങ്ങൾക്ക് ബന്ധമില്ലെന്ന്. ഞങ്ങളുടെ സാക്ഷാൽ ബന്ധം ജമാഅത്തെ ഇസ്‌ലാമി അതിൻ്റെ ലക്ഷ്യമായി അംഗീകരിച്ചിട്ടുള്ള അടിസ്ഥാന പ്രബോധനത്തോടാണ്. അതാകട്ടെ, മൗലാനാ മൗദൂദി സ്വയം കണ്ടുപിടിച്ചതൊന്നുമല്ല; ഖുർആന്റെയും സുന്നത്തിന്റെയും പ്രബോധനമാണത്. ഞങ്ങളതംഗീകരിച്ചത്, മൗലാനാ മൗദൂദി ഉന്നയിച്ചുവെന്ന നിലയ്ക്കല്ല. ഖുർആന്റെയും സുന്നത്തിന്റെയും പ്രബോധനമാണതെന്നു ഞങ്ങളുടെ അറിവും ബുദ്ധിയും സാക്ഷ്യംവഹിച്ചതുകൊണ്ടാണ്. അത് സത്യമാണെന്ന വസ്‌തുത നിഷേധിക്കുന്ന ഒറ്റ വ്യക്തിയെപ്പോലും ഇന്നോളം എനിക്കു കാണാൻ കഴിഞ്ഞിട്ടില്ലതാനും. എന്നാൽ ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന പ്രബോധനവും മൗലാനാ മൗദൂദിയുടെ വ്യക്തിപരമായ അഭിപ്രായങ്ങളും വ്യത്യസ്‌തമായ രണ്ടു വസ്‌തുതകളാണെന്ന സംഗതി കണക്കിലെടുക്കാതെ ചിന്തിക്കുന്ന ജനങ്ങൾ ഈ വിഷയകമായി തികച്ചും കുഴപ്പത്തിൽപെട്ടുപോകുന്നതാണ്....*
@andy_dufresne19 ath Jamaet e Islami Bangladesh aanu. Ivide Pravarthikkunnath Jamat e Islami Hind. Athinte perinte koode Hind enna indiayude peru, Indian Barana gadanaye angeegarikkunnath kondaanu. Ath Indian Jamaet e Islamikk vekthamaaya baranagadanayund. Ath poornamaayum Moudoodi aashayangal maathram pinthudarunnath alla. Pala aashayangalum Moudeediyudeth aalla (eg: Moudoodi Sthreekal Nakkab idanam ennanu But Jamaet e Islami Hind athinu ethiraanu)
നിലപാടുള്ള പ്രസ്ഥാനം, U ടേൺ അടിക്കാത്ത വാക്കുകൾ,സത്യത്തിനും നീതിയും സാമൂഹ്യ നന്മകൾ ഉദ്ദേശിച്ചു കൊണ്ട് പ്രവർത്തിക്കുന്ന രാജ്യത്തിനു ആത്മവിശ്വാസം നൽകുന്ന ഒരു പ്രസ്ഥാനം ❤
തകർപ്പൻ മറുപടി ❤
അമീർ ജമാഅത്തെ ഇസ്ലാമി
ഇനിയും നേരം വെളുത്തിട്ടില്ലല്ലേ ....???
മൂന്ന് പതിറ്റാണ്ട് ഇടതിനെ പിന്തുണച്ചു എന്ന് പറയുമ്പോൾ ഈ കാലഘട്ടത്തിൽ സിപിഎം കൊന്നുതള്ളിയ നിരപരാധികളെ കുറിച്ച് നിങ്ങൾക്കറിയാമോ അപ്പോൾ ഇവരും ഫാസിസ്റ്റ് ആയിരുന്നില്ലേ അപ്പോൾ ഫാസിസ്റ്റ് ശക്തിയെ പിന്തുണച്ചത് ജമാഅത്ത് തന്നെയല്ലേ
😂😂 വോട്ട് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞത് നേരത്തെ
മത രാഷ്ട്രം സ്വപ്നം കാണുന്ന വർഗം 😂😂
@@aboobackaro3838 മത രാഷ്ട്രമല്ല മിത്രമേ. ഇസ്ലാമിക രാഷ്ട്രം. അത് CPM ന്റെ കമ്മ്യൂണിസ്റ്റ് രാഷ്ട്രം പോലെയോ സംഘികളുടെ വംശീയ രാഷ്ട്രം പോലെയോ ക്രിസ്ത്യനികളുടെ മതം രാഷ്ട്രം പോലെയോ ഉള്ള ഒന്നല്ല. അവിടെ എല്ലാ മനുഷ്യരും ഏകോദര സഹോദരന്മാരാണ്. അതിലെന്താണ് തെറ്റ്?
കാലം തേടുന്ന ചോദ്യങ്ങളും ലോകം തേടുന്ന ഉത്തരങ്ങളും! അഭിനന്ദനങ്ങൾ❤
അമീർ തികഞ്ഞ വ്യക്തിത്വം തൻമയത്തത്തോടെ ഉള്ള പ്രതികരണം ഇതുപോലെ ഉള്ള ചർച്ചകളും ഇൻ്റർവ്യൂകളും വളരെയേറെ ഗുണം ചെയ്യും പൊതു സമൂഹത്തിൻ്റെ തെറ്റിദ്ധാരണകൾ മാറ്റാൻ കഴിയും റിപ്പോർട്ടർ ചാനലിനും അവധാരകനും അഭിവാദ്യങ്ങൾ ക്രിയാമകമായ ചർച്ചകളും ഇൻ്ൻ്റർവ്യുകളും മറ്റു ചാനലുകളും തുടരട്ടെ❤❤❤
രഞ്ജിത്തിന്റെ കൃത്യമായ ചോദ്യം മുജീബ് സാഹിബിന്റെ കൃത്യവും വ്യക്തവുമായ മറുപടി 👌👌
ജമാഅത്തിന്റ എല്ലാ നിലപാടിനോടും യോജിപ്പില്ല... എന്നാൽ അമീറിന്റെ ഓരോ ചോദ്യത്തിനും ഉള്ള ഉത്തരം വ്യക്തം... സൂപ്പർ👍👍👍പല തെറ്റിദ്ധാരണകളും മറ്റും ഈ ഒറ്റ ചർച്ചയിൽ 🙏💚
മിടുക്കനായ ചോദ്യ കർത്താവ് നന്നായി ഹോം വർക്ക് ചെയ്തു അഭിനന്ദനങ്ങൾ 🌹
ചോദ്യം തീഷ്ണമായാലേ ഉത്തരം വ്യക്തമാകു. ചോദ്യകർത്താവ് ഹോം വർക്ക് ചെയ്താൽ ഗുണം ഉത്തരം പറയുന്ന ആൾക്കാണ്.
എന്നിട്ട് റിപ്പോർട്ടർ ആ പുസ്തകം കൊണ്ട് വന്ന് ചോദിക്കാൻ പാങ്ങുണ്ടായിയില്ലേ?
@@muralip9967 ചോദ്യം വളരെ നല്ലത്. പക്ഷെ ഉത്തരം മുഴുവനാക്കാൻ സമ്മതിക്കുന്നില്ല എന്ന ഒരു കുറവ് മാത്രമേ ഉള്ളൂ.
@andy_dufresne19 അവരുടെ website ൽ പോയി താങ്കൾക്കും ചോദിക്കാവുന്നതേ ഉള്ളൂ.
@@kunhimohamed7328 അങ്ങനെ ഒരു പരാതി അമീറിന് ഇല്ലല്ലോ
മികച്ച ചോദ്യങ്ങൾ.... പക്വമായ മറുപടികൾ👍🏼👍🏼
കൃത്യം വ്യക്തം
അമീറിന് സർവ്വ ശക്തൻ ദീർഘായുസ്സ് നൽകട്ടെ
Ameen
ആമീൻ
ആമീൻ
ആമീൻ
ആമീൻ
അമീർ ഉള്ളത് ഉള്ളതുപോലെ പറഞ്ഞു... അമീർ❤❤❤
മൗദൂതിയെ തള്ളിപ്പറഞ്ഞു
@@shajahan9462 അങ്ങനെ ആണെങ്കിൽ പ്രവാചക ചരിത്രം വായിച്ചാൽ....
നിങ്ങൾ പറയും സ്വാഹാബിമാരിൽ പലരും പ്രവാചകനെ തള്ളി എന്ന്
എന്താണ് ഭായി.....
പഠിക്കുക
ജമാഅത് കാരെ അവരുടെ എഴുതുകളിൽ നിന്നും പ്രവർത്തങ്ങളിൽ നിന്നും please
കൃത്യം, വ്യക്തം ameer മുജീബ് സാഹിബ്❤❤❤
അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല ഇൻ്റർവ്യൂ. വ്യക്തമായ മറുപടി ' Pi Mujeeb Rahman great Leader
റിപ്പോർട്ടർ TV ജമാഅത് അമീറിന് ഇങ്ങനെ ഒരവസരം കൊടുത്തത് നന്നായി. പല കാര്യങ്ങളിലും ഉണ്ടായിരുന്ന സംശയങ്ങളും ദുരീകരിക്കാൻ കഴിഞ്ഞു
നിങ്ങളുണ്ടെങ്കിൽ നിങ്ങളോടൊപ്പം നിങ്ങളില്ലങ്കിൽ നിങ്ങളെ കൂടാതെ ഈ പ്രസ്ഥാനം വളരെ ധീരമായും പക്വമായും എല്ലാ വിധ അതിരുകളെയും വകഞ്ഞ് മാറ്റി മുന്നോട്ടു പോവും ഇൻശാഅല്ലാഹ്،،🤲🤲
വ്യക്തമായ മറുപടി...ശാന്തമായ ഒഴുക്കോടെ മറുപടി പറഞ്ഞ അമീറിന് ബിഗ് സല്യൂട്ട് 🌹♥️... പണ്ഡിതന്മാർ കണ്ടു പഠിക്ക്
പ്രസക്തമായ അഭിമുഖം, അത് സംഘടിപ്പിച്ച റിപ്പോർട്ടറിനും കൃത്യമായ മറുപടി നൽകിയ പി. മുജീബുർറഹ് മാനിനും അഭിനന്ദനങ്ങൾ
Correct ❤
എജ്ജാതി മറുപടി
കൃത്യമായ ചോദ്യങ്ങൾ
വ്യക്തമായ മറുപടികൾ 🥰
ഇതു പോലെ മറുപടി പറയാൻ കഴിയണം എല്ലാ പണ്ഡിതൻമാർക്കും .👍
അവതാരകന്ന് ഒരു big salute.ഇങ്ങനെ വിഷയം നല്ലവണ്ണം പഠിച്ചു വേണം.. ആളുകളോട് സംസാരിക്കാൻ..
രണ്ടുപേർക്കും അഭിനന്ദനങ്ങൾ
നമ്മൻ്റെ ചോദ്യം നല്ലത്
മൗദൂദികൾക്കുവേണ്ടി മൗദൂദിയൻ മാപ്രയുടെ ചോദ്യങ്ങൾക്ക് മൗദൂദിത്തലവന്റെ വളരെ മിഖച്ച തള്ളൽമറുപടികൾ😂
Vayana sheelamundenkil…
Allathe mattullavar chardhichath thinn chardhikaruth..
നേതാവ് 🥰💪🏿💪🏿
സംസാരത്തിനെന്ത് ഒഴുക്ക്
നിലപാടിനെന്ത് സൗന്ദര്യം
ആശയത്തിൽ എന്ത് വ്യക്തത!!!
Weldone Bros...
ഒരു കളവ് ആയിരം വട്ടം ആവർത്തിച്ചാൽ സത്യം ആവില്ല @andy_dufresne19
@andy_dufresne19 ഇതിൻ്റെ മലയാളം ലഭ്യമാണോ
ലഭ്യമാണ്. IPH പബ്ലിക് ഹൗസ്സ് പോയാൽ കിട്ടും
@andy_dufresne19 nhan jama ath anubavi aakunnathin mumb vayichitund ….Pakshe angane oru vargeeyatha onnum kandillallo…
Jama ath virudha munvidhi kannada vech vayichath konda vum angane thoniyath..
Enthoke vimarshanamgalum vuyojippukalumundenkilum..oru Sathyam urapich parayam…kalapangalko kolapathakangalko jama athe islami orikkalum aahvanam cheythitilla…mattu mathangalode engane perumaranamenn avark vyakthamaya kazhchapadunda….
Enthenkilum arikum vakkum kett kallam parayaruth….
@@Rajebi2345 labyamanallo….IPH il
ജമാഅത്തിനെ കുറിച്ചുള്ള പല തെറ്റി ദ്ധാരണകളും മറ്റിയതിന്ന് റിപ്പോർട്ടർ ചാനലിനു് നന്ദി...നന്ദി...നന്ദി.
😂
അമീർ നന്നായി ഉരുണ്ടു.
നിശ്പക്ഷമായി കേൾക്കൂ
മൗദൂദിയെ തള്ളി.
ആകെ കേരളത്തിൽ 3500 പേരുള്ള ഒരു കുഞ്ഞൻ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി എന്ന് Media One തന്നെ പറയുന്നു
അമീർ നന്നായി ഉരുളുന്നു
കൃത്യമായ ചോദ്യങ്ങൾ; പക്വമായ മറുപടിയും. ജമാ അത്തെയും പഠിക്കേണ്ടതുണ്ട്
ഇദ്ദേഹത്തെ ആദ്യമായി കേൾക്കുകയാണ്.
എനിക്ക് ഈ ഇൻ്റർവ്യൂവിൽ നിന്ന് മനസിലായത്.
ജമാഅത്തെ ദൈവ വിശ്വാസികളുടെ ഒരു കൂട്ടമാണ്.
അവർക്ക് ദൈവം നൽകിയ ശാസനകളുണ്ട്.
രാഷ്ട്രീയം മുതൽ ജീവിതത്തിൻ്റെ എല്ലാ മേഖലകളെ കുറിച്ചും ആ ശാസനകൾ നിലനിൽക്കുന്നു. അവർ അതത് സന്ദർഭങ്ങളിൽ ആശാസനകളുടെ ചട്ടക്കൂടിൽ നിന്ന് കൊണ്ട് രാഷ്ട്രീയം അടക്കം ജീവിത കാര്യങ്ങളിൽ തീരുമാനം എടുക്കും. ആ തീരുമാനത്തിലെത്താൻ അവർ ഒരു രീതിശാസ്ത്രം രൂപപ്പെടുത്തിയിട്ടുണ്ട്.
ദൈവ ശാസനകൾക്കനുസരിച്ച്
ജനാധിപത്യം, മതേതരത്വം, ദേശീയത എന്നീ സങ്കൽപങ്ങളും അവർ വ്യാഖ്യാനിക്കുന്നു
ഇതെല്ലാം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ആശയസ്വാതന്ത്ര്യം എന്ന ചട്ടക്കൂടിൽ നിന്നുമായിരിക്കും.
കൊള്ളാം.
ഇവരെ തുരത്താൻ ഇന്ത്യൻ ഭരണഘടനയിലെ ആശയസ്വാതന്ത്ര്യം എന്ന ഖണ്ഡിക നിരോധിച്ചാലേ സാധ്യമാവൂ😂
🙄
Khuthbaath vaayichittundenkil ഇങ്ങനെ പറയാൻ കഴിയില്ല. Kuthbaathinte ഇടയിലെ വരികളുടെ ഇടയില്‍ നിന്ന് cuttings വായിച്ചാല്‍ ചിലപ്പോ inganaavum
എന്റെ അച്ഛൻ ഒരു KSTA(സി പിഎമ്മിന്റെ അദ്ധ്യാപക സംഘടന) യുടെ സജീവ പ്രവർത്തകനായിരുന്നു. വീട്ടിൽ എന്റെ ചെറുപ്പത്തിൽ വരുത്തിയിരുന്നത് മാധ്യമം പത്രമായിരുന്നു. ബന്ധുക്കളിൽ ചിലർ അച്ചനോട് ചോദിച്ചപ്പോൾ അതിന്റെ നിലപാടുകൾ ചൂണ്ടിക്കാണിച്ച് അതിനെ കൃത്യമായി ബോധ്യപ്പെടുത്തുന്നത് കണ്ടിട്ടുണ്ടായിരുന്നു. ഒരു സിപിഎം അനുഭാവിയായിരിക്കുമ്പോൾ തന്നെ ജമാഅത്തെയെ ഒരു വർഗ്ഗീയ പ്രസ്ഥാനമായി വ്യക്തിപരമായി എനിക്ക് തോന്നിയിട്ടില്ല. 2018ൽ ആണെന്ന് തോന്നുന്നു എന്റെ അമ്മയുടെ ഒരടുത്ത ബന്ധുവിന് ഓണത്തിന് അവരുടെ നാട്ടിലെ ജമാഅത്തേക്കാർ ഒരു ഭക്ഷ്യ ക്കിറ്റ് നൽകിയത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. കാണം വിറ്റും ഓണമുണ്ണണം എന്ന് പറയുന്നതല്ലാതെ കാണം വിൽക്കാൻ ഇല്ലാത്തവൻ ഓണം എങ്ങനെ ഉണ്ണണം എന്ന് പറയുന്നത് കേട്ടിട്ടില്ല.
അട്ടപ്പാടിയോട് സർക്കാർ കാണിച്ച വിവേചനത്തിനെതിരെ സമരോണം നടത്തി പ്രതിഷേധിച്ച ഒരു പ്രസ്ഥാനമാണ് ജെമത്തെ ഇസ്ലാമി
❤❤❤❤
എൻറെ പഞ്ചായത്തിൽ ആകെ 10ജമാഅത്തുകാരുടെ വീടുകൾ തികച്ചില്ല. എന്നാൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് വലിയ സഹായം ആയിട്ടുണ്ട്.
അമ്പതിലധികം വീടുകൾ പൂർണമായോ ഭാഗികമായോ പണികഴിപ്പിച്ചിട്ടുണ്ട് ജമാഅത്തെ ഇസ്ലാമി.
@andy_dufresne19 ബി.ജെപി ചെയ്താൽ അത് നല്ലത്.
എന്നാൽ ഒരു ഭാഗത്ത് വെറുപ്പും മറുഭാഗത്ത് സ്നേഹവും അല്ല ജമാഅത്ത്. അത് എവിടെയും കാരുണ്യമാണ്. ദൈവ പ്രീതിയാണ് ലക്ഷ്യം.
ഈ പേപ്പർ ഞാൻ വരുത്തില്ല. മൊത്തം മനഃപൂർവം അക്ഷര തെറ്റുകളാണ്. "ബഷീർ" ഈ പേപ്പറിൽ അച്ചടിച്ചു വരുമ്പോൾ "ബശീർ" ആണ്????
നല്ലൊരു കവിത കേട്ടത് പോലുളള ഫീൽ.. നല്ല ചോദ്യങ്ങളും നല്ല നല്ല ഉത്തരങ്ങളും..
@andy_dufresne19നിൻ്റെ വർഗ്ഗീയതക്ക് മരുന്നില്ല. ഈ പറഞ്ഞ ഏതെങ്കിലും ഒരു പുസ്തകം നീ വായിച്ചിട്ടുണ്ടോ?
നല്ല ഇൻ്റർവ്യൂ.. രഞ്ജിത് എന്ന പത്ര പ്രവർത്തകൻ നന്നായി വിഷയം പഠിച്ച് തന്നെയാണ് ഇൻ്റർവ്യൂ എടുത്തത്.. ആമീർ അതിന് ശാന്തമായി മറുപടിയും പറഞ്ഞു.. 👍👍👍
നിലപാടുള്ള പ്രസ്ഥാനം... നിലപാടുള്ള നേതാവ് ❤
മൗദൂദി നിസ്സഹായൻ...
@@AbdulNazar-mv4li moududik oru nissahayavasthayumilla….moududiyeyum jama athinem kurich sherikk ariyathath kond varunna vilapam
ഏതായാലും റിപ്പോർട്ട് ചാനൽ അഭിമുഖം വളരെ യധികം തെറ്റിദ്ധാരണ മാറുവാൻ സഹായിച്ചു ബിഗ് സലൂട്ട് 🎉
കൃത്യമായ മറുപടികൾ ❤
Perfect political positioning 💯
വേറിട്ടൊരു നിലപാട് ❤
നല്ലൊരു സന്ദേശം ❤
ആത്മാർത്ഥതയുള്ള ചോദ്യങ്ങൾ രഞ്ജിത് സാർ
സത്യസന്ധമായ മറുപടി മുജീബ് സാർ
മടിയിൽ കനമില്ലാത്തവർക്ക് സത്യസന്ധമായി മറുപടി പറയാൻ കഴിയും.
രണ്ടു പേർക്കും നന്മ വരട്ടെ.
സത്യത്തിൽ ഇസ്ലാം എന്നതിനെ കുറിച് ഇന്ന് മുതൽ പഠിക്കാൻ തുടങ്ങുകയാണ്, ഇവിടെ മറ്റുള്ളവർ പലതും പറയുന്നത് പോലെ അല്ല ഇസ്ലാം എന്നാണ് എനിക്ക് തോന്നിയത്, ഇവിടെ ഞാൻ ഉൾപ്പെടെ എന്തോ കേട്ട് വിമർശിച്ചു പക്ഷെ അതൊന്നും ശരിയല്ലെന്ന് ഇപ്പോൾ മനസ്സിലായി, ഞാൻ ഇന്ന് വരെ ഇസ്ലാമിനെ വിമർശിച്ചതിൽ മാപ്പ് ചോദിക്കുന്നു 😢😢, ഞാൻ പടിക്കുകയാണ് ഇന്ന് മുതൽ 👍👍👍സമൂഹത്തിൽ ഇസ്ലാമിനെ കുറിച് ഉള്ളത് മുഴുവൻ തെറ്റിദ്ധാരണകൾ മാത്രമാണ്
ശ്ശോ 😂
ok abdulla😊
🙏 സമ്മതിച്ചു പൊന്നെ 😇🙏
Fresh fresh 😂😂😂
ശാന്തയും ഞാനും പിന്നെ മൊല്ലാക്കയും 😂
ബോധപൂർവം തെറ്റിധാരണ സൃഷ്ടിക്കുന്ന, പരത്തുന്ന ഒരു രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ, മറുഭാഗം കേൾക്കാനും പറയാനും സാഹചര്യമൊരുക്കുക എന്ന റിപ്പോർട്ടർ ചാനലിന്റെ ഈ നല്ല രീതി കാലഘട്ടത്തിലെ നന്മ, തികച്ചും മാതൃകാപരം. രഞ്ജിത്തിന് അഭിനന്ദനങ്ങൾ ❤️
👍 വ്യക്തതയോടെ👍 കൃത്യതയോടെ👍 നിർഭയത്തോടെ 👍 പൗരോഹിത്യ ചൂഷണങ്ങൾക്ക് വിധേയമാകാത്ത പ്രസ്ഥാനം 👍
കൃത്യവും വ്യക്തവുമായ പ്രസ്ഥാനം ❤👍
@andy_dufresne19 hello andy….pangulladthum illathedthum onnum jama ath angane vargeeyatha parayunne illa..janasevanangalil earpedunnath ..ath avar daivaradhanayayi kanunnath konda…
Allathe natukarude nottam kittano mattu bouthika labathinonnum alla….
Ithonnum than vishvasikillenn ariyam….ennalum sathyam endhanenn parayanamallo….ath kond ezhuthiyatha..
Jamaath maintains a balanced approach to everything. Thank you, Reporter Channel, for conducting such a thought-provoking interview.
മിടുക്കനായ ചോദ്യകർത്താവിന് മുന്നിൽ അതിലും മിടുക്കോടെ വ്യക്തതയോടെ പക്വതയോടെ മറുപടിയുള്ള നേതാവ് ....
എൻ്റെ മോനെ... 🔥 Ameer ഏജ്ജാധി മറുപടി....
Urundu kalliknu
😂😂
@@Pranav_770 മോനെ അദ്ദേഹത്തിൻ്റെ ഓരോ മറുപടി 🔥
Ithokke thanneyaanu Bangladeshile jamathiyum parannath ennittippo avidathe hindukalude avastha nammal kandathalle
Ameer❤❤❤
നല്ലൊരു അനുഭവം, അമീർ കേരളത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ്❤
നിലവാരമുള്ള അഭിമുഖം...❤
അമീർ ❤
ഇതിന് സാഹചര്യം ഒരുക്കിയ കോവിന്ദന് നന്ദി..
വ്യക്തമാക്കി അമീർ❤❤
kaalam maari koya, islam enthanennu innu ellaarkkum manasilaayi thudangi. jamathikku eni rakshayilla.
ആയിക്കോട്ടെ സഹോദരാ...❤
ജമാഅത്തെ ഇസ്‌ലാമി❤️👍
വ്യക്തമായ മറുപടി
രാജ്യം വിഭജിച്ച പ്രസ്ഥാനം, മുറിച്ച് കൊണ്ട് പോയ കഷ്ണങ്ങൾ പട്ടിണിയും പരിവട്ടവും അന്യ മത വിദ്വേഷവും ഗോത്ര സംസ്കാരവും ആയി നരകിച്ചു കഴിയുന്നു 💚
ഇത് ഞാൻ കുറച്ച് കാലമായി ആഗ്രഹിച്ചിരുന്നു.. എന്തുകൊണ്ട് ഇവർ മറുപടി കൊടുക്കുന്നില്ല വിശദീകരിക്കുന്നില്ല ആവശ്യത്തിനും ആവശ്യമില്ലാതെയും രാഷ്ട്രീയപാർട്ടികൾ ഇവരുടെ പേര് വലിച്ചിഴക്കുന്നു എന്നിട്ടും ഇവർ മിണ്ടാതെ ഇരിക്കുന്നു എന്ന് വിചാരിച്ചു. അവരുടെ ഭാഗം അവർക്ക് വിശദീകരിക്കാനുള്ള സാഹചര്യം നൽകണം അനാവശ്യമായി മറ്റുള്ളവർ അവരെ ഉപയോഗിക്കുന്നത് തടയണം.
ഞാൻ കണ്ട നല്ല മനുഷ്യരിൽ ജമാഅത്ത് പ്രവർത്തകർക്ക് മുൻനിര സ്ഥാനമുണ്ട്... മാന്യമായ പെരുമാറ്റം ഉള്ള മനുഷ്യർക്ക് ഉപകാരം ചെയ്യുന്ന ആളുകൾ..
ആരു പറഞ്ഞു മറുപടി കൊടുക്കുന്നില്ല എന്ന്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മൂന്നോളം വാർത്താ സമ്മേളനങ്ങൾ അമീർ വിളിച്ചിട്ടു ണ്ടായിരുന്നു. കൂടാതെ സമയാസമയങ്ങളിൽ പൊതു പ്രഭാഷണങ്ങളിലൂടെ സമൂഹത്തോട് എപ്പോഴും സംവദിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്ത്.
@minnoosshaloos20 ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസിലായില്ല. രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇങ്ങനെ ശാന്തമായി വല്ലപ്പോഴും എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. അപ്പപ്പോൾ മറുപടി പറയുകയും തിരിച്ചു ചോദ്യങ്ങൾ ചോദിക്കുകയും ആദർശം തെറ്റിദ്ധാരണകൾ മാറ്റി പ്രചരിപ്പിക്കുകയും വേണം. ഇത്രയും വലിയ ദിവസവും ഉള്ള ആരോപണങ്ങൾക്ക് ഒരു ആൾ വല്ലപ്പോഴും ഒരു പത്ര സമ്മേളനം നടത്തിയാൽ പോരാ. രാഷ്ട്രീയമായി ഉടൻ മറുപടി കൊടുക്കണം.
ഉണ്ടല്ലോ.. ഈയിടെ വിളിച്ച ചർച്ചകളിൽ എല്ലാം ഇവരുടെ പ്രതിനിധികൾ ഉണ്ടായിരുന്നു.. ഇവർ കൊടുക്കുന്ന മറുപടികൾ വ്യക്തവും സ്പഷ്ടവും ആണ് ❤❤
@humanbeing8022 പക്ഷെ കാര്യമായി ഒന്നും പറയാനില്ല. അവർക്ക് ഇവരെ നേരിടാൻ ഉള്ള കരുത്തു ഇല്ല. ഞാനും കണ്ടിരുന്നു.
പിന്നിൽ ജമാഅത്തെ ഇസ്ലാമി എന്ന ട്രോൾ വന്ന ശേഷമാണു സംഘടനയെ കുറിച്ച് കൂടുതൽ ആളുകൾ പഠിച്ചത്. സംഘടനകളിൽ തീരെ വർഗീയമില്ലാത്ത മതേതര നിലപാടുള്ള ആളുകളെയും പ്രവർത്തനങ്ങളുമാണ് കാണാൻ കഴിയുക. സഹോദര സംഘടനകളോട് ഐക്യ ബോധത്തോടെയും സൗഹാർദ്ദത്തോടെയും നിലപാട് എടുക്കുന്നതിനാൽ തന്നെ, cpm ന് മുസ്ലിം സമൂഹത്തിന്റെ അമ്മാവൻ ചുമതല ലഭിക്കുന്നില്ല. Socially Democratically Technically education wise Updated ആണ് ജമാഅത്തെ ഇസ്ലാമി എന്നതാണ് സത്യം.
രഞ്ജിത്ത് നന്നായി ഹോം വർക്ക് ചെയ്തിട്ടുണ്ട്.
ഉത്തരം പറയുന്നതിനിടക്ക് ചോദ്യങ്ങൾ ചോദിച്ചു നോക്കിയെങ്കിലും പറയാനുള്ളത് വ്യക്തമായും ശാന്തമായും പറഞ്ഞു.
അമീറിന്റെ ഉത്തരങ്ങൾ
-സ്പഷ്ട്ടം
-വ്യക്തം
-സത്യം👌
വളരെ കൃത്യമായ മറുപടികൾ ❤
Athe athe
ആരിഫ് ഹുസൈൻ ഇന്റർവ്യു ചെയ്യണം എങ്കിൽ എല്ലാ വാദങ്ങളും കൃത്യമായി പ്വോളിച് കയ്യിൽ കൊടുത്തിട്ടുണ്ടാവും
ഈ ഇരിക്കുന്ന അളേകണ്ടൽ അരിഫ്ഹൻ്റെ മുട്ട് വിറക്കും
@@Devaraj-57ഈ അമീർ കയറുന്ന ബസ്സിൽ പോലും ആരിഫ് ഹുസൈൻ പേടിച്ചിട്ട് കയറൂല്ല !!😂😂
@@Devaraj-57ആഗ്രഹം...🤣🤣🤣
കൃത്യവും വ്യക്തവുമായ മറുപടികൾ 👌. അവതാരകനും 🙌.
@andy_dufresne19ആ ബുക്ക് എവിടെ കിട്ടും? Pdf ഉണ്ടോ?
കൃത്യമായ നിലപാട് 👍
നിലപാടുള്ള സംഘടന
മിടുക്കനായ നേതാവ്
Olakka marupadi
@@abdulnasir5286 എന്ത്യേ മറുപടികൾ ഒന്നും പിടിച്ചില്ലേ....
എന്താണ് പിടിക്കാത്തത് എന്ന് ചോദിക്കരുത് അതിനു മറുപടിയുണ്ടാകില്ല 😂 ആര് എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ ജമാഅത്തെ ഇസ്ലാമിക്ക് എതിരാണ് 😂😂@@SanoopK-b1y
ജമാഅത്തെ ഇസ്ലാമി മോശമാകണം എന്ന് മുൻകൂട്ടി തീരുമാനിച്ച ആളായിരിക്കും താങ്കൾ അല്ലേ?
നിങ്ങൾ നന്നാവുകയോ ചീത്തയാവുകയോ ചെയ്തോളൂ. മറ്റുള്ളവർ മോശമാകണമെന്ന് തീരുമാനിച്ചത് പിശാചാണ് എന്ന് മനസ്സിലാക്കുക
കൃത്യമായ മറുപടി. എത്ര ആത്മവിശ്വാസത്തോടെ മറ്റു സംഘടനകളെയൊക്കെ ഏറെ ബഹുമാനിച്ചുള്ള അമീറിന്റെ സംസാരം. കേരളം നിറച്ചും ജമാഅത്തെ ഇസ്‌ലാമിയിലെ ആളുകളെ പോലത്തവർ ഉണ്ടായിരുന്നങ്കിൽ എന്ന് ആശിക്കുന്നു .
അടിപൊളി.. അങ്ങനെ എങ്കിൽ തലച്ചോർ ഇല്ലാത്തവർ ആയിരിക്കണം
@@123abdullahahad thalachor illath thannepole ullavarkan…athalle sathyathin nere konhanam kuthunnathw
@luvvsae
iph ഇറക്കിയ രണ്ട് ബുക്ക് എങ്കിലും വാങ്ങി വായിച്ച് നോക്കിയാൽ മതി.. ആപ്പോൾ ആരാണ് കള്ളം പറയുന്നത് എന്ന് തിരിയും..
മുഖ്യധാരാ മലയാള മാധ്യമങ്ങൾ ഇതുപോലെ 4 ഇൻ്റർവ്യൂ ചെയ്താൽ ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒക്കെ മാറി കീട്ടും..
അല്പംപോലും ചോദ്യങ്ങൾ ഭയക്കാതെ കൃത്യമായ മറുപടികൾ..
Mujeeb rahman sb ❤
ജമാഅത്തെ ഇസ്ലാമിക്ക് ഇന്ത്യ ൻ രാഷ്ട്രീയത്തിൽ പ്രസക്തി ഏറുന്നു. അമീറിനെ പറയാൻ അനുവദിക്കണ൦ മിസ്റ്റ൪
തീർച്ചയായും , നമ്മള് ബംഗ്ലാദേശിൽ ഇത് കാണുന്നുണ്ട് 🙏
സൂപ്പർ മറുപടി അമീറിന് ബിഗ് സല്യൂട്ട് ❤❤❤
ചോദ്യകർത്താവിന് എന്തൊരു തിടുക്കം, മറുപടി കേൾക്കാൻ നിൽക്കാതെ ചോദ്യം ചോദിച്ചു കൊണ്ടിരിക്കുന്നു🙏🙏🙏
Ameer's all responses are excellent.
Well said🎉❤
അമീറിന്റെ കൃത്യമായ മറുപടി
അതെ നേതാവിനെ മൗദൂദി യെമാറ്റി നിർത്തി 😅
നേതാവ് മുഹമ്മദ് rasoolulla (swa)an@@anwarsadikh9904
മതപരമായി എങ്ങനെ ഒരു ജനാതിപത്യ രാജ്യത്ത് ജീവിക്കണം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ജമാഅത് ഇസ്ലാമി, 👍🏻 എന്നതാണ്
മുജീബ് സാഹിബ്❤🎉
എത്ര ശാന്തഗംഭീരമായാണ് അമീർ പ്രതികരിക്കുന്നത്
ഇങ്ങനെ എത്ര സംഘടനകളുടെ നേതാക്കൾ പ്രതികരിക്കും
വലിയ ഒരു മികച്ച പ്രബോധനമായി
കുറെ പേർക്ക് ഈ സന്ദേശം ഗുണ പ്രദമാകട്ടെ
ഇപ്പോൾ വിഴുങ്ങി കളയാം എന്ന് വിചാരിച്ചു. പക്ഷെ കൃത്യമായി മറുപടി കൊടുത്തപോൾ ഗ്യാസ് പോയി.
75 വർഷമായി ഇവിടെ പ്രവർത്തിക്കുന്നു. ഒരു ഇല്ലിഗൽ പ്രവർത്തനം കാണിക്കാൻ പറഞ്ഞപ്പോൾ റിപ്പോർട്ട്ർക് മറുപടി ഇല്ല
❤
oru hindu sangadanayum ithuvare nirodhikkanapettittilla ennaal kure islam sangadanakal indiayil nirodikka pettittundu athaanu islamum hindhuesavum thammilulla vyathyaasam. avathaarakanaayi aarif husain aayirunnengil avante ullile ajanda kayyode eduthu purathittene.
oru hindu sangadanayum ithuvare nirodhikkapettittilla ennaal kure islam sangadanakal indiayil nirodikka pettittundu athaanu islamum hindhuesavum thammilulla vyathyaasam.
ഒരു ഹിന്ദു സംഘടനയും ഇതുവരെ ban ചെയപെട്ടിട്ടില്ല എന്നാൽ കുറേ ഇസ്ലാം സംഘടനകൾ ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുണ്ട് അതാണ് ഇസ്ലാമും ഹിന്ദുസവും തമ്മിലുള്ള വ്യത്യാസം .
oru hindu sangadanayum ithuvare nirodhikkanapettittilla ennaal kure islam sangadanakal indiayil nirodikka pettittundu athaanu ichalamim hindumathavum thammilulla vyathyaasam. avathaarakanaayi aarif husain aayirunnengil avante ullile ajanda kayyode eduthu purathittene.
എന്താ ചോദ്യം 👌 അതിനൊത്ത ഉത്തരവും 👌👌
പോഷക സമൃദ്ധമായ ഒരു മധുര പാനീയം പോലെ ഹൃദ്യമായ ഇൻ്റർവ്യൂ!!
ചാനലിനും രഞ്ജിത്തിനും നന്ദി!!
അമീറിന് സ്നേഹാഭിവാദ്യങ്ങൾ !!
പൊളി ഇന്റർവ്യൂ 🥰.. ജമാഅത്തെ ഇസ്ലാമി ഉയിര് 🥰🥰
sharp and accurate answers 👌🏻
ജമാഅത്തിനെ കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു. ❤
എല്ലാ മുസ്ലിം സംഘടനകളും ആയും രഞ്ജിത്ത് ഇതുപോലുള്ള ഇൻറർവ്യൂ നടത്തണം, തെറ്റിദ്ധാരണകൾ തീർക്കാം ഒരുമിച്ചു മുന്നോട്ടുപോകാം
കേരളം കാത്തിരുന്ന അഭിമുഖം.
റിപോർട്ടർ ചാനൽ, റിപോർട്ടറിൻ്റെ റിപോർട്ടർ രഞ്ജിത്..
അഭിനന്ദനങ്ങൾ
രഞ്ജിത്ത് കൃത്യമായി പഠിച്ചു അവതരിപ്പിക്കുന്നു ❤
നിലപാട് എന്താണെന്ന് പഠിക്കാൻ ജമാഅത്തെ ഇസ്ലാമി ഒരു മാതൃകയാണ്
ക്ലാരിറ്റി ഉള്ള നേതാവ്
ജമാഅത്തെ ഇസ്‌ലാമിയിലേക്ക് കൂടുതൽ ആളുകളെ അടുപികാൻ ഈ ഇൻ്റർവ്യൂ ഉപകരിക്കും
കേരള സിപിഎം നോട് ഒരുപാട് നന്ദി, ഇസ്ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅതെ ഇസ്ലാമിയെയും ഇത്ര കൃത്യമായി റിപ്പോർട്ടർ ചാനലിലൂടെ പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ ഒരു അവസരമൊരുക്കിത്തന്നതിന്.
സിപിഎം ലക്ഷ്യം വെക്കുന്നദ് അടുത്ത ഇലക്ഷനിൽ കേന്ദ്ര ബിജെപി യുടെ അംഗീകാരം നേടാനാണ്, ദേശീയ മീഡിയ ക്ക് ഇട്ട് കൊടുക്കാനാണ്
മികച്ച ചോദ്യങ്ങളും ഉത്തരങ്ങളും ♥️🔥
ജമാഅത്തെ ഇസ്‌ലാമി കേരള അമീർ മുജീബ് സാഹിബ് കൃത്യമായി കാര്യങ്ങൾ പറഞ്ഞു. സങ്കുചിത താല്പര്യങ്ങൾക്ക് വേണ്ടിയാണ് മറ്റുള്ളവർ യഥാർത്ഥത്തിൽ ജമാഅത്തെ ഇസ്‌ലാമിയെ പ്രതിസ്ഥാനത്ത് നിർത്തുന്നത്.
എത്ര ശാന്തമായ സ്വഭാവത്തിൽ ഒരു ബുദ്ധിമുട്ട് പോലും നേരിടാതെ വ്യക്തമായ ആദർശാടിസ്ഥാനത്തിൽ എത്ര കൃത്യതയും ഒഴുക്കൊടുകൂടിയുമാണ് അദ്ദേഹം ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നത്.. 👌🏻✨ ഇത് കാണുന്ന മുഴുവൻ ആളുകൾക്കും ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് കൂടുതൽ അടുത്തറിയാൻ സാധിക്കട്ടെ എന്ന് വിശ്വസിക്കുന്നു...
ഇദ്ദേഹം എന്ത് കൃത്യതയോടെയും, അവധാനതയോടെയും പക്വതയോടെയുമാണ് പ്രതികരിക്കുന്നത്. വളരെ സഹിഷ്ണുത പുലർത്തുന്നു അദ്ദേഹം.
ജമാഅത്തേ ഇസ്‌ലാമി എന്ന സംഘടനയെ കേരളം കൂടുതൽ പരിചയപ്പെടുന്നു.
നന്ദി റിപ്പോർട്ടർ ചാനൽ... 👍🏼
വ്യക്തമായ ആദർശം മുറുകെ പിടിക്കുന്ന പ്രസ്ഥാനത്തിന് സ്പഷ്ടമായ മറുപടിയും ഉണ്ട്.
മികച്ച ചർച്ച, രണ്ടുപേർക്കും അഭിനന്ദനങ്ങൾ 👌🏻
Well said... Ameer big salute ❤
കൃത്യം, വ്യക്തം, മനോഹരം
നല്ലൊരു അഭിമുഖം
ചോദ്യങ്ങളും ഉത്തരങ്ങളും നന്നായി
Answered exactly