Tippu മൈസൂറിൽ വലിയ ഹിന്ദു സ്‌നേഹി ആയി അഭിനയിച്ചു.. കാരണം അയാൾക്ക് അവിടെ നിലനിൽക്കാൻ വേണ്ടി.... ആദ്യം ശ്രീരംഗ പട്ടണത്തിൽ ഉണ്ടായിരുന്ന ഹനുമാൻ ക്ഷേത്രം നശിപ്പിച്ചു മസ്ജിദ് പണിതു..... മേൽക്കോട്ടയിൽ ഹിന്ദുക്കളെ ചുട്ടു ചാമ്പൽ ആക്കി.... മലബാറിലും കോടകിലും നിർബന്ധിത മതപരിവർത്തനം നടത്തി ക്ഷേത്രങ്ങൾ ആക്രമിച്ചു..... . പിണ്ഡരികൾ sringeri ആക്രമിച്ചപ്പോൾ സഹായിക്കാൻ ചെന്നത് എന്തിനായിരുന്നു എന്ന് എല്ലാവർക്കും അറിയാം... പിണ്ഡംരികൾ എന്ന് പറയുന്നത് മാറാത്ത സൈന്യം കീഴ്പ്പെടുത്തിയ മുസ്ലിം soldiers ആണ്..... ടിപ്പുവിനെ ആക്രമിക്കാൻ വേണ്ടി അവറ്റകളെ ജയിലിൽ മോചിതരാക്കി.... ഈ മുസ്ലിമുകൾ അവരുടെ തനി കൊണം കാണിച്ചു sringeri ആക്രമിച്ചു.... അതാണ് സത്യം... പിന്നെ ടിപ്പുവിന്റെ commander Hydrose kutty ഒരു ഹിന്ദു ആയിരുന്നു... അയാളെ force ചെയ്തു മുസ്ലിം ആക്കിയതാണ്..... എങ്കിലും പുള്ളി ഹിന്ദു വിശ്വാസം കൈ വീട്ടിരുന്നില്ല... ടിപ്പു അറിയാതെ പുള്ളി ധാരാളം offerings ഹിന്ദു ക്ഷേത്രങ്ങൾക്ക് നൽകിയിരുന്നു. പിൻകാലത് marxist ചരിത്രകാരന്മാർ ഇതൊക്കെ ടിപ്പു കൊടുത്തതാണ് എന്നും പറഞ്ഞു കഥ ഉണ്ടാക്കി.... Tippu farsi ഭാഷ കന്നഡക്കാരുടെ മേലിൽ അടിച്ചമർത്തിയത് ഭീകരമായിട്ടാണ്... ..........
ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റിയെടുക്കുന്നതിന് സമൂഹത്തിൽ ചിദ്രത ഉണ്ടാക്കുന്നതിനും കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കിയ വർക്ക് സത്യസന്ധമായ വിവരണം കൊണ്ട് സത്യം മനസ്സിലാക്കാൻ അവസരം ഒരുക്കുന്ന ഇതുപോലുള്ള മാധ്യമങ്ങൾക്കും പ്രിയ സഹോദരിക്ക് ഇനിയും ഒരുപാട് സത്യസന്ധമായ വിവരം പൊതുസമൂഹത്തിന് നൽകാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം പ്രിയ സഹോദരിക്ക് ആയിരമായിരം ആയിരം അഭിനന്ദനങ്ങൾ
എനിക്ക് ചെറു പ്രായം മുതൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിമരിച്ച ടിപ്പുവിനെ വളരെ ഇഷ്ടമായിരുന്നു. ഇപ്പോഴും ടിപ്പുവിനെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നു. വായിച്ചുകൊണ്ടിരിക്കുന്നു. പഴശ്ശിരാജായേക്കാൾ ടിപ്പുവിനെ എന്തുകൊണ്ടോ ഇഷ്ടപ്പെട്ടു പോയിരുന്നു.
പഴശ്ശി ബ്രിട്ടീഷ്കാർ പിടിക്കുമെന്ന് ഉറപ്പായപ്പോൾ ആത്മഹത്യ ചെയ്യുകയായിരുന്നു.. ടിപ്പു പിടിക്കപ്പെട്ടു എന്നറിഞ്ഞിട്ടും ബ്രിട്ടീഷ്കാരോട് പോരാടി രക്തസാക്ഷിയായി...... അതാണ് വ്യത്യാസം
Tippu is the only one person resist Britishers for the country... rest of the kerala leaders fight against British when it personally affects them including pazhassi RAJA 😊
@@AboobakcarPallipuram "നിനക്ക്" എന്നതു മാറ്റി താങ്കൾക്ക് എന്നു പറയാൻ ശീലിക്കൂ, പ്രതിപക്ഷ മര്യാദ കാട്ടൂ. എനിക്കു ടിപ്പുവിനോടു വെറുപ്പൊന്നും ഇല്ല. ടിപ്പു മഹാനല്ല എന്ന അഭിപ്രായമേ ഉള്ളൂ.
പ്രവാചകൻ പറഞ്ഞു ഒരു വർഗീയ വാദിയും എന്നിൽ പെട്ടവനല്ലാ എന്ന് ദൈവമേ ഞങ്ങളേ പ്രവാചകൻ ന്റെ കൂടെ ആക്കിതരേണമേ ആമീൻ അതാണ് പെങ്ങളേ ഒരു ജൂതാന്റ ശവമഞ്ചം കണ്ടപ്പോൾ പ്രവാചകൻഎണീച്ച് നിന്ന് ബഹുമാനിച്ചൂ എന്നാണ്
എന്നാൽ അമവിയ്യ കാലം മുതൽ ആണ്, ഇസ്ലാം എന്നാൽ എല്ലാത്തിലും അന്ധമായ വിശ്വാസം, എതിർവിഭാഗത്തോട് ശത്രുത, സ്വന്തം സമുദായത്തിൽ ഭിന്നത ഒക്കെ വന്നത്, ഇസ്ലാം മഹത്വം ആണെങ്കിലും, ഇപ്പോൾ മഹത്വം പറയുന്നവർ അത്ര മഹാൻമാർ ഒന്നും അല്ല, കർബല ഒക്കെ അമുസ്ലിങ്ങൾ ഉണ്ടാക്കിയ പ്രശ്നം അല്ല
സത്യം പറയുന്നവർ പറഞ്ഞ് കൊണ്ടിരിക്കും നുണ പ്രജരണം നടത്തുന്ന വർ അവർക്ക് മുതലെടുപ്പ് മാത്രമാണ് ലക്ഷ്യം... വർഗീയത ഉണ്ടാകുക എന്നാണ് അത് ആരാണ് എന്ന് നമ്മൾ കണ്ട് കൊണ്ടിരിക്കുകയാണ്.. സത്യം മനസിലാക്കി ജീവിക്കുക.... 👌🏻👍🏻
താഴ്ന്ന ജാതിക്കാരെ അന്നത്തെ ഹിന്ദു രാജാക്കൻമാർ ഹിന്ദുക്കളായി പരിഗണിച്ചിട്ട് പോലുമില്ലാത്ത കാലത്ത് ടിപ്പു ആ താഴ്ന്ന ജാതിക്കാരെ പരിഗണിച്ചു അതാണ് ബ്രഹ്മണരുടെ പ്രശ്ന് ടിപ്പുവിൻ്റെ കൂടെയുള്ള ബ്രഹ്മണര് പോലും ടിപ്പുവിനെ വികൃതമായി ചിത്രീകരിച്ചു
ഇതെല്ലാം യൂറോപ്പിൻസ് ഉണ്ടാക്കിയത് ആണ്... നിങ്ങൾ ഏഷ്യൻ ക്രിസ്ത്യനികൾ യൂറോപ്പിന്റെ ഈ രീതി ക്രിസ്ത്യൻ സംസ്‍കാരം അല്ല എന്ന് തുറന്നു പറഞ്ഞു അവരെ മാറ്റി നിർത്താൻ തയ്യാർ ആകണം... യേശു (a) അതായതു ഇസാ നബി ജനിച്ചത് ഏഷ്യായിൽ ആണ്.. ജെറുസലേംമിൽ അല്ലാതെ ഇറ്റലിയിലേ വത്തിക്കാൻ അല്ല ജന്മ സ്ഥലം..... യൂറോപ്പിൻസ് വരുന്നതിനു മുൻപ് തോമ ശീഹ വഴി യേശുവിൽ വിശ്വസിച്ച ക്രിസ്ത്യനികൾ ഇവിടെ ഉണ്ട്...
ടിപ്പു സുൽത്താൻ; പടയോട്ടം ആയിരുന്നു അദ്ദേഹത്തിന് main അതിന്റെ ഇടയിൽ ചിലർ പറയുന്ന പോലെ ക്ഷേത്രങ്ങൾ വെട്ടിപിടിക്കലും മറ്റും അല്ലായിരുന്നു അദേഹത്തിന്റെ duty.. അദ്ദേഹം ഒരു നേരും നെറിയും ഉള്ള മുസൽമാൻ ആയിരുന്നു എന്നാണ് ഞാൻ മനസിലാക്കിയത് 😊
Sister ningala pola manushyatavum satya santatayum vilichu parayunnaver e nattil ullathanu oru santhotiom anu rajyatinu vendi jeevatyagam chsitavera kallam paranju avehalikunna varanu kudutal thanksalot
സഹോദരി പറയുന്നത് 100% സത്യം ആണ്. ഇവിടെ 2014 വരെ ഇവിടെ ഹിന്ദു മുസ്ലിം ഒരു പ്രശ്നം ഉണ്ടായിരുന്നില്ല. എല്ലാവരും നല്ല അയൽവക്കവും സുഹൃത്ത് ബന്ധവും ഉണ്ടായിരുന്നു.1992 മുൻപ് വർഗിയതയും തമ്മിലടിയും തീരേ ഉണ്ടായിരുന്നില്ല....ബിജെപിക്ക് ഭരണം കിട്ടിയത് മുതൽ ആണ് ഹിന്ദുവും മുസ്ലിമും ഇത്രക്കും പ്രശനം ആയത്.
അതാണ് സത്യം 2014 ന് ശേഷമാണ് നമ്മുടെ ഇന്ത്യ മലിനമായി തുടങ്ങിയത് അതിനുള്ള കാരണം എന്താണെന്ന് അറിയില്ലേ അർഹതയും യോഗ്യതയും ഇല്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നത്
@PavithranNk-gv1uu വകഫ് ഭൂമി ആരും നോക്കാൻ ഇല്ലാത്തോണ്ട്.വകഫ് ഭൂമികൾ ഒരു പാട് ആളുകൾ കയ്യേറീട്ടുണ്ട്.പാവപെട്ട ജനങ്ങൾ വീട് വെച്ച് താമസിക്കുന്നതിന് യാതൊരു പ്രശ്നവുമില്ല.വകഫ് ഭൂമി കയ്യേറി അവിടെ റിസോർട്ടും ബാറും നടത്തുന്നത് ആണ് പ്രശ്നം....
അസത്യം പ്രചരിപ്പിക്കുന്നതിനേക്കാൾ നല്ലത് സത്യം പറയാതിരിക്കുന്നതാണ്.. പക്ഷേ ഈ സഹോദരി സത്യം പറയുന്നു എന്ന് മാത്രമല്ല അതിനെ തെളിവുകൾ സമർത്ഥിച്ച് പറയുന്നുമുണ്ട്..അത് തന്നെയാണ് സഹോദരി പറയുന്നത് വിശ്വസിക്കാൻ യോഗ്യമായിട്ടുള്ളത്..🙏❤️❤️❤️💝💙💙
ചരിത്രം മാറ്റി മറിക്കാൻ അല്ലാതെ ബിജെപി ക്കും RSS നും വേറെ എന്താ അറിയുന്നത്... വർഗീയത പടർത്തി ജനങ്ങളെ തമ്മിൽ അകറ്റി ഭരണം നിലനിർത്തുക ഇതായിരുന്നു ബ്രിട്ടീഷുകാർ ചെയ്തത് അത് തന്നെ ബിജെപി യും മോഡിയും ചെയ്യുന്നു... 🙏🙏🙏😂
യഥാർത്ഥത്തില്‍ ഹിന്ദുക്കളുടെയും അവരുടെ ക്ഷേത്രങ്ങളുടെയും സംരക്ഷകന്‍ ആയിരുന്നു മഹാനായ ടിപ്പു! സത്യം തുറന്നു പറഞ്ഞ സഹോദരിക്ക് അഭിനന്ദനങ്ങൾ!
Madam excellent thanks for your speech connected with Tippu sultan❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉 🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
👍😊
മാഡം ഇതൊക്കെ ശാഖ പൊട്ടന്മാർ ഉണ്ടാക്കുന്ന കള്ളങ്ങളാണ്...
നിർഭയമായി താങ്കൾ സത്യം പറഞ്ഞു.
ആശംസകൾ സാർ
ടിപ്പുവിന്റെ സേന നായകർ ഹിന്ദുക്കൾ ആയിരുന്നു...
യഥാർത്ഥ ഭാരതീയർ നേര് പറയും സംഘികൾ നുണപറയും.🙏❤️🙏
വർഗീയത ഇല്ലാത്തവർ സത്യം പറയും സഹോദരിക്ക് അഭിനന്ദനങ്ങൾ
സത്യം തുറന്നു പറയാൻ ധൈര്യം കാണിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
ഒരുപാട് നെഗറ്റീവ് കേട്ട് കേട്ടിട്ട് ഇതുപോലെയുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ഭയങ്കര ഒരു സമാധാനം🎉🎉
Tippu മൈസൂറിൽ വലിയ ഹിന്ദു സ്‌നേഹി ആയി അഭിനയിച്ചു.. കാരണം അയാൾക്ക് അവിടെ നിലനിൽക്കാൻ വേണ്ടി.... ആദ്യം ശ്രീരംഗ പട്ടണത്തിൽ ഉണ്ടായിരുന്ന ഹനുമാൻ ക്ഷേത്രം നശിപ്പിച്ചു മസ്ജിദ് പണിതു..... മേൽക്കോട്ടയിൽ ഹിന്ദുക്കളെ ചുട്ടു ചാമ്പൽ ആക്കി.... മലബാറിലും കോടകിലും നിർബന്ധിത മതപരിവർത്തനം നടത്തി ക്ഷേത്രങ്ങൾ ആക്രമിച്ചു.....
. പിണ്ഡരികൾ sringeri ആക്രമിച്ചപ്പോൾ സഹായിക്കാൻ ചെന്നത് എന്തിനായിരുന്നു എന്ന് എല്ലാവർക്കും അറിയാം...
പിണ്ഡംരികൾ എന്ന് പറയുന്നത് മാറാത്ത സൈന്യം കീഴ്പ്പെടുത്തിയ മുസ്ലിം soldiers ആണ്..... ടിപ്പുവിനെ ആക്രമിക്കാൻ വേണ്ടി അവറ്റകളെ ജയിലിൽ മോചിതരാക്കി.... ഈ മുസ്ലിമുകൾ അവരുടെ തനി കൊണം കാണിച്ചു sringeri ആക്രമിച്ചു.... അതാണ് സത്യം...
പിന്നെ ടിപ്പുവിന്റെ commander Hydrose kutty ഒരു ഹിന്ദു ആയിരുന്നു... അയാളെ force ചെയ്തു മുസ്ലിം ആക്കിയതാണ്..... എങ്കിലും പുള്ളി ഹിന്ദു വിശ്വാസം കൈ വീട്ടിരുന്നില്ല... ടിപ്പു അറിയാതെ പുള്ളി ധാരാളം offerings ഹിന്ദു ക്ഷേത്രങ്ങൾക്ക് നൽകിയിരുന്നു. പിൻകാലത് marxist ചരിത്രകാരന്മാർ ഇതൊക്കെ ടിപ്പു കൊടുത്തതാണ് എന്നും പറഞ്ഞു കഥ ഉണ്ടാക്കി....
Tippu farsi ഭാഷ കന്നഡക്കാരുടെ മേലിൽ അടിച്ചമർത്തിയത് ഭീകരമായിട്ടാണ്...
..........
സ്വന്തം മണ്ണിനെ ഇത്രയേറെ നെഞ്ചിലേറ്റിയ.. മഹാൻ.. Tipu.... ❤️❤️❤️
Dr സഹോദരിയുടെ തുറന്നു പറച്ചിൽ സംഘികൾക്ക് ഒട്ടും സഹിക്കുന്നില്ലായിരിക്കും സത്യംപറയിൻ ആരേയും ഭയപ്പെടേണ്ടതില്ല എല്ലാ വിജയങ്ങളും നേരുന്നു
ചേച്ചിക്ക് സത്യത്തിൽ എന്നും നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ''!
ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റിയെടുക്കുന്നതിന് സമൂഹത്തിൽ ചിദ്രത ഉണ്ടാക്കുന്നതിനും കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കിയ വർക്ക് സത്യസന്ധമായ വിവരണം കൊണ്ട് സത്യം മനസ്സിലാക്കാൻ അവസരം ഒരുക്കുന്ന ഇതുപോലുള്ള മാധ്യമങ്ങൾക്കും പ്രിയ സഹോദരിക്ക് ഇനിയും ഒരുപാട് സത്യസന്ധമായ വിവരം പൊതുസമൂഹത്തിന് നൽകാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം പ്രിയ സഹോദരിക്ക് ആയിരമായിരം ആയിരം അഭിനന്ദനങ്ങൾ
സത്യങ്ങൾ എന്നാലായും പുറത്ത് വന്ന്കൊണ്ടിരിക്കും ചേച്ചി അടിപൊളി ആയി ഇത് എല്ലാവരിലും എത്തിച്ചു 👍congrat
ഇത്രയും മനക്കട്ടിയുള്ള സഹോദരീ സത്യം മനസ്സിലാക്കി ജനങ്ങളിലെത്തിക്കുന്നതിനു അഭിനന്തനങ്ങൾ❤❤❤❤❤❤❤❤❤❤ മോളേ സംഘികൾക്കു ദഹിക്കില്ല
മാഡം പറയുന്നത് 100% ശരിയാണ്. ❤❤
സത്യസന്ധമായ ഒരു ചരിത്രം ഒരിക്കലും മാറ്റിമറിക്കാൻ കഴിയില്ല അത്രയ്ക്കും ഉണ്ട് ടിപ്പുവിന്റെ യഥാർത്ഥ ജീവിതം
ടിപ്പു സുൽത്താൻ ധീര ദേശാഭിമാനി 🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏👍👍👍👍👍🙏🙏👍👍👍🙏🙏👍👍👍👍🙏👍👍👍🙏🙏🙏👍👍🙏🙏👍👍🙏🙏👍👍🙏👍👍🙏
ചില സത്യം ങ്ങൾ ചിലർക്ക് ദഹിക്കില്ല , സത്യം മേജൈദേവ്
@@somapktk35 സത്യമേവ ജയതെ !!
ടിപ്പുവിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ നിഷ്പക്ഷമായി അറിയേണ്ടിയിരിക്കുന്നു. എങ്ങനെയായാലും ഒരു മൂടൽമഞ്ഞിലാണ് അദ്ദേഹം ഇപ്പോഴും.
കൂടുതൽ മഞ്ഞുരുകട്ടെ.
🙏👍
എനിക്ക് ചെറു പ്രായം മുതൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിമരിച്ച ടിപ്പുവിനെ വളരെ ഇഷ്ടമായിരുന്നു. ഇപ്പോഴും ടിപ്പുവിനെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നു.
വായിച്ചുകൊണ്ടിരിക്കുന്നു. പഴശ്ശിരാജായേക്കാൾ ടിപ്പുവിനെ എന്തുകൊണ്ടോ ഇഷ്ടപ്പെട്ടു പോയിരുന്നു.
പഴശ്ശി ബ്രിട്ടീഷ്കാർ പിടിക്കുമെന്ന് ഉറപ്പായപ്പോൾ ആത്മഹത്യ ചെയ്യുകയായിരുന്നു.. ടിപ്പു പിടിക്കപ്പെട്ടു എന്നറിഞ്ഞിട്ടും ബ്രിട്ടീഷ്കാരോട് പോരാടി രക്തസാക്ഷിയായി...... അതാണ് വ്യത്യാസം
Pazhashiyudey yadartha charithramalla nammal arinnath
Tippu is the only one person resist Britishers for the country... rest of the kerala leaders fight against British when it personally affects them including pazhassi RAJA 😊
നല്ല അവതരണം കുറെ കാര്യങ്ങള്‍ മനസ്സില്ലാക്കാന്‍ സാധിച്ചു ..
സത്യം പറയുന്നത് കേൾക്കുബോൾ ചിലർക്ക് ദഹിക്കില്ലാ..
നല്ല രീതിയിൽ ചരിത്രം പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചു
പൊട്ടു തൊട്ട സഹോദരി താങ്കൾ ഇങ്ങനെയെല്ലാം സത്യം പറയുന്നതിൽ അഭിമാനം
നിങ്ങളെ സന്തോഷിപ്പിക്കുക എന്നതാണവരുടെ ലക്ഷ്യം. വോട്ടുബാങ്ക് മുഖ്യം ബിഗിലേ.
@@kcvinuvote bank?!!!
@@girijapriyanambalath3317 അതെ.
@@kcvinuഎന്തു കൊണ്ടാണ് നിനക്ക് ടിപ്പു വിനോട് വെറുപ്പ് എന്നതിനുള്ള ഉത്തരം നീ വീഡിയോ പൂർണ മായി കണ്ടാൽ മനസ്സിലാവും
@@AboobakcarPallipuram "നിനക്ക്" എന്നതു മാറ്റി താങ്കൾക്ക് എന്നു പറയാൻ ശീലിക്കൂ, പ്രതിപക്ഷ മര്യാദ കാട്ടൂ. എനിക്കു ടിപ്പുവിനോടു വെറുപ്പൊന്നും ഇല്ല. ടിപ്പു മഹാനല്ല എന്ന അഭിപ്രായമേ ഉള്ളൂ.
നല്ല അറിവ് പകർന്നു വിവരണം തന്ന സോദിരിക്ക് അഭിനന്ദനങ്ങൾ❤
സഹോദരി സത്യം തുറന്ന്❤❤ പറയുന്നു
ശൃംഗേരി മഠത്തിൽ പോയിട്ടുണ്ട്...ഞാനും വിചാരിച്ചു പല ക്ഷേത്രങ്ങളും ഇടിഞ്ഞു പൊളിഞ്ഞു.നിൽക്കുന്നു.
ഇതൊന്നും ചരിത്ര അദ്ധ്യാപികയായ ശശികല കേൾക്കണ്ട
ആ.. പാഴിന് എന്ത് ചരിത്രം, എന്ത് അധ്യാപനം..😂😂😂
ശശികല അല്ല, വിഷകല
😅
ഇതിനൊക്കെ പിന്നിൽ ഇന്ത്യൻ വിരോധികളാണ് അവർ പടച്ചുവിടുന്ന കഥകൾ ബിജെപി രാഷ്റിയത്തിന്ന് വേണ്ടി ഉപയോഗിക്കുന്നു
പ്രവാചകൻ പറഞ്ഞു ഒരു വർഗീയ വാദിയും എന്നിൽ പെട്ടവനല്ലാ എന്ന് ദൈവമേ ഞങ്ങളേ പ്രവാചകൻ ന്റെ കൂടെ ആക്കിതരേണമേ ആമീൻ അതാണ് പെങ്ങളേ ഒരു ജൂതാന്റ ശവമഞ്ചം കണ്ടപ്പോൾ പ്രവാചകൻഎണീച്ച് നിന്ന് ബഹുമാനിച്ചൂ എന്നാണ്
എന്നാൽ അമവിയ്യ കാലം മുതൽ ആണ്, ഇസ്ലാം എന്നാൽ എല്ലാത്തിലും അന്ധമായ വിശ്വാസം, എതിർവിഭാഗത്തോട് ശത്രുത, സ്വന്തം സമുദായത്തിൽ ഭിന്നത ഒക്കെ വന്നത്, ഇസ്ലാം മഹത്വം ആണെങ്കിലും, ഇപ്പോൾ മഹത്വം പറയുന്നവർ അത്ര മഹാൻമാർ ഒന്നും അല്ല, കർബല ഒക്കെ അമുസ്ലിങ്ങൾ ഉണ്ടാക്കിയ പ്രശ്നം അല്ല
പ്രവാചകൻ പറഞ്ഞുനിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറുന്നവരാണ് ദൈവം നമ്മളേ ആ കുട്ടത്തിൽ ഉൾപെടുത്തി തരു മാറകട്ടേ ആമീൻ
❤❤🎉🎉ഈ കെട്ട കാലത്തും സത്യം തുറന്നു പറഞ്ഞ ചാനലിനും ചേച്ചിക്കും 🎉🎉❤❤🫶🫶
Respect for this madam ❤️
ബിഗ് സല്യൂറ്റ് പഠിച്ചിട്ടു പറയാൻ കാണിച്ച നല്ല മനസ്സിന്റെ ഉടമയായ സഹോദരിയെ അള്ളാഹു അനുഗ്രഹിക്കട്ടെ
ചരിത്ര സത്യങ്ങൾ വിളിച്ചു പറയാൻ ഇന്ന് പലർക്കും മടിയാണ്.പേടിയാണ്.
സത്ത്യം പറഞ്ഞു മനസ്സിലാക്കി അതിൽ അഭിനന്നിക്കു
സഹോദരി Blg sallot
അഭിനന്ദനങ്ങൾ സഹോദരി പുതിയ തലമുറ പഴയ ചരിത്രങ്ങൾ പഠിക്കണം എന്നിട്ട് വിളിച്ചുപറയണം
ടിപ്പുവിൻ്റെ സത്യസന്ധമായ ചരിത്രം ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു . ഡോ: ജിയുടെ സത്യസന്ധമായ ചരിത്ര വിവരണത്തിലൂടെ കേൾപ്പിക്കുമല്ലോ
Congratulations chechi
God bless you
പുതിയ തലമുറയ്ക്ക് ഉപകാരം പ്രദമാകുന്ന വാക്കുകൾ...
അഭിനന്ദനങ്ങൾ 👍👍
പ്രിയപ്പെട്ട ബിജു മോഹൻ സർ
നിങ്ങൾ ക്ക് ഒരായിരം
ബിഗ് സാലൂട്ട്
❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
സത്യം തുറന്ന് പറഞ്ഞ മാഡത്തിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ
നാം ഒന്നു നമ്മുദ്രാജ്യമൊന്നു
നമുക്കുഐക്യത്തോടെ സമാധാനത്തോടെ സുധാര്യത
യോടെ മുന്നേറാം
❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
You are a very learned scholar. I appreciate your courage for proclaiming the truth. May God bless you.
ചേച്ചി നിങ്ങൾക്ക്ഒരായിരം
ബിഗ് സാലൂട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Presentation quite natural. Good
ഈ ചരിത്രം കേരള പാഠാവലിയിൽ ഉൾപെടുത്തണം
ടിപ്പു മുസ്ലിമായത് കൊണ്ട് സംഘികൾക്ക് എന്ത് കഥയും ഉണ്ടാക്കാം 😂😂
ഹിന്ദുക്കൾ അല്ല സങ്കികൾ
സത്യം പറയുന്നവർ പറഞ്ഞ് കൊണ്ടിരിക്കും നുണ പ്രജരണം നടത്തുന്ന വർ അവർക്ക് മുതലെടുപ്പ് മാത്രമാണ് ലക്ഷ്യം... വർഗീയത ഉണ്ടാകുക എന്നാണ് അത് ആരാണ് എന്ന് നമ്മൾ കണ്ട് കൊണ്ടിരിക്കുകയാണ്.. സത്യം മനസിലാക്കി ജീവിക്കുക.... 👌🏻👍🏻
സഹോദരിക്ക് ദൈവം ദീർഘ ആയസ്സനലകട്ടെ
ഈ കാലത്ത് സത്യം പറയാനും ധൈര്യം വേണം
ആശംസകൾ സഹോദരി
ഇവരാണ് യഥാർത്ഥ ഹിന്ദു
സഹോദരി
❤❤❤❤❤❤❤❤❤❤❤
സത്യമേവ ജയതേ❤🎉
ഇന്ത്യയുടെ സുൽത്താൻ സാധാരണ മനുഷ്യരെ പോലെ എല്ലാവരെയും വിശ്വസിച്ചു... സ്നേഹിച്ചു.. നന്മ ക്ക് വേണ്ടി മരണം വരെ പോരാഡി.. സത്യം വിജയിക്കട്ടെ
അഭിനന്ദനങ്ങൾ 👍👍
താഴ്ന്ന ജാതിക്കാരെ അന്നത്തെ ഹിന്ദു രാജാക്കൻമാർ ഹിന്ദുക്കളായി പരിഗണിച്ചിട്ട് പോലുമില്ലാത്ത കാലത്ത് ടിപ്പു ആ താഴ്ന്ന ജാതിക്കാരെ പരിഗണിച്ചു അതാണ് ബ്രഹ്മണരുടെ പ്രശ്ന് ടിപ്പുവിൻ്റെ കൂടെയുള്ള ബ്രഹ്മണര് പോലും ടിപ്പുവിനെ വികൃതമായി ചിത്രീകരിച്ചു
Very Very good speech ❤👍
Palakkad കോട്ടക്കുള്ളിൽ ഒരു അമ്പലം ഉണ്ട്. അത് അദ്ദേഹം പടയാളികൾക്ക് വേണ്ടി നിർമിച്ചു നൽകിയതാണ്.
Yes Mam you said true ❤ 100% true
Very good, ln Karnataka, politicians using this issue,
ഇതെല്ലാം യൂറോപ്പിൻസ് ഉണ്ടാക്കിയത് ആണ്...
നിങ്ങൾ ഏഷ്യൻ ക്രിസ്ത്യനികൾ യൂറോപ്പിന്റെ ഈ രീതി ക്രിസ്ത്യൻ സംസ്‍കാരം അല്ല എന്ന് തുറന്നു പറഞ്ഞു അവരെ മാറ്റി നിർത്താൻ തയ്യാർ ആകണം... യേശു (a) അതായതു ഇസാ നബി ജനിച്ചത് ഏഷ്യായിൽ ആണ്.. ജെറുസലേംമിൽ അല്ലാതെ ഇറ്റലിയിലേ വത്തിക്കാൻ അല്ല ജന്മ സ്ഥലം.....
യൂറോപ്പിൻസ് വരുന്നതിനു മുൻപ് തോമ ശീഹ വഴി യേശുവിൽ വിശ്വസിച്ച ക്രിസ്ത്യനികൾ ഇവിടെ ഉണ്ട്...
ടിപ്പു സുൽത്താൻ; പടയോട്ടം ആയിരുന്നു അദ്ദേഹത്തിന് main അതിന്റെ ഇടയിൽ ചിലർ പറയുന്ന പോലെ ക്ഷേത്രങ്ങൾ വെട്ടിപിടിക്കലും മറ്റും അല്ലായിരുന്നു അദേഹത്തിന്റെ duty.. അദ്ദേഹം ഒരു നേരും നെറിയും ഉള്ള മുസൽമാൻ ആയിരുന്നു എന്നാണ് ഞാൻ മനസിലാക്കിയത് 😊
സന്ഘികളെ നിങ്ങൾ നിങ്ങളുടെ വർഗീയ
ത അവസാനിപ്പിക്കൂ
നമ്മൾ എല്ലാവരും സഹോദരി
സഹോദരന്മാരാണ്
❤❤❤❤❤❤❤❤❤❤❤❤❤
ടിപ്പു യഥാർത്ഥ മുസ്ലിം ആയതുകൊണ്ട് തന്നെ അയാൾ മറ്റു മതങ്ങളെ നന്നായി ബഹുമാനിച്ചിരുന്നു
You said the truith.
സഹോദരി ഇനിമുതൽ
ശൂക്ഷിക്കണം
ടിപ്പു സുൽത്താനോടുള്ള വിരോധം ഇസ്ലാമോ ഫോബിയ യുടെ ഭാഗമാണ്,, അദ്ദേഹം മുസ്ലിം ഭരണാധികാരി ആയത് കൊണ്ടാണ് ഈ വിമർശനങ്ങൾ ഉന്നയിക്കുന്നത്,,
Congratulations 👍
EXCELLENT
The tiger of mysore - hazrat tipu sulthan 🇮🇳
Great knowledge skills ❤
Sister ningala pola manushyatavum satya santatayum vilichu parayunnaver e nattil ullathanu oru santhotiom anu rajyatinu vendi jeevatyagam chsitavera kallam paranju avehalikunna varanu kudutal thanksalot
Well said
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Big Salute👍👍
Nammal india kaarude eettavum veliya nashtam nammalude yathaartha charithraggale valachodikkapettu ennathaan.....
Well done cheechi, sathyaggal vilich parayuka, aareeyum bayappedeendathilla 🤝💎🇮🇳
വളരെ നിനക്ക് ദീർഘായുസ്സ് തരട്ടെ
ഭയങ്കര അതിശയം മോൾ ഇത്രയും നിന്നായി പഠിച്ചിട്ടുണ്ട്
സത്യം പറയുന്ന താങ്കൾക്കു ദൈവം നന്മ വരുത്തട്ടെ, ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲🙏
മുസ്ലിംഗളുടെ പ്രിയപ്പെട്ട ഹിന്ദു
സഹോദരി ബിഗ് സാലൂട്ട്
❤❤❤❤❤❤❤❤❤❤❤
സഹോദരിക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ
Sathyam super super super
മാഡം👍👍👍👍❤️
Correct ❤100%
Ma'am, you forgot to mention Purnaiah, Tipu's right hand man and economic minister, who was a Brahmin
Of course there were good brahmins also
ഹിന്ദു മുസ്ലിം സിക്ക് ക്രിസ്ത്യൻ
മറ്റു മതസ്ഥർ കൂടുതൽ
ഐക്യത്തോടെ മുന്നോട്ട്
❤❤❤❤❤❤❤❤❤❤
സഹോദരി പറയുന്നത് 100% സത്യം ആണ്. ഇവിടെ 2014 വരെ ഇവിടെ ഹിന്ദു മുസ്ലിം ഒരു പ്രശ്നം ഉണ്ടായിരുന്നില്ല. എല്ലാവരും നല്ല അയൽവക്കവും സുഹൃത്ത് ബന്ധവും ഉണ്ടായിരുന്നു.1992 മുൻപ് വർഗിയതയും തമ്മിലടിയും തീരേ ഉണ്ടായിരുന്നില്ല....ബിജെപിക്ക് ഭരണം കിട്ടിയത് മുതൽ ആണ് ഹിന്ദുവും മുസ്ലിമും ഇത്രക്കും പ്രശനം ആയത്.
അതാണ് സത്യം 2014 ന് ശേഷമാണ് നമ്മുടെ ഇന്ത്യ മലിനമായി തുടങ്ങിയത് അതിനുള്ള കാരണം എന്താണെന്ന് അറിയില്ലേ അർഹതയും യോഗ്യതയും ഇല്ലാത്തവരാണ് ഇന്ത്യ ഭരിക്കുന്നത്
അല്ല യൂറോപ്പിൻസ് ഇന്ത്യയിൽ വന്നത് മുതൽ ആണ് ഇവുടെ വർഗീയത ഉണ്ടായതു... 1992 അതിന്റെ മോഡേൺ രൂപം ആണ്.. തറ യൂറോപ് തന്നെ അതിന്റെയും
@@Diamond-bi1md അപ്പോൾ ഹലാൽ ലൗജിഹാദ് മാറാട് പ്രശ്നം വകഫിലൂടെ ഭൂമിതട്ടിയെടുക്കൽ തുടങ്ങിയവ ആരാണ് നുസൃഷ്ടിച്ചത് നിന്റെ
@PavithranNk-gv1uu വകഫ് ഭൂമി ആരും നോക്കാൻ ഇല്ലാത്തോണ്ട്.വകഫ് ഭൂമികൾ ഒരു പാട് ആളുകൾ കയ്യേറീട്ടുണ്ട്.പാവപെട്ട ജനങ്ങൾ വീട് വെച്ച് താമസിക്കുന്നതിന് യാതൊരു പ്രശ്നവുമില്ല.വകഫ് ഭൂമി കയ്യേറി അവിടെ റിസോർട്ടും ബാറും നടത്തുന്നത് ആണ് പ്രശ്നം....
2014 വരെ ആരും കാര്യങ്ങൾ അറിഞ്ഞിരുന്നില്ല അതുകൊണ്ട് പ്രശ്നങ്ങൾ ഇല്ലായിരുന്നു പക്ഷെ കഴുത്തറ്റം മുങ്ങി
അസത്യം പ്രചരിപ്പിക്കുന്നതിനേക്കാൾ നല്ലത് സത്യം പറയാതിരിക്കുന്നതാണ്..
പക്ഷേ ഈ സഹോദരി സത്യം പറയുന്നു എന്ന് മാത്രമല്ല അതിനെ തെളിവുകൾ സമർത്ഥിച്ച് പറയുന്നുമുണ്ട്..അത് തന്നെയാണ് സഹോദരി പറയുന്നത് വിശ്വസിക്കാൻ യോഗ്യമായിട്ടുള്ളത്..🙏❤️❤️❤️💝💙💙
സത്യം സമത്വം സ്വാതന്ത്ര്യം
❤❤❤❤❤❤❤❤❤❤❤
സത്യ മേവ ജയതേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ടിപ്പു മഹാനാണ് ഈ മഹാനെ പറ്റിപറയുന്നത് കേൾക്കു എത്രയോ ക്ഷേത്രങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്യ്ത ഭരണാധികാരയാണ്
Thanks
ബിജു മോഹൻ സർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Congratulations
Mahassar mukhthiar thahasildar peshkar harris dhafedar തുടങ്ങി ഒട്ടേറെ പാദങ്ങൾ സംഭാവന ചെയ്തിട്ടുണ്ട് 🙏🏻
ചേച്ചി ഒരുപാട് വായിക്കും അല്ലേ 👍👍👍
ചരിത്രം മാറ്റി മറിക്കാൻ അല്ലാതെ ബിജെപി ക്കും RSS നും വേറെ എന്താ അറിയുന്നത്... വർഗീയത പടർത്തി ജനങ്ങളെ തമ്മിൽ അകറ്റി ഭരണം നിലനിർത്തുക ഇതായിരുന്നു ബ്രിട്ടീഷുകാർ ചെയ്തത് അത് തന്നെ ബിജെപി യും മോഡിയും ചെയ്യുന്നു... 🙏🙏🙏😂
👍🏻❤🌹 സത്യം
ചരിത്രം എത്ര മയിച്ചാലും മായില്ല ഏതൻ കി ലും ഒരു ആൾ പറയാൻ ഉണ്ടല്ലോ എന്നു ള്ള ഒരു സത്യം mane
Good speech
Congrats sister 👏
1992.ഡിസംബർ. 6.മതേതര ഇന്ത്യ കണ്ണീർ വാർത്ത ദിനം മറക്കില്ല ഒരിക്കലും
ഇപ്പോഴും പള്ളികൾ പൊളിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. എതിരായി ഒരു വാക്ക് മിണ്ടാൻ നട്ടെല്ലില്ലാത്തവർ നാരങ്ങാ വെള്ളം കൊടുത്ത് അവരെ പ്രോൽസാഹിപ്പിക്കുന്നു
❤❤❤❤❤😢
സന്ഘികളെ ഈസാഹോദരിയുടെ സുന്ദരമായ സത്യസന്ത
മായവാക്കുകൾ കേൾക്കു
❤❤❤❤❤❤❤❤❤❤❤❤
All the best
ടിപ്പു സുൽത്താൻ 🙏🙏👍🙏🙏🙏👍🙏🙏🙏🙏🙏👍👍🙏🙏🙏👍👍🙏👍👍🙏🙏👍👍👍🙏🙏👍👍🙏🙏👍
Power of right education 👌
നാലകത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ഖബറിടം ചാവക്കാട് മണത്തല യാണ്.