വെള്ളാപ്പളളി സംഘപരിവാർ വാദം ആവർത്തിക്കുന്നു; വിമർശനവുമായി ശ്രീ നാരായണ മാനവധർമ്മം ട്രസ്റ്റ്

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • വെള്ളാപ്പളളി നടേശന്റേത് സംഘപരിവാറിന്റെ വാദം ആവർത്തിക്കലെന്ന് ശ്രീ നാരായണ മാനവധർമ്മം ട്രസ്റ്റ്. SNDP പ്രസ്ഥാനത്തിന്റെ കാഴ്ചപാടായി ഇതിനെ കാണേണ്ടേന്നും ട്രസ്റ്റ് ചെയർപേഴ്സൺ ജി. മോഹൻ ഗോപാൽ മീഡിയവണിനോട് പറഞ്ഞു
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 24

  • @thetru4659
    @thetru4659 หลายเดือนก่อน +2

    വളരെ നന്ദി സാർ🎉

  • @asokanpunnapra4495
    @asokanpunnapra4495 หลายเดือนก่อน +5

    വെള്ളാപ്പള്ളി സ്വന്തം കാര്യം നേടാൻ എന്തും പറയും

  • @goldenpearls5241
    @goldenpearls5241 หลายเดือนก่อน +3

    ❤സത്യം അറിയുന്ന മലയാളികൾ ഉണ്ടല്ലോ കുറേ അതാണ് ഇന്ത്യ ❤

  • @ppnbarath1631
    @ppnbarath1631 หลายเดือนก่อน +3

    ED പ്പേടിയാണ് വെളളാപുളളിക്ക് !

  • @georgevarghese5448
    @georgevarghese5448 หลายเดือนก่อน +4

    ഇദ്ദേഹം ഒക്കെ ആണ് ഗുരു വിന്റെ യഥാർത്ഥ ശിഷ്യൻ

  • @KasimKp-bz3gw
    @KasimKp-bz3gw หลายเดือนก่อน +2

    മോഹൻ ഗോപാൽ കറക്റ്റ് പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏👍👍👍🙏👍👍👍🙏👍👍👍👍🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kmd2433
    @kmd2433 หลายเดือนก่อน +3

  • @user-zt4vy9ub4e
    @user-zt4vy9ub4e หลายเดือนก่อน

    കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും കേസ്സ് കൊടുക്കണം

  • @rabiarabi1541
    @rabiarabi1541 หลายเดือนก่อน +2

    അയാൾക്ക് ഗുരുവിനോടല്ല പ്റേമം വർഗ്ഗിയത വളർത്തുന്നു

  • @faisalparamban432
    @faisalparamban432 หลายเดือนก่อน

    ❤❤ 1:07

  • @ramakrishnank.t.5379
    @ramakrishnank.t.5379 หลายเดือนก่อน +1

    orthirikunnonu, villi thonnum

  • @Ahammedkabeer-yk7fn
    @Ahammedkabeer-yk7fn หลายเดือนก่อน

    ഒരു നവോഥാന നായ
    Kan

  • @rajeshshaji7666
    @rajeshshaji7666 หลายเดือนก่อน

    SNDP for HUMANISM
    But natesan scattered humanisnm in kerala civilzed society -not peace only Lunatic discrimination

  • @raz5551000
    @raz5551000 หลายเดือนก่อน

    Sndp shrinaryana guru bithmulla aarumilade vellapaliye maatede..theeyare joliyum businessum kalyan vellapalli

  • @user_zyzymvb
    @user_zyzymvb หลายเดือนก่อน +2

    ബിജെപിയുടെ വിജയത്തിൽ ഹമാസ് ചാനലിനും വലിയ പങ്കുണ്ട്

    • @akbarpoolanchalil7439
      @akbarpoolanchalil7439 หลายเดือนก่อน

      എങ്കിൽ പിന്നെ എന്തിനായിരുന്നു നിന്നെയൊക്കെ പോലെ ഉളള ചാണക ഷൂ നക്കി സംഘികൾ കോഴിക്കോട് മീഡിയ വണ്ണിന്റെ മെയിൻ ഓഫീസിലേക്ക് പടക്കം വലിച്ചെറിഞ്ഞത് 😂

    • @mammalchaalimammalcha703
      @mammalchaalimammalcha703 หลายเดือนก่อน

      ഗോമോന് മരുന്നു കഴിച്ചില്ലേ

  • @shajahanshaji5644
    @shajahanshaji5644 หลายเดือนก่อน

    Podapattey

  • @akbarpoolanchalil7439
    @akbarpoolanchalil7439 หลายเดือนก่อน +2

    സത്യം, " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന മഹത്തായ ആശയം മുന്നോട്ട് വെച്ച ശ്രീ നാരായണ ഗുരു ദേവന്റെ ശാപം വെള്ളാപ്പള്ളിക്ക് മേൽ വർഷിക്കട്ടെ 😊😅😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 หลายเดือนก่อน

      ഇദ്ദേഹത്തെ ഒക്കെ ആണ് അക്ഷരം തെറ്റാതെ ഗുരു ശിശ്യൻ എന്ന് വിളിക്കേണ്ടത് 😊

  • @kl58p6
    @kl58p6 หลายเดือนก่อน +1

    നടേശൻ E D യെപേടിച്ചിട്ടാണ്