Does Pampadi Rajan have a son? VM Pradeep Media

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 114

  • @jayasankeron4310
    @jayasankeron4310 3 ปีที่แล้ว +16

    മനോഹരം ആയ ആഭിമുഖം
    അദ്ദേഹത്തിന് കാര്യങ്ങൾ ഭംഗിയായി പറയാൻ അവസരം കൊടുത്ത രീതി നന്നായി
    അ ഒഴുക്കു നഷ്ടപ്പെടാതെ കാത്തു
    അഭിനന്ദനങ്ങൾ

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks

    • @bijinipk7862
      @bijinipk7862 3 ปีที่แล้ว

      @@VMPRADEEP 🔥🐘🐘🐘😎😎😎😎😎😎😎😎🐘🐘🐘🔥

  • @gouthamptk9092
    @gouthamptk9092 3 ปีที่แล้ว +18

    വിഡിയോ അടിപൊളി ഇപ്പോൾ ഓൺലൈൻ ക്ലാസ് കാണുന്നപോലെ ആണ് ഞാൻ ഇങ്ങനെത്തെ വിഡിയോ കണ്ട് ആനപണി പഠിക്കുന്നെ എനിക്ക് വളരെ അതികം ഇഷ്ട്ടപെട്ട് ഇനിയും ഇങ്ങനെത്തെ വിഡിയോ പ്രദീഷിക്കുന്നു ശ്രീ കുമാർ ചേട്ടാ ....🤗😘🤗😘

  • @jacobcmathew7706
    @jacobcmathew7706 3 ปีที่แล้ว +20

    E pappante kadha kelkkan nalla resamund 💯💯👍👍

  • @bijumonuthup4275
    @bijumonuthup4275 3 ปีที่แล้ว +8

    ഇത്രയും ഭംഗിയായി കാര്യങ്ങൾ പറയുന്ന ആനക്കാരെ ഒരുപാട് കാണാൻ ബുദ്ധിമുട്ടാണ്.. പൊന്നൻ ചേട്ടൻ പറയുന്നത് കേട്ടിട്ടുണ്ട്, വേറെയാരും...... വേറെ ഒരു പാട് ഇൻറർവ്യൂകളിലും ഞാൻ കേട്ടിട്ടില്ല..

  • @careerdiariestipstalksbyjo5415
    @careerdiariestipstalksbyjo5415 3 ปีที่แล้ว +9

    ആന പണിയുടെ അറിവിന്റെ കാര്യത്തിൽ, ഒരു സർവകലാശാലയാണ് ഇദ്ദേഹം. കൂടുതൽ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. പല ആനപ്പാപ്പാന്മാരുടെ അഭിമുഖം കണ്ടിട്ടുണ്ട്. ഇദ്ദേഹത്തെപോലെ സംസാരിക്കുന്ന ആരെയും കണ്ടിട്ടില്ല. General Kariyappye അടക്കിയിരിക്കുന്ന സ്ഥലമെന്നൊക്കെ അദ്ദേഹം പറയുന്നുണ്ട്. നല്ല General Knowledge ഉള്ള ഒരു പാപ്പാൻ.

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +22

    Very expert person. Also interesting to listen the story.

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Sreekumaran

  • @ann_296
    @ann_296 3 ปีที่แล้ว +14

    രാജൻ ❤😍💜💙🖤❤️💚😘💛🧡💟💘💓💖💞💗❣️💝💌💕 രാജൻ അപുസ്

  • @joshikunnel5781
    @joshikunnel5781 3 ปีที่แล้ว +3

    Subbu Anna's knowledge and experience could be made into a book.

  • @gandgharindra
    @gandgharindra 3 ปีที่แล้ว +6

    സുകുവിന്റെ അച്ഛൻ രാമൻ നായരുചേട്ടൻ, അദ്ദേഹത്തിന്റെ അനുജൻ കുട്ടൻ നായരുചേട്ടൻ, ഇവരൊക്കെ പഴയ തലമുറയിലെ എണ്ണം പറഞ്ഞ ചട്ടക്കാരായിരുന്നു..കുട്ടിക്കാലത്തെ ഞങ്ങളുടെ ഒക്കെ ഹീറോസ്..😍

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks

    • @vishnurnair887
      @vishnurnair887 3 ปีที่แล้ว +1

      എന്റെ വല്യച്ഛൻ ആണ് കുട്ടപ്പൻ നായർ..

    • @gandgharindra
      @gandgharindra 3 ปีที่แล้ว +2

      @@vishnurnair887
      രാധാകൃഷ്ണന്റെ മോനാണോ..

    • @vishnurnair887
      @vishnurnair887 3 ปีที่แล้ว +1

      @@gandgharindra അതെ ചേട്ടാ

  • @bincymathewkollamparambil4845
    @bincymathewkollamparambil4845 3 ปีที่แล้ว +1

    പുതിയ വിശേഷങ്ങൾക്ക് നന്ദി വി.എം.പ്രദീപ് മീഡിയ നമ്പർ വൺ 👌

  • @kunjoos8565
    @kunjoos8565 3 ปีที่แล้ว +7

    സുകു ചേട്ടൻ,👍🥰

  • @mahisteve6660
    @mahisteve6660 3 ปีที่แล้ว +5

    Nalla nalla experience paranje tharunna sukkuchettan annew ante hero 🥰🥰🥰

  • @vaijyantikudalkar5861
    @vaijyantikudalkar5861 3 ปีที่แล้ว +8

    Great job sir 🙏🙏
    I Respect you 💐💐💐
    🐘🐘🐘🐘❤❤❤❤😘😘😘😘

  • @klthamburan6833
    @klthamburan6833 3 ปีที่แล้ว +5

    ❤അപ്പൂസ് ❤VM ❤

  • @bijinipk7862
    @bijinipk7862 3 ปีที่แล้ว +3

    രാജൻ അപ്പൂസ് 😎😎😎😎😎😎😎😎😎😎😎😎😎😎😎😎🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Yes

    • @bijinipk7862
      @bijinipk7862 3 ปีที่แล้ว

      @@VMPRADEEP 🙏😎🔥🔥🔥🔥🔥🔥🔥🔥🐘🐘🐘🐘🐘🐘🔥🔥🔥🔥😎😎😎😎🔥🔥

  • @babupvarghese4920
    @babupvarghese4920 3 ปีที่แล้ว +4

    സുകു ചേട്ടൻ 👍👍👍👍❤❤❤❤❤

  • @kunjoos8565
    @kunjoos8565 3 ปีที่แล้ว +19

    എന്റെ ചെറുപ്പത്തിൽ സുകു ചേട്ടൻ രാജൻ നെ കൊണ്ട് പറ എടുക്കാൻ ഉത്സവത്തിന് വന്നിട്ടുണ്ട് എന്റെ നാട്ടിൽ

  • @gopikakrishnan5444
    @gopikakrishnan5444 3 ปีที่แล้ว

    Superr vedio anakkarude kashttappadu serikkum manassilakunndu athukonduthanne anaye snehikkunnapole avarude saradhimarem snehikkukayum bhahumanikkukayum cheyyanam avarude kashttappadanu nammal kandu aswathikkunna anachandham❤❤❤👌👌👌

  • @diljithtv7863
    @diljithtv7863 3 ปีที่แล้ว +2

    സൂപ്പർ

  • @abhilashpj1867
    @abhilashpj1867 3 ปีที่แล้ว

    Aashaan super 💓

  • @ancyshylesh5579
    @ancyshylesh5579 3 ปีที่แล้ว +1

    Rajappi poli 🌹🌹🌹

  • @shajipaul312
    @shajipaul312 3 ปีที่แล้ว +1

    Chettaaaa....🙏🙏🙏🙏🙏🙏🙏🙏

  • @rajuprabhakaran3726
    @rajuprabhakaran3726 3 ปีที่แล้ว +3

    💕💕💕സൂപ്പർ

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +1

    സുകു ചേട്ടൻ 🔥🔥🔥🔥🥰🥰🥰🥰

  • @annammaeyalil4702
    @annammaeyalil4702 3 ปีที่แล้ว +4

    സുകുച്ചേട്ടൻ
    പഴയ മനുഷൃരുടെ കഠിനാദ്ധ്വാനം ഈ പുതിയ തലമുറ ചെയ്യത്തില്ല. ഉത്തരവാദിത്വമൊ മാതാപിതാക്കളോടു അനുസരണമൊ മുതിർന്നവരോടു ബഹുമാനമൊ ഈ പുതിയ തലമുറക്കില്ല.
    മിണ്ടാപ്രാണികളല്ലെ, അവരു കഠിനാദ്ധ്വാനം ചെയ്യുന്നതും മൂന്നു കൂട്ടർക്കും വേണ്ടിയാണല്ലൊ.
    അവർക്കു ആദൃം കൊടുത്തിട്ടെ, നമ്മൾ മനുഷൃർ കഴിക്കാവൂ. നമ്മൾക്കു മിണ്ടാനാവുമല്ലൊ. ആ ശിക്ഷണം കിട്ടിയതുകൊണ്ടാണു് നമ്മൾ ഏറ്റെടുത്ത ജോലി ഉത്തരവാദിത്വത്തോടെ ചെയ്തതു്. പ്രദീപൊക്കെ പുതു തലമുറയല്ലെ, കേട്ടു മനസിലാക്കു്
    ഹഹഹഹ
    🐘💗🌺🐘

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +3

      Annamma chechi……….🙏

    • @annammaeyalil4702
      @annammaeyalil4702 3 ปีที่แล้ว +2

      @@VMPRADEEP
      ഹഹഹ
      താങ്കൃു

  • @AnandNedumchirayil
    @AnandNedumchirayil 3 ปีที่แล้ว +15

    ഇവരൊക്കെ എത്ര കഷ്ട പെട്ട് ആലേ ആനപ്പണി പഠിച്ചേ 😑 ഇന്ന് ആനേടെ നഖം സാൻ പേപ്പറിന് കഴുകുന്ന ചട്ടക്കാർ ഉണ്ട് വളരെ പേരു ഉള്ള ആള് തന്നെയാ ആദ്യം അത്യാവശ്യം തരി കൂടുതൽ ഉള്ള പേപർ ഇട്ട് പിടിക്കും അത് കഴിഞ്ഞു സ്മൂത്ത്‌ പേപ്പർ ഇട്ട് ഇത് ആനക്ക് വളരെ മോശം ചെയ്യും എന്നാണ് കെട്ടേക്കുന്നത്. നഖത്തിന്റെ പൊറത് ഒരു കോട്ടിങ് ഉണ്ട് അത് പോയാൽ നഖം പെട്ടെന്ന് പൊട്ടൽ വരും എന്ന്. കൊച്ചു പിച്ചതിക്ക് ഈറും ചെത്തി കത്തിക് തന്നെ നഖം ചെത്തണം എന്നാണ് പറയുന്നത്. ഇത് പറയാൻ ഞാൻ വലിയ ആൾ ഒന്നും അല്ല എന്നോട് ഒരു ആനക്കാരൻ പറഞ്ഞതാ 🙂

  • @soorajsrj8973
    @soorajsrj8973 3 ปีที่แล้ว +1

    👌👌👌👌

  • @kirankjkattungal8859
    @kirankjkattungal8859 3 ปีที่แล้ว +5

    Real mahout

  • @listenwithchange3187
    @listenwithchange3187 3 ปีที่แล้ว +5

    ❤️❤️❤️

  • @anandhusuresh2268
    @anandhusuresh2268 3 ปีที่แล้ว +1

    രാജൻ ❤️

  • @ashababu1037
    @ashababu1037 3 ปีที่แล้ว +6

    ❤️❤️❤️❤️🐘🐘🐘🐘🐘

  • @mykitchenlife5122
    @mykitchenlife5122 3 ปีที่แล้ว +1

    👌👌👌

  • @chinnuanna1798
    @chinnuanna1798 3 ปีที่แล้ว +2

    Appus ❤️❤️❤️

  • @kannannair1057
    @kannannair1057 3 ปีที่แล้ว +1

    അപ്പൂസ്♥️♥️♥️♥️

  • @nandakumarv1035
    @nandakumarv1035 3 ปีที่แล้ว +3

    അവറാൻ ചേട്ടൻ ആണ് ഇത് പറഞ്ഞ ത് വർഷം ങ്ങൾക്ക് മുന്നേ പുള്ളി കണ്ടിട്ട് ഉണ്ട് എന്ന പറഞ്ഞത്

  • @sobhav390
    @sobhav390 3 ปีที่แล้ว +1

    Very nice 👌beautiful video

  • @bhavendmdas9299
    @bhavendmdas9299 3 ปีที่แล้ว +3

    😍😍 ❤

  • @saralavb7686
    @saralavb7686 3 ปีที่แล้ว +3

    Good

  • @sobhav390
    @sobhav390 3 ปีที่แล้ว +1

    Very interesting story 🤔

  • @safiyashams7419
    @safiyashams7419 3 ปีที่แล้ว +7

    First comment

  • @vishnusukumarannair1391
    @vishnusukumarannair1391 3 ปีที่แล้ว +3

    😍😍

  • @gaurisankarv.lgaurisankarv4760
    @gaurisankarv.lgaurisankarv4760 3 ปีที่แล้ว +3

    ❤️❤️❤️❤️❤️❤️

  • @ajmishibu1221
    @ajmishibu1221 3 ปีที่แล้ว +1

    🥰❤👍

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +2

    Nice video

  • @mykitchenlife5122
    @mykitchenlife5122 3 ปีที่แล้ว

    Good job

  • @stranger2664
    @stranger2664 3 ปีที่แล้ว +4

    Bro iam from karnataka i love elephant ...but now elephants are dying from different rzn's and day by day number of naatana is becoming less can we breed nataanas ..? Please ask this question with a expert pappan in next video plz bro...🙏

  • @lily-rp4bp
    @lily-rp4bp ปีที่แล้ว +1

    Ana nokuunth oru valiya kashopaduthanna

  • @MaheshMNair-ku6ps
    @MaheshMNair-ku6ps 3 ปีที่แล้ว +1

    💪👍

  • @kusumby
    @kusumby 3 ปีที่แล้ว +1

    🙏🙏🙏🙏

  • @kunjumon1422
    @kunjumon1422 3 ปีที่แล้ว +3

    Hai

  • @mykitchenlife5122
    @mykitchenlife5122 3 ปีที่แล้ว

    🍅🍅🍅🍅

  • @mykitchenlife5122
    @mykitchenlife5122 3 ปีที่แล้ว

    Hi

  • @jayakrishnanvc6526
    @jayakrishnanvc6526 3 ปีที่แล้ว +1

    EYINNUOOO ANNAADDA KANNA PYIDDYIKKAANN CHANNAAA AANNA CHAVVYITTYKUOOTTUMM....😂😂😂😂😂😂😂😂😂EVUDDUNNUKYITTY eeeee.... ADHYIVAASSYIYIAAA?????😃😃😃😃😃

    • @EKMSareeTeam
      @EKMSareeTeam 2 ปีที่แล้ว

      ആണകാർ ചോദിച്ചാമതി.. അവര് ചെയ്യുന്നതാണ്.. ആനയെ കഴുകുമ്പോ..

  • @saniantony9326
    @saniantony9326 2 ปีที่แล้ว +1

    ബ്രഷ് ആണ് നല്ലത്,,, ബ്രഷ് ഒന്നും ഇല്ലാതിരുന്ന കാലത്തെ പ്രാകൃത രീതിയാണ് ചകിരിതൊണ്ട് കൊണ്ടുള്ള കഴുകൽ... ഇയാൾ പറയുന്നതിൽ കുറെയൊക്കെ പൊട്ടത്തരമുണ്ട്... മൂത്രക്കറ പോലും!! മൂത്രം ഒഴിച്ചതിനു ശേഷം കഴുകേണ്ട യാതൊരു കാര്യവുമില്ല!! എന്തെന്നാൽ മൂത്രം തന്നെ അത് ഒഴിക്കുന്ന ഭാഗത്തെ ശുദ്ധീകരിക്കുന്നു... അങ്ങിനെയാണ് പ്രകൃത്യ എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത്... ഇയാൾ പറയുന്നതുപോലെയാണെങ്കിൽ എല്ലാ മൃഗങ്ങളെയും മൂത്രം ഒഴിച്ചതിനു ശേഷം അവിടം കഴുകിക്കണമല്ലോ!! അങ്ങിനെ വരുമ്പോൾ കാട്ടിൽ കഴിയുന്ന ആനകളും സിംഹങ്ങളും,, കടുവകളും,, പുലികളും,, സീബ്രകളും,,, കണ്ടാമൃഗങ്ങളും,, ജിറാഫുകളും,, കുരങ്ങുകളും,,, തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത കാട്ടിൽ വസിക്കുന്ന എല്ലാ മൃഗങ്ങളും മുള്ളിയതിനു ശേഷം ഇയാളുടെ അപ്പൻ പോയാണോ അവിടം കഴുകിക്കുന്നത്??? കാട്ടിൽ കഴിഞ്ഞിരുന്ന ആനകളെ കെണിയിൽ പിടിച്ചു ആ പാവങ്ങളെ നാട്ടിൽകൊണ്ടുവന്നു മനുഷ്യന്റെ ആവശ്യമില്ലാത്തതും മൃഗങ്ങൾക്ക് ആവശ്യമില്ലാത്തതുമായ ശീലങ്ങൾ ചുമ്മാ മനുഷ്യൻ ശീലിപ്പിക്കുകയാണ്!!! ശരിക്കും ചകിരികൊണ്ട് ആനയെ തേച്ചു കുളിപ്പിച്ചാൽ അതിന്റെ സ്വതവേയുള്ള കറുത്ത തൊലി ഇളകി പോയി അവിടം വെളുക്കുവാൻ ഇടയാകുന്നു.. അങ്ങിനെ ആനകളുടെ സൗന്ദര്യവും നഷ്ടമാകുന്നു!!! ശരിക്കും കേരളത്തിലെ ആന പാപ്പാന്മാർക്ക് ആനയെ എങ്ങിനെയാണ് മെരുക്കുന്നതെന്നും എങ്ങിനെയാണ് അതിനെ പരിചരിക്കുന്നതെന്നും ശരിക്കും അറിയില്ല എന്നതാണ് സത്യം... ഇവന്മാരെയൊക്കെ തായ്‌ലൻഡിൽ അയച്ചു ഒരാനയെയല്ല ഒരുകൂട്ടം ആനകളെ വരെ ഒരു വടിപോലും ഇല്ലാതെ എങ്ങിനെ മെരുക്കി പരിശീലിപ്പിച്ചു കൊണ്ട് നടക്കാം എന്ന് ട്രെയിനിങ് കൊടുക്കേണ്ടതാണ്... അല്ലെങ്കിൽ അത്തരം വീഡിയോകൾ നമ്മുടെ പൊട്ടന്മാരായ പാപ്പാന്മാർ തീർച്ചയായും കണ്ടിരിക്കണം... പിന്നെ VM പ്രദീപ് മീഡിയയോട് ഒരു കാര്യം... ഇയാൾ പഴയ പാപ്പാൻ ഒക്കെ ആയിരിക്കാം,, പക്ഷെ ചുമ്മാ ഇന്നുള്ള കാലത്തിരുന്ന് അയാളുടെ പൊട്ടത്തരം ഇങ്ങനെ തള്ളി വിടുമ്പോൾ അതിന് തടയിടുക എന്നുള്ളത് താങ്കളുടെ കടമയാണ്!!!"

    • @ajeshtr2021
      @ajeshtr2021 2 ปีที่แล้ว

      മഹാൻ

    • @EKMSareeTeam
      @EKMSareeTeam 2 ปีที่แล้ว

      ഒന്ന് മാതങ്ക ലീല വയ്ക്കുന്നത് ന്നായിരിക്കും.. പറയുന്നതിൽ കാര്യമുണ്ട്.. ആയുർവേദം തിരുമ്മി മനുഷ്യന് ഉപകാരമാണോ? ആണെങ്കി. Eparaja കഴുകൽ . ആനയ്ക്കു നല്ലതാണ്.. ഞരമ്പുകൾക്കും.. ഉള്ളിൽ കിട്ടുന്ന തട്ട് കേടുകൾക്കും

    • @brave.hunter
      @brave.hunter ปีที่แล้ว

      *അങ്ങേരു രാജനെ നടത്തിയത് രണ്ടര പതിറ്റാണ്ടുകാലമാ... ഒരിക്കലും മദപ്പാടിൽ രാജനെ കെട്ടേണ്ടി വന്നിട്ടില്ല... രാജന്റെ ഇന്നത്തെ ആരോഗ്യം, ചെറുപ്പകാലത് ആനയെയും, ആനയുടെ മർമം, ആന വൈദ്യം എന്നിവ അറിഞ്ഞ പരമ്പരയിലെ മൂന്നാം തലമുറ ആയ സുകുച്ചേട്ടൻ നോക്കിയത് മൂലം... അങ്ങേരുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യത ഉണ്ടോ എന്ന് സ്വയം ആലോചിച്ച മതി*

  • @ambikatg1610
    @ambikatg1610 3 ปีที่แล้ว +4

    Appus ❤❤❤

  • @sprakashkumar1973
    @sprakashkumar1973 3 ปีที่แล้ว

    Good