thazhathagadi CBL final race 2022 /kattil thekethil Chundan/nadubhagam chundan/champakulam chundan 🔥

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2022
  • Champions boat league thazhathagadi final race 2022 PBC pallathuruthy mahadevikadu kattil thekethil Chundan NCDC nadubhagam chundan KPBC champakulam chundan
    First, kattil thekethil Chundan
    Second, nadubhagam chundan
    Thread, champakulam chundan
  • กีฬา

ความคิดเห็น • 29

  • @prajeeshplkd6116
    @prajeeshplkd6116 ปีที่แล้ว +3

    മത്സരം കഴിഞ്ഞ വള്ളങ്ങൾ കുറച്ചു മാറ്റി ഇടാം ആയിരുന്നു

  • @rejimon9387
    @rejimon9387 ปีที่แล้ว +1

    വള്ളം നിയന്ത്രിക്കണ്ടവര് ഫിനിഷ് ചെയ്തു കഴിഞ്ഞപ്പോൾ ഒന്നിച്ച് വെള്ളത്തിൽ ചാടി ഒരാൾ വളളം തട്ടിയപ്പോൾ മറിഞ്ഞ് വെള്ളത്തിൽ പോയി എന്നു കരുതി എല്ലാവരും എന്തിനാ ചാടിയത്? അത് കൂടുതൽ അപകടത്തിന് വഴിയാകില്ലേ ? ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല

  • @JohnsonKJJohn
    @JohnsonKJJohn ปีที่แล้ว +10

    ഫൈനൽ മത്സരം നടന്നുകൊണ്ടിരിക്കുമ്പോൾ ട്രാക്കിലേക്ക് നീന്തിയ ആളുകളെ സത്യത്തിൽ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണം തോന്ന്യാസം ആണ്കാണിക്കുന്നത്. ലോകത്ത് മത്സരം നടക്കുന്ന ഫീൽഡിലേക്ക്, പുഴയിലേക്ക് കാണികൾ ഓടിക്കയറുന്ന ഒരേയൊരു നാട് നമ്മുടെ നാട് ആയിരിക്കും. പോലീസും സംഘാടകരും അധികാരികളും നോക്കി നിൽക്കുകയാണ് ഈ തോന്നിവാസം കാണിക്കുന്നത്. ഇങ്ങനെ നീന്തുന്ന ആൾക്ക് എന്തെങ്കിലും ശാരീരിക അസ്വസ്ഥത വന്നാൽ എന്തു ചെയ്യും വെള്ളത്തിൽ മുങ്ങി ചാകാനല്ലേ പറ്റുള്ളൂ ആർക്കെങ്കിലും രക്ഷപ്പെടുത്താൻ പറ്റുമോ

    • @muthappu9162
      @muthappu9162 ปีที่แล้ว

      th-cam.com/video/v8N01sc4P_g/w-d-xo.html
      താഴത്തങ്ങാടി ഫൈനൽ 2022 HD
      പള്ളാത്തുരുത്തി വിജയഗാഥ

  • @dipinaswathy
    @dipinaswathy ปีที่แล้ว +4

    എൻസിടിസിക്ക് നല്ല ട്രാക്ക് കിട്ടിയിരുന്ന ഉറപ്പായിട്ടും അടിച്ചേനെ പിബിസി

    • @blindmalakop2819
      @blindmalakop2819 ปีที่แล้ว

      Kure ayalllo parayunathe nerathe nehru trophy ayirunue 😂🤣😂

    • @muthappu9162
      @muthappu9162 ปีที่แล้ว

      th-cam.com/video/v8N01sc4P_g/w-d-xo.html
      താഴത്തങ്ങാടി ഫൈനൽ 2022 HD
      പള്ളാത്തുരുത്തി വിജയഗാഥ

    • @dipinaswathy
      @dipinaswathy ปีที่แล้ว

      😄😄😄😄😄

    • @sujin7323
      @sujin7323 ปีที่แล้ว

      Oky daa 🥴 oru vatam finalil PBCk kitiyth etvum kosham track an ath kude on orakne kutha🥴😹

    • @unnithankachan8001
      @unnithankachan8001 ปีที่แล้ว

      Adiyonnum kandillallo munponnun

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว +3

    വള്ളം വെട്ടിയെന്നു പറയുന്നത് കേട്ടു. അതെ വെട്ടിയത് അല്ല അത് തുഴഞ്ഞു വന്ന ട്രാക്കിന്റെ മുന്നിൽ ട്രാക്കിൽ തന്നെ കിടക്കുന്ന രണ്ടു വള്ളത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു അപ്പോൾവള്ളത്തിന്റെ അവസാന ഭാഗം പാണ്ടിയിൽ ഇടിക്കാൻ വന്നു അങ്ങനെ ഇടിച്ചു അപകടം ഉണ്ടാകാതിരിക്കാൻ പങ്കായക്കാർ മനഃപൂർവം വെള്ളത്തിൽ ചാടിയത് ആണ്. The ഫൗർട്ട് ചാനലിൽ ഡ്രാൺ വീഡിയോ ഉണ്ട്. പോയി നോക്കി മനസിലാക്കു.

    • @muthappu9162
      @muthappu9162 ปีที่แล้ว

      th-cam.com/video/v8N01sc4P_g/w-d-xo.html
      താഴത്തങ്ങാടി ഫൈനൽ 2022 HD
      പള്ളാത്തുരുത്തി വിജയഗാഥ

  • @krishnajithmanu2144
    @krishnajithmanu2144 ปีที่แล้ว +4

    Pbc de vallam vetti poyi athaa njan nerit kandada

    • @dheerajkailas2701
      @dheerajkailas2701 ปีที่แล้ว +1

      ഫിനിഷ് കഴിഞ്ഞിട്ട് വെട്ടിപ്പോയി.. അങ്ങനെ പറ

    • @krishnajithmanu2144
      @krishnajithmanu2144 ปีที่แล้ว

      @@dheerajkailas2701 engane paranjalum vetti poyille

    • @dheerajkailas2701
      @dheerajkailas2701 ปีที่แล้ว +1

      @@krishnajithmanu2144
      Ncdc പോകുന്നത് പോലെ ഫിനിഷിന് മുൻപേ വെട്ടിപോയി തൊറ്റില്ലല്ലോ...
      ജയിച്ചു കഴിഞ്ഞല്ലേ.... സാരമില്ല

    • @sivaprasad6236
      @sivaprasad6236 ปีที่แล้ว

      athe sathyam

  • @praveenasha5831
    @praveenasha5831 ปีที่แล้ว +3

    Trackil konde vallam ittirikkuva😡😡😡😬😬😬

    • @adithyan5882
      @adithyan5882 ปีที่แล้ว +1

      Ayseri

    • @user-qi7nd8qx5s
      @user-qi7nd8qx5s ปีที่แล้ว +2

      Ninakku kannu kaanan vayye

    • @krishnajithmanu2144
      @krishnajithmanu2144 ปีที่แล้ว +2

      Vallam vetti poyi athanu idiche allathe trackil ittitt alla. Pbc de amarathinte kuzhappam anek

    • @nobinthomas429
      @nobinthomas429 ปีที่แล้ว

      Onnu podo krithyamayi arinjitu samssarikku

    • @deepplusyou3318
      @deepplusyou3318 ปีที่แล้ว

      അതെ ട്രാക്കിൽ ആണ് ആ വള്ളം കിടന്നതു