റൂഹ് പിരിയുമ്പോൾ | സാലിം ഫൈസി കൊളത്തൂർ

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2022
  • റൂഹ് പിരിയുമ്പോൾ | സാലിം ഫൈസി കൊളത്തൂർ

ความคิดเห็น • 90

  • @fathimmamuneera7063
    @fathimmamuneera7063 ปีที่แล้ว +5

    എന്റെ നാടും കൊളത്തൂർ ആണ് ഉസ്താദ് എല്ലാ പ്രസംഗത്തിലും റസൂലുല്ലാനെ പറ്റി പറയുന്നുണ്ട് നിങ്ങൾ നാളെ മുത്ത് നബിയുടെ കൂടെ സ്വർഗത്തിൽ ആകും റബ്ബ് നിങ്ങളിലും കുടുംബത്തിലും ബറക്കത്ത് ചെയ്യട്ടെ 🤲ആമീൻ ദുആ ചെയ്യണേ ഉസ്താദേ

  • @ramlabeevi1207
    @ramlabeevi1207 2 ปีที่แล้ว +33

    അല്ലാഹുവേ നല്ല രീതിയിൽ ഉള്ള മരണം നീ ഞങ്ങൾക്ക് നൽകേണമേ. ആമീൻ 🤲🤲👌👌

  • @latheefklatheef6764
    @latheefklatheef6764 2 ปีที่แล้ว +36

    മാഷാ അല്ല പ്രസങ്കം കേൾക്കണ്ടത് ഇങ്ങനെയുള്ള ഉസ്താത് മാരുടെ യാണ് നീട്ടിവലിച്ചു പറയാത കാര്യങ്ങൾ മനസിൽ ആക്കി കൊടുത്തു ചിന്തിക്കാനും പഠിക്കാനും ഉള്ള വകുക്കൾ അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ

    • @1minuteago..100
      @1minuteago..100 2 ปีที่แล้ว +2

      Athe poli. Mattullavar prasangikkumbol valichu neeeti dubai vare ethumm. Veruppikkkal..e usthadh polichu.

    • @hayrunisahayrunisa6734
      @hayrunisahayrunisa6734 2 ปีที่แล้ว

      Ameen ameen ameen ameen

    • @murshidparappuram3146
      @murshidparappuram3146 ปีที่แล้ว

      Lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

    • @murshidparappuram3146
      @murshidparappuram3146 ปีที่แล้ว

      Llllp

  • @anwarcha
    @anwarcha 2 ปีที่แล้ว +10

    سبحان ربي الأعلى
    രഹസ്യ വിജ്ഞാനം ആണ് ഉസ്താദ് പകർന്നു നൽകുന്നത്.....
    تقبل الله منا ومنكم صالح الأعمال

    • @muhammadkuttyap3513
      @muhammadkuttyap3513 2 ปีที่แล้ว

      Hypo has always had the best day of my life and it is so much fun to play with friends who are in touch p p ppm pplpippp morning people ppm ppart ooppnuupippppppuppu pp

    • @basheerahmed9373
      @basheerahmed9373 2 ปีที่แล้ว

      @@muhammadkuttyap3513 uv

  • @jaminassarjami727
    @jaminassarjami727 ปีที่แล้ว +2

    Alhamdulilla . ആക്കിമ്പത് നന്നാവാൻ ദുആ ചെയ്യണെ.. Oseeyathode 🤲🤲🤲

  • @kulsuashraf5053
    @kulsuashraf5053 ปีที่แล้ว +2

    Aameen aameen aameen yaa rabbal aalameen

  • @nouri__6945
    @nouri__6945 2 ปีที่แล้ว +9

    വീണ്ടും കേൾക്കാൻ തോന്നിയ നല്ല ഒരു അറിവ് അള്ളാഹു ജീവിതത്തിൽ പകർത്തുവാൻ വിധി കൂട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Ayshu-mo6mv
    @Ayshu-mo6mv 4 หลายเดือนก่อน +1

    Masha allah ❤😢

  • @hafsathpp9181
    @hafsathpp9181 2 ปีที่แล้ว +12

    ഈമാനോടെ മരണപ്പെടാൻ ദുആ ചെയ്യണേ

    • @makkarmm165
      @makkarmm165 ปีที่แล้ว

      ഈമാനോടെ മരണ പെടാനും ആരെയെങ്കിലും ഏൽപ്പിച്ചാൽ മതിയോ..... യഥാർത്ഥ മുസ്ലിം ആയി ജീവിച്ചാൽ ഈമാൻ എപ്പോഴും ഉണ്ടാകും....

  • @ashraf6muslear895
    @ashraf6muslear895 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ് 😍

  • @saifunnisa.m2049
    @saifunnisa.m2049 2 ปีที่แล้ว +1

    Jazakumullhahukhairaa mashaallah
    Alhamdulillah
    Ustadinte klass valareyere ishttamaan duhayil ulppedutane
    🤲🤲🤲🤲🤲🤲

  • @muhammedsabith7771
    @muhammedsabith7771 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @ashraf6muslear895
    @ashraf6muslear895 2 ปีที่แล้ว +1

    Masha allah.. Usthaadin deerkaayusum aafiyathum nalkane allah🤲🤲

  • @mohammedshareef2218
    @mohammedshareef2218 2 ปีที่แล้ว +1

    Allahu aafiyathulla deergausum nalkatte Aameen

  • @gtalkyt7635
    @gtalkyt7635 2 ปีที่แล้ว +2

    MashahAllah Alhamdulillah🤲🤲🤲

  • @basithbasith3734
    @basithbasith3734 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @basheerbasheer792
    @basheerbasheer792 2 ปีที่แล้ว +1

    Masahalla Masahalla Masahalla Masahalla Masahalla Masahalla Masahalla

  • @safiapareeth
    @safiapareeth 4 หลายเดือนก่อน

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @alhamdulillah614
    @alhamdulillah614 2 ปีที่แล้ว +1

    Duaayil ulpeduthanam usthade aameen ya rabbal alameen

  • @miedits6602
    @miedits6602 2 ปีที่แล้ว +8

    Elminte bahranu usthad orupad prabashnm kelkarund but ethupole effect enikithuvare feeliyilla nammal ethuvare kelkatha arivukal jeevithathil orupad mattamundaki veshamam varumbo usthadinte vakukal oru karuthanu usthadinu arogyathodeyulla deergayuss kodkatte dua cheyyunnu arum usthadinte prabashnm kelkathe povalle valiya nashttamanu

  • @muhammededhrees5725
    @muhammededhrees5725 2 ปีที่แล้ว +1

    Aameen Yaa Rabbal Aalameen

  • @basheerbasheer792
    @basheerbasheer792 2 ปีที่แล้ว +1

    Allhahu.Hafiyath.Nalkattay

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    بارك الله 💙

  • @abbaskoyipra3934
    @abbaskoyipra3934 2 ปีที่แล้ว +1

    Aameen

  • @basheerbasheer792
    @basheerbasheer792 2 ปีที่แล้ว +1

    Subhanalla Subhanalla

  • @ajmalmuhammed4402
    @ajmalmuhammed4402 2 ปีที่แล้ว +1

    Alhamdulillah

  • @acd4116
    @acd4116 2 ปีที่แล้ว +2

    Alhamdulillah Ella varum keylkeynda upathesam. Hidayathilekkulla eluppa vazhi. Those who r watching this video, please try to share this. important speach.

  • @shamilshamil8457
    @shamilshamil8457 2 ปีที่แล้ว

    Surah Al-Ahzab (الْأحزاب), 21
    لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْءَاخِرَ وَذَكَرَ ٱللَّهَ كَثِيرًا
    തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്‌.
    നിസ്കാരം നോമ്പ് മുഹമ്മദ് നബി യിൽ മാതൃക. ആര്‍ എസ് എസിന്റെ മുന്നില്‍ മൂസാ നബിയിൽ മാതൃക. നബി തങ്ങളുടെ നുബുവ്വത്തിന്ന് ശേഷമുള്ള ജീവിതം പരിശോധിച്ചാൽ രണ്ട് ഭാഗങ്ങള്‍ ആണെന്ന് കാണാം. രണ്ടു ഭാഗങ്ങള്‍ രണ്ട് സ്വഭാവ ങ്ങൾ. അതിൽ ആദ്യ ഭാഗം എവിടെ ചെന്നാലും അത് ബാപ്പാന്റെ ഉമ്മാന്റെ മൂത്താപ്പാന്റെ എന്ന് വേണ്ട ഏത് നാട്ടിൽ ചെന്നാലും അടി ഇടി കല്ലേറ് കൂക്കി വിളി മർദ്ദന പീഡന പരിഹാസ വധശ്രമം മുതല്‍ തുടങ്ങി ചരിത്രത്തില്‍ തുല്ല്യത ഇല്ലാത്ത ദുരന്തങ്ങളും ദുഖങ്ങളും. എല്ലാം വാങ്ങി പോക്കറ്റിൽ ഇട്ടു. ആരോടും എതിർത്തില്ല. മറുതല്ലിനോ മറുവെട്ടിനോ പോയില്ല. അത് ഒരു ഘട്ടം. അടുത്ത ഘട്ടം ചരിത്രം വായിച്ചാല്‍ ഇങ്ങനെ കാണാം. എവിടെ ചെന്നാലും ഒന്ന് ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ച് നാല് അങ്ങോട്ട്.. അത് മറുഭാഗത്ത് മൂത്താപ്പ അമ്മോശൻ നോട്ടമേ ഇല്ല. വെട്ടിന് മറുവെട്ട്. ദ അവത്ത് വണ്ടി മക്കയിൽ നിന്ന് ഇനിയും സ്റ്റാര്‍ട്ടാ ക്കാത്തവർ ആദ്യ ഭാഗമേ കാണൂ.
    അഷ്റഫ് കരൂപ്പടന്ന.

  • @veeranam9717
    @veeranam9717 2 ปีที่แล้ว +1

    Alhamdulilla

  • @shabinas7862
    @shabinas7862 2 ปีที่แล้ว

    Masha allah

  • @bilalmuhammad1469
    @bilalmuhammad1469 2 ปีที่แล้ว

    Alhamdulillah 🤲🏻🤲🏻🤲🏻

  • @abuthahir8220
    @abuthahir8220 ปีที่แล้ว

    Ente makhalum perakuttyum thadi adikaman avarude thadi kurayan dua cheyynam usthade

  • @mohammedshareef2218
    @mohammedshareef2218 2 ปีที่แล้ว

    Iruloka vijayathinn vendi dua cheyyane usthade

  • @kzuhijnu
    @kzuhijnu 2 ปีที่แล้ว

    Mashallah

  • @shalushadha9305
    @shalushadha9305 2 ปีที่แล้ว +1

    Dua yil ulpeduthane.. Ameen

    • @bdsmedia1631
      @bdsmedia1631 2 ปีที่แล้ว

      th-cam.com/video/L8qQ1GS2Hnw/w-d-xo.html

    • @yahyauk7302
      @yahyauk7302 2 ปีที่แล้ว

      Mmm

  • @yahyauk7302
    @yahyauk7302 2 ปีที่แล้ว +2

    Mmm

  • @fadhlufadhlan6973
    @fadhlufadhlan6973 2 ปีที่แล้ว

    امين يارب علم من. الحمدلله

  • @aslamKL1461
    @aslamKL1461 2 ปีที่แล้ว

    Va alaikumussalam

  • @nabilah...6493
    @nabilah...6493 2 ปีที่แล้ว

    Wow

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    💞💐💐

  • @rasheelak7743
    @rasheelak7743 2 ปีที่แล้ว

    🤲🤲🤲

  • @khkittykhk8913
    @khkittykhk8913 2 ปีที่แล้ว +2

    top vahad ever heard .....
    thank u usthad and let you Allah janna. .
    may almighty bless us to be in janna ..aameen

    • @khkittykhk8913
      @khkittykhk8913 2 ปีที่แล้ว

      may almighty bless all of us to be in janna thul firdous. ..

    • @mohammedshareef2218
      @mohammedshareef2218 2 ปีที่แล้ว +1

      Allahu aafiyathulla deergausum nalkatte Aameen

    • @mohammedshareef2218
      @mohammedshareef2218 2 ปีที่แล้ว

      Allahu iruloka vijayathinn dua cheyyane usthade

  • @mifthahuljannah167
    @mifthahuljannah167 2 ปีที่แล้ว

    Dua yil ulpedutyhane🤲♥️

  • @shamilshamil8457
    @shamilshamil8457 2 ปีที่แล้ว

    വലക്കണ്ടി പള്ളിയിൽ നടന്ന ബദർയുദ്ധം ഇറച്ചി കിട്ടാത്തതിന്റെ പേരിലാണ് ബദർ യുദ്ധം നടന്നത് 👆

  • @earth5966
    @earth5966 2 ปีที่แล้ว +3

    AP ക്കാ നാരായ ഞാൻ സ്ഥിരം കേൾക്കുന. ഉസതാദാ

    • @muhsinmuhsin6642
      @muhsinmuhsin6642 2 ปีที่แล้ว +1

      ഞാനും

    • @sidheeksidheek9453
      @sidheeksidheek9453 2 ปีที่แล้ว +2

      നിങ്ങൾ. Ap. Ek. എന്താ. കാര്യം 😋😋😋മഹലിൽ. ഫിതന ഉണ്ടാക്കല്ലോ

    • @saleemabasheer2563
      @saleemabasheer2563 2 ปีที่แล้ว

      എന്താണു ap Ek ഒന്ന് വിഷദ മക്കുമോ സഹോദര

    • @Shafi-sw4cp
      @Shafi-sw4cp ปีที่แล้ว

      കേട്ടാൽ നല്ലത്
      നബി തങ്ങളുടെ പേര് പറഞ്ഞുകൊണ്ട് പ്രസംഗം തുടങ്ങുന്ന കേരളത്തിലെ ഒരേ ഒരു പ്രഭാഷകൻ
      ഫൈസിയുടെ പ്രസംഗം കേട്ടാൽ നബി താങ്ങളോടുള്ള ഇഷ്‌ക്ക് കൂടി കൂടി വരും

  • @sideequet9628
    @sideequet9628 ปีที่แล้ว

    ഇന്നല്ലെങ്കിൽ നാളെ അനുഭവിക്കാൻ ഉള്ള പോകുന്ന കാര്യം .ഉറപ്പ്.പേടി തോന്നുന്നു

  • @hafsaththekkedath8996
    @hafsaththekkedath8996 2 ปีที่แล้ว

    . Ur

  • @shajithankachan3003
    @shajithankachan3003 2 ปีที่แล้ว

    യേശു ക്രിസ്തു പാപികളെ രക്ക്ഷിക്കുന്നു
    12 Mar 2022
    എൻറെ പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളോട് ഞാൻ വളരെ ആത്മാർത്ഥമായി
    ഒരു ചോദ്യം ചോദിക്കുവാൻ ആഗ്രഹിക്കുന്നു.
    ഖുർആൻ വിശ്വസിക്കുന്ന നിങ്ങൾ സ്വർഗ്ഗത്തിൽ പോകും എന്ന് എന്തെങ്കിലും ഉറപ്പുണ്ടോ
    ???..
    എന്നാൽ ഖുർആൻ പറയുന്നു മുഹമ്മദ് നബിക്ക് പോലും താൻ സ്വർഗ്ഗത്തിൽ പോകും എന്ന് ഒരു
    ഉറപ്പുമില്ല. അങ്ങനെ യാതൊരു ഉറപ്പും അല്ലാഹു മുഹമ്മദിന് കൊടുത്തിട്ടില്ല.
    അങ്ങനെയിരിക്കെ ഈ ദുനിയാവിൽ ആർക്കാണ് സ്വർഗ്ഗത്തിൽ പോകാൻ കഴിയുന്നത്.??? നിങ്ങൾ
    എപ്പോഴെങ്കിലും അതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചിട്ടുണ്ടോ???..
    സക്കാത്ത് കൊടുത്തത് കൊണ്ടോ നോയമ്പ് അനുഷ്ഠിച്ചത് കൊണ്ടോ?. ..ഹജ്ജ് തീർഥാടനം
    ചെയ്തത് കൊണ്ടോ ?. നിങ്ങളുടെ ആത്മാവിനെ രക്ഷ കിട്ടുകയില്ല അല്ലെങ്കിൽ നിങ്ങൾക്ക്
    സ്വർഗ്ഗത്തിൽ പോകാൻ സാധ്യമല്ല.
    എന്നാൽ ഞാനൊരു കാര്യം ഉറപ്പായിട്ടും നിങ്ങളോട് പറയട്ടെ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ
    പോകാൻ ഉള്ള ഏക മാർഗ്ഗം അത് കർത്താവായ യേശുക്രിസ്തുവിൽ കൂടെ മാത്രമാണ്.
    സ്വർഗ്ഗത്തിൽനിന്നും മറ്റൊരു നാമം ഈ ഭൂമിയിൽ നൽകിയിട്ടില്ല.
    ശ്രദ്ധിക്കൂ ...യേശുക്രിസ്തു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു .
    ഞാൻ മുഖാന്തരം അല്ലാതെ ആരും സ്വർഗത്തിൽ പോകില്ല.
    ഹൃദയത്തിൽ തൊട്ട് ഞാൻ ഒരു സത്യം നിങ്ങളോട് പറയട്ടെ ഈ ഭൂമിയിൽ നാം എല്ലാവരും
    പാപികളാണ് ജന്മനാ പാപികൾ
    ഒരു പാപിക്കും മറ്റൊരു പാപിയെ രക്ഷിപ്പാൻ കഴിയില്ല. ആകയാൽ കർത്താവായ യേശുക്രിസ്തു
    സ്വർഗ്ഗത്തിൽ നിന്നും മനുഷ്യ രൂപമെടുത്തു ഭൂമിയിൽ വന്നു. യേശുക്രിസ്തു വന്നതിനെ
    പ്രധാനകാരണം എനിക്കും നിങ്ങൾക്കും പാപമോചനം നൽകുവാനാണ്.
    ആ പാപമോചനം നൽകപ്പെട്ടത് യേശുക്രിസ്തുവിന്റെ കാൽവറി ക്രുസിലെ മരണത്തിലാണ്.
    ബൈബിൾ പറയുന്നു രക്തം ചൊരിഞ്ഞിട്ട് അല്ലാതെ പാവത്തിന് പരിഹരം ഇല്ല എബ്രയർ 9:22
    ഇപ്രകാരം വയ്ക്കുന്നു... ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ
    ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
    ഇത് ദൈവത്തിൻറെ അലംഘനീയമായ നിയമമാണ്.
    വീണ്ടും ബൈബിൾ പറയുന്നു യേശുക്രിസ്തുവിന്റെ രക്തത്താൽ നമ്മുടെ അതിക്രമങ്ങളും
    പാപങ്ങളും ക്ഷമിക്കപ്പെടും.
    ഒരു മനുഷ്യൻറെ യഥാർത്ഥ പാപത്തിനു പരിഹാരം വരുത്തിയത് കർത്താവായ യേശുക്രിസ്തു
    മാത്രമാണ്. നമ്മുടെ പാപത്തിനു പരിഹാരം നാം യേശുക്രിസ്തുവിലൂടെ വരുത്തിയില്ലെങ്കിൽ
    നാം എന്നേക്കുമായി നിത്യ നരകത്തിലേക്ക് പോകുമെന്ന് ദൈവത്തിൻറെ വചനം പറയുന്നു.
    ആകയാൽ എൻറെ പ്രിയ മുസ്ലിം സഹോദരങ്ങളെ നിങ്ങളെ സ്വർഗ്ഗത്തിലെ ദൈവം അത്യന്തം
    സ്നേഹിക്കുന്നു. അതുകൊണ്ടാണ് കർത്താവായ യേശുക്രിസ്തുവിനെ നിങ്ങൾക്ക് വേണ്ടി ദൈവം
    ഭൂമിയിൽ അയച്ചത്. ക്രൂശിൽ നിങ്ങൾക്കുവേണ്ടി മരിച്ച നിങ്ങൾക്ക് വേണ്ടി പാപത്തിനു
    പരിഹാരം വരുത്തിയ യേശുക്രിസ്തുവിനെ കർത്താവും രക്ഷിതാവും ദൈവവുമായി നിങ്ങൾ
    അംഗീകരിക്കും എങ്കിൽ വിശ്വസിക്കുന്നെങ്കിൽ. നിങ്ങളുടെ പേർ ദൈവം ജീവ പുസ്തകത്തിൽ
    എഴുതും നിശ്ചയമായും നിങ്ങൾ സ്വർഗ്ഗത്തിൽ പോകും. ഈ സത്യം അറിയാൻ ദൈവം നിങ്ങളെ
    സഹായിക്കട്ടെ ദൈവത്തോട് പ്രാർത്ഥിക്കു ബൈബിളിൽ വെളിപെട്ട് കർത്താവായ യേശുക്രിസ്തു
    മാത്രമാണ് ലോകരക്ഷകൻ. ഖുർആൻ വെളിപെടുത്തുന്ന ഈസ അല്ല യേശുക്രിസ്തു.
    അനേകയിരം ഇസ്ലാമിക സഹോദരങ്ങൾ ഈ യേശുവിനെ രക്ക്ഷക്നായീ ദൈവമായീ അംഗീകരിച്ചു
    സ്വർഗ്ഗ സന്തോഷം അനുഭവിക്കുന്നു.

    • @samalsalim700
      @samalsalim700 2 ปีที่แล้ว

      *ആകെയുള്ള സമാധാന മതമാണ് ലോകം മുഴുക്കയും കള്ള കഥകൾ കെട്ടിച്ചാമച്ചു കൊന്നൊടുക്കുന്നത്.*
      കുരിശ് യുദ്ധകൊതിയന്മാർ കൊലയാളികൾ
      Alexander Sebastian ലോക തീവ്രവാദികൾ കുരുശ് ഭീകരർ വത്തിക്കാൻ പോപ്പിന്റെ നിർദേശപ്രകാരം 14 കുരുശ് യുദ്ധങ്ങൾ നടത്തി 10 കോടി ജനങ്ങളെ മൊത്തം കൊന്ന് തള്ളി അതിൽ യുക്തിവാദികളും മുസ്ലിങ്ങളും ജൂതരും ഉണ്ടായിരുന്നു മാത്രമല്ല ജൂത കൂട്ടകൊല നടത്തിയ ഹിറ്റ്ലർ ഒരു കത്തോലിക്കാ വിശ്വാസിയായിരുന്നു. ഇറാഖിനെയും സിറിയയെയും അമേരിക്ക നശിപ്പിചപ്പോൾ അത് 21 ന്നാം നൂറ്റാണ്ടിലെ കുരുശ്യുദ്ധം എന്നാണ് അമേരിക്ക വിശേഷിപ്പിച്ചത് അതിന്റെ ഭാഗമായാണ് അഫ്ഗാനിലും നടത്തുന്നത്. ബോസ്നിയയിൽ 10 ലക്ഷം മുസ്ലിങ്ങളെയാണ് സെർബിയൻ പോപ്പിന്റെ നിർദേശപ്രകാരം സൈർബിയ സൈന്യത്തെ വിട്ട് കൊന്ന് തള്ളിയത് . ഹിരോഷ്മയിലും നാഗസാക്കിയിലും atom ബോംബിട്ട് അവിടെത്തെ ലക്ഷക്കണക്കിന് ജനങ്ങളെ കൊന്ന് തള്ളി. ഇന്ത്യ കൊള്ളയടിക്കാനും വിഭജിക്കാനും ക്രിസ്തുമതം പ്രചരിപ്പിക്കാനും വന്ന ബ്രിട്ടീഷുക്കാരും പറങ്കികളും പോർച്ചുകീസ്ക്കാരും എല്ലാം കുരുശ് മതക്കാരായിരുന്നു അവരുടെ ഷൂ നക്കലും അവർക്ക് കഞ്ഞി വെക്കലും ഒറ്റികൊടുക്കലും ആയിരുന്നു ഇന്ത്യയിലെ കേരളത്തിലെ കുരുഷ് കൃഷിക്കാരുടെ ജോലി. എന്നിട്ട് ഇവൻന്മാരാണ് ഇസ്ലാമിന് നേരെ തീവ്രവാദ പട്ടo വാങ്ങി തരുന്നത്.
      ചരിത്രം സത്യം ഇതൊക്കെയാണ് ❗️
      ഹിന്ദുക്കളെ കൊന്നൊടുക്കിയും, അവരുടെ ക്ഷേത്രങ്ങൾ തകർത്തുകൊണ്ടും ആണ് ഇവിടെ ക്രിസ്തുമതം പ്രചരിച്ചത്... അന്ന് കൊല്ലാൻ കല്പിച്ചവരൊക്കെ ഇന്ന് കുഞ്ഞാടുകൾക്ക്
      പുണ്ണ്യാളൻമാരാണ്..
      ക്രിസ്ത്യാനികൾ അല്ലാത്ത ആരും ഈ ലോകത്തു ജീവിക്കാൻ പാടില്ല എന്നൊരു നിലപാട് കുരിശ് ക്രിഷിക്കാർക്ക് ഉണ്ടായിരുന്നു. ഇനിയും ഉണ്ടാകും. വിശ്വസിക്കാൻ കൊള്ളാത്ത കൂടുനിന്ന് ചതിക്കുന്ന ഏക വർഗ്ഗം കുരിശിന്റെ പ്രൊമ്മോട്ടർ ആകുന്നു.
      facebook.com/groups/236396746702549/permalink/1544353375906873/

    • @samalsalim700
      @samalsalim700 2 ปีที่แล้ว

      അച്ചായോ.... എനിക്ക് അത്ഭുതം തോന്നുന്നു മുസ്ലിം സ്ത്രീകൾ ചാക്കിൽ കയറിയാലും അവർക്ക് കുടുംബം കുട്ടികൾ ഭർത്താവ് ലൈംഗിക സുഖം ഇതെല്ലാം അനുഭവിക്കം..
      പക്ഷെ ഇതേ ചാക്കിൽ കിടന്നു ഇതൊന്നും അനുഭവിക്കാൻ യോഗമില്ലാത്ത ഒരു വർഗമുണ്ട് കുടുംബം കുട്ടികൾ ഭർത്താവ് ലൈഗിക സുഖം നിറമുള്ള സ്വോപ്നങ്ങൾ മാതാപിതാക്കളുമായുള്ള ജീവിതം തുടങ്ങി സകല വികാര വിചാരവും അടിച്ചമർത്തി ഒരു നീളൻ കുപ്പായത്തിനുള്ളിൽ അവസാനിക്കുന്ന കന്യാസ്ത്രീ സോറി ഇന്നത്തെ കാലഘട്ടത്തിൽ കന്യക എന്ന് പറയാൻപോലും ഇവരെക്കുറിച്ചു എന്നുള്ളത് മറ്റൊരു സത്യം അച്ഛൻ മാരുടെ അടിമ സ്ത്രീ അവർക്ക് വേണ്ടി ഇത് വരെ ഒരു ബുദ്ധി ജീവികളും സംസാരിക്കുന്നത് ക്രിസത്യനികൾ പോലും അതുപോലെ എക്സ് ബിരിയാണി യായ യുക്തിവാദികൾ എന്നുവേണ്ട ആരും സംസാരിച്ചു കണ്ടിട്ടില്ല എല്ലാവർക്കും മുസ്ലിം സ്ത്രീകളുടെ കാര്യത്തിലാ വിഷമം ഞങ്ങൾ ഇങ്ങനെ ഒക്കെ അങ്ങ് പോവട്ടെ അച്ചായോ....
      അച്ചായൻ പോയി കന്യാസ്ത്രീകൾ അനുഭവിക്കുന്ന കണ്ണീരിനെ കുറിച്ച് ഒരു കവിത എഴുത്.. അതുപോലെ കുമ്പസാര രഹസ്യം കൊണ്ടുള്ള ബ്ലാക്കമെയിൽ നിങ്ങളുടെ കുത്തഴിഞ്ഞ ജീവിതത്തെ കുറിച്ചും
      അപ്പോൾ അച്ചായൻ പറയും കന്യാസ്ത്രീകളെ ആരും നിർബന്ധിച്ചു അല്ല മഠത്തിൽ ചേർക്കുന്നതെന്ന്
      അച്ചായോ... ഒരു പത്ത് കന്യാസ്ത്രീയോട് സംസാരിച്ചാൽ അറിയാം അവരുടെ ഉള്ളിൽ കിടക്കുന്ന മോഹങ്ങൾ എന്തല്ലാം ആരുടെ സമ്മർദ്ധത്തിന് വഴങ്ങിയാണെന്നും സത്യം ഇതല്ലേ ❓️കല്യാണം കഴിക്കാൻ സഭ സമ്മതിക്കാത്ത പള്ളിലച്ചൻ മാരുടെ തൊഴുത്തല്ലേ ❓️ഈ മടങ്ങൾ ❓️നിങ്ങളുടെ ഈ കൊള്ളിതഴ്മ ലോകം അറിഞ്ഞു തുടങ്ങി.
      ക്രിസ്ത്യാനികൾ എത്രമാത്രം തീവ്രവാദികളും ഭീകരവാദികളുമാണ് എന്ന് നമുക്ക് എത്രപേർക്ക് അറിയാം❓️ ഭൂമിയിൽ കുഴപ്പം ഉണ്ടാക്കാത്ത ഒരുസ്ഥലവും ഇല്ല ❗️
      m.facebook.com/groups/160732829177883/permalink/356027989648365/

    • @samalsalim700
      @samalsalim700 2 ปีที่แล้ว

      മനുഷ്യ സമൂഹത്തിൽ എല്ലാത്തരം മാലിന്യങ്ങൾക്കും കാരണം ആര് ❓️
      th-cam.com/video/c9WPkXXcxCU/w-d-xo.html

    • @samalsalim700
      @samalsalim700 2 ปีที่แล้ว +1

      *ക്രൈസ്തവ യുവതികൾ മുസ്ലിം യുവാക്കളെ ഇഷ്ടപ്പെടാനുള്ള കാരണങ്ങൾ എന്തൊക്കെ?*
      *ക്രൈസ്തവ യുവാക്കളെ അപേക്ഷിച്ചു മുസ്ലിം യുവാക്കളിൽ ക്രൈസ്തവ യുവതികൾ കണ്ടെത്തുന്ന ഗുണങ്ങളും സവിശേഷതകളും എന്തെല്ലാം?*
      ക്രൈസ്തവരേ ബോധവൽക്കരിക്കാനായിട്ടാണ് എങ്കിലും താൻ മനസിലാക്കിയ സത്യം വിളിച്ചു പറയുന്നു കൊച്ചച്ഛൻ മാരിയോ..
      പിന്നെ എങ്ങനാണ് പോകാതിരിക്കുന്നത് ❓️
      facebook.com/100030030977677/videos/355853216264584/

    • @mabdulla3105
      @mabdulla3105 ปีที่แล้ว

      @@samalsalim700 achaayan odi poyi

  • @mixera6077
    @mixera6077 2 ปีที่แล้ว

    Dey.. ഇതൊക്കെ ആ മുഹമ്മദിന്റെ സൃഷ്ടിയാണ്.. കബറിലെ ഞെക്കലും മലക്കിന്റെ ചോദ്യങ്ങളും.. 😁😁

    • @nafihkamali4756
      @nafihkamali4756 2 ปีที่แล้ว

      والعياذ بالله منك

    • @mabdulla3105
      @mabdulla3105 ปีที่แล้ว

      Aayikkotte suhruthe, aarum thirichu varathathu vare venamengil pedicho, athu pedichu niyamam anusarichu jeevikkam.

  • @busharabava3568
    @busharabava3568 2 ปีที่แล้ว +1

    മാഷാ അല്ലാഹ്.

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    بارك الله 💙

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    💞💐💐

  • @ghousepasha4174
    @ghousepasha4174 2 ปีที่แล้ว +1

    Alhamdulillah