വിസ്മരിക്കപ്പെട്ട ഫർദ് ഐൻഉം , ദുനിയാവിന്റെ പുതിയ ഫർദ് അയിനുകളും : ബിസ്മില്ലാഹി റഹ്മാനി റഹീം ഒരാൾക്ക് ദീനി വിദ്യാഭ്യാസം തേടൽ നിർബന്ധമാക്കുന്നത് അയാൾക്ക് പ്രായ പൂർത്തിയാകുമ്പോൾ ആണെന്ന് നമുക്ക് വ്യക്തമാണ്. പക്ഷെ നമ്മുടെ നാട്ടിലാകട്ടെ , പ്രായ പൂർത്തിയാകുന്നതോടെ ദീനി പഠനം അവസാനിക്കുന്നു. പിന്നെ ചില ആളുകൾ മുൻഷിയോ , മുതഅല്ലിമോ ആയ ഉദ്യോഗം കരസ്ഥമാക്കുന്നതിനു വേണ്ടി തുടർന്ന് പഠിക്കുന്നു. ഇന്നാണെങ്കിൽ അത് കുറച്ചു കൂടെ ആധുനിക വത്കരിച്ചു ഭൗതിക വിദ്യാഭ്യാസമായ ഡോക്ടർ , വകീൽ , എഞ്ചിനീയർ എന്നിവയും ചേർത്ത ഇസ്ലാമിക കലാലയങ്ങളിൽ പഠിപ്പിക്കുന്നു. കാരണം ഇവ ഭൗതിക ജീവിതത്തിനു ആവശ്യമായ ഫർദ് ഐനുകൾ ആണല്ലോ! അങ്ങനെ മുഹിയുദ്ദിൻ ഷെയ്ഖിന്റെയും സയ്‌നുദ്ദിൻ മഖ്‌ദൂമിന്റെയും ഒക്കെ പിൻഗാമികൾ എന്ന് വീമ്പടിക്കുന്ന നമ്മുടെ കേരള സുന്നി സമൂഹം ഫർദ് ഐനായ തസവ്വുഫ് പഠനത്തെ ഉപേക്ഷിക്കുകയും അതിനെ ഫർദ് കിഫായയാക്കി മാറ്റുകയും ചെയ്തു. ഇത്തരം ശിഥിലീകരണ പ്രവർത്തങ്ങൾ ഈസ നബിയുടെ കാലത്തു ഉണ്ടായിട്ടുണ്ട് അതിനു മുൻപും അംഗനേ തന്നെ. തൗറാത് നിയമമാക്കി അയച്ചതിനു ശേഷം , തസ്‌കിയത് പകർന്നു നൽകാൻ വേണ്ടി ആണല്ലോ മൂസാ നബിക്കു ശേഷം ഇസ്രായേലി സമൂഹത്തിലേക്ക് നബിമാരെ അയച്ചത് . ജൂത പണ്ഡിത സഭകൾ (ഫാരിസി , സാഡ്‌സീ) , മലയാളത്തിൽ പറഞ്ഞാൽ , ഇസ്രായേലികളുടെ രണ്ടു സമസ്തകൾ ഈ നബിമാരെ ആട്ടിയോടിക്കുകയും ആക്രമിക്കുകയും , അവരിൽ ചിലരെ വധിക്കുക പോലും ചെയ്‌തു. ഫിഖ്ഹ് നിയമം മാത്രം മതിയെങ്കിൽ അവർക്ക് തൗറാത് ധാരാളമായിരുന്നല്ലോ. പുതിയ നബിമാരെ എന്തിനു അയക്കണം. അപ്പോൾ ഫിഖ്‌ഹും ഫിഖ്‌ഹീ പണ്ഡിതൻമാരും മാത്രം പോരാ. നബി തങ്ങൾ ഈ ഉമ്മത് ജൂത ക്രിസ്തീയരെ ഇഞ്ചോടിഞ്ചായി പിന്തുടരും എന്ന് പറഞ്ഞിരിക്കുന്നു . തസവ്വുഫിൽ നിന്നും ജനങ്ങളെ തടയുന്ന ഫിഖ്‌ഹിന്റെ ആളുകളും , ഫിഖ്‌ഹിൽ നിന്നും ജനങ്ങളെ തടയുന്ന പിഴച്ച ഷെയ്‌ഖമാരുമാണവർ . ജൂത പണ്ഡിതന്മാർ ചെയ്തത് പോലെ അവർ , കാലഘട്ടത്തിലെ ഷെയ്‌ഖമാരിൽ നിന്നും ത്വരീഖതിൽ നിന്നും ജനങ്ങളെ തടയുന്നു . പൗലോസ് ചെയ്തത് പോലെ ജനങ്ങളെ ശരീഅത്തിൽ നിന്നും വ്യതിചലിപ്പിക്കുന്ന കള്ള ഷെയ്ഖ്മാരും രംഗ പ്രവേശനം ചെയ്തു ധാരാളം ആളുകളെ വഴി പിഴപ്പിക്കുന്നു. നമ്മുടെ ഉസ്താദ്മാർക്ക് ത്വരീഖത് ഉണ്ട് ഞങ്ങളെല്ലാം ആ ത്വരീഖതിൽ ഓട്ടോമാറ്റിക് ആയി അംഗങ്ങളാണ് എന്നാണു ഒരു കൂട്ടരുടെ വാദം. അതെ പോലെ ഒരു വാദമാണ് അപോസ്തലൻ പൗലോസ് നടത്തിയത്. യേശുവിനു ശരീഅത്തു ഉണ്ട്. അദ്ദേഹം ശരീഅത്തിൽ നന്നായി ജീവിച്ച ആളാണ് . യേശു ജീവിച്ച ശരീഅത്തു നിങ്ങളെ എല്ലാവരെയും ഉൾകൊള്ളുന്നു . അത് കൊണ്ട് നിങ്ങൾ ശരീഅത് പഠിക്കുകയോ ശരീഅത്തു പിന്തുടരുകയോ ചെയ്യേണ്ടതില്ല . നബി തങ്ങൾ പറയുന്നു : അറിവ് സമ്പാദിക്കൽ ഓരോ മുസ്ലിമിന്റെ മേലും നിർബന്ധ ബാധ്യതയാണ് . സയ്‌നുദ്ദിൻ മഖ്ദൂം തങ്ങൾ പറഞ്ഞ ആ മൂന്നു വിഭാഗം അറിവുകളാണ് ഫർദ് അയിന്. പക്ഷെ സുന്നികൾ ഇന്ന് ദിയോബന്ദികളെ അനുകരിച്ചു ഫിഖ്ഹ് മാത്രം മതി എന്ന് പറയുന്നു. അതിനേക്കാളും മുസീബത്തിലായ വഹാബികൾ ഫിഖ്‌ഹും വേണ്ട തഫ്സീറും ഹദീസും മാത്രം മതിയെന്നും പറഞ്ഞ ജനങ്ങളെ വഴി പിഴപ്പിക്കുന്നു. അപ്പോൾ നമുക്ക് മനസിലാക്കാം വഹാബിസവും , ഇന്നത്തെ കേരളം മോഡൽ സുന്നിയും അല്ല യഥാർത്ഥ ഇസ്ലാമിക വഴി , ഓട്ടോമൻ ഖിലാഫത്തിന്റെ വഴിയായ ത്വരീഖതിൽ അധിഷ്ഠിതമായ മദ്ഹബുകൾ പിന്തുടരുന്ന ഇസ്‌ലാമാണ് നബിതങ്ങൾ മുറുകെ പിടിക്കാൻ പറഞ്ഞ ഇസ്ലാം. ~ ജൗഹർ അലി നഖ്‌ശബന്ദി അൽ ഹസനി
Masha allah nalla speech 👍👍👍🌹🌹🌹🌹👌👌👌
👍👍 masha allah super speech
Usthaathinu aayisum aarogiyavum kodukate ameen
Shahbeer Shahbeer ,امين
Ameen
Ameen
Aameen
Masha Allah
Masha Allah Nalla speech
Good speech 👍👍👍
Masha Alla Super Speech
മാഷാഅല്ലാഹ്...
Masha allah 👍👌🏻
Super speech
അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ
👌👌👌👌👌👌👌👈
ആമീൻ
ആമീൻ
Masha. Allah
سبحان الله الحمدلله الله اكبر
നല്ല ഉപദേശം
Asthoufirullahilalleem. Allhamdhurillah allahuakbar.ameen
Masha Allah 👍🌹
Alhamdulillah
Dua Cheyane kadam veedan job kittanum inshaallah
Joli shariyaayikollum......aameen.ya rabbal aalameen
മാഷാഅല്ലാഹ്
ചിന്തനീയമായ പ്രഭാഷണം
Usthad kalakkki ❤️❤️❤️❤️❤️❤️
Nice ustad masha Allah
ماشالله
Masha alllllllllaaaaahhhhh
അൽഹംദുലില്ലാ....
الحمد لله شکرا
Maasha allah ❤
👌
ماشاءالله super speech
👍👍👍
Makkal.nannaavan usthade duaa cheyyanam
👌👌👌👌👌👌👌☝️👌👌👌👌👌👈
نغوذ بلله آ مين آمين آمين برحمتك يا ارحمراحمين ولحمد لله رب العالمين اللهم صل علي سيدنا محمد وعلي آل سيدنا محمد اللهم صلي وسلم وبارك عليه
Mohammed Sajeer KV
Allhamdulilah
Mashallah
mashallah super
👌🌹
Aameen
Maa.shaa.allah.
ماشاالله
നല്ല ഉപദേശം
Super
Super
Super, Abdulkalam
AbdulkalamkA, vadakketholakkara
Edathala
മഷൂദ് ഉസ്താതിന്റെ വാട്സാപ്പ് ഗ്രുപ്പ് .. ഉണ്ടോ
സൂപ്പർ പ്രഭാഷണം
Very good speech
മാഷാ അള്ളാ നല്ല പ്രസംഗം അള്ളാഹു ഉസ്താദിനു ആഫിയത്തും കൊടുക്കട്ടെ
ആമീൻ
🌹🌹🌹🌹🌹🌹🌹
🌹👍🏻
👌👌👌🤲🤲🤲😢😢😢
👍
👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹
വിസ്മരിക്കപ്പെട്ട ഫർദ് ഐൻഉം , ദുനിയാവിന്റെ പുതിയ ഫർദ് അയിനുകളും :
ബിസ്മില്ലാഹി റഹ്മാനി റഹീം
ഒരാൾക്ക് ദീനി വിദ്യാഭ്യാസം തേടൽ നിർബന്ധമാക്കുന്നത് അയാൾക്ക് പ്രായ പൂർത്തിയാകുമ്പോൾ ആണെന്ന് നമുക്ക് വ്യക്തമാണ്.
പക്ഷെ നമ്മുടെ നാട്ടിലാകട്ടെ , പ്രായ
പൂർത്തിയാകുന്നതോടെ ദീനി പഠനം അവസാനിക്കുന്നു.
പിന്നെ ചില ആളുകൾ മുൻഷിയോ , മുതഅല്ലിമോ ആയ ഉദ്യോഗം കരസ്ഥമാക്കുന്നതിനു വേണ്ടി തുടർന്ന് പഠിക്കുന്നു.
ഇന്നാണെങ്കിൽ അത് കുറച്ചു കൂടെ ആധുനിക വത്കരിച്ചു ഭൗതിക വിദ്യാഭ്യാസമായ ഡോക്ടർ , വകീൽ , എഞ്ചിനീയർ എന്നിവയും ചേർത്ത ഇസ്ലാമിക കലാലയങ്ങളിൽ പഠിപ്പിക്കുന്നു.
കാരണം ഇവ ഭൗതിക ജീവിതത്തിനു ആവശ്യമായ ഫർദ് ഐനുകൾ ആണല്ലോ!
അങ്ങനെ മുഹിയുദ്ദിൻ ഷെയ്ഖിന്റെയും സയ്‌നുദ്ദിൻ മഖ്‌ദൂമിന്റെയും ഒക്കെ പിൻഗാമികൾ എന്ന് വീമ്പടിക്കുന്ന നമ്മുടെ കേരള സുന്നി സമൂഹം ഫർദ് ഐനായ തസവ്വുഫ് പഠനത്തെ ഉപേക്ഷിക്കുകയും അതിനെ ഫർദ് കിഫായയാക്കി മാറ്റുകയും ചെയ്തു.
ഇത്തരം ശിഥിലീകരണ പ്രവർത്തങ്ങൾ ഈസ നബിയുടെ കാലത്തു ഉണ്ടായിട്ടുണ്ട് അതിനു മുൻപും അംഗനേ തന്നെ.
തൗറാത് നിയമമാക്കി അയച്ചതിനു ശേഷം , തസ്‌കിയത് പകർന്നു നൽകാൻ വേണ്ടി ആണല്ലോ മൂസാ നബിക്കു ശേഷം ഇസ്രായേലി സമൂഹത്തിലേക്ക് നബിമാരെ അയച്ചത് .
ജൂത പണ്ഡിത സഭകൾ (ഫാരിസി , സാഡ്‌സീ) , മലയാളത്തിൽ പറഞ്ഞാൽ , ഇസ്രായേലികളുടെ രണ്ടു സമസ്തകൾ ഈ നബിമാരെ ആട്ടിയോടിക്കുകയും ആക്രമിക്കുകയും , അവരിൽ ചിലരെ വധിക്കുക പോലും ചെയ്‌തു.
ഫിഖ്ഹ് നിയമം മാത്രം മതിയെങ്കിൽ അവർക്ക് തൗറാത് ധാരാളമായിരുന്നല്ലോ.
പുതിയ നബിമാരെ എന്തിനു അയക്കണം.
അപ്പോൾ ഫിഖ്‌ഹും ഫിഖ്‌ഹീ പണ്ഡിതൻമാരും മാത്രം പോരാ. നബി തങ്ങൾ ഈ ഉമ്മത് ജൂത ക്രിസ്തീയരെ ഇഞ്ചോടിഞ്ചായി പിന്തുടരും എന്ന് പറഞ്ഞിരിക്കുന്നു .
തസവ്വുഫിൽ നിന്നും ജനങ്ങളെ തടയുന്ന ഫിഖ്‌ഹിന്റെ ആളുകളും , ഫിഖ്‌ഹിൽ നിന്നും ജനങ്ങളെ തടയുന്ന പിഴച്ച ഷെയ്‌ഖമാരുമാണവർ .
ജൂത പണ്ഡിതന്മാർ ചെയ്തത് പോലെ അവർ , കാലഘട്ടത്തിലെ ഷെയ്‌ഖമാരിൽ നിന്നും ത്വരീഖതിൽ നിന്നും ജനങ്ങളെ തടയുന്നു .
പൗലോസ് ചെയ്തത് പോലെ ജനങ്ങളെ ശരീഅത്തിൽ നിന്നും വ്യതിചലിപ്പിക്കുന്ന കള്ള ഷെയ്ഖ്മാരും രംഗ പ്രവേശനം ചെയ്തു ധാരാളം ആളുകളെ വഴി പിഴപ്പിക്കുന്നു.
നമ്മുടെ ഉസ്താദ്മാർക്ക് ത്വരീഖത് ഉണ്ട് ഞങ്ങളെല്ലാം ആ ത്വരീഖതിൽ ഓട്ടോമാറ്റിക് ആയി അംഗങ്ങളാണ്
എന്നാണു ഒരു കൂട്ടരുടെ വാദം.
അതെ പോലെ ഒരു വാദമാണ് അപോസ്തലൻ പൗലോസ് നടത്തിയത്. യേശുവിനു ശരീഅത്തു ഉണ്ട്. അദ്ദേഹം ശരീഅത്തിൽ നന്നായി ജീവിച്ച ആളാണ് . യേശു ജീവിച്ച ശരീഅത്തു നിങ്ങളെ എല്ലാവരെയും ഉൾകൊള്ളുന്നു . അത് കൊണ്ട് നിങ്ങൾ ശരീഅത് പഠിക്കുകയോ ശരീഅത്തു പിന്തുടരുകയോ ചെയ്യേണ്ടതില്ല .
നബി തങ്ങൾ പറയുന്നു : അറിവ് സമ്പാദിക്കൽ ഓരോ മുസ്ലിമിന്റെ മേലും നിർബന്ധ ബാധ്യതയാണ് .
സയ്‌നുദ്ദിൻ മഖ്ദൂം തങ്ങൾ പറഞ്ഞ ആ മൂന്നു വിഭാഗം അറിവുകളാണ് ഫർദ് അയിന്.
പക്ഷെ സുന്നികൾ ഇന്ന് ദിയോബന്ദികളെ അനുകരിച്ചു ഫിഖ്ഹ് മാത്രം മതി എന്ന് പറയുന്നു.
അതിനേക്കാളും മുസീബത്തിലായ വഹാബികൾ ഫിഖ്‌ഹും വേണ്ട തഫ്സീറും ഹദീസും മാത്രം മതിയെന്നും പറഞ്ഞ ജനങ്ങളെ വഴി പിഴപ്പിക്കുന്നു.
അപ്പോൾ നമുക്ക് മനസിലാക്കാം വഹാബിസവും , ഇന്നത്തെ കേരളം മോഡൽ സുന്നിയും അല്ല യഥാർത്ഥ ഇസ്ലാമിക വഴി , ഓട്ടോമൻ ഖിലാഫത്തിന്റെ വഴിയായ ത്വരീഖതിൽ അധിഷ്ഠിതമായ മദ്ഹബുകൾ പിന്തുടരുന്ന ഇസ്‌ലാമാണ് നബിതങ്ങൾ മുറുകെ പിടിക്കാൻ പറഞ്ഞ ഇസ്ലാം.
~ ജൗഹർ അലി നഖ്‌ശബന്ദി അൽ ഹസനി
Eppol pududayi samasthekku edire vanna nabiyaranu
👍🌹🌷🌹🌷🌹🌷🌹👌👌👌👌
Enikk hafilavan kodiyavunnu
Very good speech
Masha Allah ☺
Super
supar
Masha Allah
👍👍
*aameen*
👍🏻
👌
Enikk hafilavan kodiyavunnu
Masha Allah
super speech
Masha Allah
👍👍👍
Mashaallah
അൽഹംദുലില്ലാഹ്
Masha allah
👍👍👍
❤❤❤
❤❤
🎉🎉
🎉🎉❤❤
Masha allha
Masha Allah