Thank you very much for sharing all your knowledge regarding arrowroot cultivation. Makes it all the more interesting both are explaining in and out without any selfish motives. Really appreciate your selflessness and frankness. God bless.
ഞാനും നട്ടിട്ടുണ്ട് , എന്റെ കൂവയും ചേനയും ഇതു പോലെ തന്നെ. ഞാൻ ബയോഗ്യാസ് സ്ളറി ഒഴിച്ചു കൊടുക്കും. 5 സെന്റ് ഉള്ളൂ വീടിന്റെ ചുറ്റിനും നമ്മുക്ക് വേണ്ട കൃഷികൾ നടും ടെറസിലും ചേന, മഞ്ഞൾ, ഇഞ്ചി എല്ലാം നട്ടിട്ടുണ്ട്.
Hai mini.. വീഡിയോ super... എബിൻ മമ്മിക്ക് കൂട്ടായിട്ടുണ്ടല്ലോ.. good.. എനിക്കും അൽപ്പം കൂവ krishi ഉണ്ട് നടും.. പിന്നെ ഒന്ന് രണ്ടു പ്രാവശ്യം മണ്ണ് കയറ്റി കൊടുക്കും.. അത്രയേ ചെയ്യാറുള്ളു.. കിഴങ്ങു ആവുമ്പോൾ എലി കുറെ കൊണ്ടു പോകും.. എന്നാലും നമ്മുടെ ആവശ്യതിനുള്ളത് കിട്ടാറുണ്ട്... സമാധാനം... നമ്മൾ വല്ലാതെ നോക്കിയിട്ടൊന്നും ഇല്ലല്ലോ... മെറിൻ എന്തു പറയുന്നു.. സുഖമല്ലേ... 🙏🙏
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സാധനമാണ് കൂവക്കിഴങ്ങ് പുഴുങ്ങിയത് അതായത് ഇന്ന് പുഴുങ്ങി കുരുമുളകും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വച്ച ശേഷം ഷം നാളെ ഉപയോഗിക്കുക കിടിലം ആയിരിക്കും
@@MinisLifeStyle aunty nte vazhuthana nalkathay valuthay vannatha Ela Oru tharam bacteria polathr puzhu thinnunn adiyil irunn pacha Ela thinn net pole akunn...Pacha Ela illa net pole nammde kariyila mannil kidann alinj cherunna pole ntha chyuka
കൂവ കുഞ്ഞു നാളിൽ പുഴുങ്ങി കഴിച്ചിട്ടുണ്ട്. ഔഷധ മൂല്യം ആദ്യമായി കേൾക്കുന്നു 🥰. ചേച്ചിന്റെ വിവരണം കേട്ടപ്പോൾ എവിടുന്നെങ്കിലും കൂവ കൊണ്ട് vannu നടണം😆.. മഞ്ഞ കൂവയല്ലേ കസ്തൂരി മഞ്ഞൾ പറഞ്ഞു വിപണിയിൽ കിട്ടുന്നത് കേട്ടിടുണ്ട്. അത് veettil ധാരാളം ഉണ്ട്.. pinne സ്ലറി മാസത്തിൽ എത്ര തവണ ഒഴിക്കാൻ പറ്റും? Thanks ചേച്ചി♥️
We have planted already by seeing ur previous kuva video. But we have planted in Pot...Can see the result mam 🥰🥰🥰 Now it is grown. How many month it will take to collect arrowroot mam?
ചേച്ചി എന്റെ പയറിൽ ഉണ്ടാകുന്ന പൂക്കൾ മുഴുവൻ കൊഴിഞ്ഞു പോകുന്നു 😰😰.ഒരാഴ്ചയിൽ കൂടുതൽ ആയി. സ്യുഡോമോണസ് ഒക്കെ ഇട്ടു കൊടുത്തു. ഒരു മാറ്റവും ഇല്ല. ആകെ സങ്കടം ആയി. ഒരു പരിഹാരം പറയുമോ chechi.
വെളുത്ത രൂവയ്ക്ക് കൈയ്പ് ഇല്ലേ ഞാൻ പെെന്തായിരിക്കമ്പോൾ അവ അരമ്യം എടുക്കുമായിരുന്നുവെജത്ത കു വയടെ വിത്ത് എവിടെ കിട്ടും എളുപ്പത്തിൽ സംസ്ക്കരിക്കന്ന രീതി പറഞ്ഞു തരാമോ എഞ്ചൻ ഭട്ടന് പയറ്ററേയും പാവലി സ്റേയും വെണ്ടയുടേയും കോവലിൻ്റേയും വഴതിനയുടേയും കൊണ്ടാട്ടം ഉണ്ടാക്കി കൊടുക്കമോ ok
Orupad ishtapettu.valare nannayitt aanu ellam paranju tharunnath. Thank you so much both of you.
Thank youuuu video istapettu ennerinjathil valare Santhosham
Njangal veettil cheyyunnathu koovakizhangu vrithiyayi kazhuki, vattathil kanam kuracharinju veyilathunakki millil koduthu podipichu upayogikkum. Enthayalum chechiyude krishi super. Ithu kandu njan ippol kooduthal krishiyil sradhikkunnundu.
Njaghalum unski mixiyil podikarund
Krishiok thudanghi ennerinjathil valare Santhosham
അമ്മയും മോനും നന്നായി present ചെയ്തു. Thanks mini and Abin.
Thank youuuu so much
നല്ല ഉപകാരമുള്ള വീഡിയോ
Video upakarapedunnu ennnerinjathil valare santhosham
Good video.. കൂവപ്പൊടി ഉണ്ടാക്കുന്ന വിധം ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
Theerchayayum
നേരത്തെ വീട്ടിൽ ഉണ്ടായിരുന്നു പുഴുങ്ങി കഴിച്ചിട്ടുണ്ട്, ഇപ്പോൾ ഇല്ല, വീഡിയോ കണ്ടപ്പോൾ കുറച്ചു പുറകിലേക്ക് പോയി, നൈസ് വീഡിയോ, താങ്ക്‌യൂ ചേച്ചി
Thank youuuu... thank youuuu
Hi mini Chechi.I watch all your videos and love them so much...I watch them all the time.Thank you.
Thank youuuu so much dear video istapettu ennerinjathil valare Santhosham
Thank you very much for sharing all your knowledge regarding arrowroot cultivation. Makes it all the more interesting both are explaining in and out without any selfish motives. Really appreciate your selflessness and frankness. God bless.
Thank youuuu so much dear video istapettu ennerinjathil valare Santhosham
Amma um monte samsaram kettirikan nalla resamundu 👍
Thank youuuu so much dear
Hi mini auntyy njan auntyde soya fry recepie try cheythu njan thanneya undakkiye adipoli taste aarunnu veettil ellaarkkum ishtaayi nikum ettanum prethyekichu ishtaayi thnk you miniaunty video ittathinu 😘😘🥰🥰
Hi ancymole pachakamoke thudanghi alle midukki ini ammaku sughanallo
Nanum epravasyam Miniuday video kandappo kurach kuva undakkitund kuva veetil undaayirunnu sradhichirunilla eppo kuvayum manjalum undaakkunnd eni valaprayogham ethupole cheyyum thanks mini krishikk prajodhanam thannathil sariaynu paranjath covid kaalathaanu Minis lifestyle kandathum krishi thudangeethum veruthey kidakkayirunnu paranmb orupad thanks Mini
Thank youuuu so much dear videosok istapedunnu upakarapedunnu ennerinjathil valare Santhosham 😘 parampok vruthiyaki krishiok thudanghi ennerinjathil athilere Santhosham
Nammude coffee thotathil undakit chechi 😍😍😍 super chechi and idin
Thank youuuu
Mini nalla pole vishadikaricho tannu thanks
Thank youuuu so much dear
എന്റെ മോൻ കണ്ണനെ പോലെയുണ്ട് avin mon... മോനെ ഒത്തിരി ഇഷ്ടാണ് എനിക്ക്... അമ്മയെ എപ്പോഴും സപ്പോർട്ട് ചെയുക.
Thank youuuu so much
@@MinisLifeStyle മിനിയുടെ കുട്ടികൾ എന്തു ചെയ്യുന്നു
Chechiyude oru Karyam 😘 ammayum monum koodiyal sooo cute 😘😘😘
Thank youuuu chakkarakutty😘💙😍
nadan.vith evide kittum. evide aduthengum kittanilla. njan anwashichu. kollath evideya e sthalam.. very useful video. thanks for sharing the video.
Whatsapp il messege ittolu
Hai എന്തു രസമാ നിങ്ങളുടെ കൃഷിയിടം കാണുമ്പോൾ തന്നെ കുളിർമ്മ ചേന കൂവ എല്ലാം ഇഷ്ടപ്പെട്ടു ട്ടോ ........
Thank youuuu so much dear
Appreciate your effort. Also happy to see your son help you in farming👌
Thank youuuu so much
Dear mini madam.video about arrow root powder is super.thanks.⚘⚘from shamras a.p.mash
Hai chechi kuva Krishi super nannaettudd. Powder uddakkuthathe kanikamoo
Thank youuuu
Vilavedukkatte
Videoil vishadhamayi parayunnund
Nalla video Mini Chechi, ivedeyum njan 7-8 moodu nattitundu.. theerchayayi try cheyam 👍😊
Very good 👏👏 Ellam nattitund alle
@@MinisLifeStyle Chechi kaanichae mikya Ella pachakarikalum nattitundu.. kuvayude moodu pandae veetel undayirunnu.. athinnu pandu thannae eduthu nadumayirunnu
Valare Santhosham thank youuuu so much kailas
1st view
1st like👍
I st comment ❤
Thank youuuu
Thanks chechi ebi u r also help ur mummy (respectful son)
Thank youuuu so much
Koova oru divyavushadam anu. Good to see your cultivation. Nice video
Thank youuuu so much
ഞാനും നട്ടിട്ടുണ്ട് , എന്റെ കൂവയും ചേനയും ഇതു പോലെ തന്നെ. ഞാൻ ബയോഗ്യാസ് സ്ളറി ഒഴിച്ചു കൊടുക്കും. 5 സെന്റ് ഉള്ളൂ വീടിന്റെ ചുറ്റിനും നമ്മുക്ക് വേണ്ട കൃഷികൾ നടും ടെറസിലും ചേന, മഞ്ഞൾ, ഇഞ്ചി എല്ലാം നട്ടിട്ടുണ്ട്.
Very good 👏👏
ചെയ്യാനുള്ള മനസുണ്ടെങ്കിൽ സ്ഥലമൊന്നും പ്രശ്നമല്ല.
Chechi, koova. Parambil oke chitharibkidappund chedikal. Athellam parichu orusthalathu vakkan nokkunnund . Pakshe chediyude adiyil verubmathreyullu kizhangu illa . Angane chedi mathram nadamo ?.
കുറച്ചൂടി ആഴത്തിൽ കിളച്ചാൽ കിഴങ്ങ് കിട്ടും സ്വല്പം അതിനോട് ചേർന്നിരുന്നാൽ മതി.
Nangalude veettilum koova krishi koraa unde thank you 👌👌👌👌👌
Very good 👏👏
വിൽക്കുന്നോ,നമ്പർ പ്ലീസ്
Chechiyodu munpu oru doubt chodichirunnu, chedichattiyil oru kovalinte thai nursery yıl ninnu vangiyo chediyodoppam valarunundu, athu kalayano vende ennu. Chechi annu kalayanda nokkamennu paranju. Husband (in trivandrum city, triple lockdown 😢) paranju oru cheriya kovakka pidichittundennu. Kattukovalalla, kaiponnum illannum paranju. Thank you sooooo much.Valli athra pushtiyillannu paranju. Jaivaslurry undakanulla sowkaryam kanilla. Kurachu vepin pinnakku, ellupodi, cerameal ? , super meal ithokke iripundu. Pinne compostum undu. Ithil ethokke kodukkam ?
Very good 👏👏 anghane kovakka pidichu alle Santhosham super meal ittukoduku mannok onnilaki kodukuka
Koova villkumo ivedaonnyum kittanilla kuttikalke kodukano othiri eduthe anoshichu kittyilla kodukumekil valiya oru upakaramane
Koduthu kazhinjallo dear
Hai mini.. വീഡിയോ super... എബിൻ മമ്മിക്ക് കൂട്ടായിട്ടുണ്ടല്ലോ.. good.. എനിക്കും അൽപ്പം കൂവ krishi ഉണ്ട് നടും.. പിന്നെ ഒന്ന് രണ്ടു പ്രാവശ്യം മണ്ണ് കയറ്റി കൊടുക്കും.. അത്രയേ ചെയ്യാറുള്ളു.. കിഴങ്ങു ആവുമ്പോൾ എലി കുറെ കൊണ്ടു പോകും.. എന്നാലും നമ്മുടെ ആവശ്യതിനുള്ളത് കിട്ടാറുണ്ട്... സമാധാനം... നമ്മൾ വല്ലാതെ നോക്കിയിട്ടൊന്നും ഇല്ലല്ലോ... മെറിൻ എന്തു പറയുന്നു.. സുഖമല്ലേ... 🙏🙏
Thank youuuu so much dear athyavisham koovakrishium undallo Nalla karyam
Kurachu koovapodi vaychekkane,covid kazhiyumbol a vazhi varam vithum tharanum,k tto,video nannakunnuttu,l am rosammamma ,nighalude krishi paripadikal pzthum kanunnttu,rosa chedikkal ellam untto?
Thank youuuu so much dear Rosammama
Sathyathil manasilayillallo aranennu enthayalum covidok kazhiate
Kuva krishi nannayitundu enikum undu kuva
Very good 👏
Super vlog aanu chechi 👍
Thank youuuu
എന്റെ വീട്ടിലും കൂവ ധാരാളമുണ്ട്. എന്റെ മകൾക്ക് ഞാൻ കുറുക്കിക്കൊടുക്കും. വളരെ നല്ലതാണ്. കഴിഞ്ഞ വർഷം കൂവ പൊടി സൂക്ഷിച്ചു വച്ചത് ഇപ്പോഴും വീട്ടിലുണ്ട്.
Kunjughalku valare nallathanu
Growbagilanu koova krishi cheydath.mazhayil thandu odinju. Odinjadu murichumattan pattumo?
Athu mattikolu veendum vannolum
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സാധനമാണ് കൂവക്കിഴങ്ങ് പുഴുങ്ങിയത് അതായത് ഇന്ന് പുഴുങ്ങി കുരുമുളകും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വച്ച ശേഷം ഷം നാളെ ഉപയോഗിക്കുക കിടിലം ആയിരിക്കും
Ithoru puthiya arivanallo
Thank you chechee👍👍👍😍
You are welcome
Koovakrishi cheyyan aagrahamund vithilla,,
Aduthulla veetilok kanumallo
മിടുക്കി ചേച്ചി
Thank youuuu
അമ്മയും മോനും മാച്ചിങ് ഡ്രെസ്സ് ആണല്ലേ. നന്നായിട്ടുണ്ട്
Mini veedu evideyanu
Thank youuuu Sheela
Kollam
Njangal koova nudubol strtingil chanakapodi matrame use cheyyukayullu.Pinneede kurachu mannitu kodukkum itra matrame cheyyukayullu
Very good
Very useful information ,nice.
Thank youuuu
Koovakku nallavannam suryaprakasam avasyamano mattulla chedikalude idayilokke undakkiyal undavumo
ഭാഗികമായ വെയിൽ മതി.
Ammayum monum poliyanne 😍👌👍
Thank youuuu
Very good presentation....
Thank youuuu
സൂപ്പർ വീഡിയോ ചേച്ചി
Thank youuuu
നല്ല ക്യഷി രീതി
Thank youuuu
Chechikku ithra visalamayi krishicheyyan kure sthalam undo krishikalude valarcha. Kanumbolthanne aakarshanam thonunnu
th-cam.com/video/Iz8O3b0JRvU/w-d-xo.html
Dha ee video onnu kandunokku vishadhamayi parayunnund kanikunund
സൂപ്പർ സൂപ്പർ 👌👌👌
Thank youuuu... thank youuuu
സൂപ്പർ ചേച്ചി താങ്ക്യൂ സോ മച്ച്
You are welcome dear
Hloo chechii njn malli nadanulla preprationil anu mallik veyil avashyamano
th-cam.com/video/zV6ycoj21zE/w-d-xo.html
Dha ee video onnu kandunokku
Chechi kanthari mulakinteyum pachamulakinteyum ilayude adiyil vella coloril poopalupole pranikal undakunnu enthu cheyanam athinu
Chediyil Nalla forcil vellamozhiku
Veppenna veluthulli misritham spray cheyyuto
Cheachy, useful vdeo. Thnks
Thank youuuu video upakarapedunnu ennerinjathil valare Santhosham
Chechiyum moum super
Thank youuuu
Kuva kidane vala vazhi undoo nadane please reply
Akumpol update cheyyato
Thanku ചേച്ചി
You are welcome
Aunty verticelium anenglm weekly 4 day thalikmo ..Puzhu shalyathnu Ntha chynde
3days ozhichukoduku
@@MinisLifeStyle ok aunty nne avr pattichu verticelium nallathno
Nallathanu
@@MinisLifeStyle aunty nte vazhuthana nalkathay valuthay vannatha Ela Oru tharam bacteria polathr puzhu thinnunn adiyil irunn pacha Ela thinn net pole akunn...Pacha Ela illa net pole nammde kariyila mannil kidann alinj cherunna pole ntha chyuka
Merin ne koode kooti koode krushi video cheyumbo
Pinnentha
Koovapodi very good
Correct
Super mini, enikkum othiri und podiyakki edukkilla nalla paniyalle athukonda.
Nalla super sadanam anuketo
@@MinisLifeStyle ariyam mini, ente ammayum vellyammayokke cheyunnada
സൂപ്പർ video
Thank youuuu
Aunty beuveria ,vertecilium vere ano enne shop kar pattyche Anonn aryilla
Randum randanu
കൂവ കുഞ്ഞു നാളിൽ പുഴുങ്ങി കഴിച്ചിട്ടുണ്ട്. ഔഷധ മൂല്യം ആദ്യമായി കേൾക്കുന്നു 🥰. ചേച്ചിന്റെ വിവരണം കേട്ടപ്പോൾ എവിടുന്നെങ്കിലും കൂവ കൊണ്ട് vannu നടണം😆.. മഞ്ഞ കൂവയല്ലേ കസ്തൂരി മഞ്ഞൾ പറഞ്ഞു വിപണിയിൽ കിട്ടുന്നത് കേട്ടിടുണ്ട്. അത് veettil ധാരാളം ഉണ്ട്.. pinne സ്ലറി മാസത്തിൽ എത്ര തവണ ഒഴിക്കാൻ പറ്റും? Thanks ചേച്ചി♥️
Nalla super anuketo
Kasthoori manchal ndey video und
Kuva nadaan atavum aniyojyam aaya time aatha chechi?
March April May masathil nadato
@@MinisLifeStyle Ok chechi
We have planted already by seeing ur previous kuva video. But we have planted in Pot...Can see the result mam 🥰🥰🥰 Now it is grown. How many month it will take to collect arrowroot mam?
March April nattal January vilavedukam
@@MinisLifeStyle April lil nattu. Sheri mam 🥰👍
Chechi enta chathura payarinta ila muzhuvan manjalipuu.entha prethividhi?
Jaivaslerri ozhichu kodukku
Lovely presentation
Thank youuuu
Good going. കൂവയുടെ processing കാണിക്കണം. പൊടി ഉണ്ടാക്കുന്നത്.
Ok... theerchayayum
njangal 2divasam vellam marum athinu kattu undu shesam podieduthu unakkum
ഏയ് അങ്ങനെ ഒന്നുമില്ലെന്നെ
New subscriber annu chechi
Thank youuuu so much dear
Super. 👌
Thank youuuu
Hi chechi nalla video
Thank youuuu so much
Nalla vedio
Thank youuuu
Ethra nalu venum vilave edukkan
9...10months
Njan kanditulla koovayude poov pink colour aanu chechi ithum kanditund
Ningalude Sthalam evideya.
Video's ellaam nannavunnundu
Thank youuuu so much
Kollam
ചേന തോട്ടം സൂപ്പർ
Thank youuuu
Aunty ithinte harvesting kanikane
Ok... dear
Chechi pwoli aanna😘❤️
Thank youuuu so much
Superrrrrrrrrrr
Thank youuuu
👌👌👌👍
ചേച്ചി എന്റെ പയറിൽ ഉണ്ടാകുന്ന പൂക്കൾ മുഴുവൻ കൊഴിഞ്ഞു പോകുന്നു 😰😰.ഒരാഴ്ചയിൽ കൂടുതൽ ആയി. സ്യുഡോമോണസ് ഒക്കെ ഇട്ടു കൊടുത്തു. ഒരു മാറ്റവും ഇല്ല. ആകെ സങ്കടം ആയി. ഒരു പരിഹാരം പറയുമോ chechi.
th-cam.com/video/YditnNrJGMM/w-d-xo.html
Ee video onnu kandunokku
എനിക്ക് സ്യൂഡോമോണസ് sudolin എന്ന പേരുള്ളത് ആണ് കിട്ടിയത് അത് ഉപയോഗിക്കാമോ
Try cheyyuto
ചേച്ചി, ജൈവ സ്ലറി ഒരു വർഷമായ തെങ്ങിൻ തൈകൾക്ക് ഒഴിക്കാമോ..
Dylute chaithu ozhikam
Mam njan natta venda mottu vannu thozinu pokunnu cheriya mottanu athu viritunnila athu cheruthayi manja colour ayi thozinju pokunnu entha ithinu pariharm
th-cam.com/video/6U3cOjRQxbg/w-d-xo.html
Dha ee video onnu kandunokku
👌
Thank youuuu
Super
Thank youuuu
ഞങ്ങളെ നാട്ടിൽ (മലപ്പുറം) കുവ വേറേയാണ്.ഇല മഞ്ഞളിന്റെ പോലെയാണ്.
Athu thanne ithu Ola valuthenne ullu
@@MinisLifeStyle ചേച്ചി രണ്ട് തരം ഉണ്ട് ഇതും ഉണ്ട്.ഇത് വീടുകളിൽ കൃഷി ചെയ്യും മറ്റെത് പറമ്പിൽ ഒക്കെ പോയി പറിച്ച് കൊണ്ട് വരൽ ആണ്.
@@MinisLifeStyle അത് പോലെ ഈ കൂവ കപ്പയും കാച്ചിലും ഒക്കെ ഉണ്ടാക്കുന്ന പോലെ പുഴുങ്ങി തിന്നാനും പറ്റും.
Nalla vidieo
Thank youuuu
Chena vadakotta vaykunne ennu parayum pinne velutha vavinu vachal kudam pole ennum parayum
Atheyo 😊
ചേച്ചി എന്റെ തക്കാളി കായിച്ചു .പിന്നെ എത്ര ദിവസം കൂടുമ്പോഴാണ് വളം ചേർക്കേണ്ടത്
Soumyakutty thakkalide Kure videos ittitund kanan marakandato
Evude medikkan kitum koova
Aduthulla veetilok kanumallo aneshichal mathito
വെളുത്ത രൂവയ്ക്ക് കൈയ്പ് ഇല്ലേ ഞാൻ പെെന്തായിരിക്കമ്പോൾ അവ അരമ്യം എടുക്കുമായിരുന്നുവെജത്ത കു വയടെ വിത്ത് എവിടെ കിട്ടും എളുപ്പത്തിൽ സംസ്ക്കരിക്കന്ന രീതി പറഞ്ഞു തരാമോ എഞ്ചൻ ഭട്ടന് പയറ്ററേയും പാവലി സ്റേയും വെണ്ടയുടേയും കോവലിൻ്റേയും വഴതിനയുടേയും കൊണ്ടാട്ടം ഉണ്ടാക്കി കൊടുക്കമോ ok
വെളുത്ത കൂവ സൂപ്പറാണ്.
കൂവയും മഞ്ഞളും ചെടി കണ്ട് തിരിച്ചറിയാൻ പറ്റുമോ? വീഡിയോ നന്നായിട്ടുണ്ട്!
Koovaila dark green avum thandinum vethyasam und
ഇല കണ്ടാൽ തന്നെ മനസ്സിലാവും.അല്ലെങ്കിൽ മണത്ത് നോക്കാം
2type koova undannalle .athil ethane best .njanum nattittund
Thank youuuu
Koova podi supply cheyyumo?
Avatte
👍👍👍
Thank youuuu
Mini's LifeStyle subscribe cheyyumoo
മിനിയുടെവീട് കൊല്ലത്തു എവിടെയാണ് വഴി പറയുമോ
Kundara
എന്റെ വീട്ടിലും ഉണ്ട് kure
Very good 👏👏
Chechiye oru vithu tharumo
Istampole und ayakarillallo
വിത്ത് എവിടെന്നാണ് kittuka
Aduthullavarude kaivasham kanumallo