കൃപാസനം രണ്ടാം ചൊവ്വ (10 /10/2023) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Dr Fr V.P JOSEPH VALIYAVEETTIL

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • കൃപാസനം അഖണ്ഡ ജപമാല മഹാറാലി ഒക്ടോബർ 28ന്!
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,
    kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    TH-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosep...
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

ความคิดเห็น • 3.6K

  • @jissajojo9896
    @jissajojo9896 11 หลายเดือนก่อน +5

    മാതാവേ അനാവശ്യ ചിന്തകളും പേടിയും മാറ്റി അൽമീയ ധൈര്യവും അൽമീയ സന്തോഷവും നൽകി അനുഗ്രഹിക്കേണമേ

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +4

    വചനം പറഞ്ഞ് പ്രാർത്ഥിക്കാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഇശോയെ

  • @bindujaison7362
    @bindujaison7362 11 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹിക്കണമേ

  • @jojiaugustine1514
    @jojiaugustine1514 11 หลายเดือนก่อน +7

    അമേമ കുടുംബ സമാധാനം എല്ലാ മക്കൾ കു൦കോടുകണേ

  • @jojiaugustine1514
    @jojiaugustine1514 11 หลายเดือนก่อน +3

    അമേമ മാതാവ് എല്ലാ. മദൃപാനികളെ. സമീപിക്കുന്നു

  • @jyothilakshmivu8385
    @jyothilakshmivu8385 11 หลายเดือนก่อน +3

    മാതാവേ എൻ്റെ അമ്മയുടെയും എൻ്റെ കുഞ്ഞിൻ്റെയും അസുഖങ്ങൾ മാറ്റി തരണേ മാതാവേ.... അമ്മേ മാതാവേ കാത്ത് രക്ഷിക്കേണമേ....

  • @RajiGSuma
    @RajiGSuma 11 หลายเดือนก่อน +5

    മാതാവേ മക്കൾക്ക് എക്സാം മിന്. നല്ല മാർക്ക്‌ വാങ്ങി പാസ്സാവാനുള്ള കൃപ കൊടുക്കണമേ 🙏🙏🙏

  • @tigimolgeorge7773
    @tigimolgeorge7773 11 หลายเดือนก่อน +8

    ഇസ്രായേലിൽ സമാധാനം പുനസ്ഥാപിക്കണമേ🙏🙏🙏

  • @celinepmani5724
    @celinepmani5724 11 หลายเดือนก่อน +3

    മാതാവേ സ്ട്രോക്ക് വന്നിരിക്കുന്ന എല്ലാ മക്കളെ യും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏😭😭😭😭

  • @georgeantony5603
    @georgeantony5603 ปีที่แล้ว +9

    അമ്മ മാതാവേ എന്നെ അലട്ടുന്ന എല്ലാം കടബാധ്യതയും തീർത്തു സമാധാനമായി ജീവിക്കാൻ അനുഗ്രഹിക്കണമേ

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +4

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏

  • @alicenishamartin184
    @alicenishamartin184 11 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ അമ്മച്ചിയുടെ അസുഖത്തെ പൂർണമായും സുഖപ്പെടുത്താണമേ

  • @clarapaul7597
    @clarapaul7597 ปีที่แล้ว +14

    അമ്മേ മാതാവേ മാനസികമായി വിഷമിക്കുന്ന എല്ലാ മനുഷ്യരെയും സുഖപ്പെടുത്തണമേ

  • @SoniaOk-d9k
    @SoniaOk-d9k 11 หลายเดือนก่อน +28

    അമ്മേ ഈസ്രയേലിലും കാനഡയിലും സമാധാനം നല്കണമേ ❤❤❤❤

  • @jojiaugustine1514
    @jojiaugustine1514 11 หลายเดือนก่อน +1

    അമേമ മാതാവ് എല്ലാവരു. സമാധാനം ഉണ്ടാകേണ്ടതിന്നു

  • @shibuaswathy7313
    @shibuaswathy7313 11 หลายเดือนก่อน +6

    അമ്മേ psc ടെസ്റ്റ്‌ എഴുതിയ എല്ലാവരെയും ജോലി കൊടുത്ത് അനുഗ്രഹിക്കണേ അമ്മേ മാതാവേ

  • @mariammajohn5402
    @mariammajohn5402 ปีที่แล้ว +74

    അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കണമേ

    • @antonysai1747
      @antonysai1747 11 หลายเดือนก่อน

      🙏🏻

    • @nevinangel1802
      @nevinangel1802 11 หลายเดือนก่อน

      Mathave ഞങ്ങളുടെ 25 le സ്ഥലമല്ല വിലക്ക് വിൽക്കാൻ സഹായിക്കേണമേ
      നേവിന് എക്സാം എളുപ്പമല്ലെന്ന്7

    • @nevinangel1802
      @nevinangel1802 11 หลายเดือนก่อน

      നിവിനും അമ്മെ examine nalla മാർക്ക് നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @rosammarosamma5737
    @rosammarosamma5737 11 หลายเดือนก่อน +1

    Aaradhana aardhana

  • @juhyammu7600
    @juhyammu7600 ปีที่แล้ว +26

    എന്റെ കുടുംബത്തിൽ വന്ന് പോയിട്ടുള്ള ശാപങ്ങൾ പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

    • @shantyjacob5421
      @shantyjacob5421 11 หลายเดือนก่อน

      എന്റെയും..... അമ്മേ 🙏🙏

    • @alphonsaruby8107
      @alphonsaruby8107 11 หลายเดือนก่อน

      Enteyum ammaee

  • @Toy.rapheal...
    @Toy.rapheal... 11 หลายเดือนก่อน +1

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏😭🌹🎉

  • @UshaShibu-kz1sb
    @UshaShibu-kz1sb 11 หลายเดือนก่อน +40

    അമ്മേ അമ്മയിൽ നിയോഗം സമർപ്പിച്ചിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @josna-jose
    @josna-jose ปีที่แล้ว +56

    അമ്മേ മാതാവേ പലവിധ രോഗങ്ങളില്‍ വിഷമിക്കുന്ന എല്ലാ മക്കളെയും സമര്‍പ്പിക്കുന്നു. സ്പര്‍ശിച്ചു അനുഗ്രഹിക്കണ മേ

  • @AleenaJoshy-hw1js
    @AleenaJoshy-hw1js 11 หลายเดือนก่อน +1

    അമ്മേ മാതാവേ Nursing നന്നായി പഠിക്കാനുള്ള അനുഗ്രഹിക്കേണമേ

  • @jaicyeldhose7596
    @jaicyeldhose7596 11 หลายเดือนก่อน +17

    യുദ്ധത്തിൽ നിന്ന് എല്ലാവരെയും സംരക്ഷിക്കേണേ അമ്മേ

  • @neethuani3830
    @neethuani3830 ปีที่แล้ว +10

    അമ്മ മാതാവേ... മദ്യപാനം മൂലം കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങളെയും അതിൽ നിന്ന് വിടുതൽ നൽകി അനുഗ്രഹിക്കണേ

  • @JessyShaji-j3v
    @JessyShaji-j3v 11 หลายเดือนก่อน +1

    Bless our family

  • @ebinmc
    @ebinmc 11 หลายเดือนก่อน +7

    അമ്മേ മാതാവേ വിസകാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ... അമ്മേ ദയ തോന്നണമേ 🙏🏻🙏🏻🙏🏻

  • @dhanyasree222
    @dhanyasree222 11 หลายเดือนก่อน +7

    അമ്മേ rcc യിൽ ആയിരിക്കുന്ന ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണേ. വളരെ വിജയമായി ഇന്ന് തന്നെ surgery നടത്തണേ ❤❤❤❤❤

  • @prathibharegi4388
    @prathibharegi4388 11 หลายเดือนก่อน +1

    അമ്മേ ഈ തവണ ജപമാലരാല്ലി ക്ക് അമ്മ പ്രത്യക്ഷ പെടേണമേ.

  • @clarapaul7597
    @clarapaul7597 ปีที่แล้ว +54

    മക്കളില്ലാത്ത എല്ലാ ദമ്പതികളെയും അനുഗ്രഹിക്കണമേ

    • @jesnymarythomas6509
      @jesnymarythomas6509 ปีที่แล้ว

      🙏

    • @ShyniJoshy
      @ShyniJoshy ปีที่แล้ว

      🙏

    • @shantyjacob5421
      @shantyjacob5421 11 หลายเดือนก่อน

      മക്കളില്ലാത്ത വേദനയിൽ കഴിയുന്ന ചെറിയാപ്പു ഉമ്മു ദമ്പതികൾക്ക് ഒരു കുഞ്ഞിനെ കൊടുക്കാൻ ദയ തോന്നണേ 🙏🙏

    • @MariyaAlat-hm1gq
      @MariyaAlat-hm1gq 11 หลายเดือนก่อน +1

      🙏

    • @nimishajose4650
      @nimishajose4650 11 หลายเดือนก่อน +1

      Mathavu anuhrahikkum

  • @kavitha922
    @kavitha922 ปีที่แล้ว +4

    പരിശുദ്ധ അമ്മേ എന്റെ മകന്റെ തെറ്റായ പ്രേമ ബന്ധ മാറ്റിതരണേ അവന്റെ മോശ സ്വഭാവങ്ങൾ എല്ലാ മാറ്റിതരണേ സ്തുതി❤❤❤

  • @jojiaugustine1514
    @jojiaugustine1514 11 หลายเดือนก่อน +1

    അമേമ മാതാവ് അനുഗ്രഹികണേ

  • @lekharaj2585
    @lekharaj2585 ปีที่แล้ว +19

    അമ്മമാതാവേ ഭർത്താവിന്റെ കുടി നിർത്തിത്തരേണമേ മാതാവേ 😭😭😭😭🙏🙏🙏🙏🙏

    • @seemasudeesh-nx9rj
      @seemasudeesh-nx9rj ปีที่แล้ว

      ❤️🙏🙏🙏❤️

    • @karishmajohn4585
      @karishmajohn4585 ปีที่แล้ว

      GOD WILL BLESS YOU🙏❤

    • @MercyFrancis-s9z
      @MercyFrancis-s9z ปีที่แล้ว

      എന്റെ അമ്മേ മാതാവേ ഞാനും ആ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നു 😭😭

  • @treesatd
    @treesatd 11 หลายเดือนก่อน

    അമ്മേ വേഗം വിടുവിക്കേണമേ സഹോദരങ്ങളുടെ കണ്ണ് തുറപ്പിക്കേണമേ

  • @BinuJohn-e6x
    @BinuJohn-e6x ปีที่แล้ว +8

    അമ്മേ മാതാവേ അങ്ങയുടെ പ്രതീഷിക്കാരണത്തിന് ഞങ്ങളെ കുടുംബത്തെ സാഷികളാക്കണമേ

  • @anithamathew5437
    @anithamathew5437 11 หลายเดือนก่อน +1

    Amme Kruepasana Mathave karuna thonnenane. Niyogangalilum kude erikkaname. Anugrahikkaname. Ave Maria🙏🙏🙏🙏🙏🙏🙏

  • @minioommen6887
    @minioommen6887 ปีที่แล้ว +107

    ഉടമ്പടി എടുത്ത എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @mysteriousdoor_
    @mysteriousdoor_ ปีที่แล้ว +9

    എല്ലാ പരീക്ഷകളിലും ജയിക്കണേ അമ്മേ

  • @jayababu5421
    @jayababu5421 11 หลายเดือนก่อน +1

    Ammer kripasanam maathavee njangalude kadangal ellaamm maatti tharanamee aameen

  • @sonakmathew4554
    @sonakmathew4554 ปีที่แล้ว +5

    അമ്മേ മാതാവേ വിവാഹ തടസം നേരിടുന്നവർക്ക് തക്കതായ പങ്കാളിയെ നൽകണേ, ജോലി ഇല്ലാതെ ഭരപ്പെടുന്ന എല്ലാവർക്കും ജോലി ലഭിക്കണേ, കുടുംബങ്ങളിൽ സമാധാനം നൽകണേ

  • @myaccount863
    @myaccount863 11 หลายเดือนก่อน +1

    എന്റെ അമ്മേ, പ്രേഷിതാവെലയും കാരുണ്യപ്രവർത്തിച്ചേയാനും ആൽമാവിശുദികരണം ചെയ്യാനുള്ള കൃപ നല്കണമേ

  • @sreeramks6715
    @sreeramks6715 11 หลายเดือนก่อน +3

    എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി കുടുംബസ്നേഹവും ആരോഗ്യവും ദീർഘായുസ്സും നൽകണേ 🙏🙏🙏

  • @LinuAbraham-z1h
    @LinuAbraham-z1h ปีที่แล้ว +20

    അമ്മേ മാതാവേ എനിക്ക് നല്ലോരു ജീവിത പങ്കാളിയെ തന്നതിന് നന്ദി പറയുന്നു 🙏🙏

    • @vineethak4317
      @vineethak4317 ปีที่แล้ว

      മാതാവേ ഞങ്ങളെ പോലെ കുഞ്ഞുങ്ങൾ ഇല്ലാതെ സങ്കടപെടുന്ന എല്ലാവർക്കും സന്താനഭാഗ്യം തന്ന് അനുഗ്രഹിക്കണേ മാതാവേ

  • @JessyThomas-dv7em
    @JessyThomas-dv7em 11 หลายเดือนก่อน +1

    Amme mathave njagalude Ella niyogangalum samarppichu prarthikkunnu amme 🙏

  • @sujathasaseendran1477
    @sujathasaseendran1477 11 หลายเดือนก่อน +3

    എല്ലാ തടസങ്ങളും മാറ്റി തരേണമേ ..... മാതാവേ❤🙏

  • @manjushamanoj7099
    @manjushamanoj7099 หลายเดือนก่อน +1

    Makkal ellathavarkku makkale nalki anugrahikane

  • @shinyjoseph2918
    @shinyjoseph2918 ปีที่แล้ว +23

    അമ്മേ ഈ കുടുംബത്തെ പരിശുദ്ധൽമാവിനാൽ നിറക്കണേ 🙏🏻

  • @sabeenabiju9613
    @sabeenabiju9613 11 หลายเดือนก่อน +2

    അമ്മേ പരിശുദ്ധത്മാവ് എന്റെ കുടുംബത്തിൽ വന്നു നിറയണമേ 🙏🙏🙏🙏🙏

  • @AshwinAshwinmanoj-y6c
    @AshwinAshwinmanoj-y6c 11 หลายเดือนก่อน +42

    യുദ്ധ ഭൂമിയിൽ നിന്നും കേൾക്കുന്ന നിലവിളികൾക്ക് അങ്ങ് സമാധാനം നൽകേണമേ.. ആമീൻ 🙏🙏🙏

    • @suja1358
      @suja1358 11 หลายเดือนก่อน +1

      Amen..hallelujah

  • @jishasanu6456
    @jishasanu6456 11 หลายเดือนก่อน +26

    OET എക്സാം എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ മാതാവേ 😊

    • @bea_vlogz
      @bea_vlogz 11 หลายเดือนก่อน

      Amen 🙏

  • @rosalenethomaskunnanatt8069
    @rosalenethomaskunnanatt8069 11 หลายเดือนก่อน +1

    എന്റെ അമ്മേ എന്റെ പരിശുദ്ധ അമ്മേ ഈ ഉടമ്പാടി ധ്യാനത്തിന്റആരാധനയുടെ സമയത്തുഞാൻ അമ്മയുടെതൈലം എനിക്ക്ഭയങ്കരവേദനയുള്ളിടത്തുപുരട്ടിപ്രാർത്ഥിച്ചപ്പോൾവേദന പൂർണമായുംശമിച്ചു. അമ്മയ്ക്കുംതിരുക്കുമാരനുംഒരായിരംനന്ദി.ആമേൻ

  • @thomassamuel9389
    @thomassamuel9389 11 หลายเดือนก่อน +8

    അമ്മയെ കടബാധ്യതയിൽ കഴിയുന്ന എല്ലാം മക്കളെ അനുഗ്രഹിക്കണമേ അമ്മേ

  • @annjuzzvlogs5327
    @annjuzzvlogs5327 ปีที่แล้ว +27

    അമ്മേ മാതാവേ തടസങ്ങൾ ഒന്നും കൂടാതെ എന്റെ ഉടമ്പടി പൂർത്തീകരിക്കാൻ സാധിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼

  • @josammaphilip3081
    @josammaphilip3081 ปีที่แล้ว +17

    ഓ ഗോഡ് എന്റെ മക്കളെ പഠന മേകലയിൽ അനുഗ്രഹിക്കക്കു
    ദൈവകൃപകൊണ്ട് നിറയാൻ കനിയണം 🙏🏻🙏🏻🙏🏻

  • @SHYNIBINU-xb6el
    @SHYNIBINU-xb6el ปีที่แล้ว +6

    കിട്ടാതെ കിടക്കുന്ന ചിട്ടി പണം എത്രയും പെട്ടന്ന് ലഭിക്കണമേ അമ്മേ കൃപാസന മാതാവേ 🙏🙏🙏😭😭

  • @lillygeorge7517
    @lillygeorge7517 11 หลายเดือนก่อน +13

    അമ്മേ..... ഉടമ്പടി എടുത്ത എല്ലാ മക്കളെയും വിശുദ്ധീകരിച്ച് ദൈവാനുഗ്രഹം പ്രാപിക്കാനുള്ള കൃപകൾ ചൊരിയണമെ🙏🙏🙏

  • @pushpamjose9815
    @pushpamjose9815 11 หลายเดือนก่อน

    Viswasathil azhapeduthannamme ente kudumbathe 🙏🏻🙏🏻🙏🏻🙏🏻

  • @Sharonjose-g2w
    @Sharonjose-g2w ปีที่แล้ว +6

    എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ തൊട്ട് സുഖപ്പെടുത്തേണമേ അമ്മേ മാതാവേ 🙏

  • @babykj4572
    @babykj4572 ปีที่แล้ว +300

    ഇസ്രയേലിൽ ജോലി ചെയ്യുന്ന എല്ലാ മക്കളെയും കൃപാസനം മാതാവിന് സമർപ്പിക്കുന്നു അമ്മേ കാത്ത് സംരക്ഷിക്കണമെ

    • @annamajoseph8616
      @annamajoseph8616 11 หลายเดือนก่อน +6

      Amme njangalude koode undairikane

    • @annammamathew3752
      @annammamathew3752 11 หลายเดือนก่อน

      ​@@annamajoseph8616ol

    • @Edwindjsongs
      @Edwindjsongs 11 หลายเดือนก่อน +5

      Sanjarimathave ente mole de koode eppozhum undavaname

    • @preethu518
      @preethu518 11 หลายเดือนก่อน

      Amen

    • @MarySanuja
      @MarySanuja 11 หลายเดือนก่อน

      ❤❤❤

  • @francisfrancisousephfranci3511
    @francisfrancisousephfranci3511 11 หลายเดือนก่อน

    അമ്മേ.. സഞ്ചാരി മാതാവേ... കരുണ ആയിരിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @bindus9982
    @bindus9982 ปีที่แล้ว +31

    അമ്മേ യുദ്ധ സ്ഥലങ്ങളിൽ കഴിയുന്ന ഞങ്ങളുടെ പ്രിയപെട്ടവരെ ഒരാപത്തും വരാതെ കാത്തുപരിപാലിക്കണേ🙏🌹

    • @jincyjustin4890
      @jincyjustin4890 11 หลายเดือนก่อน

      Amme have mercy on them

    • @maryvincent7078
      @maryvincent7078 11 หลายเดือนก่อน

      Mahavir rashiKsne

    • @maryvincent7078
      @maryvincent7078 11 หลายเดือนก่อน

      Ave Maria thank you for your all blessings

  • @lintaseby1595
    @lintaseby1595 11 หลายเดือนก่อน +1

    Amme mathave njyangalk vendi prarthikkaname

  • @Abhiathusworld
    @Abhiathusworld 11 หลายเดือนก่อน +17

    മാതാവേ ഈ സാക്ഷ്യം കേൾക്കാൻ ഭാഗ്യം നൽകിയതിന് കോടാനുകോടി നന്ദി അർപ്പിക്കുന്നു...

  • @kanakalathak4998
    @kanakalathak4998 11 หลายเดือนก่อน

    Amme.kribasanamathavee.ende.kalinde.asukam.vedhana.ellaprayasangalum.mathavine.Eellpikunu.Aammeee..❤❤❤

  • @Siby2434
    @Siby2434 11 หลายเดือนก่อน +36

    അമ്മേ മാതാവേ എന്നും എപ്പോഴും കൂടെ ഉണ്ടാകണമെ.. വഴി നടത്തണമേ 🙏🙏🙏

  • @sarathkumarmt1298
    @sarathkumarmt1298 6 หลายเดือนก่อน

    അമ്മേ ഈ ആരാധനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കളെയും അനുഗ്രഹയ്‌ക്കണമേ.

  • @cicilycleo2230
    @cicilycleo2230 ปีที่แล้ว +23

    യേശുവേ നന്ദി 🙏യേശുവേ സ്തുതി 🙏 യേശുവേ ആരാധന 🙏 ഹല്ലേലുയ 🙏🙏🙏

  • @saranya3713
    @saranya3713 ปีที่แล้ว +17

    അമ്മേ എല്ലാ രോഗികളെയും യീശോയുടെ നാമത്തിൽ സമർപ്പിക്കുന്നു 🙏🙏എല്ലാരുടെയും രോഗങ്ങൾ സുഖപ്പെടുത്തണമേ.....

  • @jojiaugustine1514
    @jojiaugustine1514 11 หลายเดือนก่อน +1

    അമേമ. വഴിക്കുവിഷമികു൬വരെ. സഹായിതണേ

  • @athulgaming7060
    @athulgaming7060 ปีที่แล้ว +17

    എന്റെ കൂടു ബം വിശുദ്ധിയിലും, ആഴമാർന്ന വിശ്വസത്തിലും, ദൈവസ്നേഹത്തിലും ആയിരിക്കുവാൻ അമ്മ സഹായിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @princyshajushaju9939
    @princyshajushaju9939 11 หลายเดือนก่อน +7

    അമ്മേ എനിക്ക് അങ്ങയെ കൂടുതലായി ഇഷ്ടപ്പെടുന്നതായി അനുഗ്രഹികണമേ ❤🙏🙏🙏🙏

  • @VinodKumar-xi6lh
    @VinodKumar-xi6lh ปีที่แล้ว +4

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @rekhageorge5903
    @rekhageorge5903 11 หลายเดือนก่อน +1

    അമ്മേ, മാതാവേ, എനിക്ക് എത്രയും വേഗം സ്ഥിരമായ GVT ജോലി തന്ന് അനുഗ്രഹിക്കണമേ

  • @bindus9982
    @bindus9982 ปีที่แล้ว +14

    അമ്മേ എനിക്കു തന്ന അനുഗ്രഹങ്ങൾക്കെല്ലാം കോടി കോടി നന്ദി പറയുന്നു🙏🌹

  • @babypulickal4592
    @babypulickal4592 11 หลายเดือนก่อน +3

    അമ്മേ മാതാവേ OET എഴുതി റിസൾട്ട് പ്രതീക്ഷിച്ചിരിക്കുന്ന മകളുടേയും എല്ലാ മക്കളുടെ മേലും കരുണ തോന്നി വിജയിപ്പിച്ച് വിശ്വാസത്തിൽ ഉറപ്പിച്ച് അനുഗ്രഹിക്കണമേ🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @jeraldxmas.sonstgeorgej359
    @jeraldxmas.sonstgeorgej359 11 หลายเดือนก่อน

    Ammme.vimalachechiyude.cansar.purnnamayi.mattikodukkaname.amen

  • @jollyjohnparadiyil3450
    @jollyjohnparadiyil3450 11 หลายเดือนก่อน +22

    അമ്മ ഈശോയുടെ മേടിച്ചു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

  • @minuantony6495
    @minuantony6495 11 หลายเดือนก่อน

    ഈശോയെ മാതാവേ. .. ജപമാല റാലിക്കു പങ്കെടുക്കുവാൻ കഴിയണമേ.

  • @saranya3713
    @saranya3713 ปีที่แล้ว +76

    യേശുവേ പിരിഞ്ഞു പോയവരെ ഒന്നിപ്പിക്കണേ 🙏🙏

  • @jesnaalexander6567
    @jesnaalexander6567 11 หลายเดือนก่อน +35

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ. അവർക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണേ.

  • @lajipaul9091
    @lajipaul9091 11 หลายเดือนก่อน +9

    പരിശുദ്ധ അമ്മേ കുഞ്ഞുങ്ങൾ വിശ്വാസത്തിൽ പ്രാർത്ഥന ചെയ്തന്യ ത്തിൽ ജീവിക്കാൻ കൃപ തരണേ 🙏🙏🙏

  • @sindhu6202
    @sindhu6202 ปีที่แล้ว +38

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്ത മാതാവേ 🙏🙏🙏🙏

  • @saranya3713
    @saranya3713 ปีที่แล้ว +20

    അമ്മേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു 🙏😥

  • @siljaroy3253
    @siljaroy3253 11 หลายเดือนก่อน +2

    പിണങ്ങികഴിയുന്ന അയൽക്കാർക്കു വേണ്ടി അമ്മേ നീ പ്രാർത്ഥിക്കണേ

  • @lekharaj2585
    @lekharaj2585 ปีที่แล้ว +19

    ചിട്ടി ഉടനെ കിട്ടണേ മാതാവേ. വിചാരിച്ച എമൗണ്ട് കിട്ടണേ മാതാവേ 😭😭😭😭🙏🙏🙏🙏🙏🙏

  • @jainammaabraham1090
    @jainammaabraham1090 ปีที่แล้ว +8

    അമ്മ എന്റെ മോൻ ഒരു ധ്യാനത്തിനു പോക്കുവാൻ കൃപ കൊടുക്കണമെ ആമേൻ🙏🙏❤️♥️🌹🌹

  • @clarapaul7597
    @clarapaul7597 ปีที่แล้ว +210

    വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം ശരിയാകാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

    • @thressiammathomas536
      @thressiammathomas536 ปีที่แล้ว +5

      അമ്മേ മാതാവേ എൻറെ നിയോഗം സാധിച്ചു തരണം

    • @anilssgn4589
      @anilssgn4589 11 หลายเดือนก่อน +3

      Amen

    • @chunkakuruvilakuruvila8307
      @chunkakuruvilakuruvila8307 11 หลายเดือนก่อน +2

      ആമേൻ 🙏🏻🙏🏻🙏🏻

    • @josnajose-t2w
      @josnajose-t2w 11 หลายเดือนก่อน +1

      Ammen

    • @jomonjomo7190
      @jomonjomo7190 11 หลายเดือนก่อน +1

      Amen

  • @lathavarghese8940
    @lathavarghese8940 11 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @byjuarakkal8571
    @byjuarakkal8571 11 หลายเดือนก่อน +24

    എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ 🙏🙏🙏കൃപാസനംവരപ്രസാദ മാതാവേ 🙏🌹🙏🌹🙏

  • @georgethampan3531
    @georgethampan3531 11 หลายเดือนก่อน +25

    അമ്മേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
    എന്റെ മോന് ഭൂമിയും വീടും ഒരുക്കണേ 🙏🙏🙏

  • @saly3658
    @saly3658 11 หลายเดือนก่อน +1

    Lord Jesus protect all in Israel and keep them safe and in peace

  • @mollythomas6565
    @mollythomas6565 ปีที่แล้ว +8

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തേണമെ

  • @athulgaming7060
    @athulgaming7060 ปีที่แล้ว +63

    സ്ഥലവും വീടും ഇല്ലാത്തവരേയും, വിവാഹ തടസം നേരിടുന്നരേയും, ജോലിയില്ലാരെ വിഷമിക്കുന്നവരേയും തിരുസന്നിധിയിലേക്ക് മർപ്പിക്കുന്നു എല്ലാവരുടേയും മേൽ അവിടുത്തെ കരങ്ങൾ നീട്ടണമേ.🙏🙏🙏🕯️🕯️🕯️🕯️😭😭😭😭😭😭

  • @jubyjoseph7021
    @jubyjoseph7021 11 หลายเดือนก่อน

    കാത്ത് പരിപാലിക്കുന്നസ്നേഹത്തെയുഠകരുതലിനുംഅമ്മേ അമമേസാക്ഷിയായിഉയർത്തണമ്മേ❤❤❤

  • @jestyriju3086
    @jestyriju3086 11 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ മോനെയും,ഭർത്താവിനെയും, എന്നെയും,ഞങ്ങളുടെ മാതാപിതാക്കൾ എല്ലാവരെയും അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ 🙏🙏🙏

  • @jinimolmathew9103
    @jinimolmathew9103 11 หลายเดือนก่อน

    Amme mathave ammayude prathyasheekaranathinte sthiram sakshiyayi yesunamathil enneyum uyarthaname 😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @josephpappachan9129
    @josephpappachan9129 ปีที่แล้ว +11

    ഞാനും എൻ്റെ കുടുംബവും ദൈവഭക്തിയിലും വിശുദ്ധിയിലും വളരുന്നതിനുള്ള കൃപ ലഭിക്കാനായി അനുഗ്രഹിക്കണമേ ഈശോയെ.

  • @jollykadaplackal-pm7qf
    @jollykadaplackal-pm7qf 11 หลายเดือนก่อน +3

    അമ്മേ കടക്കെണിയിൽ പെട്ട് ഇനി എങ്ങനെ മുന്നോട്ട് ജീവിക്കും എന്നോർത്ത് വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മയുടെ നീല അങ്കി യിൽ സംരക്ഷിക്കണമെ🙏🙏🙏🙏🙏🙏🙏

  • @libiyapathros6855
    @libiyapathros6855 11 หลายเดือนก่อน

    Amme ente niyogathil idapedaname
    Mathave ellavarudeyum niyogathil idapedaname 🙏🙏🙏🙏🙏🙏🤲🤲🤲

  • @shinymanuel5936
    @shinymanuel5936 ปีที่แล้ว +5

    ഈശോയെ എല്ലാ രോഗികളെയും സമർപ്പിക്കുന്നു ബ്ലെസ്സിയുടെ ഭർത്താവിനെ സുഖപ്പെടുത്തേണമേ ആമ്മേൻ ❤️

    • @nitha1255
      @nitha1255 11 หลายเดือนก่อน

      അമ്മേ ശങ്കുവിന്റെ കിഡ്നി മാറ്റിവക്കൽ ഓപ്പറേഷൻ വഴി അവനു പൂർണ ആരോഗ്യ കൊടുക്കേണമേ. കിഡ്നി നൽകുന്ന രമ്യയെയും അനുഗ്രഹിക്കേണമേ. വൈഗമോളെ അനുഗ്രഹിക്കേണമേ.