അമ്മയും 💞 മരുമോളും സംഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 181

  • @minisaji3404
    @minisaji3404 6 วันที่ผ่านมา +1

    നല്ല അമ്മ ❤️

  • @sheelakannattu6230
    @sheelakannattu6230 26 วันที่ผ่านมา +18

    എന്ത് നല്ല അമ്മ. നീതിയുടെ പക്ഷത്ത് മാത്രം നിൽക്കണമെന്ന് ചിന്തിക്കുന്നു.

  • @ElizabathChacko
    @ElizabathChacko 27 วันที่ผ่านมา +25

    അമ്മച്ചിയുടെ ബ്ലെസ്സിങ് മൊത്തം ജോമോൻ ചേട്ടനുള്ളതാ 💞💞💞🙏🙏🙏അമ്മച്ചി ഈശോയുടെ കൂടെയാ ഇപ്പോൾ തന്നെ ഇതും ഒരു സഹനം ആണ് ജോമോൻ ചേട്ടാ 💞God bless you all 🙏🙏🙏

  • @sukumariamma4451
    @sukumariamma4451 26 วันที่ผ่านมา +9

    അമ്മയുടെ ഉപദേശങ്ങൾ എല്ലാം നല്ലതുതന്നെ .❤❤❤❤❤❤❤❤❤❤😅😅😅😅😅😅😅

  • @renjinivs2113
    @renjinivs2113 24 วันที่ผ่านมา +4

    ജോമോളുടെ സംസാര രീതി അങ്ങനാണ് അല്ലാതെ അമ്മയോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ❤️

  • @Sujathapk-zt1rt
    @Sujathapk-zt1rt 26 วันที่ผ่านมา +4

    Ammachi umma ❤❤❤

  • @geethamr7306
    @geethamr7306 26 วันที่ผ่านมา +7

    അമ്മച്ചിക്ക് ചക്കര ഉമ്മ ♥♥♥♥🙏🏻🙏🏻🙏🏻

  • @rosammageorge4223
    @rosammageorge4223 26 วันที่ผ่านมา +3

    Ammachi ❤🎉❤

  • @minisaji3404
    @minisaji3404 6 วันที่ผ่านมา +2

    ജോമോളുടെ സംസാരം അമ്മയെ കളിയാക്കുന്ന പോലെ ആണ് ഓർമ്മ ഇല്ലാത്ത അമ്മയോട് കുറച്ചു കൂടി നന്നായി സംസാരിക്കു ❤️

    • @OMALLOOKARAN
      @OMALLOOKARAN  6 วันที่ผ่านมา

      ❤❤❤മുഴുവൻ വീഡിയോകളും കാണുക

  • @shinysabu6124
    @shinysabu6124 26 วันที่ผ่านมา +22

    ഇന്നത്തെ വിഡിയോ കണ്ടിട്ട് ഒരു ചെറിയ വിഷമംതോന്നി, ഇതുപോലെ നമ്മളും ആവുമായിരിക്കും ഓർമയില്ലാത്തതുകൊണ്ടാണ് പാവം അമ്മച്ചി 😭

  • @binabehanan286
    @binabehanan286 27 วันที่ผ่านมา +30

    ഏതോ ഒരു ഫോട്ടോഗ്രാഫർ ആണെന്നാണ് അമ്മയുടെ വിചാരം.ജോമോൻ്റെ ചെറുപ്പത്തിലേ രൂപം ആണ് അമ്മയുടെ മനസ്സിൽ.ഫോട്ടോഗ്രാഫർ ആയ ജോമോനെ അമ്മയ്ക്ക് തീരെ പരിചയം ഇല്ല.

  • @geethaggopalakrishnan6053
    @geethaggopalakrishnan6053 27 วันที่ผ่านมา +12

    അമ്മയ്ക്ക് ജോമോളോടെ എത്ര സ്നേഹം ❤❤

  • @bindumadhu9906
    @bindumadhu9906 26 วันที่ผ่านมา +9

    ജോ മോളേ, ഓർമ്മയില്ലാത്തത്കൊണ്ടല്ലേ....
    തോട്ടിൽ നിന്ന് കിട്ടിയതാണോ എന്നൊന്നും ചോദിക്കല്ലേ..ജോമോനും വിഷമമാകും..മറവി രോഗത്തിൻ്റേ പ്രത്യേകത ആണിത്..എൻ്റേ അമ്മയ്ക്കും എന്നേ ഓർമ്മയില്ല.എന്നേ അറിയില്ല എന്ന് പറയുമ്പോൾ എനിക്ക് കരച്ചിൽ വരും.ജോമോളേ. വാക്കാണ് ദൈവം.ജോമോൾ അമ്മയ്ക്ക് വേണ്ടി ചെയ്യുന്നത് എല്ലാം ആര് കണ്ടില്ലങ്കിലും പ്രപഞ്ചശക്തി എല്ലാം കാണുന്നു.അതിൻ്റെ പുണ്യം മക്കൾക്ക് കിട്ടും.❤

  • @anithajagan8107
    @anithajagan8107 26 วันที่ผ่านมา +11

    ജോമോളെ അമ്മച്ചിയോടുള്ള സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ്

  • @ShamsSham-ic2il
    @ShamsSham-ic2il 27 วันที่ผ่านมา +10

    🖐️👍 നല്ല അമ്മ നല്ല മരുമകൾ

  • @KarthikaMa-j3o
    @KarthikaMa-j3o 9 วันที่ผ่านมา +1

    എൻ്റെ അമ്മ തന്നെ ഇത് പോലെ തന്നെ സംസാരം മരിച്ചിട്ടും ഒരു വർഷം ആയി ഇത് കാണുമ്പോൾ ആനിഷ്കളങ്ക സംസാരം കൊച്ചു കുട്ടികളെ പോലെ ഒരു സമയത്തു മക്കളെ നിലയ്ക്ക് നിർത്തിയ അമ്മ പാവം😊❤❤❤❤❤

  • @ThresiamaKuriakose-b2k
    @ThresiamaKuriakose-b2k 27 วันที่ผ่านมา +14

    അമ്മയുടെ ജോമോളുടെയും സംസാരം കേട്ടിരിക്കാൻ എന്ത് രസാ ജോ മോളെ ഇടയ്ക്കൊക്കെ അമ്മയുടെ അരികത്ത് പോയിരുന്ന് അമ്മയുടെ കൈ പിടിച്ച് സംസാരിക്കണം ഈ പ്രായത്തിൽ അവർക്ക് അത് ഒത്തിരി ഇഷ്ടമാണ് എന്റെ അമ്മച്ചിക്ക് അങ്ങനെയായിരുന്നു പക്ഷേ അവർ പുറത്തു കാണിക്കില്ല സ്നേഹമെല്ലാം ഉള്ളിലായിരിക്കും ജോമോനെയും ജോ മോളെയും നന്നായി സ്നേഹിക്കുന്നുണ്ട് മനസ്സും കൊണ്ട് ഈ അമ്മ 🤗

  • @abafar
    @abafar 27 วันที่ผ่านมา +14

    'എത്ര നോക്കുന്ന മക്കളാണെങ്കിലും തെറ്റിനെ support ചെയ്യരുത് ' Great Mom 👍👍

  • @ashokansuryatv1657
    @ashokansuryatv1657 26 วันที่ผ่านมา +3

    ആശംസകൾ ❤️

  • @masobhathanka2740
    @masobhathanka2740 26 วันที่ผ่านมา +10

    ജോമോനെ അമ്മയ്ക്ക് വളരെയെറെ ഇഷ്ട്ടമുണ്ട് ജോമോൻ ഭക്ഷണം കഴിക്ക് കഴിക്ക് എന്ന് എപ്പോഴും പറയുമല്ലോ😊

  • @thressiakm880
    @thressiakm880 26 วันที่ผ่านมา +3

    കൊള്ളി വാക്കല്ല തമാശയാണ്എങ്ങാനും അമ്മയ്ക്ക്ഇതു കേട്ടാൽ ഓർമ്മ വന്നാലോ

  • @mariammaninan6947
    @mariammaninan6947 26 วันที่ผ่านมา +3

    Nalla ammayum makkalum

  • @gedageda8382
    @gedageda8382 26 วันที่ผ่านมา +5

    Amma. Jomol Chachi super ❤

  • @sarithak6760
    @sarithak6760 27 วันที่ผ่านมา +25

    ജോലിയും പണവും ഉള്ള മക്കളെയും മരുമക്കളെയും നല്ല ഓർമ്മ ഉണ്ട് അമ്മയ്ക്ക് അവർക്ക് അമ്മയെ ഓർമ ഇല്ല താനും പെന്ന് പോലെ നേക്കുന്ന ജോമോനെ ഓർമ ഇല്ല അമ്മയെ കൂടെ നിർത്താനും എന്നും കാണാനും ഭാഗൃം ഉള്ളത് ജോമോനും ദൈവത്തിന്റെ കളി 🙏❤️🥰❤️

    • @priyaphilip6484
      @priyaphilip6484 27 วันที่ผ่านมา +3

      Exactly ❤

    • @riyabimal9042
      @riyabimal9042 26 วันที่ผ่านมา +4

      ആവശ്യമില്ലാത്തതു പറയല്ലേ.നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ആ അമ്മച്ചി മനപ്പൂർവം ജോമോനെ മറന്നതാണെന്ന്...എന്റെ ഗ്രാൻഡ് മദർ നു ഏറ്റവും ഇഷ്ടം എന്റെ അമ്മയോടായിരുന്നു. ഓർമ്മക്കുറവ് വന്നപ്പോൾ ആദ്യം മറന്നത് എന്റെ അമ്മയേയ

    • @aapusfashion9395
      @aapusfashion9395 26 วันที่ผ่านมา +1

      എന്തിനാണ് ഇങ്ങനത്തെ കമൻ്റ് എഴുതി ആ കുടുംബത്തിലുള്ളവർക്ക് പ്രയാസം ഉണ്ടാക്കുന്നത്.

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 26 วันที่ผ่านมา +5

      അനാവശ്യസംസാരം ഒഴിവാക്കാൻ സർമിക്കുക! ആ അമ്മച്ചിയുടെ കൂടെ ഒരു നിഴൽ പോലെ കൂടെ നിൽക്കുന്നവരാണ് ആ വീട്ടിലുള്ള എല്ലാവരും അവരുടെ മനസ്സ് നോവ് ഉണ്ടാക്കുന്ന ഒന്നും ദയവ് ചെയ്ത് കമന്റ് ചെയ്യരുത് സ്വന്തം അമ്മ ദിവസവും കാണുന്ന മകനെ തിരിച്ചറിയാത്തതിലുള്ള വിഷമം തന്നെ ആവശ്യത്തിൽ കൂടുതലുണ്ട് അതിനിടക്ക് ആ കുടുംബത്തെ വേദനിപ്പിക്കുന്ന തരത്തിൽ കമന്റ് ഇടുന്നത് ശെരിയാണോ? 🙏🏻

    • @sarithak6760
      @sarithak6760 26 วันที่ผ่านมา

      @@riyabimal9042 അത് തൻ്റെ തോന്നൽ മാത്രം ആണ് എനിക്ക് അതിന് ഒന്നും ചെയ്യാൻ പറ്റിയില്ല 😂

  • @hemaramesh1077
    @hemaramesh1077 26 วันที่ผ่านมา +2

    Jomol and Ammachi are inseparable.💖💖💖💖

  • @MolyKs-bl4eh
    @MolyKs-bl4eh 27 วันที่ผ่านมา +9

    Pavam Amma 🥰🥰🥰

  • @nisha77779
    @nisha77779 25 วันที่ผ่านมา +3

    അമ്മ പറഞ്ഞത് സത്യമാ... പണ്ടൊക്കെ ഉള്ളവർക്ക് എല്ലാത്തിനും സമയം കൃത്യമാണ്.. കന്നുകാലികളെ കെട്ടുന്ന സമയം പറഞ്ഞത് കേട്ടില്ലേ..
    അമ്മക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിനായി പ്രാർത്ഥിക്കാം.
    ദൂരെയുള്ള മക്കളെ കൃത്യമായി ഓർക്കും.. എപ്പോഴും കൂടെ നിൽക്കുന്നവരെ ഓർക്കുന്നുമില്ല.. ഞാൻ കണ്ടിട്ടുള്ള കുറെ പ്രായമാർക്കൊക്കയും അങ്ങനെ ആയിരുന്നു.. മനഃപൂർവം അല്ലെങ്കിലും അത് കേൾക്കുമ്പോൾ കേൾക്കുമ്പോൾ കൂടെയുള്ള മക്കൾക്ക് അത് ഒരു സങ്കടമാകും.. അത് തികച്ചും സ്വഭാവികമാണ്. അമ്മ ഇത്ര ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നത് മക്കൾ അത്രമേൽ നന്നായി നോക്കുന്നത് കൊണ്ടുതന്നെയാണ്.. അമ്മക്കും മക്കൾക്കും ദൈവം സർവ്വനുഗ്രഹങ്ങളും ചൊരിയട്ടെ ❤❤❤❤️

  • @valsammajacob1240
    @valsammajacob1240 26 วันที่ผ่านมา +7

    അല്ലേലും വീട്ടില്‍ കൂടെ താമസിക്കുന്നവര അത്ര ഓര്‍മ്മ ഉണ്ടാകില്ല. എനിക്കും ഉണ്ട് ഇതുപോലുള്ള ഒരു അമ്മ. അമ്മച്ചി umma umma...... ജോമോന്‍ ദൈവം അനുഗ്രഹിക്കട്ടെ

  • @stellapaulose2143
    @stellapaulose2143 26 วันที่ผ่านมา +9

    സാരമില്ല, ജോമോന് മനസ്സിലാവും അമ്മയ്ക്ക് ചില ഓർമ്മകൾ നഷ്ടപ്പെട്ടതാണെന്ന്. നമുക്കൊക്കെ എന്താ കാലം നിശ്ചയിച്ചിരിക്കുന്നത് എന്ന് ആർക്കും അറിയില്ലല്ലോ. അമ്മ ഇപ്പോൾ എങ്ങനെയാണോ അത് അംഗീകരിച്ചു സ്നേഹിക്കുക. ആയ കാലത്ത് അമ്മ ചെയ്ത പ്രവർത്തികളെ വിസ്മരിക്കരുത് ❤ സ്നേഹം മാത്രം ഈ കുടുബത്തോട്❤❤

  • @RosammaCT-r4e
    @RosammaCT-r4e 25 วันที่ผ่านมา +2

    God bless jomol abaduntly

  • @valsalampillai1082
    @valsalampillai1082 27 วันที่ผ่านมา +16

    Pavam ammachi. Jo mol undengil amma happy anu

  • @Bhagyalekshmi-yl4mo
    @Bhagyalekshmi-yl4mo 27 วันที่ผ่านมา +22

    ജോമോൾകൊള്ളി വെച്ച് സംസാരിക്കുന്നതല്ല.. ജോമോനെ മാത്രം തിരിച്ചറിയാതിരിക്കുമ്പോൾ പുള്ളി കാരിയ്ക്ക് ഒരു വല്ലായ്മയുണ്ട് പാവം. എല്ലാ blessings ഉം നിങ്ങൾക്കുള്ളതാ ജോമോളെ

    • @johnsongeorge402
      @johnsongeorge402 26 วันที่ผ่านมา +1

      Yes ennirunnaalum avar ethra kaariyamaayi nokkunnu jomolkku oru vishamavum ellaaa ammaayea ponnupolea aanu nokkunnathu swantham pirannaa makal polum ethrayum snehathodea E ammachiyodu onnu facil nokkisamsarikkunnathu njan kabdittilaaa

  • @kalanair2373
    @kalanair2373 27 วันที่ผ่านมา +9

    Ammaka ellavarodum sneham

  • @backup3974
    @backup3974 26 วันที่ผ่านมา +3

    പാവം അമ്മച്ചി. സൂപ്പർ ❤

  • @sumavijay3045
    @sumavijay3045 27 วันที่ผ่านมา +14

    ജോമോൾ ഗ്രേറ്റ്‌ ആണ് ❤❤❤എത്ര സ്നേഹം ആണ് അമ്മച്ചിയോടു.. തിരിച്ചും.. ജോമോന്റെ ക്ഷമ സമ്മതിച്ചു... അമ്മച്ചി ❤❤❤നന്നായി വളർത്തിയ മക്കൾ ആണ്

  • @sushamapkrishanan1965
    @sushamapkrishanan1965 26 วันที่ผ่านมา +5

    ഇപ്പോളത്തെ കാലത്ത് ഇങ്ങനെ അമ്മായിയമ്മ marod മരുമക്കൾ ആര ഇങ്ങനെ സംസാരിക്കാൻ ഇരിക്കുന്നത്. അതിന് ജോമോൽക്ക് ഒരു ബിഗ് സല്യൂട്ട്❤

  • @Kathu1961
    @Kathu1961 26 วันที่ผ่านมา +3

    ജോമോൻ്റെ ഒരു പഴയ ഫോട്ടോ കാണിച്ചിട്ട് ചോദിക് ജോമോളെ,appol മനസ്സിലായി എങ്കിൽ ammachiku new face ഓർമയിൽ ഇല്ല,❤

  • @amminipaul9071
    @amminipaul9071 26 วันที่ผ่านมา +10

    ഓർമ്മക്കുറവ് തിരുത്തുന്നത്തിലും നല്ലത്
    സന്തോഷം പകരുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ പറയുന്നതല്ലേ❤

  • @ShakeelaBacker-ls3jx
    @ShakeelaBacker-ls3jx 26 วันที่ผ่านมา +4

    ജോമോൾ സൂപ്പർ

  • @okskuttanomana4203
    @okskuttanomana4203 26 วันที่ผ่านมา +4

    നമുക്ക് തമാശയായി തോന്നും പക്ഷേ ഓർമ്മകൾ നഷ്ടപ്പെടുന്ന അവസ്ഥ അതാർക്കും വരാതിരിക്കാൻ പ്രാർത്ഥിക്കാം 🙏 സ്നേഹമുള്ള മാത്രമുള്ള അമ്മച്ചിയാണ്. അറിഞ്ഞുകൊണ്ടു സ്വന്തം മകനെ അറിയില്ലന്നു പറയുമോ?

  • @anitha5523
    @anitha5523 27 วันที่ผ่านมา +6

    Ammachiye നന്നായി നോക്കുന്ന jomolkku👍👍👍👍👍❤❤❤❤❤❤ jomonte eppozhathe face അമ്മയ്ക്കു manasiludavilla......God bless ur family

  • @geethamr7306
    @geethamr7306 26 วันที่ผ่านมา +2

    Ammachi pavam

  • @deepagopan5519
    @deepagopan5519 26 วันที่ผ่านมา +5

    അമ്മക്ക് പാവം ഓർമയില്ലാത്തതു കൊണ്ടല്ലേ പാവം

  • @ഡൽഹിമലയാളികൂട്ടായ്മ
    @ഡൽഹിമലയാളികൂട്ടായ്മ 27 วันที่ผ่านมา +28

    നല്ല ചിരിയുള്ള അമ്മ ദീർഘായുസ്സ് ഉണ്ടാകട്ടെ വീടിന്റെ ഐശ്വര്യം ആണ് മുതിർന്നവർ ❤

    • @celinejohny3222
      @celinejohny3222 27 วันที่ผ่านมา +2

      എന്റെ ജോമോളെ കൂട്ടത്തിൽ നില്കുനുവരെ കാർണോർ മാർ അറിയില്ല എല്ലാ വീട്ടിലും അങ്ങനെ ya😀

  • @shyniajushyniaju2314
    @shyniajushyniaju2314 26 วันที่ผ่านมา +3

    Ammachiyude samsaram and advice anthu rasamane.No boring at all. God Bless U all 🙏🌹👍

  • @BinduPravin
    @BinduPravin 26 วันที่ผ่านมา +2

    👏👏👏❤️❤️❤️ അമ്മച്ചി ❤️❤️❤️❤️❤️❤️❤️❤️........

  • @sindhurajan8280
    @sindhurajan8280 26 วันที่ผ่านมา +12

    ജോമോൾ കൊള്ളിവെച്ചു സംസാരിക്കണതല്ല ജോമോളുടെ സങ്കടം കൊണ്ടാണ്

  • @lintavincent7526
    @lintavincent7526 24 วันที่ผ่านมา +2

    Pavan amma

  • @geethacg2262
    @geethacg2262 27 วันที่ผ่านมา +10

    അമ്മച്ചിടെ സംസാരത്തിൽ നിന്ന് ഇത് വരെ മനസ്‌ലായത് അമ്മച്ചിക്ക് ജോലിയുള്ള മക്കളെ ഓർമയുണ്ട്.. ടോമി, സാബു, രണ്ടാളേം ഓർമയുണ്ട്.. എല്ലാരോടും അമ്മച്ചി ചോദിക്കുന്ന ചോദ്യം ജോലി ഉണ്ടോ എന്നാണല്ലോ.. 😁ജോലിക്ക് നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട് അമ്മച്ചി.. സാബു ന്റെ ഭാര്യക്ക് ജോലിയുണ്ടെന്നു അമ്മച്ചി ഓർക്കുന്നുണ്ട്.. ഓർമ്മകൾ ഉണരട്ടെ.. ജോമോനെ എപ്പോഴും തിരിച്ചറിയട്ടെ.. മക്കളും മരുമക്കളും ഒക്കെ ജോലിക്ക് പോകണം എന്ന് പണ്ട് മുതലേ ആഗ്രഹിക്കുന്ന നല്ല അമ്മച്ചി..

  • @masobhathanka2740
    @masobhathanka2740 26 วันที่ผ่านมา +5

    സ്വന്തം മക്കളെ ഓർമ്മയുണ്ടങ്കിൽ ഒരിക്കലും അറിയില്ല എന്ന് പറയുമോ പാവം അമ്മച്ചി അമ്മയെ ജോമോന് അറിയാമല്ലോ അതു മതി❤❤❤

  • @minichacko1215
    @minichacko1215 27 วันที่ผ่านมา +11

    അമ്മ അമ്മയുടെ വീട്ടിൽ നിൽക്കട്ടെ, എപ്പോഴും എന്താ ഇങ്ങനെ ചോദിക്കുന്നത്, വല്ലാതെ തോന്നുന്നു

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 26 วันที่ผ่านมา +3

    Ippol Ithrayum Arivum Kazhivum ulla Ammaku Sarveswarante ella Anugrahangalum Kittatte 🙏💖💖💖💖💖💖

  • @Santhakumari-sx6jk
    @Santhakumari-sx6jk 27 วันที่ผ่านมา +7

    ജോമോൾ undekil അമ്മയേക് നല്ല സന്തോഷം ആണ് അമ്മച്ചിയെ കാണാൻ ആഗ്രഹം ഉണ്ട് നടക്കില്ല കാരനും ഞാൻ തിരുവനന്തപുരം കാരിയാണ് ലവ് യൂ മുത്തേ അമ്മോയോട് പറയാനും അന്നെഷണം 1❤️❤️❤️

  • @sarijarajan6882
    @sarijarajan6882 27 วันที่ผ่านมา +5

    Amma Amma love you so much❤

  • @binabehanan286
    @binabehanan286 27 วันที่ผ่านมา +76

    ജോമോളെ, ഓർമ ഇല്ലാത്തവരോട് ഇങ്ങനെ കൊള്ളിവച്ച് സംസാരിക്കാതെ.അത്ര സുഖമായി തോന്നുന്നില്ല

    • @geethacg2262
      @geethacg2262 27 วันที่ผ่านมา +10

      പക്ഷെ അമ്മക്ക് അതൊക്കെ ഇഷ്ടമാണ്..അമ്മയോട് അങ്ങനെ ഒക്കെ സംസാരിച്ചു ഓർമ ഉണ്ടാക്കി എടുക്കണം..

    • @SafiyaShereef-r1c
      @SafiyaShereef-r1c 27 วันที่ผ่านมา +25

      ഇതുപോലൊരാൾ നമ്മുടെ വീട്ടുണ്ടെഗിൽ കാണാം ഒന്നുമിണ്ടാൻ പോലും കൂട്ടാകില്ല ഇവരെയൊക്കെ കണ്ടു പടിക്കു വെറുതേ കുറ്റം കണ്ടുപിടിക്കാതെ

    • @siliacharles2957
      @siliacharles2957 27 วันที่ผ่านมา +5

      Ee kuttam parayunna alukal orkuka joemol abinayikukayalla.ullathu pole parayunnu.avar ammaye kondu സംസാരിപ്പിക്കുകയാണ്.avar marumakalanu.poovittu poojikanam അവരെ.

    • @leenuvarkey4154
      @leenuvarkey4154 26 วันที่ผ่านมา +2

      അമ്മയുടെ മറുപടി സൂപ്പർ ആര്ന്നു. പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും

    • @antonydalmeida1169
      @antonydalmeida1169 26 วันที่ผ่านมา +2

      Daughter in laws talk is very harsh 😢

  • @jencymathew2773
    @jencymathew2773 27 วันที่ผ่านมา +5

    ദൈവം നിങ്ങളോടൊപ്പം 🙏🙏👍👍❤️

  • @julibiju1357
    @julibiju1357 27 วันที่ผ่านมา +9

    Jomon don't worry paavam Amma 👍👍👍

  • @ajimolsworld7017
    @ajimolsworld7017 27 วันที่ผ่านมา +6

    ഞാൻ ആദ്യം ലക് ചെയ്യും എപ്പോളും ❤😂

    • @OMALLOOKARAN
      @OMALLOOKARAN  26 วันที่ผ่านมา

      ❤❤❤🙏🙏🙏

  • @manikunnithanmaniunnithan6871
    @manikunnithanmaniunnithan6871 14 วันที่ผ่านมา +1

    എനിക്ക് 61 വയസ്സുണ്ട്. ഞങ്ങൾ ബാഗ്ലൂരിൽ ആണ്.

  • @sumasugunansumasugun8232
    @sumasugunansumasugun8232 27 วันที่ผ่านมา +5

    Ammachi love you so much ❤❤

  • @jessyjohn2124
    @jessyjohn2124 27 วันที่ผ่านมา +9

    😂😂😂 ജോമോളുടെ ചോദ്യം 👌🏻👌🏻👌🏻

  • @VijayaRemesan
    @VijayaRemesan 26 วันที่ผ่านมา +2

    Amma❤❤❤❤❤❤❤❤❤❤❤

  • @indulekha4451
    @indulekha4451 27 วันที่ผ่านมา +3

    Jomolu chechiye kollam....adipoli😂

  • @sajeemolm.p7769
    @sajeemolm.p7769 27 วันที่ผ่านมา +4

    നല്ല അമ്മച്ചി; Prayers.🤍🤍🤍

  • @sushamapkrishanan1965
    @sushamapkrishanan1965 26 วันที่ผ่านมา +2

    Jomol എന്ത് കര്യമായിട്ട അമ്മേ നോക്കുന്നത്. ജോമോൻ മാത്രം വിചാരിച്ചാൽ അത് നടക്കില്ല. ജോമോൾക്ക് അതിനു വലിയ അനുഗ്രഹം ഉണ്ടാകും❤

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 26 วันที่ผ่านมา +2

    ക്യാമെറയിൽ വരുമ്പോൾ മരുമോളും മോനും തങ്കപ്പെട്ടവരാണ്

  • @lisnamancottil814
    @lisnamancottil814 26 วันที่ผ่านมา +1

    Ammachi❤❤❤❤

  • @sobhagnair8709
    @sobhagnair8709 27 วันที่ผ่านมา +3

    Paavam jomon amme ammayude monalle🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gigigeorge1315
    @gigigeorge1315 27 วันที่ผ่านมา +9

    ഇത്രയും പ്രായമായ അമ്മയോട് ജോമോൾ എന്തിനാ ഇങ്ങനെയൊക്കെ parayunnath🤔

    • @LifeandTravelwithBellas
      @LifeandTravelwithBellas 26 วันที่ผ่านมา

      It doesnt matter, it’s visible that she is taking good care of her, which many of us wont be able to.

  • @mercysebastian6628
    @mercysebastian6628 3 วันที่ผ่านมา +1

    Ammaday monay vily kettalmathram mathy enthu Sneham

  • @janianil6278
    @janianil6278 13 ชั่วโมงที่ผ่านมา +1

    അമ്മയോട് കുറച്ച് കൂടി സ്നേഹമായി സംസാരിക്കൂ..... അമ്മ എത്ര സത്യങ്ങളാണ് പറയുന്നത്.....

  • @padmajamurali8576
    @padmajamurali8576 27 วันที่ผ่านมา +10

    എല്ലാവരും ജോമോൻ തിരിച്ചറിയുന്നില്ല എന്ന് വിഷമത്തോടെ കമൻ്റ് ഇടുന്നു.ഈ അസുഖം ഉളളവർ അങ്ങിനെ ആണ്.കൂടെ ഉള്ളവരെ ഒട്ടും അറിയില്ല.ഞങ്ങളുടെ അച്ഛനൂം ഇങ്ങിനെ ആയിരുന്നു.മകനെ കാരന്നോർ എന്നാണ് വിളിക്കാറ്.ഇഷ്ടക്കുറവ് കൊണ്ടല്ല.ഈ അവസ്ഥയിൽ അങ്ങിനെ ആണ് . ജോമോളും വെറുതെ വിഷമിച്ച് അമ്മച്ചിയെ കൺഫ്യൂഷൻ ആക്കിയിട്ട് കാര്യമില്ല

    • @molammashaji3991
      @molammashaji3991 27 วันที่ผ่านมา +1

      ജോമോനെ ഓർക്കുന്നില്ല അത് അസുഖത്തിന് ഭാഗമാണ്

    • @molammashaji3991
      @molammashaji3991 27 วันที่ผ่านมา +2

      മക്കളെയും ജോമോളെയും വലിയ ഇഷ്ടമാണല്ലോ

  • @thanalrs9740
    @thanalrs9740 27 วันที่ผ่านมา +8

    Ammachi❤️. അമ്മച്ചിക്ക് ഷീണം ഉണ്ടാകും അതാ ഉറങ്ങണം എന്നു പറയുന്നത്. ചിലപ്പോൾ ജോമോൻ എന്നാ പേരും രൂപവും അമ്മച്ചിക്ക് ഓർമ്മയിൽ കിട്ടുന്നില്ല.. അമ്മച്ചിയെ നന്നായി നോക്കുന്ന പ്രതിഫലം ഈശോ തരും.

  • @jaisythankachan8470
    @jaisythankachan8470 26 วันที่ผ่านมา +6

    ഇതിന് കത്ത് എവിടയാ ജോമോൾ കൊള്ളി ച്ചു പറഞ്ഞിട്ടുള്ളത്? ഇതൊക്കെ ഞങ്ങളുടെ നാടൻ സംസാരമാണ്

  • @sindhusailesh2585
    @sindhusailesh2585 26 วันที่ผ่านมา +1

    ഇതുപോലെയുള്ള അമ്മച്ചിമാർ ഉള്ളത് വീടിന് ഒരു അയിഷര്യം ആണ്.

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 26 วันที่ผ่านมา +1

    ❤❤😃😃😘😘👏👏👏🙏🙏🙏

  • @jinijoy1679
    @jinijoy1679 2 วันที่ผ่านมา +1

    Yente Jomole.. Amma yini aareyum snehikkillaaa.. Ammakkishttam matte makkale thanne.. but Jomone ammakku pranan thanne aanu… my mom also same way… who is staying near by your place 😅

  • @chitravlogs1515
    @chitravlogs1515 27 วันที่ผ่านมา +4

    അമ്മക്ക് ജോമോനെ ഒരുപാടു ഇഷ്ട്ടം ഉണ്ട് അതുകൊണ്ടാണ് ജോമോളെയെയും ഒത്തിരി ഇഷ്ട്ടപെടുന്നത് അതുകൊണ്ടാ അമ്മക്ക് ആ വീട് ഇത്ര ഇഷ്ട്ടപെടുത് എവിടെ പോയാലും വീട്ടിൽ പോകാം എന്ന് പറയുന്നത് ജോമോൻ പുറത്ത് പോയി താമസിക്കുമ്പോൾ അമ്മയുടെ വെപ്രാളം കണ്ടോ അമ്മയുടെ മനസ്സ് നിറച്ചു ജോമോനോട് സ്നേഹം ഉണ്ട് അടുത്തുള്ളതുകൊണ്ട് അമ്മ ഇടക്ക് മറന്നു പോകുന്നു ഇടക്ക് വരുന്ന ആൾക്കാരെ അമ്മക്ക് ഓർമ്മയുണ്ട് പാവം അമ്മ

  • @sobhamani9252
    @sobhamani9252 26 วันที่ผ่านมา +3

    ഓർമ ഇല്ലാത്ത അമ്മച്ചിയോടു ഇങ്ങനെ സംസാരിക്കല്ലേ ജോമോളെ. ഓർമ ഉണ്ടെങ്കിൽ അമ്മച്ചി ജോമോനെ തിരിച്ചു അറിയില്ലേ. ഓർമ ഉണ്ടെങ്കിൽ അമ്മമാർ മക്കളെ അറിയാതിരിക്കുമോ.

  • @masobhathanka2740
    @masobhathanka2740 26 วันที่ผ่านมา +4

    ശരിയാ ജോമോൻ്റെ പഴയ ഫോട്ടോ കാണിച്ചു കൊടുക്ക്😊

  • @lissyjoseph8895
    @lissyjoseph8895 27 วันที่ผ่านมา +12

    എന്റെ അമ്മക്കുട്ടിയെ നേരിൽ കാണണമെന്ന് ഉണ്ട് അമ്മക്കുട്ടിയുടെ ചിരി ഒത്തിരി ഇഷ്ട്ടമാണ്

    • @OMALLOOKARAN
      @OMALLOOKARAN  26 วันที่ผ่านมา

      ❤❤❤സ്വാഗതം

  • @great72
    @great72 26 วันที่ผ่านมา

    അമ്മച്ചി കുട്ടി ഉമ്മ ❤❤❤❤

  • @Asha-lt4xe
    @Asha-lt4xe 26 วันที่ผ่านมา +3

    Ammama de jomol de samsaram kelkan rasam undu. Tom and Jerry combo 😅👍. Jacky k food kodukan marakaruth panne therk ayerekum ennu areya mendaprane alle .Enek 🐕 eshtam annu athukond annu paranjath veshamam thonarathu.

  • @ShelsammaKP
    @ShelsammaKP 27 วันที่ผ่านมา +2

    Jomone ammachyku manasilakane deivame pavam jomon ❤

  • @sarammadavid3023
    @sarammadavid3023 26 วันที่ผ่านมา +1

    Ammachi swords veedinte kariyamanu parayunnthe

  • @geethadevi.pillai6146
    @geethadevi.pillai6146 27 วันที่ผ่านมา +1

    🙏🏻

  • @Riyadh.vlogs3301
    @Riyadh.vlogs3301 24 วันที่ผ่านมา +1

    Pavam Amma ❤❤❤

  • @shinythomas8493
    @shinythomas8493 26 วันที่ผ่านมา

    Jomol😮

  • @sairabanu9268
    @sairabanu9268 27 วันที่ผ่านมา

    ❤❤❤❤❤❤❤

  • @Ribin100k
    @Ribin100k 27 วันที่ผ่านมา +3

    First

  • @mariyammashibu8110
    @mariyammashibu8110 26 วันที่ผ่านมา

    🌹🌹🌹

  • @betsybenny9025
    @betsybenny9025 27 วันที่ผ่านมา +3

    Ammachii enthu rasama samsaram kettirikkan.. Jomol chechium ammaum thammilulla samsaram kettirunu pokum🥰🥰🥰Betsy Benny..Surat

    • @OMALLOOKARAN
      @OMALLOOKARAN  26 วันที่ผ่านมา +1

      ❤❤❤ഹായ്

  • @seenaanto2010
    @seenaanto2010 27 วันที่ผ่านมา +2

    Seena Antoo❤️❤️❤️

  • @jessyjohn2124
    @jessyjohn2124 27 วันที่ผ่านมา +3

    ജോമോനേ കടയിൽ കണ്ടുപരിചയം...😂😂😂

  • @ElizabathChacko
    @ElizabathChacko 27 วันที่ผ่านมา

    🙏🙏🙏🙏💞

  • @kamalakshikk6484
    @kamalakshikk6484 27 วันที่ผ่านมา

    ❤❤❤❤❤

  • @PrasannaMadhavan-fh9be
    @PrasannaMadhavan-fh9be 27 วันที่ผ่านมา

    ❤️❤️😄

  • @Pavipavi-gd5ul
    @Pavipavi-gd5ul 27 วันที่ผ่านมา +1

    Vimitha pavi shanker❤❤❤

  • @minijain2860
    @minijain2860 26 วันที่ผ่านมา

    Chirikanude😂😂😂❤❤❤

  • @sarahrizvi695
    @sarahrizvi695 26 วันที่ผ่านมา +1

    Dementia ullavarkkulla normal aaya kaaryamaanu ettavum aduthulla ulla aale manasilakaathsthu.but ammachi ningalude aduthaanu comfortable and she loves u people as well.Innu jomol paranjathu sariyaayilla.ammayude avastha manasilaalluka.athupole jomoleyum as makkaleyum Amma othiri snehikkinnundu