അമ്മയും 💞 മരുമോളും സംഭാഷണം

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025
  • അമ്മയും 💞 മരുമോളും സംഭാഷണം#omallookaran #trending #love #amma #youtubevideos #youtubeshorts
    അമ്മയും മരുമോളും തമ്മിൽ ഒരു മൂന്നുമണി സമയത്തെ സംഭാഷണങ്ങളുടെ ഇടയിലേക്ക് ഞാൻ കയറിവന്ന ഭാഗമാണ് ഇന്നത്തെ കാഴ്ചകൾ
    ഓർമ്മകൾ .... ഓർമ്മകളും.... .. നിർണ്ണായക സമയങ്ങളിൽ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക, ഉൾക്കൊണ്ട് പ്രവർത്തിക്കുക, അവരുടെ കൂടെ താങ്ങായി നിലകൊള്ളുക, എന്താണ് മഹത്തായ കാര്യങ്ങൾ എന്ന് വിശ്വസിക്കുന്നു. അമ്മയെ നഷ്ടപ്പെട്ട... കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെക്കുന്നു. മാതാപിതാക്കളെ മറന്ന മക്കളും, അവരെ ഉപേക്ഷിച്ചു പഠിക്കാൻ വച്ചിരിക്കുന്നവർക്കും. നൊന്ത് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മപ്പെടുത്തുക മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കുക എന്നതും ലക്ഷ്യമാണ്. ഞങ്ങളുടെ നല്ല അമ്മയെ മനസ്സിലാക്കിയ നിങ്ങൾക്ക് ഞങ്ങൾ നന്ദി പറയുന്നു .💞 💞 ദയവായി എല്ലാവരും സബ്സ്ക്രൈബ് ചെയ്യണേ🙏🙏🙏 ലിങ്ക്👇 / @nadukaazchakal 👇👇👇 /ഗ്യുതു. y/gmuOLSy/sy/sy/sy/8 be/f-ULPHwAgbI / jhg8o1ftz ww • കോതനല്ലൂർ BKപുരത്തു നി... youtu.be/ ql3IUc8P0FM youtu. be/QzO8Wt5-sko • omallookaran | ഇന്നലെ ... • omallookaran | അമ്മയും... • omallookaran | അമ്മയുട... • omallookaran | പഠിക്കണ... youtu. be/iSnEmWGB4qw • omallookaran | അമ്മ💓💓💓... • omallookaran | ഇന്ന്❤❤... • കോതനല്ലൂർ BKപുരത്തു നി... / 1yqk83bxqpki / 1yq8 youtu. betu.:SolY yoube. . be:SolJeJf // • omallookaran | ഈ വർഷത... • omallookaran | ഇന്ന് 💖... • അമ്മയുടെ ❤️❤️❤️കൊച്ചുമ... • അമ്മയും ❤️❤️❤️ കൊച്ചുമ... / 0 https: // youtu. /-6kOLquDwjY • അമ്മ❤️❤️❤️മരുമകൾ❤️❤️❤️... • കൊണ്ടൂക്കാലായിലെ ❤️❤️❤... • ജോമോൾ ❤️❤️❤️പുറത്ത് പോ... • രാവിലെ ❤️❤️❤️എറണാകുളത്... / -4i4eos2n youtu. . . . . . . . . . . . . . . . . . . . . . . . . . . . . . . . .be/xxRC5nznRDs • അമ്മയും❤️❤️❤️ മരുമകളും... • അറബിപ്പെണ്ണും ❤️❤️❤️ മ... • അമ്മയും❤️❤️❤️ പത്രവും ... • അമ്മയുടെ ❤️❤️❤️ മുത്തപ... youtu.be/ EZeReqSINb0 • ഇന്നലെ ജോമോളുടെ റെസിപ്... • ഓർമ്മയിൽ അമ്മയും❤️❤️❤️... • ഇന്നലെ അമ്മ തീർത്ഥാടനത... • വിവാനും ❤️❤️❤️അമ്മയും ... youtu.be/spD/b... youtu. be/GmcOmo9zQo4 • അമ്മയും💞 അർത്തുങ്കൽ ചാ... • ഇന്നലെ ജിജി ചേച്ചി 💞വന... • പഞ്ചാബിൽ നിന്നും ❤️❤️❤... • പോര്..പോര്...മൊത്തം പോ... youtu .be /Os4A5 • രാവിലെ കപ്പും 😌😌കോപ്പു... • എന്നിക്കറിയില്ല🤨 രാവില... • ഇന്നലെ അമ്മ💞💞 മകനെ തിര... • omallookaran|കുടുംബം🤨🤨... • omallookaran | ഉച്ചയ്ക... • omallookaran | ഉച്ചയ്ക... / / • omallookaran | ഉച്ചയ്ക... :// • ഇന്നലെ ചട്ടക്കാരി💞 ജോമ... • രാവിലെ മരുന്നും കപ്പയു... youtu.be/https... • ഇന്നലെ വൈകിട്ട് അമ്മയു... youtu .be/qlBxOfwwHYM • അമ്മയും💞💞💞 മോളും#omall... • തിരുനാൾ ദിനം അമ്മയും 💞... • അരയത്ത് പുത്തൻപുരയിൽ ന... • ഇന്നലെ മകളും 💞💞മരുന്നു... • ഇന്നലെ അമ്മ ആശുപത്രിയി... • ഇന്നലെ അമ്മയ്ക്ക് കുറവ... youtu .be/0s7XmVKXuzs • ഇന്നലത്തെ വിശേഷങ്ങൾ 💞വ... • ഇന്നലെ വീണ്ടും ഹോസ്പിറ... • ഇന്നലത്തെ പെടാ പാടുകൾ ... youtu.be/R9HNT... youtu. be/bI83jNhDW7s • സാബുവിൻ്റെ കേക്കും💞💞 അ... • അമ്മയും💞 അനുജത്തിയും ക... youtu.be/R1PKc... youtu.be/c1uKF... youtu.be/nVIgg...

ความคิดเห็น • 173

  • @sheelakannattu6230
    @sheelakannattu6230 16 วันที่ผ่านมา +17

    എന്ത് നല്ല അമ്മ. നീതിയുടെ പക്ഷത്ത് മാത്രം നിൽക്കണമെന്ന് ചിന്തിക്കുന്നു.

  • @ElizabathChacko
    @ElizabathChacko 16 วันที่ผ่านมา +25

    അമ്മച്ചിയുടെ ബ്ലെസ്സിങ് മൊത്തം ജോമോൻ ചേട്ടനുള്ളതാ 💞💞💞🙏🙏🙏അമ്മച്ചി ഈശോയുടെ കൂടെയാ ഇപ്പോൾ തന്നെ ഇതും ഒരു സഹനം ആണ് ജോമോൻ ചേട്ടാ 💞God bless you all 🙏🙏🙏

  • @abafar
    @abafar 16 วันที่ผ่านมา +13

    'എത്ര നോക്കുന്ന മക്കളാണെങ്കിലും തെറ്റിനെ support ചെയ്യരുത് ' Great Mom 👍👍

  • @masobhathanka2740
    @masobhathanka2740 16 วันที่ผ่านมา +10

    ജോമോനെ അമ്മയ്ക്ക് വളരെയെറെ ഇഷ്ട്ടമുണ്ട് ജോമോൻ ഭക്ഷണം കഴിക്ക് കഴിക്ക് എന്ന് എപ്പോഴും പറയുമല്ലോ😊

  • @sarithak6760
    @sarithak6760 16 วันที่ผ่านมา +25

    ജോലിയും പണവും ഉള്ള മക്കളെയും മരുമക്കളെയും നല്ല ഓർമ്മ ഉണ്ട് അമ്മയ്ക്ക് അവർക്ക് അമ്മയെ ഓർമ ഇല്ല താനും പെന്ന് പോലെ നേക്കുന്ന ജോമോനെ ഓർമ ഇല്ല അമ്മയെ കൂടെ നിർത്താനും എന്നും കാണാനും ഭാഗൃം ഉള്ളത് ജോമോനും ദൈവത്തിന്റെ കളി 🙏❤️🥰❤️

    • @priyaphilip6484
      @priyaphilip6484 16 วันที่ผ่านมา +3

      Exactly ❤

    • @riyabimal9042
      @riyabimal9042 16 วันที่ผ่านมา +4

      ആവശ്യമില്ലാത്തതു പറയല്ലേ.നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും ആ അമ്മച്ചി മനപ്പൂർവം ജോമോനെ മറന്നതാണെന്ന്...എന്റെ ഗ്രാൻഡ് മദർ നു ഏറ്റവും ഇഷ്ടം എന്റെ അമ്മയോടായിരുന്നു. ഓർമ്മക്കുറവ് വന്നപ്പോൾ ആദ്യം മറന്നത് എന്റെ അമ്മയേയ

    • @aapusfashion9395
      @aapusfashion9395 16 วันที่ผ่านมา +1

      എന്തിനാണ് ഇങ്ങനത്തെ കമൻ്റ് എഴുതി ആ കുടുംബത്തിലുള്ളവർക്ക് പ്രയാസം ഉണ്ടാക്കുന്നത്.

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 16 วันที่ผ่านมา +4

      അനാവശ്യസംസാരം ഒഴിവാക്കാൻ സർമിക്കുക! ആ അമ്മച്ചിയുടെ കൂടെ ഒരു നിഴൽ പോലെ കൂടെ നിൽക്കുന്നവരാണ് ആ വീട്ടിലുള്ള എല്ലാവരും അവരുടെ മനസ്സ് നോവ് ഉണ്ടാക്കുന്ന ഒന്നും ദയവ് ചെയ്ത് കമന്റ് ചെയ്യരുത് സ്വന്തം അമ്മ ദിവസവും കാണുന്ന മകനെ തിരിച്ചറിയാത്തതിലുള്ള വിഷമം തന്നെ ആവശ്യത്തിൽ കൂടുതലുണ്ട് അതിനിടക്ക് ആ കുടുംബത്തെ വേദനിപ്പിക്കുന്ന തരത്തിൽ കമന്റ് ഇടുന്നത് ശെരിയാണോ? 🙏🏻

    • @sarithak6760
      @sarithak6760 16 วันที่ผ่านมา

      @@riyabimal9042 അത് തൻ്റെ തോന്നൽ മാത്രം ആണ് എനിക്ക് അതിന് ഒന്നും ചെയ്യാൻ പറ്റിയില്ല 😂

  • @sukumariamma4451
    @sukumariamma4451 16 วันที่ผ่านมา +8

    അമ്മയുടെ ഉപദേശങ്ങൾ എല്ലാം നല്ലതുതന്നെ .❤❤❤❤❤❤❤❤❤❤😅😅😅😅😅😅😅

  • @anithajagan8107
    @anithajagan8107 16 วันที่ผ่านมา +10

    ജോമോളെ അമ്മച്ചിയോടുള്ള സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ്

  • @shinysabu6124
    @shinysabu6124 16 วันที่ผ่านมา +21

    ഇന്നത്തെ വിഡിയോ കണ്ടിട്ട് ഒരു ചെറിയ വിഷമംതോന്നി, ഇതുപോലെ നമ്മളും ആവുമായിരിക്കും ഓർമയില്ലാത്തതുകൊണ്ടാണ് പാവം അമ്മച്ചി 😭

  • @geethaggopalakrishnan6053
    @geethaggopalakrishnan6053 16 วันที่ผ่านมา +12

    അമ്മയ്ക്ക് ജോമോളോടെ എത്ര സ്നേഹം ❤❤

  • @renjinivs2113
    @renjinivs2113 14 วันที่ผ่านมา +2

    ജോമോളുടെ സംസാര രീതി അങ്ങനാണ് അല്ലാതെ അമ്മയോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ❤️

  • @bindumadhu9906
    @bindumadhu9906 16 วันที่ผ่านมา +9

    ജോ മോളേ, ഓർമ്മയില്ലാത്തത്കൊണ്ടല്ലേ....
    തോട്ടിൽ നിന്ന് കിട്ടിയതാണോ എന്നൊന്നും ചോദിക്കല്ലേ..ജോമോനും വിഷമമാകും..മറവി രോഗത്തിൻ്റേ പ്രത്യേകത ആണിത്..എൻ്റേ അമ്മയ്ക്കും എന്നേ ഓർമ്മയില്ല.എന്നേ അറിയില്ല എന്ന് പറയുമ്പോൾ എനിക്ക് കരച്ചിൽ വരും.ജോമോളേ. വാക്കാണ് ദൈവം.ജോമോൾ അമ്മയ്ക്ക് വേണ്ടി ചെയ്യുന്നത് എല്ലാം ആര് കണ്ടില്ലങ്കിലും പ്രപഞ്ചശക്തി എല്ലാം കാണുന്നു.അതിൻ്റെ പുണ്യം മക്കൾക്ക് കിട്ടും.❤

  • @ThresiamaKuriakose-b2k
    @ThresiamaKuriakose-b2k 16 วันที่ผ่านมา +13

    അമ്മയുടെ ജോമോളുടെയും സംസാരം കേട്ടിരിക്കാൻ എന്ത് രസാ ജോ മോളെ ഇടയ്ക്കൊക്കെ അമ്മയുടെ അരികത്ത് പോയിരുന്ന് അമ്മയുടെ കൈ പിടിച്ച് സംസാരിക്കണം ഈ പ്രായത്തിൽ അവർക്ക് അത് ഒത്തിരി ഇഷ്ടമാണ് എന്റെ അമ്മച്ചിക്ക് അങ്ങനെയായിരുന്നു പക്ഷേ അവർ പുറത്തു കാണിക്കില്ല സ്നേഹമെല്ലാം ഉള്ളിലായിരിക്കും ജോമോനെയും ജോ മോളെയും നന്നായി സ്നേഹിക്കുന്നുണ്ട് മനസ്സും കൊണ്ട് ഈ അമ്മ 🤗

  • @nisha77779
    @nisha77779 15 วันที่ผ่านมา +3

    അമ്മ പറഞ്ഞത് സത്യമാ... പണ്ടൊക്കെ ഉള്ളവർക്ക് എല്ലാത്തിനും സമയം കൃത്യമാണ്.. കന്നുകാലികളെ കെട്ടുന്ന സമയം പറഞ്ഞത് കേട്ടില്ലേ..
    അമ്മക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സിനായി പ്രാർത്ഥിക്കാം.
    ദൂരെയുള്ള മക്കളെ കൃത്യമായി ഓർക്കും.. എപ്പോഴും കൂടെ നിൽക്കുന്നവരെ ഓർക്കുന്നുമില്ല.. ഞാൻ കണ്ടിട്ടുള്ള കുറെ പ്രായമാർക്കൊക്കയും അങ്ങനെ ആയിരുന്നു.. മനഃപൂർവം അല്ലെങ്കിലും അത് കേൾക്കുമ്പോൾ കേൾക്കുമ്പോൾ കൂടെയുള്ള മക്കൾക്ക് അത് ഒരു സങ്കടമാകും.. അത് തികച്ചും സ്വഭാവികമാണ്. അമ്മ ഇത്ര ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നത് മക്കൾ അത്രമേൽ നന്നായി നോക്കുന്നത് കൊണ്ടുതന്നെയാണ്.. അമ്മക്കും മക്കൾക്കും ദൈവം സർവ്വനുഗ്രഹങ്ങളും ചൊരിയട്ടെ ❤❤❤❤️

  • @binabehanan286
    @binabehanan286 16 วันที่ผ่านมา +29

    ഏതോ ഒരു ഫോട്ടോഗ്രാഫർ ആണെന്നാണ് അമ്മയുടെ വിചാരം.ജോമോൻ്റെ ചെറുപ്പത്തിലേ രൂപം ആണ് അമ്മയുടെ മനസ്സിൽ.ഫോട്ടോഗ്രാഫർ ആയ ജോമോനെ അമ്മയ്ക്ക് തീരെ പരിചയം ഇല്ല.

  • @stellapaulose2143
    @stellapaulose2143 16 วันที่ผ่านมา +9

    സാരമില്ല, ജോമോന് മനസ്സിലാവും അമ്മയ്ക്ക് ചില ഓർമ്മകൾ നഷ്ടപ്പെട്ടതാണെന്ന്. നമുക്കൊക്കെ എന്താ കാലം നിശ്ചയിച്ചിരിക്കുന്നത് എന്ന് ആർക്കും അറിയില്ലല്ലോ. അമ്മ ഇപ്പോൾ എങ്ങനെയാണോ അത് അംഗീകരിച്ചു സ്നേഹിക്കുക. ആയ കാലത്ത് അമ്മ ചെയ്ത പ്രവർത്തികളെ വിസ്മരിക്കരുത് ❤ സ്നേഹം മാത്രം ഈ കുടുബത്തോട്❤❤

  • @okskuttanomana4203
    @okskuttanomana4203 15 วันที่ผ่านมา +4

    നമുക്ക് തമാശയായി തോന്നും പക്ഷേ ഓർമ്മകൾ നഷ്ടപ്പെടുന്ന അവസ്ഥ അതാർക്കും വരാതിരിക്കാൻ പ്രാർത്ഥിക്കാം 🙏 സ്നേഹമുള്ള മാത്രമുള്ള അമ്മച്ചിയാണ്. അറിഞ്ഞുകൊണ്ടു സ്വന്തം മകനെ അറിയില്ലന്നു പറയുമോ?

  • @geethamr7306
    @geethamr7306 16 วันที่ผ่านมา +6

    അമ്മച്ചിക്ക് ചക്കര ഉമ്മ ♥♥♥♥🙏🏻🙏🏻🙏🏻

  • @valsammajacob1240
    @valsammajacob1240 16 วันที่ผ่านมา +7

    അല്ലേലും വീട്ടില്‍ കൂടെ താമസിക്കുന്നവര അത്ര ഓര്‍മ്മ ഉണ്ടാകില്ല. എനിക്കും ഉണ്ട് ഇതുപോലുള്ള ഒരു അമ്മ. അമ്മച്ചി umma umma...... ജോമോന്‍ ദൈവം അനുഗ്രഹിക്കട്ടെ

  • @hemaramesh1077
    @hemaramesh1077 16 วันที่ผ่านมา +2

    Jomol and Ammachi are inseparable.💖💖💖💖

  • @rosammageorge4223
    @rosammageorge4223 16 วันที่ผ่านมา +3

    Ammachi ❤🎉❤

  • @valsalampillai1082
    @valsalampillai1082 16 วันที่ผ่านมา +16

    Pavam ammachi. Jo mol undengil amma happy anu

  • @Sujathapk-zt1rt
    @Sujathapk-zt1rt 16 วันที่ผ่านมา +4

    Ammachi umma ❤❤❤

  • @sushamapkrishanan1965
    @sushamapkrishanan1965 16 วันที่ผ่านมา +5

    ഇപ്പോളത്തെ കാലത്ത് ഇങ്ങനെ അമ്മായിയമ്മ marod മരുമക്കൾ ആര ഇങ്ങനെ സംസാരിക്കാൻ ഇരിക്കുന്നത്. അതിന് ജോമോൽക്ക് ഒരു ബിഗ് സല്യൂട്ട്❤

  • @ഡൽഹിമലയാളികൂട്ടായ്മ
    @ഡൽഹിമലയാളികൂട്ടായ്മ 16 วันที่ผ่านมา +28

    നല്ല ചിരിയുള്ള അമ്മ ദീർഘായുസ്സ് ഉണ്ടാകട്ടെ വീടിന്റെ ഐശ്വര്യം ആണ് മുതിർന്നവർ ❤

    • @celinejohny3222
      @celinejohny3222 16 วันที่ผ่านมา +2

      എന്റെ ജോമോളെ കൂട്ടത്തിൽ നില്കുനുവരെ കാർണോർ മാർ അറിയില്ല എല്ലാ വീട്ടിലും അങ്ങനെ ya😀

  • @anitha5523
    @anitha5523 16 วันที่ผ่านมา +6

    Ammachiye നന്നായി നോക്കുന്ന jomolkku👍👍👍👍👍❤❤❤❤❤❤ jomonte eppozhathe face അമ്മയ്ക്കു manasiludavilla......God bless ur family

  • @ShamsSham-ic2il
    @ShamsSham-ic2il 16 วันที่ผ่านมา +10

    🖐️👍 നല്ല അമ്മ നല്ല മരുമകൾ

  • @shyniajushyniaju2314
    @shyniajushyniaju2314 16 วันที่ผ่านมา +3

    Ammachiyude samsaram and advice anthu rasamane.No boring at all. God Bless U all 🙏🌹👍

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 16 วันที่ผ่านมา +3

    Ippol Ithrayum Arivum Kazhivum ulla Ammaku Sarveswarante ella Anugrahangalum Kittatte 🙏💖💖💖💖💖💖

  • @manikunnithanmaniunnithan6871
    @manikunnithanmaniunnithan6871 4 วันที่ผ่านมา +1

    എനിക്ക് 61 വയസ്സുണ്ട്. ഞങ്ങൾ ബാഗ്ലൂരിൽ ആണ്.

  • @thressiakm880
    @thressiakm880 16 วันที่ผ่านมา +3

    കൊള്ളി വാക്കല്ല തമാശയാണ്എങ്ങാനും അമ്മയ്ക്ക്ഇതു കേട്ടാൽ ഓർമ്മ വന്നാലോ

  • @gedageda8382
    @gedageda8382 16 วันที่ผ่านมา +5

    Amma. Jomol Chachi super ❤

  • @Kathu1961
    @Kathu1961 16 วันที่ผ่านมา +3

    ജോമോൻ്റെ ഒരു പഴയ ഫോട്ടോ കാണിച്ചിട്ട് ചോദിക് ജോമോളെ,appol മനസ്സിലായി എങ്കിൽ ammachiku new face ഓർമയിൽ ഇല്ല,❤

  • @minichacko1215
    @minichacko1215 16 วันที่ผ่านมา +11

    അമ്മ അമ്മയുടെ വീട്ടിൽ നിൽക്കട്ടെ, എപ്പോഴും എന്താ ഇങ്ങനെ ചോദിക്കുന്നത്, വല്ലാതെ തോന്നുന്നു

  • @backup3974
    @backup3974 16 วันที่ผ่านมา +3

    പാവം അമ്മച്ചി. സൂപ്പർ ❤

  • @amminipaul9071
    @amminipaul9071 16 วันที่ผ่านมา +10

    ഓർമ്മക്കുറവ് തിരുത്തുന്നത്തിലും നല്ലത്
    സന്തോഷം പകരുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ പറയുന്നതല്ലേ❤

  • @kalanair2373
    @kalanair2373 16 วันที่ผ่านมา +9

    Ammaka ellavarodum sneham

  • @deepagopan5519
    @deepagopan5519 16 วันที่ผ่านมา +5

    അമ്മക്ക് പാവം ഓർമയില്ലാത്തതു കൊണ്ടല്ലേ പാവം

  • @MolyKs-bl4eh
    @MolyKs-bl4eh 16 วันที่ผ่านมา +9

    Pavam Amma 🥰🥰🥰

  • @masobhathanka2740
    @masobhathanka2740 16 วันที่ผ่านมา +5

    സ്വന്തം മക്കളെ ഓർമ്മയുണ്ടങ്കിൽ ഒരിക്കലും അറിയില്ല എന്ന് പറയുമോ പാവം അമ്മച്ചി അമ്മയെ ജോമോന് അറിയാമല്ലോ അതു മതി❤❤❤

  • @RosammaCT-r4e
    @RosammaCT-r4e 14 วันที่ผ่านมา +2

    God bless jomol abaduntly

  • @sumavijay3045
    @sumavijay3045 16 วันที่ผ่านมา +13

    ജോമോൾ ഗ്രേറ്റ്‌ ആണ് ❤❤❤എത്ര സ്നേഹം ആണ് അമ്മച്ചിയോടു.. തിരിച്ചും.. ജോമോന്റെ ക്ഷമ സമ്മതിച്ചു... അമ്മച്ചി ❤❤❤നന്നായി വളർത്തിയ മക്കൾ ആണ്

  • @Bhagyalekshmi-yl4mo
    @Bhagyalekshmi-yl4mo 16 วันที่ผ่านมา +22

    ജോമോൾകൊള്ളി വെച്ച് സംസാരിക്കുന്നതല്ല.. ജോമോനെ മാത്രം തിരിച്ചറിയാതിരിക്കുമ്പോൾ പുള്ളി കാരിയ്ക്ക് ഒരു വല്ലായ്മയുണ്ട് പാവം. എല്ലാ blessings ഉം നിങ്ങൾക്കുള്ളതാ ജോമോളെ

    • @johnsongeorge402
      @johnsongeorge402 16 วันที่ผ่านมา +1

      Yes ennirunnaalum avar ethra kaariyamaayi nokkunnu jomolkku oru vishamavum ellaaa ammaayea ponnupolea aanu nokkunnathu swantham pirannaa makal polum ethrayum snehathodea E ammachiyodu onnu facil nokkisamsarikkunnathu njan kabdittilaaa

  • @mariammaninan6947
    @mariammaninan6947 16 วันที่ผ่านมา +3

    Nalla ammayum makkalum

  • @ashokansuryatv1657
    @ashokansuryatv1657 16 วันที่ผ่านมา +3

    ആശംസകൾ ❤️

  • @Santhakumari-sx6jk
    @Santhakumari-sx6jk 16 วันที่ผ่านมา +7

    ജോമോൾ undekil അമ്മയേക് നല്ല സന്തോഷം ആണ് അമ്മച്ചിയെ കാണാൻ ആഗ്രഹം ഉണ്ട് നടക്കില്ല കാരനും ഞാൻ തിരുവനന്തപുരം കാരിയാണ് ലവ് യൂ മുത്തേ അമ്മോയോട് പറയാനും അന്നെഷണം 1❤️❤️❤️

  • @jencymathew2773
    @jencymathew2773 16 วันที่ผ่านมา +5

    ദൈവം നിങ്ങളോടൊപ്പം 🙏🙏👍👍❤️

  • @julibiju1357
    @julibiju1357 16 วันที่ผ่านมา +9

    Jomon don't worry paavam Amma 👍👍👍

  • @lintavincent7526
    @lintavincent7526 14 วันที่ผ่านมา +2

    Pavan amma

  • @ShakeelaBacker-ls3jx
    @ShakeelaBacker-ls3jx 16 วันที่ผ่านมา +4

    ജോമോൾ സൂപ്പർ

  • @geethacg2262
    @geethacg2262 16 วันที่ผ่านมา +9

    അമ്മച്ചിടെ സംസാരത്തിൽ നിന്ന് ഇത് വരെ മനസ്‌ലായത് അമ്മച്ചിക്ക് ജോലിയുള്ള മക്കളെ ഓർമയുണ്ട്.. ടോമി, സാബു, രണ്ടാളേം ഓർമയുണ്ട്.. എല്ലാരോടും അമ്മച്ചി ചോദിക്കുന്ന ചോദ്യം ജോലി ഉണ്ടോ എന്നാണല്ലോ.. 😁ജോലിക്ക് നല്ല പ്രാധാന്യം കൊടുക്കുന്നുണ്ട് അമ്മച്ചി.. സാബു ന്റെ ഭാര്യക്ക് ജോലിയുണ്ടെന്നു അമ്മച്ചി ഓർക്കുന്നുണ്ട്.. ഓർമ്മകൾ ഉണരട്ടെ.. ജോമോനെ എപ്പോഴും തിരിച്ചറിയട്ടെ.. മക്കളും മരുമക്കളും ഒക്കെ ജോലിക്ക് പോകണം എന്ന് പണ്ട് മുതലേ ആഗ്രഹിക്കുന്ന നല്ല അമ്മച്ചി..

  • @MadhuSudanan-bv5xy
    @MadhuSudanan-bv5xy 16 วันที่ผ่านมา +2

    ക്യാമെറയിൽ വരുമ്പോൾ മരുമോളും മോനും തങ്കപ്പെട്ടവരാണ്

  • @indulekha4451
    @indulekha4451 16 วันที่ผ่านมา +3

    Jomolu chechiye kollam....adipoli😂

  • @sajeemolm.p7769
    @sajeemolm.p7769 16 วันที่ผ่านมา +4

    നല്ല അമ്മച്ചി; Prayers.🤍🤍🤍

  • @sarijarajan6882
    @sarijarajan6882 16 วันที่ผ่านมา +5

    Amma Amma love you so much❤

  • @sindhurajan8280
    @sindhurajan8280 16 วันที่ผ่านมา +12

    ജോമോൾ കൊള്ളിവെച്ചു സംസാരിക്കണതല്ല ജോമോളുടെ സങ്കടം കൊണ്ടാണ്

  • @ajimolsworld7017
    @ajimolsworld7017 16 วันที่ผ่านมา +6

    ഞാൻ ആദ്യം ലക് ചെയ്യും എപ്പോളും ❤😂

    • @OMALLOOKARAN
      @OMALLOOKARAN  16 วันที่ผ่านมา

      ❤❤❤🙏🙏🙏

  • @sushamapkrishanan1965
    @sushamapkrishanan1965 16 วันที่ผ่านมา +2

    Jomol എന്ത് കര്യമായിട്ട അമ്മേ നോക്കുന്നത്. ജോമോൻ മാത്രം വിചാരിച്ചാൽ അത് നടക്കില്ല. ജോമോൾക്ക് അതിനു വലിയ അനുഗ്രഹം ഉണ്ടാകും❤

  • @sumasugunansumasugun8232
    @sumasugunansumasugun8232 16 วันที่ผ่านมา +5

    Ammachi love you so much ❤❤

  • @BinduPravin
    @BinduPravin 16 วันที่ผ่านมา +2

    👏👏👏❤️❤️❤️ അമ്മച്ചി ❤️❤️❤️❤️❤️❤️❤️❤️........

  • @gigigeorge1315
    @gigigeorge1315 16 วันที่ผ่านมา +9

    ഇത്രയും പ്രായമായ അമ്മയോട് ജോമോൾ എന്തിനാ ഇങ്ങനെയൊക്കെ parayunnath🤔

    • @LifeandTravelwithBellas
      @LifeandTravelwithBellas 16 วันที่ผ่านมา

      It doesnt matter, it’s visible that she is taking good care of her, which many of us wont be able to.

  • @thanalrs9740
    @thanalrs9740 16 วันที่ผ่านมา +8

    Ammachi❤️. അമ്മച്ചിക്ക് ഷീണം ഉണ്ടാകും അതാ ഉറങ്ങണം എന്നു പറയുന്നത്. ചിലപ്പോൾ ജോമോൻ എന്നാ പേരും രൂപവും അമ്മച്ചിക്ക് ഓർമ്മയിൽ കിട്ടുന്നില്ല.. അമ്മച്ചിയെ നന്നായി നോക്കുന്ന പ്രതിഫലം ഈശോ തരും.

  • @binabehanan286
    @binabehanan286 16 วันที่ผ่านมา +74

    ജോമോളെ, ഓർമ ഇല്ലാത്തവരോട് ഇങ്ങനെ കൊള്ളിവച്ച് സംസാരിക്കാതെ.അത്ര സുഖമായി തോന്നുന്നില്ല

    • @geethacg2262
      @geethacg2262 16 วันที่ผ่านมา +10

      പക്ഷെ അമ്മക്ക് അതൊക്കെ ഇഷ്ടമാണ്..അമ്മയോട് അങ്ങനെ ഒക്കെ സംസാരിച്ചു ഓർമ ഉണ്ടാക്കി എടുക്കണം..

    • @SafiyaShereef-r1c
      @SafiyaShereef-r1c 16 วันที่ผ่านมา +24

      ഇതുപോലൊരാൾ നമ്മുടെ വീട്ടുണ്ടെഗിൽ കാണാം ഒന്നുമിണ്ടാൻ പോലും കൂട്ടാകില്ല ഇവരെയൊക്കെ കണ്ടു പടിക്കു വെറുതേ കുറ്റം കണ്ടുപിടിക്കാതെ

    • @siliacharles2957
      @siliacharles2957 16 วันที่ผ่านมา +5

      Ee kuttam parayunna alukal orkuka joemol abinayikukayalla.ullathu pole parayunnu.avar ammaye kondu സംസാരിപ്പിക്കുകയാണ്.avar marumakalanu.poovittu poojikanam അവരെ.

    • @leenuvarkey4154
      @leenuvarkey4154 16 วันที่ผ่านมา +2

      അമ്മയുടെ മറുപടി സൂപ്പർ ആര്ന്നു. പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും

    • @antonydalmeida1169
      @antonydalmeida1169 16 วันที่ผ่านมา +2

      Daughter in laws talk is very harsh 😢

  • @jessyjohn2124
    @jessyjohn2124 16 วันที่ผ่านมา +9

    😂😂😂 ജോമോളുടെ ചോദ്യം 👌🏻👌🏻👌🏻

  • @lisnamancottil814
    @lisnamancottil814 16 วันที่ผ่านมา +1

    Ammachi❤❤❤❤

  • @sindhusailesh2585
    @sindhusailesh2585 16 วันที่ผ่านมา +1

    ഇതുപോലെയുള്ള അമ്മച്ചിമാർ ഉള്ളത് വീടിന് ഒരു അയിഷര്യം ആണ്.

  • @geethamr7306
    @geethamr7306 16 วันที่ผ่านมา +2

    Ammachi pavam

  • @Asha-lt4xe
    @Asha-lt4xe 16 วันที่ผ่านมา +3

    Ammama de jomol de samsaram kelkan rasam undu. Tom and Jerry combo 😅👍. Jacky k food kodukan marakaruth panne therk ayerekum ennu areya mendaprane alle .Enek 🐕 eshtam annu athukond annu paranjath veshamam thonarathu.

  • @VijayaRemesan
    @VijayaRemesan 16 วันที่ผ่านมา +2

    Amma❤❤❤❤❤❤❤❤❤❤❤

  • @sobhagnair8709
    @sobhagnair8709 16 วันที่ผ่านมา +3

    Paavam jomon amme ammayude monalle🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chitravlogs1515
    @chitravlogs1515 16 วันที่ผ่านมา +4

    അമ്മക്ക് ജോമോനെ ഒരുപാടു ഇഷ്ട്ടം ഉണ്ട് അതുകൊണ്ടാണ് ജോമോളെയെയും ഒത്തിരി ഇഷ്ട്ടപെടുന്നത് അതുകൊണ്ടാ അമ്മക്ക് ആ വീട് ഇത്ര ഇഷ്ട്ടപെടുത് എവിടെ പോയാലും വീട്ടിൽ പോകാം എന്ന് പറയുന്നത് ജോമോൻ പുറത്ത് പോയി താമസിക്കുമ്പോൾ അമ്മയുടെ വെപ്രാളം കണ്ടോ അമ്മയുടെ മനസ്സ് നിറച്ചു ജോമോനോട് സ്നേഹം ഉണ്ട് അടുത്തുള്ളതുകൊണ്ട് അമ്മ ഇടക്ക് മറന്നു പോകുന്നു ഇടക്ക് വരുന്ന ആൾക്കാരെ അമ്മക്ക് ഓർമ്മയുണ്ട് പാവം അമ്മ

  • @masobhathanka2740
    @masobhathanka2740 16 วันที่ผ่านมา +4

    ശരിയാ ജോമോൻ്റെ പഴയ ഫോട്ടോ കാണിച്ചു കൊടുക്ക്😊

  • @sarammadavid3023
    @sarammadavid3023 16 วันที่ผ่านมา +1

    Ammachi swords veedinte kariyamanu parayunnthe

  • @betsybenny9025
    @betsybenny9025 16 วันที่ผ่านมา +3

    Ammachii enthu rasama samsaram kettirikkan.. Jomol chechium ammaum thammilulla samsaram kettirunu pokum🥰🥰🥰Betsy Benny..Surat

    • @OMALLOOKARAN
      @OMALLOOKARAN  16 วันที่ผ่านมา +1

      ❤❤❤ഹായ്

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 16 วันที่ผ่านมา +1

    ❤❤😃😃😘😘👏👏👏🙏🙏🙏

  • @lissyjoseph8895
    @lissyjoseph8895 16 วันที่ผ่านมา +12

    എന്റെ അമ്മക്കുട്ടിയെ നേരിൽ കാണണമെന്ന് ഉണ്ട് അമ്മക്കുട്ടിയുടെ ചിരി ഒത്തിരി ഇഷ്ട്ടമാണ്

    • @OMALLOOKARAN
      @OMALLOOKARAN  16 วันที่ผ่านมา

      ❤❤❤സ്വാഗതം

  • @jaisythankachan8470
    @jaisythankachan8470 16 วันที่ผ่านมา +6

    ഇതിന് കത്ത് എവിടയാ ജോമോൾ കൊള്ളി ച്ചു പറഞ്ഞിട്ടുള്ളത്? ഇതൊക്കെ ഞങ്ങളുടെ നാടൻ സംസാരമാണ്

  • @ShelsammaKP
    @ShelsammaKP 16 วันที่ผ่านมา +2

    Jomone ammachyku manasilakane deivame pavam jomon ❤

  • @sobhamani9252
    @sobhamani9252 16 วันที่ผ่านมา +3

    ഓർമ ഇല്ലാത്ത അമ്മച്ചിയോടു ഇങ്ങനെ സംസാരിക്കല്ലേ ജോമോളെ. ഓർമ ഉണ്ടെങ്കിൽ അമ്മച്ചി ജോമോനെ തിരിച്ചു അറിയില്ലേ. ഓർമ ഉണ്ടെങ്കിൽ അമ്മമാർ മക്കളെ അറിയാതിരിക്കുമോ.

  • @jessyjohn2124
    @jessyjohn2124 16 วันที่ผ่านมา +3

    ജോമോനേ കടയിൽ കണ്ടുപരിചയം...😂😂😂

  • @great72
    @great72 16 วันที่ผ่านมา

    അമ്മച്ചി കുട്ടി ഉമ്മ ❤❤❤❤

  • @padmajamurali8576
    @padmajamurali8576 16 วันที่ผ่านมา +9

    എല്ലാവരും ജോമോൻ തിരിച്ചറിയുന്നില്ല എന്ന് വിഷമത്തോടെ കമൻ്റ് ഇടുന്നു.ഈ അസുഖം ഉളളവർ അങ്ങിനെ ആണ്.കൂടെ ഉള്ളവരെ ഒട്ടും അറിയില്ല.ഞങ്ങളുടെ അച്ഛനൂം ഇങ്ങിനെ ആയിരുന്നു.മകനെ കാരന്നോർ എന്നാണ് വിളിക്കാറ്.ഇഷ്ടക്കുറവ് കൊണ്ടല്ല.ഈ അവസ്ഥയിൽ അങ്ങിനെ ആണ് . ജോമോളും വെറുതെ വിഷമിച്ച് അമ്മച്ചിയെ കൺഫ്യൂഷൻ ആക്കിയിട്ട് കാര്യമില്ല

    • @molammashaji3991
      @molammashaji3991 16 วันที่ผ่านมา +1

      ജോമോനെ ഓർക്കുന്നില്ല അത് അസുഖത്തിന് ഭാഗമാണ്

    • @molammashaji3991
      @molammashaji3991 16 วันที่ผ่านมา +2

      മക്കളെയും ജോമോളെയും വലിയ ഇഷ്ടമാണല്ലോ

  • @seenaanto2010
    @seenaanto2010 16 วันที่ผ่านมา +2

    Seena Antoo❤️❤️❤️

  • @leenaradhakrishnan5905
    @leenaradhakrishnan5905 13 วันที่ผ่านมา +1

    അമ്മയെ നോക്കാനുള്ള പുണ്യം ജോ മോനാണ് ദൈവം നൽകിയിരിക്കുന്നത്. പുണ്യ ജന്മമാണ്.

  • @geethadevi.pillai6146
    @geethadevi.pillai6146 16 วันที่ผ่านมา +1

    🙏🏻

  • @sarahrizvi695
    @sarahrizvi695 16 วันที่ผ่านมา +1

    Dementia ullavarkkulla normal aaya kaaryamaanu ettavum aduthulla ulla aale manasilakaathsthu.but ammachi ningalude aduthaanu comfortable and she loves u people as well.Innu jomol paranjathu sariyaayilla.ammayude avastha manasilaalluka.athupole jomoleyum as makkaleyum Amma othiri snehikkinnundu

  • @sairabanu9268
    @sairabanu9268 16 วันที่ผ่านมา

    ❤❤❤❤❤❤❤

  • @Riyadh.vlogs3301
    @Riyadh.vlogs3301 14 วันที่ผ่านมา +1

    Pavam Amma ❤❤❤

  • @Gigi-q5t1o
    @Gigi-q5t1o 16 วันที่ผ่านมา +1

    Ethra patience venam.Dementia ullavare nokkan.Jomon chetta I know I am a nurse

  • @mariyammashibu8110
    @mariyammashibu8110 16 วันที่ผ่านมา

    🌹🌹🌹

  • @geethamv-l2x
    @geethamv-l2x 16 วันที่ผ่านมา +1

    Ente.amma. onnurangatte. Pavam. Theere. Urakamilla

  • @sudhis2685
    @sudhis2685 16 วันที่ผ่านมา +7

    ജോമോൾ എല്ലാം തുറന്നെ പറയുന്നത് നല്ല കരിങ്ങൾ ആണ് മനസിൽ വെയ്യ്ക്കുന്നില്ല ജോമോൻ ചേട്ടനെ അറിയുന്നില്ല അത് എനിക്കും വിഷമം ആണ് സാബു ചേട്ടന്റെ വീട്ടിൽ പോയപ്പോൾ അവരെ അറിയാം ജോമോൾക്ക് അമ്മയോട് സ്‌നേഹം ഉണ്ട് അമ്മയോട് കാര്യം പറയാൻ ജോമോൾ അല്ലെ ഒള്ളു അത് വലിയ കാര്യം അല്ലിയോ ❤️❤️❤️❤️❤️❤️❤️❤️❤️

  • @minijain2860
    @minijain2860 16 วันที่ผ่านมา

    Chirikanude😂😂😂❤❤❤

  • @shinythomas8493
    @shinythomas8493 16 วันที่ผ่านมา

    Jomol😮

  • @ElizabathChacko
    @ElizabathChacko 16 วันที่ผ่านมา

    🙏🙏🙏🙏💞

  • @NadeenaGeorge
    @NadeenaGeorge 16 วันที่ผ่านมา +6

    Pavam amma.. jomol ingane onnum parayaruthu. Ammakku ormayillajittu palathum parayum.
    Ravile mutual nigalkku vendi prarthikkunnillae.
    Pavam. Nalla. Amma❤❤❤❤❤jomonchetane. Amma marannattilla. Idakku marannupokunnatha.

  • @Pavipavi-gd5ul
    @Pavipavi-gd5ul 16 วันที่ผ่านมา +1

    Vimitha pavi shanker❤❤❤

  • @kamalakshikk6484
    @kamalakshikk6484 16 วันที่ผ่านมา

    ❤❤❤❤❤

  • @PrasannaMadhavan-fh9be
    @PrasannaMadhavan-fh9be 16 วันที่ผ่านมา

    ❤️❤️😄

  • @anithanath5405
    @anithanath5405 16 วันที่ผ่านมา

    Jomoneeee, innentha onnum mindathathu. Don't worry keatto. Ente ammayum ingane aayirunnu. Nokkunna enne ariyullarunnu. 🙏

  • @Ribin100k
    @Ribin100k 16 วันที่ผ่านมา +3

    First