I couldn't understand if im a narcisist or victim. Still i watched so many vedios of this channel and Dr. Susan which helped me a lot to come out of the recent situation. And trying to improve my mental health without hurting others.
എന്റെ❤ ആദ്യമൊക്കെ നല്ല ദേഷ്യം ആയിരുന്നു, എന്നെ സംശയവും, പറയുന്നതിനെല്ലാ൦ കുറ്റം പറച്ചിലും, ഒന്നും മനസിലാക്കാത്തതു൦,ഇഷ്ടപ്പെടാത്തതുമായ സ്വഭാവം ആയിരുന്നു, ദേഷ്യം വന്ന് ദേഹ ഉപദ്രവം പോലും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത് തുട൪ന്നാൽ ഞാൻ നിൽക്കില്ല എന്നു പറഞ്ഞപ്പോൾ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല എന്നു പറഞ്ഞ് എനിക്കു വാക്കു തന്നു. അത് കഴിഞ്ഞ് ഇന്നേവരെ എന്നെ വേദനപ്പിച്ചിട്ടില്ല. ആദ്യം മുതലേ ആൾക്ക് നല്ല സ്നേഹം, caring, understanding ഒക്കെ ആയിരുന്നു, വിഷമം വന്നാൽ അത് മനസിലാക്കി കൂടെ നിൽക്കുമായിരുന്നു. ഇതൊക്കെ കൊണ്ടാണ് relation ഞാൻ ok പറഞ്ഞത്. ഇതൊക്കെ ഇപ്പോഴും ഉണ്ട് താനും. ഇനി എന്നെ വേദനിപ്പിക്കില്ല എന്നു പറഞ്ഞ് തന്ന വാക്ക് പിന്നീട് തെറ്റിക്കുമോ എന്ന എന്റെ പേടി. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല😔😔

Thank you for the detailed explanation of Victim conditioning. I realised why I became confused 😮
So glad that you found the video helpful.
Thank you
Bodhi Team👍💐
👍
Dear Mam
Could you do a vedio about
Neglectful narcissist?
Thank you for your suggestion.
Keep going 💐
Bodhi team 🌞
Doctor കുറച്ചുകൂടി presentation style analyze cheyanam
Thank you for your suggestion.
Keep going 💐
Bodhi team 🌞