Borderline or Trauma from Abuse?? | Toxic and Abusive Relationships Malayalam | Dr Chandana | Bodhi

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 9

  • @sreejithpg8304
    @sreejithpg8304 ปีที่แล้ว +5

    Childhood trauma Kurachoke undayitund. പ്രശ്നങ്ങളെ ഭയക്കാറുണ്ട്.എല്ലാ പ്രശ്നങ്ങളെയും അല്ല conflicts ishtamalla എപ്പോഴും സന്തോഷവും സമാധാനവും സ്വസ്ഥതയും ആഗ്രഹിക്കുന്നു.എന്നാൽ പറ്റുന്നില്ല. പ്രശ്നങ്ങളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്.

    • @santosh797
      @santosh797 ปีที่แล้ว

      Dr. Chandana's therapy and workshops are very useful. Affordable too.

  • @nichuameer5505
    @nichuameer5505 ปีที่แล้ว +1

    ഞാൻ first mrg cheithu ഒരു mon ഉണ്ട്...അവരുടെ സ്വഭാവം കൊണ്ടാണ് divorce ആയത്..ente ഫാമിലിയും നാട്ടുകാരും ഒക്കെ എനിക്ക് സപ്പോർട്ട് ആയിരുന്നു... എല്ലാം കഴിഞ്ഞിട്ടും ഞാൻ അവരെ വീണ്ടും വിളിച്ചിട്ടുണ്ട് നമുക്ക് ഒരുമിച് ജീവിക്കാം എന്ന് പറഞ്ഞു... But അവർ അത് വീട്ടിൽ vann പറഞ്ഞു ആകെ issue ആയി..
    Ippo നല്ല ഒരു മനുഷ്യനെ mrg cheithu... അവരുടെ first mrg ആണ്.. എന്നിട്ടും എനിക്കത് ഉൾകൊള്ളാൻ പറ്റുന്നില്ല... ചിന്തിച് food കഴിക്കാൻ പറ്റുന്നില്ല.. ആ വീട്ടിൽ പോയാൽ എന്നും ഓരോ അസുഖവും.. ആരോടും സംസാരിക്കാൻ തോന്നുന്നില്ല.. സങ്കടം വരുന്നു... മോനെയും നോക്കി ജീവിച്ചോളാം എന്ന് പറഞ്ഞിട്ട് ആരും മനസ്സിലാകുന്നില്ല... എന്താണ് ചെയ്യണ്ടെന്ന് അറിയുന്നില്ല.. 😔
    Pls rply mam🙏

  • @deeh2525
    @deeh2525 ปีที่แล้ว +1

    There is thin line between Borderline personality disorder (BPD) and complex-post traumatic stress disorder (CPTSD)

  • @jitheshkrk
    @jitheshkrk ปีที่แล้ว

    Telepathic ayi nammale manipulatum hooverum okke cheyan kazhiyumo. Please E vishayam oru video cheyumo

  • @soumyakrikrishnan1661
    @soumyakrikrishnan1661 ปีที่แล้ว

    My mother is an abusive narcissist.. She once threw a coconut on my head.. my father is her biggest enabler. He also used to beat me with belt, hard objects 😢😢... My mother always broke my boundaries even after my marriage.. She always wanted me as her slave ..tried multiple times to break my marriage.. I was having multiple issues like anxiety, depression, panic attacks etc.. 3 years marunnu kazhichu.. 2 psychiatrists, 5 psychologists ellarudem adth poyi.. But manasile murivukal unangeetilla... Emotional breakdown oke undaakarund.. workplace il oke valland kashtapedarund.. I need therapy from you madam... I was searching for a therapist like you

  • @nivivlogs359
    @nivivlogs359 ปีที่แล้ว

    Ee disorder ulla aalude മക്കൾക്ക് ഇത് genetic aayi kitumo.athe രീതിയിൽ ഉള്ള ദേഷ്യം..vasi ,sadanangal വലിച്ചെറിയുക ദേഷ്യം വരുമ്പോൾ,ഒക്കെ കുട്ടി kaanikunnu

  • @neethurosanna1670
    @neethurosanna1670 ปีที่แล้ว

    Hello
    Iam new subscriber.

  • @sudhivishnu9044
    @sudhivishnu9044 ปีที่แล้ว

    ഒരു narcissist എത്ര വർഷം വരെ അവരുടെ ഈ പേഴ്സണാലിറ്റി മറച്ചു വയ്ക്കും...