ഇപ്പോൾ ഓർമ്മകൾ മാത്രമായി മാറിയ കുറച്ചു സുന്ദര നിമിഷങ്ങൾ / Happiest Moments with My Nandu

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 1.5K

  • @aadinathresmisanthosh3031
    @aadinathresmisanthosh3031 4 ปีที่แล้ว +67

    നന്ദുട്ടിയ ഒരു കുഞ്ഞു വാവ ആയി നിങ്ങൾക്ക തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ച പോകുന്നു.

  • @gamingwithdevil8664
    @gamingwithdevil8664 4 ปีที่แล้ว +63

    നിഷയ്ക്ക് ആശ്വാസം തരുന്ന എന്ത് വീഡി യോ ഇട്ടാലും ഞങ്ങൾ കാണും ആ കൂട്ടത്തിൽ ഞങ്ങളുടെ കണ്ണും നനയും.

  • @haseenasalim8141
    @haseenasalim8141 4 ปีที่แล้ว +82

    കുറെ വര്‍ഷങ്ങള്‍ memory ആയിരിക്കും mummy..നന്ദുവിന്റെ വാക്കുകള്‍

    • @sweetstyle3566
      @sweetstyle3566 2 ปีที่แล้ว

      അതെ 🥰🥰🥰🥰😰😰😰

    • @ashlyshyam9861
      @ashlyshyam9861 ปีที่แล้ว

      Aram pattiya samsaram...😢😢

  • @arn7730
    @arn7730 4 ปีที่แล้ว +27

    നന്ദു വിനെ പറ്റി പറയുന്നതൊക്കെ ഞങ്ങക്ക് പ്രിയ പെട്ടതാണ് നിഷ ചേച്ചി .we love her 💓💓

  • @nishyjoy4521
    @nishyjoy4521 4 ปีที่แล้ว +11

    ഒത്തിരി സ്നേഹത്തോടെ സങ്കടത്തോടെ.... കരഞ്ഞു പോയി.... ഒന്നും പറയാൻ പറ്റുന്നില്ല 🙏

  • @prijiramesh2813
    @prijiramesh2813 4 ปีที่แล้ว +12

    നന്ദുമോൾക് വേണ്ടി രണ്ടു പേരും സന്തോഷത്തോടു കൂടി ജീവിക്കാൻ ശ്രമിക്കു ചേച്ചി...

  • @jishac5811
    @jishac5811 3 ปีที่แล้ว +20

    5.09 ഇതൊക്കെ കുറെ വർഷം കഴിയുമ്പോ memory പോലെ ഇരിക്കണ്ടതാ So Sad ഈശ്വരൻ ചേച്ചിക്ക് സമാധാനം നൽകട്ടെ💜

  • @mercyreji5031
    @mercyreji5031 4 ปีที่แล้ว +16

    കണ്ണ് നിറഞ്ഞാണ് കണ്ടതെങ്കിലും മഷ്‌റൂം റെസിപ്പിയുടെ ഇടയിൽ നന്ദൂട്ടി എനിക്ക് ഇഷ്ട്ടമല്ല കളളം പറയുവാ എന്ന് പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചുപോയി. നിഷക്കും മുരളിയേട്ടനും എല്ലാം സഹിക്കാനുള്ള കഴിവ് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @Mayaràms-24
    @Mayaràms-24 4 ปีที่แล้ว +10

    Sweet memories.... മാമ്പഴം എന്ന കവിത ആസ്വദിച്ചു കരഞ്ഞിട്ടുണ്ട്. അതിനുശേഷം ഒരു കവിത കേട്ടു കണ്ണീർ വന്നത് മുരളിയേട്ടന്റെ കവിത കേട്ടപ്പോഴാണ്. നന്ദൂട്ടി നിങ്ങളുടെ ഒപ്പം എന്നും ഉണ്ട്അവൾക്കു നിങ്ങളുടെ ചുറ്റും അല്ലാതെ ദൂരെഎങ്ങും പോകാൻ പറ്റില്ല.

  • @suryas6910
    @suryas6910 4 ปีที่แล้ว +74

    "Delete cheyyumo" എന്നു നന്ദു ചോദിച്ചത് കേട്ടപ്പോൾ.....

  • @muthusfoodworld
    @muthusfoodworld 4 ปีที่แล้ว +74

    Lovely memories... Great feeling dear💞 .... വീഡിയോ എപ്പോഴും കാണാറുണ്ട്.... But ഇതുവരെ comment ഒന്നും ഇടാറില്ല... ഈ വീഡിയോ കണ്ടപ്പോ എന്തായാലും എന്തെങ്കിലും എഴുതണം എന്നു തോന്നി... പക്ഷെ കണ്ണു നിറഞ്ഞിട്ടു ഒന്നും എഴുതാൻ കിട്ടുന്നില്ല 😔... നന്ദുട്ടി എപ്പോഴും ചേച്ചിടെ കൂടെ തന്നെ ഉണ്ട്‌... God bless you chechi....

    • @lakshmis6956
      @lakshmis6956 4 ปีที่แล้ว +2

      Nalla dance mollutty cute

    • @sheelakv2772
      @sheelakv2772 4 ปีที่แล้ว

      Love you Nandootty..... ❤❤

    • @sheelark4416
      @sheelark4416 4 ปีที่แล้ว +1

      Karaichu kalanjalllo mole

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Thanks muthu❤❤

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Thanks lakshmi😍😍

  • @jishajoji3710
    @jishajoji3710 3 ปีที่แล้ว +3

    ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി. നിഷയുടെ മകളായിത്തന്നെ നന്ദൂട്ടി വീണ്ടും പുനർജനിക്കും. ഞങ്ങളുടെ പ്രാർത്ഥന നിഷയോടൊപ്പം ഉണ്ടായിരിക്കും.

    • @NishasDreams
      @NishasDreams  3 ปีที่แล้ว

      Thanks a lot jisha❤❤😘

  • @priyanair9365
    @priyanair9365 4 ปีที่แล้ว +14

    Vdo യുടെ ലാസ്റ്റ് എന്റെ കണ്ണ് നിറഞ്ഞു നേരിട്ട് കണ്ടിട്ടിലെങ്കിലും.......❤❤

  • @amjithanajeebamjithanajeeb2110
    @amjithanajeebamjithanajeeb2110 3 ปีที่แล้ว +1

    Njan kappi itta oru testum illa kappipodi vari palilitt otta thilappikkala ippozha manasilaye othiri thanks

  • @cintholcinthol7604
    @cintholcinthol7604 4 ปีที่แล้ว +10

    Can’t imagine the pain u r going through.. May God give u the strength to overcome the pain.. .. if possible try to sponsor the education of a girl child..

  • @ammukuttanumammalum
    @ammukuttanumammalum 4 ปีที่แล้ว +38

    വല്ലാത്ത ഒരു വിങ്ങൽ......... എഴുതാൻ വാക്കുകൾ കിട്ടുന്നില്ല..... പ്രാർത്ഥനയോടെ🙏🙏

  • @sunitajayaraj8218
    @sunitajayaraj8218 3 ปีที่แล้ว +5

    Ente Nandoottee💝 tears started rolling down my eyes when she asked delete cheyyuo..😢 it s a sweet memory, dear Nishaa..hw much nandu loves u & how much achan & amma love her ,is v clearly picturised in ths video..so natural & realistic video..miss u nandoottee💝💝💝love u so much nishaa..💝💝

    • @NishasDreams
      @NishasDreams  3 ปีที่แล้ว +1

      Thanks a lot sunita for writing down ur luv for me... Kettipidichorummaa 🥰🥰

  • @deepasathyan2565
    @deepasathyan2565 4 ปีที่แล้ว +28

    feeling heaviness in my heart..chechi pls try another baby nandooty will reborn in ur life...

    • @raziirazik7873
      @raziirazik7873 4 ปีที่แล้ว

      Aa chachi oru baby vannam .nandootykum agrahanm undakum vegm nookanm .chachi onnum padikanmdaa.allam shariyakum

    • @prabhakumaribs7845
      @prabhakumaribs7845 4 ปีที่แล้ว +1

      I am also of the same opinion

    • @kudampuli8000
      @kudampuli8000 4 ปีที่แล้ว +2

      Even I was also thinking the same

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Athinulla energy illa... Ellam 15 yrs kondu theernu...❤❤

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Energy finished🥰🥰

  • @lizypaul7423
    @lizypaul7423 4 ปีที่แล้ว +17

    പാവം അച്ഛനും അമ്മയും കരഞ്ഞുപോയി ഈ കവിത കേട്ടപ്പോൾ

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 4 ปีที่แล้ว +30

    😍😍😍 Happy valentines day... molu paranja pole ethokke oru memmory.ennum eppozhum nammude koode undallo le pinne vishamikkanda

  • @resmiviswanath6581
    @resmiviswanath6581 4 ปีที่แล้ว +5

    ചിക്കൂ ഈ വീഡിയോ മുഴുവനും കണ്ടു തീർന്നതും അറിയാതെ കണ്ണ് നിറഞ്ഞു ഒഴുകുവാണ്..ദൈവത്തിനു അസൂയ വന്നതായിരിക്കും.... പക്ഷെ നന്ദൂട്ടി എങ്ങും പോയിട്ടില്ല... നിങ്ങളുടെ കൂടെ തന്നെ ഉണ്ട്.....😘😘😘

  • @sunycherian7576
    @sunycherian7576 3 ปีที่แล้ว +3

    Touching poem.......the bond between both mom and daughter. Her question....no words to say. She is around you for ever.....

    • @NishasDreams
      @NishasDreams  3 ปีที่แล้ว

      🙏🙏🙏🙏 suni... 😘😘

  • @prabhakumaribs7845
    @prabhakumaribs7845 4 ปีที่แล้ว +5

    നല്ലൊരു മാലാഖക്കുഞ്ഞായിരുന്നു നന്ദു മോൾ. നിഷയുടെ പഴയ മുടി തന്നെയാണ് നല്ലത് എന്തു ഭംഗിയായിരുന്നു അന്ന് കാണാൻ❤️❤️

  • @priyavs2874
    @priyavs2874 4 ปีที่แล้ว +5

    We can't even imagine what you are going through Nisha. Her beautiful smile, her sound, laughter, the way she calls you amma, her dance.... Precious memories... Big hugs to you...

  • @anupamasunilkumar7704
    @anupamasunilkumar7704 3 ปีที่แล้ว +8

    കണ്ണ് നിറഞ്ഞിട്ട് പകുതിയും കണ്ടില്ലെടോ, എന്നും ഓർക്കാൻ കുറെ ഓർമ്മകൾ ♥️♥️♥️♥️😘😘

    • @NishasDreams
      @NishasDreams  3 ปีที่แล้ว +3

      Hi anu ... Thanks for watching.. Orupadu peru request cheythonda ee video ittathu... Ellarum enjoy cheytu kandale njangalkku santoshamaku... ❤❤😍😍🥰🥰😘😘

  • @bindugeorge7570
    @bindugeorge7570 4 ปีที่แล้ว +5

    നന്ദു അച്ഛന്റെ തനി പകർപ്പായിരുന്നു. ദൈവം നിങ്ങൾക്ക് സമാധാനം തരട്ടെ നിഷാ മുരളീ

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Thanks bindu😍😍😍

    • @smithasajan4471
      @smithasajan4471 4 ปีที่แล้ว

      Correct ശെരിക്കും അച്ഛന്റെ മോൾ തന്നെ

  • @hemathulasidharan1806
    @hemathulasidharan1806 4 ปีที่แล้ว +5

    നന്ദുട്ടി കൂടെയുണ്ട് മോളെ, love you all🥰🥰

  • @jishuscreativethoughts3018
    @jishuscreativethoughts3018 4 ปีที่แล้ว +2

    നിഷ ചേച്ചി ഇനിയും ഇതുപോലെ സന്തോഷിച്ചിരിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

  • @sheejaaju9754
    @sheejaaju9754 4 ปีที่แล้ว +17

    Nisha ellavarkkum oru inspiration aanu ketto.God bless you😍

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanks a lot sheeja...🥰🥰 do subscribe

  • @AswathiSrijith
    @AswathiSrijith 2 ปีที่แล้ว +1

    Heart touching lines,karanju poyi kavitha kettittu,daivame randaalkkum ithine athi geevikkan sakthi undaavatte

    • @NishasDreams
      @NishasDreams  2 ปีที่แล้ว

      Tnx a lot aswathi 💘💘💘

  • @jishac5811
    @jishac5811 3 ปีที่แล้ว +3

    സന്തോഷമായി ഇരുന്ന സമയം നാം പലപ്പോഴും ആ നിമിഷത്തിന്റെ യഥാർത്ഥ വില മനസിലാക്കാതെ പോവും. എല്ലാവരും അങ്ങനെയാണ്.ഒരു വേദന വരുമ്പോൾ അന്ന് നാം എത്ര സന്തോഷത്തോടെയിരുന്നെന്ന് ഓർക്കും. ജീവിതത്തിൽ ഒരോ നിമഷവും ആസ്വദിച്ചു തന്നെ ജീവിക്കണം... അടുത്ത നിമിഷം എന്ത് എന്ന് പ്രവചനാതീതം തന്നെയാണ് ...

  • @sreeakavoor605
    @sreeakavoor605 4 ปีที่แล้ว +1

    ഞാൻ ഒരു പുതിയ subscriber ആണ്. വല്ലാത്ത നൊമ്പരപ്പെടുത്തുന്ന അവസ്ഥ.നിങ്ങൾക്ക് എല്ലാ ധൈര്യവും ഈശ്വരൻ തരട്ടെ. എന്നും പ്രാർത്ഥനകൾ.

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Thanks sree...😍😍

  • @sandrab9111
    @sandrab9111 4 ปีที่แล้ว +21

    Ithil ettavum ishtayath dance video aanu. Randuperum enth nannaya kalikkunne

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Thanks sandra.. M😘😘

  • @annasvlog3445
    @annasvlog3445 4 ปีที่แล้ว

    ഹായ് ചേച്ചി എല്ലാ വീഡിയോയും കാണാറുണ്ട്
    But
    ഇത്‌ കണ്ടിട്ട് ഒരുപാട് സങ്കടമായി
    ചേച്ചിക്ക് ഇതെല്ലാം സഹിക്കാനുള്ള ശക്തി ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @arjunkishore9454
    @arjunkishore9454 4 ปีที่แล้ว +78

    I was in tears when I heard Nandu saying these videos have to be saved and should be preserved for many coming years😰 She also asked her mummy "Delete cheyyumo"? Wherever you are dear Nandu you are loved by so many people whom you have never met in life😍

  • @saifulhamdad3498
    @saifulhamdad3498 3 ปีที่แล้ว +2

    ഡിലീറ്റ് ആകുമോ ന്ന്
    ചോദിച്ചു നന്തുട്ടി 😔😔
    ഒരു പാട് കാലം ഇരിക്കണ്ടതാണ് നന്തുട്ടി
    പറഞപ്പോൾ 😭😭😭😭

  • @ushakumarisreekumar5197
    @ushakumarisreekumar5197 4 ปีที่แล้ว +80

    സന്തോഷം കൊണ്ടാണോ, സങ്കടം കൊണ്ടാണോ എന്നറിയില്ല കണ്ണ് നിറഞ്ഞു. ♥️🙏

  • @binduvk1996
    @binduvk1996 3 ปีที่แล้ว +2

    ഈ വീഡിയോ എനിയ്ക്ക് വല്ലാത്ത വിഷമം തന്നു. ഞാൻ നിഷയുടെ സ്ഥാനത്ത് നിന്ന് പോയി. പെൺകുട്ടികളെ വളരെ ഇഷ്ടമാ എനിയ്ക്ക്. ഇപ്പോഴത്തെ നിഷയെ ഇങ്ങനെ കൊണ്ടു നടക്കുന്നതിൽ മുരളി ഏട്ടനെ എത്ര തൊഴുതാലും മതിയാവില്ല.

  • @sajireji4054
    @sajireji4054 4 ปีที่แล้ว +33

    നിങ്ങളൊക്കെ എൻ്റെ ആരും അല്ലത്തിരുന്നിട്ടും മോളുടെ ഓരോ വീഡിയോസ് കാണുമ്പോഴും ചങ്ക് പൊട്ടുന്ന ഒരു വിഷ മം ഉണ്ടാകുന്നു അതും ഒറ്റ മോൾ ഞാനും ഒരു പെൺകുട്ടി യുടെ അമ്മ ആയതു കൊണ്ട് ആരിക്കും ഒരു പാട് തവണ ഞാൻ repeat കാണും കുഞ്ഞ് ഉള്ള വീഡിയോസ് മോളുടെ തന്നെയുള്ള ഡാൻസ് ഉണ്ടെങ്കിൽ ഒന്ന് ഇടാമോ പ്ലീസ് എല്ലാം സഹിക്കാൻ nishakku കഴിയട്ടെ

    • @NishasDreams
      @NishasDreams  4 ปีที่แล้ว +3

      Thanks saji for ur luvly msg...😘😘

    • @veronicamenazes1292
      @veronicamenazes1292 3 ปีที่แล้ว

      ശരിക്കും എനിക്കും അങ്ങെനെ തന്നെ തോന്നി. നിഷയും മോളും നമ്മുടെ ആരെല്ലാമോ ആണ്. മോളുടെ ഡാൻസ് വീഡിയോസ് ഉണ്ടെങ്കിൽ ഇടാമോ.

  • @sinijinan2952
    @sinijinan2952 4 ปีที่แล้ว

    Video kandu kazhoyumbol ariyathe kannil ninnu kaneeru vannu vallathoru vedana

  • @arunimas2286
    @arunimas2286 4 ปีที่แล้ว +8

    Cherish her beautiful memories, she should always bring a smile to your face.

  • @binsstyleboutique2424
    @binsstyleboutique2424 2 ปีที่แล้ว

    Njan oru new subscriber ane. Flower's chanel kandu vannathane....oru padu vedios kandu...love you lot...pinne Kure karanju...yente friends nokke share cheyuthu.....

    • @NishasDreams
      @NishasDreams  2 ปีที่แล้ว

      Thanku and welcome to our family. Keep supporting ♥️

  • @Rizazworld
    @Rizazworld 3 ปีที่แล้ว +49

    കുറെ കഴിയുമ്പോൾ കാണാൻ രസമായിരിക്കും delete ചെയ്യോ എന്ന് നന്ദു ചോദിച്ചപ്പോ 😥

    • @soniya6123
      @soniya6123 3 ปีที่แล้ว +3

      സത്യം കുറെ നാൾ കഴിഞ്ഞു എല്ലാംഓർക്കാൻ ആണ് പാവം നന്തു മോളെ

  • @shanentertainment2415
    @shanentertainment2415 4 ปีที่แล้ว +1

    Parayan vakukal ilaaa.nice video. Ippoyum happiyayi irikku chechi.

  • @zoona1238
    @zoona1238 3 ปีที่แล้ว +30

    ചേച്ചിയെ പോലെ സങ്കടം അനുഭവിക്കുന്നവളാണ് നാനും അദ് അനുഭവിച്ചവർക്കേ മനസ്സിലാകും വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി 😔😔

    • @NishasDreams
      @NishasDreams  3 ปีที่แล้ว +1

      🙏🙏 zoona....😘

    • @sainabahassankulappurath3717
      @sainabahassankulappurath3717 3 ปีที่แล้ว +4

      Anubavikathavarkkum.. Manassullavarkku manassilaaavum..... Oru paadu tention und but god bless you... Nisha paranjapole santhoshayirikkan kittunna oravasorom paazhakkarud. Nandhu appazhum koode yund.

    • @pranavnair5844
      @pranavnair5844 3 ปีที่แล้ว

      Ee oru sangadam anubhavicathavarku manasilavilla.njanum ethu polay anubhavikunna orammayanu 😭

  • @jojoantony7258
    @jojoantony7258 4 ปีที่แล้ว +1

    കണ്ടിട്ട് എനിക്കും സന്തോഷവും കരച്ചിലും വന്നു. ഇനിയും ഇതുപോലെ നന്ദൂട്ടിയുടെ videos ഇടണേ .

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      🙏🙏 jojo... Keep supporting 🥰

  • @deeparajesh136
    @deeparajesh136 4 ปีที่แล้ว +22

    Seen this video with heavy heart and tearful eyes... As Nandutty said these are memories forever.... love you lot Nandutty... Also your Strong parents who give confidence for many others who are in similar situations to live their rest of life.. 🥰🥰🥰

  • @beenaliju3728
    @beenaliju3728 3 ปีที่แล้ว +1

    Ennalum ente nandumole...what can replace you kunje......kurachu sradhichirunnenkil....ennu athmarthamayi agrahichu pokuva..love you da

  • @chinnuvinteamma6266
    @chinnuvinteamma6266 4 ปีที่แล้ว +7

    Nammude nanduttiyaayi, vaavayaayi nee ennum koode undallo❤️....Chikkuse really she is an angel 👼

    • @NishasDreams
      @NishasDreams  4 ปีที่แล้ว +1

      Thanks jayanthi....❤❤❤

  • @veenas9424
    @veenas9424 4 ปีที่แล้ว +2

    Onnum parayanilla..nandootty ellam nerathe munnil kandapole.. laptop il memory aakki sookshikkaan paranju. OMG..aval oru malakha kuutti aayirunnu Nisha..we also miss her .she was your energy,happiness,love,affection n all.prayets🙏

  • @deviwarrier5077
    @deviwarrier5077 4 ปีที่แล้ว +36

    E videos kanditt എന്റെ കണ്ണ് നിറഞ്ഞു പോയി

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      🙏🙏 d😘vi🤗🤗

  • @sreekumariks9820
    @sreekumariks9820 2 ปีที่แล้ว

    Namukku santhosh am kittunna karyangal cheyyuka , mattullavar enthu vicharikum ,annu nokkaruth 👍👍👍👍

  • @sreejaraveendran
    @sreejaraveendran 4 ปีที่แล้ว +5

    Beautiful video. I'm so glad you decided to put this up 👍. Hats off to your strength and courage.

  • @bijimolevijendra5575
    @bijimolevijendra5575 4 ปีที่แล้ว

    Randu kuttikalude ammayaya enikku manasilakum ningalude hrudhayathinte vedhana ... e video kandappol kannuniranju poyi!! Makalude ormakalumayi jeevikkunna ningaljku Eswaran dhairyam tharatte ennu prarthikkunnu...❤️❤️❤️happy Valentine’s Day......❤️❤️❤️

  • @lizypaul7423
    @lizypaul7423 4 ปีที่แล้ว +4

    ഈ അമ്മയ്ക്കു കൂടുതൽ കരുത്തു നൽകണം ദൈവമേ

  • @sobhak8599
    @sobhak8599 4 ปีที่แล้ว

    എല്ലാം തരണം ചെയ്യാൻ ശ്രീപദ്മനാഭസ്വാമി തുണക്കട്ടെയെന്ന് പ്രാർഥിക്കുന്നു

  • @remyasreeraj8849
    @remyasreeraj8849 4 ปีที่แล้ว +8

    കുറെ വർഷം കഴിയുമ്പോൾ memory ആയി ഇരിക്കേണ്ടത് ആണ് എന്ന നന്ദു ന്റെ വാക്കുകൾ 😔🥰🥰. കൂടെ ഉണ്ട് ഞങ്ങൾ nishakutty 🥰🥰🤗🤗

  • @sidharthn2015
    @sidharthn2015 3 ปีที่แล้ว

    Nishede video's kandukandingane endhaparaya ende aniyathykuttyaye maaryto,ene natilvarumbo endhayalum kaananamto😍

  • @nishapraveen2119
    @nishapraveen2119 4 ปีที่แล้ว +18

    Happy Valentine's Day
    The video was really heart touching. Nandutti gave you many sweet memories. As a mother you used to do each and everything Nandutti told. Great mom..
    May God give you loads of strength in each moment of life.🙏

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanks and same to u... N thanks for ur understanding 😍😍

  • @motherscorner
    @motherscorner 4 ปีที่แล้ว

    Sadharana nandhune kurichull video kaanumpol manassinu oru vingal thonnarunt. Ee oru otta video kanta enikkupolum thoniyilla aval eppol koodilla ennu. Ningalk ningalude jeevithakalam muzhuvan nalkavunna sneham ulla samayam kont molu thannu. Ningal cheytha punyamanu aval ningalude jeevithathil vannathu. Ethu mathram mathi nandhuvinu pakaramakan nandhuvinu mathrame pattu ennu chechi parayunnathu enthanennu manassilakkan. Chechi & chetta you both are most luckiest persons in the world ❤️❤️ Nandhuvinte achan amma aavan daivam thiranjedutha vekthikal.

  • @sunilkuttan9374
    @sunilkuttan9374 3 ปีที่แล้ว +75

    ചേച്ചി ക്ക് ഒരു കുഞ്ഞു വാവ ഉണ്ടാവട്ടെ nandu മോള് തിരിച്ചു വരട്ടെ

    • @sujiramakrishnan1757
      @sujiramakrishnan1757 3 ปีที่แล้ว +1

      അതെ വിഷമിക്കണ്ട ചേച്ചി 😒

    • @amjithanajeebamjithanajeeb2110
      @amjithanajeebamjithanajeeb2110 3 ปีที่แล้ว

      Athe namukkokke prarthikkam

    • @amiyavlogs
      @amiyavlogs 2 ปีที่แล้ว

      ഒരു കുട്ടിയും കൂടെ ഉണ്ടാകെട്ട എന്നു പ്രാർത്ഥിക്കുന്നു, അതിനായി kathirikunnu

  • @lulululu178
    @lulululu178 2 ปีที่แล้ว

    Nandhootty paranhath shari aanu orupaadukaalam sookshikkenda video aanu...

  • @bindusamuel4693
    @bindusamuel4693 4 ปีที่แล้ว +12

    Happy Valentine's Day wishes !!!! to the trio's in this video !!!!! Sweet memories are always to be cherished !!!! Love and Regards 💞to both the loving parents of Nandutty. 🥰🌹🌹

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanks chechi... Happy Valentine's day too❤❤

  • @diyaworld3444
    @diyaworld3444 4 ปีที่แล้ว +2

    എനിക്കിന്ന് ചേച്ചി കുട്ടിയുടെ ഇൻട്രോ കണ്ടപ്പോഴേ കരച്ചിൽ വന്നു നന്ദൂട്ടി ഹാപ്പി ആയിരിക്കും ചേച്ചി കുട്ടിയും മുരളി ചേട്ടനും ഹാപ്പി ആയിരിക്കണം ചേച്ചിയും നന്ദു കുട്ടിയും തമ്മിലുള്ള ഡാൻസ് വീഡിയോ കണ്ടു ഞാനും കരഞ്ഞുപോയി ഒരിക്കലും തളരരുത് എന്ന് ഒരു വാക്കിൽ പറയാൻ മാത്രമേ എനിക്ക് കഴിയൂ നമ്മുടെ കൂടെ എന്നും ഉണ്ട് നന്ദൂട്ടി എന്റെ ചേച്ചി കുട്ടിയും ചേട്ടനും ഒരിക്കലും തളരരുത്

  • @binitbanu87
    @binitbanu87 4 ปีที่แล้ว +9

    Lovely memories. Stay strong

  • @nandhana2916
    @nandhana2916 3 ปีที่แล้ว

    Ee video njan ethrayo thavana kandu.. Ente moleyum nandhutty enna vilikunne. Epo 18 ayi Avalk. Ningal oro thavana nandhutty ennu parayumpo ente manassupidanju ningalude sthanath njan enne thanneyanu kandath. Ningalude vedhana ente koodi avunnu..

    • @NishasDreams
      @NishasDreams  3 ปีที่แล้ว

      Thanks a lot nandhana for ur thoughts, luv n care... 🤗Kettipidichorummaa 😘😘

  • @nishraghav
    @nishraghav 4 ปีที่แล้ว +17

    Lovely video...❤️ എത്ര മനോഹരമായ നിമിഷങ്ങൾ ആണ് നന്ദു നിങ്ങൾക് രണ്ടു പേർക്കും സമ്മാനിച്ചതെന്നോർക്കുമ്പോൾ അതിശയം തന്നെ ..🤗🤗മനസ്സിൽ മാത്രമല്ല... എപ്പോളും കാണാനും കുഞ്ഞിന്റെ സംസാരം കേൾക്കാനും കഴിയും.. ഒരുമിച്ചുള്ള എത്രയോ നിമിഷങ്ങൾ. ഞങ്ങൾക്കതു കാണുമ്പോൾ ഇത്ര സന്തോഷം വരുന്നെങ്കിൽ അനുഭവിച്ച നിങ്ങൾക്ക് എന്തുമാത്രം ആനന്ദം നിറയ്ക്കുന്നുണ്ടാവും... 🤗🤗🤗നന്ദുവിനോടൊപ്പമുള്ള ദിനങ്ങൾ ഒരു മനുഷ്യ ജീവിതത്തിലെ 100%എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞതാണെന്ന് ഉറപ്പാണ്.. അതിൽ സന്തോഷിക്കുക... അവൾക്ക് നിങ്ങളും നിങ്ങൾക് അവളും പകർന്നത് ഏറ്റവും നല്ലത് മാത്രം ആയിരുന്നു.. ❤️❤️❤️❤️
    മുരളിയേട്ടന്റെ ആ സെൽഫി വല്ലാതെ നൊമ്പരപ്പെടുത്തി..ആ വരികൾക്കൊപ്പം....
    നമ്മൾ ഇഷ്ടപെടുന്നവരോടെല്ലാം അവർ നമുക്ക് എന്തുമാത്രം പ്രിയപെട്ടവരാണെന് തുറന്നു പറയണം.... നിഷയുടെ ആ വാക്കുകൾ സത്യമാണ് ❤️❤️love u നിഷ... Love u so much...❤️

    • @geethadevi7589
      @geethadevi7589 4 ปีที่แล้ว +1

      Enthu parayanam ennu ariyilla ente Nisha mind string akku Bhagavath Geetha okke vayikkunnudallo ellathinum ulla answer athik ondu Om Namo Bhagavathe Vasu Devaya Nandu vinu Bhoomiyil ethra karamagnale ullu athu thirthittu poyi athre ullu

    • @anithasivaprasad1870
      @anithasivaprasad1870 4 ปีที่แล้ว +1

      പൊന്നുമോൾ

    • @nishraghav
      @nishraghav 4 ปีที่แล้ว

      @@anithasivaprasad1870 😍

    • @NishasDreams
      @NishasDreams  4 ปีที่แล้ว +2

      Thanks a lot nishi for that wonderful msg... Loads of hugs n kisses...🥰🥰

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      🙏🙏

  • @athirakc459
    @athirakc459 4 ปีที่แล้ว

    Manasil oru vingalayi ....nandooty ye kandapo santhosham thonni..avalude sabdam kettapo..molu video onnum delete aakaruthu memories aanennu parayunnathu kekumbol..ullile vingal adakan patunnilla..nanduutyude priyapetta achanum ammayum santhoshathode irikanam nandooty yude santhoshathinayi❤️

  • @lakshmigodavarma6539
    @lakshmigodavarma6539 4 ปีที่แล้ว +6

    നിഷ video നന്നായിരുന്നു. പക്ഷെ നെഞ്ചു പിടഞ്ഞു വല്ലാത്ത സങ്കടം. നിഷയെ സമ്മതിക്കണം. നിഷക്കും മുരളിക്കും മനസിന് നല്ല ബലം വരാൻ ഗുരുവായൂരപ്പനോടു പ്രാർത്ഥിക്കുന്നു.❤️❤️❤️❤️

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanks lakshmi...😘😘

    • @ushatm8104
      @ushatm8104 3 ปีที่แล้ว

      മോളെ 2 മക്കളുണ്ടായിട്ടും അമ്മേ എന്നുള്ള വിളി കേൾക്കാൻ കൊതിക്കുന്ന ഒരമ്മയാണ് ഞാൻ എന്നെ അവര്ക് ഇപ്പോൾ വേണ്ട മോളെ കഷ്ടപ്പെട്ട് പഠിപ്പിച്ചു വലിയ എഞ്ചിനീർമാരായി ഇപ്പോൾ അമ്മയെ വേണ്ട

    • @qkdiaries
      @qkdiaries 3 ปีที่แล้ว

      @@ushatm8104 njnumb6/4 vayassulla kuttikalude ammayaanu.avarikku manassinu njan oru budhimuttayi thonubazhekkum marippikkane ennu prarthikkarumd.enikku ente jeevithathile ettavum valiya bayam shapam aanu....

  • @sujawilson853
    @sujawilson853 4 ปีที่แล้ว

    Nandu molde sound kelkan othallo..so nice ..iniyum undel video idane

  • @itsmeananthika1054
    @itsmeananthika1054 3 ปีที่แล้ว +3

    കണ്ണ് നിറയാതെ കണ്ടു തീർക്കാനാവില്ല.

  • @shailajanarayan886
    @shailajanarayan886 3 ปีที่แล้ว

    കണ്ണ് നിറഞ്ഞൊഴുകി അവസാനം കാണാൻ കഴിഞ്ഞില്ല നിഷാ... ദൈവമേ..... നെഞ്ച് പൊടിയുന്നു.

  • @sherlyravindran9833
    @sherlyravindran9833 4 ปีที่แล้ว +4

    Nandhu mol onnichulla nalla memories. Ennum epozhum mol Nishayudeyum Muraliyudeyum koode undu. Be happy .God bless you both

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanks sherly🤗🤗😍

  • @renjuanu
    @renjuanu 4 ปีที่แล้ว +1

    Chechi.... കാണാൻ പറ്റുന്നില്ല.... കണ്ണുനീരിനെ പിടിച്ചു നിർത്താൻ സാധിച്ചില്ല.... love you ❤️ Chechi ❤️❤️❤️

  • @tharakrishna5356
    @tharakrishna5356 3 ปีที่แล้ว +7

    ദൈവമേ... അറം പറ്റിയത് പോലെയാണല്ലോ മോൾ ഓരോന്ന് പറയുന്നത് 😢😢

  • @nishashomecooking9923
    @nishashomecooking9923 4 ปีที่แล้ว

    Pattunnilla Nisha.... ithu kandinti enikku sankadam sahikkinnilla...God bless you both dear...

  • @jaijawanjaikisan7582
    @jaijawanjaikisan7582 4 ปีที่แล้ว +3

    Lovely moments💗💗
    Nandu paranjapole ithokke ennekkumulla memories aanu😍😍😍
    Love from Divya and Sanvi

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanku divya n sanvi😘😘

  • @priyamanojkarukamanna3080
    @priyamanojkarukamanna3080 4 ปีที่แล้ว

    Nisha.. ku Happy nu tonnunna endu video ittalum njangal kanum to.....
    ..epozhum Happy ayi kananavum Nanduttiyum ishtapeduga...........Dance super ayi to nandunteyum Nishayudeyum....

  • @beenanazirkhan801
    @beenanazirkhan801 4 ปีที่แล้ว +3

    Ee oarmakalanu nammale jeevippikkan prerippikkunnath.. So eppazhum happy ayit irikkan shramikku dear😘😘❤️❤️

  • @vinithavalsan2242
    @vinithavalsan2242 4 ปีที่แล้ว

    ഹായ് ചേച്ചി ഒരുപാട് വിഷമമായി എനിക്കും എന്റെ സഹോദരനെ നഷ്ടപ്പെട്ടതാണ് എന്റെ അമ്മയുടെ സങ്കടം എനിക്കറിയാം ഈശ്വരൻ കാക്കട്ടെ

  • @smithasasi6201
    @smithasasi6201 4 ปีที่แล้ว +7

    ഞങ്ങളുടെ നന്ദുവും നന്ദുട്ടീയുടെ ലോകത്തേക്ക് പോയീട്ട് ഒന്നര വർഷമായി. ഈ സഹചരൃവുമായി പൊരുത്തപ്പെടാൻ ശ്രമിയ്ക്കുന്നുണ്ടെങ്കിലും ചിലപ്പോൾ നന്ദുവിനെ ഒന്നുകാണാനും തൊടാനും കൊതിതോന്നും .അപ്പോൾ ഞങ്ങളും ഇതുപോലെ കാണും. നിഷയുടെ വീഡിയോ കണ്ടപ്പോൾ നമ്മളുടെ ഈ അവസ്ഥയോർത്ത് ദൈവത്തിനോട് ദേഷൃം തോന്നി. എന്നാൽ ആ ദൈവത്തിനോട് നമ്മുക്ക് മുന്നോട്ട് ജീവിക്കാനുള്ള ശക്തി തരട്ടെയെന്ന് പ്രാർത്ഥിക്കുന്നു. God bless you.

  • @shemisalim6901
    @shemisalim6901 4 ปีที่แล้ว

    Ingane molumayitulla oru vedio ittu kanan agrahichu kandu theernappol kannu niranjupoyi

  • @georgemathew352
    @georgemathew352 4 ปีที่แล้ว +43

    She is around you both. Don't cry. This reminds us to love our children maximum.. God bless you both with peace and comfort.😍😘

    • @NishasDreams
      @NishasDreams  4 ปีที่แล้ว +3

      Yes george... Anything may happen any moment 😍😍

    • @sunithareji1820
      @sunithareji1820 4 ปีที่แล้ว +1

      Nisha..nandu..nannayi dance cheyyum ..❤️❤️...ormakal....🙏🙏🙏...

    • @sunithareji1820
      @sunithareji1820 4 ปีที่แล้ว +2

      Kure nal kazhiyumbol memories akum ennu nandu paranjoo..😭....

  • @Pooli-p9w
    @Pooli-p9w 3 วันที่ผ่านมา

    Nandute sound so cute 🥰

  • @simmishijil3413
    @simmishijil3413 4 ปีที่แล้ว +17

    ഒരു പെൺകുട്ടി അമ്മയുടെ best friend ആണെന്ന് പറയാതെ പറഞ്ഞു തരുന്ന video. love you all😘😘😘

  • @gopikasfoodbookvlogs
    @gopikasfoodbookvlogs 4 ปีที่แล้ว +1

    ചേച്ചി ഇതു കണ്ടപ്പോൾ വിഷമം ആയി ശെരിക്കും എന്റെ കണ്ണു നിറഞ്ഞുപോയി ഞാൻ ചേച്ചീടെ വീഡിയോസ് കാണാറുണ്ട് കമെന്റ് ഒന്നു ഇടറില്ല പക്ഷെ ഇത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി നന്ദുട്ടി അവൾ എന്നും നിങ്ങളുടെ കൂടെ കാണും ചേച്ചി ചേച്ചിക്കും ചേട്ടനും ദൈവം നല്ലതു വരട്ടെ😘😘

  • @susangeorge422
    @susangeorge422 4 ปีที่แล้ว +5

    Yaaaaa she is still alive in our hearts

  • @sumielsamathew196
    @sumielsamathew196 2 ปีที่แล้ว

    Nandu: u made so much memories for ur parents.... to keep them alive.... I don't know who are you little girl... For a moment I missed you....

  • @saumyavishnushenoy7622
    @saumyavishnushenoy7622 4 ปีที่แล้ว +3

    Happy Valentine's Day dear Nishechii, Muraliyettan & dearest Nandhutty❤️❤️❤️😔😢😍.............

  • @rejireji6278
    @rejireji6278 4 ปีที่แล้ว +2

    Dear Nisha orikal njaan nishaye kuttapeduthiyirunnu ningal mole vendapole manassilaskiyilla ennu paranje. But ee vedio kandapol ente thette enikku manassilaayi. Ithil kooduthal enganeyaa oramma makale snehikendathe. Nandhu sarikum lucky aayirunnu. Avalkke oru ammayeyum oru best friendineyum kitiyallo. Ipo Nandhu ningalude koode maathramalla njangalil ororutharudeyum koode ulla pole thonnunnu. Love u Nandhu, Nisha, muraliyettaa. Njaan paranju poya thettine Nishayude kaalu pidiche maapu parayunnu.

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Hi reji... Manassilakkiyathil valare santosham... Yes we were best friends... Thats all the energy i need to move😍😍😍😍😍

  • @sarahyousef9006
    @sarahyousef9006 4 ปีที่แล้ว +3

    Nisha & Murali ... a big hug to both of you😘👏

  • @geethakartha7000
    @geethakartha7000 4 ปีที่แล้ว +1

    Sarveswaran തുണയായി ഇരിക്കട്ടെ പ്രാര്‍ത്ഥിക്കാം കുട്ടി 🙏🙏🙏🥰

  • @abitharasheed8012
    @abitharasheed8012 4 ปีที่แล้ว +14

    വേദനയോടെ... പിടിവിടാതെ നിന്നെങ്കിലും... തോളിൽ ചാരി കിടന്ന് ഉറങ്ങുന്ന അമ്മയോടൊപ്പം സെൽഫി എടുക്കുന്ന നന്ദൂട്ടിയെ കണ്ടപ്പോ എല്ലാ control ഉം പോയി.. പിടിച്ചു നിൽക്കാൻ പറ്റീല... Love you nandoottiiiii♥️♥️😘😘

  • @mercybiju55
    @mercybiju55 4 ปีที่แล้ว +1

    Nisha namukke God thannirikkunna oru small life aanithe. Nammalum adutha nimishathil thanne ee lokathil ninnum mattappedam. Ee bhumiyile small life santhoshathodirikkuvan sramikkuka Nandhootty muthachanu koottayi happy aayi irikkunnu ennu vishwasikkuka (nishayude fatherinodoppam)

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      All correct mercy... Reality accept cheyukka ennullathu oru bhayangara sambhavam aanu...❤❤❤

  • @nishamanoj3525
    @nishamanoj3525 4 ปีที่แล้ว +6

    കാണാൻ വയ്യ dear... എല്ലാം സഹിക്കാൻ ഈശ്വരൻ ശക്തി തരട്ടെ രണ്ട് പേർക്കും...

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Thanks nisha❤❤🙏🙏

  • @indulekhajayadev768
    @indulekhajayadev768 4 ปีที่แล้ว

    Touching video ...Nandu is with you dear 💕

  • @jijiajikichus7871
    @jijiajikichus7871 4 ปีที่แล้ว +10

    Memories never die, nannootty എപ്പോളും നിങ്ങളുടെ കൂടെ ഉണ്ടെടാ

  • @saalamvadavilsaalam6610
    @saalamvadavilsaalam6610 2 ปีที่แล้ว

    നല്ലൊരു മോളു നിങ്ങൾക് ദൈവം സമാദാനം നൽകട്ടെ

  • @vijipramod6501
    @vijipramod6501 4 ปีที่แล้ว +8

    ഹായ് നിഷ ഗുഡ് മോർണിംഗ് 🎉. നന്ദുവിന്റെയും നിഷയുടെയും ഡാൻസ് അടിപൊളിയായി.

    • @NishasDreams
      @NishasDreams  4 ปีที่แล้ว

      Good morning viji... Thanku 🥰🥰

  • @bindumohandas3960
    @bindumohandas3960 3 ปีที่แล้ว +2

    Really felt heart broken when I heard her telling her mother to preserve these videos..can't imagine the plight of her parents..praying God to give her parents the strength to withstand this grief.