7 കുക്കർ വീട്ടിൽ ഇരിക്കുമ്പോൾ ഒരുപാട് പഴി കേൾക്കേണ്ടി വന്ന അമ്മച്ചി അതിൽ നാലെണ്ണം പലർക്കും കൊടുത്തു ഒഴിവാക്കി. ഈ വീട്ടുകാർ ആ ഉമ്മക്ക് കൊടുക്കുന്ന സപ്പോർട്ട് ആ കുക്കറുകൾ കണ്ടാൽ അറിയാം ❤️
Pavam Ammachi.. but I can imagine though, especially if the kitchen doesn't have a lot of space. If that ammachi is still into cooking, buy her a few more cookers (or whatever she likes to cook in) and you show her the support at least now. 🤗
@@SunuChunu There are two kitchens inside the house and another one outside, more than enough space. Ammachi doesn't want any gifts anymore, she's no more. Thanks for your support ❤️
Rafiyatha was our super senior from KMCT engineering college for women kallanthode, അന്നേ പുള്ളിക്കാരിടെ ഡിഷസ് ഒക്കെ സൂപ്പർ ആയിരുന്നു, thank you Raj sir for show casing her awesome cuisine again, I will definitely try her reciepe Love u tons Rafiyatha♥️♥️
കയ്യിലെഷേ ഇനി എപ്പോഴെങ്കിലും ഈ ഉമ്മയുടെ വീട്ടിൽ പോകുന്നുണ്ടെങ്കിൽ ചോദിക്കണേ ഞങ്ങളും കൂടെ ഒന്ന് വന്നോട്ടെ എന്ന്. My God . എന്തൊക്ക വിഭവങ്ങളാണ്. ആ കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ.
ഒരിക്കൽ ഉമ്മ ഒരാൾക്ക് വെക്കാനുള്ള ചായപാത്രം വാങ്ങിയപ്പോ ഉപ്പ കൊറേ കളിയാക്കിയിരുന്നു. വലുത് ഒന്ന് വാങ്ങിയാൽ ഒരാൾക്കും രണ്ടാൾക്കും എത്ര ആൾകാർക്കും അതിൽ തന്നെ വെച്ചൂടെ എന്ന് 😂. ഞാനും അന്ന് വിചാരിച്ചു. Bt ഇന്ന് ഒരു വീട്ടമ്മ ആയപ്പോ എനിക്ക് മനസ്സിലായി അങ്ങനൊക്കെ വേണം എന്ന്.😂😁 ഒരു വീട്ടിൽ 5 കുക്കർ സാദാരണ ആണ്.ചോറ്, കറി, കൊറേ കറി, കൊറേ ചോറ്, കുട്ടിക്ക് കഞ്ഞി വെക്കാൻ 😂 ചിലർക്ക് ഇറച്ചി വെച്ച കുക്കറിൽ veg പറ്റൂല അങ്ങനൊക്കെ ഉണ്ടാവും. എന്റെ വീട്ടിൽ ചോറ് വാർക്കുന്ന ഓട്ടപാത്രത്തിൽ വേറെ ഒന്നും വെക്കില്ല. Hus വീട്ടിൽ അതില്ലെന്നേ ഇറച്ചി വരെ കഴുകി വർക്കും. ആദ്യം അറപ്പ് ആയിരുന്നു പിന്നെ ശീലമായി. ഓരോരോ രീതികൾ. ചിലർക്ക് ചായ ക്ക് ഒരു പാത്രം വെള്ളം തിളപ്പിക്കാൻ വേറെ ഹോർലിക്സ്, ബൂസ്റ്റ്, കോഫി വേറെ പാൽ വേറെ അങ്ങനെ കൊറേ ചായ പാത്രം വേണ്ടി വരും. അങ്ങനൊക്കെ അധിക വീടുകളിലും ഉള്ളതാണ് 😂
Thread chicken undakki...👌ithu calicut il chila restaurants il vere peril vere roopathil kodukkunnundu. But athonnum oru puthumayum illa...taste um illa.Ithu vere level aanu. Ente vtl ellarkkum fav aanippo ithu.kaleshetta thanks rafiyayude thread chicken parijayappeduthiyathinu.😊.spring roll sheet murichedukkunnathaanu ichiri paadu..😜
OMG
Amazing❤❤❤
ആ ഉമ്മയുടെയും മക്കളുടെയും ആഥിത്യ മര്യാദ❤❤❤❤
7 കുക്കർ വീട്ടിൽ ഇരിക്കുമ്പോൾ ഒരുപാട് പഴി കേൾക്കേണ്ടി വന്ന അമ്മച്ചി അതിൽ നാലെണ്ണം പലർക്കും കൊടുത്തു ഒഴിവാക്കി. ഈ വീട്ടുകാർ ആ ഉമ്മക്ക് കൊടുക്കുന്ന സപ്പോർട്ട് ആ കുക്കറുകൾ കണ്ടാൽ അറിയാം ❤️
❤❤❤
Paavam ammachi 😢
Pavam Ammachi.. but I can imagine though, especially if the kitchen doesn't have a lot of space.
If that ammachi is still into cooking, buy her a few more cookers (or whatever she likes to cook in) and you show her the support at least now. 🤗
@@SunuChunu There are two kitchens inside the house and another one outside, more than enough space. Ammachi doesn't want any gifts anymore, she's no more. Thanks for your support ❤️
@@freddythomas8226 😔🤗
ടേസ്റ്റ് ഓഫ് കേരള ഉള്ള ടൈമിൽ ഇഷ്ടപെട്ട ancher ആയിരുന്നു
സത്യം👍
Yes
😍😍👍
Ningale recipe noki nan try chyidh adipoli
Thank u
ഒന്നും പറയാൻ ഇല്ല.. സൂപ്പർ.. എന്റെ കോഴിക്കോട് 😍😍
ഞാൻ കണ്ണൂരാണ് ബ്രോ
നമ്മളുടെ ഫുഡും ഏറെക്കുറെ ഇങ്ങനെ തന്നെ
ആ ഉമ്മയുടെ സ്നേഹം ❤
Wonderful video
😍
Rafiyatha was our super senior from KMCT engineering college for women kallanthode, അന്നേ പുള്ളിക്കാരിടെ ഡിഷസ് ഒക്കെ സൂപ്പർ ആയിരുന്നു, thank you Raj sir for show casing her awesome cuisine again, I will definitely try her reciepe
Love u tons Rafiyatha♥️♥️
dish try ചെയ്തിട്ട് ഫോട്ടോ മെയിൽ ചെയ്യു......ഞാൻ photo post ചെയ്യാം
@@rajkaleshofficial sure♥️
Thank you dear..try cheythit abiprayam parayto🥰
Lu(
@@rafiyack593 yt ചാനൽ ഉണ്ടോ?.. ഇത്ര നല്ല പാചകക്കാര് ആയിട്ടും എന്താണ് ചാനൽ ഇല്ലാത്തേ... 😫
കയ്യിലെഷേ ഇനി എപ്പോഴെങ്കിലും ഈ ഉമ്മയുടെ വീട്ടിൽ പോകുന്നുണ്ടെങ്കിൽ ചോദിക്കണേ ഞങ്ങളും കൂടെ ഒന്ന് വന്നോട്ടെ എന്ന്. My God . എന്തൊക്ക വിഭവങ്ങളാണ്. ആ കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ.
Sure dear….
Tomato sous evideka cherthiyath manasilayilla
Please replay me
Kadumanga ente umma undakkunnath ithe reethiyil aan, chicken item try cheyyum
❤
ഹായ് നമ്മുടെ കൊതിയൻ ചേട്ടൻ😀 ഒര്പാട് ഇഷ്ടം 🌹
സ്പ്രിംഗ് റോൾസ് സീറ്റും സമൂസ ഷീറ്റും ഒന്നാണോ സ്പ്രിംഗ് റോൾസ് സീറ്റിലെ കുറിച്ച് പറഞ്ഞു തരാമോ
Njan ningalude oru valiya fan aan😀. Amruthayile cookery show muthal kaanarund
Evarkku epol channel elle, new vds
Upload onnum ellalo
Adyamayi kaanunna njan
Ningale pazhaye show kaanaarundayirunnu...... Athu kandu kandu njan oru nalla paajagakkari aayi😄👍🏻👍🏻👍🏻
❤️❤️❤️
Wonderfull.......good family...... . എല്ലാ ഫുഡ് കണ്ടപ്പോൾ 🤤
Fish masala recipe plz…? Plz come with more recipes of rafia nd her mom’s recipe..
എല്ലാം super❤️❤️
4 വർഷം 5 ലിറ്ററിന്റെ havells ഒരു കുക്കർ ഉപയോഗിക്കുന്നു ചായ ഒഴിച്ച് ബാക്കിയെല്ലാം ഇതിലാണ് വക്കണേ 😃😃 still working
☺️😜
എന്താണ് ഇവർ യൂട്യൂബിൽ ഒന്നും ഇല്ലാത്തതു, കുറേ റെസിപ്പി കാണാൻ കഴിഞ്ഞേനെ ☹️
ഒരിക്കൽ ഉമ്മ ഒരാൾക്ക് വെക്കാനുള്ള ചായപാത്രം വാങ്ങിയപ്പോ ഉപ്പ കൊറേ കളിയാക്കിയിരുന്നു.
വലുത് ഒന്ന് വാങ്ങിയാൽ ഒരാൾക്കും രണ്ടാൾക്കും എത്ര ആൾകാർക്കും അതിൽ തന്നെ വെച്ചൂടെ എന്ന് 😂.
ഞാനും അന്ന് വിചാരിച്ചു.
Bt ഇന്ന് ഒരു വീട്ടമ്മ ആയപ്പോ എനിക്ക് മനസ്സിലായി അങ്ങനൊക്കെ വേണം എന്ന്.😂😁
ഒരു വീട്ടിൽ 5 കുക്കർ സാദാരണ ആണ്.ചോറ്, കറി, കൊറേ കറി, കൊറേ ചോറ്, കുട്ടിക്ക് കഞ്ഞി വെക്കാൻ 😂
ചിലർക്ക് ഇറച്ചി വെച്ച കുക്കറിൽ veg പറ്റൂല അങ്ങനൊക്കെ ഉണ്ടാവും.
എന്റെ വീട്ടിൽ ചോറ് വാർക്കുന്ന ഓട്ടപാത്രത്തിൽ വേറെ ഒന്നും വെക്കില്ല.
Hus വീട്ടിൽ അതില്ലെന്നേ ഇറച്ചി വരെ കഴുകി വർക്കും.
ആദ്യം അറപ്പ് ആയിരുന്നു പിന്നെ ശീലമായി.
ഓരോരോ രീതികൾ.
ചിലർക്ക് ചായ ക്ക് ഒരു പാത്രം വെള്ളം തിളപ്പിക്കാൻ വേറെ ഹോർലിക്സ്, ബൂസ്റ്റ്, കോഫി വേറെ പാൽ വേറെ അങ്ങനെ കൊറേ ചായ പാത്രം വേണ്ടി വരും.
അങ്ങനൊക്കെ അധിക വീടുകളിലും ഉള്ളതാണ് 😂
❤
Njaan ella paathravum ellathinum upayogikkum
Nammudey swntham kozhikkode💕💕💕
രാജ് കലേഷിന്റെ പഴയ കുക്കറിഷോ ഓർമ്മ വരുന്നു
❤❤❤
Kaleshetta h r u?ende kuttikkalathu vallathoru eshtamayirunnu ningalodu.ella programs um mudangadhe kanumayirunnu.eppol njan orikkalenkilum kananamennu orupadu aagrahamundayirunnu.msg kandal oru rply tharanee🤩
Hi ….
ഇത് കണ്ണൂർ വിഭവങ്ങൾ ആണ്. പല ട്രടിഷൻ വിഭവങ്ങൾ വടക്കൻ മലബാറിന്റെ സ്വന്തം ആണ് പക്ഷെ ആൾക്കാർ കരുതുന്നത് കോഴിക്കോട്, മലപ്പുറം ആണ് എന്ന്
Njanum kannur.evidea kilikood enn parayunnad.
Kandit kothiyaaaavnnuuu😬😬😋😋
Thread chicken undakki...👌ithu calicut il chila restaurants il vere peril vere roopathil kodukkunnundu. But athonnum oru puthumayum illa...taste um illa.Ithu vere level aanu. Ente vtl ellarkkum fav aanippo ithu.kaleshetta thanks rafiyayude thread chicken parijayappeduthiyathinu.😊.spring roll sheet murichedukkunnathaanu ichiri paadu..😜
❤Thank u soo much
കല്ലു ചേട്ടാ സൂപ്പർ അമൃത ടീവിയിലെ കുക്കറി ഷോ ഓർമവന്നു അന്നുമുതലേ താങ്കളെ വലിയ ഇഷ്ട്ടമാണ്
thank you dear
എനിച്ചും ❤
Kazhinna azhcha lulumalil vech kandirunnu.damam
❤❤❤ adipoli episode
Skip cheyyathe full kandu theethu
♥️♥️♥️
Dubailn vitto
Thank u❤️
Nigalkk oru TH-cam channel thudagikkode ithaa
Egane ori verukarum indavilla mashallaha nalla alkar tto spr
😍
പാലാഴി എവിടാണ്
Adipoli
Njanum trai cheyoum
Kaleshetta amazing
In whichboil Chicken fried? Ans sauce also
Sunflower oil
എന്തൊരു സ്നേഹമുള്ള ഉമ്മ
❤❤😊
Ee souse ഞാൻ ഒരു ചൈനീസ് recipe യിൽ കണ്ടൂ ഞാൻ ഉണ്ടാക്കാറുണ്ട് .നൂഡിൽസിൻ്റെ കൂടെ
Raj super 👍🙏🤝👏👏
Wow Super cooking 👪
Thread chicken is available in Saudi dammam Pakistani restaurant long ago
Kukar kichan
Nice ugrane pachakam cooking yellame ganbiraam
❤❤❤
Super
Spring roll sheet available ano
Yes….
Cooker Kitchen 😂♥️CK
😅❤
Ende athee peru...rafiya🤩👍
😍
Spr vead
😍
mashallhaa
ilkka and Rafu kandilla 😢
Ningaluda rilative ano raj kalesh
എന്റെ നാട് പാലാഴി 😎
😊
Ivarude TH-cam channel name Parayavoo
This is my channel
Evarku you tube channel undo
youtube.com/@foodtalkiesbyrafiya4013
ഇത്രേം കുക്കർ 😇
Super👍👌❤️👍👌❤️👌👌❤️
EE veetil ninnal - I will have to go to gym 6- 8 hrs ......:)
അടിപൊളിയായിട്ടുണ്ട് സൂപ്പർ😍😋😋😋
Ivarku youtube channel undo??
foodtalkies by rafiya
🥰
Ente darlinggg raafiii 😘😘😘😘😘n my favorite kallu ❤️❤️❤️❤️
❤❤❤
Palazhi
Ennenkilum kaleshinte Oppam irunnu food kazhikanam ennoragraham
ചെയ്‌തു നോക്കട്ടെ
Addi poli su su sooper 👍🏻
@@gagudoos Thank u😍
Thread chicken oru raksha illa…. Thank you rafiya ☺️ kaleshetta thank u 😍
🥰🥰Thank u
👌
ഇദ് ചിക്കൻ പൊരിച്ച ഞാൻ കുറേ മുൻപ് ചെയ് ദ്ക് ഇദ്ന്റെ പേര് ചിക്കൻ പൊട്ടിതെറിച്ചദ് നാ പറയാ
പൊളിച്ചു 👌
അള്ളാ rafiya അല്ലേ ഇത്
ആ മുളക് നല്ല എരിവ് undaavoole
Erivu kuravaanu
ത്രെഡ് എങ്ങനാ ഇണ്ടാക്കാ
suuuper😍
Raaaafiiiiiiii.....😍😍😍
❤❤❤
Malabarukark, sambbath,kuravaanu,salkaaram,koodudalaanu,
ഉമ്മ സൂപ്പർ 🥰👌
❤
👍👍😍
സോസ് ഉണ്ടാകുമ്പോൾ ആദ്യം ഏത് എണ്ണ ഒഴിക്കുന്ന
Sunflower
Foodinum sneh athinu mappila housel poganam athu onnu
😍
سبحان الله 🙄🙄🙄🙄
Super super ❤️❤️❤️❤️👍
❤❤
🥰
രണ്ടു കറി തന്നെ ഒരു വീട്ടിൽ കൂടുതലാ, ഇയ്യോ... ഇതൊക്കെ ഉണ്ടാക്കി അവരുടെ നടു ഒടിയില്ലേ🤔
Ithokke simple menu annu☺️
Rafiyak oru channel thudangikoode
youtube.com/@foodtalkiesbyrafiya4013
Channel oke undu but food undakene ariyu …video edukkal and editting bahuthu mushkil hey…insha allah videos oke edanam
@@foodtalkiesbyrafiya vedeoyil channelne kuruchonnum paranjilla
Ada chodicheto
💐🤩
ഇതാര് കൈലേഷ് ചേട്ടനോ 😊
കലേഷ്... കലേഷ്... 😂😂😂
നമ്മളെ കല്ലു 😍😍
Kallu..
അടുക്കളയല്ലേ main.. അതോണ്ടല്ലേ ഓരു കൈലേഷ് ആക്കിയത് 😄
Eee itha aallae thani nadan first episode il vannathu
Yes
C k കുക്കർ കിച്ചൻ 🤣
CK cooker house😂
പണ്ട് വെല്ലിമ്മാര് ചോറിന് കൂട്ടാൻ ഒന്നും ഇല്ലാഞാൽ മൊളക് കറി ഉണ്ടാക്കിതരെെനി അത് ചെറിയോളം ത്രഡിൻ്റെ സോസാക്കി ഗുപ്പും കിട്ടി ... ഇങ്ങനാണേൽ കുറേ ഐറ്റം നമ്മെളെട്ത്തും ഉണ്ട് ങ്ങള് വെരി..... പുളിയും മൊളകും തളിച്ചത് വെളിച്ചെണ്ണച്ചോറ് etc.....😂😂😂
Guestine treat cheyan Malabarkare kazhinje iee lokathe mattarum ullu.
Ithu Puthiya recipe onnumalla. Gulf countries il ithu 15+ years kondu Chinese restaurants il Olatha...we have had it there.
What a pity..on u ladies
ഇതത്ത നാണം ഇല്ലെ കല്ലിൻ്റെ അടുത്ത് ഇരിക്കാൻ...
Monea polea aavum🥰🥰
Koi ki se kar😅
കലേഷ് ന് ഒക്കെ ഒരുപാട് താത്ത മാരെ കളിക്കാൻ കിട്ടുന്നുണ്ട്
Chette
Super
❤️
Adipoli
Adipoli