കേരളത്തിന്റെ ദുരന്ത കാലങ്ങൾ | Wayanad landslide tragedy & Kerala disaster management | Out Of Focus

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 85

  • @nadiyafathimam.n6202
    @nadiyafathimam.n6202 2 หลายเดือนก่อน +45

    മുല്ലപെരിയാർ ഡാം 🙏പേടി സ്വപ്നം 😞ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കുക 🙏ഇത് പോലെ ചർച്ച ചെയ്യാൻ നമ്മളിൽ ആരും കാണുകയില്ല

    • @shabas8016
      @shabas8016 2 หลายเดือนก่อน

      മുല്ലപെരിയാർ പൊട്ടിയാൽ മാത്രമേ കണ്ണ് തുറക്കും അത് വരെ ഉറങ്ങി കിടക്കുന്ന അധികാരികൾ

  • @NSK1127
    @NSK1127 2 หลายเดือนก่อน +24

    മാധവ് ഗാഡ്ഗില്ലിന് എതിരെ സമരം ചെയ്തവർക്ക് ഇപ്പോൾ വലിയ വില കൊടുക്കേണ്ടി വന്നു. അദ്ദേഹം ഇതൊക്കെ അന്നേ പറഞ്ഞതാണ്

  • @Ajee-hk4ev
    @Ajee-hk4ev 2 หลายเดือนก่อน +15

    Mr.Madhav Gadgill is great!

  • @skavinchal
    @skavinchal 2 หลายเดือนก่อน +15

    ഇത് തന്നേ യല്ലേ ഗാഡ്ഗിലും രംഗനും പറഞ്ഞത്.. അതിനെ തുപ്പി ആട്ടിയ ശേഷം ഇപ്പോ നിന്നു ക്ളാസെടുക്കുന്നു

  • @1nature161
    @1nature161 2 หลายเดือนก่อน +3

    ഇത്രയും kuzhappagal ഉണ്ടായിട്ടും ഒരു മാറ്റം ഉണ്ടായിട്ടില്ല..correct anu parayunnathu

  • @JojiVarughese-i5k
    @JojiVarughese-i5k 2 หลายเดือนก่อน +3

    Good topic

  • @nishanthjayan9756
    @nishanthjayan9756 2 หลายเดือนก่อน +2

    കുന്നിടിച്ചു കൊണ്ടുവന്നു വയൽ നികത്തുന്നത്, പാറ പൊട്ടിക്കുന്നത്, കുന്നിടിച്ചു റോഡ് ഉണ്ടാകുന്നത്, റിസോർട്ട് ഉണ്ടാകുന്നതും അവസാനിപ്പിക്കുക..

    • @Verdon4937
      @Verdon4937 2 หลายเดือนก่อน +1

      Rock/പാറ ഫൌണ്ടേഷനോ, M sand, മരം/തടി, concrete metal/കോൺക്രീറ്റ് മെറ്റലോ ഉപയോഗിച്ച് നിർമ്മിക്കാത്ത ഒരു വീടിനുള്ളിൽ ആണോ നിങ്ങൾ താമസിക്കുന്നത്?

  • @muhammedali3604
    @muhammedali3604 2 หลายเดือนก่อน +1

    ഉരുൾപൊട്ടാരണ്ടായ കാരണം പഠിച്ച് ഇത് ആവർത്തിക്കാതിരിക്കാനുള്ള ശാശ്വത പരിഹാരം നടപ്പാക്കണം. ആരുടെയെങ്കിലും അനധികൃത ഇടപെടൽ മൂലമാണ് ഇത് ഉണ്ടായതെങ്കിൽ അങ്ങിനെയുള്ളവരെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരുകയും കഠിന ശിക്ഷ നൽകുകയും വേണം' കൂടാതെ ജീവിതോപാധി പൂർണ്ണമായും നഷ്ടപ്പെട്ടവർക്ക് ഉപജീവന മാർഗ്ഗം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യണം.

  • @sadhashivanv8026
    @sadhashivanv8026 2 หลายเดือนก่อน +1

    എത്ര ആദിവാസികൾ മരിച്ചു..

  • @mohammedshafiev2284
    @mohammedshafiev2284 2 หลายเดือนก่อน +1

    Madhav Gadgil റിപ്പോർട്ട് നടപ്പാക്കാൻ അവിടുത്തെ ആളുകൾ തന്നെ സമ്മതിക്കില്ല. പിന്നെ അനുഭവിക്കുക തന്നെ

  • @Baburaj-m9u
    @Baburaj-m9u 2 หลายเดือนก่อน +2

    ഉരുൾ പൊട്ടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ മാറി താമസിക്കണം. പറ്റുമെങ്കിൽ മഴക്കാലത്തെങ്കിലും മാറുക. സർക്കാർ ഇതിനെ ഗൗരവമായി കാണുക.

    • @Verdon4937
      @Verdon4937 2 หลายเดือนก่อน

      പുതിയ സ്ഥലത്തെ വീട്ടുവാടകയും ജോലിയും ആരു നൽകും?

    • @Hazardous7
      @Hazardous7 2 หลายเดือนก่อน

      ​@@Verdon4937Sarkaar ettedukkanam kore indaakkanille

  • @priyalalchempu979
    @priyalalchempu979 2 หลายเดือนก่อน +1

    Nishad❤

  • @nszudhegnumarath2232
    @nszudhegnumarath2232 2 หลายเดือนก่อน

    മുല്ലപെരിയാർ ഒന്ന് മറക്ക് പുറത്ത് കൊണ്ട് വരാമോ 😔

  • @neethupk5795
    @neethupk5795 2 หลายเดือนก่อน +3

    മഴക്കാലം വരും മുന്നേ ഗവണ്മെന്റിനു മുൻകരുതൽ എടുത്തുക്കൂടെ. ഇങ്ങനെ ഉള്ള സ്ഥലത്തു നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാൻ പാടില്ലേ. കേരളം ഒരു ചെറിയ സംസ്ഥാനമാണ്. ഇവിടുത്തെ പ്രശ്നങ്ങൾ മനസുവെച്ചാൽ തീർച്ചയായും പരിഹരിക്കാൻ സാധിക്കും.

    • @anuragashok7176
      @anuragashok7176 2 หลายเดือนก่อน

      ഓരോ സമയത്തും ഓരെ സ്ഥലത്തല്ലെ അങ്ങനെ സാധിക്കുമൊ പറഞ്ഞാലും ആളുകൾ മുൻകൂട്ടി മാറുമോ.. ഒറ്റ കാര്യം ചെയ്യാം മലയോര മേഘലയിൽ അനധികൃത നിർമ്മാണങ്ങൾ പുഴ കയ്യേറുന്നതെല്ലാം ഒഴിവാക്കുക .. പ്രകൃതിയെ മനസ്സിലാക്കുക...😢

  • @sadhashivanv8026
    @sadhashivanv8026 2 หลายเดือนก่อน

    ക്വാറി തന്നെയാണ് പ്രശ്നം... പിന്നെ കുന്നുകളും, വയലുകളും..

  • @sadhashivanv8026
    @sadhashivanv8026 2 หลายเดือนก่อน

    വി.എൻ. ഗാഡ്ഗിൽ, പി.ടി.തോമസ് എന്നി വരെ സ്മരിക്കുന്നു..

  • @MalluHouse-ur4oo
    @MalluHouse-ur4oo 2 หลายเดือนก่อน +1

    ഞങ്ങളും താമസിക്കുന്നത് ഒരു കുന്നിന്റെ താഴ്ഭാഗത്താണ്. മഴ പെയ്യുമ്പോൾ വീടിനുചുറ്റിലും വെള്ളം ഉറ്റുപൊട്ടുന്നുണ്ട്. ഞങ്ങൾ താമസിക്കുന്നത് വര്ഷങ്ങളുടെ പഴക്കമുള്ള മണ്ണുകൊണ്ട് ഉണ്ടാക്കിയ പൊളിഞ്ഞ വീട്ടിലാണ്

    • @Baburaj-m9u
      @Baburaj-m9u 2 หลายเดือนก่อน +1

      നിങ്ങൾ അവിടം കിട്ടുന്ന വിലക്ക് വിറ്റ് മാറിതാമസിക്കുന്നതായിരിക്കും നന്നാവുക.

    • @abdulsalam165
      @abdulsalam165 2 หลายเดือนก่อน

      You must relocate faast

    • @naseelnaseel2381
      @naseelnaseel2381 2 หลายเดือนก่อน +1

      അവിടെ നിന്ന് മാറി താമസിക്കു... 🙏

  • @josepj4874
    @josepj4874 2 หลายเดือนก่อน +2

    റിസോർട് മാഫിയ?

  • @Dravidan1971
    @Dravidan1971 2 หลายเดือนก่อน +3

    മാധവ് ഗദ്കിൽ നെ പറ്റി മിണ്ടുകയില്ല ല്ലേ 😂

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 หลายเดือนก่อน +9

    സ്വന്തം മണ്ഡലത്തിൽ ഒരു മഹാദുരന്തം നടന്നിട്ടും തിരിഞ്ഞ് നോക്കാത്ത MPയാണ് മഹാൻ.....😢
    ഭാവി പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ നല്ലൊരു റോഡോ.... ഹോസ്പിറ്റലോ ഇല്ല....😢😢😢

    • @Sharafudheen522
      @Sharafudheen522 2 หลายเดือนก่อน +9

      Keralathil itrem duradham varan karanam Para naari pinarayi aanu onnum cheyyunnilla kattu mudikukayan kallan.

    • @shabanashabeer5116
      @shabanashabeer5116 2 หลายเดือนก่อน

      Rahul ipol wayanad mp alla

    • @MansourAhammed
      @MansourAhammed 2 หลายเดือนก่อน +4

      കഷ്ടം, തന്റെ മനസ്സ് ഇത്രയ്ക്കു വിഭാഗീയത നിറഞ്ഞതാണ് എന്ന്. ...............

    • @Ajee-hk4ev
      @Ajee-hk4ev 2 หลายเดือนก่อน +1

      Ivaney onnum entha kaalan kondu pokathey!

    • @JojiVarughese-i5k
      @JojiVarughese-i5k 2 หลายเดือนก่อน +1

      Tomorrow mp will come mannn

  • @RAGESHVV-l1n
    @RAGESHVV-l1n 2 หลายเดือนก่อน +3

    cm should resign. not fit for cm.

  • @anoopbalan4119
    @anoopbalan4119 2 หลายเดือนก่อน

    👍

  • @prakashk.p9065
    @prakashk.p9065 2 หลายเดือนก่อน +1

    സഹ്യപർവതനിരകൾ സംരക്ഷിക്കപ്പെടണം.കാലാവസ്ഥ വ്യതിയാനം അല്ല. കസ്തൂരിരംഗൻ ,മാധവഗാഡ്ഗിൽ അന്നേ പറഞ്ഞു.

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 2 หลายเดือนก่อน

    സ്വന്തം നാട്ടിൽ ഇങ്ങനെ ഉണ്ടാകും എന്ന വിശ്വാസം ഉണ്ടാകും നാട്ടിൻ പുറത്ത് നാടുമായി ബന്ധം ഉള്ളവർ ആണ് അവർ മാറാൻ വിസമ്മതിക്കും

  • @ziyanali2193
    @ziyanali2193 2 หลายเดือนก่อน

    Land no break rule continue

  • @manojdubai2474
    @manojdubai2474 2 หลายเดือนก่อน

    രാഷ്ട്രീയം മാറ്റി പിടി

  • @roseed8816
    @roseed8816 2 หลายเดือนก่อน

    The problem withthis 3 people discussion is there are no experts in it. Many observations used to be wrong in some of your discussions and in this one. Also you guys are seems a bit scared to criticize current ckm government. As per the experts lik Gadgil, if current situation going on without right intervention, Kerala will be not livable in next 20-30 years, but if strong government with clarity on the plans, it can be extended for significant period of time.

  • @Theterrace1969
    @Theterrace1969 2 หลายเดือนก่อน

    എന്താണീ സർക്കാർ കുറെ രാഷ്ട്രീയകാർ ഭരണം കിട്ടുമ്പോൾ അഴിമതികാർ പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ നല്ല പിളള ...

  • @hibathasneemkp
    @hibathasneemkp 2 หลายเดือนก่อน

    Mazhakkaalam munnilkandtu ovu chalukal vare vrithiyakkatha nadanu keralam

  • @sreekumarpr7363
    @sreekumarpr7363 2 หลายเดือนก่อน +3

    😂... ഭാവി പ്രധാന മന്ത്രി രാഹുൽജി വയനാട് mp പുറപ്പെട്ടു ഇപ്പ എത്തും

    • @safuwankkassim9748
      @safuwankkassim9748 2 หลายเดือนก่อน

      നായിന്റെ മോനെ നിന്റെ പുളിച്ച തമാശ

    • @aslaf123
      @aslaf123 2 หลายเดือนก่อน +1

      Ethu vaanam sanghi aado than.

    • @safwan1737
      @safwan1737 2 หลายเดือนก่อน

      Current pm evide

    • @basilpachu9785
      @basilpachu9785 2 หลายเดือนก่อน

      Current pm aarde kalinde idayil aaada kunne

    • @azziibnumahmood9951
      @azziibnumahmood9951 2 หลายเดือนก่อน +1

      ഇത്തരം ദുരന്ത സമയങ്ങളിൽ ആണോ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നെ

  • @jintoantony1512
    @jintoantony1512 2 หลายเดือนก่อน +1

    ഒഴിപ്പിക്കുന്നവരെ പാർപ്പിക്കുന്ന സ്കൂൾ ആണ് ഒലിച്ചു പോകാൻ പോയത്

  • @muhammedhafis3326
    @muhammedhafis3326 2 หลายเดือนก่อน +1

    T he

  • @sreekumarputhalath9252
    @sreekumarputhalath9252 2 หลายเดือนก่อน

    Alukal mari pokande .chumma...

  • @ALISHASHAJI-ne8sq
    @ALISHASHAJI-ne8sq 2 หลายเดือนก่อน

    അജിംസ്, മലയാളിയെ ബോധവൽക്കരിക്കാൻ എളുപ്പമല്ല.

  • @prasanthprasanna5703
    @prasanthprasanna5703 2 หลายเดือนก่อน

    pt തോമസിനെ സ്മരിക്കാം

  • @Msrw_
    @Msrw_ 2 หลายเดือนก่อน

    Ural pottaatha. Bhoomiyil avare punar nirmikoo

  • @shabanashabeer5116
    @shabanashabeer5116 2 หลายเดือนก่อน +1

    Povan paranja avr povan nikkelle kuthithirup nadathade podaa

  • @MuthuTF94Muthu
    @MuthuTF94Muthu 2 หลายเดือนก่อน +1

    Wayand inyelumm malayumm kunnum idich resort matumm undakkuna licence kodukkal permission kodukkal stop akknm

    • @Ajee-hk4ev
      @Ajee-hk4ev 2 หลายเดือนก่อน +1

      Mr.Madhav Gadgill is great!

    • @abdulsalam165
      @abdulsalam165 2 หลายเดือนก่อน

      The Govt, officials and leaders
      Must be responsible to their roles.

    • @abdulsalam165
      @abdulsalam165 2 หลายเดือนก่อน

      Saluuuute Gadgil.
      Down Down mafia

  • @SasiK-f7c
    @SasiK-f7c 2 หลายเดือนก่อน

    Annalum Nirmalayel Room Tharella😂😂😂😂

  • @Junglebook3487
    @Junglebook3487 2 หลายเดือนก่อน

    Keralam ennoru naadundayirunnu... Enn parayunna avdekkaanu karyangalude pokkk

  • @888------
    @888------ 2 หลายเดือนก่อน +2

    ആരും ഹെൽമെറ്റ് സീറ്റ് ബെൽറ്റ് ഇടാതെ പുറത്ത് ഇറങ്ങല്ലേ...എല്ലാ വീട്ടിലും നിസ്കാര മുറി കയ്യേറി എടുക്കണം😢😢നിസ്കാരം മുടക്കരുത്😮😮

  • @unnimedia8995
    @unnimedia8995 2 หลายเดือนก่อน

    മീഡിയഒൺ കേരളം വിട്ടോ ഇവിടെ ഇങ്ങി നെ യൊക്കെ ഉണ്ടാകും

  • @jamesjoseph9309
    @jamesjoseph9309 2 หลายเดือนก่อน

    പഞ്ചായത്ത്‌ നു അങ്ങനെ പറയാൻ ആണെങ്കിൽ കേരളത്തിൽ എല്ലാ മലയോര പഞ്ചായത്ത്‌ ലും സർക്കാർ അതിനുള്ള അടിസ്ഥാന സൗകര്യം ഉണ്ടാകണം.
    പഞ്ചായത്ത്‌ കൾക്ക് സംസ്ഥാനo ഫണ്ട് പോലും കൊടുക്കാത്ത സാഹചര്യത്തിൽ പഞ്ചായത്ത്‌ ഇതെങ്ങനെ കയ്കാര്യം ചെയും?.
    പിന്നെ ഈ മനുമോനും cm നും ഒക്കെ എന്താ പണി?.
    ദുരന്തം ഉണ്ടാകുമ്പോ വന്നു ഫോട്ടോക്കു പോസ് ചെയുന്നതോ

  • @Robin-dz1km
    @Robin-dz1km 2 หลายเดือนก่อน +1

    Methachannel kuthithiruppu

  • @BijuB-nz9zq
    @BijuB-nz9zq 2 หลายเดือนก่อน

    നിന്നെപ്പോലുള്ള മൂന്നു വേദനിന്നെപ്പോലുള്ള മൂന്നു വേദനാശിക്കുന്ന കള്ളത്തരം പറയരുത് പിന്നെ എങ്ങനെ പ്രകൃതിയെ

  • @BijuB-nz9zq
    @BijuB-nz9zq 2 หลายเดือนก่อน

    കാട്ടിൽ കിടന്ന് മിണ്ടാപ്രാണി എല്ലാം വെട്ടിക്കൊന്നു തിന്നാൻ പോർക്കണം പ്രകൃതി ഒരു ദിവസം ഇങ്ങനെ തരും