സബ്സ്ക്രൈബേഴ്‌സ് കുറെ ഉണ്ടായിട്ട് കാര്യമില്ല 🙏 kl bro Biju | earnings

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 1K

  • @snvlog2
    @snvlog2 2 หลายเดือนก่อน +1141

    സത്യം പറഞ്ഞാൽ പലർക്കും അവരോട് അസൂയ ആണ് വെറും ബസ് ഡ്രൈവർ ആയ അവർ ഇന്നു നല്ല നിലയിൽ ആയതു ചിലർക്കു ഒന്നും പിടിച്ചില്ല അവർ ഒന്നും അല്ലാത്ത കാലത്ത് ഈ പറയുന്ന ആരെങ്കിലും അവരെ സഹായിച്ചോ പെണ്ണ് പോലും കൊടുത്തില്ല മലയാളികൾ പല hindi ഇംഗ്ലീഷ് ചാനൽ അവരുടെ ചാനലിനെ കുറിച്ച് പറയാറുണ്ട് ഞാൻ കണ്ടിട്ടുണ്ട് മലയാളികൾ പലരും കുറ്റം പറഞ്ഞു നടക്കുന്നു എല്ലാം വരുമാനം ഉള്ള ചാനലും നാട്ടുകാരെ സഹായിക്കുന്നുണ്ടോ സ്വന്തം കാര്യം ആദ്യം ശരിയാക്കുക പിന്നെ അല്ലെ സഹായം ഇന്നു അവർ ഹാപ്പി ആണ് എന്റെ നാട്ടുകാർ ആയതിൽ എനിക്കു അഭിമാനം ആണ് അവരോട്

    • @Jesusloveonly
      @Jesusloveonly 2 หลายเดือนก่อน +38

      @@snvlog2 😬😬😬ആഹാ കൊള്ളാലോ താൻ പൊന്നു മനുഷ്യ നമ്മൾ ഒരു കാലത്ത് കഷ്ടപ്പെട്ടു ജീവിച്ചു അന്ന് ആരും സഹായിച്ചില്ല എന്നു വെച്ചിട്ട് പിന്നീട് നമ്മൾ ഉയരത്തിൽ എത്തുമ്പോൾ പഴയ ചിന്ത കൊണ്ട് ഇരിക്കുക ആണോ വേണ്ടത് അത് ഹൃദയ ശുദ്ധി ഉള്ളവർ കരുതില്ല 👍..

    • @snvlog2
      @snvlog2 2 หลายเดือนก่อน +29

      @@Jesusloveonly എന്തിനു അതിന്റ ആവിശ്യം ഒന്നുമില്ല ഇതിൽ കമെന്റ് ഇട്ട പലരും വീഡിയോ കാണാറ് പോലും ഇല്ല എന്നു പറയുന്നു പൈസ ഉള്ള എല്ലാവരും സഹായിക്കുന്നുണ്ടോ നിങ്ങൾ സഹായിക്കുന്നുണ്ടോ അംബാനി സഹായിക്കുന്നുണ്ടോ പിന്നെ അവർ സഹായിക്കുന്നുണ്ടോ എന്നു നിങ്ങൾക് അറിയുമോ സഹായം അറിയിച്ചിട്ടുണ്ട് കൊണ്ടുക്കണം എന്നൊന്നുമില്ല നിങ്ങൾ ആദ്യം ചെയ്തു കാണിക്കു

    • @Jesusloveonly
      @Jesusloveonly 2 หลายเดือนก่อน

      @@snvlog2ഞാൻ ചെയ്യും 🥳ആരെ പേടിച്ചില്ലേലും ദൈവത്തിനെ പേടിക്കേണ്ട 🧐👍.. ദൈവം നമ്മളെ അനുഗ്രഹിക്കുന്നത് സ്വന്തം കാര്യം നോക്കി ജീവിക്കാൻ അല്ല കേട്ടോ 👍

    • @sabual6193
      @sabual6193 2 หลายเดือนก่อน +8

      ഷോർട് വീഡിയോ ആണ് kl ബ്രോ ചാനലിൽ കൂടുതൽ ആളുകൾ കാണുന്നത് 🤔ലോങ് വീഡിയോ കുറവും 🤔അപ്പോൾ അതിന്റെ രീതിയിലേ വരുമാനം ഉണ്ടാകുകയുള്ളൂ 🤔എന്തിരുന്നാലും ഒരു പണിയും എടുക്കാതെ സുഖിക്കാൻ ഉള്ള വരുമാനം ഉണ്ട് ഒരു പത്ത് തലമുറയ്ക്ക് ഇനി 😄😄😄😄😄😄😄.

    • @thahiraaboobacker2764
      @thahiraaboobacker2764 2 หลายเดือนก่อน

      Sathyam

  • @short_stories._
    @short_stories._ 2 หลายเดือนก่อน +1259

    ഇത് വരെ അവരുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാത്ത എത്ര പേരുണ്ട് 👍🏻

    • @jamsheermdry2557
      @jamsheermdry2557 2 หลายเดือนก่อน +66

      അസൂയ 😂

    • @short_stories._
      @short_stories._ 2 หลายเดือนก่อน

      @@jamsheermdry2557 അസൂയ ഉണ്ടായിട്ടല്ല mr അവരുടെ കോൺടെന്റ് കാണാൻ എനിക്ക് താല്പര്യം തോന്നിയിട്ടില്ല 😐

    • @vrtcrude2862
      @vrtcrude2862 2 หลายเดือนก่อน

      ​@@jamsheermdry2557olakka onu poday sub cheythillel asooyayo nonakeentha brantha

    • @nasreensameer6627
      @nasreensameer6627 2 หลายเดือนก่อน +1

      ✌️

    • @batman.2160p
      @batman.2160p 2 หลายเดือนก่อน +62

      Ninte comment kandond subscribe chwythu

  • @JtubeOne
    @JtubeOne 2 หลายเดือนก่อน +351

    മലയാളികൾക്ക് യൂടൂബിൽ ഒരാളെ ഇഷ്ടപ്പെടണമെങ്കിൽ. ഒന്ന്: എളിമയുണ്ടായിരിക്കണം രണ്ട്: പണം ഉണ്ടാക്കിയാലും അതിനനുസരിച്ച് ജീവിക്കരുത്! എന്നും അടിമ ജീവിതം നയിച്ചാൽ; നമ്മളേക്കാൾ ഉയരുന്നില്ല എന്ന് ഉറപ്പുണ്ടായാൽ എപ്പോഴും സപ്പോർട്ട് ഉണ്ടാവും! രക്ഷപ്പെട്ടു എന്ന് കണ്ടാൽ എന്തിന്, ഒരു 'മോഡേൺ' ഡ്രസ്സിട്ടാൽ എല്ലാം തീരും !

    • @sindhuthanduvallil4011
      @sindhuthanduvallil4011 2 หลายเดือนก่อน +50

      @@JtubeOne 😂😂. എങ്ങനെ ഇത്ര accurate ആയി മലയാളിയുടെ മനസ് കണ്ടു പിടിച്ചു 🙏🏻

    • @josephjaice1541
      @josephjaice1541 2 หลายเดือนก่อน +8

      സത്യം 😂

    • @shijishijishijishiji5
      @shijishijishijishiji5 2 หลายเดือนก่อน +5

      Correct

    • @arfunnz9096
      @arfunnz9096 2 หลายเดือนก่อน +12

      മെന്റലിസ്റ്റ് ആണോ...
      വേറെ ന്നും കൊണ്ടല്ല ഇത്രയും പെർഫെക്ട് ആയിട്ട് പറഞ്ഞത് കൊണ്ട് ചോദിച്ചതാ..😅😅😅

    • @anumk6419
      @anumk6419 2 หลายเดือนก่อน +7

      യൂടൂബിൽ മാത്രമല്ല മൊത്തത്തിൽ മെൻ്റിലിറ്റി അതാണ്.

  • @nivya3943
    @nivya3943 หลายเดือนก่อน +40

    ഇവരുടെ അയ്യോ ഞങ്ങൾ പാവങ്ങളാണേ മട്ടിലുള്ള ഡയലോഗ് ആണ് ഹൈലൈറ്റ്.സത്യത്തിൽ ഇവരേക്കാൾ നന്നായി ചെയ്യുന്ന എത്രയോ പേരുണ്ട് അവർക്ക് ഒന്നും അർഹിക്കുന്ന സപ്പോർട്ട് കിട്ടുന്നില്ല കാരണം അവർ നല്ല നീറ്റായിട്ട് നല്ല ഡ്രസിൽ നിൽക്കും ചിലപ്പോൾ മേക്കപ്പ് ഉണ്ടാകും ദാരിദ്ര്യം കാണിക്കാതെ നല്ല രീതിയിൽ ഫുഡ് കഴിക്കും നന്നായി സംസാരിക്കും ഇതൊന്നും മലയാളിക്ക് അത്ര ഇഷ്ടമല്ല. നമ്മൾക്ക് എപ്പോഴും അയ്യോ പാവകളെ മതി

    • @kcvft
      @kcvft หลายเดือนก่อน

      Yes theyknow the psychology of malayalees ഇവർ എപ്പോളും ഒറു നരച്ച നെറ്റിയും ഇട്ടു 20 രൂപയുടെ കമ്മലും ഇട്ട് വീഡിയോ ചെയ്യും പാവം ആണ് എന്ന് കാണിക്കാൻ

  • @Reels949
    @Reels949 2 หลายเดือนก่อน +175

    "njangal inganokkeya " എന്ന ചാനൽ സൂപ്പറാണ്..പാവങ്ങളെ സഹായിക്കുന്ന ദീപ്തി ടീച്ചർ ❤ അവരുടെ വീഡിയോ കണ്ട് പ്രോത്സാഹിപ്പിക്കുന്നവർ അവർ ചെയ്യുന്ന നന്മയുടെ പങ്കാളികളാവുന്നു❤

  • @Vellipacha2.0
    @Vellipacha2.0 2 หลายเดือนก่อน +1363

    എനിക്ക് അറിയില്ല എന്തു content ആണ് ഇവരൊക്കെ തരുന്നേ. ഒരു തണ്ണി മത്തൻ മുറിക്കും എന്നിട്ട് കൊച്ചിന് കൊടുക്കും അമ്മായി അമ്മക്ക് കൊടുക്കില്ല നേരെ ഫ്രിഡ്ജിൽ വെക്കും അപ്പോ അവർ വിഷമിക്കുന്ന കാണും അപ്പോ അവർക്ക് കൊണ്ടൊന്നു കൊടുക്കും 🥴 ആകെ ഒള്ള ആക്ടിങ് തല ഒന്നു ആട്ടും 🥴🥴 ഇതിനാണോ ഇത്രേം subscribers

    • @ManjuNeeratukunnil_45
      @ManjuNeeratukunnil_45 2 หลายเดือนก่อน +44

      @@Vellipacha2.0 👍🤣

    • @amruthanarayanan9918
      @amruthanarayanan9918 2 หลายเดือนก่อน

      നിനക്ക് കുശുമ്പ് അല്ലെ വെള്ളിപ്പച്ചേ. 😌😌
      അവർ പാവത്തിന്റെ പോലെ മുഖം കാണിച്ചു ആർഭാടം കാണിക്കാതെ ജീവിക്കുന്ന കാണുമ്പോ നാട്ടുകാർ പറയും, ഇവർ പാവമാ അഹങ്കാരം ഒന്നുമില്ല, വന്ന വഴി മറക്കത്തൊരാ എന്ന് 🫢

    • @1832b
      @1832b 2 หลายเดือนก่อน +33

      😂😂😂😂

    • @Sumayyahasan5
      @Sumayyahasan5 2 หลายเดือนก่อน +25

      😂😂

    • @athirasuresh6613
      @athirasuresh6613 2 หลายเดือนก่อน +18

      😂😂😂

  • @ashifashajuashifa9664
    @ashifashajuashifa9664 2 หลายเดือนก่อน +82

    ഈ ചാനൽ തുടർച്ചയായി കാണുന്ന ഒരാളാണ് എനിക്ക് ഈ ചാനലിൽ സ്പെഷ്യൽ ആയിട്ട് ഒന്നും കണ്ടെത്താനായിട്ടില്ല അതുകാരണം കൊണ്ട് ഞാൻ കാണറില്ല 😅

    • @publicreporterpc5361
      @publicreporterpc5361 2 หลายเดือนก่อน +1

      നിങ്ങൾ കണ്ടില്ലില്ലെങ്കിലും അവർ ജീവിക്കും ,
      കള്ളൻ ,
      അസൂയ ,
      ഒന്നും ആകാൻ പറ്റിയില്ലല്ലോ

    • @demonofmonster1121
      @demonofmonster1121 หลายเดือนก่อน +3

      Sujith bakathane pole fraudalla

    • @005sooraj
      @005sooraj หลายเดือนก่อน

      Sujith enthu cheytu​@@demonofmonster1121

    • @devilfighter9831
      @devilfighter9831 หลายเดือนก่อน +1

      ആളുകൾ കാണുന്നത് എന്റർടൈൻമെന്റ് വേണ്ടി ആണ്‌ അത് അങ്ങേരുടെ ചാനലിൽ ഉണ്ട് ​@@demonofmonster1121

  • @naannynpodees3256
    @naannynpodees3256 2 หลายเดือนก่อน +84

    കാശു ചിലവുള്ള vedios ഒന്നും ഇതുവരെ കണ്ടിട്ടില്ല. എല്ലാ വീട്ടിൽ എന്തെങ്കിലും മുറിക്കുന്നതോ, കഴിക്കുന്നതോ ഒക്കെയേ ഉള്ളൂ. ആദ്യമൊക്കെ കാണുമായിരുന്നു.

    • @dikkiloona6918
      @dikkiloona6918 หลายเดือนก่อน +1

      പതിയെ views നല്ലതുപോലെ കുറയും subscribers മാത്രം കാണും. മറ്റു ചാനലുകൾ അപേക്ഷിച്ച് നോക്കുമ്പോൾ interest ആയി എനിക്ക് തോന്നിയില്ല.. 👍🏻

  • @bindhusuresh9255
    @bindhusuresh9255 2 หลายเดือนก่อน +95

    ജനങ്ങൾ കാണുന്നത് കൊണ്ടാണ് ഇവർക്ക് വരുമാനം കിട്ടുന്നത് അപ്പോൾ കുറെയൊക്കെ കാരുണ്യ പ്രവർത്തനം ചെയ്യുന്നത് നല്ലതാണ് എത്രയോ ബിസിനസ്‌ കാര് കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കിയിട്ട് അതിൽ ഒരു വിഹിതം പാവങ്ങൾക്ക് കൊടുക്കുന്നുണ്ട് ജനങ്ങൾ കാണുന്നില്ലെങ്കിൽ ഒരു യു ട്യൂബ്ർക്കും പിടിച്ചു നിൽക്കാൻ കഴിയില്ല

    • @ediblesinkerala8108
      @ediblesinkerala8108 2 หลายเดือนก่อน

      എന്നാ നിങ്ങൾ ഒരു ചാനൽ തുടങ്ങി ഒന്ന് സഹായിക്കു.... അവരോ ചെയ്യുന്നില്ല... നിങ്ങൾ തുടങ്ങി ആരെയെങ്കിലും ഒക്കെ ഹെൽപ് ചെയ്യൂ

    • @Hasan-p9j2m
      @Hasan-p9j2m 2 หลายเดือนก่อน +9

      Avar aarum kanathe cheyyunundenkilo???

    • @SaiwanSai-y3e
      @SaiwanSai-y3e 2 หลายเดือนก่อน +7

      അംബാനി ഓരോ കോടി രൂപ ഒരു വീട്ടുകാർക്ക് വെച്ചു കൊടുത്താൽ തീരുന്ന പ്രശ്നമേ ഇന്ത്യയിൽ ഉള്ളൂ... ആദ്യം അവരോട് കൊടുക്കാൻ പറ... അത്ര സങ്കടം ഉണ്ടെങ്കിൽ youtube ചാനൽ തുടങ്ങി പാവങ്ങളെ സഹായിക്കൂ 😂😂

    • @ediblesinkerala8108
      @ediblesinkerala8108 2 หลายเดือนก่อน

      @@SaiwanSai-y3e 😆😆😆😆😆

    • @arfunnz9096
      @arfunnz9096 2 หลายเดือนก่อน +1

      ദാനം നിർബന്ധിച്ചു ചെയ്യിക്കേണ്ട ഒന്നല്ല..
      അത് സ്വയം തോന്നേണ്ട ഒന്നാണ്..

  • @sreekalak.s9470
    @sreekalak.s9470 2 หลายเดือนก่อน +248

    ആരൊക്കെ എന്തൊക്കെ parangalum ബിജുവിന്റെ ആ നല്ല മനസാണ് ഈ വിജയത്തിന് പിന്നിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤

    • @jlsgaming1581
      @jlsgaming1581 2 หลายเดือนก่อน +4

      ഇവർക്ക് വെടിയൊക്കല്ല shortsnu അണ് views kooduthal

  • @maneshmohan659
    @maneshmohan659 2 หลายเดือนก่อน +194

    അവന്റെ കഷ്ട്ട പാടാണ് അവന്റ വിജയം ഇല്ലാഴ്മയിൽ ആരും ഇല്ലാരുന്നു.. പിന്നെന്തിന് ഉണ്ടായപ്പോ മറ്റുള്ളവരെ സഹായിക്കുന്നത്.. ആരുടേയും മുന്നിൽ കൈ നീട്ടാതെ അവർ ജീവിച്ച് പോയിക്കോട്ടെ.. അവർ ആരേലും സഹായിക്കുന്നുണ്ടെങ്കിൽ പോലും അവർക്ക് അത് കൊട്ടി പാടി നടക്കേണ്ട ആവശ്യം ഇല്ല.. അവരെ അവരുടെ വഴിക്ക് വിട്ടേരെ

    • @rkkm6045
      @rkkm6045 2 หลายเดือนก่อน +3

      Correct ❤

    • @ashaadhideepu179
      @ashaadhideepu179 2 หลายเดือนก่อน +3

      Athe😊

    • @remyajithesh3589
      @remyajithesh3589 2 หลายเดือนก่อน +3

      ഇവരെ കണ്ട് മറ്റുള്ളവരും ചെയ്യണം എന്ന് കരുതി എങ്കിലും സഹായം ചെയ്യുന്നത് കാണട്ടെ... അതല്ലേ സമൂഹത്തിൽ സ്വാധീനിക്കപ്പെടുന്നവർ ചെയേണ്ടത്

    • @muneera1038
      @muneera1038 2 หลายเดือนก่อน

      👍

    • @bindhuvipin1360
      @bindhuvipin1360 2 หลายเดือนก่อน

      ​@@remyajithesh3589avar sahayikkunnund

  • @aviatorcrew389
    @aviatorcrew389 2 หลายเดือนก่อน +157

    അവന്റ വീട്ടിൽ കഞ്ഞിയും കറിയും വെക്കുന്നതും, അളിയന്റെ വീട്ടിൽ പോവുന്നതും കാണാൻ ഇത്രയും ആളുകളോ 😂😂

    • @ambilisatheesan5251
      @ambilisatheesan5251 2 หลายเดือนก่อน +1

      @@aviatorcrew389 😊😊😊

    • @Dreams-jm7hl
      @Dreams-jm7hl หลายเดือนก่อน

      മണ്ടത്തരങ്ങൾ വിളിച്ചു പറയാതെടോ എന്തെങ്കിലും അറിഞ്ഞിട്ട് വേണം അഭിപ്രായം പറയാൻ....
      അവരുടെ വ്ലോഗിന് views കുറവാണ് ഷോർട്സ് ആണ് കൂടുതൽ ആളുകൾ കാണുന്നത്...
      കമന്റ് ബോക്സ്‌ നിറയെ അസൂയ തീരെ ഇല്ലാത്ത മലയാളികൾ 😅😅😅

    • @Alwyn2009
      @Alwyn2009 หลายเดือนก่อน +5

      Sathyam

    • @abcdmakri
      @abcdmakri หลายเดือนก่อน +2

      Sathyam

    • @HarithaBhama786
      @HarithaBhama786 หลายเดือนก่อน +1

      😂😂

  • @krishna3032
    @krishna3032 2 หลายเดือนก่อน +130

    M4 tech ആണ് നല്ല ചാനൽ hardwork അംഗീകരിക്കുക

    • @kingdavid2177
      @kingdavid2177 2 หลายเดือนก่อน +4

      Ipo content pora

    • @vipinkvenugopalan9182
      @vipinkvenugopalan9182 2 หลายเดือนก่อน +4

      Copy simham

    • @mekhajoseph3352
      @mekhajoseph3352 2 หลายเดือนก่อน +5

      M4tech,ശരിക്കും കാശ് മുടക്കി പുതിയ പരീക്ഷണങ്ങൾ ചെയ്യും,അത് അംഗീകരിക്കാതെ വയ്യ.

  • @sheebashaji4495
    @sheebashaji4495 2 หลายเดือนก่อน +191

    ഞാൻ ആദ്യം കണ്ടിരുന്നു ഇപ്പോൾ കാണാറില്ല

    • @ambilisatheesan5251
      @ambilisatheesan5251 2 หลายเดือนก่อน +4

      ഞാനും

    • @bindusheeja1307
      @bindusheeja1307 2 หลายเดือนก่อน

      Janum

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 2 หลายเดือนก่อน +2

      ഞാൻ ഇതു വരെ കണ്ടിട്ടില്ല ഇനി കാണാത്തും ഇല്ല

    • @rabiamustafa3103
      @rabiamustafa3103 2 หลายเดือนก่อน

      ഞാനും

    • @BENZENE6K
      @BENZENE6K หลายเดือนก่อน

      Then unsubscribe

  • @DTR-VLOG25
    @DTR-VLOG25 2 หลายเดือนก่อน +18

    സത്യം പറഞ്ഞ ഞാൻ ഇവരുടെ വീഡിയോസ് കാണാറില്ല

  • @sreepriyalakshmanan6459
    @sreepriyalakshmanan6459 2 หลายเดือนก่อน +512

    ദക്ഷിണ എന്ന ഒരു ചാനൽ ഉണ്ട് സൂപ്പർ ആണ്

    • @SadtalksS
      @SadtalksS 2 หลายเดือนก่อน +14

      സത്യം 👍👍👍

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 หลายเดือนก่อน +61

      അയ്യോ കുറേ മലയാള പൈതൃകവും ഒരു ഓടക്കുഴലും തള്ളയുടെ കടിച്ചാൽ പൊട്ടാത്ത മലയാളവും കേൾക്കുന്നത് തന്നെ അരോചകം

    • @avanitharun
      @avanitharun 2 หลายเดือนก่อน +5

      ❤yes

    • @V4A_LIFE
      @V4A_LIFE 2 หลายเดือนก่อน

      ​@@prajithkarakkunnel5482 sathyam..

    • @arunsiva2042
      @arunsiva2042 2 หลายเดือนก่อน +10

      Njan innanu kandath kandappol thanne subscribe cheythu nalla rasund

  • @shyamalashyamala6206
    @shyamalashyamala6206 2 หลายเดือนก่อน +474

    ഇപ്പോൾതന്നെ കോടികൾ ബാലൻസ് ഉണ്ടാവാനാണ് ചാൻസ് പക്ഷേ ഒരു നല്ല കാര്യം ഇന്ന് വരെ എവിടെയും ആരും പറഞ്ഞു കേട്ടിട്ടില്ല പിന്നെ പാവത്താനായിട്ട് കാണിച്ചു ഉണ്ടാക്കുന്നുണ്ട് അത് അവരുടെ മിടുക്ക്

    • @outspoken1614
      @outspoken1614 2 หลายเดือนก่อน +23

      എടൊ അവരുടെ channel എടുത്ത് നോക്. അവരുടെ shorts നാണ് views കൂടുതൽ. Shortsil നിന്ന് വരുമാനം ലഭിക്കില്ല (ഇപ്പോൾ കിട്ടുമോ എന്നറിയില്ല ) പിന്നെ vlog വീഡിയോസ് ന് views കുറവാണ് അവർക്കു. പിന്നെ എന്തെങ്കിലും promotion കിട്ടിയാൽ ആയി

    • @bheeshma9018
      @bheeshma9018 2 หลายเดือนก่อน +25

      ​@@outspoken1614shorts വരുമാനം ഉണ്ട്

    • @chandhiniedits
      @chandhiniedits 2 หลายเดือนก่อน

      Shortsnu varumanam und pakshe amount kuravanu​@@outspoken1614

    • @JourneyofHamresh10
      @JourneyofHamresh10 2 หลายเดือนก่อน +22

      😂😂😂ഇജ്ജ് ഒരു ചാനൽ തുടങ്ങു അപ്പോൾ അറിയാം അതിന്റെ വിഷമവും ഡീറ്റൈൽസും

    • @Kidu4291
      @Kidu4291 2 หลายเดือนก่อน

      Km😅​@@outspoken1614

  • @GeethuAnil-e3k
    @GeethuAnil-e3k 2 หลายเดือนก่อน +298

    ഞാൻ നേരത്തെ ഇവരുടെ videos കാണുമായിരുന്നു.. ഇപ്പോൾ കാണാറില്ല

    • @ojilztag
      @ojilztag 2 หลายเดือนก่อน +13

      അതാണു കുശുമ്പ്

    • @GeethuAnil-e3k
      @GeethuAnil-e3k 2 หลายเดือนก่อน +10

      @@ojilztag അയ്യോ കുശുമ്പ് ഉണ്ടായിട്ടല്ല സേട്ടാ. എനിക്ക് സമയം ഇല്ല കാണാൻ

    • @rangoli2907
      @rangoli2907 2 หลายเดือนก่อน +9

      ഞാനും ഇപ്പോൾ കാണാറില്ല.

    • @RiyaNoufal-k6g
      @RiyaNoufal-k6g 2 หลายเดือนก่อน +6

      ഞാനും

    • @Mallu1234bro
      @Mallu1234bro 2 หลายเดือนก่อน

      Ipo asoooya kushumb moothu ninakk ath thanne😂🤣🤣

  • @manojs1390
    @manojs1390 2 หลายเดือนก่อน +34

    ആദ്യം കാണുബോൾ ഒരു ഇന്ട്രെസ്റ് തോന്നി സബ്സ്ക്രൈബ് ചെയ്യും. പിന്നെ കാണാൻ തോന്നില്ല. കാണാത്തവർ ഒക്കെ unsubscribe ചെയ്താൽ 1ലക്ഷം പോലും ബാക്കി കാണില്ല

  • @SumathyKK-ed8jo
    @SumathyKK-ed8jo 2 หลายเดือนก่อน +98

    ഇവരുടെ ചാനലിൽ എന്താണുള്ളത്. എനിക്കിഷ്ടമില്ലാത്ത ചാനൽ.contant ഒന്നുമില്ല. അയാൾക്കു ജോലി ചെയ്യാൻ വയ്യ.

    • @publicreporterpc5361
      @publicreporterpc5361 2 หลายเดือนก่อน +1

      Aju,s world food lab blogs കാണാറുണ്ടോ

    • @JOKER-zq2fq
      @JOKER-zq2fq 2 หลายเดือนก่อน

      അയാൾക്ക് പണിയെടുക്കാൻ വയ്യെങ്കിൽ നിന്റെ കുടുംബത്തിൽ വന്നിട്ട് അവരാരും സഹായം ചോദിക്കുന്നില്ലല്ലോ പിന്നെന്താ നിനക്ക് ഇത്ര കൃമികടി മൈരേ 😌

    • @forevercjijin
      @forevercjijin หลายเดือนก่อน

      😂😂sheriyaa

  • @seenujoshi631
    @seenujoshi631 2 หลายเดือนก่อน +88

    ഇതിലെ കമന്റോളികളോട് ഒരു കാര്യം പറയട്ടെ.. അവര് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ എന്തിനാ മറ്റുള്ളവർക്ക് കൊടുക്കുന്നത്? You tube channel ആർക്കും തുടങ്ങാം.. വേറെ ജോലി പോലെ വൈകുന്നേരം ആവുമ്പോ കൂലി കിട്ടുന്ന ജോലി അല്ല youtube.. അതിനു ചെലപ്പോ വർഷങ്ങൾ എടുക്കും.. അത്രയും കഷ്ടപ്പെട്ടാണ് youtube il സാധാരണക്കാർ രക്ഷപ്പെടുന്നത്.. Celebrity ആണെങ്കിൽ ഒരു content ഉം വേണ്ട. എന്ത് കാണിച്ചാലും കാണാൻ ആള് കാണും.. ഈ പാവങ്ങളൊക്കെ എത്ര കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയത്.. അതിനു അവരെ support വേണം ചെയ്യേണ്ടത്.. അവർക്കു കിട്ടുന്ന കാശ് മറ്റുള്ളവർക്ക് കൊടുക്കാനല്ല പറയേണ്ടത്.. അത്ര ദണ്ണം ഉള്ളവര് ഒരു യൂട്യൂബ് channel തുടങ്ങി മറ്റുള്ളവരെ കഷ്ടപ്പാടിന്റെ പങ്ക് പറ്റാൻ നടക്കുന്നവരെ സഹായിക്കു.. അങ്ങനെ ചെയ്തു കാണിക്കു.. ഒരു വകയ്ക്കും കൊള്ളില്ല.. എന്നിട്ട് ആരെങ്കിലും കഷ്ടപ്പെട്ട് രക്ഷപ്പെടുന്നത് കണ്ടാൽ കണ്ണുകടി...

    • @lenasvlog2303
      @lenasvlog2303 หลายเดือนก่อน +3

      ജനങ്ങൾ ഇത് കാണുന്നത് കൊണ്ടല്ലേ ഇവർക്കു വരുമാനമുണ്ടാകുന്നത് അതെ ജനങ്ങൾക്ക് ഒരു പ്രശ്നം വരുമ്പോ ഇവറ്റും സഹായിക്കണം ഡെയിലി അവർക്ക് അരി വാങ്ങികൊടുക്കണമെന്നല്ല എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോ തീർച്ചയായും സഹായിക്കണം സിനിമ നടന്മാരൊക്കെ എന്തിനൊക്കെ സഹായിക്കുന്നു ഇവർ ഇല്ലാത്ത വിനയം കാണിക്കുന്നവരാണ്

    • @seenujoshi631
      @seenujoshi631 หลายเดือนก่อน

      @@lenasvlog2303 പൈസ ഉണ്ടാക്കുന്നതിനു അതിന്റേതായ ബുദ്ധിമുട്ട് ഉണ്ട്. ഇവിടെ എല്ലാ business ഉം customer ഉള്ളത് കൊണ്ടാണ് profit ആവുന്നത്.. അതുകൊണ്ട് ആൾക്കാർ കാണുന്ന കാര്യം പറയണ്ട. അവരും entertainment നു വേണ്ടി കാണുന്നു.. എല്ലാം ഒരു give and take policy ആണ്.

    • @unnikrishnanv.v6788
      @unnikrishnanv.v6788 27 วันที่ผ่านมา

      😂😂😂😂​@@lenasvlog2303

    • @Canadianmalludiaries
      @Canadianmalludiaries วันที่ผ่านมา

      Kazhtapetto?? Athin enth vdeo aan ivar kazhtapett eduthittollath? Oru biscuit medikum ath oralk kodukillla pinne kure kannum monthem itt koprayam ithano kazhtapaad???😂

    • @seenujoshi631
      @seenujoshi631 วันที่ผ่านมา

      @@Canadianmalludiaries ഒരു video അവർ ചെയ്യുന്ന പോലെ ചെയ്തു നോക്ക്.. നല്ല ബുദ്ധിമുട്ടാണ്..

  • @mrk6564
    @mrk6564 2 หลายเดือนก่อน +266

    ഞാൻ സാനീസ് വീഡിയോ എപ്പോഴും മുടക്കം ഇല്ലാതെ കാണും, കാരണം അയാൾ ഒരുപാട് പാവങ്ങളെ സഹായിക്കും

    • @chandrasekharan3037
      @chandrasekharan3037 2 หลายเดือนก่อน +9

      ❤❤Sanis media good channel ❤❤❤

    • @jirshubilu1995
      @jirshubilu1995 2 หลายเดือนก่อน +16

      Sanis media,nick vlogs,silu talks,etc

    • @umaibhanu8403
      @umaibhanu8403 2 หลายเดือนก่อน

      @@mrk6564 അതേ

    • @ashiquekp6385
      @ashiquekp6385 2 หลายเดือนก่อน +1

    • @Manukumar-oe6ll
      @Manukumar-oe6ll 2 หลายเดือนก่อน +6

      Malawi diary❤❤

  • @Anithastastycorner
    @Anithastastycorner 2 หลายเดือนก่อน +7

    Othiri santhosham biju bro 🎉🎉🎉

  • @sumisk6872
    @sumisk6872 2 หลายเดือนก่อน +16

    എല്ലാരും അവരവരുടെ പൈസയും സമയവും ചിലവാക്കി ഓരോരോ yu tube channel കാണും.. ചിലർ അവരുടെ കട്ട ഫാൻ ആകും..
    എല്ലാ വീഡിയോ യും കുത്തി ഇരുന്ന് കണ്ട് അവരെ ഉയർത്തി കൊണ്ടു വരും.. എന്നിട്ട് അവര് fake ആയിട്ടില്ല പ്രൊമോഷൻ വീഡിയോസ് ചെയ്ത് നമ്മളെ പറ്റിക്കും.. കൂടുതൽ പരസ്യം ചെയ്തും കൊളാബ് ചെയ്തും അവര് earn ചെയ്യും.. ഫ്‌ളൈറ്റിൽ പോകും വണ്ടി എടുക്കും വീട് എടുക്കും... അപ്പോഴും നമ്മള് ഇരുന്ന പടി അങ്ങനെ തന്നെ ഉണ്ടാകും.. ഞാൻ ഇപ്പൊ ചെയ്യുന്നത് സപ്പോർട്ട് ചെയ്യേണ്ടവരെ സപ്പോർട്ട് ചെയ്യും അല്ലാത്തവരെ ഒഴിവാക്കും..

  • @YTDUDE88
    @YTDUDE88 2 หลายเดือนก่อน +54

    Content നല്ലത് ഉണ്ടെങ്കിലേ വ്യൂസ് കൂടു അല്ലാതെ സബ്സ്ക്രൈബ്ർസ് ഉണ്ടായിട്ട് കാര്യമില്ലലോ

  • @sreenatholayambadi9605
    @sreenatholayambadi9605 2 หลายเดือนก่อน +23

    അയാൾക്ക് ജീവിതത്തിൽ നല്ല കാലം വരുന്നെങ്കിൽ വന്നോട്ടെ.. അതിന് നമ്മൾ ഇങ്ങനെ വാർത്ത ആക്കേണ്ട കാര്യമില്ല..

  • @umaibhanu8403
    @umaibhanu8403 2 หลายเดือนก่อน +644

    ഞാൻ കാണാറില്ല

    • @manju2769
      @manju2769 2 หลายเดือนก่อน +39

      ഞാനും അങ്ങനെ കാണാറില്ല ഇവരുടെ വീഡിയോ

    • @FaseelaM-qz4zn
      @FaseelaM-qz4zn 2 หลายเดือนก่อน +18

      ഞാനും

    • @trendycollections127
      @trendycollections127 2 หลายเดือนก่อน +2

      😮😮

    • @dhaneesh328
      @dhaneesh328 2 หลายเดือนก่อน +8

      ഞാനും 😊

    • @piyuse5220
      @piyuse5220 2 หลายเดือนก่อน +4

      ഞാനും

  • @k9warriors296
    @k9warriors296 หลายเดือนก่อน +1

    വരുമാനത്തിൽ കൂടുതൽ അവർ ഹാപ്പി ആണ് aah ചിരി മതി എന്നും

  • @PrajwalRoblox
    @PrajwalRoblox 2 หลายเดือนก่อน +168

    കേരളത്തിൽ ഉള്ള നല്ല വരുമാനം ലഭിക്കുന്ന youtubers വയനാടിനു വേണ്ടി നല്ല സഹായം കൊടുകേണ്ടത്‌ അവരുടെ ഒരു കടമതന്നെയാണ്, മറ്റുള്ളവരെ പോലെയല്ല ഇവർ ഈ ദുരന്തത്തിൽ മരിച്ച, എല്ലാം നഷ്ട്ട പെട്ടു പോയവർ എത്രയോ പേര് ഇവരുടെയൊക്കെ videos സ്ഥിരമായി കാണുന്നവരും suscribers ഒക്കെ ആയിരുന്നവർ ആകും അവർ കണ്ടിരുന്ന views കൂടെ ചേർത്താണ് നിങ്ങൾ സാമ്പാദിച്ചിരുന്നത് അത് മറക്കരുത്

    • @sreejamolkpkp3146
      @sreejamolkpkp3146 2 หลายเดือนก่อน +8

      ഇവർ koduthallo

    • @ManjuNeeratukunnil_45
      @ManjuNeeratukunnil_45 2 หลายเดือนก่อน +1

      @@sreejamolkpkp3146 ആ കൊടുത്തു കുറച്ചു വെള്ളം കുപ്പിയും ബിസ്കറ്റു ബ്രഡും സാനിറ്ററി പാഡ് ഇത് തന്നെ കൊടുത്തത്

    • @sheebacm722
      @sheebacm722 2 หลายเดือนก่อน +10

      കുറച്ച് പത്ത് രൂപയുടെ കുപ്പിവെള്ളം വാങ്ങിയിട്ട് പോയി സമർത്ഥൻ. കുറച്ച് പൈസ അല്ലേ കൊടുക്കേണ്ടത്

    • @saniyyasanu2891
      @saniyyasanu2891 2 หลายเดือนก่อน +5

      Paisa allaa koduthath saadanagal aannu koduthath pinne oru divasam full wayanadnn vendi bus oodi ath drive cheithath annathe divasam full biju chettanaannu

  • @binaskamal
    @binaskamal 2 หลายเดือนก่อน +12

    വയനാട്ടിൽ ഒരു പ്രളയം വന്നപ്പോൾ അഞ്ചു പൈസ കൊടുക്കാത്ത എളിമ

  • @musthafamani315
    @musthafamani315 2 หลายเดือนก่อน +82

    അവരായി അവരുടെ പാടായി, ഞാൻ അവരുടെ ചാനലും കാണാറില്ല, സബ്സ്ക്രൈബ് ചെയ്തിട്ടും ഇല്ല 😜

    • @Kitchenandgarden495
      @Kitchenandgarden495 2 หลายเดือนก่อน +1

      ഇന്നാ പിന്നെ എന്നെ ഒന്ന് സഹായിച്ചുടെ 😜

    • @musthafamani315
      @musthafamani315 2 หลายเดือนก่อน

      @@Kitchenandgarden495 ശരി

  • @Jesusloveonly
    @Jesusloveonly 2 หลายเดือนก่อน +310

    വ്യൂ വേണേൽ ഇവർ മറ്റുള്ളവരെ സഹായിക്കണം അങ്ങനെ ഒന്നും ഇവരുടെ ഭാഗത്തു ഉണ്ടാവുന്നില്ല 😴. അവർ നല്ല മനുഷ്യർ ആണ് എനിക് ഒത്തിരി ഇഷ്ടം ആണ് ❤️ബട്ട്‌. അവർ ആരെയും സഹായിക്കുന്നത് കാണുന്നില്ല അപ്പൊ സ്വാഭാവികം ആയിട്ട് വീഡിയോ കാണൽ കുറവ് ആക്കും 👍എന്റെ അപിപ്രായം പറഞ്ഞു മാത്രം 😊.

    • @preethanair9127
      @preethanair9127 2 หลายเดือนก่อน +21

      കറക്റ്റ് എല്ലാവർക്കും സ്വന്തം കാര്യം .

    • @jeenaROOH
      @jeenaROOH 2 หลายเดือนก่อน +18

      ​@@preethanair9127ശെരിയാണ് ഇത്രയൊക്കെ ക്യാഷ് ഉണ്ടായിട്ടും ആരെയും സഹായിച്ചു എന്ന് കേട്ടിട്ടില്ല

    • @Jesusloveonly
      @Jesusloveonly 2 หลายเดือนก่อน

      @@preethanair9127 അത് കൊണ്ടാകും വ്യൂ കുറഞ്ഞു പോകുന്നത് 👍

    • @Jesusloveonly
      @Jesusloveonly 2 หลายเดือนก่อน +7

      @@jeenaROOH ഇനി അങ്ങോട്ട് തുടങ്ങാൻ മനസ് ഉണ്ടാവട്ടെ ❤️🥳

    • @jeenaROOH
      @jeenaROOH 2 หลายเดือนก่อน +1

      @@Jesusloveonly Thanku 🥰 sub cheyyanne likke cheyyanne 👍🏻

  • @Rahul-xy3xs
    @Rahul-xy3xs 2 หลายเดือนก่อน +3

    Nalla oru youtube channel aanu ithu palarum negative parayunathu e channel Malabar bhaghathu aayathu kondavam prathaekichu kannur laguage manasilakathathum ishtapedathavarumayi kurae paerundu,

  • @rtvc61
    @rtvc61 2 หลายเดือนก่อน +6

    വരുമാനം ഇല്ലങ്കിൽ കുറച്ചു കൂടി ദാരിദ്ര്യം പറയു.. അപ്പോ സഹതാപം തോന്നി കൂടുതൽ വരുമാനം കിട്ടും
    പലരും അങ്ങനെയാണ് ഉണങ്ങിയ കഞ്ഞിക്കലം ഒക്കെ കാണിച്ചു സഹതാപം പിടിച്ചു പറ്റി ആണ് പൈസ ഉണ്ടാകുന്നത്... ഉദാഹരണം മല്ലു family സുജിൻ അങ്ങനെ എന്തോ ഒരു chanal

  • @preethakumari988
    @preethakumari988 2 หลายเดือนก่อน +35

    ചിരിച്ച് പാവമാണന്ന് കാണിച്ച് പൈസ സമ്പാദിക്കുന്ന വർ

  • @rintujohnheninheynel2922
    @rintujohnheninheynel2922 2 หลายเดือนก่อน +5

    Avarkk nalla paise kittiyitund, athu polae ini varae channels nae yum support cheyyuka

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 หลายเดือนก่อน +30

    അവരുടെ ഭാഗ്യവും, നല്ലകാലവുമാണ് അതുകൊണ്ടാണ് പൈസ ഉണ്ടായത്. നല്ല കണ്ടെന്റ് ഉള്ള നല്ല ചാനൽസ് ഉണ്ട്. ആരും കാണുന്നില്ല. എന്തോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു. അറിയില്ല.

    • @bindhuvipin1360
      @bindhuvipin1360 2 หลายเดือนก่อน

      Avare ishttalullavar orupadund,

  • @ss-rq3nr
    @ss-rq3nr 2 หลายเดือนก่อน +114

    പുതുമ ഉള്ള ഒന്നും കാണുന്നില്ല പിന്നെ cash ചെലവാക്കിയുള്ള video ഒന്നും അല്ല ഇടുന്നത് M4tech ഫിറോസിക്ക cash ചെലവാക്കുന്നുണ്ട് video ക്ക് വേണ്ടി

    • @ancyf.l6138
      @ancyf.l6138 2 หลายเดือนก่อน +5

      Exactly

    • @sarvavyapi9439
      @sarvavyapi9439 2 หลายเดือนก่อน +21

      ആര് പറഞ്ഞു പുതുമ ഇല്ലെന്ന് 😜 തോട്ടിൽ തുണി അലക്കാൻ പോകാറുള്ള videos കണ്ടു നോക്കൂ . അലമ്പുണ്ടാക്കാൻ ഉപയോഗിക്കുന്ന items മാറുന്നില്ലേ ? വെള്ളം കലക്കാൻ അനുക്കുട്ടി കല്ലാണ് ഇട്ടതെങ്കിൽ അമ്മ ഓലമടൽഇടുന്നു . അതു പോലെ തീറ്റ സാധനങ്ങൾ അടിച്ചു മാറ്റുന്നതിലും പുതുമയുണ്ട്😂

    • @Kaashi_our_world
      @Kaashi_our_world 2 หลายเดือนก่อน

      ​@@sarvavyapi9439kochu galliii.... Apo ellam noki vechitund alleyyy.... Nna pne nte chanalum onn nokuo😌sry oru gap kandpo goal adikan nokiyatha(puthiya subscribere enganum kitiyalo😂)

    • @mubeenahussain633
      @mubeenahussain633 2 หลายเดือนก่อน

      ​@@sarvavyapi9439😅😅😅

  • @Anithastastycorner
    @Anithastastycorner 2 หลายเดือนก่อน +1

    💞💞💞💞

  • @NehaMariya-k7z
    @NehaMariya-k7z 2 หลายเดือนก่อน +5

    Njn kannunnad oru newyouber nte channel annu... She is very kind.. Pullikari ithuvare kanatha oru gift procedure annu giveaway ayi cheyunne ee onathinu ayi 🥺🥺 ipo njn sthiram kanunna channel ayi mari old video full irunn kandu❤ .,.

  • @jamunaj4457
    @jamunaj4457 29 วันที่ผ่านมา +1

    Naan out off country ahnnu.evar program aeppoyum kannarudu yutube il supper verry nice family .

  • @ManjuNeeratukunnil_45
    @ManjuNeeratukunnil_45 2 หลายเดือนก่อน +379

    ഇവർ ആർക്കും പത്തു പൈസ സഹായം കൊടുക്കുന്നത് കണ്ടിട്ടില്ല സഹായത്തിന് വീട്ടിൽ ചെന്ന് പോലുംസഹായിക്കില്ല അതുകൊണ്ട് ഇവരുടെ ചാനൽ കണ്ട് സപ്പോർട്ട് ചെയ്യേണ്ട ആവശ്യമില്ല

    • @Ponnuzdreams
      @Ponnuzdreams 2 หลายเดือนก่อน +65

      Enthina sahayikunne? Vallavanteyum paisa kandit alla jeevikedath 😂😂

    • @YahiyaapAdiyattiparambil
      @YahiyaapAdiyattiparambil 2 หลายเดือนก่อน +4

      Pishukan😂

    • @prameelasasi460
      @prameelasasi460 2 หลายเดือนก่อน +4

      Athe

    • @prameelasasi460
      @prameelasasi460 2 หลายเดือนก่อน +4

      Right

    • @zeenet379
      @zeenet379 2 หลายเดือนก่อน +11

      അർഹിക്കുന്നവർക്ക് സഹായം ഒക്കെ ചെയ്യുന്നവർ ആണ് നാട്ടിലെ മിക്കവരും

  • @thasniakbarsana6999
    @thasniakbarsana6999 2 หลายเดือนก่อน +14

    Ellathinum oru luck venam,ath avark undaayi

    • @Dragon_lilly22
      @Dragon_lilly22 2 หลายเดือนก่อน +1

      സത്യം ഞാനും അങ്ങനെയാ ചിന്തിക്കുന്നേ...

  • @traveltoearth9319
    @traveltoearth9319 2 หลายเดือนก่อน +3

    ഇവിടെ ചിലർക്ക് കോൺടെന്റ് വേണം പോലും കോൺടെന്റ്😂😂, എന്നുംഅടിയും പിടിയും ആണേൽ കാണാൻ നല്ല രസം ഉണ്ടാകുലേ അല്ലേൽ അമ്മായിഅമ്മ പോര് ഇതൊന്നും ഇതൊന്നും ഇവരുടെ വിഡിയോയിൽ ഇല്ലാത്തോണ്ട് ചിലർക്കൊക്കെ കണ്ണ് കടിയ, ഇത്രേം സബ്സ്ക്രൈബ്ർസ് ഉണ്ടാവാണേൽ അവരുടെവീഡിയോ ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെയാ, കാണാൻ ഇഷ്ടമില്ലാത്തവർ കാണണ്ട... എനിക്കിഷ്ട്ട ഈ ഫാമിലിയെ 🥰🥰🥳🥳🥳

  • @Amalayalicatlover
    @Amalayalicatlover 2 หลายเดือนก่อน +10

    subscriber വരുന്നത് അവരുടെ ഷോട്ട്സ് കണ്ടിട്ടാണ്. ഷോർട്സ് എല്ലാം നല്ല വ്യൂ ഉണ്ട്. ലോങ്ങ് വീഡിയോസ് views കുറവാണ്. കാരണം മലയാളം മനസ്സിലാകാത്ത ആൾക്കാർ ആയിരിക്കും subscribers.

  • @cindrellacindrella5780
    @cindrellacindrella5780 2 หลายเดือนก่อน +45

    Njan ethu vare subscribe cheythittilla samoohathinu gunamollathonnum njan kandittilla😮

    • @KL10കേരളമക്കൾ
      @KL10കേരളമക്കൾ 2 หลายเดือนก่อน

      ഞാനും.

    • @reshmikesav5681
      @reshmikesav5681 2 หลายเดือนก่อน +1

      ഞാനും കാണാറില്ല... എന്നാലും സമൂഹത്തിന് വല്ല ഗുണവും ചെയുന്ന കൊണ്ടാണോ നമ്മൾ സിനിമ ഒക്കെ കാണുന്നെ.. ഒരു ആസ്വാദനം അത്ര അല്ലെ ഉള്ളു

  • @nizar..medayil7989
    @nizar..medayil7989 หลายเดือนก่อน +2

    👍👍👍

  • @jaisaljaisu9643
    @jaisaljaisu9643 2 หลายเดือนก่อน +52

    എല്ലാവരെയും അറിയിച്ചിട്ട് വേണോ സഹായിക്കാൻ

    • @remyajithesh3589
      @remyajithesh3589 2 หลายเดือนก่อน +5

      വേണം. മറ്റുള്ളവർ അവരുടെ videos കാണുന്നത് കൊണ്ടല്ലേ അവർക്ക് കാശ് കിട്ടുന്നത്

    • @muneera1038
      @muneera1038 2 หลายเดือนก่อน

      👍

    • @sumisk6872
      @sumisk6872 2 หลายเดือนก่อน

      @@jaisaljaisu9643 😆😆😆
      തിന്നുന്നതും ഉണ്ടാക്കുന്നത് പോകുന്നതും വരുന്നതും ഒന്ന് മുറ്റത്തേക്ക് ഇറങ്ങിയാൽ പോലും അത് കണ്ടന്റ് ആക്കുന്ന yu tubers ഒന്നും ആരേം അറിയിക്കാതെ ഒന്നും ചെയ്യില്ല.. അതൊക്കെ വ്യൂ കൂട്ടാനുള്ള വഴി കൂടിയാണ്..

    • @shyamaretnakumar5868
      @shyamaretnakumar5868 2 หลายเดือนก่อน +1

      ബാക്കി എല്ലാ കാര്യവും വിളമ്പുന്നുണ്ടല്ലോ

  • @rahulchakkan117
    @rahulchakkan117 2 หลายเดือนก่อน +150

    Content എന്ന് പറഞ്ഞ സംഭവം ഇല്ല. കുറെ എളിമ കാണിച്ചു sub കിട്ടി. ഞാനും sub ചെയ്തു പക്ഷെ video skip ചെയ്യാ പതിവ്

    • @s658-u10
      @s658-u10 2 หลายเดือนก่อน +4

      Njanum.. Vareity contents onnum Ella

    • @anaswarata9985
      @anaswarata9985 2 หลายเดือนก่อน

      Sathyam.. Sub aanu.. But video kaanaarillaa

    • @randomshots987
      @randomshots987 2 หลายเดือนก่อน

      ​@@anaswarata9985enthina ennaal sub chythee.. Ingne thanne aville avrk koree sub kityee

    • @JOKER-zq2fq
      @JOKER-zq2fq 2 หลายเดือนก่อน

      എന്നാൽ കുറച്ചു മോരും വെള്ളം കലക്കി തരാം വായോ 😊 മൈരേ

    • @JOKER-zq2fq
      @JOKER-zq2fq 2 หลายเดือนก่อน

      എന്നാൽ കുറച്ചു മോരും വെള്ളം കലക്കി തരാം വായോ😅 മൈരേ

  • @zamzam1490
    @zamzam1490 2 หลายเดือนก่อน +15

    ബിജുവിന്റെ വരുമാനം 50 ലക്ഷമോ 60 ലക്ഷമോ ആണ് അത് പുറത്ത് പറയാൻ പാടില്ല

  • @AlfiAlfi-zt9xq
    @AlfiAlfi-zt9xq 2 หลายเดือนก่อน +93

    Oru പാവ pettavare സഹായിക്കാൻ manassu ഇല്ലാത്ത ivare enikku ottum ഇഷ്ട്ടം അല്ല nigakku കിട്ടുന്നതിൽ oru പങ്കു പാവ പെട്ടവർക്ക് kodukku appo ellam padachon tharum🤲🤲

    • @Snowbee22
      @Snowbee22 2 หลายเดือนก่อน +9

      Ningal etra rs. aanu help cheyyarullath¿

    • @asnafathimah
      @asnafathimah 2 หลายเดือนก่อน +10

      endhina kandavante paisa mohich irikunne …avrk ishtm undel cheyyatteee ….pinne avr sahaykunnadh idhil idnm nirbndhm undo

    • @___aparna832
      @___aparna832 2 หลายเดือนก่อน +2

      Ee paryunna timil ningal sahayikuu🙌🏻avravrk istava olle cheyyatt pinne ntin ingane parayunnath

    • @shyamasajith3986
      @shyamasajith3986 หลายเดือนก่อน

      Correct....njanum കേട്ടിട്ടില്ല evar ആരെയും help cheyyunnathayi

  • @smithav4453
    @smithav4453 2 หลายเดือนก่อน +40

    Ellavareyum ariyichit veno help cheyyan, avar kodukunnillennu nigalodu ara paranje

    • @bindhuvipin1360
      @bindhuvipin1360 2 หลายเดือนก่อน +2

      Avar rakshapettappo avare enthenkilum kuttam paranjal oru samadhanam

  • @AmbilyjayanAmbilyjayan
    @AmbilyjayanAmbilyjayan 2 หลายเดือนก่อน +9

    ഇങ്ങനെയുള്ള വീഡിയോസിനൊക്കെ സബ്സ്ക്രൈബ് ചെയ്തോ പക്ഷേ മുല്ലപ്പെരിയാർ ഡാം പൊട്ടാറായി എന്നാണ് പറയുന്നത് അത് ജനങ്ങളും കാണുന്നുമുണ്ട് 20 ലക്ഷം
    ആളുകളുടെ സൈൻ ഉണ്ടെങ്കിൽ പരാതി കൊടുക്കാം എന്നൊക്കെ നമ്മൾ കാണുന്നുണ്ട് ഫോണിൽ ഇത്രയും കോടി ജനങ്ങളുള്ള ഈ നാട്ടിലെ 10 ലക്ഷത്തി ആൾക്കാരെ സൈൻ ചെയ്തിട്ടുള്ള കാണുന്നത് o അങ്ങനെയുള്ള കാര്യത്തിനൊക്കെ എല്ലാവരും സഹകരിക്കുക നമ്മുടെ ജീവന്റെ വിലയാണ് ആ സയിൻ

    • @lustrelife5358
      @lustrelife5358 2 หลายเดือนก่อน +1

      ഡാം വിഷയം പരിഹരിക്കണം... അത് കഴിഞ്ഞിട്ടേ U tube ഉള്ളു

  • @solomalayali7171
    @solomalayali7171 2 หลายเดือนก่อน +31

    പൈസ ഒക്കെ ഉണ്ട് 3 വീടും സ്ഥലവും ഒക്കെ ഉണ്ട് ഇപ്പോ ബിജുവിന്. കാറും ഉണ്ട് 4 എണ്ണം എന്നിട്ടും പഴേ കാറും വീടും മാത്രേ വീഡിയോ ഇല് കാണിക്കു

    • @HarithaBhama786
      @HarithaBhama786 หลายเดือนก่อน

      ആളുകൾ കണ്ണുവെക്കാതിരിക്കാൻ ആകും. പിന്നെ പൈസ ഉണ്ടെന്ന് കാണിച്ചാൽ ആൾക്കാർ കടം ചോദിച്ച് വരില്ലേ

    • @Yamuko80
      @Yamuko80 25 วันที่ผ่านมา

      It's a successful strategy to show simplicity, and it always hits bulls eye... mark zukenburg eppozhum t shirt il karangunnathu kanditille... and most ppl are attracted to tat... KL bro nte village setup and simple homely look aanu subscribers ne attract cheyunnathu. And nothing wrong in that.

  • @shyamalashyamala6206
    @shyamalashyamala6206 2 หลายเดือนก่อน +181

    ഇവരൊന്നും ആരെയും അഞ്ചു പൈസ സഹായിക്കാത്തവരാണ് ഇവരെയൊന്നും സപ്പോർട്ട് ചെയ്ത സഹായിക്കേണ്ട ഒരു കാര്യവുമില്ല

    • @aiswarya.t6567
      @aiswarya.t6567 2 หลายเดือนก่อน

      Oh ho!

    • @sintokk9317
      @sintokk9317 2 หลายเดือนก่อน +5

      Ninaku endgane ariyam? Avarude veettukar aano😊

    • @hunterrock1032
      @hunterrock1032 2 หลายเดือนก่อน

      Eeyalku ennalum 3cr okke monthly kittum

    • @ajithdevnandha5175
      @ajithdevnandha5175 2 หลายเดือนก่อน +4

      പോയി പണിഎടുത്തു ഇതിന്നെടാ വല്ലവന്റേം സഹായത്തിനു വേണ്ടി നിക്കാതെ

    • @Ayisha-rb2em
      @Ayisha-rb2em 2 หลายเดือนก่อน +2

      Sahayikunnath video ittitt ippo nthina ellareyum ariyikke ....Ivan sahayikjunundi illayonn ninakk arayo ....nee ellavareyum sahayikjunnavan akum le ...assoyakkum kushumbinum marunnilatto pothe ....

  • @sanvijourney
    @sanvijourney 2 หลายเดือนก่อน +15

    ഞാനും ഓർത്തിട്ടുണ്ട് അവർക്ക് വ്യൂവേഴ്സ് കുറവാണ് പക്ഷേ സബ്സ്ക്രൈബ് കൂടുതലും

  • @k.pleelavathy7602
    @k.pleelavathy7602 2 หลายเดือนก่อน +45

    ഞങ്ങൾ ആദ്യമൊക്കെ ഇവരുടെ വീഡിയോ കാണുമായിരുന്നു. ബിറ്റു'ചിന്നുന്നവരുടെ വീഡിയോ ആണ് ഇപ്പോൾ കാണുക. കാരണം നടക്കാൻ പറ്റാത്ത മിനിയെ അവരുടെHusband എടുത്തിട്ടാണ് ആ വീട്ടിൽ പോയത്. അവർ ഒരു കാൻസർ പേഷ്യൻ്റ് ആണ്. അവർ ക്ക് ഒരു ജ്യൂസ് കൊടുത്തു വിട്ടു. അവർ വന്നതും പോയതും അവരുടെ ചാനലിൽ കാണിച്ചില്ല.അവരോട് അങ്ങനെ ചെയ്ത കാരണം ഞങ്ങളാരും അവരുടെ വീഡിയോ കാണാത്തത് കുറെ മാസമായി അവരിൽ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കണ്ട. അതും ഒരഭിനയമാണ്. നേപ്പാളി വിഡിയോസ് വയനാട്ടിൽ എന്തെല്ലാം ചെയ്തു.

    • @ManjuNeeratukunnil_45
      @ManjuNeeratukunnil_45 2 หลายเดือนก่อน

      @@k.pleelavathy7602 സത്യം ഞാനും കണ്ടു ആ വീഡിയോ ' പാവം മിനി അവരുടെ ചാനലിൽ ഇവരെ കാണിച്ചത് പോലുമില്ല ഞാനും ഇപ്പോൾ മിനിയുടെ ചാനൽ കാണുന്നത് അവരുടെ ചാനൽ കാണാറില്ല

    • @saniyyasanu2891
      @saniyyasanu2891 2 หลายเดือนก่อน

      Appo ivar wayanattil onnum cheithillee ariyaathe kaariyam parayaruth vedio kaannathe nigal yangeneyaa cheithittillaannu parayal best time kittaannanl ivaree wayanad vediyum oru divasam full wayanadnn vendi bus oodiyathum kandittu varuu

    • @elsammajoseph7974
      @elsammajoseph7974 2 หลายเดือนก่อน +5

      ഞാനും അത് കൊണ്ട് ഇവരുടെ വീഡിയോ ഒന്നും ഇപ്പൊൾ കാണാറില്ല.കാൻസർ രോഗിയും ആയി അവർ ചെന്നിട്ട് ഒന്നും കൊടുക്കണ്ട അവരെ കുറിച്ച് ഒരു വീഡിയോ എങ്കിലും ചെയ്യാമായിരുന്നു.

  • @thasnikcthasnikc4975
    @thasnikcthasnikc4975 2 หลายเดือนก่อน +90

    Ivar oru മനുഷ്യന് പോലും സഹായിക്കുന്നത് കണ്ടിട്ടില്ല പിന്നെ ഇവർക്ക് എങ്ങനെ ആണ് വ്യൂവേഴ്സ് ഉണ്ടാകുന്നത്

  • @ancyf.l6138
    @ancyf.l6138 2 หลายเดือนก่อน +19

    Ivarude videos il useful aayitulla enthelum content undo

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 หลายเดือนก่อน

      പിന്നെ എന്ന് വച്ചാൽ നീ യു ട്യൂബിലെ യൂസ് ഫുൾ ആയ കണ്ടന്റ് എല്ലാം എടുത്തു അത് അനുസരിച്ചല്ലേ ജീവിക്കുന്നത്.

  • @faisalmayyilidayickandi9140
    @faisalmayyilidayickandi9140 2 หลายเดือนก่อน +102

    അയാൾക്ക് ഒന്നുമില്ലാത്ത കാലത്ത് കാലത്തു ആരെങ്കിലും സഹായിച്ചിട്ടുണ്ടോ

    • @anusai2962
      @anusai2962 2 หลายเดือนก่อน +6

      Agane onnum ellathe givichavarke nalla givitham varumbo mattulavare mansil akan pattum😂

    • @Jesusloveonly
      @Jesusloveonly 2 หลายเดือนก่อน +1

      @@anusai2962 s🥳

    • @Jesusloveonly
      @Jesusloveonly 2 หลายเดือนก่อน +4

      🤧🥴🥴🥴ബെസ്റ്റ്

    • @piyuse5220
      @piyuse5220 2 หลายเดือนก่อน +16

      ആളുകളുടെ സഹായത്തോടെ അല്ലേ ഇയാൾക്ക് ഇപ്പോൾ എല്ലാം ഉണ്ടായതു.... യൂട്യൂബ്ഴ്സ് അല്ലേ യഥാർത്ഥത്തിൽ ആളുകളുടെ സഹായത്തിൽ ജീവിക്കുന്നവർ. എത്രപേർ കണ്ടു സഹായിക്കുന്നുവോ അത്രേം പണം കിട്ടും. കണ്ടില്ലേ ഒന്നും കിട്ടില്ല....

    • @HariSuma-qd6um
      @HariSuma-qd6um 2 หลายเดือนก่อน

      Alle lum utubars inte vau Manam ath. Mattullaver veediyo Kanum athukond undavnnathalla kashttappad t undavnnathalla

  • @anoopkprasad9220
    @anoopkprasad9220 2 หลายเดือนก่อน +6

    0:52 പണിക് പോകണം 😂😂

  • @AdhiMaya-j1d
    @AdhiMaya-j1d 2 หลายเดือนก่อน +27

    അധ്വാനിച്ചു അരി വാങ്ങി കൂടെ

  • @VinodVinod-dx8zc
    @VinodVinod-dx8zc 2 หลายเดือนก่อน +7

    @Indraji thvlogy...ഈ കുട്ടിയെ support cgeyyu

    • @VinodVinod-dx8zc
      @VinodVinod-dx8zc 2 หลายเดือนก่อน

      @Indrajith vlogy... പാലക്കാടൻ പയ്യൻ... Support ചെയ്യ്... ചാനൽ കണ്ടു നോക്ക്... ഹൃദയം ഉള്ള കുട്ടി... എത്രയോ പേരെ സഹായിക്കുന്നു.. ഓട് വീട്ടിൽ കിടന്നു പാവങ്ങൾക്ക് വാർക്ക വീട് വച്ച് കൊടുക്കുന്ന കുട്ടി.. മിടുക്കൻ.. മനുഷ്യത്തമുള്ളവൻ.. വയസ്സൊ വെറും 23

  • @Sujatha-in5gu
    @Sujatha-in5gu 2 หลายเดือนก่อน +89

    ഒരു pavappettavare polum sahayikkatha ivarude channell njan ippol kanarilla

    • @thanzithanzi9347
      @thanzithanzi9347 2 หลายเดือนก่อน +6

      Njanum

    • @SurprisedNayan
      @SurprisedNayan 2 หลายเดือนก่อน +4

      ഞാനും 👍

    • @neenus3670
      @neenus3670 2 หลายเดือนก่อน +6

      Nammal sahayikkunnathu aalkkarae ariyikkinnathenthima..avar sahayikkunno illayo ennonnum namukkariyillallo

    • @Niha_niya
      @Niha_niya 2 หลายเดือนก่อน +3

      Njanum

    • @czgaming444
      @czgaming444 2 หลายเดือนก่อน +1

      Athe, Avar sahayichalum illelum namukku preshnam illa karanam athu avar adhvaanich undaakiyathaanu

  • @sskkvatakara5828
    @sskkvatakara5828 2 หลายเดือนก่อน +13

    14 m sub ay sanggeetkumar
    Virdios okk 1m vies undu

    • @SurprisedNayan
      @SurprisedNayan 2 หลายเดือนก่อน +9

      Sangeeth& ഫാമിലി orphanage ഇൽ donate ചെയ്യുന്നുണ്ട്.ഉള്ളത് ഉള്ളതുപോലെ പറയേം ചെയ്യും. എന്നാൽ ഈ ചാനൽ എപ്പോഴും ഇല്ലായിമ മാത്രം പറയും. കാണുമ്പോ eritation തോന്നും.

  • @Sreeja-x4j
    @Sreeja-x4j 2 หลายเดือนก่อน +20

    Ivarude chanal ippol kanarilla ivar ethra undayalum video idumbol onnum illathavare poke kanikkanu

    • @seeniyashibu389
      @seeniyashibu389 2 หลายเดือนก่อน +5

      അതെ... മുരിങ്ങ ഇല കറി, ചക്ക, ചക്കക്കുരു, പാവങ്ങൾ... ഇപ്പോഴും ഒരു നല്ല കറി പോലും ഇല്ല...😂😂😂

  • @BabithaBalakrishnan-f9p
    @BabithaBalakrishnan-f9p 2 หลายเดือนก่อน +45

    ഉളുപ് ഇല്ലാതെ പണിക് പോകാതെ yu tyb നോക്കി നിക്കുന്ന ആവാൻ

  • @madathileruchi8110
    @madathileruchi8110 2 หลายเดือนก่อน +11

    P R work...

  • @JithinReshmi
    @JithinReshmi 2 หลายเดือนก่อน +2

    Achayance gold nte owner Tony achayane support cheyyu ellarum....paavangalkku upakaram aakum

    • @Reels949
      @Reels949 2 หลายเดือนก่อน

      അതേ പോലെ "njangal inganokkeya "എന്ന chanalum👌

  • @ummasdaily68
    @ummasdaily68 2 หลายเดือนก่อน +25

    ശരിയാണ് sub കുറേ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ല വ്യൂസ് ആണ് വേണ്ടത് 🥰എനിക്കും ഉണ്ട് ഒരു ചാനെൽ കുക്കിങ് വീഡിയോ എനിക്ക് പറ്റുന്നത് പോലെ ചെയുന്നുണ്ട് നമുക്കൊന്നും വ്യൂസ് വരുന്നില്ല ഇത് വരെ ആയിട്ടും ഒരു രൂപ പോലും കിട്ടിയിട്ടില്ല എന്നെങ്കിലും കിട്ടും എന്നുള്ള പ്രതീക്ഷയിൽ വീഡിയോ ഇടുന്നുണ്ട് 😢

    • @shivanyavineeth1998
      @shivanyavineeth1998 2 หลายเดือนก่อน

      ഞാനും

    • @Kitchenandgarden495
      @Kitchenandgarden495 2 หลายเดือนก่อน

      എനിക്കും ഇത് തന്നെ ശബ്സ്ക്രൈബ് പോലും ഇല്ല 😭

    • @muhammedarshalkarshalarshu572
      @muhammedarshalkarshalarshu572 2 หลายเดือนก่อน +1

      അതാണ് അസൂയ

    • @ummasdaily68
      @ummasdaily68 2 หลายเดือนก่อน

      @@muhammedarshalkarshalarshu572 അസൂയ അല്ല സങ്കടം ആണ് bro വാടക വീട് കടബാധ്യത എല്ലാം ഉണ്ട് ആരോടും കൈനീട്ടാൻ പറ്റില്ല എന്തെങ്കിലും വരുമാനം കിട്ടും എന്ന് വിചാരിച്ചു ചാനെൽ തുടങ്ങി അതും ഒരിടത്തും എത്തുന്നില്ല അതുകൊണ്ട് പറഞ്ഞതാണ് 🙏🏻

    • @sajithasanthosh4995
      @sajithasanthosh4995 2 หลายเดือนก่อน

      @@ummasdaily68 എന്താ ചാനലിന്റെ പേര്

  • @Kanhiroden
    @Kanhiroden หลายเดือนก่อน +1

    അയാളുടെ സമയം 👍
    നമ്മുടെ അവസ്ഥ 🤣
    ഒരു കൊറോണക്കാലം ആണ് അവർ തുടങ്ങിയത് ഞാനും തുടങ്ങി 🤣 അവർക്ക് കഴിവുണ്ട് സപ്പോർട് ഉണ്ട് കാരണം ലേഡീസ് ആക്ടിങ് ഉണ്ട് സ്ത്രീ പ്രേക്ഷകർ ഉണ്ട്

  • @AppuNachu
    @AppuNachu 2 หลายเดือนก่อน +13

    Oral vallarumbhol ellarum indavunna asooya ivar chilapo sahayikunundengilo arum ariyanath ishtamalengilo agane ayikoode nalla family ann

  • @prajithasudheep3514
    @prajithasudheep3514 2 หลายเดือนก่อน +35

    Njan evarude video kanarum illa sub cheythitt illa epolum coment mathram

    • @123npb
      @123npb 2 หลายเดือนก่อน +1

      അസ്സൽ മലയാളി തന്നെ

  • @loveandjoy1971
    @loveandjoy1971 2 หลายเดือนก่อน +158

    കോടിക്കണക്കിനു ആസ്തി ഉണ്ട് പക്ഷെ ആരെങ്കിലും സഹായം ചോദിച്ചല്ലോ എന്ന് കരുതി എപ്പോഴും കരച്ചിലാണ്

    • @RihaVague
      @RihaVague 2 หลายเดือนก่อน +15

      എപ്പോഴും വിനയമാണ് കാണിക്കുക. ജാഡ കാണിക്കില്ല

    • @Unknown-14398
      @Unknown-14398 2 หลายเดือนก่อน +23

      @@RihaVague നേരിട്ട് ഒന്ന് കണ്ടു നോക്ക് അപ്പൊ ജാഡ മനസ്സിലാകും 😂 നമ്മൾ ഒക്കെ കുറെ കണ്ടതാ

    • @RihaVague
      @RihaVague 2 หลายเดือนก่อน

      @@Unknown-14398 അതെയോ

    • @thegreendiaries0702
      @thegreendiaries0702 2 หลายเดือนก่อน +9

      വിനയവും അഭിനയമാണെന്ന് ഇപ്പോൾ തോന്നാറുണ്ട് ഞാനിട്ട Negative കമൻ്റ് ഒരിക്കൽ വേറൊരാളുടെയും നീക്കം ചെയ്ത് കണ്ടു നല്ലതേ വയ്ക്കു എല്ലായ്പ്പോഴും എല്ലാ കൺഡൻറും ഇഷ്ടപ്പെടണ മെന്നില്ലല്ലോ പക്ഷെ അവർക്ക് പിടിക്കില്ല ഒന്നും നഷ്ടപ്പെടാതിരിക്കാൻ പാട്പെടുകയാണ് ഇപ്പോൾ എന്ന് തോന്നുന്നു പണ്ട് വളരെ ഇഷ്ടമായിരുന്നു

    • @sabual6193
      @sabual6193 2 หลายเดือนก่อน +4

      ഷോർട് വീഡിയോ ആണ് kl ബ്രോ ചാനലിൽ കൂടുതൽ ആളുകൾ കാണുന്നത് 🤔ലോങ് വീഡിയോ കുറവും 🤔അപ്പോൾ അതിന്റെ രീതിയിലേ വരുമാനം ഉണ്ടാകുകയുള്ളൂ 🤔എന്തിരുന്നാലും ഒരു പണിയും എടുക്കാതെ സുഖിക്കാൻ ഉള്ള വരുമാനം ഉണ്ട് ഒരു പത്ത് തലമുറയ്ക്ക് ഇനി 😄😄😄😄😄😄😄.

  • @AmmusWorld1995
    @AmmusWorld1995 2 หลายเดือนก่อน +9

    അതെ.... നല്ലചാനൽ ആണ് 👍....
    പിന്നെ ഒരു MUSIC DUDE LYRICS എന്ന ചാനൽ.... പാട്ടുവരികളും ചിന്തകളും ❤️✨ 😊

    • @Viral.Malayalam.7k
      @Viral.Malayalam.7k 2 หลายเดือนก่อน +3

      Athe... കണ്ടു.. കൊള്ളാം... 👍✨

    • @Lechu1234-l1w
      @Lechu1234-l1w 2 หลายเดือนก่อน +2

      Liked it♥️

  • @PushpaKumari-qo6de
    @PushpaKumari-qo6de 2 หลายเดือนก่อน +63

    ഇപ്പൊൾ ഭാര്യയുടെ രണ്ടാമത്തെ pregnancy aanu content

    • @VibiVibina
      @VibiVibina 2 หลายเดือนก่อน +1

      Athinu?

    • @sahaltvr
      @sahaltvr 2 หลายเดือนก่อน +5

      😂😂

    • @HarithaBhama786
      @HarithaBhama786 หลายเดือนก่อน

      😂😂😂

    • @jasmineliginligin6704
      @jasmineliginligin6704 หลายเดือนก่อน

      ഇവളും പൂർളിയും കുറെ പെറ്റ് കൂടും 😏😏😏😡😡😡

  • @BabithaBalakrishnan-f9p
    @BabithaBalakrishnan-f9p 2 หลายเดือนก่อน +69

    ആരും കാണരുത് ഈ ചാനൽ

  • @sujadhvarghese1062
    @sujadhvarghese1062 2 หลายเดือนก่อน +113

    ഇതൊക്കെ വായിനോക്കി ഇരുന്നു കാണുന്നവരെ പറഞ്ഞാൽ മതി.....!!!

  • @HairuShemi
    @HairuShemi 2 หลายเดือนก่อน +14

    ഞമ്മക്കും ഉണ്ട് ഒരു ചാനെൽ തിരിഞ്ഞു നോക്കാൻ ആരും ഇല്ല ഇൻശാഅല്ലാഹ്‌ പ്രതീക്ഷ കൈ വിടില്ല എന്നെങ്കിലും ആരെങ്കിലും ഒക്കെ സഹായിക്കാൻ നമുക്കും പറ്റുമായിരിക്കും 😍😍

    • @sajithasanthosh4995
      @sajithasanthosh4995 2 หลายเดือนก่อน

      @@HairuShemi പറയൂ എന്താ ചാനലിന്റെ പേര്...

  • @thanutharu2017
    @thanutharu2017 2 หลายเดือนก่อน +23

    ഈ പൈസ ഒക്കെ എവിടെ കൊണ്ട് വെക്കുന്നു ആവോ 🤔

  • @KRTEJUS
    @KRTEJUS 2 หลายเดือนก่อน +2

    ഭാഗ്യം പ്രധാനമാണ്❤

  • @BabithaBalakrishnan-f9p
    @BabithaBalakrishnan-f9p 2 หลายเดือนก่อน +76

    എല്ലാരും unsuscribe ചെയ്തേക്ക് അതാണ് നല്ലത്

    • @FasiJamal
      @FasiJamal 2 หลายเดือนก่อน +7

      Carect

    • @jithin9857
      @jithin9857 2 หลายเดือนก่อน +21

      അയിന് ആര് subscribe ചെയ്തു 😂😂

    • @Snowbee22
      @Snowbee22 2 หลายเดือนก่อน +10

      അസൂയ മൂത്ത് ഭ്രാന്തായ കുറെയെണ്ണം😂😂😂😂

    • @alantonoble8005
      @alantonoble8005 2 หลายเดือนก่อน +2

      Ayin malayalikal onnumalla avarade kuduthal subscribers 😂

    • @aiswarya.t6567
      @aiswarya.t6567 2 หลายเดือนก่อน +1

      അസൂയ😂😂

  • @ShyamLal-td5qy
    @ShyamLal-td5qy 2 หลายเดือนก่อน

    Malayaleekalkulla ore oru preshnam adyam angu poki pidikkum.... pinne avarude uyarcha kandal sahikkan pattilla.... ethil areyum kuttam parayan pattilla.... mansuhyar ellarum ore pole anenki lokam egane allallo...Kl bro peruth eshtam....😊😍

  • @Irfana-zq2ep
    @Irfana-zq2ep 2 หลายเดือนก่อน +20

    മറ്റുള്ളവരെ സഹായിക്കുന്നവരുടെ വീഡിയോ കാണും ഇവരുടേത് കാണാറില്ല

    • @NehaMariya-k7z
      @NehaMariya-k7z 2 หลายเดือนก่อน

      Ennal anghaneyulla oru channel ipo puthiyathayi und pavapetta ariyunna kuttikal undegil avrde video de thazhe comment cheyane... Thudakam anennu thonnunnu channel

  • @movihub4907
    @movihub4907 2 หลายเดือนก่อน +8

    PR വർക്ക് പോലെ സബ്സ്ക്രൈബ് ഒരുപാടുണ്ട് പക്ഷേ വ്യൂസ് വളരെ കുറവ് 😀😀 500 കെ ഒരു മില്യൻ ഉള്ള ആളുകൾക് ഇതിലും വ്യൂസ് ഉണ്ട്

  • @RR-vp5zf
    @RR-vp5zf 2 หลายเดือนก่อน +126

    മാസം 10 ലക്ഷം മുതൽ 20 ലക്ഷം വരെ കിട്ടാൻ സാധ്യത ഉണ്ട്

    • @Mani4321-i3v
      @Mani4321-i3v 2 หลายเดือนก่อน

      orikalum illa

    • @RR-vp5zf
      @RR-vp5zf 2 หลายเดือนก่อน

      @@Mani4321-i3v എത്ര കോടി viewers ഉണ്ടെന്ന് അറിയുമോ..? മാസം 50 കോടി മുതൽ 100 കോടി വരെ viewers കിട്ടുന്നുണ്ട്.. Shirt videos ആണെങ്കിലും നല്ല earn ചെയ്യാം..

    • @Mani4321-i3v
      @Mani4321-i3v 2 หลายเดือนก่อน

      @@RR-vp5zf ente veedinte adutha munp 2_3 laksham kittarundayirumnu ipo 1 laksh below enna paranju kette

    • @JobiJs
      @JobiJs 2 หลายเดือนก่อน

      ​@@RR-vp5zf😂😂😂 ഷോർട്സ് വീഡിയോ പൈസ കിട്ടില്ല ബ്രോ പരസ്യം മാത്രം aanu

    • @rahulj8012
      @rahulj8012 หลายเดือนก่อน

      ​@@RR-vp5zf50 kodiyo appol india full kanunindo

  • @thajunisha1628
    @thajunisha1628 2 หลายเดือนก่อน +10

    Kavitude amma thaamasikkunna coorgile brother nte veedu kaanumbol sankadam thonunnu ..
    Avare sahayikkathavarano pinne baki ullavare sahayikkunnath...

    • @shynineenu3278
      @shynineenu3278 2 หลายเดือนก่อน +3

      Aa amma ivarude channel vannappol nalla reach undaayirunnu pakshe aa brothernte channel undu athu aarkum kaananda.

    • @bindhuvipin1360
      @bindhuvipin1360 2 หลายเดือนก่อน

      ​@@shynineenu3278 amma varathappozhum reach und

    • @bindhuvipin1360
      @bindhuvipin1360 2 หลายเดือนก่อน

      Brother neyokke avar sahayikkathe irikkuo avar vilichu paranju nadakkarillennu matram ellarkkum ippo avarod asooya anu

  • @Sophia-lf9sc
    @Sophia-lf9sc 2 หลายเดือนก่อน +79

    ഇത്‌ പോലെ ഫാമിലി vlog ആയിട്ടുള്ള ഒരു ചാനെൽ പോലും ഞാൻ സബ് ചെയ്തിട്ടില്ല... കാണാറും ഇല്ല.. അവരുടെ വീട്ടിൽ കഞ്ഞിയും കറിയും വെക്കുന്നത് കണ്ട് നമ്മൾ ന്തിനു സമയം കളയണം..ആകെ ഞാൻ കാണുന്നത് സംഗീത് സായൂജ് ന്റെ ഒക്കെ ആണ്.. അതും സബ് ചെയ്തിട്ടില്ല..

    • @abhi9215
      @abhi9215 2 หลายเดือนก่อน +1

      Njanum...😂

    • @arifvlogs007
      @arifvlogs007 2 หลายเดือนก่อน +1

      Mee too😂😂

    • @SanasKitchenSpecial
      @SanasKitchenSpecial 2 หลายเดือนก่อน +2

      ഭയങ്ങര മിടുക്കായിപ്പോയി 😏

    • @Sophia-lf9sc
      @Sophia-lf9sc 2 หลายเดือนก่อน +5

      @@SanasKitchenSpecial ...ന്റെ സമയം എനിക്ക് വലുത് ആയോണ്ട് നിക്ക് മിടുക്ക് തന്നെയാ.....
      😄😄😄ഓ നിങ്ങളും അടുക്കള വിശേഷം കാണിക്കുന്ന ആൾ ആണല്ലേ.... സമയം ഉള്ളവരും താല്പര്യം ഉള്ളവരുംഇതിന് പുറകെ പോകട്ടെ... എനിക്ക് താല്പര്യം ഇല്ല 😇

    • @arifvlogs007
      @arifvlogs007 2 หลายเดือนก่อน +1

      @@SanasKitchenSpecial Time flys baby

  • @Takengaming-s61
    @Takengaming-s61 2 หลายเดือนก่อน +2

    പുള്ളിടെ shorts ഒക്കെ വലിയ കുഴപ്പം ഇല്ല, but long വീഡിയോ ഒന്നും ഒരു സുഖം ഇല്ല, വലിയ content um ഇല്ല.
    വീഡിയോ ഒക്കെ നല്ല content ഒക്കെ ഉൾപെടുത്തി set ആക്കി എടുത്താൽ പൊളിക്കും

  • @deeps975
    @deeps975 2 หลายเดือนก่อน +438

    ആദ്യം 2-3 വീഡിയോസ് കണ്ടിരുന്നു .പുതുമ ഒന്നും ഇല്ലാത്തതു കൊണ്ട് നിർത്തി .പുള്ളി എളിമ നടിച്ചു കുറേ ആളെ കൂട്ടി ..അത്ര തന്നെ

    • @thegreendiaries0702
      @thegreendiaries0702 2 หลายเดือนก่อน +24

      സത്യം😅😅😅😅

    • @cristi7165
      @cristi7165 2 หลายเดือนก่อน +23

      നാണമില്ലലോ

    • @rajuponnu206
      @rajuponnu206 2 หลายเดือนก่อน +78

      ഇത്രയും അസൂയയോ കഷ്ടം

    • @bijukc150
      @bijukc150 2 หลายเดือนก่อน

      ഒഴിവുള്ള കോണത്തിലേക്ക് പോടാ തയോളി 😭

    • @Asq-wx6jt
      @Asq-wx6jt 2 หลายเดือนก่อน +28

      Finally someone understand

  • @RageshMayyil
    @RageshMayyil 2 หลายเดือนก่อน +18

    എനിക്ക് ഇഷ്ട്ടം അല്ല, ഇവരുടെ അയലക്കം കാർ മോശം അഭിപ്രായം ആണ് പറയുന്നത്

  • @KiranKumar-yp5wt
    @KiranKumar-yp5wt 2 หลายเดือนก่อน +1

    Avarde shorts naanu views,aa shorts vazhi aanu ithara subscriber's koodiyath..videos nu shorts nu kittunna views illa.revenue main aayi labhikkuka videos nu aanu.shorts nu revenue labhikkila

  • @നമഹ
    @നമഹ 2 หลายเดือนก่อน +53

    കണ്ടാലേ അറിയാം ഭാര്യയും ഭർത്താവും ഉടായപ്പുകളാണെന്ന്......

    • @rosammakoshy4235
      @rosammakoshy4235 2 หลายเดือนก่อน

      Wife fake only abhinayam.this is not at all normal for het

  • @Violet-Talia
    @Violet-Talia 7 วันที่ผ่านมา

    നല്ല വീഡിയോസ് പോരട്ടെ views sure ആണ്

  • @RihaVague
    @RihaVague 2 หลายเดือนก่อน +9

    അവർക്ക് നല്ല income ഉണ്ട് എല്ലാ ഷോട്ടും മില്യൺസിന് മുകളിലാണ്, ഷോട്ട് വീഡിയോസ് പോലെ ലോങ്ങ് വീഡിയോസും അവർ ഡെയിലി ഇടാറുണ്ട്. 100 k മുകളിൽ വ്യൂസും വരാറുണ്ട്. എല്ലാം നല്ല condent ആണ്

  • @JonathanFlex2
    @JonathanFlex2 2 หลายเดือนก่อน

    കാരണം അവരുടെ Shorts ന് ആണ് reach അത് കണ്ട് ആണ് ആളുകൾ subscribe ചെയ്തത്... Shorts ന് നല്ല Reach ഇപ്പോഴും ഉണ്ട്...

  • @ajithaajitha-sd6of
    @ajithaajitha-sd6of 2 หลายเดือนก่อน +22

    എന്ത് അസൂയ എല്ലാവർക്കും അവർ സഹായിക്കുന്നത് നിങ്ങളോട് പറയാന്നോ

    • @sebastianjose8181
      @sebastianjose8181 2 หลายเดือนก่อน +4

      Paryanam namuda likum sherum konda avar vlarunmth

    • @remyajithesh3589
      @remyajithesh3589 2 หลายเดือนก่อน +1

      Sathyam മറ്റുളവർ കാണുന്നത് കൊണ്ടാണ് അവർക്ക് കാശ് കിട്ടുന്നത്

    • @atheist-cj4qd
      @atheist-cj4qd 2 หลายเดือนก่อน

      ​@@sebastianjose8181pulli 40% income tax kodukunund. Ivde ulla alavalathikalkk ration kfoukunath avnepolullavrude cashina .

  • @vishnup7874
    @vishnup7874 2 หลายเดือนก่อน +1

    LIFE IN WETLAND💚

  • @darkwolf-zj3pp
    @darkwolf-zj3pp 2 หลายเดือนก่อน +9

    Evarde amma bomma poleya allathinum athe athe nnum paranj thalayattum

  • @spoonsladles9135
    @spoonsladles9135 2 หลายเดือนก่อน +8

    Ivarkku oru masam 20 laksham varumanam und, ivar puthiya ugran veedu vekkunnund