Mukesh Speaking- Ep10- നെടുമുടി തമാശയുടെ കൊടുമുടി | Nedumudi Venu | Priyadarshan | Fazil

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Homage to versatile actor Nedumudi Venu
    Team Mukesh Speaking:
    Jathin Rajendran
    Abraham Mathew
    Rajesh Kadamba
    Divyadarshan
    Technical Assistants:
    Sujith
    Rahul
    Anas Majeed
    #nedumudivenu #malayalamcinema #NedumudiVenu #mukeshspeaking #priyan #priyadarshan #fazil #fahadfazil

ความคิดเห็น • 176

  • @vinodnair1116
    @vinodnair1116 2 ปีที่แล้ว +158

    ആ comment ചെയ്ത സ്നേഹിതൻ ഞാനാണ്. എന്നെ mention ചെയ്തതിനു നന്ദി. ഞാനും ഒരു സിനിമാക്കാരൻ ആയി എന്ന ഒരു തോന്നൽ.... Wow feel❤️❤️❤️❤️

    • @jobinjoseph5205
      @jobinjoseph5205 2 ปีที่แล้ว +6

      Poda prantha

    • @vinodnair1116
      @vinodnair1116 2 ปีที่แล้ว +10

      @@jobinjoseph5205 Yes I am a cinema pranthan ❤️❤️❤️❤️❤️❤️

    • @giryraj7394
      @giryraj7394 2 ปีที่แล้ว +1

      വേളച്ചിൽ എടുക്കരുത് കേട്ടോ

  • @mallunightman5717
    @mallunightman5717 2 ปีที่แล้ว +96

    മുകേഷേട്ടൻ സിനിമയിൽ പറയുന്ന ഡയലോഗിനെകാൾ ഹിറ്റ്‌ ആണ് വേളച്ചിൽ എടുക്കരുത് കേട്ടോ എന്നാ വാക്ക് mass ബിജിഎം ഇട്ടു അത് പൊളിച്ചു ❤❤

  • @satheeshankr7823
    @satheeshankr7823 2 ปีที่แล้ว +52

    മുകേഷേട്ടന്റെ കഥകളിലൂടെ മറ്റ് കലാകാരന്മാരുടെ അറിയാക്കഥകൾ മിഴിവോടെ പുനർജനി ക്കുന്നു.💖👍ഒരു സിനിമ പോലെ !..

  • @JYO_This-AreeKKavu
    @JYO_This-AreeKKavu 2 ปีที่แล้ว +8

    മുകേഷ് ചേട്ടാ , മറ്റൊരു ജില്ലയിൽ ജോലി ചെയ്യുന്ന ഞാൻ അഭിമാനത്തോടെ പറയുന്ന പേരുകളിൽ ഒന്നാണ് താങ്കളുടേത് .എനിക്ക് കഴിഞ്ഞ ആഴ്ച കൊറോണ ബാധിക്കുകയുണ്ടായി.വീട്ടിലെ എല്ലാവര്ക്കും ബാധിച്ചതുകൊണ്ടു നല്ല സ്ട്രെസ്സിലാരുന്നു ഞാൻ . സത്യം പറഞ്ഞാൽ ഞാൻ ഇന്നലെയാണ് ഈ ചാനൽ കാണുന്നത് ...ദാ ഞാനിപ്പോൾ എല്ലാ എപ്പിസോഡും കണ്ടു കഴിഞ്ഞിരിക്കുന്നു . മനസ്സിന് വളരെയധികം സന്തോഷം തോന്നുന്നു.നന്ദി .
    ആത്മകഥകളുടെ /ജീവിത കഥകളുടെ ഈ ഡിജിറ്റൽ പ്ലാറ്റുഫോമിൽ ഇത്ര ജീവസ്സുറ്റ കഥകൾ ഞാനിതുവരെ കേട്ടിട്ടില്ല .
    കഥ തുടരട്ടെ ....

  • @sajanks8093
    @sajanks8093 2 ปีที่แล้ว +29

    എനിക്ക് ഇതുപോലുള്ള കഥകൾ ഒത്തിരി ഇഷ്ടമാണ് അതും mukesh ചേട്ടന്റെ നാവിൽനിന്നും കേൾക്കാൻ

  • @rsbsarathbabu771
    @rsbsarathbabu771 2 ปีที่แล้ว +33

    ഓ ഈ വള്ളത്തിന്റെ എപ്പിസോഡ് ആണല്ലേ, പ്രിയൻ സാർ കിളിച്ചുണ്ടൻ മാമ്പഴത്തിൽ കൊണ്ട് വന്നത്.... 😍😍😍സൂപ്പർ...

  • @d4manfilmclub
    @d4manfilmclub 2 ปีที่แล้ว +21

    മുകേഷ് ചേട്ടന്റെ കഥകൾ ഒരു സിനിമ പോലെ തന്നെ മനോഹരമായ അതും ചിരിക്കാത്ത ഒരു എപ്പിസോഡ് പോലുമില്ല അത്രയ്ക്ക് രസമാണ് വീണ്ടും മുകേഷ് കഥകൾ പ്രതീക്ഷിച്ചുകൊണ്ട് അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു

  • @jigarthanda1262
    @jigarthanda1262 2 ปีที่แล้ว +9

    ഈ മൂന്ന് കഥയും മുൻപ് കേട്ടതാണെകിലും ഇപ്പോൾ കേട്ടപ്പോഴും fresh ആയി തോന്നി.. അത്താണ് മുകേഷ് magic... 🥰🙏

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 ปีที่แล้ว +4

    മുകേഷ്ചേട്ടൻ ബാലിയേപോലെ യാണ്. കൂടെ അഭിനയിക്കുന്നവർ സൂപ്പർസ്റ്റാറായാൽപോലു० അവരേക്കാൾ നന്നാവും. ഉദാഹരണമായി കാക്കകുയിൽ ഹിറ്റ്ലർ, സുന്ദരപുരുഷൻ 👌

  • @adarshvenu1414
    @adarshvenu1414 2 ปีที่แล้ว +10

    Suprb... 👌👌 മരക്കാർ സിനിമയിലെ ധർമോത്ത് പണിക്കരെ കാണുവാൻ waiting ആണ് ♥♥♥♥

  • @devikaprasannan7279
    @devikaprasannan7279 2 ปีที่แล้ว +28

    Mukeshettan Fans like ❤️

  • @parudeesa5247
    @parudeesa5247 2 ปีที่แล้ว +2

    മുകേഷേട്ടന്റ ചുണ്ട് ചുവന്നനിരിക്കുന്നു എന്ത് പറ്റി ❤️❤️❤️❤️❤️❤️

    • @rajilrajil7635
      @rajilrajil7635 2 ปีที่แล้ว +1

      ഏതെങ്കിലും പടത്തിന്റെ ഷൂട്ട് കഴിഞ്ഞുള്ള വരവായിരിക്കും..ലുക്കിലും മാറ്റം ഉണ്ടല്ലോ..മുന്നത്തെ വീഡിയോ യിലെ ലുക്ക് അല്ലല്ലോ ഇതിൽ

  • @induprakash01
    @induprakash01 2 ปีที่แล้ว

    അന്നത്തെ കാലത്ത് എന്തു രസമായിരിക്കും അല്ലേ? എനിക്ക് വന്ദനത്തിൽ മോഹൻലാൽ നായികയെ കൊണ്ടു ഐ ലവ് യു പറയിപ്പിച്ചപോലെ തോന്നിപ്പോയി.

  • @chandhugokul1594
    @chandhugokul1594 2 ปีที่แล้ว +3

    മുകേഷേട്ടന്റെ അവതരണരീതി 👌👌

  • @nusrakozhikkod3061
    @nusrakozhikkod3061 2 ปีที่แล้ว +5

    Ettan katha parayunnath kelkan nalla rasaaan🥰🥰🥰ettante personality orupad eshtm😍

  • @habbyaravind3571
    @habbyaravind3571 3 หลายเดือนก่อน +1

    മെഗാ സ്റ്റാർ
    മുകേഷ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shabukka
    @shabukka 2 ปีที่แล้ว

    മുകേഷേട്ടൻ്റ ഈ ചാനൽ തുടങ്ങുന്നതിന് മുമ്പേ മുകേഷ് കഥകൾ TH-cam ൽ Search ചെയ്ത ആളാണ് ഞാൻ ,സൂപ്പർ ആവുന്നുണ്ട്

  • @vinuraj3190
    @vinuraj3190 2 ปีที่แล้ว +6

    We always love u mukeshetta

  • @ajut7649
    @ajut7649 2 ปีที่แล้ว

    ഞാൻ ഫ്രെണ്ടിന്റെ കാറിൽ പോകുമ്പോൾ ആണ് മുകേഷ് ചേട്ടൻ എഴുതിയ പുസ്തകം Audio രൂപത്തിൽ ഇട്ടിരിക്കുന്നത് കേട്ടത്. Bore അടിക്കാതെ യത്ര അവസാനിക്കുന്നത് വരെ കേട്ടിരുന്നു. പിന്നിടാ അറിയുന്നത് അത് പണം മുടക്കി മേടിച്ചതാണെന്ന് . ഇടയ്ക്ക് ഇടയ്ക്ക് അത് കേൾക്കണമെന്ന് തോന്നും. ഒരിക്കൽ ഞാൻ Youtubil തിരഞ്ഞപോൾ Mukesh Specking Ep - 1 കണ്ടി. അന്ന് രാത്രിവും രാവിലെയും ആയി വേറെ ഒന്നും കേൾക്കാതെ അപ്പോൾ തന്നെ എല്ലാ ഭാഗവും കേട്ടു (Ep- 1 - Ep - 10 ) . വളരെ നല്ല അവതരണം.

  • @vineeths5075
    @vineeths5075 2 ปีที่แล้ว +4

    Last paranja oru variety subscription request...adipoli....

  • @raniPriya2008
    @raniPriya2008 2 ปีที่แล้ว +2

    It was a joy listening to you Mukesh... excellent..💕💕

  • @vipinr2034
    @vipinr2034 2 ปีที่แล้ว +1

    അതെ... Youtubil മുകേഷ് എന്ന് കണ്ടപ്പഴേ subscribe ചെയ്തു കഴിഞ്ഞു... എപ്പഴേ ബന്ധുവായി ❤

  • @kiranms1979
    @kiranms1979 8 หลายเดือนก่อน

    Those are fantastic stories, Mukeshetta... keep them coming

  • @S_a_n_s_
    @S_a_n_s_ 2 ปีที่แล้ว +5

    12:05 വള്ളം ഇളക്കുന്ന ആക്ഷൻ....🤣🤣👌🏻

  • @anas-thaj-fathima3344
    @anas-thaj-fathima3344 2 ปีที่แล้ว +4

    ഈ കഥ കേട്ടപ്പോൾ മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ക്ലൈമാക്സ് സീൻ ഓർമവന്നു ,
    ബഹദൂർ ചേട്ടൻ ചോദിക്കും മോഹൻലാലിന്റേയും ലിസിയുടെയും കല്യാണത്തെ അനുകൂലിക്കുന്നവർ കൈപൊക്കുക ഇല്ലാത്തവർ പോകണ്ട .
    അപ്പൊ എല്ലാവരും കൈ പോക്കും ശ്രീനിവാസനും മണിയൻപിള്ളരാജുവും ഒഴികെ. അപ്പൊ മണിയൻപിള്ള ശ്രീനിവാസനെ നോക്കി പറയും "ഇനി നമ്മൾ മാത്രം പൊക്കാതിരുന്നിട്ടെന്തിനാ ചുമ്മാ പൊക്കടെ " വള്ളത്തിൽ കൂടെ ഉണ്ടായിരുന്ന ചേട്ടൻ ചുമ്മാ പറയടെ.....😀😀😀😀😀

  • @mohammedhassan5076
    @mohammedhassan5076 2 ปีที่แล้ว +12

    please continue the way of presentation like this in future also (without wasting time in the beginning like most of the videos doing nowadays)

  • @extraordinnary8915
    @extraordinnary8915 2 ปีที่แล้ว

    നല്ല മനസിന്‌ കുളിർമ നൽകുന്ന മുഗേഷ് ഏട്ടന്റെ ഇതിലേക്ക് വരാൻ ഒരുപാട് വൈകി പോയി ക്ലാസ്സ്‌ തമാശയാണ് ന് നിങ്ങളുടെ കൂടെ ഇരുന്നു സംസാരിക്കാൻ പറ്റില്ല എന്നാലും ഇതുപോലെ എങ്കിലും കഴിഞ്ഞല്ലോ. 😍

  • @shameervs6668
    @shameervs6668 2 ปีที่แล้ว +1

    നല്ല ഓർമ്മകൾ ജീവിതത്തിന്റെ സുന്ദരനിമിഷം ❤❤❤❤

  • @remeesmiqbal7769
    @remeesmiqbal7769 2 ปีที่แล้ว +2

    ആലപ്പുഴ ടൗണിൽ ജീവിച്ചുപോന്ന ഫാസിൽസർ ഉൾനാടൻ ഗ്രാമത്തിൽ നിന്നും വന്ന, ആലപ്പുഴ ടൗണിന്റ ABCD അറിയാത്ത വേണു ചേട്ടനെ പല ഉൾ വഴികളിലും കൊണ്ടുവിട്ട് മുങ്ങുമായിരുന്നു........ ഇതിന്റെ പകരമായിരുന്നു വള്ള പ്രതികാരം 🥰🥰🥰🥰🥰 വർഷങ്ങൾക്ക് മുൻപ് മഴവിൽമനോരമയിൽ കഥതുടരുന്നു എന്ന പ്രോഗ്രാമിൽ ഇരുവരും വന്നിരുന്നു.....

  • @roadtoworldandfood
    @roadtoworldandfood ปีที่แล้ว

    I can never stop praising your story telling skill. Amazing work sir.

  • @abhilashm
    @abhilashm 2 ปีที่แล้ว +2

    Subsciribe ചെയ്യുന്നില്ല 😄😄ആ വേല മനസ്സിൽ ഇരിക്കട്ടെ 😍🥰

  • @abdulsalimkoolth6076
    @abdulsalimkoolth6076 2 ปีที่แล้ว +1

    Mukesh Speaking-ലെ കഴിഞ്ഞ ഒമ്പത് എപ്പിസോനേക്കാളും കൂടുതൽ ഭംഗി ഈ എപ്പിസോഡിന് തന്നെ; സംശയമില്ല!!
    A total reality and intensification than exaggeration; no doubt!!

  • @shahir6474
    @shahir6474 2 ปีที่แล้ว +3

    മുകേഷേട്ടൻ കഥ പറയാൻ കൊള്ളാം അത് പോലെ സിനിമ അഭിനയം തകർപ്പൻ ആണ് but രാഷ്ട്രിയം അത് വെണ്ടാർന്നു

  • @Akku-sk9he
    @Akku-sk9he 9 หลายเดือนก่อน

    ഈ എപ്പിസോഡ് മൂന്നാം വട്ടമാണ്. എങ്കിലും രസാ...

  • @vijayalakshmiep4825
    @vijayalakshmiep4825 2 ปีที่แล้ว

    മുകേഷ് കഥകൾ ഞാൻ വായിച്ചിട്ടുണ്ട് ഇപ്പോൾ കേൾക്കുമ്പോഴും അതെ പോലെ തന്നെ 😄🙏🙏🙏

  • @leenaprakash5648
    @leenaprakash5648 2 ปีที่แล้ว

    Wow Wow awesome

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx 2 ปีที่แล้ว +4

    Thilakan chettane kurichu oru video cheyyumo?

  • @thoufeekthoufeek4213
    @thoufeekthoufeek4213 2 ปีที่แล้ว +1

    Mukeshetta.njaan.oru.kollam.karanaanu.cinimayepattiparayubol.stalam.koodiparyamo.pls.

  • @sreeharid5491
    @sreeharid5491 2 ปีที่แล้ว +3

    നെടുമുടിയിൽ പഠിച്ച രാമങ്കരിക്കാരൻ
    ❤❤❤

  • @jimleo04
    @jimleo04 2 ปีที่แล้ว +2

    I like your videos. Your story narration skill is amazing!!

  • @anwarsubi
    @anwarsubi 2 ปีที่แล้ว

    മുകേഷേട്ടാ .....എല്ലാ എപ്പിസോഡും വളരെ രസകരമായി തോന്നുന്നു ....എല്ലാ ഭാവുകങ്ങളും നേരുന്നു...ആശംസകൾ

  • @daliajoh
    @daliajoh 2 ปีที่แล้ว +5

    I enjoy listening to your talks,finished ur book on’ Storytel’.Hilarious.Thank you

  • @ajeeshkumar5434
    @ajeeshkumar5434 ปีที่แล้ว

    അടിപൊളി 🌹🌹🌹🌹

  • @sahadsha7392
    @sahadsha7392 2 ปีที่แล้ว +1

    അവസാനത്തെ ഡയലോഗ് പൊളിച്ചു 🔥

  • @tmaswiniyer2375
    @tmaswiniyer2375 ปีที่แล้ว

    Mukeshettoo..

  • @deninreji860
    @deninreji860 2 ปีที่แล้ว

    Mukesh Chettan ithrekum ellimayyo,My favorite actor in Malayalam movie

  • @Rafeeqponnani
    @Rafeeqponnani 2 ปีที่แล้ว +1

    സമയം ഇച്ചിരി കൂട്ടിക്കൂടെ ഒരു 30 മിനിറ്റ്.. വീഡിയോ 👌👌👌👌

  • @manojkr6298
    @manojkr6298 2 ปีที่แล้ว

    Mukesh parayumpol nammal manassil ath cinema pole sankalppich kanunnu ennathanu vasthavam...

  • @dantis_antony
    @dantis_antony 2 ปีที่แล้ว +1

    Sir,
    ഞാനും അന്യൻ ആയിരുന്നു.. ഇത് കേട്ടപ്പോൾ അംഗം ആയി.. 😎

  • @vikramsaisree
    @vikramsaisree 2 ปีที่แล้ว +1

    Katta waiting ayirunu chetta. Etrem njangale wait cheyikkalle.
    Kure kudi videos idu chetta.

  • @ameenameen5585
    @ameenameen5585 2 ปีที่แล้ว +1

    Last subscribical mukesh movement und..,,,,,✈️😊

  • @nusrakozhikkod3061
    @nusrakozhikkod3061 2 ปีที่แล้ว +1

    Mukeshettaa😘😘😘❤️❤️❤️

  • @mercyjacobc6982
    @mercyjacobc6982 2 ปีที่แล้ว

    നല്ല മിടുക്കുണ്ട് 👍

  • @Multimediacreatoronline
    @Multimediacreatoronline 9 หลายเดือนก่อน

    Pazayakala ormakalilekkulla oru ethinottam njangalkum mukeshettanum shubham

  • @manjugeorge3754
    @manjugeorge3754 2 ปีที่แล้ว +6

    I love to listen story telling.If that is from a celebrity, that interest can double.This was really nice😊😊👌🏻👌🏻

  • @miadmuhsin
    @miadmuhsin 2 ปีที่แล้ว +2

    മുകേഷേട്ടന്റെ ടെലിഫോൺ conversation പുതിയത് കേൾക്കാൻ കാത്തിരിക്കുന്നു.... ദേഷ്യത്തിലും ഉണ്ട് നർമം 😂

  • @tyagarajakinkara
    @tyagarajakinkara 2 ปีที่แล้ว +1

    But what you are in real life was shown clearly by the great Sarita garu and devika garu. You will also serve your karma.

  • @kalyanichokkalingam9723
    @kalyanichokkalingam9723 2 ปีที่แล้ว

    Mukeah chetta ningal kasha parayumbol sugamannu....
    Thudaruka enganna thanne....
    Ashamshakal.....
    From chennai....

  • @jithinmathew9852
    @jithinmathew9852 2 ปีที่แล้ว

    venuchettante kidilan counter 😄😄

  • @rajeshmohan9164
    @rajeshmohan9164 2 ปีที่แล้ว +1

    കുട്ടനാട് 🥰🥰🥰

    • @rajeshmohan9164
      @rajeshmohan9164 2 ปีที่แล้ว

      വീണ്ടു കേൾക്കാൻ തോന്നുന്ന ഫ്രണ്ട്ഷിപ്

  • @yoosufvc8333
    @yoosufvc8333 2 ปีที่แล้ว

    Mukesh♥️♥️♥️♥️

  • @amalalappuzha6495
    @amalalappuzha6495 2 ปีที่แล้ว

    Mukesh ettaaaaa ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘

  • @sinansinu9242
    @sinansinu9242 2 ปีที่แล้ว

    മുകേഷേട്ടൻ 😍😍😍👍🏻👍🏻👍🏻

  • @ratheeshmravi7833
    @ratheeshmravi7833 2 ปีที่แล้ว +1

    Mukeshetta ❤️❤️

  • @vishnudineshan5046
    @vishnudineshan5046 2 ปีที่แล้ว +1

    മുകേഷ് ഏട്ടാ ഈ പരുപാടിയിൽ കൂടുതൽ സഹപ്രവർത്തകരെ വെച്ച് നടത്തമോ കൂടെ അഭിനയിച്ചവർ, പ്രവർത്തിച്ചവർ അങ്ങനെ പഴയ സിനിമ അനുഭവങ്ങൾ ഒരുമിച്ച് പറയുന്നത് കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്.. സിദ്ദിഖ്,ഇന്നസെന്റ്, ശ്രീനിവാസൻ, മണിയൻ പിള്ള, ജഗതീഷ്, ഇപ്പോൾ സിനിമയിൽ സജീവം അല്ലാത്തവരെയും ഉൾപ്പെടുത്തണം...

  • @rajeevs7661
    @rajeevs7661 2 ปีที่แล้ว

    Mukeshetta Superb ithrayum nannayi stories parayan Akshara spudathayodu koodi chettanu athinu special talent undu

  • @sreerajs111
    @sreerajs111 2 ปีที่แล้ว

    മനോഹരം ❤️

  • @vaishakkj
    @vaishakkj 2 ปีที่แล้ว +1

    Nice presentation sir ❤️

  • @sameerpmajeed6094
    @sameerpmajeed6094 2 ปีที่แล้ว

    മുകേഷ് ചേട്ടൻ ❤❤❤❤❤

  • @poppinsentertainmentKL25
    @poppinsentertainmentKL25 2 ปีที่แล้ว

    kidu...

  • @mohdsalih1896
    @mohdsalih1896 2 ปีที่แล้ว +1

    ❤️

  • @DrRahul4044
    @DrRahul4044 2 ปีที่แล้ว +1

    Hai Mukesh etta

  • @mahamoodcp
    @mahamoodcp 2 ปีที่แล้ว +2

    വെള്ളം ചേർക്കാത്ത കഥ കളുമായി .....

  • @abrahamlincoln9128
    @abrahamlincoln9128 2 ปีที่แล้ว

    Nalla episode mukeshetta...😊

  • @payipadanabhi8085
    @payipadanabhi8085 2 ปีที่แล้ว

    സൂപ്പർ

  • @rbkarankaran7217
    @rbkarankaran7217 2 ปีที่แล้ว

    👍👍👍👍👍

  • @irrisjupitermixbeenarajend4674
    @irrisjupitermixbeenarajend4674 2 ปีที่แล้ว

    Great mukesh sir

  • @sreejurajn386
    @sreejurajn386 2 ปีที่แล้ว

    Mukeshetta oru cenema kandal ithrayum sugam kittilla. Time kurachoode koottanam. Plz

  • @bachunaseer8348
    @bachunaseer8348 2 ปีที่แล้ว

    Great sir

  • @aswink.2714
    @aswink.2714 2 ปีที่แล้ว

    Katta waiting for next episode 😍

  • @dilsoman
    @dilsoman 2 ปีที่แล้ว

    12:23 muthaledukkuvanalle sajee

  • @tomsmathew5895
    @tomsmathew5895 2 ปีที่แล้ว +1

    14:00 correct എപ്പഴെങ്കിലും തിരിച്ചു കിട്ടും (വെളച്ചിലെടുക്കരുത്‌ കേട്ടോ 🤭🤭)

  • @user.shajidas
    @user.shajidas 2 ปีที่แล้ว

    നമ്മുടെ സ്വന്തം മുകേഷ്

  • @sabeeshkumar.s957
    @sabeeshkumar.s957 2 ปีที่แล้ว

    രാമങ്കരി മാത്രമല്ല മിത്രക്കരിയും, പുതുക്കരിയും,, ഊരിക്കരിയും, മാമ്പുഴക്കരിയും, തായങ്കരി കുന്നങ്കരി ചാത്തങ്കരി ബാക്കി ഉള്ള എല്ലാ നാടും എല്ലാം കിടിലൻ ആണ്

  • @rahulshajikanjirappallykar6240
    @rahulshajikanjirappallykar6240 2 ปีที่แล้ว

    Venuchettan ❤

  • @basheerkm7277
    @basheerkm7277 2 ปีที่แล้ว

    അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു

  • @BEAUNYDENNY
    @BEAUNYDENNY 2 ปีที่แล้ว +4

    മുകേഷേട്ടാ... നിങ്ങടെയൊക്കെ അനുഭവം പറയാൻ തുടങ്ങിയാൽ ഈ ജന്മം മതിയാകുമോ?
    വിളച്ചില്..

  • @jmjmhr4760
    @jmjmhr4760 2 ปีที่แล้ว

    Waiting

  • @journeytogetherbynaseebame8137
    @journeytogetherbynaseebame8137 2 ปีที่แล้ว +1

    Really happy to hear old stories its fun👍

  • @abzs9057
    @abzs9057 2 ปีที่แล้ว +1

    Hello Sir,
    We love to hear all of your stories. We have heard you narrate on Badai Bunglow and many other shows.
    One prime difference I feel in your TH-cam channel is that since you do not have a person sitting opposite to you, the energy and the comedy tone of your narration is getting lost.
    I strongly believe that if you place someone near you just for listening and not for asking interview type questions and make it as a conversational narration, your tone of the story would dramatically improve.
    It is very monotonous now and we are not getting the whole feel and comedic element from this when you are sitting and talking all by yourself.
    When Santhosh Kulangara started off his channel he had the same problem and once he changed it into a conversational dialogue the quality improved exponentially. Really hoping that you would consider this request/suggestion.
    Cheers to your memories and humor! 👏👏

  • @Jishnuooooooo
    @Jishnuooooooo 2 ปีที่แล้ว +1

    💖💖💖

  • @shahanaarafath9986
    @shahanaarafath9986 2 ปีที่แล้ว

    👏👏👏

  • @beast___666
    @beast___666 2 ปีที่แล้ว

    Hoo last ❤️❤️ 🔥

  • @jelinvarghese2104
    @jelinvarghese2104 2 ปีที่แล้ว +1

    😘😘😘😘

  • @prabishat.k1840
    @prabishat.k1840 2 ปีที่แล้ว +1

    😂❤️

  • @annumallappally6288
    @annumallappally6288 2 ปีที่แล้ว

    Sirinte story kekan orupaad ishtama...sirinte interviews okke kanaaru ond...pinne sirinte movie okka ishtama.....sir weekill kurachude storyies idumo...

  • @dilipdivakaran712
    @dilipdivakaran712 6 หลายเดือนก่อน

    Kalabhavan mani chettane kurichu video onnum kandillallo 😢

  • @arunrs3368
    @arunrs3368 2 ปีที่แล้ว

    Congratulations on 50k

  • @Afsal-Nawab
    @Afsal-Nawab 2 ปีที่แล้ว +1

    😀

  • @rakeshpoolamannil2164
    @rakeshpoolamannil2164 2 ปีที่แล้ว

    നല്ല വ്യക്തിത്വം ആണെങ്കിൽ ആരും ഒന്നും പറയില്ല..ആരെങ്കിലും പറയുന്നത് കേട്ടിട്ട് വിഷമിക്കുന്നവർ സ്വന്തമായി ചിന്തിക്കണം... ജീവിതം ഒന്നേ ഉള്ളൂ എന്ന് വിശ്വസിക്കുന്നു..