വിഗ്രഹ പ്രതിഷ്ഠാതത്വം പറഞ്ഞു തരാമോ? | Swami Chidananda Puri

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • വിഗ്രഹ പ്രതിഷ്ഠാതത്വം പറഞ്ഞു തരാമോ? | Swami Chidananda Puri
    #swamichidanandapuri
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri
    Instagram page: / swami.chidanandapuri

ความคิดเห็น • 29

  • @haridasa7281
    @haridasa7281 ปีที่แล้ว

    Pranamam sampujya swamiji 🙏🙏🙏

  • @saraswathishaji4726
    @saraswathishaji4726 ปีที่แล้ว +3

    പാദനമസ്കാരം സ്വാമിജി 🙏🙏🙏🌹

  • @Vmrarichankutty-jb6ht
    @Vmrarichankutty-jb6ht ปีที่แล้ว +1

    🙏🙏.+++ ഭക്താനാം സന്നിധാനാച്ച ഭവേദ്ദേവസ്യ വർദ്ധനം.🙏🙏

  • @subeshpalliyali9069
    @subeshpalliyali9069 ปีที่แล้ว

    നമസ്കാരം സ്വാമിജി 🙏

  • @jayadevangangadharan5722
    @jayadevangangadharan5722 ปีที่แล้ว

    NAMIKKUNNU SWAMIJI

  • @ratheeshsivaraman.keralain6100
    @ratheeshsivaraman.keralain6100 ปีที่แล้ว +1

    പ്രണാമം സ്വാമിജി 🙏

  • @muralidharanp5365
    @muralidharanp5365 ปีที่แล้ว

    നമസ്തേ സ്വാമിജി
    ഹരി ഓം🙏

  • @ravimp2037
    @ravimp2037 ปีที่แล้ว

    Very true.

  • @gopakumark.k3492
    @gopakumark.k3492 ปีที่แล้ว

    നമസ്ക്കാരം സ്വാമി.

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 ปีที่แล้ว

    ❤🎉😊

  • @pradeeshk1415
    @pradeeshk1415 ปีที่แล้ว

    Thankyou swami

  • @krishnaprasadkk6755
    @krishnaprasadkk6755 ปีที่แล้ว

    Great

  • @manjuprabhakaran81
    @manjuprabhakaran81 ปีที่แล้ว

    🙏

  • @shamenon1265
    @shamenon1265 ปีที่แล้ว

    Pranamam Swamiji 🙏🙏🙏

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 ปีที่แล้ว

    Namaskarm sami

  • @kalidasan4951
    @kalidasan4951 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @vinodpv5693
    @vinodpv5693 ปีที่แล้ว

    🙏👍👏👏👏👏👏👏

  • @mu-jq9th
    @mu-jq9th ปีที่แล้ว

    ഉള്ളതും ഉണ്ടാക്കുന്നതും രണ്ടല്ലേ സ്വാമീ....

  • @പുള്ളി
    @പുള്ളി ปีที่แล้ว +5

    ഓം ശാന്തി
    സൃഷ്ടി സ്ഥിതി ലയം എന്നിങ്ങനെ
    മൂന് കർമ്മങ്ങൾ. മൂന് കർമ്മങ്ങളും യജ്ഞേന സംഭവിക്കുന്നു. ( ഭഗവദ് ഗീത 3|15).
    ഈശ്വരൻ്റെ രണ്ട് പ്രകൃതികളാണ് പരാപ്രകൃതിയും അപരാപ്രകൃതിയും. ഈ രണ്ട് പ്രകൃതിയുടെയും കൂടിച്ചേരലിൻ്റെ ഫലമായി സൃഷ്ടി സ്ഥിതി ലയം എന്നിങ്ങനെ ഉള്ള മൂന് കർമ്മങ്ങൾ ഉണ്ടാകുന്നു.
    അപരാപ്രകൃതി എന്നാൽ പഞ്ചഭൂതങ്ങൾ( അഗ്നി,ജലം,വായൂ, ആകാശം, ഭൂമി) പരാപ്രകൃതി എന്നാല് ജീവചൈതന്യം.
    ( ഈശ്വരൻ്റെ രണ്ട് പ്രകൃതികൾ. ഈ രണ്ട് പ്രകൃതികൾ ഈശ്വരൻ അല്ല. അത് ഈശ്വരൻ്റെത് ആണ് എന്ന് മനസ്സിലാക്കണം.) ഈശ്വരൻ ഈ പ്രകൃതികളിൽ നിന്നും ഭിന്നമായ അന്തര്യാമിയായ നിർഗുണ ബ്രഹ്മമാണൂ. കർമ്മങ്ങളിൽ ഒന്നിലും ഇടപെടാത്ത സകലതിനും സാക്ഷി മാത്രമായ പരമാത്മാവാണ് ആദിപുരുഷൻ.
    യജ്ഞേന ( പ്രകൃതി ശക്തികളുടെ കൂട്ടായ പ്രവർത്തനം കൊണ്ട്) കർമ്മങ്ങൾ ഉണ്ടാകുന്നു. അത് എങ്ങനെ എന്നാല് :_ ഒരു റോഡ് പണി അല്ലെങ്കിൽ പാലം പണി നടക്കുന്നു. ഇതിൽ ജീവനുള്ളതും ജീവനില്ലാത്തതുമായ പ്രകൃതി ശക്തികൾ കൂട്ടായി ചേരുന്നു. വെള്ളം, വായൂ, അഗ്നി, ഭൂമി, മനുഷ്യൻ, എന്നിങ്ങനെ എല്ലാ ശക്തികളുടെയും കൂട്ടായ യജ്ഞത്തിൻ്റെ ഫലമായി ആണ് റോഡ്, പാലം തുടങ്ങിയ നിർമ്മാണ പ്രവർത്തികൾ നടക്കുന്നത് എന്ന് മനസ്സിലാക്കി. ഈ സൃഷ്ടി കർമ്മത്തിൽ ഈശ്വരൻ്റെ രണ്ട് പ്രകൃതികൾ മാത്രമാണ് ചേർന്നതെന്ന് ഈശ്വരൻ ഇടപെട്ടില്ല എന്നും നാം മനസ്സിലാക്കി. ഇനി ഒരു വിത്ത് മുളച്ചു ചെടി ഉണ്ടാകുന്ന സൃഷ്ടി കർമ്മം എങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം. വിത്തിൽ ഉള്ള ജീവ ചൈതന്യത്തെ പരാപ്രക്രുതി എന്ന് മനസ്സിലാക്കണം. വിത്ത് മുളച്ച് ചെടിയാവാൻ പരാ പ്രുകൃതി മാത്രം പോരാ. പരാപ്രകൃതി അനുകൂലമായ സാഹചര്യം ഒരുക്കണം. അതായത് മണ്ണ് വെള്ളം വായൂ ആകാശം ചൂട് തുടങ്ങിയ പ്രകൃതി ശക്തികൾ അനുകൂല സാഹചര്യം ഒരുക്കുമ്പോൾ വിത്ത് മുളച്ച് ചെടിയായി വരുന്നു.
    ഇവിടെയും ഈശ്വരൻ ഇടപെട്ടില്ല, ഈശ്വരൻ്റെ രണ്ട് പ്രകൃതി ശക്തികൾ ഇടപെട്ടാണ് സൃഷ്ടി ഉണ്ടായത് എന്ന് നാം മനസ്സിലാക്കി. ഇതുപോലെയാണ് സകല സൃഷ്ടി,സ്ഥിതി, ലയ കർമ്മങ്ങളും ഉണ്ടാകുന്നത് എന്ന് നാം മനസ്സിലാക്കണം.
    പരാപ്രകൃതിയും അപരാപ്രകൃതിയും ഏറിയും കുറഞ്ഞും കാണപ്പെടും. എന്നാല് പരമാത്മാവ് പൂർണമാണ്. ( ഏറിയും കുറഞ്ഞും എന്നാല്:- വായൂ ഒരിടത്ത് കൂടുതൽ കാണപ്പെടും മറ്റൊരിടത്ത് കുറഞ്ഞും കാണപ്പെടും. അതുപോലെ വെള്ളം കടലിൽ കൂടുതൽ കരയിലും അന്തരീക്ഷത്തിലും കുറഞ്ഞും കാണപ്പെടും. അതുപോലെ പരാപ്രകൃതിയായ ജീവാത്മാവ് മനുഷ്യൻ മൃഗങ്ങൾ മരങ്ങൾ എന്നിങ്ങനെ ഉള്ളവയിൽ ഏറിയും കുറഞ്ഞും കാണപ്പെടും)
    NB:_ സകലതിനെയും സൃഷ്ടിച്ച ദൈവത്തെയാണ് ഞങൾ ആരാധിക്കുന്നത് എന്ന് ഏതെങ്കിലും മതവാദി പറയുന്നുണ്ട് എങ്കിൽ അവൻ ഈശ്വരനെ അല്ല ആരാധിക്കുന്നത് എന്ന് മനസ്സിലാക്കണം. ( ഈശ്വരൻ സൃഷ്ടിക്കുന്നു, സിക്ഷിക്കുന്നൂ എന്ന് പറയുന്നവൻ അന്ധകാര മതത്തിൽ പെട്ടുപോയവൻ ആണെന്ന് അറിയണം) ആ മനുഷ്യന് ഈശ്വരനെ കുറിച്ച് ഒന്നും അറിയില്ല എന്ന് മനസ്സിലാക്കണം.
    ഈശ്വരൻ ഒന്നിനെയും സൃഷ്ടിക്കുന്നില്ല. സിക്ഷിക്കുന്നില്ല,പരിപാലിക്കുന്നുമില്ല.
    ഈശ്വരൻ നിർഗുണ ബ്രാഹ്മമാണ്, ഈശ്വരൻ സകലതിനും സാക്ഷി മാത്രമാണ്. ഈശ്വരൻ സനാതന സത്യമാണ്.
    ഓം ശാന്തി

    • @rajeshpk6453
      @rajeshpk6453 ปีที่แล้ว

      🙏🙏🙏🙏🙏🙏🙏

    • @babuchembayil5508
      @babuchembayil5508 ปีที่แล้ว

      സത്യം

    • @sajujosesajujose1352
      @sajujosesajujose1352 ปีที่แล้ว

      നിർഗുണൻ എന്ന് പറഞ്ഞാൽ ഒന്നിനും കൊള്ളാത്ത വിഗ്രഹം ഇരിക്കുന്നതുപോലെ ഈശ്വരനും ഇരിക്കും എന്നല്ലേ കൊള്ളാം നല്ല ദൈവം .

    • @vishnuak898
      @vishnuak898 ปีที่แล้ว

      @@sajujosesajujose1352 ഈശ്വരൻ യാതൊന്നും ചെയ്യുന്നില്ല ആരാധിക്കാത്തവരെ ശിക്ഷിക്കുന്നുമില്ല ആരാധിക്കുന്നവരോട് പ്രത്യേക സ്നേഹവും ഇല്ല ഇതാണ് ബ്രഹ്മം അതിനർത്ഥം ഈശ്വരനോട് പ്രാർത്ഥിച്ചാൽ ഫലം കിട്ടില്ല എന്നല്ല അതിനാണ് ദേവതകൾ

    • @999vsvs
      @999vsvs ปีที่แล้ว

      ഈശ്വരൻ നിർഗ്ഗുണബ്രഹ്മമല്ല. ശാസ്ത്രങ്ങൾ അറിയാത്തതുകൊണ്ടാണ്.

  • @shabusukumaran6054
    @shabusukumaran6054 ปีที่แล้ว +1

    ഒരു വിഗ്രഹത്തിൽ ശില്പിയുടെ കഴിവിൽ ദൈവിക ചിന്ത ക്രമീകരിക്കുന്നു. അക്ഷരഭ്യാസമില്ലാതെ അത് മനസ്സിലാക്കാം.
    ഇത് അക്ഷരത്തിൽ എഴുതുന്നത് പുസ്തകം..
    ചിലർ വിഗ്രഹത്തെ ആരാധിക്കുന്നു.ചില മതക്കാർ പുസ്തകത്തെയും. രണ്ടും ഒന്നു തന്നെ.

  • @gangadharanmanju8624
    @gangadharanmanju8624 ปีที่แล้ว

    നമസ്കാരം സ്വാമിജി 🙏🏻

  • @രജീഷ്
    @രജീഷ് ปีที่แล้ว

    🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 ปีที่แล้ว

    🙏🙏🙏🙏