10 മിനുട്ടിൽ പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം✨|| Instant Unniyappam || Quick and easy Unniyappam

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Instant unniyappam recipe in malayalam

ความคิดเห็น • 421

  • @hafijamal7127
    @hafijamal7127 2 ปีที่แล้ว +106

    😊ഒരുപാട് പേരുടെ റെസിപ്പി നോക്കി ഞാൻ കുറേ തവണ ഉണ്ണിയപ്പം ട്രൈ ചെയ്തു. ഒന്നും സോഫ്റ്റ്‌ ആയി വന്നില്ല. ഈ വീഡിയോ ഞാൻ കുറച്ചു ദിവസം മുന്നെ ആണ് കണ്ടത്. ഈ റെസിപ്പി കണ്ടപ്പോൾ അളവെല്ലാം കൃത്യമായി കാണിച്ചിട്ടുണ്ട്. ഇതിൽ ഒരു കപ്പിന് പകരം ഞാൻ മൂന്നു കപ്പ് വെച്ച് ചെയ്തു.. അടിപൊളി ആയിട്ട് കിട്ടി. നല്ല സോഫ്റ്റും ടേസ്റ്റും ഉണ്ടായിരുന്നു. So happy😍😍...പണിയു എളുപ്പം ആണ്.🥰🥰🥰Anyway Thankyou Dear❤️

    • @RithusFoodWorld
      @RithusFoodWorld  2 ปีที่แล้ว +3

      Thank u dear 🙏😍

    • @lourdhs8070
      @lourdhs8070 2 ปีที่แล้ว

      QQQqAÀ

    • @ramanikrishnan4087
      @ramanikrishnan4087 2 ปีที่แล้ว +2

      Baking soda is a must?

    • @RithusFoodWorld
      @RithusFoodWorld  2 ปีที่แล้ว +1

      Baking soda cherthal nalla soft ayrikum ilenkilum kuzhapamilla pazham kooduthal cherthal mathi

    • @simifrancis2274
      @simifrancis2274 2 ปีที่แล้ว +7

      പഴം ചേർത്തത് കൊണ്ട് എത്ര ദിവസം കേടാകാതിരിക്കും.. റിപ്ലൈ പ്ലീസ് അത്യാവശ്യം ആണ്

  • @anu6025
    @anu6025 ปีที่แล้ว +9

    ദാ...ഇപ്പൊ കണി ഒരുക്കാൻ നോക്കുമ്പോൾ ആണ് ഉണ്ണിയപ്പത്തിന്റെ കാര്യം ഓർത്തത്. ഇവിടെ അമേരിക്കയിൽ ഇന്ത്യൻ കടയിൽ വാങ്ങാൻ കിട്ടില്ല. ഉടനെ യുട്യൂബിൽ വല്ല Instant unniyappam റസീപ്പിയുണ്ടോ എന്ന് തപ്പി നോക്കാൻ വന്നപ്പോൾ ഇതാണ് ആദ്യം കണ്ടത്. എല്ലാ Ingredients ഉം വീട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് ഉടനെയുണ്ടാക്കി. റസിപ്പി തപ്പൽ, ഉണ്ണിയപ്പം ഉണ്ടാക്കൽ,പാത്രം മിക്സി ക്ലീൻ ചെയ്യുന്ന പണി വരെ എല്ലാംമുക്കാൽ മണിക്കൂർ കൊണ്ടു കഴിഞ്ഞു…. സത്യത്തിൽ ഒരു life saver recipe ആയിരുന്നു. Thank you so much !

  • @shereenasaji9030
    @shereenasaji9030 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി. superആയി രുന്നു. Tku very much.

  • @shamnastashamnasta1753
    @shamnastashamnasta1753 7 หลายเดือนก่อน +4

    Thank you chechi...njan undakki tto..adipoli&perfect

  • @loverofnature3670
    @loverofnature3670 5 หลายเดือนก่อน +3

    ഞാൻ ഉണ്ടാക്കി. മൈദക്ക് പകരം ഗോതമ്പു പൊടി ആണ് ചേർത്തത്. എള്ള് ഇല്ലാത്തതിനാൽ അത് skip ചെയ്തു . അടിപൊളിയായി എല്ലാരും എന്നെ appreciate ചെയ്തു. താങ്ക്‌യൂ ചേച്ചി

    • @RithusFoodWorld
      @RithusFoodWorld  5 หลายเดือนก่อน

      Thank u so much dear 😍

    • @Bindhu-f2e
      @Bindhu-f2e 5 หลายเดือนก่อน +1

  • @farzascookworld4113
    @farzascookworld4113 3 หลายเดือนก่อน +3

    Recipe nokki try cheythu perfect aayii

  • @shinymathen2298
    @shinymathen2298 7 หลายเดือนก่อน +2

    ഈ റെസിപ്പി ഞാൻ ഉണ്ടാകി. നന്നായിരുന്നു.super, Thanks a lot

  • @shemishihabshemi1723
    @shemishihabshemi1723 ปีที่แล้ว +1

    Njn try cheithu first time adipoly aayit kitti

  • @remya1726
    @remya1726 ปีที่แล้ว +1

    Enik unniyapam correct ayi kittarilla pakshe ee recipe cheythapo nannayi kitty taste supper❤

  • @jollymathew8799
    @jollymathew8799 ปีที่แล้ว +1

    ഹായ് ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഇന്ന് തന്നെ ഞാൻ ഈ ഉണ്ണി യപ്പം ഉണ്ടാക്കി. നല്ല soft ആയീ കിട്ടി. എന്റെ ഉണ്ണിയപ്പ ചട്ടിയിൽ ഇതിൽ പറഞ്ഞ അളവിൽ എനിക്ക് 32 എണ്ണം കിട്ടി Thanku mam.

    • @RithusFoodWorld
      @RithusFoodWorld  ปีที่แล้ว

      Thank u so much dear😍🙏

    • @Asma-i9w
      @Asma-i9w 3 หลายเดือนก่อน

      ആമീസ് പൊടി കൊണ്ട് ആണൊ

    • @Asma-i9w
      @Asma-i9w 3 หลายเดือนก่อน

      പ്ലീസ് റിപ്ലൈ

  • @nibansu9003
    @nibansu9003 หลายเดือนก่อน +2

    I tried two times...got perfect unniyappam with these ingredients....❤

  • @NenmenikunnuSultanBather-ok9os
    @NenmenikunnuSultanBather-ok9os ปีที่แล้ว +2

    Njn orupaad vattam try cheythu... Super aayit kitty

  • @shijibhaskar9074
    @shijibhaskar9074 ปีที่แล้ว +2

    ഞാൻ try ചെയ്തു 1മണിക്കൂർ rest ചെയ്തിട്ടു ഉണ്ടാക്കി. നല്ല സൂപ്പർ ഉണ്ണിയപ്പം ആയിരുന്നു ❤🎉

  • @vandhana8062
    @vandhana8062 ปีที่แล้ว +6

    ഞാൻ ട്രൈ ചെയ്തിരുന്നു ഈ ഉണ്ണിയപ്പം recipe.. സൂപ്പർ 👌

  • @bushras4831
    @bushras4831 2 ปีที่แล้ว +2

    ഞാൻ ഇതുവരെയും ഉണ്ണിയപ്പം ഉണ്ടാക്കിട്ടില്ല ഇതു കൊള്ളാല്ലോ ഞാനും ഉണ്ടാകും കണ്ടിട്ട് കൊതി യാവുന്നു 😋😋😋

  • @rakhigooduk370
    @rakhigooduk370 ปีที่แล้ว +1

    Thanku maam ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇതുവരെ ഉണ്ടാക്കിയതൊന്നും ശരിയായില്ല ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് നന്നായി ഉണ്ണിയപ്പം കിട്ടി താങ്ക്യൂ താങ്ക്യൂ സോ മച്ച് 💖

  • @minijoseph6496
    @minijoseph6496 2 หลายเดือนก่อน +1

    ഉണ്ടാക്കി നോക്കി, വളരെ നന്നായിരുന്നു, താങ്ക്സ് dear 👍

  • @Banooscreations
    @Banooscreations 4 หลายเดือนก่อน +1

    Hi ചേച്ചി,, അരിപൊടി വെച്ച് ഉണ്ണിയപ്പത്തിന്റെ റെസിപി കുറേ വീഡിയോസിൽ കണ്ടിട്ട് ട്രൈ ചെയ്തിരുന്നു ഫ്ലോപ്പ് ആകാറാണ് പതിവ്,,ഇന്ന് അവിചാരിതമായി ആണ് ഈ ചാനലിലെ ഈ വീഡിയോ കാണുന്നത്,, പറഞ്ഞപോലെ തന്നെ ചെയ്ത്,, സത്യം പറഞ്ഞാൽ ശരിയാവും എന്ന് വിചാരിച്ചതെ ഇല്ല,, നല്ലോം ശരിയായി,, മക്കൾക്ക് ഇഷ്ടമാവുകയും ചെയ്ത്,, thank you മുത്തുമണിയെ ❤️❤️❤️

    • @RithusFoodWorld
      @RithusFoodWorld  4 หลายเดือนก่อน

      Thank u so much dear ❤️

  • @rajaanu87
    @rajaanu87 24 วันที่ผ่านมา

    Tried several times. Came out perfect. Only one thing jaggery is approximately 300gms not 500 gm

  • @suraaakkode1682
    @suraaakkode1682 2 ปีที่แล้ว +10

    ഞാൻ ഉണ്ടക്കിയപ്പോൾ നല്ല രസം ഉണ്ടായിരുന്നു സൂപ്പർ 😘😍😍😋😋

  • @mohamedaydinmohamedismail3658
    @mohamedaydinmohamedismail3658 5 หลายเดือนก่อน +1

    Tried this recipe just now, and got delicious and soft unniyappam

  • @sisirasunil413
    @sisirasunil413 10 หลายเดือนก่อน +1

    Your recipe helped me a lot!!saved a lot of time in fact..Thankyou..Keep up the good job!

    • @RithusFoodWorld
      @RithusFoodWorld  10 หลายเดือนก่อน

      Thank u so much dear 😍

  • @shibifaseehe2406
    @shibifaseehe2406 2 ปีที่แล้ว +1

    Super innele njan undaki nallla soft nallla unniyapppam ithinu munb undakiyathilum nallla recepi thanks

  • @jaseerashaji7372
    @jaseerashaji7372 10 หลายเดือนก่อน +2

    Robasta pazham pattumo?

    • @RithusFoodWorld
      @RithusFoodWorld  10 หลายเดือนก่อน

      Robasta pazham cherkilla

  • @AnjanaSunnyNow
    @AnjanaSunnyNow 7 หลายเดือนก่อน +1

    Tried many, all good. But this was the best !!

  • @zennajinu2550
    @zennajinu2550 2 ปีที่แล้ว +5

    ഞാനും ഉണ്ടാക്കി അടിപൊളി ആയി വന്നു. ഇത്രയും നന്നാവും വിചാരിച്ചില്ല. ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കാറില്ല കാരണം ഉണ്ടാക്കിയാൽ ശെരിയാവാറില്ല. പക്ഷെ ഇത് പൊളിച്ചു✌️✌️✌️✌️✌️

  • @sherzinnoushad2537
    @sherzinnoushad2537 ปีที่แล้ว +1

    Super ....i tryd tday and came out very well .❤

  • @thasrijafer7821
    @thasrijafer7821 ปีที่แล้ว +1

    robust പഴം use aakaamo

  • @jijiannliyaliyon3025
    @jijiannliyaliyon3025 5 หลายเดือนก่อน +1

    ഞാനുണ്ടാക്കി അടിപൊളി

  • @vasanthyravi9471
    @vasanthyravi9471 2 ปีที่แล้ว +1

    Njan ..thaa...ippo undakan nokkatto..mavellam..ready aakki...kurachu kazhinjal undakkum....ennitu...parayam tto...💞💞💞

  • @sethuaadi3047
    @sethuaadi3047 2 ปีที่แล้ว +1

    Njan ethu nokki undaakki supper aayittund.thanks

  • @rajeenap-tu3bf
    @rajeenap-tu3bf 5 หลายเดือนก่อน +1

    Njanum undaki suparatto

  • @anandamfoodchannel
    @anandamfoodchannel 6 หลายเดือนก่อน +1

    ഉണ്ണിയപ്പം സൂപ്പർ ❤❤❤

  • @magicofmyhands9091
    @magicofmyhands9091 ปีที่แล้ว +1

    Adipoli..try cheyyunnund

  • @BeforetheSunset
    @BeforetheSunset 7 หลายเดือนก่อน +1

    Kollatto👍super ayittund🥰

  • @siviyamol2321
    @siviyamol2321 8 หลายเดือนก่อน +4

    ഉണ്ണിയപ്പം ഞാനും ഉണ്ടാക്കി super...😊
    കഴിച്ചവർ എല്ലാവരും പറഞ്ഞു super ആയിട്ടിട്ടുണ്ട് എന്ന്
    നമ്മൾ ഉണ്ടാക്കുന്ന food itemes മറ്റുള്ളവർ ആസ്വദിച്ചു കഴിക്കുന്നത്‌ കാണുമ്പോൾ കാണുമ്പോഴുള്ള മനസിന്റെ തൃപ്തി പറഞ്ഞറിയിക്കാൻ കഴിയില്ല ✨✨
    Thanks for ഉണ്ണിയപ്പം recipe 🥰🥰🥰

    • @RithusFoodWorld
      @RithusFoodWorld  8 หลายเดือนก่อน +1

      Thank u dear😍 orupadu santhosham❤️

    • @siviyamol2321
      @siviyamol2321 8 หลายเดือนก่อน +1

      @@RithusFoodWorld 💖💖

  • @jamshishemi693
    @jamshishemi693 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി നന്നായി വന്നു 👍

  • @remanimanojram8935
    @remanimanojram8935 2 ปีที่แล้ว +1

    Thank u dear.will try.ente unniyappam ithuvare shariyayirunnilla.ithukoodiyonnu try cheyyatte👍

  • @annjoseph6976
    @annjoseph6976 6 หลายเดือนก่อน +1

    Tried it superb❤️

  • @amansubair4568
    @amansubair4568 2 ปีที่แล้ว +1

    Njan undakki adipoli aarnnu thankuuu

  • @rahnaansaf5006
    @rahnaansaf5006 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി ഈ recip ഉപയോഗിചു അടിപൊളി ആയി എല്ലാവരും കഴിച്ചു 👍👍👍

  • @neethushijin9747
    @neethushijin9747 หลายเดือนก่อน +1

    Baking powder patumo?

  • @anuradhamenon2747
    @anuradhamenon2747 9 หลายเดือนก่อน +1

    Adipoli ayituda. Thank you so much ❤

  • @Juanas_World
    @Juanas_World 2 หลายเดือนก่อน +1

    Njn ee recipe follow cheythu noki. Soft okay anu. Bt unniyappam potti potti pokunnu.. athenda karanam?

    • @RithusFoodWorld
      @RithusFoodWorld  2 หลายเดือนก่อน +1

      Elam ithil paranja alavil alle cherthathu ? Ithe alavil anenkil potti pokilla pinne medium flamil vechittu venam unniyappam undakan allenkil potti pokum chilapol

    • @Juanas_World
      @Juanas_World 2 หลายเดือนก่อน +1

      @@RithusFoodWorld athil vellam ozhuchad chooduvellam ano .. atho normal water ano... Njn ozhuchad chooduvellam arnnu.

    • @RithusFoodWorld
      @RithusFoodWorld  2 หลายเดือนก่อน +1

      Normal water

    • @Juanas_World
      @Juanas_World 2 หลายเดือนก่อน +1

      @@RithusFoodWorld ennal atharikum.. agane onnude try cheythu nokam

  • @neenumariajoy6266
    @neenumariajoy6266 2 ปีที่แล้ว +2

    ഞാനും ഇന്നലെ ഉണ്ടാക്കി, സൂപ്പർ ആയിട്ടു വന്നു. Soft and tasty. Thankyou

  • @dhinuminu2062
    @dhinuminu2062 10 หลายเดือนก่อน +2

    അടിപൊളി 🥰🥰

  • @shikhasreejith9327
    @shikhasreejith9327 4 หลายเดือนก่อน +1

    Perfect and easy recipie😍

  • @PonnusePlanet
    @PonnusePlanet 2 ปีที่แล้ว +5

    ഉണ്ണിയപ്പം കിടു വെറൈറ്റി ആണ് . വളരെ ഇഷ്ട്ടപെട്ടു

  • @suthilavenugopalank1928
    @suthilavenugopalank1928 2 ปีที่แล้ว +1

    Baking powder nu pagaram pappadam cherthal madhiyo

  • @LOF-LoveOfFamily
    @LOF-LoveOfFamily 2 ปีที่แล้ว +2

    കിടിലൻ സോഫ്റ്റ് ഉണ്ണിയപ്പം ആണല്ലോ എനിക്ക് നന്നായി ഉണ്ടാക്കി കാണിച്ചു ❤️😋

  • @parvathys.p5854
    @parvathys.p5854 3 หลายเดือนก่อน +1

  • @merinvarghese4956
    @merinvarghese4956 2 ปีที่แล้ว +2

    Unniyapam udakiyapol soft ayirnu but pinned ath kattiayii..athinu enthu cheyanum.8 manikur vekunathinu munbu baking powder add cheyano .plz reply

    • @RithusFoodWorld
      @RithusFoodWorld  2 ปีที่แล้ว

      Unniyappam ethu reedyil undakkiyalum 5days okke kazhiumbol kattiyakum. baking soda cherkunnathu udane undakunnathu kondanu. nalla soft ayrikum

    • @merinvarghese4956
      @merinvarghese4956 2 ปีที่แล้ว +1

      @@RithusFoodWorld chechi udakiii 1 hour ayapolthekum kattiayii poyi..athentha.plz reply

    • @RithusFoodWorld
      @RithusFoodWorld  2 ปีที่แล้ว

      @@merinvarghese4956 soda podi pazhayathu ayrunno alathe orikalum angane varilla

    • @merinvarghese4956
      @merinvarghese4956 2 ปีที่แล้ว

      @@RithusFoodWorld thank you for your valuable reply chechii

    • @merinvarghese4956
      @merinvarghese4956 2 ปีที่แล้ว

      @@RithusFoodWorld payam eppol cherkanum chechii.

  • @leelammajames1681
    @leelammajames1681 หลายเดือนก่อน +1

    💐🙏🙏

  • @sumysumypaul4305
    @sumysumypaul4305 ปีที่แล้ว +2

    Hi chechy, ഒരു നൂറ് എണ്ണം ഉണ്ടാകണമെങ്കിൽ എത്ര പൊടിയും ശർക്കരയും ചേർക്കണം. ഞങ്ങളുടെ പള്ളി പെരുന്നാളിന് ഉണ്ടാകാനാ, ഒന്ന് പറയോ

    • @RithusFoodWorld
      @RithusFoodWorld  ปีที่แล้ว

      Ithil parunna alavil 35 unniyappam undakam . Apol athanusarichu kooduthal alavil elam eduthal mathi dear

    • @sumysumypaul4305
      @sumysumypaul4305 ปีที่แล้ว +1

      @@RithusFoodWorld ok

  • @sophyjohn1218
    @sophyjohn1218 8 หลายเดือนก่อน +1

    It came out well
    Thankyou so very much for sharing this recipe

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว +1

    Unniappam veraity aanallo othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏👌👍👍👍Support cheythittundu ente Puthiya recipe onnu vannu kanane

  • @dipsysuthan9438
    @dipsysuthan9438 ปีที่แล้ว +1

    One day I will try

  • @manikm9463
    @manikm9463 5 หลายเดือนก่อน +1

    തലേ ദിവസം മാവ് റെഡിയാക്കി ഫെഡ്ജിൽ വെച്ച് പിറ്റേദിവസം അപ്പം ചുട്ടൽ നന്നാവുമോ

    • @RithusFoodWorld
      @RithusFoodWorld  5 หลายเดือนก่อน

      Seriyakum undakunnathinu munbu fridgil ninnu puratheduthuvechu thanuppu poyathinu shesham soda podi cherthal mathi.

  • @Janemedia1
    @Janemedia1 4 หลายเดือนก่อน +2

    അടിപൊളി

  • @UshaNayak-v4h
    @UshaNayak-v4h 6 หลายเดือนก่อน +1

    🎉

  • @omanasurendran5743
    @omanasurendran5743 9 หลายเดือนก่อน +1

    Very yummy unniappam. Congratulations. ❤❤😆😆

  • @FARSANAMBA-uy6wo
    @FARSANAMBA-uy6wo ปีที่แล้ว +1

    Nalla taste und good recipe 😋👍

  • @semimusthafa3425
    @semimusthafa3425 2 ปีที่แล้ว +1

    സൂപ്പർ.. Robest പഴം ഉപയോഗിക്കാമോ

  • @nirmalas6973
    @nirmalas6973 3 หลายเดือนก่อน +1

    സൂപ്പർ 👌👌👌

  • @SaleenaMuhammedali
    @SaleenaMuhammedali 2 หลายเดือนก่อน +1

    എള്ളിന് പകരം കരിംജീരകം ചേർക്കാൻ പറ്റുമോ

    • @RithusFoodWorld
      @RithusFoodWorld  2 หลายเดือนก่อน

      Aryilla njan cherthittilla

  • @aliciasam9515
    @aliciasam9515 11 หลายเดือนก่อน +1

    Tried it and it’s the yummiest ♥️♥️

  • @HamsaRippon
    @HamsaRippon 8 หลายเดือนก่อน +1

    സൂപ്പർ ഉണ്ണിയപ്പം

  • @FORKandSMOKE
    @FORKandSMOKE 2 ปีที่แล้ว +4

    Ohh wow!!! കോതി വീഴാതെ നോക്കണേ!!!

  • @manjuantony3095
    @manjuantony3095 2 ปีที่แล้ว +1

    Adepoli unniyappam chechi urappaum try cheyyum 👌👌

  • @DelinLawrence
    @DelinLawrence 4 หลายเดือนก่อน +1

    I liked it very much. Thank you for the same. I will also try this soon

  • @lifeismykitchen4399
    @lifeismykitchen4399 2 ปีที่แล้ว +2

    Valaree nannaitunde Unniyappam

  • @Mom_of_Adam
    @Mom_of_Adam ปีที่แล้ว +1

    Baking soda add cheyande?

  • @merinvarghese4956
    @merinvarghese4956 2 ปีที่แล้ว +1

    1 kg mavinu etra payam cherkanum.plz reply

  • @mohammedadhil2168
    @mohammedadhil2168 2 ปีที่แล้ว +1

    Varukkaatha arippodi aayaal kozhappam undo

  • @seemaunni9684
    @seemaunni9684 ปีที่แล้ว +1

    Varutha aripodiyano?

  • @S3-qu4762ko_
    @S3-qu4762ko_ ปีที่แล้ว +1

    മൈദ അരിപ്പൊടി രണ്ടും same അളവാണോ

  • @ameenfami2479
    @ameenfami2479 ปีที่แล้ว

    ആനി ശർക്കര പറ്റോ

  • @vjabir
    @vjabir 2 ปีที่แล้ว +1

    pazam illenkio problem undo

    • @RithusFoodWorld
      @RithusFoodWorld  2 ปีที่แล้ว

      Pazham ilenkil athra soft avilla ennalum undakam baking soda cherkunnundallo

  • @unnikrishnan-sx7xd
    @unnikrishnan-sx7xd 2 ปีที่แล้ว +1

    Ngan undakky. Super👌

  • @shijimol6103
    @shijimol6103 ปีที่แล้ว +1

    Kandittu nannayittunde ...try cheyyam thank you

  • @sophyaes4841
    @sophyaes4841 2 ปีที่แล้ว +1

    Yeast chertha mathiyo

    • @RithusFoodWorld
      @RithusFoodWorld  2 ปีที่แล้ว

      Mathi east cherthal oru 2hours enkilum matty vekkanam

    • @SabithaNK-bc4mq
      @SabithaNK-bc4mq 5 หลายเดือนก่อน

      Ella commenting മറുപദി undallo വളരെ sandosham njan msvindakki vechttund unfamiliar nokkatte

  • @akhileshpradeep1354
    @akhileshpradeep1354 ปีที่แล้ว +1

    Rava important aano

  • @vidhyavidhya.m3571
    @vidhyavidhya.m3571 6 หลายเดือนก่อน +1

    Pazham illathe engane indaakkum

    • @RithusFoodWorld
      @RithusFoodWorld  6 หลายเดือนก่อน +1

      Unniyappam soft avanamenkil pazham cherkanam aripodi cherkunnathu kondu alenkil Katty ayi pokum

  • @athiathira7875
    @athiathira7875 2 ปีที่แล้ว +1

    Baking soda ഇട്ടില്ലെങ്കിൽ എത്ര നേരം മാവ് വെക്കണം

    • @RithusFoodWorld
      @RithusFoodWorld  2 ปีที่แล้ว

      4 manikoor okke vekkanam koodathe pazham 2ennam koodi cherkanam ennale soft undaku

    • @athiathira7875
      @athiathira7875 2 ปีที่แล้ว +1

      @@RithusFoodWorld ok thanks ചേച്ചി

  • @Rajani.n
    @Rajani.n 8 หลายเดือนก่อน

    😮😮

  • @Shaina-x3c
    @Shaina-x3c ปีที่แล้ว +1

    Superunniyappam

  • @MalusVlog
    @MalusVlog 2 ปีที่แล้ว +2

    Kidilan Unniyapam 😍

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว +1

    Thanks......................................................................

  • @lynxgaming758
    @lynxgaming758 2 ปีที่แล้ว +1

    Rice flour nte alavilano wheat flour cherkkendathu

  • @sivajr1749
    @sivajr1749 2 ปีที่แล้ว +1

    Easy recipi sooperan njan undakki 😋😋

  • @anithastastycornershots2682
    @anithastastycornershots2682 2 ปีที่แล้ว +1

    Kanditt kothiyayi molea ❤❤❤

  • @radharamankutty1847
    @radharamankutty1847 2 ปีที่แล้ว +3

    Super perfect unni appam 👍👌

  • @shanzafaiha7357
    @shanzafaiha7357 ปีที่แล้ว +1

    സൂപ്പർ 👌👌👌👌👌👌🥰🥰🥰

  • @rejaniprasanth7908
    @rejaniprasanth7908 2 ปีที่แล้ว +3

    വറത്ത അരിപൊടി ആണോ

  • @adiskitcheninmalayalam2764
    @adiskitcheninmalayalam2764 2 ปีที่แล้ว +1

    റവ ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ

  • @thampykk1358
    @thampykk1358 2 ปีที่แล้ว +2

    Perfect and soft unniyappam

  • @sanoojashameer7426
    @sanoojashameer7426 2 ปีที่แล้ว +1

    Batter rest cheyyaan vekkande

  • @minimoled2687
    @minimoled2687 ปีที่แล้ว +1

    അരിപ്പൊടി വറുത്തത് മതിയോ

  • @jennyjose8440
    @jennyjose8440 ปีที่แล้ว +4

    I will definitely try this 🙂 recipe so quick to make unniappam 🌹

  • @jojis87
    @jojis87 2 ปีที่แล้ว +2

    Panji kandillalllooo?