അഭിഷേകത്തെ ഒരിക്കലും പരിഹസിക്കരുത് | Parudeesa | EPS:452 | Rev Fr Dominic Valanmanal| August 29-2022
ฝัง
- เผยแพร่เมื่อ 29 ก.ย. 2024
- ദൈവിക സാനിധ്യം വഴി തിന്മയുടെ ബന്ധനങ്ങൾ അഴിഞ്ഞുവീഴുന്ന ദൈവ ശുശ്രൂഷയുടെ നേർക്കാഴ്ചകൾ. പ്രശസ്ത ധ്യാനഗുരുവും, വചനപ്രഘോഷകനുമായ ഫാ.ഡൊമിനിക്ക് വാളന്മനാൽ നയിക്കുന്നു.
#ShalomTV #Parudeesa #Fr_Dominic_Valammanal
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
TH-cam Channels
-----------------
Perpetual Adoration: www.youtube.co...
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
Shalom Kids: / @shalomkidstv3089
Shalom Music: / @yuvanza
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtime...
Shalom World: www.shalomworl...
Shalom Tidings: shalomtidings....
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/so...
Books by Chev. Benny Punnathara: tinyurl.com/be...
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevi. .
Shalom Web Ministry: / shalomwebmin. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/sh...
Shalom Times: tinyurl.com/st...
Sunday Shalom: tinyurl.com/su...
Shalom Radio: tinyurl.com/sr...
Shalom Tidings: tinyurl.com/sh...
Shalom World: tinyurl.com/sw...
അച്ഛാ, പ്രാർത്ഥിക്കണം , കട ബാധ്യത കാരണം പറയാൻ പറ്റാത്ത മാനസിക വിഷമത്തിലാണ് , (2 ലക്ഷം കടം ഉണ്ട് , പലിശയ്ക്ക് വരെ എടുത്തിട്ടുണ്ട് ) സാമ്പത്തിക പ്രയാസം കാരണം, നാണം കെട്ട് പുറത്ത് ഇറങ്ങാൻ പറ്റാതെ വരുന്നു , ആരും സഹായത്തിനിലാത്ത അവസ്ഥ, കാശ് കൊടുക്കു വാനുള്ള വർ വിളിക്കുന്നു , ഒരു വഴിയു കാണാതെ വിഷമത്തിലാണ് , പ്രാർത്ഥിക്കണം ,
@Bijoy Mathew,
September 3 ന് അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ ആദ്യശനി കൺവെൻഷൻ നടക്കുന്നുണ്ട്.9am to 3:30 pm വരെയാണ്. അവിടെ പോയി പ്രാർത്ഥിക്ക്.അത് കഴിയുമ്പോൾ അച്ചൻ എല്ലാവരുടെയും തലയിൽ കൈവെച്ച് പ്രാർത്ഥിക്കും. കുറച്ച് വലുപ്പത്തിൽ ഒരു പേപ്പറിൽ നിയോഗം എഴുതി അച്ചനെ കാണിക്കുകയാണെങ്കിൽ അച്ചൻ പ്രാർത്ഥിക്കും. വേറെ ഒരു പേപ്പറിൽ നിയോഗം അവിടെ എഴുതിയിടുകയും ചെയ്യാം.
അച്ചാ നഷ്ടപ്പെടുത്തിയ ദൈവവരപ്രസാദം വീണ്ടും ലഭിക്കുവാൻ പ്രാർത്ഥിക്കണമേ
🌹🙏
Acha mahanttekalliyanamnadakanprarthykane
യേശുവേ ....രക്ഷകാ...... ആമേൻ
അമ്മോ മാതാവേ അനിറ്റാ മോൾക്ക് ഒരു ധ്യാനം കൂടാനുള്ള കൃപ നല്കണമേ. അവളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
മാതാവേ എന്റെ മകന് ഒരു ജോലി കൊടുത്ത് അവനെ സഹായിക്കണേ
ഭാവഗായകൻ കെസ്റ്റർ ആലപിച്ച പരിശുദ്ധ അമ്മയുടെ ഏറ്റവും പുതിയ മരിയൻ ഗാനം “Amme Azhakulla Amme” ഇപ്പോൾ TH-cam ലഭ്യമാണ്
Praise the Lord.I. I love you Jesus. Please pray for my family to fulfill with Holy spirit and shibi to pass oet exame
ഇയാള് എൻതാ ഈ പറയുന്നെ?
ആർക്കെൻകിലും എൻതെൻകി
ലും മനസ്സിലായോ ?
😢😢