ഉദ്യോഗാർഥികൾ കാത്തിരുന്ന അഗ്‌നിവീർ ആർമി റിക്രൂട്ട്‌മെൻ്റ് റാലി. പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ നവംബർ ആറുമുതൽ 13 വരെ റാലി നടന്നു വരുന്നു. ബെംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിങ് ഓഫീസ് ആണ് റിക്രൂട്ട്‌മെൻ്റ് റാലി സംഘടിപ്പിക്കുന്നത്. ഈ വർഷം ഏപ്രിൽ 22 മുതൽ മെയ് ഏഴുവരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (CEE) കേരളത്തിൽ നിന്നുള്ള അഗ്നിവീർ വിഭാഗത്തിലും കേരള, കർണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള റെഗുലർ വിഭാഗത്തിലും ഉൾപെട്ട യോഗ്യത നേടിയ പുരുഷ അപേക്ഷകരുമാണ് റാലിയിൽ പങ്കെടുക്കുക.
ഉദ്യോഗാർഥികൾ കാത്തിരുന്ന അഗ്‌നിവീർ ആർമി റിക്രൂട്ട്‌മെൻ്റ് റാലി. പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ നവംബർ ആറുമുതൽ 13 വരെ റാലി നടന്നു വരുന്നു. ബെംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിങ് ഓഫീസ് ആണ് റിക്രൂട്ട്‌മെൻ്റ് റാലി സംഘടിപ്പിക്കുന്നത്.
ഈ വർഷം ഏപ്രിൽ 22 മുതൽ മെയ് ഏഴുവരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (CEE) കേരളത്തിൽ നിന്നുള്ള അഗ്നിവീർ വിഭാഗത്തിലും കേരള, കർണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള റെഗുലർ വിഭാഗത്തിലും ഉൾപെട്ട യോഗ്യത നേടിയ പുരുഷ അപേക്ഷകരുമാണ് റാലിയിൽ പങ്കെടുക്കുക.
കൊള്ളാം ചെറുപ്പക്കാർക്ക് എല്ലാം ഉപകാരപ്പെടുന്ന വീഡിയോ 👍
🙏🤗 welcome നന്ദി സുഹൃത്തേ
Good sharing 👍🏼
🙏
A very informative video...nice explanation ❤
🙏🤗 welcome and thank you
😊😊❤❤
🙏
Age 23ayi🙂🙂
Nalla karyam 😂