പാവങ്ങൾ എത്ര ലളിതമാണ് അവരുടെ ജീവിതവും ആഘോഷവും . അവർ എങ്ങനെയെങ്കിലും ജീവിച്ചു പോയേനെ ഈ ചെന്നായ്ക്കൾ എല്ലാം നശിപ്പിക്കും തീർച്ചയായും അവരുടെ മതമാണ് ഇവന്മാർക്ക് വിഷയം
Great..... great..... No words to appreciate you. you are great people with lot of simplicity, honest and respect. Thanks guys. God bless you. I am a hindu from kerala. But i deeply respect traditional sunni islam. Its extreamly inclusive and liberal. We everybody should unite against bjp. Because bjp doesnt like inclusiveness. We have to defeat them.
😥 മറ്റാരും തന്നെ ലക്ഷ ദ്വീപിൽ ആദിപത്ത്യം സ്ഥാപിക്കാതിരിക്കാനും പട്ടേലിനെ അവിടുന്ന് പിൻവലിക്കാനും ഇനി വേറൊരു പാട്ടേലും അവിടെ വരാതിരിക്കാനും ലക്ഷ ദ്വീപുകാർ അല്ലാതെ അവിടെ മറ്റാരും ഭരിക്കാതിരിക്കാനും വേണ്ടി എന്നെന്നേക്കുമായി ലക്ഷ ദ്വീപിനെ സ്വതന്ത്ര ദ്വീപാക്കി മാറ്റാൻ വേണ്ടി കേരളത്തിന്റെ എല്ലാ പ്രതിനിധികളും ഒറ്റക്കെട്ടായി അവർക്ക് വേണ്ടി എത്രയും വേഗം ശബ്ദിക്കുകയും പ്രവർത്തികയും വേണം . 🙏
ഇവിടെ കിടന്ന് കുരക്കുന്ന സുഡാപ്പികളുടെ ഉള്ളിരിപ്പ് മനസ്സിലായി ലക്ഷദീപിനെ സ്വതന്ത്ര ദീപാക്കി മാറ്റി. ശരിയത് നിയമത്തിനനുസരിച്ചു പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന്. അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി.അതിനുള്ള ഒരുക്കങ്ങൾ നടത്തുന്നത് കൊണ്ടാണല്ലോ കേന്ദ്ര സർക്കാർ ഇടപെടുന്നത്.ലക്ഷദ്വീപ് എന്നും ഇന്ത്യാ മഹാരാജ്യത്തിൻ്റെ കീഴിൽ ഇന്ത്യൻ നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയുടെ ഒരു ഭാഗം മാത്രമായിരിക്കും. അല്ലാതെ മുസ്ലീം ജനങ്ങൾ ഭൂരിപക്ഷം താമസിക്കുന്നത് വെച്ച് മുസ്ലീം മത അടിസ്ഥാനത്തിൽ ഭരണം നടത്താൻ ഇന്ത്യ ഭരിക്കുന്നത് മതാമ്മയുടെ പിടിയാളുകളല്ല.Rടടൻ്റ ചുണക്കുട്ടിയാണ്. ഇങ്ങനെ fb യിൽ കിടന്ന് കരയാനല്ലാതെ നിനക്കൊന്നും ഒരു ചുക്കും ചെയ്യാനൊക്കില്ല സുഡാപ്പികളെ
ഇങ്ങനെ സ്നേഹമുള്ള സന്ധോശമുള്ള നാട്ടിൽ ജീവിക്കുന്ന ഇവരാണ് ലോകത്തിലെ സ്വർഗത്തിൽ ഈ പാവങ്ങളെ കാക്കണേ അല്ലാഹ് 😊😊😢😢
പാവങ്ങൾ ആണ് ഇവർ നമുക്ക് ഇവരുടെ കൂടെ നിൽക്കണം 👍😊
Sure we will support always Lakshadweep & save people
Broh ee video ippa thappi idthath alle
അതെ ഞങ്ങളുടെ കൂടെ നിങ്ങളുണ്ടാവണം
നമ്മളെ ക്കാളും സന്തോഷമായി ട്ടാണ് അവർ ജീവിക്കുന്നത്
@@shabipmlshabi5491 we have to transport A to Z from Mangalore. Kochi. Kozhikkode.
ജീവിതത്തിൽ മിതത്വം പാലിക്കുന്നവരാണിവർ... അതിന്റെ അടയാളമാണ് ഈ ആർഭാടമില്ലാത്ത നിറം മങ്ങിയ ഈ ആഘോഷം.... സ്നേഹവും സന്തോഷവും ഉള്ള ഒരു നാട്
നിരപരാധി കളായ ഈജനത കൊപ്പം നാഥാ നീ നില കൊള്ളേണമേ.....
Very prestigious culture.There are many similarities with Arab culture.Stay well my brothers and sisters. Allah bless all of you.From Makkah.
പാവങ്ങൾ എത്ര ലളിതമാണ് അവരുടെ ജീവിതവും ആഘോഷവും . അവർ എങ്ങനെയെങ്കിലും ജീവിച്ചു പോയേനെ ഈ ചെന്നായ്ക്കൾ എല്ലാം നശിപ്പിക്കും
തീർച്ചയായും അവരുടെ മതമാണ് ഇവന്മാർക്ക് വിഷയം
സമാധാനത്തോടെ ലളിതമായി ജീവിച്ചുപോകുന്ന ഈ ജനതയെ തകർക്കാൻ ശ്രമിക്കുന്ന ഭരണവർഗത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ശബ്ദമുയർത്തണം
ചേർത്ത് പിടിക്കാം നമുക്കിവരെ...... സന്തോഷത്തോടെ അവർ ജീവിക്കട്ടെ.....
മനോഹരമായ മധുരം ഊറുന്ന ആഘോഷം,...💗👏💗👏💗👏💗
Thanks for share
First time I got a chance to see
Deep Culture
We are with you askshadeep. Be strong... Love u all 🤝🤝🤝💪💪💪
Great.....
great..... No words to appreciate you.
you are great people with lot of simplicity, honest and respect. Thanks guys. God bless you.
I am a hindu from kerala.
But i deeply respect traditional sunni islam. Its extreamly inclusive and liberal.
We everybody should unite against bjp. Because bjp doesnt like inclusiveness. We have to defeat them.
Be strong 💪
Don’t loose confidence
We are with you friends !
ഇതെല്ലാം കണ്ട് ട്ടാ.... ആ ഗുജറാത്ത് നായ്ക്കൽ..... ദീപിനെ നശിപ്പിക്കുന്നത്
ഈ ജനതയെ ചേർത്തുപിടിക്കണം നമ്മുടെ കൂടപ്പിറപ്പുകൾ ആണ്
ഈ പാവങ്ങളെ എന്തിനാണ് ഉപദ്രപ്പിക്കുന്നത് അവർ അവിടെ സന്തോഷത്തെഓടെ ജീവിച്ചിട്ടേ
🥺🥺🥺🥺കൂടെ ഉണ്ട് 👌
😥 മറ്റാരും തന്നെ ലക്ഷ ദ്വീപിൽ ആദിപത്ത്യം സ്ഥാപിക്കാതിരിക്കാനും പട്ടേലിനെ അവിടുന്ന് പിൻവലിക്കാനും ഇനി വേറൊരു പാട്ടേലും അവിടെ വരാതിരിക്കാനും ലക്ഷ ദ്വീപുകാർ അല്ലാതെ അവിടെ മറ്റാരും ഭരിക്കാതിരിക്കാനും വേണ്ടി എന്നെന്നേക്കുമായി ലക്ഷ ദ്വീപിനെ സ്വതന്ത്ര ദ്വീപാക്കി മാറ്റാൻ വേണ്ടി
കേരളത്തിന്റെ എല്ലാ പ്രതിനിധികളും ഒറ്റക്കെട്ടായി അവർക്ക് വേണ്ടി എത്രയും വേഗം ശബ്ദിക്കുകയും പ്രവർത്തികയും വേണം . 🙏
ഇവിടെ കിടന്ന് കുരക്കുന്ന സുഡാപ്പികളുടെ ഉള്ളിരിപ്പ് മനസ്സിലായി ലക്ഷദീപിനെ സ്വതന്ത്ര ദീപാക്കി മാറ്റി. ശരിയത് നിയമത്തിനനുസരിച്ചു പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന്. അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി.അതിനുള്ള ഒരുക്കങ്ങൾ നടത്തുന്നത് കൊണ്ടാണല്ലോ കേന്ദ്ര സർക്കാർ ഇടപെടുന്നത്.ലക്ഷദ്വീപ് എന്നും ഇന്ത്യാ മഹാരാജ്യത്തിൻ്റെ കീഴിൽ ഇന്ത്യൻ നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയുടെ ഒരു ഭാഗം മാത്രമായിരിക്കും. അല്ലാതെ മുസ്ലീം ജനങ്ങൾ ഭൂരിപക്ഷം താമസിക്കുന്നത് വെച്ച് മുസ്ലീം മത അടിസ്ഥാനത്തിൽ ഭരണം നടത്താൻ ഇന്ത്യ ഭരിക്കുന്നത് മതാമ്മയുടെ പിടിയാളുകളല്ല.Rടടൻ്റ ചുണക്കുട്ടിയാണ്. ഇങ്ങനെ fb യിൽ കിടന്ന് കരയാനല്ലാതെ നിനക്കൊന്നും ഒരു ചുക്കും ചെയ്യാനൊക്കില്ല സുഡാപ്പികളെ
Rabbe E paavappetta janangale kayvidalle Rabbe Kakkane🤲🤲🤲
Wow എന്ത് super..
കലോത്സവം ഒരു സംഭവം തന്നെ
Nalla manassullavar.. Always support for the lakshdeeves
Iam kerala i love lakshadeep
അടിപൊളി ❤❤❤👍👍👍
❤❤💚 സേവ് ലക്ഷദീപ് 🧞🧞🧞🧞🧞🧞🧞🧞🧞🧞🧞🧞
സ്വസ്ഥമായി ജീവിക്കരുത് എന്നുള്ള അജണ്ടയാണ്.....
Masha allah 😍😍😍😍
Ethra nisgalangaraya manusiar, we support Lakshadweep.. Super and exciting
👍👍👍👍
അൽഹംദുലില്ലാഹ്
Support for lakshadweeb
അടിപൊളി പരിപാടി
😍😍😍👍👍
Perfect 👌😊👍
Beutiful thanku
പടച്ചോൻ ഒരുത്തനിക്കും വിട്ട് കൊടുക്കൂല നിങ്ങളെ നിങ്ങൾ മനസ്സിൽ തക്ബീർ ചൊല്ലി നിന്നോ എല്ലാം ശരിയാവും
തക്ബീർ പോരാ, അക്രമാസക്തരാകണം
Nagalk kaziyunnathra nagal yallam shramikunnunde yallam rabbinta kayyil
@@AliyathAliya shariyane
MashAllah 🤲
I love you. Deeb
👍👍❤️❤️😍😍😍😍
👍
Super ❤️
Nice
Polichu
ഈ ഒരു സമൂഹത്തിനെ ആണല്ലോ ദൈവമേ അവർ നശിപ്പിക്കാൻ നോക്കുന്നത്
😍😍😍
😀😀👍👍
👍👍👍👍💐
Enikum dweepil ponam 😂
Wow 🤩
Powlich
Super
Abivadyangalforkalpeniislanders
#save lakshadweep
Ippol Manassilaakkikko... Ann thett kaanichathinu ippozhulla shiksha. Modiyum prafulpatelum kaanikkunnath. Aayathinaal ellaarum Padacharabbinod thaubacheyyuuuuu
അടിപൊളി
Poli
Mashallha
Britishkara നേരിട്ടവരാണ് നമ്മുടെ പൂർവികർ അത്രാം കാണില അവരുടൊ ഷൂ നക്കിയവർ പിന്നയലെ.
ഇതാണ് വഹാബികൾ നബിദിന ഘോഷയാത്ര എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന വീഡിയോ പലർക്കും ആവശ്യം വരും
Super
Super