രത്നമ്മ ഒരിക്കലും ജാനി മോളെ സ്നേഹിച്ചിട്ടില്ല..തന്റെ നിലനില്പിനു വേണ്ടി, ഭർത്താവ് കൈവിട്ടു പോകാതിരിക്കാന്‍ ചെയ്ത ഒരു തന്ത്രം മാത്രമായിരുന്നു ,ദത്ത് എടുക്കൽ......കുഞ്ഞുങ്ങള്‍, ഉണ്ടാവാന്‍ കഴിവു കേട് ഇല്ലാത്ത, വിജയൻ ,പരട്ട രത്നമ്മ ക്കു vendi ദത്തെടുക്കാൻ പോലും കൂട്ടു നിന്ന വിജയനോടും തന്റേ താലി നഷ്ടപ്പെടാതെ കാത്ത, ജാനി യോടും ചെറിയ ഒരു മര്യാദ എങ്കിലും കാണിക്കണമെന്ന് അറിയാത്ത, ഒരു ടീച്ചർ.....oru ശിപായി യുടെ..............പോലും illatha...
ഗോവിന്ദൻകുട്ടിയെ കണ്ടുപിടിച്ച് ,ജാനിയെ തിരിച്ചേൽപ്പിച്ചൂടേ ന്ന് ചോദിക്കുമ്പോൾ വിജയൻ പറയുന്നത് കേട്ടില്ലേ ,അയാൾക്ക് ആണത്തമില്ലേ ന്ന്...അതുണ്ടായിരുന്നെങ്കിൽ ഈ പ്രശ്നം വല്ലതുമുണ്ടോ...ഒറ്റ വാക്കിൽ രത്നമ്മച്ചിയെ ഒതുക്കാവുന്നതേയുള്ളൂ......ഇത്, ഇല്ലാത്ത ആണത്തം പറഞ്ഞ്....
ജാനിയെ തറവാട്ടിലേക്ക് കൊണ്ടുപോകാൻ രത്നമ്മ സമ്മതിക്കില്ല....ഇനി, കൊണ്ടുപോയാലും കണക്കന്നെ...ജോലിക്കാരിയെ നിർത്താനും സമ്മതിക്കില്ല ...ബോർഡിങ്ങിലാക്കാനും സമ്മതിക്കില്ല....ഇതൊക്കെ മേലുദ്യോഗസ്ഥനോട് പരത്തുന്ന കോന്തൻ വിജയനിട്ടാ പൊട്ടിക്കേണ്ടത്....അയാൾക്ക് രത്നമ്മയോട് പറഞ്ഞൂടെ ," നീ നിർബന്ധിച്ചാലും ഞാൻ സമ്മതിച്ചതുകൊണ്ടല്ലേ ദത്തെടുത്തത്...അന്ന് ഞാനും ജാനിയുടെ അച്ഛന് വാക്ക് കൊടുത്തിരുന്നു ...നീ വാക്കു പാലിക്കുന്നില്ലെങ്കിലും എനിക്ക് വാക്ക് പാലിക്കണം " എന്നിട്ട് ജാനിയെ ബോർഡിങ്ങിലാക്കണം....ഓ ഇക്കണക്കിന് രത്നമ്മ ജാനിയെ കൊന്നൊഴിവാക്കാൻ പറഞ്ഞിട്ട് ഒന്നു കണ്ണിറുക്കി ചിരിച്ചു കാണിച്ചാൽ കോന്തപ്പൻ വിജയൻ അതും ചെയ്യും...രത്നമ്മ നേരിട്ട് അങ്ങനെ പറയാത്തതുകൊണ്ട് പാവം ജാനിമുത്ത് ബാക്കിയായി....
Everyone talking about ratnamma's cruel.... But see how she acts.... Hats off 😌😀
😅
രക്നമ്മയുടെ സംസാരം കേട്ടിട്ട് ഒറ്റൊരു ചവിട്ട് കൊടുക്കാൻ തോന്നും 😠😠😠😠😠
Mm otta chavitt ang kodukan thonnum 😡😡😡😡😡😡
Vellatha sadanam thanneyan raknamma
That's the level of her acting ..
രത്നമ്മ ഒരിക്കലും ജാനി മോളെ സ്നേഹിച്ചിട്ടില്ല..തന്റെ നിലനില്പിനു വേണ്ടി, ഭർത്താവ് കൈവിട്ടു പോകാതിരിക്കാന്‍ ചെയ്ത ഒരു തന്ത്രം മാത്രമായിരുന്നു ,ദത്ത് എടുക്കൽ......കുഞ്ഞുങ്ങള്‍, ഉണ്ടാവാന്‍ കഴിവു കേട് ഇല്ലാത്ത, വിജയൻ ,പരട്ട രത്നമ്മ ക്കു vendi ദത്തെടുക്കാൻ പോലും കൂട്ടു നിന്ന വിജയനോടും തന്റേ താലി നഷ്ടപ്പെടാതെ കാത്ത, ജാനി യോടും ചെറിയ ഒരു മര്യാദ എങ്കിലും കാണിക്കണമെന്ന് അറിയാത്ത, ഒരു ടീച്ചർ.....oru ശിപായി യുടെ..............പോലും illatha...
Ithokke act alle😆😆😆
എന്ത് സങ്കടത്തോടെയ ഗോവിന്ദൻകുട്ടി ജാനു മോളെ കൊടുത്ത് വിട്ടത് എന്നിട്ട് ഇപ്പൊ അതിനെ ഇങ്ങിനെ കാണിക്കുന്നെ 🥺🙌🏻
ഗോവിന്ദൻകുട്ടിയെ കണ്ടുപിടിച്ച് ,ജാനിയെ തിരിച്ചേൽപ്പിച്ചൂടേ ന്ന് ചോദിക്കുമ്പോൾ വിജയൻ പറയുന്നത് കേട്ടില്ലേ ,അയാൾക്ക് ആണത്തമില്ലേ ന്ന്...അതുണ്ടായിരുന്നെങ്കിൽ ഈ പ്രശ്നം വല്ലതുമുണ്ടോ...ഒറ്റ വാക്കിൽ രത്നമ്മച്ചിയെ ഒതുക്കാവുന്നതേയുള്ളൂ......ഇത്, ഇല്ലാത്ത ആണത്തം പറഞ്ഞ്....
2022ൽ കാണുന്നവരുണ്ടോ
അതേ ഞാൻ
Real version of Janikutty is Princess Cinderella 💙
രത്നമ്മ വല്ലാത്തൊരു സാധനം തന്നെ 😠😠😠😠
Jaanikutty പാവം 😭😭😭 love you so much 💖💖💖
Just abhinayam
20:43Govindan kutty: Don't make my baby cry
Ratnamma almost killed Jani
ജാനിയെ തറവാട്ടിലേക്ക് കൊണ്ടുപോകാൻ രത്നമ്മ സമ്മതിക്കില്ല....ഇനി, കൊണ്ടുപോയാലും കണക്കന്നെ...ജോലിക്കാരിയെ നിർത്താനും സമ്മതിക്കില്ല ...ബോർഡിങ്ങിലാക്കാനും സമ്മതിക്കില്ല....ഇതൊക്കെ മേലുദ്യോഗസ്ഥനോട് പരത്തുന്ന കോന്തൻ വിജയനിട്ടാ പൊട്ടിക്കേണ്ടത്....അയാൾക്ക് രത്നമ്മയോട് പറഞ്ഞൂടെ ," നീ നിർബന്ധിച്ചാലും ഞാൻ സമ്മതിച്ചതുകൊണ്ടല്ലേ ദത്തെടുത്തത്...അന്ന് ഞാനും ജാനിയുടെ അച്ഛന് വാക്ക് കൊടുത്തിരുന്നു ...നീ വാക്കു പാലിക്കുന്നില്ലെങ്കിലും എനിക്ക് വാക്ക് പാലിക്കണം " എന്നിട്ട് ജാനിയെ ബോർഡിങ്ങിലാക്കണം....ഓ ഇക്കണക്കിന് രത്നമ്മ ജാനിയെ കൊന്നൊഴിവാക്കാൻ പറഞ്ഞിട്ട് ഒന്നു കണ്ണിറുക്കി ചിരിച്ചു കാണിച്ചാൽ
കോന്തപ്പൻ വിജയൻ അതും ചെയ്യും...രത്നമ്മ നേരിട്ട് അങ്ങനെ പറയാത്തതുകൊണ്ട് പാവം ജാനിമുത്ത് ബാക്കിയായി....
സീരിയൽ അല്ലേ 🤣 കഥ നിങ്ങൾക് കാണണോങ്കിൽ അങ്ങനെ ഒക്കെ നടക്കും 🤣
@@behappyy8213 comment ഇടാനാണല്ലോ comment box......
പാവം കുട്ടി 😭😭😭😭
Vjytrwqewsfsfygfjjfjkhgkojhopkhyrsffhfdewwdsfhjihhkokojhkojfewfffhgdyjjigfjkj ki
Tv il serial kannan achan sammathikkillarunnu. Karachil varumayirunnu😭😭😭annum ennum. Because achanu step mother undayirunnu.....
20:15 മുതൽ ഉള്ള bgm superrr❤️❤️🥰🥰😘😘
Aarkkum illa manassamadhanam 😭😭😭😭
Mm theere illa manssamadanam
If we take another child , we must love her. If another baby comes to any women , we must also love janikutty also.
Ratnammate adikkanam
2024ൽ kaanunavarunudo
Yes
Insta reel kadu vannu
Ee ratnammana kond thottu😂
Ratnamamma is very much killed Jani but she is crying a lot what ratnamma did to her pavam janikutty
വിജയൻ സാറിന്റെ ഒരു ഷെമ്മ o
2024 kanunnavarudo
Manjurukum
Good Vijaya. Do well. 🙏🙏🙏🙏🙏
Raknammaa rakshasii pole analoo😂
😟
Good morning in my classes
😥😥😥😥😥
👌🏻👌🏻👌🏻👌🏻
Hai❤️
Pavam janikutty et pizachu
Super
Serial
😣😣😣
ഉണ്ട്
Vijay rattnammakk onnn Karina Kerrill kodkk
Poli
Shihab
😘
😞
MMMnbvcczxx
Hai❤️