മമ്മൂക്കയെ കല്ല്യാണം വിളിച്ചപ്പോൾ പറഞ്ഞത് ❤❤❤| Shahina- Niyas Love Story

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 64

  • @Samiz_abdu
    @Samiz_abdu 2 ปีที่แล้ว +38

    Poli 😍ദീർഘാകാലം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കട്ടെ, നിയാസിനെ പോലുള്ള ചിന്തഗതിയിലുള്ള ചെറുപ്പക്കാരണ്‌ സമൂഹത്തിന് ആവശ്യം, ഒരുപാട് സ്വത്തും മുഖ സൗന്ദര്യം നോക്കി കല്യാണം കഴിഞ്ഞിട്ടും കുറച്ചു കാലം കഴിയുമ്പോൾ ഭർത്താക്കന്മാരുടെയും വീട്ടുകാരുടെയും ഉപദ്രവത്തിൽ സ്വയം ജീവനൊടുക്കേണ്ടി വരുന്ന പെണ്മക്കൾ ഉള്ള നാട്ടിൽ നിയാസിന് ബിഗ് സല്യൂട്ട് 👌

  • @sreenivasanputhiyedathil9223
    @sreenivasanputhiyedathil9223 2 ปีที่แล้ว +83

    നിയാസേ, താങ്കളാണ് യഥാര്‍ത്ഥ സുന്ദരൻ. നിങ്ങളുടെ അകവും, പുറവും സുന്ദരമാണ്. സർവ്വ ഐശ്വര്യങ്ങളുമുണ്ടാവട്ടെ!!!!!

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 2 ปีที่แล้ว +23

    ഇവരുടെ ജീവിതം ഈ ലോകത്തെ ഏറ്റവും നല്ല ദമ്പതി കുടുംബം ആയിരിക്കും പിന്നെ സൗന്ദര്യം അത് മനസിലാണ്, പടച്ചവൻ എഴുതി നിങ്ങൾ മാതൃക ദമ്പതികളായി ലോകത്ത് അറിയപ്പെടും എന്നുള്ളതും, രണ്ടുപേരും ദൈവത്തിന്റെ പ്രത്യേകപ്രതിനിധികൾ ആയി ഈ ഭൂമിൽ അവതരിച്ചതും, രണ്ടുപേർക്കും ദീർഘായുസ് നേരുന്നു 🙏🙏, പിന്നെഇന്റർവ്യൂനടത്തിയ ആൾ സൂപ്പർ കാരണം ഒരു മാധ്യമപ്രവർത്തകൻ എങ്ങനെ ആയിരിക്കണംഎന്ന് കാണിക്കുന്നു,അത് ലോകത്തെ അഹങ്കാരികളും വ്യാജവാർത്താക്കാരും കണ്ടുപഠിക്കേണ്ടിയിരിക്കുന്നു👌👏👍, എല്ലാവിധ ആശംസകളും നേരുന്നു

  • @YafiraShahma
    @YafiraShahma 2 ปีที่แล้ว +14

    കണ്ട റീൽസോളികളെയും സമൂഹത്തിന് തെറ്റായ msg കൊടുക്കുന്നവരെയും വെറുതെ കൊണ്ട് വന്നു അവിടെ ഇരുത്തി വെറുപ്പിക്കുന്നതിന് പകരം ഇവരെ പോലെയുള്ള inspire ആയിട്ടുള്ളവരെ ജനങ്ങളുടെ മുമ്പിൽ മാതൃകയാക്കി കാണിക്കു
    ഇഷ്ടപ്പെട്ട intrvw 👍🏻👍🏻👍🏻👏🏻👏🏻👏🏻❤

  • @ARSHID654.
    @ARSHID654. 2 ปีที่แล้ว +13

    ആങ്കർ പൊളി.. നിയാസ് ശരിക്കും അടിപൊളി നല്ലൊരു ജീവിതം ആശംസിക്കുന്നു al the best 🥰🥰🥰🥰

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +2

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @Gayathri--
    @Gayathri-- 2 ปีที่แล้ว +19

    പറയാണ്ടിരിക്കാൻ വയ്യ excellent interviewer🔥👌

  • @nazarkaleekal2859
    @nazarkaleekal2859 2 ปีที่แล้ว +4

    ഇങ്ങനെയുള്ള ഇന്റർവ്യൂ ആണ് സമൂഹത്തിന് നല്ല മെസ്സേജ് കൊടുക്കുന്നത്.

  • @bright567
    @bright567 2 ปีที่แล้ว +24

    നല്ല അവതാരകൻ പക്വതയോടു കൂടെ അതിഥികൾക്ക് ഒട്ടും പ്രയാസം തോന്നാത്ത രീതിയിലുളള ചോദ്യങ്ങൾ.

    • @uvaissulfiya
      @uvaissulfiya 2 ปีที่แล้ว

      Ee anchor super aanu, idheham aareyum bad aakkeeto, irritation aakkeeto oru chodyam polum chothikkarilla...

  • @manimangalasery3126
    @manimangalasery3126 2 ปีที่แล้ว +9

    എനിക്ക് ഇഷ്ടം ആണ് ഈ സ്നേഹത്തെ

  • @mubashiraali8847
    @mubashiraali8847 2 ปีที่แล้ว +2

    Masha Allah. Alhamdulillah നിങ്ങളില്‍ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @ReenamolShajahan
    @ReenamolShajahan 18 วันที่ผ่านมา

    ഹായ് ഷാഹിന നിമിടുക്കിയാണ് നിനക്ക് ഒരു കുറവുമില്ല❤❤❤❤❤❤❤👍👍👍👍👍👍👍👍👍🤲

  • @sinivenugopal9487
    @sinivenugopal9487 2 ปีที่แล้ว +8

    Dr. ഷാഹിന ❤️
    Good doctor ❤️
    All the very best wishes dears ❤️

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +10

    *what a loveble❤❤❤combo ❤❤❤ഇതൊക്കെ ആണ് true love 🥰🥰🥰❤🥰❤🥰❤❤🥰❤🥰🥰🥰*

  • @safasajeer4450
    @safasajeer4450 2 ปีที่แล้ว +5

    Niyas you are the real hero..great niyas...

  • @fhevrbmemduxbdndmdmfnfnfndnn
    @fhevrbmemduxbdndmdmfnfnfndnn 2 ปีที่แล้ว +13

    Niyas kka ente natukarananu nalloru manassinte udamayaanu 😍😘😘😘

  • @farishanishad8542
    @farishanishad8542 2 ปีที่แล้ว +1

    Niyas ikka nigal aan ee logathin eathuvum valiya motivation......nigalkkum shahinattakkum allahunta anugraham undakatte ammeen......

  • @pachu009
    @pachu009 2 ปีที่แล้ว +14

    യഥാർത്ഥ പ്രണയം 💞💞💞💞

  • @Momscraftideas
    @Momscraftideas 2 ปีที่แล้ว +10

    Masha allah Made for each other 💞

  • @aseemabdul4816
    @aseemabdul4816 2 ปีที่แล้ว

    ജീവിതത്തിൽ എല്ലാത്തരത്തിലും പരസ്പരം മനസ്സിലാക്കുന്നവരാണ് ഒന്നിക്കേണ്ടത്. ഇവരെ നോക്കാൻ പറ്റിയ കൈകളിലേക്ക് തന്നെയാണ് പടച്ചവൻ എത്തിച്ചത് ❤

  • @shahidakamalshahi948
    @shahidakamalshahi948 2 ปีที่แล้ว

    Masha allah
    Santhoshathodeyulla jeevithavumundavatte aameen

  • @Kochu-Rose9419
    @Kochu-Rose9419 2 ปีที่แล้ว +3

    Dr shahina
    Best doctor anuuu🥰

  • @mohammedameen797
    @mohammedameen797 2 ปีที่แล้ว +7

    God bless the couple…..

  • @shafvanek4301
    @shafvanek4301 2 ปีที่แล้ว +7

    സ്നേഹം ❣️

  • @musthafak3146
    @musthafak3146 2 ปีที่แล้ว +2

    Allahu randuperkum hair nalkatte ameenn

  • @thabsheeraniyas7020
    @thabsheeraniyas7020 2 ปีที่แล้ว +2

    God bless you dears....... ❣️❣️❣️

  • @irinzaara7544
    @irinzaara7544 2 ปีที่แล้ว +4

    Mashallah 😍may allah bless u both

  • @rihanff8593
    @rihanff8593 2 ปีที่แล้ว +2

    Lijoye pole undalooo😍

  • @ponnuponnuz6968
    @ponnuponnuz6968 2 ปีที่แล้ว +3

    Ithoke alle love mashallah

  • @sahidhasahi9054
    @sahidhasahi9054 2 ปีที่แล้ว

    Allahu anugrahikkatte

  • @rtkworld2.0
    @rtkworld2.0 2 ปีที่แล้ว +2

    Edupole ulla oru partnering kitty yadil Dr oru bagyavadi yaaaan🌹🌹🌹

  • @AB-cp3oq
    @AB-cp3oq 2 ปีที่แล้ว

    Almighty Allah may bless with happy life🌹🌹

  • @sinivenugopal9487
    @sinivenugopal9487 2 ปีที่แล้ว +5

    ഒരു accident പറ്റിയത് ആ കുട്ടിയുടെ കുറ്റം അല്ലല്ലോ

  • @RP.41
    @RP.41 2 ปีที่แล้ว +8

    Nalla interview. 4:42-4:46 ozhivakkam aayirunu. 😌

  • @ETFinvestor369
    @ETFinvestor369 2 ปีที่แล้ว +2

    Masha Allah

  • @muhammedadnan5816
    @muhammedadnan5816 2 ปีที่แล้ว +3

    Anchor super

  • @jasim8457
    @jasim8457 2 ปีที่แล้ว +1

    niyas❤

  • @shahanashanu9906
    @shahanashanu9906 2 ปีที่แล้ว +1

    Mashaallah ♥️

  • @muhammadafnan6291
    @muhammadafnan6291 2 ปีที่แล้ว

    Congratulations

  • @neaemaparwin2247
    @neaemaparwin2247 2 ปีที่แล้ว +3

    Masha allah .barakallahu lakumaa

  • @ruffiaachu6756
    @ruffiaachu6756 2 ปีที่แล้ว

    ♥️💥

  • @Fathimanejaa
    @Fathimanejaa 2 ปีที่แล้ว +1

    👍🏻

  • @Mujishifa
    @Mujishifa 2 ปีที่แล้ว +2

    🥰🥰🥰🥰

  • @mansoor2143
    @mansoor2143 2 ปีที่แล้ว +2

    Adipoli

  • @nezlinbabu9935
    @nezlinbabu9935 2 ปีที่แล้ว +5

    MashAllah

  • @samiyya6580
    @samiyya6580 2 ปีที่แล้ว +2

    മമ്മുക്ക മീറ്റ് ചെയ്താൽ എല്ലാം ആയി 🤭😄😄😄😏

  • @aseemabdul4816
    @aseemabdul4816 2 ปีที่แล้ว

    പുള്ളീടെ ശബ്ദം നടൻ ബാലയുടേത് പോലെ 😂

  • @farishshaaf1076
    @farishshaaf1076 2 ปีที่แล้ว +4

    👍

  • @rasheedalatheef971
    @rasheedalatheef971 2 ปีที่แล้ว +1

    ♥️

  • @winniemariamjoseph6801
    @winniemariamjoseph6801 2 ปีที่แล้ว

    😍🥰

  • @kaalangameing7679
    @kaalangameing7679 2 ปีที่แล้ว +2

    🤗

  • @shabeebp2368
    @shabeebp2368 2 ปีที่แล้ว

    മമ്മൂക്ക നിങ്ങളെ കാണാം എന്ന് പറഞ്ഞോ നിങ്ങളുടെ ഒരു ഭാഗ്യം ഒന്നു പോടൈ

  • @rayeestk1027
    @rayeestk1027 2 ปีที่แล้ว +5

    മാഷാഅല്ലാഹ്‌❤❤❤❤

  • @ananthuvelayudhan2056
    @ananthuvelayudhan2056 2 ปีที่แล้ว +3

    🥰🥰❤️❤️

    • @Fowziiih
      @Fowziiih 2 ปีที่แล้ว +1

      Shahinayude manaspole manasulla orale padachavan thannathan allthe best

  • @natureparadise13
    @natureparadise13 2 ปีที่แล้ว +1

    💯💗

  • @mynopinions
    @mynopinions 2 ปีที่แล้ว +1

    ❤️🥰

  • @mrsmalli8529
    @mrsmalli8529 2 ปีที่แล้ว

    ❤️❤️

  • @kajoo437
    @kajoo437 2 ปีที่แล้ว

    ❤❤❤