സ്വർഗ പുത്രി.... നവരാത്രി ........ എത്ര മനോഹരമായ വരികൾ ... മോൻ അതിമനോഹരമായ ഒരു ഗാനമാണ് സെലക്ട് ചെയതത് . മോന്റെ സ്വരം അടച്ചു പോയി , അത്രേഉള്ളു , ഇനി വരുമ്പോൾ അടിച്ചുപൊളിക്കണം കേട്ടോ all the best
"വിരലൊന്ന് മുട്ടിയാൽ പൊട്ടിച്ചിരിക്കുന്ന മണിവീണ കമ്പികളെ " , Ayushree യുടെ selexion of the song super... 👌🏼. More practice required in high pitch areas.
Yes. വളരെ ശരിയാണ്. ആയുശ്രീയുടെ attitude ആണ് അവളെ മറ്റു പാട്ടുകാരികളിൽ നിന്നും വത്യസ്തയാക്കുന്നത്. Stage ഷോകളിലും മറ്റും success ആവാൻ പാട്ട് മാത്രം പോര. Interaction with audience അതി പ്രധാനമാണ്. ആയുശ്രീ കലയെ സ്നേഹിക്കുന്ന ഒരു കലാകാരിയാണ്... ♥️♥️
Just watched this episode. I loved Anushree's singing very much. One of my very favourite songs. Anushree may look big, but she is a child and much younger than she looks and I think she did so well and the judges should have given her better marks. I know she had problems with a note, but she sang all the rest very beautifully and it was not because of lack of practice or laziness, wish you all the best Ayushreemol 💖🌷🌷
Machad സ്കൂളിലെ കുഞ്ഞു Aflah. വളരെ എനെർജിറ്റിക് ആയ student നേക്കാൾ നല്ലൊരു പാട്ടുകാരൻ കൂടിയായി കാണുവാൻ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. Very good. Congrats Aflah 💐💐💐💐
നക്ഷത്രക്കുട്ടി , നക്ഷത്രം പോലെ മിന്നിത്തിളങ്ങി . മനോഹരമായിരുന്നു . ജെഡ്ജസ് പറഞ്ഞപോലെ അക്ഷരം ക്ലിയർ ആക്കണം കേട്ടോ , മോളുടെ പാട്ടു അടിപൊളി ആയിരുന്നു , God Bless You
എല്ലാവർക്കും നമസ്തേ നമ്മുടെ കണ്ണൂരിന്റെ അഭിമാനമാണ്ആയു ശ്രീ മോൾ അതിമനോഹരം ആയിട്ടാണ് പാടുന്നത് ഓരോ പാട്ടുകൾ കഴിയുന്തോറും മോളൂസ് കൂടുതൽ കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ട് ടോപ് സിംഗറിന്റെ അവസാനം ആകുമ്പോഴേക്കും ടോപ് സിംഗറിലെ ഫൈനലിലെ ഒരാളായി ആയുശ്രീ മോളും ഉണ്ടാകും എന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാം പക്ഷേ അത് പോരാ നാലാം സീസണിലെ ഒന്നാം സ്ഥാനം കണ്ണൂരിന്റെ അഭിമാനമായ ആയു ശ്രീ മോൾക്ക് കിട്ടണം അതാണ് നമ്മളുടെ എല്ലാവരുടെയും പ്രാർത്ഥന അക്കാര്യം മോൾക്ക് തീർച്ചയായും സാധിച്ചു തരാം പറ്റും ഇന്ന് ഞങ്ങൾക്കുറപ്പുണ്ട് എന്നും നിഴലായി മോളൂസിന്റെ കൂടെയുണ്ട് ഞങ്ങൾ എല്ലാ ആശംസകളും നേരുന്നു
ആയുശ്രീ പാടിയ പാട്ടു , എനിക്ക് ഏറെ ഇഷ്ട്ടമുള്ള ഗാനമാണ് . മനോഹരമായി മോൾ പാടി . മോൾ ഒന്നുകൂടി പ്രാക്ടീസ് ചെയ്യുക , അടുത്ത പ്രാവശ്യം അടിച്ചു പൊളിക്കണം കേട്ടോ........ 👌👌👌
ഇങ്ങനെ പാടാൻ ഭാഗ്യം കിട്ടിയ മക്കളെ nakshathra& shethra പാട്ടിന്റെ lokate നക്ഷത്രങ്ങൾ ആണ് രണ്ടുമക്കളും... ഭാഗ്യം ചെയ്ത parents.. ദൈവം അനുഗ്രഹിക്കട്ടെ മക്കളേ
MG മാർക്സ് ഇടുന്നത് നല്ല രീതിയിൽ പാടിയാലും മാർക്ക് കുറച്ച് കൊടുക്കും..... ചിലർക്ക് തെറ്റ് ഉണ്ടങ്കിലും കൂടുതൽ മാർക്ക് കൊടുക്കും........ ആയുശ്രീ ക്ക് കൊടുത്തത് 96 മാർക്ക് ആണ്.............തെറ്റ് സ്നേഹത്തോടെ പറഞ്ഞു കൊടുക്കുക
ആയുശ്രീ .... അതിമനോഹരമായി പാടി 👌👌👌👏👏👏
ആയുശ്രീ മോളുടെ ആലാപനം വളരെ ഇഷ്ടമായി ❣️❣️❣️
ആയുശ്രീ നല്ല പാട്ട് 🌹🌹🌹🌹🌹🌹🌹 നന്നായിട്ടുണ്ട് ഇനിയും മുന്നേറുക ലക്ഷ്യം നിറവേറ്റുക ദൈവം അനുഗ്രഹിക്കട്ടെ മോളെ 👍👍👍👍
ആയുഷ് മോളൂർ സൂപ്പർ ആയി പാടിയത് അടിപൊളി നന്നായിട്ടുണ്ട്
ആയുശ്രീയുടെ പാട്ടുകളൊക്കെ വളരെ മനോഹരമാകുന്നുണ്ട്
സ്വർഗ പുത്രി.... നവരാത്രി ........
എത്ര മനോഹരമായ വരികൾ ... മോൻ അതിമനോഹരമായ ഒരു ഗാനമാണ് സെലക്ട് ചെയതത് . മോന്റെ സ്വരം അടച്ചു പോയി , അത്രേഉള്ളു , ഇനി വരുമ്പോൾ അടിച്ചുപൊളിക്കണം കേട്ടോ all the best
Nakshatra kutty super aayi paadi God bless you chakkare ❤❤❤❤❤
Nkshathrmole❤️ക്ഷേത്രമോളെ 👌super♥️Godblessyou♥️♥️♥️♥️
നക്ഷത്രക്കുട്ടി കലക്കി 👌🥰ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ മോൾക്കും അനിയത്തിക്കും നിങ്ങളുടെ രണ്ട് പേരുടെയും പാട്ട് കേൾക്കാൻ പ്രത്യാകതാൽപര്യമാണ്👌🥰😘
Ayusree mole nannayi padi 👏👏👌👌👍👍❤
"വിരലൊന്ന് മുട്ടിയാൽ പൊട്ടിച്ചിരിക്കുന്ന മണിവീണ കമ്പികളെ " , Ayushree യുടെ selexion of the song super... 👌🏼.
More practice required in high pitch areas.
ആയുഷ്രീ 🎉🎉🎉അധി മനോഹരം ❤❤🎉🎉
ആയുശ്രീ .....👌👌👌👌👌👌💐
Ayushree.. One of my favorite contestants..👍👍. Well done... Liked your attitude 👏👏 Keep going....!!
Yes. വളരെ ശരിയാണ്. ആയുശ്രീയുടെ attitude ആണ് അവളെ മറ്റു പാട്ടുകാരികളിൽ നിന്നും വത്യസ്തയാക്കുന്നത്. Stage ഷോകളിലും മറ്റും success ആവാൻ പാട്ട് മാത്രം പോര. Interaction with audience അതി പ്രധാനമാണ്. ആയുശ്രീ കലയെ സ്നേഹിക്കുന്ന ഒരു കലാകാരിയാണ്... ♥️♥️
Ayushree super molu
Beautiful song
ആയുശ്രീ നന്നായി പാടി മോളെ.🎉
Just watched this episode. I loved Anushree's singing very much. One of my very favourite songs. Anushree may look big, but she is a child and much younger than she looks and I think she did so well and the judges should have given her better marks. I know she had problems with a note, but she sang all the rest very beautifully and it was not because of lack of practice or laziness, wish you all the best Ayushreemol 💖🌷🌷
Minnale minnale poe varuuu 🎉😂 beautiful song Beautifully singing Nakshathra ❤ God Bless 🙌 💖 🙏 🙌
Ayusree superb. good. Song selection ❤❤❤
Season 3 yile kuttikalepole season 4 ile kuttikale eniku othiri ishtama ❤️💜💚👍 ellarum nannayi padan kazhivulla kuttikala
S 1 ലെ നേഹൽ, thejus, ഋതുരാജ്, S 2 ലെ Annkutty, akshith, ദേവനന്ദ, Sreenand, S 3 ലെ Nivedita, S 4 ലെ ആയുശ്രീ ഇവരൊക്കെ outstanding പാട്ടുകാരാണ്.
Excellent singing Ayushree all the best
ആയുശ്രീ അസ്സലായി പാടി 👏👏💐💐
Machad സ്കൂളിലെ കുഞ്ഞു Aflah. വളരെ എനെർജിറ്റിക് ആയ student നേക്കാൾ നല്ലൊരു പാട്ടുകാരൻ കൂടിയായി കാണുവാൻ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു. Very good. Congrats Aflah 💐💐💐💐
നക്ഷത്ര മോളുടെ ആലാപനം അതിമനോഹരം ❤️
മനോഹരമായ ഗാനം,, ആയുശ്രീ,,,, 👌👌👌👌👌
നക്ഷത്ര നല്ല song selection 👌👌ആയിട്ട് പാടി മറ്റൊരു സീതലക്ഷ്‌മി ❤️🌹
നക്ഷത്ര ..അടിപൊളി singer 🎉🎉🎉👏👏👏
All the best Ayurshree you sung well
Season 4 il Ella kuttikaleyum ishtama ettavum ishtam ayusreeyum sanigamolum
Supperayi padiyada Ayushshree mole congratulations
നക്ഷത്ര പറയാൻ വാക്കുകളില്ല ❤️🥰🥰മനോഹരം
അയുശ്രീ മോൾ മനോഹരമായി പാടി❤
Kshetra yudea cuteness
Nakshatrayudea marvelous singing
Highlighted this program
Ayusree nice singing ❤
Mol nannayi padi❤
നക്ഷത്ര നമ്മുടെ മറ്റൊരു സീതലക്ഷ്മി ആണ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ആയുർശ്രീ മോൾ super ആയി പാടി ❤️
Ayusre molu manoharamayi padi kepet
Maximam nannayi padan sramechu kollam
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👍
Ayusree super 👍🏻👍🏻
Viralonnu muttiyal 🎉❤😂 love you da sang very lovely 😍 👌
നക്ഷത്ര &ക്ഷേത്ര 👌👌👌👌♥️♥️♥️
നക്ഷത്ര ക്ഷേത്ര ഈ സീസണിന്റെ തുറുപ്പു ചീട്ടുകൾ 🥰🥰🥰
നക്ഷത്രക്കുട്ടി , നക്ഷത്രം പോലെ മിന്നിത്തിളങ്ങി . മനോഹരമായിരുന്നു . ജെഡ്ജസ് പറഞ്ഞപോലെ അക്ഷരം ക്ലിയർ ആക്കണം കേട്ടോ , മോളുടെ പാട്ടു അടിപൊളി ആയിരുന്നു , God Bless You
ടോപ്സിങ്ങറിലെ എല്ലാ കുട്ടികളും സൂപ്പർ
😮നക്ഷത്ര 🙏ഏതൊരു പട്ടാസ്വാതകരും 🎉മോളുടെ ഈ ആലാപനത്തിന് തരിച്ചു നിന്നിപോയിട്ട് ഉണ്ടാവും 🙏🌹നല്ല ഭാവിയുണ്ട് 👍
P9
😊😊😊
കുന്നിമണി.. ക്ഷേത്ര കുട്ടി നന്നായി പാടി.🎉
എല്ലാവർക്കും നമസ്തേ നമ്മുടെ കണ്ണൂരിന്റെ അഭിമാനമാണ്ആയു ശ്രീ മോൾ അതിമനോഹരം ആയിട്ടാണ് പാടുന്നത് ഓരോ പാട്ടുകൾ കഴിയുന്തോറും മോളൂസ് കൂടുതൽ കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്നുണ്ട് ടോപ് സിംഗറിന്റെ അവസാനം ആകുമ്പോഴേക്കും ടോപ് സിംഗറിലെ ഫൈനലിലെ ഒരാളായി ആയുശ്രീ മോളും ഉണ്ടാകും എന്ന് നമ്മൾക്ക് എല്ലാവർക്കും അറിയാം പക്ഷേ അത് പോരാ നാലാം സീസണിലെ ഒന്നാം സ്ഥാനം കണ്ണൂരിന്റെ അഭിമാനമായ ആയു ശ്രീ മോൾക്ക് കിട്ടണം അതാണ് നമ്മളുടെ എല്ലാവരുടെയും പ്രാർത്ഥന അക്കാര്യം മോൾക്ക് തീർച്ചയായും സാധിച്ചു തരാം പറ്റും ഇന്ന് ഞങ്ങൾക്കുറപ്പുണ്ട് എന്നും നിഴലായി മോളൂസിന്റെ കൂടെയുണ്ട് ഞങ്ങൾ എല്ലാ ആശംസകളും നേരുന്നു
Super 👌 song 👍
നക്ഷത്ര കുട്ടിയും ക്ഷേത്ര കുട്ടിയും അടിപൊളി മക്കളെ ❤️🥰😍😘😘
Hai kunjugal Ellavarum Nannayi padiyittundu ❤❤❤❤M G Sir....Sarath Sir..❤❤🙏🙏 Meenutty.... NithiyaMol....Mon❤❤❤ TopBand ❤👌🙏
നക്ഷത്ര കുട്ടി സൂപ്പർ ആയി പാടി ❤❤
നക്ഷത്രയെയും, ക്ഷേത്രയെയും ഒരേ എപ്പിസോഡിൽ കണ്ടതിൽ ഏറെ സന്തോഷം ❤
നക്ഷത്ര മനോഹരമായി പാടി ❣️❣️
അനിയത്തിക്കുട്ടിയുടെ ചിരിയും നല്ല രസമാണ് 🥰
ആയുശ്രീ വളരെ നന്നായി പാടി 🥰
ക്ഷേത്ര കുട്ടി അടിപൊളി 🥰🥰❤️
നക്ഷത്ര ഗ്രേറ്റ് സിങ്ങർ. മനോഹരമായി പാടി ❤❤❤ആശംസകൾ 🥰
Ayushree 👍👍👍👍👍amazing
Ayushree excellent🎉❤
നക്ഷത്രമോളും ക്ഷത്രമോളും ❤❤സൂപ്പർ
Very ❤good 👍 song ❤❤❤❤
നക്ഷത്ര മോൾ super singing 👍🏻👍🏻👍🏻 അക്ഷര സ്പുട ത, മേഘന മോളുടെ പാട്ടുകൾ കേൾക്കുക 🌹🌹🌹
Beautiful Magic Performance.
Super Songs Singing.
God Bless You.
Adipoli Anchoring.
By.
Ajesh.Harbour Loading.Thottappally
ക്ഷേത്രക്കുട്ടി👌🥰😘😘😘😘😘😘😘😘
സ്വർഗ്ഗപുത്രി നല്ല സെലെക്ഷൻ മോനെ.❤
Nakshathrakutty suuuper❤❤❤
ആയുശ്രീ പാടിയ പാട്ടു , എനിക്ക് ഏറെ ഇഷ്ട്ടമുള്ള ഗാനമാണ് . മനോഹരമായി മോൾ പാടി . മോൾ ഒന്നുകൂടി പ്രാക്ടീസ് ചെയ്യുക , അടുത്ത പ്രാവശ്യം അടിച്ചു പൊളിക്കണം കേട്ടോ........ 👌👌👌
ആയുര കലക്കി. അഭിനന്ദനങ്ങൾ
nakshathra mole kaanaan nalla bhanghi und
ആയുശ്രീ മോളെ ഒരു പാട് ഇഷ്ടമാണ് നെക്സ്റ്റ് ടൈം വരുബോൾ നമുക് അടിപൊളി ആകണം ഓക്കേ
ചുമല അടിപൊളി പാടിയിട്ടുണ്ട് ടോപ്പ് സൂപ്പറായി പാടിയിട്ടുണ്ട്
ഇങ്ങനെ പാടാൻ ഭാഗ്യം കിട്ടിയ മക്കളെ nakshathra& shethra പാട്ടിന്റെ lokate നക്ഷത്രങ്ങൾ ആണ് രണ്ടുമക്കളും... ഭാഗ്യം ചെയ്ത parents.. ദൈവം അനുഗ്രഹിക്കട്ടെ മക്കളേ
അയുശ്രീ നന്നായി പാടി ❤❤❤
Nakshatra mol nannayi padi 👍
ആയുഷ്ശ്രീ ❤❤❤സൂപ്പർ
Nakshethra soopper molu 😍. Nalla voice. Oru feature ind molk. Keep it up 👍
Hai nakshatra mole keshtra mole supperayi paadi
Super 👌 song ❤❤
🌴☀🌝🌺Nakshatra🌺🌝☀🌴 💮🌸Kshetra🌸💮
കൗഷിക് ന് നല്ല രീതിയിൽ ഉള്ള ഒരു ഡ്രസ്സ് ഇട്ട് കൂടെ
എല്ലാ കുട്ടികളും സൂപ്പർ സിംഗർ
ക്ഷേത്രമോൾ 👌🥰
Afus maximam nannayi padan sramechu kollam
Don't worry next pattu nannayi paduka
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👍
മീനുട്ടി, 👌❤
ക്ഷേത്രകുട്ടിക്ക് ഒരു പ്രോത്സാഹന സമ്മാനം കൊടുക്കണം പാ ട്ടിന്റെ പ്രേസന്റി ന് gud 🥰🥰🥰🙏 2:30
നക്ഷത്ര കുഞ്ഞിനെ ആര്യ കണ്ട് പഠിക്കണം.. മാർക്കിന് ആക്രാന്തമില്ല🎉❤
/, നക്ഷത്ര കുട്ടി സുപ്പറായി പാടി.😅😅😅
💜💜💜💜💜
Verygood മോളു
#Ayushree ... Sooo Sweeeeeeeeeeeeeet & Cuuuuuuuuuuute #
നക്ഷത്ര കുട്ടി കലക്കി 👌
Ayusree select cheytha pattu beautiful aanu....molde voice auper aanu
നല്ല രീതിയിൽ പാടി പക്ഷേ 96 മാർക്ക് ആണ് കൊടുത്തത്
Nakshathra "☆☆☆☆☆" perfomance
നക്ഷത്ര ❤️❤️❤️
Eppo top singernte kude mg sirnte magicum kanan kaatherekkunnu😅
thank you thank you .. ichiri gama styile okke kurakkanam ayusree
❤❤❤❤
Checheyum anujathi kkuttyum nannayettu padi divam anugrahikkatte
MG മാർക്സ് ഇടുന്നത് നല്ല രീതിയിൽ പാടിയാലും മാർക്ക് കുറച്ച് കൊടുക്കും..... ചിലർക്ക് തെറ്റ് ഉണ്ടങ്കിലും കൂടുതൽ മാർക്ക് കൊടുക്കും........ ആയുശ്രീ ക്ക് കൊടുത്തത് 96 മാർക്ക് ആണ്.............തെറ്റ് സ്നേഹത്തോടെ പറഞ്ഞു കൊടുക്കുക
Ellarum nallapole paadi❤
Nakshtra kutey mnoharamayi padi kepet
Moluda sound like
Kelkan nalla sukam
Eneyum nalla pattu konduvareka nannayi paduka kepet
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👍
സത്യം എംജി സർ പറഞ്ഞത് മുഹമ്മദിന്റെ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഒരു ചേർച്ച ഇല്ലായ്മ തോന്നി