പ്രൊഡ്യൂസർ മാറിയതോടെ സീസൺ 4ഒരു ദുരന്തം ആയി തീരുന്നു കുട്ടികളുടെ കണ്ണുനീരിന്റെ പുറത്തല്ല പ്രോഗ്രാം വിജയിപ്പിക്കേണ്ടത് ജഡ്ജസ് ക്രൂരമായാണ് കമന്റുകൾ പറയുന്നത് കണ്ണുനീരിന്റെ മേൽ കെട്ടിപ്പൊക്കിയത് ഒന്നും നിലനിൽക്കുകയില്ല
I saw so many times when these kids come back after singing, when they do not get a good score, none of the mothers hug them or comfort them, please hug the kids and tell them it's ok , you can do better next time, when I see these kids come after singing they feel sad.moms please hug them.
കുട്ടികളുടെ confidence ഇങ്ങനെ തകർക്കരുത് judges. ഇത് കാണികളുടെ മുന്നിൽ വെച്ചുള്ള അപമാനിക്കലായി പോയി.ഉപദേശികക്കാം, പക്ഷെ ഇങ്ങനെ ആകരുത്. നല്ലവണ്ണം പാടിയ കുട്ടിയാണ് സർഗ്ഗ. വരുന്ന പാട്ടുകളിൽ ഇ അനുഭവംഅവളെ വേട്ടയാടരുതേ എന്ന് പ്രാർത്ഥിക്കുന്നു. (വരുവാനില്ലാരുമി )എന്ന ഗാനം ഇപ്പോഴും എന്റെ കാത്തിലുണ്ട്.
ഈ പ്രായത്തിൽ ശരതിന് ഇത് പോലെ കഴിഞ്ഞിരുന്നോ എന്നറിയില്ല ? ശരത് നല്ലൊരു സംഗീതജ്ഞനാണ് , പക്ഷേ ഈ പ്രോഗ്രാമിന് ( കൊച്ചു കുട്ടികളുടെ ) പറ്റിയ ജഡ്ജല്ല ... ഇത്രയും കാലം പല ചാനലുകളിലും ജഡ്ജായി ഇരുന്നിട്ടും കുഞ്ഞുങ്ങളോട് അവരുടെ മനസ്സ് വേദനിക്കാത്ത രീതിയിൽ എങ്ങനെ അവരുടെ പോരായ്മകൾ പറഞ്ഞു കൊടുക്കണം എന്നറിയല്ല .... നിങ്ങളുടെ കമന്റ്സ് കേട്ടാൽ ( ഗരത്തിന്റെ ) ഇനിയൊരിക്കലും ഈ പ്രോഗ്രാം കാണരുതെന്ന് തോന്നും പക്ഷേ നിഷ്കളങ്കരായ ആ മക്കളുടെ പാട്ടു കേൾക്കാനുള്ള കൊതി കൊണ്ട് മാത്രം വീണ്ടും കാണേണ്ടി വരുന്നു ...
ടോപ് സിങ്ങർ മൊത്തത്തിൽ ഒരു കോമഡി അല്ലേ ശരത് സാർ.. കോമഡി കാണിക്കാൻ ജിമ്പ്രു മാജിക് കാണിക്കാൻ എം ജി സീരിയസ് ജഡ്‌ജ്‌മെന്റ്, സ്റ്റേജിൽ രണ്ടു ഭടന്മാർ കാവലിന്, ഒരു സൈഡിൽ കൂടി പിള്ളേരുടെ പാട്ടും ഇത്രയൊക്കെ കോമഡി പോരെ പോരെ.. മൂന്ന് സീസൺ സ്ഥിരം കണ്ട ആളാണ് ഞാൻ ഇത്രയും വെറുത്തുപോയ ഒരു സീസൺ വേറെ ഇല്ല.. സിന്ധു മാം പ്രൊഡ്യൂസർ ആയിരുന്നപ്പോൾ ഇങ്ങനെ ആരുന്നോ ടോപ് സിങ്ങർ.. ഇതിലും ഭേദം സ്റ്റാർ മാജിക് കാണുന്നതാ കോമഡി പാട്ട് അടി ഡാൻസ് എല്ലാം ഉണ്ട് 😭😭😭😭😭
Cheer up Sarga mol!. Nothing is lost. You have got a golden voice, which is sharper than a sword. The only thing for you is to use that sword to fight ahead. After all you are the 'Nargis' ( Bollywood classic beauty) of top singer!🎉
യാസിം കലക്കി ... സർഗ്ഗയുടെ അലംഭാവം മാറിയില്ലെങ്കിൽ അപകടമാകും.ഇത്രയും ശ്രദ്ധിക്കപ്പെടുന്ന വേദി കിട്ടിയിട്ടും ഉപ്പുന്നവരോട് കലഹിക്കാതെ വയ്യ. മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇവിടെ പുറത്തായാൽ മറ്റൊരു ഷോയ്ക്കു സാദ്ധ്യതയില്ലെന്ന യാഥാർത്ഥ്യം മാതാപിതാക്കൾ മനസ്സിലാക്കണം. എല്ലാവർക്കും ആശംസകൾ❤
ഞാൻ ഒരു സംഗീത ആസ്വാദകനാണ്. ഡൽഹിയിൽ നിന്നും എഴുതുന്നു. 37 വർഷമായി ഇവിടെ. അതിനാൽ സ്വല്പം ഹിന്ദി അറിയാം. ഈയിടെ സോണി യിലെ നമ്മുടെ കുഞ്ഞുങ്ങളുടെ പ്രോഗ്രാം കണ്ടു. അവരുടെ എല്ലാം pപ്രോഗ്രാമും കണ്ടു. അതിൽ നമ്മുടെ ബാബുക്കുട്ടൻ winner ആയതിൽ അഭിമാനിക്കുന്നു. കുഞ്ഞുങ്ങളുടെ ഹിന്ദി pronounciation കേട്ടു അതിശയം തോന്നി. എങ്കിലും ചില വാക്കുകൾ തെറ്റിയിട്ടുമുണ്ട്. അത് പരസ്യമായി ആരും തിരുത്തിക്കണ്ടില്ല. എന്നാൽ നമ്മുടെ top singer ഇൽ ശരത്തും, ശ്രീകുമാറും ഓരോ ചെറിയ കാര്യവും watch ചെയ്തു അവരെ തിരുത്തുന്നു. അതൊരു വലിയ കാര്യമാണ്. അതുകൊണ്ട് അവരെ കുറ്റപ്പെടുത്തുന്നവർ മനസ്സിലാക്കുക മുളയിലേ തിരുത്തുകയാണ് ഇവർ ചെയ്യുന്നത്. ഈ നന്മ ഒരിക്കലും മറക്കണ്ട. ഇവർക്കും സുഖിപ്പിച്ചു പോകാം. എന്നാൽ അതല്ല ഇവിടെ. അലോസരം തോന്നിയാൽ അവരെയും ഞാൻ കുറ്റപ്പെടുത്തും. വെറും പാട്ടുകാരല്ല നമ്മുടെ ജഡ്ജസ്. ❤️
മിട്ടായി കുട്ടി , ഭദ്ര മോൾ അടിച്ചു പൊളിച്ചു , ഒരു പട്ടാളക്കാരന്ടെ എടുപ്പ് ഉണ്ടായിരുന്നു , ആ കൊച്ചു കൈ , പൊക്കുന്നതു കാണാൻ നല്ല രസമുണ്ടായിരുന്നു 👏👏👏 🍬 അഭിനന്ദനങ്ങൾ മോളുട്ടി .................
കുഞ്ഞുങ്ങൾ പാട്ടിനോടുള്ള ശ്രദ്ധ വിട്ട് കളിയിലും മറ്റും ആയി എന്ന് തോന്നുന്നു നന്നായി പാടുന്നവർ വരെ ഉഴപ്പാൻ തുടങ്ങി കണ്ടിരിക്കന്നവർക്ക് എണീറ്റ് പോകാൻ തോന്നുന്നു പിന്നെ ജംബ്രു വിൻ്റെ സാരിച്ചുറ്റിക്കുള്ള ഡാൻസ്സ് സൂപ്പർ
Mr ശരത്തിന്റെ കമന്റ് എല്ലാ സീമകളും കടന്നു റുഡ് ആയി മാറി. കമന്റ് ഇങ്ങനെ പോകുന്നു. "പാട്ടു ഇഷ്ടമായില്ല....... തുടക്കം തന്നെ ഒരു സുഖവും ഇല്ലായിരുന്നു....... എല്ലാം സ്ലിപ് ആയി മുറിഞ്ഞു പോയി." ഇത് ശരിക്കും പീഡനമായി മാറുകയാണ്, അതെ ബാല പീഡനം.
പാടുന്ന കുട്ടികളിൽ എല്ലാം തന്നെ ജഡ്ജസ് ഒരുപാട് തെറ്റുകൾ പറയുന്നു ഇതാണോ ശ്രീകണ്ഠൻ സർ പറഞ്ഞ ഗ്രാൻഡ് ഫിനാലെ സെക്കന്റ് സീസണിലെ കുട്ടികൾ പാടിയ പോലെ ഒരു സീസണിലെയും കുട്ടികൾ പടിയിട്ടില്ല
Top singar ഒന്ന് മുതൽ മൂന്ന് വരെ ഉള്ള കുട്ടികൾ അതി മനോഹരമായിരു ന്നു.ഇതേ പോലെ വഴക്ക് പറയണ്ടാതായി വന്നിട്ടില്ല. ഇത് വെറും ബോറ് പിള്ള'ത്. പേടിയും നാണവും ഒരു രസവും ഇല്ലാത്ത കുട്ടികൾ
സർഗ്ഗ മോള് കുറേ ഒക്കെ നന്നായി പാടി👌👌.കുറേ ഭാഗം ഒക്കെ നന്നായി പാടിയിട്ടുണ്ട്..നല്ല വോയിസ് 😊. പിന്നെ തെറ്റ് എല്ലാ മനുഷ്യർക്കും വരാം. പാട്ടിലെ കുഞ്ഞു കുഞ്ഞു മിസ്റ്റേക്ക് ഒക്കെ ആർക്ക് ആയാലും വന്നെന്ന് ഇരിക്കാം .. അതൊക്കെ മാറ്റി അടുത്ത പാട്ട് അടിപൊളി ആക്കാൻ സാധിക്കട്ടെ. പക്ഷേ ശരത് സാർ അങ്ങനെ പറഞ്ഞപ്പോ മോൾക്ക് നല്ല വിഷമം ആയി കരഞ്ഞത് കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി..അത് എനിക്ക് ഇഷ്ടം ആയില്ല എന്നൊക്കെ കടുപ്പിച്ചു പറയണ്ടായിരുന്നു. അത് കുട്ടികളെ വല്ലാതെ തളർത്തും. എന്തോ വിചാരിച്ച പോലെ പാടാൻ പറ്റി കാണില്ല ഒരു സ്റ്റേജിൽ നിന്ന് പാടുമ്പോൾ എല്ലാർക്കും ഒരു പോലെ അല്ല പെട്ടെന്ന് ടെൻഷൻ വരും ചില കുട്ടികൾ വരി മറന്നു എന്നൊക്കെ ഇരിക്കും പ്രൊഫഷണൽ സിംഗേഴ്സ് പോലും നോക്കി പാടുന്ന കാലം അല്ലേ. കുട്ടികൾക്ക് തെറ്റ് വന്നെന്ന് ഇരിക്കാം അത് സ്വഭാവികം. കുറച്ചു കൂടി നല്ലതായി കമന്റ് പറയാം ആയിരുന്നു ജഡ്ജസ്. അടുത്ത പാട്ട് വളരെ മനോഹരം ആയി പാടാനും നല്ല കമന്റ്സ്സ് കേൾക്കാനും മോൾക്ക് ഇട വരട്ടെ 🙏🏻.
ഈ മാനസിക രോഗികൾ തന്നെ ആണ് കുഞ്ഞുങ്ങളുടെ ആത്മ വിശ്വാസം തകർക്കുന്നത്... ഇവര് പറയുന്നത് കേട്ട തോന്നും ഇവരൊക്കെ 10 12 വയസ്സിൽ തന്നെ എല്ലാ പാട്ടും അരച്ച് കലക്കി കുടിച്ചവർ ആണെന്ന്..😡... ടോപ് സിംഗർ nde മുൻപത്തെ seasons ഒന്നും ഇങ്ങനേ ആയിരുന്നില്ല...season 4 എത്തിയപ്പോ എന്തോ മഹാ സംഭവം ആക്കി show കാണിക്കുക ആണ്...parents കുട്ടികളുടെ popularity ഒക്കെ മാറ്റി വെച്ച് quit ചെയ്ത തീരും ഇവരുടെ ഗർവ്
ദ്രൗപതി മോളുടെ ഇന്നത്തെ പാട്ട് അല്പം പതറിപ്പോയി പേടി കൊണ്ടാണെന്ന് തോന്നുന്നു മോളൂസ് ഇനിയുള്ള പാട്ടുകൾ അതിമനോഹരമായി പാടണം നമ്മുടെ പ്രതീക്ഷയാണ് മോളൂസ് മോളൂ സിന് അത് സാധിക്കും
നമസ്തേ ഈ വേദി ശരിക്കും ഒരു competition അല്ല ഒരു music class ആണ് ചിലപ്പോ ജഡ്ജസ് പറയുമ്പോൾ കുട്ടികൾക്ക് വിഷമം തോന്നിയാൽ മറ്റുള്ളവർ Parents ഉം Groomers ഉം ഒക്കെ പറഞ്ഞ് മനസ്സിലാക്കണം കാര്യങ്ങൾ പറയുന്നത് സങ്കടപ്പെടുത്താനല്ല അവരുടെ നല്ലതിനാണെന്ന് അത്രേയുള്ളു. ഈ കുട്ടികളുടെയും Groomers ന്റെ പോലും ഗുരുക്കന്മാരുടെ സ്ഥാനമാണ് ഇവർക്ക് ശ്രീ.MG Sreekumarനും ശ്രീ. Sarath നും. ഗുരുക്കന്മാരുടെ വാക്കിനെ പ്രസാദമായി കരുതണം. കൗശിക്കിന്റെ hair style മാറീട്ട് ഇപ്പോഴാ കണ്ടത് ❤ ദ്രൗപദി u r so cute n ur voice is melodious സർഗ്ഗ u too തെറ്റു തിരുത്തി അടുത്ത വട്ടം 💪
Sharath is a bit harsh in his critic, pls remember these are children not young adult you are talking to. Sarga's voice is just like Chitra's. Poor girl, harsh comments give them more fear. Pls don't be like MJ in season 1. Its only the 45thepisode, pls don't break them. As such its not liking like previous seasons, just watching childre singing and MG's magic. Nithya is also being laughed at by Sharath always, anchors are like nokkukuthees not able to do much, should have a Miyakutty, Meghna, and at least a Medha Mehar who can give good answers to Judges.
Too much grilling on the stage is unwanted which makes the child feeling inefficient and may affect their future performance also. The idea should be only to apprise them of where all they need improvement. This can be saId in a gentle manner also instead of pushing them to the brink of tears. After all they are immature and need loving care instead of putting into the frying pan. The judges must avoid an accusing tone 😢
ജഡ്ജസ് കുട്ടികളോട് കുറച്ചു കൂടി വിഷമം വരാത്ത രീതിയിൽ പെരുമാറണം. പ്രത്യേകിച്ചു ശരത്. മുഖത്തു നോക്കി തന്നെ ശരത് പറയുന്നു പാടിയത് മുഴുവൻ തെറ്റാണ് എനിക്ക് ഇഷ്ട്ടപ്പെട്ടില്ലെന്ന്.
കമന്റ് പറഞ്ഞ് കുട്ടികളെ കരയിപ്പിക്കുന്ന സാഡിസ്റ്റ് ജഡ്ജസ് .ഷോ നടത്തുന്നത് പ്രേക്ഷകർക്ക് വേണ്ടിയാണ് ഞങ്ങൾക്കിഷ്ടമല്ല കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ കമന്റ് ചെയ്യുന്നത് . പാട്ട് തെറ്റി പോകുന്നത് ഞങ്ങൾക്ക് വല്യ കാര്യമൊന്നുമല്ല, ശരത്തിന് പ്രശ്നമാണങ്കിൽ സ്വകാര്യമായി വിളിച്ച് കുട്ടിക്ക് പറഞ്ഞ് കൊടുക്കു. നിങ്ങളുടെ ഈ കമന്റ് പറച്ചിൽ കാരണമാണ് വീണ്ടും കുട്ടികൾ തെറ്റിക്കുന്നത്. ഈ കുട്ടിക്ക് അടുത്ത പാട്ട് പാടാൻ വന്നാലും ടെൻഷൻ തന്നെയാരിക്കും.
നമസ്തേ ഇവർ കരയും tension ആവും എന്ന് വിചാരിച്ച് പറയാതിരിക്കാൻ പറ്റുമോ അങ്ങനെയായാൽ കുട്ടികൾ എങ്ങനെ തിരുത്തും. കുട്ടികളുടെ ഭാഗ്യമാണ് ഒരു വലിയ വേദി കിട്ടുക എന്നത് . പാടിയത് തിരുത്തി കൊടുക്കണം ഗുരുക്കന്മാർ വഴക്കുപറയുന്നത് കുട്ടികളുടെ നന്മയ്ക്കാണ് നശിപ്പിക്കാനല്ല എന്ന് മുതിർന്നവർ മനസ്സിലാക്കണം. തെറ്റായി കുട്ടികൾക്ക് പറഞ്ഞു കൊടുക്കരുത്.
@@sathyanandakiran5064 നമസ്തേ തെറ്റ് തിരുത്താനും ഗുണദോഷിക്കാനും ഒക്കെ ക്യാമറക്ക് പിന്നിൽ പറ്റില്ലേ. അപ്പോ അവർക്ക് നന്നായി മനസ്സിലാകും. ഈ റിയാലിറ്റി ഷോയിൽ വിൻ ചെയ്തവരാരും പിന്നീട് പിന്നണി ഗാനരംഗത്ത് തിളങ്ങിയിട്ടില്ല, പിന്നെ ഉൽസവ പറമ്പിലെ ഗാനമേള അവർക്ക് ശരണം അല്ലെങ്കിൽ വേറെ ജോലി. കൊച്ചു കുട്ടികൾ യേശുദാസും, ചിത്രയും , ജാനകിയും, സുശീലയും ഒക്കെ പാടുന്നത് അതേ പോലെ പാടാൻ വിശി പിടിക്കരുത് എങ്കിൽ അവരെ കൊണ്ട് പാടിച്ച് ഇവർ മാർക്കിടട്ടെ .
ഇതിന്റെ ഡയരക്ടർ ആയ അൽപ്പൻ ഇതു ഹെഡ്സെറ്റ് ഒന്ന് കേൾക്കണം എന്നിട്ട് aaa ഉളക്കി ആ ജിബ്രുവിന്റെ ശബ്ദം കേട്ടിട്ട് ചെവിക്കി തകരാറു ഒന്നും ഇല്ലേ എന്ന് ചെവികല്ലിന് നോക്കി ഒന്ന് പൊട്ടിച്ചിട്ടു ചോദിക്കണം കുഴപ്പം ഇല്ലേ എന്ന് അത്രക്കും ബോർ
ജിബ്രു മഞ്ഞ സാരി ഉടുത്തു കുണുങ്ങി.. കുണുങ്ങി വരുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു , പക്ഷേ അടുത്ത് വന്നപ്പോൾ സാരി ഇപ്പോൾ വീഴുമെന്നു തോന്നി . എന്തായാലും വീണില്ല , 😃 ജിബ്രു അടിപൊളി ആയിരുന്നു , ജിബ്രു ഇനിയും ഞങ്ങളെ ഇതേ പോലെ ചരിപ്പിക്കണം കേട്ടോ
advise sarath to be mild with the kids instead of bluntly insulting their performance. he is not able to guide them or properly and point out their mistakes. then why to be harsh with them. he is telling everything in line with his boss ? mr MGS. this is too bad
🥰ഭദ്ര മോൾ🙏ഇന്നത്തെ എല്ലാവരുടെയും പെർഫോമൻസിന്റെ മികവ് നികത്തി സൂപ്പറായി പാടിയ ❤️ഭദ്ര മോൾക് ലൈക് കൊടുക്കുക 😮❤
ഭദ്ര കുട്ടി സൂപ്പർ മേളെ❤❤🎉🎉
യേശുദാസും ചിത്രയും പാടുന്നത് പോലെ തന്നെ പാടണം ഈ കുട്ടികൾ .ഇതാണ് judges ന്റെ നിലപാട് .
അത്രക്കില്ലെങ്കിലും പെർഫെക്ഷൻ വേണമല്ലോ അതല്ലേ ജഡ്ജസിന്റെ ഡ്യൂട്ടി. ഈ പ്രോഗ്രാം കഴിയുമ്പോഴേക്കും അവർ സൂപ്പർ പാട്ടുകാരാകും 👌
പ്രൊഡ്യൂസർ മാറിയതോടെ സീസൺ 4ഒരു ദുരന്തം ആയി തീരുന്നു കുട്ടികളുടെ കണ്ണുനീരിന്റെ പുറത്തല്ല പ്രോഗ്രാം വിജയിപ്പിക്കേണ്ടത് ജഡ്ജസ് ക്രൂരമായാണ് കമന്റുകൾ പറയുന്നത് കണ്ണുനീരിന്റെ മേൽ കെട്ടിപ്പൊക്കിയത് ഒന്നും നിലനിൽക്കുകയില്ല
I saw so many times when these kids come back after singing, when they do not get a good score, none of the mothers hug them or comfort them, please hug the kids and tell them it's ok , you can do better next time, when I see these kids come after singing they feel sad.moms please hug them.
Bhadra മോളെ ഒരു രക്ഷയുമില്ലാത്ത singging.. ഈ കുഞ്ഞു വയസിൽ ഓർത്തിരുന്നു പാടിയത് അതിശയം.. ചക്കരേ ummaa ♥️♥️♥️🥰🥰🥰❤️❤️❤️💕💕👌👌👌
സർഗ്ഗ മോളുടെ വോയിസ് 👌🏼👌🏼.. സൂപ്പർ song.. Next time നന്നായി പാടാൻ കഴിയട്ടെ ♥️♥️♥️♥️♥️♥️
മുഹമ്മദ് യാസിം നന്നായി പാടി 👌👌.. എല്ലാ പാട്ടും അടിപൊളി ആയി പാടാൻ സാധിക്കട്ടെ 🙏🏻.
MG you are another JAGADEESH .. .. simply manippulating the entire show
കുട്ടികളുടെ confidence ഇങ്ങനെ തകർക്കരുത് judges. ഇത് കാണികളുടെ മുന്നിൽ വെച്ചുള്ള അപമാനിക്കലായി പോയി.ഉപദേശികക്കാം, പക്ഷെ ഇങ്ങനെ ആകരുത്. നല്ലവണ്ണം പാടിയ കുട്ടിയാണ് സർഗ്ഗ. വരുന്ന പാട്ടുകളിൽ ഇ അനുഭവംഅവളെ വേട്ടയാടരുതേ എന്ന് പ്രാർത്ഥിക്കുന്നു. (വരുവാനില്ലാരുമി )എന്ന ഗാനം ഇപ്പോഴും എന്റെ കാത്തിലുണ്ട്.
മിഠായിക്കൂട്ടം ഭദ്ര മോൾ തകർത്തു പാടി 👌👌❤️🥰. Congrats Bhadra 👏👏👏.
❤യാസിൻ ന്റെ പറ്റു കേട്ടപ്പോൾ പഴയ കൃഷ്ണജിത്തിനെ ഓർമ്മവരുന്നു
Bhadra mol...super... kidu..congrats 🎉❤.
ഭദ്ര മോൾ തകർത്തു അടിച്ചു പൊളിച്ചു Super 👌👌👌 molu
യാസീൻ നന്നായി പാടി നിങ്ങളെയെല്ലാം പടച്ചവൻ അനുഗ്രഹിക്കുമാറാവട്ടെ❤❤❤
Draupati മോൾ എന്തൊരു ക്യൂട്ട് ആണ് 🥰സുന്ദരി കുട്ടി 🥰🥰🥰
മുഹമ്മദ് യാസീൻ , മോൻ അടിപൊളി ആയിരുന്നു . രണ്ടു പേർ പാടിയ പാട്ടല്ലേ , മോൻ ഒറ്റയ്ക്ക് , മോനു ആകുന്നവിധം പാടി , നല്ല രസമായിരുന്നു , ആശംസകൾ !
Sargamole..dont cry...you have a mesmerising voice...judges point out cheyyunna mistakes correct cheythu midukkiyayi padu..you have a bright future❤
Kunju bhadra molkkum ammakkum ❤❤❤❤❤❤ ethu abhimanadinam mol midukkiyane oru valiya pattukaariyavatte ennu prardhikkunnu littile angel 😇
ദ്രൗപദി കുട്ടി നന്നായി പാടി... കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..
സർഗ്ഗ മോളുടെ next പാട്ടിനായി wait ചെയ്യുന്നു.
ഈ പ്രായത്തിൽ ശരതിന് ഇത് പോലെ കഴിഞ്ഞിരുന്നോ എന്നറിയില്ല ? ശരത് നല്ലൊരു സംഗീതജ്ഞനാണ് , പക്ഷേ ഈ പ്രോഗ്രാമിന് ( കൊച്ചു കുട്ടികളുടെ ) പറ്റിയ ജഡ്ജല്ല ... ഇത്രയും കാലം പല ചാനലുകളിലും ജഡ്ജായി ഇരുന്നിട്ടും കുഞ്ഞുങ്ങളോട് അവരുടെ മനസ്സ് വേദനിക്കാത്ത രീതിയിൽ എങ്ങനെ അവരുടെ പോരായ്മകൾ പറഞ്ഞു കൊടുക്കണം എന്നറിയല്ല .... നിങ്ങളുടെ കമന്റ്സ് കേട്ടാൽ ( ഗരത്തിന്റെ ) ഇനിയൊരിക്കലും ഈ പ്രോഗ്രാം കാണരുതെന്ന് തോന്നും പക്ഷേ നിഷ്കളങ്കരായ ആ മക്കളുടെ പാട്ടു കേൾക്കാനുള്ള കൊതി കൊണ്ട് മാത്രം വീണ്ടും കാണേണ്ടി വരുന്നു ...
വരുവാനില്ലാരുമി എന്ന പാട്ട് സർഗ്ഗ എത്ര മനോഹരമായാണ് പാടിയത്.
ശരത് സാർ കുറച്ചു.കൂടി മാന്യമായി കുട്ടികളോട് പെരുമാറണം
ടോപ് സിങ്ങർ മൊത്തത്തിൽ ഒരു കോമഡി അല്ലേ ശരത് സാർ.. കോമഡി കാണിക്കാൻ ജിമ്പ്രു മാജിക് കാണിക്കാൻ എം ജി സീരിയസ് ജഡ്‌ജ്‌മെന്റ്, സ്റ്റേജിൽ രണ്ടു ഭടന്മാർ കാവലിന്, ഒരു സൈഡിൽ കൂടി പിള്ളേരുടെ പാട്ടും ഇത്രയൊക്കെ കോമഡി പോരെ പോരെ.. മൂന്ന് സീസൺ സ്ഥിരം കണ്ട ആളാണ് ഞാൻ ഇത്രയും വെറുത്തുപോയ ഒരു സീസൺ വേറെ ഇല്ല.. സിന്ധു മാം പ്രൊഡ്യൂസർ ആയിരുന്നപ്പോൾ ഇങ്ങനെ ആരുന്നോ ടോപ് സിങ്ങർ.. ഇതിലും ഭേദം സ്റ്റാർ മാജിക് കാണുന്നതാ കോമഡി പാട്ട് അടി ഡാൻസ് എല്ലാം ഉണ്ട് 😭😭😭😭😭
Cheer up Sarga mol!. Nothing is lost. You have got a golden voice, which is sharper than a sword. The only thing for you is to use that sword to fight ahead. After all you are the 'Nargis' ( Bollywood classic beauty) of top singer!🎉
ലോക മലയാളികൾ ഇങ്ങനെ ഓര് തറ കാഴ്ചകൾ കണ്ടിട്ടുണ്ടാ കില്ല പ്രേക്ഷകർ കരുടെ duridham🤩
തുവ്വൂരിന്റെ വാനമ്പാടി
ദ്രൗപതി സുരേഷ് അഭിമാന നിമിഷം നന്നായിട്ട് പാടി
സർഗ മോൾ ളു ടെ സൗണ്ട് സുപ്പർ
👏💐🥰ഭദ്ര മോളെ super super
യാസിം കലക്കി ...
സർഗ്ഗയുടെ അലംഭാവം മാറിയില്ലെങ്കിൽ അപകടമാകും.ഇത്രയും ശ്രദ്ധിക്കപ്പെടുന്ന വേദി കിട്ടിയിട്ടും ഉപ്പുന്നവരോട് കലഹിക്കാതെ വയ്യ. മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇവിടെ പുറത്തായാൽ മറ്റൊരു ഷോയ്ക്കു സാദ്ധ്യതയില്ലെന്ന യാഥാർത്ഥ്യം മാതാപിതാക്കൾ മനസ്സിലാക്കണം.
എല്ലാവർക്കും ആശംസകൾ❤
ഞാൻ ഒരു സംഗീത ആസ്വാദകനാണ്. ഡൽഹിയിൽ നിന്നും എഴുതുന്നു. 37 വർഷമായി ഇവിടെ. അതിനാൽ സ്വല്പം ഹിന്ദി അറിയാം. ഈയിടെ സോണി യിലെ നമ്മുടെ കുഞ്ഞുങ്ങളുടെ പ്രോഗ്രാം കണ്ടു. അവരുടെ എല്ലാം pപ്രോഗ്രാമും കണ്ടു. അതിൽ നമ്മുടെ ബാബുക്കുട്ടൻ winner ആയതിൽ അഭിമാനിക്കുന്നു. കുഞ്ഞുങ്ങളുടെ ഹിന്ദി pronounciation കേട്ടു അതിശയം തോന്നി. എങ്കിലും ചില വാക്കുകൾ തെറ്റിയിട്ടുമുണ്ട്. അത് പരസ്യമായി ആരും തിരുത്തിക്കണ്ടില്ല. എന്നാൽ നമ്മുടെ top singer ഇൽ ശരത്തും, ശ്രീകുമാറും ഓരോ ചെറിയ കാര്യവും watch ചെയ്തു അവരെ തിരുത്തുന്നു. അതൊരു വലിയ കാര്യമാണ്. അതുകൊണ്ട് അവരെ കുറ്റപ്പെടുത്തുന്നവർ മനസ്സിലാക്കുക മുളയിലേ തിരുത്തുകയാണ് ഇവർ ചെയ്യുന്നത്. ഈ നന്മ ഒരിക്കലും മറക്കണ്ട. ഇവർക്കും സുഖിപ്പിച്ചു പോകാം. എന്നാൽ അതല്ല ഇവിടെ. അലോസരം തോന്നിയാൽ അവരെയും ഞാൻ കുറ്റപ്പെടുത്തും. വെറും പാട്ടുകാരല്ല നമ്മുടെ ജഡ്ജസ്. ❤️
മിട്ടായി കുട്ടി , ഭദ്ര മോൾ അടിച്ചു പൊളിച്ചു , ഒരു പട്ടാളക്കാരന്ടെ എടുപ്പ് ഉണ്ടായിരുന്നു , ആ കൊച്ചു കൈ , പൊക്കുന്നതു കാണാൻ നല്ല രസമുണ്ടായിരുന്നു 👏👏👏 🍬 അഭിനന്ദനങ്ങൾ മോളുട്ടി .................
Droupadi your voice is very sweet like you🥰❤️
കുഞ്ഞുങ്ങൾ പാട്ടിനോടുള്ള ശ്രദ്ധ വിട്ട് കളിയിലും മറ്റും ആയി എന്ന് തോന്നുന്നു നന്നായി പാടുന്നവർ വരെ ഉഴപ്പാൻ തുടങ്ങി കണ്ടിരിക്കന്നവർക്ക് എണീറ്റ് പോകാൻ തോന്നുന്നു പിന്നെ ജംബ്രു വിൻ്റെ സാരിച്ചുറ്റിക്കുള്ള ഡാൻസ്സ് സൂപ്പർ
പരിപാടിയുടെ സീരിയസ്നെസ് നഷ്ടപ്പെട്ടു അതാണ്.....ചുമ്മാ കോമാളി കളിയും ആവശ്യമില്ലാത്ത മാജിക്കും🙄🙄
സീസൺ 4ലെ ലേഡി ജഡ്ജ് അത്രക്ക് പോരാ. നിങ്ങൾ അനുമേമിനെ കൊണ്ട് വരൂ
വെറും show മാത്രം.. 😏😏😏😏
യാസീൻ 👌🏼👌🏼👌🏼♥️♥️♥️
കുട്ടികൾ കുറച്ച് തെറ്റിച്ചാലും ഞങ്ങൽക്ക് ഒരു പ്രശ്നവുമല്ല. ഞങ്ങൾക്കുള്ള പ്രോഗ്രാമാണ്. ശരത്തിനു വേണ്ടിയുള്ളതല്ല. ഓർത്താൽ നല്ലത്
ഭദ്ര മോൾ കലക്കി👌🥰😘😘 ജഡ്ജസ് നിന്ന് കൈ അടിച്ചെങ്കിൽ ഇനിയും വലിയ ഉയരത്തിൽ മോൾ എത്തും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ👌🥰
ഭദ്ര കുട്ടി സൂപ്പർ പെർഫോമൻസ് ❤❤❤❤❤🥰
Bdrakutey chundthare vava manoharamayi padi
Super eneyum nalla pattu konduvareka nannayi paduka
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹💓👍
So ceute Beautiful star's Beautiful performance God bless you with all of music in world wide Malayalam music ❤❤😂😂😂🎉🎉🎉😂😂❤❤❤❤❤❤
Sarath sir kuttikale vishamippikunna pole comnds parayaruthe please
Yes
Correct
ജഡ്ജസിനും കുറച്ചു ട്രെയിനിങ് ആവശ്യമാണ് - കുട്ടികളോട് എങ്ങനെ സംസാരിക്കണം എന്ന കാര്യത്തിൽ.
Correct
അതെ കൊച്ചു കുട്ടികൾ അല്ലേ കഷ്ട്ടം
യാസീൻ നന്നായി പാടി... ❤❤❤👍👍💪💪
ഭദ്ര ഹരി തകർത്തു
Meghana mol paaadi hit aakiya song...drawpathimol paadi❤🎉
Yaseen mon super ❤❤❤iniyum orupaad Uyarangalil ethatte🎉
എന്തിനീ ചിലങ്കകൾ കേട്ടപ്പോൾ മേഘ്ന യെ ഓർമ്മ വന്നു
Sathyam ❤
യാസീൻ മോനെ തകർത്തു 👍👍👍👍👌👌👌🌹🌹🌹🌹
Yaseen, orurakshayumilla, adipoli..good attitude..keep it up 👌👍
Muhammad yassin manoharamayi padi kepet
Maximam nannayi padan sramechu kollam
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👍
Sarga mol super singing. MG and Sarath were cruel to this little girl who sang really well for her age
സർഗ മോൾ ഉയരത്തിൽ എത്തും👌🥰
muhammed yaseen great rendition .. sharath sir is simply following MG(NAIR MADAMBI)
Bhadrakutty super❤❤❤❤❤❤
Mr ശരത്തിന്റെ കമന്റ് എല്ലാ സീമകളും കടന്നു റുഡ് ആയി മാറി.
കമന്റ് ഇങ്ങനെ പോകുന്നു.
"പാട്ടു ഇഷ്ടമായില്ല.......
തുടക്കം തന്നെ ഒരു സുഖവും ഇല്ലായിരുന്നു.......
എല്ലാം സ്ലിപ് ആയി മുറിഞ്ഞു പോയി."
ഇത് ശരിക്കും പീഡനമായി മാറുകയാണ്, അതെ ബാല പീഡനം.
Haii kunjugal Ellavarum Nannayi padiyittundu ❤❤❤❤ MG Sir..... Sarath Sir...❤❤🙏🙏 Meenutty.... NithiyaMol....Mon ❤❤❤ TopBand ❤👌🙏
വളരെ അതൃൃവശൃം ആയിട്ട് ,ശരത്ത് സാറിന് കുട്ടി കളൊടെൻഗിലും നല്ല രീതിയിൽ സംസാരികാൻ ഒരു ക്ലാസ് കൊടുകുക .വെറും തറഭാഷയാണ് .
ശരത്ത് Please രാജിവച്ച് മുതിർന്നവരുടെ ഷോയിൽ പോയിരിക്ക്
സർഗ്ഗ മോളുടെ വോയിസ് മനോഹരമാണ് , അടുത്ത പ്രാവശ്യം നല്ല പോലെ പഠിച്ചു വന്നു പാടണം കേട്ടോ , നന്നായി വരട്ടേ ........
കുട്ടികൾ കരയുന്ന അവസ്ഥയിലേക്ക് കമന്റ് ചെയ്യാതിരുന്നുകൂടെ...
പാടുന്ന കുട്ടികളിൽ എല്ലാം തന്നെ ജഡ്ജസ് ഒരുപാട് തെറ്റുകൾ പറയുന്നു ഇതാണോ ശ്രീകണ്ഠൻ സർ പറഞ്ഞ ഗ്രാൻഡ് ഫിനാലെ സെക്കന്റ് സീസണിലെ കുട്ടികൾ പാടിയ പോലെ ഒരു സീസണിലെയും കുട്ടികൾ പടിയിട്ടില്ല
Top singar ഒന്ന് മുതൽ മൂന്ന് വരെ ഉള്ള കുട്ടികൾ അതി മനോഹരമായിരു ന്നു.ഇതേ പോലെ വഴക്ക് പറയണ്ടാതായി വന്നിട്ടില്ല. ഇത് വെറും ബോറ് പിള്ള'ത്. പേടിയും നാണവും ഒരു രസവും ഇല്ലാത്ത കുട്ടികൾ
Adipoli Thakarppan Songs Singing.
God Bless You.
Emotional Heart Touching Song.
Best Singing..Gifted Voice.
Super Song Lyrics.
Adipoli Magic Performance.
Wonderful Anchoring.
By.
Ajesh.Harbour Loading.Thottappally
Bhadramole♥️♥️♥️♥️super♥️super🥰🥰🥰🥰
സർഗ്ഗ മോള് കുറേ ഒക്കെ നന്നായി പാടി👌👌.കുറേ ഭാഗം ഒക്കെ നന്നായി പാടിയിട്ടുണ്ട്..നല്ല വോയിസ് 😊. പിന്നെ തെറ്റ് എല്ലാ മനുഷ്യർക്കും വരാം. പാട്ടിലെ കുഞ്ഞു കുഞ്ഞു മിസ്റ്റേക്ക് ഒക്കെ ആർക്ക് ആയാലും വന്നെന്ന് ഇരിക്കാം .. അതൊക്കെ മാറ്റി അടുത്ത പാട്ട് അടിപൊളി ആക്കാൻ സാധിക്കട്ടെ. പക്ഷേ ശരത് സാർ അങ്ങനെ പറഞ്ഞപ്പോ മോൾക്ക് നല്ല വിഷമം ആയി കരഞ്ഞത് കണ്ടപ്പോ വല്ലാത്ത സങ്കടം തോന്നി..അത് എനിക്ക് ഇഷ്ടം ആയില്ല എന്നൊക്കെ കടുപ്പിച്ചു പറയണ്ടായിരുന്നു. അത് കുട്ടികളെ വല്ലാതെ തളർത്തും. എന്തോ വിചാരിച്ച പോലെ പാടാൻ പറ്റി കാണില്ല ഒരു സ്റ്റേജിൽ നിന്ന് പാടുമ്പോൾ എല്ലാർക്കും ഒരു പോലെ അല്ല പെട്ടെന്ന് ടെൻഷൻ വരും ചില കുട്ടികൾ വരി മറന്നു എന്നൊക്കെ ഇരിക്കും പ്രൊഫഷണൽ സിംഗേഴ്സ് പോലും നോക്കി പാടുന്ന കാലം അല്ലേ. കുട്ടികൾക്ക് തെറ്റ് വന്നെന്ന് ഇരിക്കാം അത് സ്വഭാവികം. കുറച്ചു കൂടി നല്ലതായി കമന്റ് പറയാം ആയിരുന്നു ജഡ്ജസ്. അടുത്ത പാട്ട് വളരെ മനോഹരം ആയി പാടാനും നല്ല കമന്റ്സ്സ് കേൾക്കാനും മോൾക്ക് ഇട വരട്ടെ 🙏🏻.
ഇങ്ങനെ പോയാൽ പല കുട്ടികളും ഇത് മുഴുമിപ്പിക്കും എന്ന് തോന്നുന്നില്ല
@@Shibikp-sf7hh yes
ശരിയാണ് .എങ്ങിനെ പാടിയാലും കുറ്റങ്ങൾ മാത്രം എടുത്തു പറയുന്നു .ചിലർ ഇടക്ക് വെച്ച് നിറുത്തി പോകും .
ഈ മാനസിക രോഗികൾ തന്നെ ആണ് കുഞ്ഞുങ്ങളുടെ ആത്മ വിശ്വാസം തകർക്കുന്നത്... ഇവര് പറയുന്നത് കേട്ട തോന്നും ഇവരൊക്കെ 10 12 വയസ്സിൽ തന്നെ എല്ലാ പാട്ടും അരച്ച് കലക്കി കുടിച്ചവർ ആണെന്ന്..😡... ടോപ് സിംഗർ nde മുൻപത്തെ seasons ഒന്നും ഇങ്ങനേ ആയിരുന്നില്ല...season 4 എത്തിയപ്പോ എന്തോ മഹാ സംഭവം ആക്കി show കാണിക്കുക ആണ്...parents കുട്ടികളുടെ popularity ഒക്കെ മാറ്റി വെച്ച് quit ചെയ്ത തീരും ഇവരുടെ ഗർവ്
Bhadrakutty super ayirunnu ❤❤🎉
MG യും ശരത്തും കണ്ടോ കുട്ടികൾ കരയുന്നത്, എല്ലാ കുട്ടികളയും ഒരുപോലെ കാണുക. എംജി and ശരത്....... കമന്റ്സ് പറഞ്ഞ് കുട്ടികളെ വിഷമിപ്പിക്കരുതേ......
ഭദ്ര കുട്ടീ ❤
ദ്രൗപതി അടുത്ത പാട്ട് സൂപ്പറാക്കണം❤❤❤
ദ്രൗപതി മോളുടെ ഇന്നത്തെ പാട്ട് അല്പം പതറിപ്പോയി പേടി കൊണ്ടാണെന്ന് തോന്നുന്നു മോളൂസ് ഇനിയുള്ള പാട്ടുകൾ അതിമനോഹരമായി പാടണം നമ്മുടെ പ്രതീക്ഷയാണ് മോളൂസ് മോളൂ സിന് അത് സാധിക്കും
#Bhadra ... Sooo Sweeeeeeeeeeeet & Cuuuuuuuuuuute #
Bhadra mole chakkare super energy
Sarga mole vishamikkanda.mol Nannayi pattukal padiyittundu.thettu varunnathu paranju tharunnathalleee...vishamikkanda...eni pattukal Nannayi padanam.ketto Molkku pattum❤❤🥰🥰🥰🥰
ഡിങ്കിരി... ഡിങ്കിരി സൂപ്പർ ❤❤❤👍👍👍😍😍😍
ഭദ്ര മോൾ അതിമനോഹരമായി പാടി 🥰🥰🥰👏👏👏
കൗശിക്കിനെന്താ കുറ്റം എത്രനല്ല കുട്ടി. മോനേ കുഞ്ഞിന്റെ hair style very nice
Yaseen super ❤
നമസ്തേ
ഈ വേദി ശരിക്കും ഒരു competition അല്ല ഒരു music class ആണ് ചിലപ്പോ ജഡ്ജസ് പറയുമ്പോൾ കുട്ടികൾക്ക് വിഷമം തോന്നിയാൽ മറ്റുള്ളവർ Parents ഉം Groomers ഉം ഒക്കെ പറഞ്ഞ് മനസ്സിലാക്കണം കാര്യങ്ങൾ പറയുന്നത് സങ്കടപ്പെടുത്താനല്ല അവരുടെ നല്ലതിനാണെന്ന്
അത്രേയുള്ളു. ഈ കുട്ടികളുടെയും Groomers ന്റെ പോലും ഗുരുക്കന്മാരുടെ സ്ഥാനമാണ് ഇവർക്ക് ശ്രീ.MG Sreekumarനും ശ്രീ. Sarath നും.
ഗുരുക്കന്മാരുടെ വാക്കിനെ പ്രസാദമായി കരുതണം.
കൗശിക്കിന്റെ hair style മാറീട്ട് ഇപ്പോഴാ കണ്ടത് ❤
ദ്രൗപദി u r so cute n ur voice is melodious സർഗ്ഗ u too തെറ്റു തിരുത്തി അടുത്ത വട്ടം 💪
Sharath is a bit harsh in his critic, pls remember these are children not young adult you are talking to. Sarga's voice is just like Chitra's. Poor girl, harsh comments give them more fear. Pls don't be like MJ in season 1. Its only the 45thepisode, pls don't break them. As such its not liking like previous seasons, just watching childre singing and MG's magic. Nithya is also being laughed at by Sharath always, anchors are like nokkukuthees not able to do much, should have a Miyakutty, Meghna, and at least a Medha Mehar who can give good answers to Judges.
കുട്ടികളുടെ പോകുന്ന വഴി padavalanga പോലെ താഴോട്ട് ആണ്
പാവം സർഗക്കുട്ടി ❤❤❤സാരമില്ല മോളേ😊
യാസിൻ സൂപ്പർ പെർഫോമൻസ് ❤❤❤ആശംസകൾ
Super 👌 song 👍 👌
നിത്യ mamman. മടുത്തു. Rahul എവിടെ?
മീനുട്ടിക്ക് ഒരു ജീൻസ് പാന്റൊക്കെ ഇട്ടു കൂടെ ❤️
Yaseen polich
Droupadi voice super❤️❤️❤️
Too much grilling on the stage is unwanted which makes the child feeling inefficient and may affect their future performance also. The idea should be only to apprise them of where all they need improvement. This can be saId in a gentle manner also instead of pushing them to the brink of tears. After all they are immature and need loving care instead of putting into the frying pan. The judges must avoid an accusing tone 😢
ജഡ്ജസ് കുട്ടികളോട് കുറച്ചു കൂടി വിഷമം വരാത്ത രീതിയിൽ പെരുമാറണം. പ്രത്യേകിച്ചു ശരത്. മുഖത്തു നോക്കി തന്നെ ശരത് പറയുന്നു പാടിയത് മുഴുവൻ തെറ്റാണ് എനിക്ക് ഇഷ്ട്ടപ്പെട്ടില്ലെന്ന്.
Yes
Correct
കുട്ടികളുടടെ ഷോയ്ക് പറ്റിയ ആളല്ല ശരത്ത്
കമന്റ് പറഞ്ഞ് കുട്ടികളെ കരയിപ്പിക്കുന്ന സാഡിസ്റ്റ് ജഡ്ജസ് .ഷോ നടത്തുന്നത് പ്രേക്ഷകർക്ക് വേണ്ടിയാണ് ഞങ്ങൾക്കിഷ്ടമല്ല കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ കമന്റ് ചെയ്യുന്നത് . പാട്ട് തെറ്റി പോകുന്നത് ഞങ്ങൾക്ക് വല്യ കാര്യമൊന്നുമല്ല, ശരത്തിന് പ്രശ്നമാണങ്കിൽ സ്വകാര്യമായി വിളിച്ച് കുട്ടിക്ക് പറഞ്ഞ് കൊടുക്കു. നിങ്ങളുടെ ഈ കമന്റ് പറച്ചിൽ കാരണമാണ് വീണ്ടും കുട്ടികൾ തെറ്റിക്കുന്നത്. ഈ കുട്ടിക്ക് അടുത്ത പാട്ട് പാടാൻ വന്നാലും ടെൻഷൻ തന്നെയാരിക്കും.
Sathyam ithinum mathram kuttam kunju kutalalle paranju kodukkunnathinu kuttam paranju karayippikkalanu ee seasonil anu ithrayum kuzhappam
നമസ്തേ
ഇവർ കരയും tension ആവും എന്ന് വിചാരിച്ച് പറയാതിരിക്കാൻ പറ്റുമോ അങ്ങനെയായാൽ കുട്ടികൾ എങ്ങനെ തിരുത്തും.
കുട്ടികളുടെ ഭാഗ്യമാണ് ഒരു വലിയ വേദി കിട്ടുക എന്നത് . പാടിയത് തിരുത്തി കൊടുക്കണം ഗുരുക്കന്മാർ വഴക്കുപറയുന്നത് കുട്ടികളുടെ നന്മയ്ക്കാണ് നശിപ്പിക്കാനല്ല എന്ന് മുതിർന്നവർ മനസ്സിലാക്കണം. തെറ്റായി കുട്ടികൾക്ക് പറഞ്ഞു കൊടുക്കരുത്.
😅
@@sathyanandakiran5064 നമസ്തേ
തെറ്റ് തിരുത്താനും ഗുണദോഷിക്കാനും ഒക്കെ ക്യാമറക്ക് പിന്നിൽ പറ്റില്ലേ. അപ്പോ അവർക്ക് നന്നായി മനസ്സിലാകും. ഈ റിയാലിറ്റി ഷോയിൽ വിൻ ചെയ്തവരാരും പിന്നീട് പിന്നണി ഗാനരംഗത്ത് തിളങ്ങിയിട്ടില്ല, പിന്നെ ഉൽസവ പറമ്പിലെ ഗാനമേള അവർക്ക് ശരണം അല്ലെങ്കിൽ വേറെ ജോലി. കൊച്ചു കുട്ടികൾ യേശുദാസും, ചിത്രയും , ജാനകിയും, സുശീലയും ഒക്കെ പാടുന്നത് അതേ പോലെ പാടാൻ വിശി പിടിക്കരുത് എങ്കിൽ അവരെ കൊണ്ട് പാടിച്ച് ഇവർ മാർക്കിടട്ടെ .
@@sathyanandakiran5064😊😊l😊😅l😊😊😊pl😊😊😊😊😊😊😊lll😊😊😊😊😊ll😊l😊😊l😊😊😊😊l😊😊😊l😅😊😊😅ll😊😊😊😊l😊😊l😊😊😊😊😊lllllll😊😊😊😊😊😊😊😊😊😊😊l😊l😊😊l😊ll😊😊😊😊😊l😊😊😊😊😊l😊😅ll😊😊😊😊l😊😊😅😊😊😊😊😊😊😊😊😊ll😊😊😊😊 poo l😊😊l😊😊😊l😊😊😊😊😊😊😊😊l😊😅😊😊😊😊😊l😊l😊😊😊l😊😊😊😊l😊😊😊😊😊😊😊😊😊😊l😊😊😅😊😅😊😊😊😊😊😊😊😊😅😅😊😊😊😊😊😊😊😊😊😊😊😊😅😊😊😊😅😅😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😅😅😊😅😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊
Super 👌 ❤❤❤❤mg🎉sir
എല്ലാ മക്കളും നന്നായി പാടി❤❤❤❤❤
#Sarga ... Sooo Sweeeeeeeeeeeet & Cuuuuuuuuuuute #
ഇതിന്റെ ഡയരക്ടർ ആയ അൽപ്പൻ ഇതു ഹെഡ്സെറ്റ് ഒന്ന് കേൾക്കണം എന്നിട്ട് aaa ഉളക്കി ആ ജിബ്രുവിന്റെ ശബ്ദം കേട്ടിട്ട് ചെവിക്കി തകരാറു ഒന്നും ഇല്ലേ എന്ന് ചെവികല്ലിന് നോക്കി ഒന്ന് പൊട്ടിച്ചിട്ടു ചോദിക്കണം കുഴപ്പം ഇല്ലേ എന്ന് അത്രക്കും ബോർ
ജിബ്രു മഞ്ഞ സാരി ഉടുത്തു കുണുങ്ങി.. കുണുങ്ങി വരുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു , പക്ഷേ അടുത്ത് വന്നപ്പോൾ സാരി ഇപ്പോൾ വീഴുമെന്നു തോന്നി . എന്തായാലും വീണില്ല , 😃 ജിബ്രു അടിപൊളി ആയിരുന്നു , ജിബ്രു ഇനിയും ഞങ്ങളെ ഇതേ പോലെ ചരിപ്പിക്കണം കേട്ടോ
I think there is no need to show the contestants crying. Viewers are not sadist.
യാസീൻ സൂപ്പർ
advise sarath to be mild with the kids instead of bluntly insulting their performance. he is not able to guide them or properly and point out their mistakes. then why to be harsh with them. he is telling everything in line with his boss ? mr MGS. this is too bad
ജഡ്ജസ് ഒന്നുകൂടി സോഫ്റ്റ് ആയി പെരുമാറു കുട്ടികൾ പേടിക്കുന്നു.
മുഹമ്മദ് യാസീൻ നന്നായിപാടി ഞാൻ മുഹമ്മദ് യാസീൻ എന്ന പേര് കേട്ടപ്പോഴേ തീരുമാനിച്ചു ഓരോ കാരണങ്ങൾ പറഞ്ഞ് മാർക്ക് 97 മാത്രമേ കൊടുക്കുകയുള്ളു എന്ന് 😂