'നിന്നെയൊക്കെ കണ്ടാൽ അറപ്പുവരുമല്ലോ എന്ന് പറഞ്ഞു'; ആലപ്പുഴയിൽ വിദ്യാർഥിക്ക് ജാതി അധിക്ഷേപം

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • 'നിന്നെയൊക്കെ കണ്ടാൽ അറപ്പുവരുമല്ലോ എന്ന് പറഞ്ഞു'; ആലപ്പുഴയിൽ വിദ്യാർഥിക്ക് അധ്യാപകരിൽ നിന്ന് ജാതി അധിക്ഷേപമെന്ന് പരാതി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 96

  • @minim1355
    @minim1355 6 วันที่ผ่านมา +44

    പിരിച്ചു വിടണം. ഇങ്ങനെത്തെ എണ്ണത്തിനെ.

  • @anandhu151
    @anandhu151 6 วันที่ผ่านมา +9

    🙂നമ്മൾടെ സമൂഹത്തിൽ ഇതൊക്കെ ഇപ്പഴും നടക്കുന്നുണ്ട് എന്നൊക്കെ കാണുമ്പോൾ 🙌എന്തോ നമ്മൾടെ സമൂഹത്തോട് തീരെ വില ഇല്ലാതെ ആകുന്നു... 🙌

  • @zolmatemedia7189
    @zolmatemedia7189 6 วันที่ผ่านมา +6

    നിറം ജാതി ഈ വിഷയത്തിൽ പട്ടിണിപ്പാവങ്ങളുടെ കൂടെ ആരും നിൽക്കില്ല...ആ കുട്ടികൾക്ക് സ്കൂളിൽ നിന്നും പുറത്ത് പോകേണ്ടി വരും...അവർ വളരുമ്പോഴേ പറഞ്ഞു പഠിപ്പിക്കുന്നത് കൊട്ടേഷൻ ടീമാണോ എന്ന് ചോദിച്ചാണ്...കാശുള്ളവന്റെ മക്കളോട് ഇങ്ങനെ ചോദിക്കുമോ...ജാതി വിവേചനം പണ്ടുള്ളതിനേക്കാൾ കൂടുതലാണ് ഇപ്പോൾ എന്ന് തോന്നിപ്പോകുന്നു...ചെറ്റക്കുടിലിൽ താമസിക്കുന്നവന് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിക്കുന്നവന്റെ സ്റ്റാൻഡേർഡ് വേണം എന്ന് വാശി പിടിക്കുന്ന സമൂഹമാണ് നമ്മുടേത്...ഈ നശിച്ച നാട് നന്നാവണമെങ്കിൽ ഈ നാട്ടിലെ ജാതിയും മതവും ഇല്ലാതാവണം...അതിന് രാഷ്ട്രീയക്കാർ സമ്മതിക്കുകയും ഇല്ല...അനുഭവിക്കുക സ്വയം പോരാടുക.ജാതി പറയാൻ താൽപ്പര്യമില്ലാത്തവർ താഴെ കിടയിൽ എന്ന് വിശേഷിപ്പിക്കുവർക്ക് മാത്രമാണ്...ബാക്കി എല്ലാവർക്കും ജാതി പറയാനും ചോദിക്കാനും ഇഷ്ട്ടമാണ്....ഈ വെറുപ്പിന്റെ രാഷ്ട്രീയം എല്ലാ കാലത്തും എല്ലാ സ്കൂളുകളിലും ഉണ്ടായിട്ടുണ്ട് ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്....ഡോക്ടറേറ്റ് നേടിയ രാമകൃഷ്‌നോട് ജാതീയത കാണിച്ചിട്ടുണ്ടെങ്കിൽ ജീവിക്കാൻ ഗതിയില്ലാത്ത ഇവരാണോ പ്രശ്നം...സ്വയം പോരാടുക ഏതറ്റം വരെയും💪

  • @Sha-ic4lv
    @Sha-ic4lv 6 วันที่ผ่านมา +8

    ഇത്രക്ക് ടാർഗറ്റ് ചെയ്തു പെരുമാറാൻ അവൻ എന്ത് ചയ്തു.... ഇതു അന്നേഷിച്ചു സത്യാവസ്ഥ പുറത്തു വരണം... മാതൃകപരമായി ശിക്ഷിക്കണം

    • @destiny6473
      @destiny6473 6 วันที่ผ่านมา +3

      എല്ലാ സ്കൂളിലും ഉണ്ട് ഇത്, ടീച്ചർമാർ ടാർഗറ്റ് ചെയ്തു ഒരാളെ കളിയാക്കുന്നത് പണ്ടേ ഉണ്ട്

  • @emmanualkt-fk3gp
    @emmanualkt-fk3gp 6 วันที่ผ่านมา +2

    ഇത് ശരിയാണെങ്കിൽ വളരെ ഗുരുതരമായ പ്രശ്നമാണ്.
    ഒരു നിമിഷം താമസിക്കാതെ അവരെ സസ്പെന്റ് ചെയ്യണം.
    ഇനി അവർ ജോലി ചെയ്യാൻ വിദ്യാർത്ഥികൾ സമ്മതിക്കുത്.

  • @neemaalameen248
    @neemaalameen248 วันที่ผ่านมา

    ഈ ടീച്ചർ-നെ കാണണ്ട , അവരെപ്പറ്റി ഓർക്കുമ്പോൾ തന്നെ അറപ്പു വരുന്നല്ലോ ! ഈ കുഞ്ഞിന് നഷ്ടപ്പെട്ട dignity and self respect തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു !

  • @anasaj7668
    @anasaj7668 5 วันที่ผ่านมา +2

    ഇനിയിപ്പോൾ ടീച്ചർ മസികരോഗിയാകും...പിന്നെ മാടമ്പള്ളിയിലെ ഗംഗയവും....ഇനി എന്തെല്ലാം കാണണം😂😂..

  • @rajeenasalim8644
    @rajeenasalim8644 4 วันที่ผ่านมา +1

    ആ കുട്ടിയുടെ മാനസിക വിഷമം ഒന്ന് ആലോചിച്ചു നോക്കിയേ പാവം

  • @RahoofMuhammad
    @RahoofMuhammad 11 ชั่วโมงที่ผ่านมา +1

    Teacher മാരെ photo ഒന്നും ഇല്ലേ vere സാധാരണ ക്കാർ ആണേൽ photo kanikkallo

  • @user-eh8fw7wn7u
    @user-eh8fw7wn7u 4 วันที่ผ่านมา +2

    ചെക്കന്റെ സംസാരം കേട്ടപ്പോൾ ന്യൂ ജനറേഷൻ അഹങ്കാരം ഉള്ള പോലെ തോന്നുന്നു 😂

    • @rajeenasalim8644
      @rajeenasalim8644 4 วันที่ผ่านมา +1

      ഇപ്പോഴത്തെ കുട്ടികൾ ന്യൂ ജനറേഷൻ അല്ലേ എന്താ ഇങ്ങനെ പറയുന്നേ

    • @Muhammed-gg7gw
      @Muhammed-gg7gw 4 วันที่ผ่านมา

      മാന്യമായി നടന്നു കൂടെ എന്ന് ടീച്ചർ ചോദിക്കുന്നുണ്ടല്ലോ

  • @butterflys2.O
    @butterflys2.O 6 วันที่ผ่านมา +18

    ബിജെപിയും rss ഉം ആഭ്യന്തരം ഭരിക്കുന്ന നാടല്ലേ ഇതല്ല ഇതിലപ്പുറം നടക്കും.

    • @jagadkumark3698
      @jagadkumark3698 6 วันที่ผ่านมา

      കേരളം ഭരിക്കുന്നത്‌ നവോത്ഥാനം നടത്തിയ കക്ഷികളല്ലേ. പിന്നെ ഇങ്ങനെ വരാൻ പാടുണ്ടോ?

  • @sadarudheends7832
    @sadarudheends7832 6 วันที่ผ่านมา +6

    പ്രതിഷേധം

  • @ashalatha6912
    @ashalatha6912 6 วันที่ผ่านมา +3

    മോനെ രണ്ടെണ്ണം കൊടുക്കാഞ്ഞതെന്താ.അവള്‍ ടീച്ചറല്ല.

  • @newworkk
    @newworkk วันที่ผ่านมา

    Thanks for bringing this out. Vere oru media channelil ithu vannillalo. Kudos for bringing out such important news. Shameless school. Teacherinte samsaram kondu manassil akum avarde level. Avar anabhavicholum. Any news update on this story?

  • @LathifLathi-z3v
    @LathifLathi-z3v 6 วันที่ผ่านมา +6

    ആദ്യപികയെ ഉടൻ പിരിച്ചു വിടണം

  • @aseescka587
    @aseescka587 6 วันที่ผ่านมา +7

    അവളെയൊന്നും ടീച്ചർ എന്നല്ല വിളിക്കേണ്ടത് വൃത്തികെട്ടവൾ

  • @PranavTprakash
    @PranavTprakash 4 วันที่ผ่านมา +1

    അവനു അഹങ്കാരമാണെന്ന് പറഞ്ഞത് അവളുടെ pidichuveppukaraa

  • @tvmini5888
    @tvmini5888 5 วันที่ผ่านมา +1

    ജാതി ഇല്ല.. ജാതി ഇല്ല എന്ന് പറയുന്ന കേരളത്തിൽ ആണ്...... ഉന്നത വിദ്യാഭ്യാസം ഉണ്ടെന്ന് അഹങ്കരിക്കുന്നവരാണ് ഇതൊക്കെ ചെയ്യുന്നത്.. കഷ്ടം

  • @user-on5pl7ch3z
    @user-on5pl7ch3z 4 วันที่ผ่านมา +1

    ഇതേ പോലത്തെ കൂത്തിച്ചികൾ ഞാൻ അടക്കം പഠിച്ച കാലത്തിലെ ഉണ്ട്..

  • @muneeshmuni5758
    @muneeshmuni5758 4 วันที่ผ่านมา +1

    അടി കൊടുക്കണം

  • @madhuak3983
    @madhuak3983 4 วันที่ผ่านมา +1

    ഇത് സത്യമാണെങ്കിൽ വളരെ ഗൗരവമാണ് പക്ഷേ ഇന്ന് സമൂഹത്തിൽ നടക്കുന്നത് എന്തെങ്കിലും വിഷയ മുണ്ടെങ്കിൽ അതൊക്കെ കേസിൻ്റെ വകുപ്പിനായി ജാതി അധിക്ഷേപം, സ്ത്രി പീഡനം എന്നൊക്കെ ചേർക്കാറുണ്ടി

  • @RasheedPpsrasheedpps
    @RasheedPpsrasheedpps 6 วันที่ผ่านมา +1

    എന്താ ഇത്
    നിങ്ങൾ ടീച്ചറാണോ
    കഷ്ട്ടം.
    വല്ലാത്തൊരു ചാതി പ്രശ്നം തന്നെ.

  • @RadhaKrishnac.r
    @RadhaKrishnac.r 5 วันที่ผ่านมา

    മക്കളെ വിഷമിക്കേണ്ട ചില അധ്യാപകർക്ക് അങ്ങനെയൊക്കെ തന്നെ ഇതൊന്നും വെറുതെ വിട്ടാൽ പറ്റില്ല ഇവർ എന്താ ഫൈസലില്ലാത്ത വീട്ടിലെ വിദ്യാർത്ഥികൾ ആയതുകൊണ്ടാണോ

  • @nice-xy8ey
    @nice-xy8ey 6 วันที่ผ่านมา +1

    Maanasikarogikalaaya teachermaar

  • @HariKumarp-b1z
    @HariKumarp-b1z 6 วันที่ผ่านมา +2

    Jathy Peru parajjennu veruthe case kodukkunnath koodivarunnund

    • @user-sy8yf3nb7j
      @user-sy8yf3nb7j 6 วันที่ผ่านมา +4

      ഇത് വെറുതെ case കൊടുക്കുന്നതല്ലലോ ആ കുട്ടിയെ കണ്ടാൽ അറപ്പു തോന്നുന്നു എന്ന് ഒരിക്കലും ഒരു teacher പറയാൻ പാടില്ല...

  • @basheerbavu2123
    @basheerbavu2123 5 วันที่ผ่านมา

    ഞാൻ ജോലി ചെയ്യുന്ന സ്കൂളിൽ മൂന്നുവർഷം മുമ്പ് ഒരു ടീച്ചർ ഉച്ചക്ക് ആഹാരം കഴിക്കാൻ വരുന്ന കുട്ടിക്കളെ ഇങ്ങനെയെക്കെ അധിക്ഷേമ്പിക്കാറുണ്ട്.😂

  • @PjoyPjoy-kh1vn
    @PjoyPjoy-kh1vn 6 วันที่ผ่านมา +1

    Kpms എവിടെപ്പോയി പ്രതിരോധ സഘടനയാണോ Kpm S

  • @Nirnayam75
    @Nirnayam75 6 วันที่ผ่านมา

    ഏത് സ്ക്കൂൾ

  • @Anjuz-w6x
    @Anjuz-w6x 6 วันที่ผ่านมา +2

    ipo vyakthiparamaya prashnathinu jaathi card irakkum

    • @radham5817
      @radham5817 6 วันที่ผ่านมา +1

      ഞങ്ങൾക്ക് അനുഭവം ഉണ്ട് പക്ഷേ ജാതികാർഡ് ഇറക്കാറില്ല അതിന്റെ ആവശ്യം ഇല്ല ഞങ്ങളെ മോശമായ ഭാഷയിൽ പറഞ്ഞാൽ തിരിച്ചു അവരോടു അവരുടെ സമുദായത്തിന്റെ മേന്മ പറഞ്ഞുകൊടുക്കും അവിടെ ഈ പറഞ്ഞ കാർഡിന്റെ ആവശ്യം ഇല്ല അവരുടെ സംശയം തീരും

  • @somannissysomannissy683
    @somannissysomannissy683 6 วันที่ผ่านมา

    നമ്മളെ മക്കൾ പഠിച്ചിട്ടില്ല

  • @MrManukks
    @MrManukks 4 วันที่ผ่านมา +1

    ഏതാ ഈ ട്ടിച്ചർ

  • @ShameeraAM-j6r
    @ShameeraAM-j6r 6 วันที่ผ่านมา +2

    Teacher.sanghiniyavum

  • @sachinsajan7758
    @sachinsajan7758 6 วันที่ผ่านมา +5

    എന്തായാലും അന്വേഷണം വേണം. ഇവന്റെ സംസാരം ഇത്തിരി പിശകാണ്.
    പിന്നെ എന്തേലും വിഷയം ഉണ്ടായാൽ ജാതി പറഞ്ഞു കേസ് കൊടുക്കുന്നത് ഇപ്പൊ പതിവാണ്

    • @NateemA-z9q
      @NateemA-z9q 6 วันที่ผ่านมา

      P0da nari

    • @emmanualkt-fk3gp
      @emmanualkt-fk3gp 6 วันที่ผ่านมา

      നിനക്ക് ചേരുന്നത് ടീച്ചറുടെ കാളയായി ഇരിക്കുന്ന പണിയാണ്.

    • @ashokthundil67
      @ashokthundil67 6 วันที่ผ่านมา

      Poda maire

    • @RR-tc1se
      @RR-tc1se 3 วันที่ผ่านมา

      നീയ്ണല്ലോ കോടതി

  • @birookumarbirookumar8409
    @birookumarbirookumar8409 6 วันที่ผ่านมา +1

    A,TECHAR.PULAYADICHI.PAKKA.VASIYAYANU
    .KAYUDAKU.PERANAVAL

  • @ashokthundil67
    @ashokthundil67 5 วันที่ผ่านมา +1

    Poottile teacher 😮

  • @SshdhdPpps
    @SshdhdPpps 6 วันที่ผ่านมา

    Enayintemole paranju veetil vidanam evalanoteechar

  • @fajisfaju7368
    @fajisfaju7368 6 วันที่ผ่านมา

    Ethonm arkm oru problem alla cinema kare karium k anel full charcha ayene

  • @deepakscorner1
    @deepakscorner1 6 วันที่ผ่านมา

    before jumping to conclusions this looks to be a fake case, this guy seems to have a criminal background, please do a background check on this kid

  • @MahiGeet-en9rw
    @MahiGeet-en9rw วันที่ผ่านมา

    😂

  • @Anjuz-w6x
    @Anjuz-w6x 6 วันที่ผ่านมา +3

    kalla case akum

  • @ayishap5562
    @ayishap5562 6 วันที่ผ่านมา

    Avelk chori varanam nokkikko

  • @abdulazees3161
    @abdulazees3161 6 วันที่ผ่านมา +3

    വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട പ്രശ്നം ടീച്ചർ കുറ്റകരിയാണോ എന്ന് ആദ്യം അന്നെഷിച്ചു ബോധ്യ പെടണം

  • @GreenmarkDC
    @GreenmarkDC 6 วันที่ผ่านมา +1

    അത് സ്കൂൾ തന്നെയാണോ??

  • @birookumarbirookumar8409
    @birookumarbirookumar8409 6 วันที่ผ่านมา

    JHANOKAYANAGU.AVALUDA.POTTILAKU.CHAVITTIYANA

  • @HishuHishu-jy7yo
    @HishuHishu-jy7yo 8 ชั่วโมงที่ผ่านมา

    Njagal musleegal aareyum otapeduthoola njagal cherth pidikum

  • @birookumarbirookumar8409
    @birookumarbirookumar8409 6 วันที่ผ่านมา

    E.,PRINCIPALANA.POLAYADI.MONA.AVANDA.AMMA.KAYUDAKU.PULAYADI.UNDAKIYADANU

  • @bonymathew1717
    @bonymathew1717 6 วันที่ผ่านมา

    Ithu keralathil il aanu aaru paranju….rss nte sumbhaavana

  • @sheejakassim7452
    @sheejakassim7452 6 วันที่ผ่านมา +4

    ഏതു ജാതിക്ക ആയാലും വൃത്തിയായിട്ടു സ്കൂളിൽ വരണം.മുൻപ് സ്കൂളിൽ മൊബൈൽ കൊണ്ട് വന്നതിന് വഴക്ക് പറഞ്ഞപ്പോ അതിനു പകരം അത് ജാതി പ്രശ്നം ആക്കി. ടീച്ചറെ പുറത്താക്കി. ഇങ്ങനെ കുറെ എണ്ണം ജീവിക്കുന്നുണ്ട് ജാതി കൊണ്ട്. അതുകണ്ടു കമന്റ്‌ ഇടാൻ കുറെ എണ്ണം.

    • @NateemA-z9q
      @NateemA-z9q 6 วันที่ผ่านมา

      Nintendo tanta

    • @sheejakassim7452
      @sheejakassim7452 6 วันที่ผ่านมา

      @@NateemA-z9q ആദ്യം മനസിലാവുന്ന വിധത്തിൽ എഴുതി പഠിക്ക്. സ്കൂളിൽ പോവാതെ ജാതിയും പിടിച്ചോണ്ടിരുന്നാൽ ഇങ്ങനെ ഇരിക്കും

    • @sheejakassim7452
      @sheejakassim7452 6 วันที่ผ่านมา

      നായിന്റെ മോനെ നിന്നെപ്പോലെ പല തന്തക്കു ഉണ്ടായതല്ല ഞാൻ. തന്തയില്ലാത്തവന് മറുപടി ഇനി വേണോ. കോളനി വാണമേ

    • @ham-opinion
      @ham-opinion 6 วันที่ผ่านมา +3

      വൃത്തിക്ക് വരുന്നില്ലെന്ന് പറയാൻ ആരാണ് വൃത്തി നിശ്ചയിക്കുന്നത്? ഒരു അദ്ധ്യാപകൻ/അദ്ധ്യാപിക അത്രയും ദരിദ്ര പരിസരത്തു നിന്നും ഒരാൾ വരുന്നു എന്നറിഞ്ഞാൽ സഹായിക്കുകയല്ലേ ചെയ്യേണ്ടത്. അധിക്ഷേപിക്കുകയാണോ? ഇത്രയും നെറികെട്ട പ്രവർത്തനങ്ങളെ ന്യായീകരിക്കാനും ബാലൻസ് ചെയ്യാനും ഓരോന്ന് വിളിച്ചു പറയാതിരുന്നാൽ സമൂഹത്തിന് അത്രയും നല്ലത്!!

    • @sheejakassim7452
      @sheejakassim7452 6 วันที่ผ่านมา +1

      @@ham-opinion ആദ്യം കാര്യം മനസിലാക്കു. പബ്ലിക് ടാപ്പിൽ വെള്ളം കുടിച്ചതിനെ പറ്റി ടീച്ചർ പറഞ്ഞത് വച്ചു പരസ്യമായി ടീച്ചറെ തെറി പറഞ്ഞു അങ്ങനെ PTA വരെ ഇടപെട്ടപ്പോ ജാതി കേസ് ആയി

  • @aseesmashaalla2586
    @aseesmashaalla2586 6 วันที่ผ่านมา

    cpm ന്റെഭരണമല്ലേ

    • @emmanualkt-fk3gp
      @emmanualkt-fk3gp 6 วันที่ผ่านมา

      ഡാ വെടക്കേ ......... സ്ഥിരം ഡയലോഗുമായി വരാൻ എന്താ താമസം എന്ന് വിചാരിച്ചതേയുള്ളു. .......നാറീ.

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 6 วันที่ผ่านมา +1

    സനാതന ധർമം അനുസരിച്ചു ജീവിക്കാൻ മോനും അമ്മയ്ക്കും പറ്റതില്ലെങ്കിൽ പുറത്തുപോകുക ഞങ്ങൾ ആരുടേയും കയ്യും കാലും വെട്ടില്ല ഇതിൽ നിന്ന് ഇതിനെതിരെ വിപ്ലവം ഉണ്ടാക്കരുത് അവർണ്ണരെ(നായർ നമ്പ്യാർ താഴെ )ഈ മതത്തിലേക്ക് ബ്രിട്ടീഷുകാർ ആണ് കുത്തികയറ്റിയത് പിന്നീട് അവരെ ക്ഷേത്രത്തിൽ ബലം പ്രയോഗിച്ചു കയറ്റി ഇപ്പോൾ പൂജ ചെയ്യാൻ വരെ നിയമിച്ചു തുടങ്ങി ഇനിയും ഈ വർണശ്രമ ധർമത്തെ ജിഹാദികളുടെയും, കുരിശു കൃഷിക്കാരുടെയും അജണ്ടകളിൽ വീണു ഇങ്ങനെ നശിപ്പിക്കരുത്... 😭😭😭

    • @Cr7-o9l7m
      @Cr7-o9l7m 6 วันที่ผ่านมา +4

      Anno .purathu pokan ninte appan vakka anno India.dharmam polum .puri monu .ninte oke thali kollanda samyam kazhinju

    • @WonderrootProducts
      @WonderrootProducts 6 วันที่ผ่านมา

      ഈ പെലയാടി മോൻ എവിടന്നു വരുന്നു

    • @Ethiest...Sn-f4l
      @Ethiest...Sn-f4l 6 วันที่ผ่านมา

      @@Cr7-o9l7m എടാ ചെറുമാ നാലു വർണ്ണത്തിൽ ശൂദ്രൻ ആണ് അവസാനം നായർ, നമ്പ്യാർക്ക് താഴെ വർണ്ണം ഉണ്ടോടാ കോളനി വാണമേ പിന്നെ ഇവരൊക്കെ എങ്ങനെ ഹിന്ദു ആകും

    • @MuhammedArshadP
      @MuhammedArshadP 5 วันที่ผ่านมา

      ജാതി മത വ്യത്യാസമില്ലാതെ ജീവിക്കാൻ ഏതൊരു പൗരനും അവകാശം ഉണ്ട്.... അത് ചോദ്യം ചെയ്യാൻ നീ ഏതാടാ നാറി... നീ വേണമെങ്കിൽ ഇസ്രായേലിലേക്ക് വീട്ട്ടോ, സംഘികളെ ഒന്നടങ്കം കൊല്ലും നമ്മള്

  • @loverofmusic5122
    @loverofmusic5122 6 วันที่ผ่านมา +1

    സ്കൂളിൽ പ്രശ്നം ഉണ്ടാക്കിയാൽ ഉടൻ ജാതി, മതം ഒക്കെ തള്ളിക്കൊണ്ട് വരും..

  • @Ybkkalr8925
    @Ybkkalr8925 6 วันที่ผ่านมา +9

    സോറി മുസ്ലിം ആയിരുന്നെങ്കിൽ നമ്മുക്ക് ഒന്ന് പ്രേതിഷേധികമായിരുന്നു

    • @minim1355
      @minim1355 6 วันที่ผ่านมา

      അങ്ങനെ പറയരുത് നമ്മൾ എല്ലാവരും ഒന്നല്ലേ

    • @user-bb3vh6dy8e
      @user-bb3vh6dy8e 6 วันที่ผ่านมา

      ​@@minim1355അയ്യയ്യോ 😂😂എപ്പോ മുതൽ 😂😂

    • @sanamusthafa3688
      @sanamusthafa3688 6 วันที่ผ่านมา

      ടീച്ചർ മാർക്ക്സിസ്റ്റ

    • @Ybkkalr8925
      @Ybkkalr8925 6 วันที่ผ่านมา +1

      @@minim1355 ആണ് പക്ഷെ ചിലർ അല്ല ആ ചിലർ ആണ് ഈ മുഴുവൻ പ്രേശ്നവും ഉണ്ടാക്കുന്നത്

    • @umbunational253
      @umbunational253 6 วันที่ผ่านมา +1

      എല്ലാത്തിലും ഉണ്ട് വർഗീയവാദികൾ

  • @salimta4793
    @salimta4793 6 วันที่ผ่านมา

    ഉത്തരേന്ത്യൻ അജണ്ട കേരളത്തിൽ നടപ്പാക്കുന്ന കമ്മ്യൂണിസ്റ് സർക്കാർ 😡😡😡

  • @shajiputhukkadan7974
    @shajiputhukkadan7974 6 วันที่ผ่านมา +1

    ഈ സംഭവം ഇങ്ങനെയുയൊന്നും ആയിരിക്കില്ല.