അതാണ് പറഞ്ഞത് പ്രധാന ഭാഗങ്ങൾ പ്രത്യേകിച്ചു അടിത്തറ ചിലവ് കുറച്ചു അതിവേഗം പണി തീർക്കുമ്പോൾ പിന്നീട് റോഡിൽ പ്രശ്നങ്ങൾ വിള്ളലുകൾ ഇരിക്കൽ ഉണ്ടാവുമ്പോൾ കമ്പനിക്ക് ഇരട്ടി പണിയാണ് ഉണ്ടാവുക..കൂടാതെ ഇരട്ടി ചിലവും
ഇത് പോലെ അടുത്ത വർഷങ്ങളിൽ പലിയിടത്തും സംഭവിക്കാൻ ചാൻസ് ഉണ്ട്...അധിക സ്ഥലങ്ങളിലും ശാസ്ത്രീയ മായി അല്ല ചെയ്തിട്ടുള്ളത്...മണ്ണിട്ട് ഉയർത്തിയ പല സ്ഥലങ്ങളും ഇത് പോലെ ആവാം .അത് പോലെ കോൺഗ്രീറ്റ് മതിൽ കെട്ടാതെ മണ്ണിൽ സോയിൽ നൈൽ ചെയ്തതും ഇടിഞ്ഞു പൊളിഞ്ഞു പോരാൻ ചാൻസ് കൂടുതൽ ആണ്...അടുത്ത മഴ കാലത്തു എന്തും സംഭവിക്കാം
❤
അതാണ് പറഞ്ഞത് പ്രധാന ഭാഗങ്ങൾ പ്രത്യേകിച്ചു അടിത്തറ ചിലവ് കുറച്ചു അതിവേഗം പണി തീർക്കുമ്പോൾ പിന്നീട് റോഡിൽ പ്രശ്നങ്ങൾ വിള്ളലുകൾ ഇരിക്കൽ ഉണ്ടാവുമ്പോൾ കമ്പനിക്ക് ഇരട്ടി പണിയാണ് ഉണ്ടാവുക..കൂടാതെ ഇരട്ടി ചിലവും
ഇത് പോലെ അടുത്ത വർഷങ്ങളിൽ പലിയിടത്തും സംഭവിക്കാൻ ചാൻസ് ഉണ്ട്...അധിക സ്ഥലങ്ങളിലും ശാസ്ത്രീയ മായി അല്ല ചെയ്തിട്ടുള്ളത്...മണ്ണിട്ട് ഉയർത്തിയ പല സ്ഥലങ്ങളും ഇത് പോലെ ആവാം
.അത് പോലെ കോൺഗ്രീറ്റ് മതിൽ കെട്ടാതെ മണ്ണിൽ സോയിൽ നൈൽ ചെയ്തതും ഇടിഞ്ഞു പൊളിഞ്ഞു പോരാൻ ചാൻസ് കൂടുതൽ ആണ്...അടുത്ത മഴ കാലത്തു എന്തും സംഭവിക്കാം