ശെരിക്കും കാഫിർ പോസ്റ്റിനെതിരെ സിപിഎം അല്ലെ പോരാടേണ്ടത്. അത്രയും വലിയ ഒരു വർഗീയ സംഭവം നടന്നിട്ട് സിപിഎം ഉറങ്ങുകയാണ്. അതിൽ നിന്ന് തന്നെ മനസ്സിൽ ആക്കിക്കൂടെ ആ പോസ്റ്റിന്റെ തന്ത സിപിഎം ആണെന്ന്. ബത്തക്ക സമരം വരെ നടത്തിയ ടീം അല്ലെ
കാസിമിന് ഫുൾ സപ്പോർട്ട്. റിപേഷിന്റെ വായ തുറപ്പിച്ച് ഇതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചത് എന്ന് പറയിപ്പിക്കാതെ ഒരു മതേതര വിശ്വാസി പോലും സിപിഎമ്മിന് വോട്ട് ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം
സിപിഎം ഒരുപാട് കാലമായി മുസ്ലിം സമുദായത്തിന് ഇട്ട് കോട്ടുന്നു. സമുദായ സംഘടനാ നേതൃത്വം, അതവനെ കുറിച്ചല്ലേ, ഇവനെ കുറിച്ചല്ലെ,, മറ്റെ സംഗങ്ങളെ കുറിചല്ലേ എന്ന അഴകോഴമ്പൻ നിലപാട് എടുക്കുന്നത് സിപിഎം ന് വളം വച്ചു കൊടുത്തു. ഈ ഒരു വിഷയം മുഖ്യനും അഭ്യന്തരനും അറിഞ്ഞിട്ട് പോലുമില്ല. എന്നാല് ഈരാറ്റുപേട്ടയിൽ കുട്ടികളുടെ വിഷയത്തിൽ മുഖ്യന് നേരിട്ട് റിപ്പോർട്ട് കിട്ടി,തെമ്മാടിത്തരം ചെയ്തത് മു സ്റ്ലിം കുട്ടികളാണെന്ന്. സമുദായ നേട്ടം മാത്രം ലക്ഷ്യം വെച്ച് മുസ്ലിം സംഘടനകള് എന്ന് ഐക്യപ്പെടും. "ഈരാറ്റുപേട്ട മാതൃകയാക്കാം".ഒന്നിച്ച് നിക്കാൻ.
ഖാസിം ❤ അഭിനന്ദങ്ങൾ CPM നേതാക്കൾക്ക്😅 ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നിന്ന് പ്രവർത്തിച്ചുവന്നിരുന്ന പ്രഗൽഭനായ ഒരു ചെറുപ്പക്കാരനെ കൈരളിയുടെ മുമ്പിൽ ഇയാൾ പ്രാപ്തൻ ആണെന്ന് തെളിയിച്ച സഖാക്കൾക്ക് ഒരുപാട് ഒരുപാട് നന്ദി
റിബേഷിനു ഈ സ്ക്രീൻ ഷോട്ട് എവിടന്നു കിട്ടിയെന്നു അവൻ സ്വമേധയാ പറയണം അല്ലെങ്കിൽ , നിനക്കിതെവിടെ നിന്നു കിട്ടിയെടാ എന്നു റിബേഷിന്റെ ചെവിക്കുന്നി പിടിച്ചു അവനോടു ചോദിക്കാൻ സി പി എം നേതൃത്വം തയ്യാറാവണം
നല്ല ക്ലാരിറ്റി യുള്ളവാക്കുകൾ അഭിനന്ദനങ്ങൾ❤
👍👍👍👍👍
മുഹമ്മദ് കാസിമിന് ഒരുപാട് നന്ദി. ഇതിന്റെ ഉറവിടം പുറത്ത് കൊണ്ട് വരണം. എനി ഒരു കാലത്തും വടകര എനി ഇടതുപക്ഷത്തിന്ന് നഷ്ട്ടപെട്ടു. ഉറപ്പാണ്
ധൈര്യപൂർവ്വം മുന്നോട്ട് പോകണം
ഇതിന്റെ അവസാനം കാണും വരെ പോരാട്ടം തുടരുക
മിക്കവാറും വടകര ഒരു സംഘർഷം ഉണ്ടാക്കാൻ സാധ്യതയുണ്ട് സിപിഎം ഈ കുരുക്കിൽ നിന്ന് ശ്രദ്ധ തിരിക്കാൻ എന്ത് നെറികേടും കാണിക്കും
Kasim❤❤
ശെരിക്കും കാഫിർ പോസ്റ്റിനെതിരെ സിപിഎം അല്ലെ പോരാടേണ്ടത്. അത്രയും വലിയ ഒരു വർഗീയ സംഭവം നടന്നിട്ട് സിപിഎം ഉറങ്ങുകയാണ്. അതിൽ നിന്ന് തന്നെ മനസ്സിൽ ആക്കിക്കൂടെ ആ പോസ്റ്റിന്റെ തന്ത സിപിഎം ആണെന്ന്. ബത്തക്ക സമരം വരെ നടത്തിയ ടീം അല്ലെ
കാസിമിന് ഫുൾ സപ്പോർട്ട്.
റിപേഷിന്റെ വായ തുറപ്പിച്ച് ഇതിന് പിന്നിൽ ആരാണ് പ്രവർത്തിച്ചത് എന്ന് പറയിപ്പിക്കാതെ ഒരു മതേതര വിശ്വാസി പോലും സിപിഎമ്മിന് വോട്ട് ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം
സിപിഎം ഒരുപാട് കാലമായി മുസ്ലിം സമുദായത്തിന് ഇട്ട് കോട്ടുന്നു.
സമുദായ സംഘടനാ നേതൃത്വം, അതവനെ കുറിച്ചല്ലേ, ഇവനെ കുറിച്ചല്ലെ,, മറ്റെ സംഗങ്ങളെ കുറിചല്ലേ എന്ന അഴകോഴമ്പൻ നിലപാട് എടുക്കുന്നത് സിപിഎം ന് വളം വച്ചു കൊടുത്തു.
ഈ ഒരു വിഷയം മുഖ്യനും അഭ്യന്തരനും അറിഞ്ഞിട്ട് പോലുമില്ല. എന്നാല് ഈരാറ്റുപേട്ടയിൽ കുട്ടികളുടെ വിഷയത്തിൽ മുഖ്യന് നേരിട്ട് റിപ്പോർട്ട് കിട്ടി,തെമ്മാടിത്തരം ചെയ്തത് മു സ്റ്ലിം കുട്ടികളാണെന്ന്.
സമുദായ നേട്ടം മാത്രം ലക്ഷ്യം വെച്ച് മുസ്ലിം സംഘടനകള് എന്ന് ഐക്യപ്പെടും.
"ഈരാറ്റുപേട്ട മാതൃകയാക്കാം".ഒന്നിച്ച് നിക്കാൻ.
സത്യം പുറത്ത് വരണം
അന്തസ് ഉള്ള ഒരു യുവാവ് ആണ് കാസിം എന്ന് അദ്ദേഹത്തിന്റ ഓരോ വാക്കും പ്രവർത്തിയും തെളിയിക്കുന്നു.
തിരക്കഥ ലതിക Director മോഹനൻ നിർമാണം ഇവരുടെ പുന്നാര മകൻ ഇത് വടകരക്കാർക്കറിയാം But നമ്മുടെ നാട്ടിൽ നേതാക്കൾ അകത്ത് പോവാറില്ലല്ലൊ😊
ലതികയും മോഹനനും നിർമ്മാണവും സംവിധാനവും നിർവഹിച്ചത് കൊണ്ടാണല്ലോ ഇത്പോലെ തലതെറിച്ച മുടിയനായ പുത്രനെ റിലീസ്ചെയ്യാൻ സാധിച്ചത് മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ 😊😊
കറകട്
ഇതിന്റെ പിന്നിൽ അവൻ തന്നെ അല്ലെങ്കിൽ അവന് എവിടുന്ന് കിട്ടി എന്ന് പറയട്ടെ അവനൊരു അ വന്നൊരു അദ്ധ്യാപകനല്ലെ 🤔
Support udf support Muslim youth league support Kasim sahib
തെരെത്തെടുപ്പിൽ വിജയിക്കാൻ😂😂 ഏതു ഹീന മാർഗ്ഗവും സ്വീകരിക്കുക😂😂 ഇടതുപക്ഷ ത്തിൻ്റെ പാരമ്പര്യമാണ്........
എവിടെയും😂 എക്കാലവും
Good
കാസിം, big salute..
കാസിം 🔥🔥🔥🔥
👍👍👍👍
ജനങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ ശ്രമിക്കുന്ന നരാധമന്മാരെ നിങ്ങൾക്ക് മാപ്പില്ല 😡😡😡
റിബേഷിനു ആരാണ് ഇത് കൊടുത്തത് അയാൾ പറയാത്തടത്തോളം , റിബേഷിനെ കുറ്റവാളിയായി കണക്കാക്കണം. അതാണ് നീതി.
ഖാസിം ❤
അഭിനന്ദങ്ങൾ CPM നേതാക്കൾക്ക്😅
ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നിന്ന് പ്രവർത്തിച്ചുവന്നിരുന്ന പ്രഗൽഭനായ ഒരു ചെറുപ്പക്കാരനെ കൈരളിയുടെ മുമ്പിൽ ഇയാൾ പ്രാപ്തൻ ആണെന്ന് തെളിയിച്ച സഖാക്കൾക്ക് ഒരുപാട് ഒരുപാട് നന്ദി
റിബേഷിനു ഈ സ്ക്രീൻ ഷോട്ട് എവിടന്നു കിട്ടിയെന്നു അവൻ സ്വമേധയാ പറയണം അല്ലെങ്കിൽ , നിനക്കിതെവിടെ നിന്നു കിട്ടിയെടാ എന്നു റിബേഷിന്റെ ചെവിക്കുന്നി പിടിച്ചു അവനോടു ചോദിക്കാൻ സി പി എം നേതൃത്വം തയ്യാറാവണം
സിപിഎം ബിജെപി ഒന്നിച്ചു ആണ് വർഗീയത നടപ്പാക്കികൊണ്ടിരിക്കുന്നത്
റിബേഷ് പറയില്ല കാരണം പലതലകളും ഉരുളും.
👍
ഒരു നാൾ റിപേക്ഷിന് പറയേണ്ടി വരും ഖളാരിറ്റി വരേണ്ടതുണ്ട്
💚👍
👍🏻✍🏻👍🏻
സിപിഎം ന്യായീകരിക്കാൻ ശ്രമിക്കുംതോറും ജനങ്ങളുടെ മുമ്പിൽ അപഹാസ്യറാകുന്നു
ഒന്നരവർഷം അടുത്ത. U. D. F. സർക്കാർ എവിടെ നിന്ന്കിട്ടിഎന്ന് പറയിപ്പിക്കും എന്ന് തോന്നുന്നു 👌
Kasim👍👍👍
കാസിം ധീരാനായ പോരാളി 💚💚💚✌️✌️✌️
Beginning of the end
രണ്ട് ചാമ്പി യാൽ റിബാഷ് parayum
റിബഷ് പായുകില്ല
IUML 🤍🤍🤍
ഡിഫ്‌ൽ,, വെട്ടി masa അല്ലാ പിറചരി ചാ വർ ആണ് അറിയോ
Cheepim Vargiyatha Thulayate
Ithu vellarikka pattanamanu sir
അവനെ സ്കൂളിൽ കഴറ്റരുത് പ്രെതിഷേധം വേണം
Cortect
❤
റിബേഷ്ഇനിഎനനാതെളിയേണ്ടത് പടടികളെ. അനനേൃഷണംറിബേഷില്മുടടിനിനനാല് പിനെന എനനാടോപുലെതെളിയേണ്ടത്
😅 ok
Party anuashikum police um samvidhanamallam partyke badhakamalla hae😂
Bibbam appi idumo food kayikumo shasam hedukumo thinking
Shylaj teacher alle rss karayitulla cpm nethavakumo
Qasim Oru Musleem Alle UAPA. Palaniyamagalum Undakum Rss Nite Bi Tiam Alle
Ini vadakara cpm akramanamundakkum ithil ninnum jana shradha maatan
❤❤❤
❤❤❤❤
❤❤❤❤❤❤❤