ഒരു പാട് ഉപകാരപ്രദം. നിലവാരം കുറഞ്ഞ ചില വീഡിയോ കൾ പോലെ ഒരു പാട് like നേടാൻ ഈ ശ്രമത്തിന് കഴിയുന്നുണ്ടാകില്ല. പക്ഷെ കാലം കഴിയുന്തോറും ഈ വീഡിയോ ന്റെ മൂല്യം വർധിക്കും എന്ന് എനിക്കുറപ്പുണ്ട്. ഇത്രയും ആത്മാർത്ഥമായി, മനസിലാക്കി, ഭാഷയെയും, സാഹിത്യത്തെയും സ്നേഹിച്ചു പഠിപ്പിക്കുന്ന ഭാഷാ അധ്യാപകർ ഇന്ന് വളരെ വളരെ കുറവാണ്. ഒരുപാടു നന്ദി, സ്നേഹം... 🙏
സർ, ഞാൻ പത്താം ക്ലാസ് വരെ മാത്രമേ മലയാളം വ്യാകരണം ചിട്ടയായി പഠിച്ചുള്ളൂ. പക്ഷേ പഠിച്ചത് ഒരു പാട് ഇഷ്ടത്തോടെ നെഞ്ചോട് ചേർത്തു പിടിച്ചായിരുന്നു. പിന്നെ പ്രീഡിഗ്രി കാലം മുതൽ ഹിന്ദി ഭാഷ പഠിച്ചു. എങ്കിലും മലയാളമെന്ന എൻ്റെ ഭാഷയെ കുറിച്ച് പിന്നെയും അറിയാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പാട് ചിന്തിച്ചിട്ടുമുണ്ട്. അങ്ങനെ ചിന്തിച്ചപ്പോൾ ഞാൻ സ്വയം മനസ്സിലാക്കിയെടുത്തു വൃത്തമെന്താണെന്ന്. പക്ഷേ സ്വയം പഠിച്ചതായതു കൊണ്ട് , വായിച്ചോ ഗുരുമുഖത്തു നിന്നു കേട്ടോ ഉറപ്പിച്ചതല്ലാത്തതുകൊണ്ട്, മറ്റൊരാളോട് തറപ്പിച്ചു പറയുവാൻ എനിക്ക് മടിയുണ്ട്. ഞാനെഴുതിയ ഒരു കവിത വായിക്കേണ്ടി വന്ന ഒരവസരത്തിൽ ഞാനെഴുതിയ കവിത വ്യത്ത നിബദ്ധമല്ല അതായത് താളനിബദ്ധമല്ല എന്നൊരു വലിയ സങ്കടമുണ്ട് എന്നു ഞാൻ പറഞ്ഞു. അതു കേട്ടു നിന്ന ഒരു മലയാള ഭാഷാദ്ധ്യാപകൻ 'താളവും വൃത്തവും ഒന്നല്ല അജിതേ' എന്നൊരു അഭിപ്രായവും പറഞ്ഞു. അതുകേട്ടപ്പോൾ അദ്ദേഹം ഭാഷാദ്ധ്യാപകനായതുകൊണ്ട് ഈ രസതന്ത്രക്കാരി മറുപടിയൊന്നും പറഞ്ഞില്ല എങ്കിലും മനസ്സിനെ വല്ലാതെ അലട്ടുന്നു ആ അഭിപ്രായം. അത് clear ചെയ്യാനായിട്ടാണ് ഞാൻ TH-cam ൽ അന്വേഷിച്ചത്. സാറിൻ്റെ videos വളരെ നന്നായിട്ടുണ്ട്. Really amazing. മേൽ പറഞ്ഞ അഭിപ്രായത്തിന്മേൽ അങ്ങയുടെ ഒരു വിശദീകരണം കിട്ടുവാനെന്താണ് വഴി?
വന്ദനം സാർ🙏🙏🙏 കാലങ്ങളായി ഞാൻ കോവിലിൽ പോവുന്നു. ദേവനേത്തേടിയെൻ യാത്ര തുടരുന്നു. രാവിലെയന്തിയ്ക്കും ദീപം തെളിച്ചങ്ങ് കണ്ണനെത്തേടിയെൻ കണ്ണോ നിറയുന്നു. ഇത് കാകളി വൃത്തമായോ സാർ?
I came across your channel and these lessons, by sheer luck. And I am extremely pleased to be here and learning this, something that I've so dearly missed since a long time. Never learned malayalam grammar in school, making up for the loss now. Thank you, for a lucid lesson. വൃത്തമില്ലാതെ ഞാൻ വൃത്തിയായിട്ടൊന്ന് പദ്യമെഴുതാൻ തുനിഞ്ഞതെന്തിങ്ങനെ? പത്ത് വരികളിൽ പത്തരമാറ്റുള്ള ചിന്തതൻ ധാര- യൊരുക്കിയൊഴുക്കി ഞാൻ. ഇത്തിരി വൃത്തവും ഒത്തിരി പ്രാസവും ചേർത്തുകൊണ്ടൊന്നിനി പദ്യമുണ്ടാക്കണം.
Sir, the classes are repeat of your earlier post. Its ok. A lot of viewers are yet to watch. But, song analysis should be posted without much interval....as the channel is expected...
ഒരല്പം തിരുത്തിയാൽ കറക്ട് കാകളി ! അഭിനന്ദനങ്ങൾ ! തിരുത്തൽ ഇങ്ങനെയാണ് -- ''ഇത്രയും 'ഏ' ളുപ്പം കാകളി ചൊല്ലിയ ഭാഷതൻ 'ഗൂ'രുവേ സാദര 'പ്രാ' ണാമം'' ഇങ്ങനെ 3 അക്ഷരങ്ങൾ ദീർഘമാക്കി ചൊല്ലി നോക്കിയാൽ എളുപ്പം വ്യത്യാസം മനസ്സിലാകും. ശ്രമിച്ചു നോക്കണേ.
@@onnamkilirandamkili-beeyar5659 സർ, 'എളുപ്പം' എന്നതിൽ 5 മാത്രയുണ്ടല്ലോ. 'ളു', 'പ്പം' ഇത് രണ്ടും ഗുരു അല്ലെ? 'ഏളുപ്പം' എന്നാകുമ്പോൾ 6 മാത്രയാവില്ലേ? പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു.
കാകളി എന്ന് പറയാൻ 4 മാത്ര മതി.. കാ രണ്ടു മാത്ര (ഗുരു )ക ഒരു മാത്ര (ലഘു )ളി ഒരു മാത്ര (ലഘു )ളീ എന്ന് നീട്ടി പാടുമ്പോൾ രണ്ടു മാത്ര.. അങ്ങനെ ഗുരു. അപ്പോൾ കാകളീ എന്ന് പാടുമ്പോൾ അഞ്ചു മാത്ര ആകും.. സത്യത്തിൽ ഈ വൃത്തത്തിനു പേര് കാകളി എന്ന് മാത്രമേ ഉള്ളു.. മാത്ര ശരിയാക്കുവാൻ അദ്ദേഹം കാകളീ എന്ന് ഉച്ചരിച്ചതാണ്..
കവിത എഴുതി സഹോദരാ.. അയച്ചു തരാൻ കഴിയില്ലല്ലോ...😢
നിങ്ങൾക്കു സാധിക്കും. കാകളി വൃത്തത്തിൽ എഴുതി നോക്കൂ. രണ്ടു വരി ആശംസയോ അഭിപ്രായമോ ഈ വൃത്തത്തിൽ എഴുതൂ. തെറ്റിക്കോട്ടെ. ഒന്നും നഷ്ടപ്പെടാനില്ലല്ലോ!
സർ, ഞാൻ അങ്ങയുടെ ക്ലാസുകൾ കേട്ടുതുടങ്ങിയിട്ടേ ഉള്ളൂ ഒത്തിരി ഇഷ്ട്ടപ്പെട്ടു സർ ഇന്റെ ക്ലാസ്സ്.. തുടരുക... നന്ദി..
ഒരു പാട് ഉപകാരപ്രദം. നിലവാരം കുറഞ്ഞ ചില വീഡിയോ കൾ പോലെ ഒരു പാട് like നേടാൻ ഈ ശ്രമത്തിന് കഴിയുന്നുണ്ടാകില്ല. പക്ഷെ കാലം കഴിയുന്തോറും ഈ വീഡിയോ ന്റെ മൂല്യം വർധിക്കും എന്ന് എനിക്കുറപ്പുണ്ട്. ഇത്രയും ആത്മാർത്ഥമായി, മനസിലാക്കി, ഭാഷയെയും, സാഹിത്യത്തെയും സ്നേഹിച്ചു പഠിപ്പിക്കുന്ന ഭാഷാ അധ്യാപകർ ഇന്ന് വളരെ വളരെ കുറവാണ്. ഒരുപാടു നന്ദി, സ്നേഹം... 🙏
പ്രസാദേട്ടാ , ഈ ക്ലാസുകൾ ഏറെ ഗുണപ്രദം - സ്വന്തം ജയകുമാർ ചെങ്ങമനാട്
അങ്ങനെ അങ്ങനെ ഞാനിന്ന്
കാകളി കാകളി പഠിച്ചു
കാക്കനും പൂച്ചക്കും അന്നവും
വെള്ളവും ധാരാളം കൊടുത്തു
കാക്കനും, പൂച്ചയും നന്ദിയും മൊഴിഞ്ഞു..
സർ, ഞാൻ പത്താം ക്ലാസ് വരെ മാത്രമേ മലയാളം വ്യാകരണം ചിട്ടയായി പഠിച്ചുള്ളൂ. പക്ഷേ പഠിച്ചത് ഒരു പാട് ഇഷ്ടത്തോടെ നെഞ്ചോട് ചേർത്തു പിടിച്ചായിരുന്നു. പിന്നെ പ്രീഡിഗ്രി കാലം മുതൽ ഹിന്ദി ഭാഷ പഠിച്ചു. എങ്കിലും മലയാളമെന്ന എൻ്റെ ഭാഷയെ കുറിച്ച് പിന്നെയും അറിയാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പാട് ചിന്തിച്ചിട്ടുമുണ്ട്. അങ്ങനെ ചിന്തിച്ചപ്പോൾ ഞാൻ സ്വയം മനസ്സിലാക്കിയെടുത്തു വൃത്തമെന്താണെന്ന്. പക്ഷേ സ്വയം പഠിച്ചതായതു കൊണ്ട് , വായിച്ചോ ഗുരുമുഖത്തു നിന്നു കേട്ടോ ഉറപ്പിച്ചതല്ലാത്തതുകൊണ്ട്, മറ്റൊരാളോട് തറപ്പിച്ചു പറയുവാൻ എനിക്ക് മടിയുണ്ട്. ഞാനെഴുതിയ ഒരു കവിത വായിക്കേണ്ടി വന്ന ഒരവസരത്തിൽ ഞാനെഴുതിയ കവിത വ്യത്ത നിബദ്ധമല്ല അതായത് താളനിബദ്ധമല്ല എന്നൊരു വലിയ സങ്കടമുണ്ട് എന്നു ഞാൻ പറഞ്ഞു. അതു കേട്ടു നിന്ന ഒരു മലയാള ഭാഷാദ്ധ്യാപകൻ 'താളവും വൃത്തവും ഒന്നല്ല അജിതേ' എന്നൊരു അഭിപ്രായവും പറഞ്ഞു. അതുകേട്ടപ്പോൾ അദ്ദേഹം ഭാഷാദ്ധ്യാപകനായതുകൊണ്ട് ഈ രസതന്ത്രക്കാരി മറുപടിയൊന്നും പറഞ്ഞില്ല എങ്കിലും മനസ്സിനെ വല്ലാതെ അലട്ടുന്നു ആ അഭിപ്രായം. അത് clear ചെയ്യാനായിട്ടാണ് ഞാൻ TH-cam ൽ അന്വേഷിച്ചത്. സാറിൻ്റെ videos വളരെ നന്നായിട്ടുണ്ട്. Really amazing. മേൽ പറഞ്ഞ അഭിപ്രായത്തിന്മേൽ അങ്ങയുടെ ഒരു വിശദീകരണം കിട്ടുവാനെന്താണ് വഴി?
പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട് - ശ്രമിക്കും ഞാൻ 'വളരെ നല്ല അധ്യാപനം നന്ദി ...
നല്ല പരിശ്രമം സർ... Congrats
നല്ല അധ്യാപകൻ! അഭിനന്ദനം.
പ്രയോജനം എന്നതിനു പകരം ച ഉപയോഗിച്ചതിൽ ഖേദിക്കുന്നു.
വളരെയധികം പ്രയോജനം ചെയ്യും. Thank you sir 🙏🏻
നന്ദി സർ
വളരെ ഇഷ്ടപ്പെട്ടു, പ്രയോചനകരം
എഴുതി ഇല്ല എങ്കിലും അറിവ് തന്നതിന് നന്ദി
ഒരുപാട് നന്ദി sr
വന്ദനം സാർ🙏🙏🙏
കാലങ്ങളായി ഞാൻ കോവിലിൽ പോവുന്നു.
ദേവനേത്തേടിയെൻ യാത്ര തുടരുന്നു.
രാവിലെയന്തിയ്ക്കും ദീപം തെളിച്ചങ്ങ്
കണ്ണനെത്തേടിയെൻ കണ്ണോ നിറയുന്നു.
ഇത് കാകളി വൃത്തമായോ സാർ?
Thanku Sir🙏🙏🙏🙏🙏🙏🙏
കാണാൻ വൈകി.....
ഒത്തിരി ഉപകാരപ്രദമായി..
നന്ദി .. സാർ..🙏🙏
great sir
ലഘു ഗുരു ഇവയും ഒന്നു പറഞ്ഞു തരണേ.. അതങ്ങ് തലയിൽ കേറിയിട്ടില്ല ഇത് വരെ ♥️
ക ലഘു, കാ ഗുരു
sangeethathekurichu orarivillathavarkkupolum nishprayasam manansilakkan pattunna reethiyilulla avatharam namichu ... sir
🙏
അഭിനന്ദനങ്ങൾ
❤
Thanks sir
I came across your channel and these lessons, by sheer luck. And I am extremely pleased to be here and learning this, something that I've so dearly missed since a long time. Never learned malayalam grammar in school, making up for the loss now. Thank you, for a lucid lesson.
വൃത്തമില്ലാതെ ഞാൻ
വൃത്തിയായിട്ടൊന്ന്
പദ്യമെഴുതാൻ
തുനിഞ്ഞതെന്തിങ്ങനെ?
പത്ത് വരികളിൽ
പത്തരമാറ്റുള്ള
ചിന്തതൻ ധാര-
യൊരുക്കിയൊഴുക്കി ഞാൻ.
ഇത്തിരി വൃത്തവും
ഒത്തിരി പ്രാസവും
ചേർത്തുകൊണ്ടൊന്നിനി
പദ്യമുണ്ടാക്കണം.
Nice. I think you got it!!
@@vsdktbkm5012 Thank you!
@@akhilvparambath7643 th-cam.com/video/J3CUI0UVyG8/w-d-xo.html&ab_channel=ccmnair
സർ, ഒരു പാട് കൊതിച്ച ക്ലാസ്,
മക്കളാൽ കുരുത്തും അച്ഛനാൽ തളിർത്തും,
അമ്മതൻ ആഞ്ഞിലി വള്ളികൾ
പട്ടമോ?
ഇങ്ങനെ എഴുതിയാൽ കാകളിയാകുമോ സർ?
Sir. karikku kudichu njan ,karikku kudich njan karikku kudichu njan ,karikku kudichu njan kavyamonnumilla ithi kekayano
ഇന്നെന്റെ ഓർമ
കാതങ്ങ ൾതാണ്ടി
കൗമാര തീരത്തു
കാറ്റേറ്റ് നിൽപ്പു
ഇതു കാകളി വൃത്തത്തിൽ ആക്കട്ടെഃ
''ഇന്നെൻ്റെ ഓർമ്മകൾ
കാതങ്ങൾ താണ്ടിയീ
കൗമാര തീരത്തു
കാറ്റേറ്റു നിൽക്കുന്നു''
-------ഇത്രേയുള്ളു കാകളി!
@@beeyarprasad7053 സർ, കാതങ്ങൾ എന്നത് 6 മാത്ര വരില്ലേ? മൂന്നക്ഷരവും ഗുരു അല്ലെ? പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു.
@@apriyasathyangaldrnairbmr9449 ചില്ലു ചേരുന്ന വർണ്ണങ്ങൾ ലഘുവായും ചൊല്ലാം
കാകളി (ശ്ലഥം)
ആരാണു ചുള്ളിക്കാടെന്തോന്നു കോപ്പാണ്
ആയവൻ ഭാഷക്ക് നൽകുന്ന സൗഭഗം?
വൃത്തവും പ്രാസവും ചന്ദസ്സുമൊപ്പിച്ച്
പദ്യം പടയ്ക്കുന്ന പാഷാണ പ്രാണിയോ?
ചാറിയിട്ടപ്പീ കഴുകാത്ത ചന്തികൊണ്ടല്ലയോ
കവനം നടത്തുന്നധോമണിമാരഹോ!
👍 ആദ്യമായി കാണുകയാണ്. ഒന്നാന്തരം അവതരണം. സബ്സ്ക്രൈബ് ചെയ്തു. 🌹
ഗ്രേറ്റ് സർ
നക്കുടക്കം uppum വൃത്തം എന്നാൽ എന്താണ്
Sir, the classes are repeat of your earlier post. Its ok. A lot of viewers are yet to watch. But, song analysis should be posted without much interval....as the channel is expected...
Ok
വളരെ സന്തോഷം സാർ. ഇതിലും നന്നായി എളുപ്പത്തിൽ വൃത്തം പഠിപ്പിക്കാനാവില്ല. ഇനിയും ഏറെ പ്രതീക്ഷിക്കുന്നു 👍🙏
പ്രസാദ് വയ്യല്ലോ കാകളി വല്ലാതെ വലയ്ക്കുന്നു..😁തെറ്റി..
തെറ്റിക്കോട്ടെ, വീണ്ടും ശ്രമിക്കൂ
ഇത്രയും എളുപ്പം കാകളി ചൊല്ലിയ -
ഭാഷതൻ ഗുരുവേ സാഷ്ടാംഗ പ്രണാമം
സർ ഇത് എഴുതിയത് ശരിയാണോ
ഒരല്പം തിരുത്തിയാൽ കറക്ട് കാകളി ! അഭിനന്ദനങ്ങൾ !
തിരുത്തൽ ഇങ്ങനെയാണ് --
''ഇത്രയും 'ഏ' ളുപ്പം കാകളി ചൊല്ലിയ
ഭാഷതൻ 'ഗൂ'രുവേ സാദര 'പ്രാ' ണാമം''
ഇങ്ങനെ 3 അക്ഷരങ്ങൾ ദീർഘമാക്കി ചൊല്ലി നോക്കിയാൽ എളുപ്പം വ്യത്യാസം മനസ്സിലാകും. ശ്രമിച്ചു നോക്കണേ.
@@onnamkilirandamkili-beeyar5659 സർ, 'എളുപ്പം' എന്നതിൽ 5 മാത്രയുണ്ടല്ലോ. 'ളു', 'പ്പം' ഇത് രണ്ടും ഗുരു അല്ലെ? 'ഏളുപ്പം' എന്നാകുമ്പോൾ 6 മാത്രയാവില്ലേ? പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു.
@@apriyasathyangaldrnairbmr9449 ളു ലഘുവാണ്; ളൂ ആണ് ഗുരു
@@aparnaradhika3526 കൂട്ടക്ഷരത്തിനു മുൻപുള്ള ലഘു ഗുരുവാകില്ലേ?
വെള്ളീ എനിക്ക് നിന്നോടാണ് പ്രണയം
ലോഹമല്ലല്ല ദിനമാണ് കാരണം
ഞാനീ മരുഭൂവിലെ പ്രവാസിയാണ്
സർ കാകളിയിൽ ഒന്ന് എഴുതി നോക്കിയതാണ്.ശരിയാണോ
❤
😂
മാത്രയെന്നത് ഒരു സെക്കൻറാണോ ?കാകളിയെന്ന ഒരു വാക്കു പറയാൻ 5 സെക്കന്റ് വേണോ? അതൊരു കല്ലുകടിയായി തോന്നി? അതോ ഞാൻ കേട്ടതിന്റെ തെറ്റോ?