നന്ദി സാർ, മലയാള വൃത്തങ്ങൾ അടങ്ങിയ കവിതകളെ മനസ്സിൽ ചേർത്ത് ഒരുപാട് മൂളിനടന്നവനാണ് ഞാൻ. അന്ന് മുതൽ തന്നെ വൃത്തങ്ങൾ പരിശീലിപ്പിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ സാറിന്റെ ക്ലാസുകൾ കേട്ടപ്പോൾ വൃത്തങ്ങളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു. വളരെ സന്തോഷം. ഇനിയുള്ള കാലം പൂർവ്വ സൂരികളായ മലയാള കവി ശ്രേഷ്ഠരുടെ പാതയിൽ മനസ്സിലെ ആശയങ്ങൾ പകർത്തണമെന്നുണ്ട് നന്ദി 🌷🌷🌷
മലയാളഭാഷ തൻ മാദക ഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു... കാത്തിരുന്ന ഒരു ചാനൽ... മലയാള ഭാഷയുടെ ഭംഗി പുതിയ തലമുറക്ക് മനസ്സിലാക്കാൻ കഴിയട്ടേ!. ആശംസകൾ.. പ്രസാദ് സാർ.
എത്ര ലളിതവും സുന്ദരവുമായി അങ്ങ് ഭാഷയുടെ സാധ്യതകളെ അവതരിപ്പിക്കുന്നു. വൃത്തമുക്ത കവിതകളുടെ പ്രചാരത്തിൽ കാവ്യ ലോകത്തിൽ സംഭവിച്ച അപഭ്രംശം നികത്തി , കവിതക്ക് പുതിയൊരു നിർവ്വചനം കൊടുക്കാം. സംസ്കൃത - ഭാഷാവൃത്തങ്ങളുടെ സൗരഭ്യം ഭാഷാ സ്നേഹികൾക്ക് നുകരുവാൻ ഉതകുമാറാകട്ടെ” ഒന്നാം കിളി രണ്ടാം കിളി”
വളരെ ഇഷ്ടമായി. എല്ലാ എപ്പിസോഡും notificationil കിട്ടിയാൽ കൊള്ളാമായിരുന്നു. എന്ത് ഈസി ആയാണ് പറഞഞുതരുന്നത്. ഇതുപോലെ സ്കൂളിൽ ഒന്നു പഠിപ്പിച്ചിരുന്നങ്കിൽ എന്നാശിച്ചു പോകുന്നു
വൃത്തത്തെ പറ്റി യുള്ള വൃത്തികെ ട്ടറി വുകൾ വൃത്തിയാ യറി റിഞ്ഞ തിലൊത്തി രിസന്തോഷമായി. (ഇത് കേകയായി പരിഗണിക്കാമോ !!!) അതി ഗംഭീരം പ്രസാദ് ചേട്ടാ. അഭിനന്ദനങ്ങൾ.
വളരെ നന്നായി . അവസ്സാന അക്ഷരം 'യി' എന്നത് 'യ്' എന്നാക്കിയാൽ കൃത്യം കേക തന്നെ. തുടർന്ന് എഴുതൂ. ഇന്നത്തെ പല ആധുനിക കവികൾക്കും അറിയാത്ത ഒരു കാര്യമാണ് താങ്കളിപ്പോൾ പഠിച്ചിരിക്കുന്നത്. അഭിനന്ദനങ്ങൾ!
@@beeyarprasad7053 അയ്യോ ഞാൻ ഒരു കവിയൊന്നുമല്ല കേട്ടോ!!! ഒരു പാവം കുട്ടനാട്ടുകാരൻ മാത്രം. പ്രസാദേട്ടൻ പറഞ്ഞു തന്ന പോലെ ഒന്ന് ശ്രമിച്ചു നോക്കി എന്നു മാത്രം
വൃത്തശാസ്ത്രം സങ്കീർണ്ണമായി തന്നെ സാധാരണക്കാരന് തോന്നണം എന്ന് ചിന്തിക്കുകയും ശഠിക്കുകയും ചെയ്ത പഴയ ചില സ്വയംപ്രഖ്യാപിത പണ്ഡിതരുടെ മുൻപിലേക്ക് തുറന്നു വെച്ചിരിക്കുന്ന ഒരു കോളാമ്പി - ' സത്യം വിളിച്ചു പറയുന്ന കോളാമ്പി. ' വളരെ വളരെ നല്ല ഉദ്യമം. നല്ലത് വരട്ടെ.
😀😀adipoli.....ithonnum Padikkan vayyanjitta Njan second language Malayalam edukkanjathathu.... ingane padippichirunnenkil aa kadumkai cheyyillarunnu::..
ഭാഷാവൃത്തങ്ങളിൽ തമിഴിന്റെ വഴിക്ക് ഗാനരീതിക്കാണ് പ്രാധാന്യം നല്കുന്നത്.എങ്കിലും തമിഴിനെ അപേക്ഷിച്ച്, ഭാഷയിൽ വർണ്ണനിയമമോ,മാത്രാനിയമമോ കാണുന്നുണ്ട്. ''വ്യവസ്ഥയെല്ലാം ശിഥിലം,പ്രധാനം ഗാനരീതിതാൻ'' എന്ന് ഏ.ആറും. പറഞ്ഞിട്ടുണ്ട്.ലഘുക്കളെ പാടിനീട്ടി ഗുരുവാക്കാം. തിരിച്ച് ചെയ്യാറില്ല. പരിപാടിക്ക് അഭിനന്ദനങ്ങൾ!!
സർ, നമസ്കാരം.... മാത്ര ഗണം .. ഇതൊക്കെ എങ്ങനെ ആണ് തിരിക്കേണ്ടത്.. അതെങ്ങനെ ആണ് മനസിലാക്കേണ്ടത്... അതിനെ പറ്റി ഒന്ന്.. പറഞ്ഞു തരുമോ... പഠിക്കുന്ന കാലത്ത്. ലക്ഷണം.. പഠിച്ചിട്ടുണ്ട്.. പക്ഷെ.. മനസ്സിലായിരുന്നില്ല... പല കുട്ടികൾക്കും അതാണ് അനുഭവം.. ഒന്ന് വിശദീകരിക്കുമോ....
നന്ദി സാർ,
മലയാള വൃത്തങ്ങൾ അടങ്ങിയ കവിതകളെ മനസ്സിൽ ചേർത്ത് ഒരുപാട് മൂളിനടന്നവനാണ് ഞാൻ. അന്ന് മുതൽ തന്നെ വൃത്തങ്ങൾ പരിശീലിപ്പിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. ഇപ്പോൾ സാറിന്റെ ക്ലാസുകൾ കേട്ടപ്പോൾ വൃത്തങ്ങളെ കുറിച്ച് മനസ്സിലാക്കാൻ സാധിച്ചു.
വളരെ സന്തോഷം.
ഇനിയുള്ള കാലം പൂർവ്വ സൂരികളായ മലയാള കവി ശ്രേഷ്ഠരുടെ പാതയിൽ മനസ്സിലെ ആശയങ്ങൾ പകർത്തണമെന്നുണ്ട്
നന്ദി 🌷🌷🌷
ആദരാഞ്ജലികൾ മഹാനായ കലാകാരൻ. വീണ്ടും എപിസോടുകൾ കാണുന്നു🙏🙏
പ്രസാദേ ,
കുറച്ചു നാൾ കൂടെ നടന്നിട്ടും അല്ലാതെയും മനസ്സിലാക്കാൻ സാധിച്ചില്ല. സന്തോഷം. ഇനിയും കൂടൂതൽ അറിയാൻ ആഗ്രഹിക്കുന്നു. പ്രതീക്ഷിക്കുന്നു 'I
തകര്‍ത്തു ബിആര്‍പിതന്‍
കേകതന്‍ വിവരണം
കോകിലനാദംപോലെ
രസിച്ചു ശ്രോതാക്കളും
ഇനിയും കേള്‍പ്പിക്കേണ-
മിതുപോലെയുള്ളതാ-
മനന്യസൗന്ദര്യത്താ-
ലനേക വൃത്തങ്ങളെ.....
nannayi unniee...!
good!
മലയാളഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു...
കാത്തിരുന്ന ഒരു ചാനൽ... മലയാള ഭാഷയുടെ ഭംഗി പുതിയ തലമുറക്ക് മനസ്സിലാക്കാൻ കഴിയട്ടേ!. ആശംസകൾ.. പ്രസാദ് സാർ.
എത്ര ലളിതവും സുന്ദരവുമായി അങ്ങ് ഭാഷയുടെ സാധ്യതകളെ അവതരിപ്പിക്കുന്നു. വൃത്തമുക്ത കവിതകളുടെ പ്രചാരത്തിൽ കാവ്യ ലോകത്തിൽ സംഭവിച്ച അപഭ്രംശം നികത്തി , കവിതക്ക് പുതിയൊരു നിർവ്വചനം കൊടുക്കാം. സംസ്കൃത - ഭാഷാവൃത്തങ്ങളുടെ സൗരഭ്യം ഭാഷാ സ്നേഹികൾക്ക് നുകരുവാൻ ഉതകുമാറാകട്ടെ” ഒന്നാം കിളി രണ്ടാം കിളി”
സപ്പോർട്ട്
@@deepuchadayamangalam6815 thudarnnu kaanane
വളരെ നന്നായിട്ടുണ്ട്, informative
ചേട്ടാ..... ഒത്തിരി സന്തോഷം . ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലെയുള്ള അറിവുകൾക്കായ് 😊😊😊🙏🙏🙏
Art and knowledge will never die. Thank you for these treasures. RIP
വളരെ ഇഷ്ടമായി. എല്ലാ എപ്പിസോഡും notificationil കിട്ടിയാൽ കൊള്ളാമായിരുന്നു. എന്ത് ഈസി ആയാണ് പറഞഞുതരുന്നത്. ഇതുപോലെ സ്കൂളിൽ ഒന്നു പഠിപ്പിച്ചിരുന്നങ്കിൽ എന്നാശിച്ചു പോകുന്നു
👌 പ്രചോദനാത്മകം. 🙏🏻
വൃത്തത്തെ പറ്റി യുള്ള വൃത്തികെ ട്ടറി വുകൾ വൃത്തിയാ യറി റിഞ്ഞ തിലൊത്തി രിസന്തോഷമായി. (ഇത് കേകയായി പരിഗണിക്കാമോ !!!) അതി ഗംഭീരം പ്രസാദ് ചേട്ടാ. അഭിനന്ദനങ്ങൾ.
വളരെ നന്നായി . അവസ്സാന അക്ഷരം 'യി' എന്നത് 'യ്' എന്നാക്കിയാൽ കൃത്യം കേക തന്നെ. തുടർന്ന് എഴുതൂ. ഇന്നത്തെ പല ആധുനിക കവികൾക്കും അറിയാത്ത ഒരു കാര്യമാണ് താങ്കളിപ്പോൾ പഠിച്ചിരിക്കുന്നത്. അഭിനന്ദനങ്ങൾ!
@@beeyarprasad7053 അയ്യോ ഞാൻ ഒരു കവിയൊന്നുമല്ല കേട്ടോ!!! ഒരു പാവം കുട്ടനാട്ടുകാരൻ മാത്രം. പ്രസാദേട്ടൻ പറഞ്ഞു തന്ന പോലെ ഒന്ന് ശ്രമിച്ചു നോക്കി എന്നു മാത്രം
പുതിയ അറിവുകൾ,
കാത്തിരിക്കുന്നു ഇനിയും
വളരെ സന്തോഷം തുടർന്ന് ഞാനു മുണ്ടു് പഠിക്കാൻ.
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ്. സന്തോഷം 🌹
തീർച്ചയായും താല്പര്യം ഉണ്ട്... ഒത്തിരി സന്തോഷം സാർ.
വൃത്തശാസ്ത്രം സങ്കീർണ്ണമായി തന്നെ സാധാരണക്കാരന് തോന്നണം എന്ന് ചിന്തിക്കുകയും ശഠിക്കുകയും ചെയ്ത പഴയ ചില സ്വയംപ്രഖ്യാപിത പണ്ഡിതരുടെ മുൻപിലേക്ക് തുറന്നു വെച്ചിരിക്കുന്ന ഒരു കോളാമ്പി - ' സത്യം വിളിച്ചു പറയുന്ന കോളാമ്പി. '
വളരെ വളരെ നല്ല ഉദ്യമം.
നല്ലത് വരട്ടെ.
Brilliant.... absolutely brilliant
അടിപൊളി ക്ലാസ്സ്
വളരെ നന്ദി സർ,
ഈ initiative മറ്റൊരു സർഗ്ഗാത്മക വിപ്ലവം സൃഷ്ടിക്കട്ടെ.
😀😀adipoli.....ithonnum Padikkan vayyanjitta Njan second language Malayalam edukkanjathathu.... ingane padippichirunnenkil aa kadumkai cheyyillarunnu::..
പ്രസാദേട്ട വളരെ നന്നായിട്ടുണ്ട്. നല്ല അറിവുകൾക്ക് നന്ദി
അവതരണം മനോഹരം.
നല്ലൊരു അറിവ്...
ഈ കഴിഞ്ഞ ദിവസം വരെ മൂന്നും രണ്ടും രണ്ടും മൂന്നും ഒരു സംശയം തന്നെ ആയിരുന്നു ഇപ്പോൾ ആണ് മനസിലായത് നല്ല അറിവ്
Sirnte classic erunna feel super
നന്നായിട്ടുണ്ട്... തുടരട്ടെ.... 😍😍
Super Chetta...... Adipoli
ഇപ്പോഴാണ് കാര്യങ്ങൾ മനസിലായത്... അങ്ങയെ പോലെ ഒരു ഗുരുവിനെയാണ് എല്ലാർക്കും വേണ്ടത്... കാത്തിരിക്കുന്നു പുതിയ അറിവുകളിലേക്ക്.. 😍
thank you
Iniyum orupadu arivukal pratheeshikunnu chetta
ഇത്രയും നല്ല അറിവുകൾ നൽകിയിട്ടും സബ്സ്ക്രൈബേഴ്സ് ഇല്ലാത്തത് കഷ്ടം തന്നെ.
Brilliant 👏 👏
നന്നായിട്ടുണ്ട്
എന്റമ്മോ കിടു കിടു
എന്റമ്മോ കിടു കിടു
👍❤
വാക്കുകൾക്കതീതം (y)
തുടർ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.
അലങ്കാരം കൂടി ഇടുമോ, മലയാളം സാഹിത്യത്തെ പറ്റി ക്ലാസ്സ് കിട്ടി യാൽ ഉപകാരം
ഭാഷാവൃത്തങ്ങളിൽ തമിഴിന്റെ വഴിക്ക് ഗാനരീതിക്കാണ് പ്രാധാന്യം നല്കുന്നത്.എങ്കിലും തമിഴിനെ അപേക്ഷിച്ച്, ഭാഷയിൽ വർണ്ണനിയമമോ,മാത്രാനിയമമോ കാണുന്നുണ്ട്. ''വ്യവസ്ഥയെല്ലാം ശിഥിലം,പ്രധാനം ഗാനരീതിതാൻ'' എന്ന് ഏ.ആറും. പറഞ്ഞിട്ടുണ്ട്.ലഘുക്കളെ പാടിനീട്ടി ഗുരുവാക്കാം. തിരിച്ച് ചെയ്യാറില്ല. പരിപാടിക്ക് അഭിനന്ദനങ്ങൾ!!
പ്രണാമം
❤️
വി ആ റെ കൊള്ളാം - വി ആ റെ കൊള്ളാം കൊള്ളാം - വി ആ റെ കൊള്ളാം കൊള്ളാം - പ്രസാദ് സാറേ കൊള്ളാം
👍👍👍
ഇന്നലെ തിങ്ക ളാഴ്ച
ഇന്നല്ലോ ചൊവ്വ ആഴ്ച
നാളെയോ ബുധ നാഴ്‌ച്ച
എങ്ങനെ ഉണ്ട് ചേട്ടാ 😃
🙏🙏
സർ, നമസ്കാരം.... മാത്ര ഗണം
.. ഇതൊക്കെ എങ്ങനെ ആണ് തിരിക്കേണ്ടത്.. അതെങ്ങനെ ആണ് മനസിലാക്കേണ്ടത്... അതിനെ പറ്റി ഒന്ന്.. പറഞ്ഞു തരുമോ... പഠിക്കുന്ന കാലത്ത്. ലക്ഷണം.. പഠിച്ചിട്ടുണ്ട്.. പക്ഷെ.. മനസ്സിലായിരുന്നില്ല... പല കുട്ടികൾക്കും അതാണ് അനുഭവം.. ഒന്ന് വിശദീകരിക്കുമോ....
വിവിധ തലത്തിൽ ഉള്ള ആൾക്കാരുമായി ഉള്ള ഇന്റർവ്യൂ പ്രദിക്ഷിക്കുന്നു ചേട്ടാ...
തീർച്ചയായും പ്രതീക്ഷിക്കാം
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ എന്ന പരിപാടിയിലേക്ക് തിരിച്ചു വരുമോ ചേട്ടാ
onnum parayaan aayittilla
Background music കല്ലുകടിയാണ്.
paranjathinu nandi
രംനരംനരനരം നിരന്ന് വരുമെങ്കിലോ കുസുമമഞ്ജരി
അതു സംസ്കൃത വൃത്തമാ. വരട്ടെ , ആദ്യം ഭാഷാവൃത്തം മനസ്സിലാക്കാം. അതാ എളുപ്പം