കമൽഹാസൻ രേവതി ജോഡികളുടെ പുന്നകൈ മന്നൻ എന്ന തമിഴ് സിനിമയാണ് ആതിരപ്പള്ളിയെ മലയാളികളുടെ ഇഷ്ട ടൂറിസ്റ്റ് സ്പോട്ട് ആക്കിയത്. അതോടെ ഇൻഡ്യ മുഴുവൻ ആതിരപ്പള്ളിയെ അറിഞ്ഞു. 1985 ൽ ആയിരുന്നു ഈ മൂവിയുടെ ഷൂട്ടിംഗ്.
എപ്പോഴെങ്കിലും ഇതൊക്കെ ജനങ്ങൾക്ക് കാണാൻ തുറന്നു കൊടുത്തല്ലോ, സന്തോഷം 😊 മൃഗങ്ങൾക്ക് വെള്ളം കുടിക്കാനുള്ള ആ കുളങ്ങൾ വൃത്തിയാക്കി വെക്കാനുള്ള കാര്യങ്ങൾ ചെയ്യട്ടെ . കൂടാതെ forest stay എത്രയും പെട്ടെന്ന് വരട്ടെ 👍
ലക്ഷ്മി നായർ മൂന്നു ആഴ്ച മുമ്പ് ഒരു വീഡിയോ ചെയ്തിരുന്നു ഈ ട്രക്കിങ്ങിനെ ക്കുറിച്ച്... അന്ന് പക്ഷേ സൈറ്റിംഗ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല... നിലവിലുള്ള ട്രക്കിംഗ് പ്ലാനിൽ കുറച്ചുകൂടെ നല്ല മാറ്റങ്ങൾ വരുത്തിയാൽ ഇത് കാടിനെ സ്നേഹിക്കുന്ന സഞ്ചാരികൾക്ക് നല്ല ഒരു അനുഭവം ആയി മാറും എന്നാണ് എന്റെ അഭിപ്രായം....🙏
10:10 നമ്മൾ പീലി വിടർത്തിയാല് പോലീസ് കേസ് എടുക്കും 😀 പിന്നെ ശബരീ, ആതിരപ്പള്ളി എന്നു പലപ്പോഴും പറയുന്നു. എറണാംകുളത്തിനെ ഇരനാംകുലം എന്നു വിളിച്ചാൽ എങ്ങനെ ഇരിക്കും?!
7:27 ധ്യാനിക്കാം,,,വെള്ളചട്ടത്തിന്റെ പിറകിൽ ആയത് കൊണ്ട് വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ട് കൊണ്ട് ധ്യാനിക്കാം അതേ പോലെ മഴയും വെള്ളവും ചൂടും ഒന്നും കൊള്ളുകയും വേണ്ട...യോഗിമാർ ഇങ്ങനെ ഇരുന്ന് ധ്യാനിച്ചിരുന്നു എന്നത് തീർച്ച🧘
Enik athu thonnilla Face kanikkathe chethal kuduthal nannavum ennanu enik thonniyath Pazhaya Oru bison valley video il face kanikkathe cheythathu valare nannayirunnu
എല്ലാ video യും പോലെ തന്നെ പുതിയ Athirappilly ജീപ്പ് സഫാരിയും മനോഹരമായിരിക്കുന്നു.❤...ഇതിൽ ഞാനും കൂടി ഉള്ളത് കൊണ്ട് കൂടുതൽ സന്തോഷമായി ...Thanks Sabari
സൂപ്പർ. ഏറ്റവും അടുത്തുള്ള ജംഗിൾ സഫാരി
Yes
Nice trek and safari 😊 Good video 👍
കിടുക്കി
Super Sabarichetta ❤❤
Njangal last week poyirunnu😊
That day Njan varan maximum nokkiyatha nadannilla
@@SabariTheTraveller avaru paranjarunnu..
Sabarichettante koodeyulla oru trip miss ayi.. Next time 😊👍
Adipoli place...Enjoyed
Thank you
ഞാൻ ഒരു പാട് കാലം ആയി വെള്ളച്ചാട്ടത്തിൻ്റെ തുടക്കം എങ്ങനെ എന്ന് അറിയാൻ നന്ദി
കണ്ണഞ്ചിപ്പിക്കുന്ന ദ്യശ്യങ്ങൾ കാണിച്ചു തന്നതിന്
Good information. Will definitely go.❤
കമൽഹാസൻ രേവതി ജോഡികളുടെ
പുന്നകൈ മന്നൻ എന്ന തമിഴ് സിനിമയാണ് ആതിരപ്പള്ളിയെ മലയാളികളുടെ ഇഷ്ട ടൂറിസ്റ്റ് സ്പോട്ട്
ആക്കിയത്. അതോടെ ഇൻഡ്യ മുഴുവൻ ആതിരപ്പള്ളിയെ അറിഞ്ഞു. 1985 ൽ
ആയിരുന്നു ഈ മൂവിയുടെ ഷൂട്ടിംഗ്.
Ok thank u
it is great experience
Poli💥
ആരൊക്കെ കാടുകയറിയാലും ശബരിച്ചേട്ടൻ കടുകേറുമ്പോൾ അതൊരു ഫീൽ തന്നെയാ 👌👍❤️
Sabari, the king of the wild!!!!
വീഡിയോ കണ്ടു അടിപൊളി പോകണം ❤️👍🏻
👌👌💞💞
Thanks brother ❤
Good 🤩🤩😍😍🥰🥰😘😘
Thank you
Nice 👍😊
Thanks 😊
സൂപ്പർ 🌹🌹
Super👍
അടിപൊളി.
ഞാൻ എല്ലാം മറന്നു.😂😂❤❤
😂
പൊളി മോനെ പൊളി പൊളി ❤❤❤❤❤❤
Thank you
Super
Thank you
Super video 🎉
💚👌🏽
Varatte
Okay
എപ്പോഴെങ്കിലും ഇതൊക്കെ ജനങ്ങൾക്ക് കാണാൻ തുറന്നു കൊടുത്തല്ലോ, സന്തോഷം 😊
മൃഗങ്ങൾക്ക് വെള്ളം കുടിക്കാനുള്ള ആ കുളങ്ങൾ വൃത്തിയാക്കി വെക്കാനുള്ള കാര്യങ്ങൾ ചെയ്യട്ടെ .
കൂടാതെ forest stay എത്രയും പെട്ടെന്ന് വരട്ടെ 👍
Athu natural aanu…..manushyan clean cheithu idenda karyamilla….Ath kaatile jeevikalku ullathaanu
Ernakulam district ❣️
സൂപ്പർ
👍🏻👍🏻👍🏻♥️♥️♥️
❤
🎉🎉
Thank you
Bro, Sarang attappadi onnu poyi video cheyyo, avide avar undakkiya oru forest okke und. Adokke kanikko
🥰🥰poliyee...
👍👍👍
Adipoli 😍
Bro ❤🎉😊
Thank you
poli
🤝
👍
Thank you
😍😍
❤
❤❤❤❤
Thank you
നാളെ തന്നെ പോണം 🥰🥰🥰
❤❤❤❤❤❤❤
Thank you
അടിപൊളി ❤️🙌
🤝
🤗👍🏻
Aathirapalliyude kanakazhchakal ❤
😮😮😮
Thank you
🎉🎉🎉🎉🎉🎉😊😊😊😊
SUPER
Thank you
First🥰❤️
Thank you
Many times elephants sightings. ❤
Thank you
♥♥♥👍👍
💚💚💚👍
ലക്ഷ്മി നായർ മൂന്നു ആഴ്ച മുമ്പ് ഒരു വീഡിയോ ചെയ്തിരുന്നു ഈ ട്രക്കിങ്ങിനെ ക്കുറിച്ച്...
അന്ന് പക്ഷേ സൈറ്റിംഗ് ഒന്നും തന്നെ ഉണ്ടായിരുന്നില്ല...
നിലവിലുള്ള ട്രക്കിംഗ് പ്ലാനിൽ കുറച്ചുകൂടെ നല്ല മാറ്റങ്ങൾ വരുത്തിയാൽ ഇത് കാടിനെ സ്നേഹിക്കുന്ന സഞ്ചാരികൾക്ക് നല്ല ഒരു അനുഭവം ആയി മാറും എന്നാണ് എന്റെ അഭിപ്രായം....🙏
അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്
@@SabariTheTraveller Ok... Good... 👍
நன்றி சார் மிகவும் அழகு மற்றும் மகிழ்ச்சி
🔥✌🏻✌🏻
10:10 നമ്മൾ പീലി വിടർത്തിയാല് പോലീസ് കേസ് എടുക്കും 😀
പിന്നെ ശബരീ, ആതിരപ്പള്ളി എന്നു പലപ്പോഴും പറയുന്നു.
എറണാംകുളത്തിനെ ഇരനാംകുലം എന്നു വിളിച്ചാൽ എങ്ങനെ ഇരിക്കും?!
എന്നാ പിന്നെ വേണ്ട
Captain prabhakar ❤
അതിരപ്പിള്ളി ഫൈയിമസ് ആക്കിയത് പുന്നക്കയ്മന്നൻ ഫിലിമിലൂടെ ആണ് ❤
9:14 - May il aanu sambhavam ? ithipo April allea aayullooo, ith old video aano
Not may . Male
oh ha ha @@SabariTheTraveller
kamb odich aa forestkaaran athenthinaanaaa thottilekk ittath athrem sthalam avde kidannitt. ini ath avde vellam povaathe block aakkaam kalunkinte adiyil kidann
Lekshmi medam poyirilunu but etareyum sweet ayi patagutaran only sabari ok bro ❤❤❤❤❤❤
One in besst sabari traveling this good ❤❤❤
Ee root Sightings kuravanu.
Pinne chance aanu 💪
Which route
അവിടെ ചെന്ന് ബുക്കുചെയ്യാൻ സൗകര്യമുണ്ടോ....? ബൈക്ക് പാർക്കിംഗ്
1:38 പുറപ്പെടട്ടെ പുറപ്പെടൂ തുടങ്ങട്ടെ വനയാത്ര
4:42 സത്യം
7:27 ധ്യാനിക്കാം,,,വെള്ളചട്ടത്തിന്റെ പിറകിൽ ആയത് കൊണ്ട് വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേട്ട് കൊണ്ട് ധ്യാനിക്കാം അതേ പോലെ മഴയും വെള്ളവും ചൂടും ഒന്നും കൊള്ളുകയും വേണ്ട...യോഗിമാർ ഇങ്ങനെ ഇരുന്ന് ധ്യാനിച്ചിരുന്നു എന്നത് തീർച്ച🧘
18:06 😋
ലക്ഷ്മി നായർ ആദ്യം പോയി കാണിച്ചു.... എന്നാലും.... 👍
അടിപൊളി 👍
Thank you
❤❤❤🫶
Thank you
ഞാൻ മലപ്പുറംകാരനാണ്😢😢
Okay vayo
ആ സ്ഥലം നശിപ്പിക്കാൻ പുതിയ പദ്ധതി, അവിടത്തെ ശാന്തതയും മൃഗങ്ങളുടെ സ്വൈര്യതയും നഷ്ട്ടപെടുത്തി
Booking number pls
കാട് ആസ്വദിച്ചു ആസ്വദിച്ചു ഇപ്പോൾ കാട്ടിലെ എല്ലാരും നാട്ടിൽ വന്നു, അവിടെയും അവർക്കു സ്വസ്ഥത കൊടുക്കില്ല കഷ്ടം
too expensive
தமிழில் கொஞ்சம் கொஞ்சமாவது தமிழில் சொல்லலாம்
Face kanichu verupikkathre video cheythude
സുഹൃത്തെ എൻ്റെ രീതി ഇങ്ങനെയാണ്. എന്നിൽ അനുഭവപ്പെടുന്ന ഭയം സന്തോഷം ആസ്വാദനം ഇതെല്ലാം ആണ് സ്ഥിരമായി വീഡിയൊ കാണുന്നവരെ 'ആസ്ഥലങ്ങളിൽ എത്തിക്കുന്നത്.
Enik athu thonnilla
Face kanikkathe chethal kuduthal nannavum ennanu enik thonniyath
Pazhaya Oru bison valley video il face kanikkathe cheythathu valare nannayirunnu
ഇതിലെ ഫോൺ നമ്പർ വെറുതെ കൊടുത്തേക്കുന്നത്. ഞാൻ പല തവണ വിളിച്ചു എടുക്കുന്നില്ല. പിന്നെ എന്തിനാ ഈ നമ്പർ മനുഷ്യനെ ചുറ്റിക്കാൻ കൊടുക്കുന്ന
தமிழில் கொஞ்சம் பேசவும் மிகவும் பயனுள்ளதாக இருக்கும் உங்கள் தமிழ் சப்ஸக்ரஐபரஉக்கஉ நன்றி
Ok next time I will try
സൂപ്പർ
Super
👍
🎉🎉🎉
❤❤❤❤❤
❤❤❤
Thank you
👍
❤❤❤
👍
❤
❤❤❤🎉🎉🎉
❤
❤
❤❤❤
❤
❤
❤❤❤❤
❤
❤❤❤❤
❤❤
❤❤❤