ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Star Magic | Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now: play.google.co...
    For exclusive deals for mobile phones, laptop, tablet, AC, TV at myG online. Free and fast delivery.
    For online shopping visit: www.myg.in
    Download now:
    play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 2.1K

  • @bucketmallu1469
    @bucketmallu1469 3 ปีที่แล้ว +1053

    നിഷ്കളങ്കരായ രണ്ടുപേർ..
    അനു, ഷിയാസ് ❤️

  • @sonuvasudharanchikku9831
    @sonuvasudharanchikku9831 3 ปีที่แล้ว +129

    12:16 ഷിയാസിന് അനിയത്തിയെ പോലെ ഉള്ള ആ വാത്സല്യം അനുക്കുട്ടിയോടു 🥰😢 love you bro ❤️

  • @cheppusha4394
    @cheppusha4394 3 ปีที่แล้ว +143

    Guest എന്ന് പറഞ്ഞാൽ ഇങ്ങനെ ആവണം....
    ഒരു എപ്പിസോടും വെറുപ്പിച്ചില്ല 🤍

  • @hajara_maqhdoomi7542
    @hajara_maqhdoomi7542 3 ปีที่แล้ว +402

    ശാഫിക്കയെ വല്ലാതെ miss ചെയ്യുന്നു💞💞💞💞
    ശാഫിക്ക ഉണ്ടായാലെ നല്ല പാട്ടു ഉണ്ടാവൂ😍😍😍😍😍😍😍😍😍

  • @mystatuswork
    @mystatuswork 3 ปีที่แล้ว +1850

    Biggboss തീർന്നു. ഇനി അതിലെ എല്ലാവരെയും starmagic ൽ കൊണ്ടുവരാൻ നിൽക്കരുത് എന്റെ പൊന്നു അനൂപേട്ടാ... 😁
    Only നോബിച്ചേട്ടൻ മാത്രം തിരിച്ചു വന്നാൽ മതി. 🥰

  • @mbappeboy6992
    @mbappeboy6992 3 ปีที่แล้ว +2895

    ഇത്രയൊക്കെ പരസ്യം കണ്ടിട്ടും ഇതുവരെയും ഒരു app ഉമ് ഡൗൺലോഡ് ചെയ്യാത്ത എത്രപേരുണ്ട്....!😬😁

  • @rahulvvenu
    @rahulvvenu 3 ปีที่แล้ว +403

    തങ്കച്ചൻ & അനു കോംബോ, ബിനു അടിമാലിയുടെ കൗണ്ടർ, കൂട്ടത്തിൽ ബിനു അടിമാലി ശ്രീവിദ്യ കോംബോ, തങ്കു ചേട്ടന്റെ അടിപൊളി പെർഫോമൻസ്സ്, കൂട്ടത്തിൽ അഖിൽ ചേട്ടനും, അസീസിക്കടെ ആ ചിരി, ലക്ഷ്മി നക്ഷത്രയുടെ anchoring. 🔥🔥🔥🔥🔥🔥🔥🔥🔥😍❤️

    • @sifinashibi6639
      @sifinashibi6639 3 ปีที่แล้ว +8

      എല്ലാവരും അടിപൊളിയാണ്

    • @adarshm.k1375
      @adarshm.k1375 3 ปีที่แล้ว +6

      Machane athu pore aliyaa ♡♡♡

    • @1997.SALMAN
      @1997.SALMAN 3 ปีที่แล้ว +4

      Director koode indaarnn listil.... 🤣😍

    • @alfiya3091
      @alfiya3091 3 ปีที่แล้ว +1

      💯❤

    • @nani_creations134
      @nani_creations134 3 ปีที่แล้ว +2

      Yup💖🤙

  • @commentonly3456
    @commentonly3456 3 ปีที่แล้ว +155

    അനു ഈ Star magicil എല്ലാവരുടേയും കൊച്ചനുജത്തിയാണ് ❤️💟

  • @muhammednasalunasalu7694
    @muhammednasalunasalu7694 3 ปีที่แล้ว +869

    കിടന്നു കൊണ്ട് കമെന്റും വായിച്ചു കാണുന്നവർ ആരൊക്കെ ഉണ്ട് എന്നെ പോലെ

    • @safana7310
      @safana7310 3 ปีที่แล้ว +3

      Kochukallan ellm kand pidich😂😂😂😂🤣🤣🤣

    • @muhammednasalunasalu7694
      @muhammednasalunasalu7694 3 ปีที่แล้ว +1

      @@safana7310 😄

    • @safana7310
      @safana7310 3 ปีที่แล้ว +1

      @@muhammednasalunasalu7694 ooooo😂😂😂😂😂

    • @safana7310
      @safana7310 3 ปีที่แล้ว +2

      @@muhammednasalunasalu7694 place edya 😂😂

    • @muhammednasalunasalu7694
      @muhammednasalunasalu7694 3 ปีที่แล้ว +1

      @@safana7310 kozhikode

  • @Surprisevlogs1060
    @Surprisevlogs1060 3 ปีที่แล้ว +314

    സ്റ്റാർ മാജികിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും പ്രതേകിച്ചും അനൂപേട്ടനും ഓരോത്തർക്കും ഒരു ബിഗ് സല്യൂട്ട് 😍നമ്മളിലേക്ക് എന്ത് മനോഹരമായിട്ടാണ് ഇവർ ഇതെത്തിക്കുന്നത്. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 😍😍

    • @mubashirbashi2279
      @mubashirbashi2279 3 ปีที่แล้ว +1

      @The Histographics show nokki

    • @abhinandanil9534
      @abhinandanil9534 3 ปีที่แล้ว +1

      മണ്ടൻ പരിപാടി വേറെ എവിടെയുമില്ല..

    • @sifinashibi6639
      @sifinashibi6639 3 ปีที่แล้ว +2

      അതെ

    • @user-ej4wq4uf3j
      @user-ej4wq4uf3j 3 ปีที่แล้ว +2

      th-cam.com/video/StzrCPEbxDI/w-d-xo.html
      ❤️😍❤️

  • @steaphenkollam9567
    @steaphenkollam9567 3 ปีที่แล้ว +684

    ഷിയാസികയുടേ അനിയത്തികുട്ടി അനു🥰🥰 ഒത്തിരി ഒത്തിരി ഇഷ്ട്ടം 😘😘😘😘

    • @sabincr7954
      @sabincr7954 3 ปีที่แล้ว +1

      😒

    • @hezamariyam7231
      @hezamariyam7231 3 ปีที่แล้ว +21

      Enikkum ishtta anu and shiyas😍

    • @thinker827
      @thinker827 3 ปีที่แล้ว +3

      😂

    • @nikhilnik2827
      @nikhilnik2827 3 ปีที่แล้ว +1

      Sathyam pareda nee shiyas alley 😂... Chumma anney

    • @vishnuvedha2765
      @vishnuvedha2765 3 ปีที่แล้ว +2

      Pne allaha anuchechi uyir❣️🥰

  • @Sia__000__
    @Sia__000__ 3 ปีที่แล้ว +84

    തങ്കു അനുവിനെ അവോയ്ഡ് ചെയ്തപ്പോൾ വിഷമം തോന്നി ബിനുചേട്ടനും ഷിയാസിക്കയും അനുവിനെ ചേർത്തുനിർത്തുമ്പോൾ അതിലുപരി സന്തോഷവും 😍😍

    • @fathima7890
      @fathima7890 3 ปีที่แล้ว +20

      തങ്കുവിനെ ആണ് അവോയ്ഡ് ചെയ്യേണ്ടത്.. അഹങ്കാരി തങ്കപ്പൻ..

    • @asifchelembra6489
      @asifchelembra6489 3 ปีที่แล้ว +20

      തങ്കു ഇപ്പോൾകുറച്ചു സ്കിറ്റ് ഒക്കെ ചെയ്തു അങ്ങ് കേറി നിക്കുവല്ലേ .... അതിന്റ ഒരു ഇതാണ്.... അതു മാറിക്കോളും
      അനുകുട്ടി അന്നും ഇന്നും എന്നും മുത്തല്ലേ.... ❣️

    • @hayza4679
      @hayza4679 3 ปีที่แล้ว +12

      💯 Ayalkk ahankaram fans koodiyille

    • @tharun7306
      @tharun7306 3 ปีที่แล้ว +8

      അനു ആണ് അഹങ്കാരി ഷിയാസ് വന്നപ്പോൾ അവൾ ആണ് തങ്കു നെ അവോയ്ഡ് ചെയ്തത്

    • @monster9847
      @monster9847 3 ปีที่แล้ว +11

      Anukutty uyir

  • @sajithaminisathyan6504
    @sajithaminisathyan6504 3 ปีที่แล้ว +83

    അനുക്കുട്ടി ഇപ്പോ വളരെ സുന്ദരിക്കുട്ടിയായി ☺✨💙✨💙✨✨💜✨

  • @aaa-cp4xg
    @aaa-cp4xg 3 ปีที่แล้ว +1931

    എല്ലാർക്കും fans ഉണ്ടെന്ന് തോനുന്നു... എന്തൊക്കെ പരിഹസിച്ചാലും ചിരിച് കൊണ്ട് നിൽക്കുന്ന നമ്മുടെ സുധി ചേട്ടന് fans ഇല്ലേ.....
    👇‼️
    🙂🙂

  • @junaidapsarajunu2923
    @junaidapsarajunu2923 3 ปีที่แล้ว +246

    അസീസ്ക്ക, തങ്കു, ബിനു, സുധി, ഡയാന, ഷിയാസ്, ചെയ്തന്യ, ലക്ഷ്മി, നവ്യ&എല്ലാരും മിഞ്ഞിച്ചു😍😍😍🔥🔥🔥🔥😍😍😍🔥🔥🔥🔥

    • @sabirshamalappuram6639
      @sabirshamalappuram6639 3 ปีที่แล้ว +8

      അപ്പൊ നമ്മുടെ അനുവോ അനു വിനെ കൂടാതെ ഒന്നും നടക്കത്തില്ല

    • @ayishasinu6902
      @ayishasinu6902 3 ปีที่แล้ว +4

      @@sabirshamalappuram6639 atheee Anu namle chakkaraa kutti ann😘❤️

    • @ayshashemma7244
      @ayshashemma7244 3 ปีที่แล้ว +3

      @@sabirshamalappuram6639 adhe anu pwoliyan🔥🥰

  • @rahuldarsana3804
    @rahuldarsana3804 3 ปีที่แล้ว +88

    ഇന്നലെ അനുവിനെ കുറിച്ച് ബിനു അടിമാലി പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി പാവം അനു ഇഷ്ടം...❤️❤️❤️❤️

    • @adithiyalalp.m650
      @adithiyalalp.m650 3 ปีที่แล้ว +2

      😎

    • @mohammedshamilshemi8772
      @mohammedshamilshemi8772 3 ปีที่แล้ว +3

      Sathyam💯💯

    • @hayza4679
      @hayza4679 3 ปีที่แล้ว +2

      💯

    • @vishnuviswanath9113
      @vishnuviswanath9113 3 ปีที่แล้ว +3

      അനു കരഞ്ഞതെ എന്തിനാണെന്നറിയില്ല അപ്പോഴാ ഇത് കേട്ടിട്ടു കരഞ്ഞ താങ്കളെ sthudhikkanam

    • @hayza4679
      @hayza4679 3 ปีที่แล้ว +1

      @@vishnuviswanath9113 Thank you

  • @bincebenny8385
    @bincebenny8385 3 ปีที่แล้ว +50

    thanku.❤️❤️anu 😘😘

  • @hashimnisar3228
    @hashimnisar3228 3 ปีที่แล้ว +438

    🥰🥰ഷിയാസിക്കാ അനു ഇഷ്ട്ടം 🥰🥰

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 ปีที่แล้ว +149

    ബിനുചേട്ടൻ അനുകുട്ടി ഷിയാസ് ഈ മൂന്നുപേരുടെയും combo സൂപ്പർ ആണുട്ടോ , ആരും ഇഷ്ട്ടപെട്ടുപോകും ❤❤❤😘😘😘
    👌👌👌👌👌👌👌👌👌👌👌👌👌

  • @hashimnisar3228
    @hashimnisar3228 3 ปีที่แล้ว +461

    കളി തോൽക്കുമെങ്കിലും ബിനുചേട്ടൻ, ഷിയാസിക്കാ, അനു കോംബോ ഒത്തിരി ഒത്തിരി ഇഷ്ടാണ് 🥰🥰🥰🥰🥰

  • @highrangeking7551
    @highrangeking7551 3 ปีที่แล้ว +64

    സുധി chettan ഇഷ്ട്ടം ...കുറച്ച് നാൾ ആയി സുധി chettan സൂപ്പർ ആയി വരുന്നുണ്ട്

    • @muhammedjasil7615
      @muhammedjasil7615 3 ปีที่แล้ว +1

      തീർച്ചയായും 😘😘

  • @caintermediatestudies8504
    @caintermediatestudies8504 3 ปีที่แล้ว +47

    21:26...Anna പൊളിച്ചു... Thanku vin നല്ല ഒരു reply കിട്ടാത്തതിന്റെ കുറവ് ഉണ്ടായിരുന്നുള്ളൂ

  • @lover7534
    @lover7534 3 ปีที่แล้ว +152

    തങ്ങു 💔
    അസീസ്‌ക 💔
    ഷാഫിക്ക 💔
    ഷിയാസ്ക 💔
    ശ്രീ വിന്ദ്യ 💔
    അനു 💔

  • @Rampage403
    @Rampage403 3 ปีที่แล้ว +84

    ബിനു അടിമാലിയുടെ കൗണ്ടർ തങ്കുവിന്റെ വേഷ പകർച്ച

  • @Devendhuds
    @Devendhuds 3 ปีที่แล้ว +116

    Star magic പ്രോഗ്രാം കാണാൻ കട്ട വെയിറ്റിംഗ് ആയിരുന്നു നോട്ടിഫിക്കേഷനു വേണ്ടി

  • @achurubi7939
    @achurubi7939 3 ปีที่แล้ว +85

    Thangu & Anunte romance kaanan kothiyavunnu...

  • @fathimaziya1132
    @fathimaziya1132 3 ปีที่แล้ว +72

    shiyasikka anukutty cute 12:15

  • @Foodiello
    @Foodiello 3 ปีที่แล้ว +135

    അനുക്കുട്ടി : ബോൾൻ്റെ പ്രശ്നം കൊണ്ടാ തൊറ്റേ🤣🤣anukutty 😍😍

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +359

    നവ്യ ചേച്ചിയെയും ഷാജോൺ ചേട്ടനെയും പറഞ്ഞു വിടല്ലേ അവർ അടിപൊളി കോമ്പോ ആണ് 🔥🔥

    • @abira3834
      @abira3834 3 ปีที่แล้ว

      P

    • @vishnu0466
      @vishnu0466 3 ปีที่แล้ว +5

      നവ്യ അതിർത്തി വിട്ടു

    • @dilshadk1746
      @dilshadk1746 3 ปีที่แล้ว +4

      Navya chechi counter queen 👑👑

    • @jojianesh9206
      @jojianesh9206 3 ปีที่แล้ว +7

      ഷാജോൺ ചേട്ടൻ ഇത്ര പാവം ആണ് എന്ന് അറിയില്ലായിരുന്നു

    • @dilshadk1746
      @dilshadk1746 3 ปีที่แล้ว +6

      @@jojianesh9206satyam......drishyam 1 kandapo onn kodukan ulla desyam undarnnu😂😂😂😂

  • @hayza4679
    @hayza4679 3 ปีที่แล้ว +189

    Binu chettan anukkuttttyyyy shiyaskka ivar de aa combo tholkkukayanenkilum ningale Teamineya ishttam😘❤️♥️

    • @muhammed7126
      @muhammed7126 3 ปีที่แล้ว +8

      💗

    • @Sia__000__
      @Sia__000__ 3 ปีที่แล้ว +9

      ഞാനും

    • @Sia__000__
      @Sia__000__ 3 ปีที่แล้ว +17

      ബിനുചേട്ടൻ anukutty ഷിയാസിക്ക് ❤uyir

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +8

      Two bros and sister

    • @safana7310
      @safana7310 3 ปีที่แล้ว +5

      Anukkutti illadh kondaaaa😍😍😍😍😍😍

  • @salumol1994
    @salumol1994 3 ปีที่แล้ว +63

    Anu ende muthaaan🥰

  • @nehidhanechus3523
    @nehidhanechus3523 3 ปีที่แล้ว +31

    തങ്കു ,& അനുകുട്ടി ഡാൻസ് പെർോർമൻസ് കാണാൻ കട്ട വെയ്റ്റിംഗ് പ്ലീസ് ❤️🤗🤗🤗🙏🙏🙏🤗

  • @mr._._.unique5162
    @mr._._.unique5162 3 ปีที่แล้ว +822

    അസിസ് ഇക്കയുടെ ചിരി ഇഷ്ടമുള്ളവർ ഉണ്ടോ ഉണ്ടേൽ വാ

    • @salimmonu3890
      @salimmonu3890 3 ปีที่แล้ว +13

      ഉണ്ട് മോനെ ഉണ്ട്
      അസീസ്ക്ക love 💞😘❤️❤️❤️❤️

    • @achuachu3880
      @achuachu3880 3 ปีที่แล้ว +7

      Yes

    • @goblin2753
      @goblin2753 3 ปีที่แล้ว +7

      Undd❤❤❤

    • @sanalbhaysanal7654
      @sanalbhaysanal7654 3 ปีที่แล้ว +6

      ഉണ്ട് 😂😂

    • @jincybasil4320
      @jincybasil4320 3 ปีที่แล้ว +6

      I am കട്ട ഫാൻ

  • @najminnachoos5339
    @najminnachoos5339 3 ปีที่แล้ว +122

    അനു fans power വരട്ടെ 🔥🔥🔥

  • @siva.k2249
    @siva.k2249 3 ปีที่แล้ว +31

    Sreevidya ചേച്ചിയെ മിസ്സ്‌ ചെയുന്നു ❤️❤️❤️❤️❤️sreevidya ചേച്ചി ഉയിരാണ് ❤️❤️✨️✨️💞💞

  • @subaidamajeed9504
    @subaidamajeed9504 3 ปีที่แล้ว +7

    അനു ഷിയാസിക എനിക്ക് വളരെ ഇഷ്ടം

  • @_athifa_7795
    @_athifa_7795 3 ปีที่แล้ว +172

    Anukkutty എന്ത്നല്ല നിഷ്കളങ്കമായ വ്യക്തിയാണ് .... എന്നിട്ടും എന്തിനാ അതിനെ കളിയാക്കുന്നെ😪😭.....

    • @jithu1369
      @jithu1369 3 ปีที่แล้ว +8

      റൈറ്റിംഗ് കിട്ടും അത് തന്നെ കാരണം

    • @caintermediatestudies8504
      @caintermediatestudies8504 3 ปีที่แล้ว +1

      ആര്‍ kaliyakki

    • @_athifa_7795
      @_athifa_7795 3 ปีที่แล้ว +12

      @@caintermediatestudies8504 thankachan

    • @knowledgewrld3637
      @knowledgewrld3637 3 ปีที่แล้ว +13

      Sathyam😭

    • @lijisunil9091
      @lijisunil9091 3 ปีที่แล้ว +14

      സത്യം 👍

  • @shifana3825
    @shifana3825 3 ปีที่แล้ว +196

    ജയസൂര്യയെ star magic ൽ കൊണ്ടുവരണം എന്ന് ഉള്ളവർ ഒന്ന് നിലം മുക്കിക്കേ...☺️☺️☺️

  • @nivedithap1442
    @nivedithap1442 3 ปีที่แล้ว +101

    തങ്കൂ അനു combo miss cheyyunnu
    Anoopetta plss😍😍😍

  • @vlogs-hs7sp
    @vlogs-hs7sp 3 ปีที่แล้ว +249

    Binu adimalide teamine ishtapedunnavar like
    Shiyas, anu, adimali, Uyir💓💓💓

  • @jasirjasi7583
    @jasirjasi7583 3 ปีที่แล้ว +208

    ചിന്നു ❤
    അനുക്കുട്ടി ❤
    ബിനു ചേട്ടൻ ❤
    തങ്കു ❤

    • @cr8114
      @cr8114 3 ปีที่แล้ว

      th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiE/w-d-xo.html

  • @smiling1468
    @smiling1468 3 ปีที่แล้ว +72

    സ്റ്റാർ മാജിക്‌ ടീമിനോട് ഒരു അഭ്യർത്ഥന ഉണ്ട് ബിഗ്‌ബോസിലെ എല്ലാവരെയും ഇതിൽ കൊണ്ടുവന്നു കൊളമാക്കരുത് നോബി ചേട്ടനെ വേഗം കൊണ്ട് വരൂ 💥

  • @fathimaziya1132
    @fathimaziya1132 3 ปีที่แล้ว +82

    Thankachan chettane orupaad ishtamulla oru aal aan njan but inn thanku anuchechiyod cheythath ottum sheriyaayilla. perform cheyyunna samayathum chatta adiyude samayathum..pinne thanku enthinaan anuchechi enth cheyyumbozhum close kittan vendiyaanenn parayunnaath. close kittanum ningal parayunnath kelkkanum thanneyaan avide camera vechittullath 1 or 2 times parannappol comedy aayi thonni. but anuchechi enth cheyyumbozhum close kittanaan enn parayunnath sheriyella vellathe veshamam thonni. anuchechikkum feel aaya pole thonni. ith njan aarude fan aayitt parannath ella. thonniya kaaryam parannathaan

    • @knowledgewrld3637
      @knowledgewrld3637 3 ปีที่แล้ว +23

      True😓

    • @lijisunil9091
      @lijisunil9091 3 ปีที่แล้ว +22

      സത്യം. അനൂപേട്ടന് ഒന്ന് പറഞ്ഞുകൊടുത്തോടെ

    • @blackflowers9042
      @blackflowers9042 3 ปีที่แล้ว +5

      Sathyathil anu thakuneyanu ozhivakunne
      Kazhinja 4 kollathil star magickil top combo athe anu and thankuvanu.
      Pakshe shiyas vannodukudi ipo anune thankune venda. epozhum shiyasikka

    • @knowledgewrld3637
      @knowledgewrld3637 3 ปีที่แล้ว +12

      @@blackflowers9042 adh Bro sis aan Sathyam thanku anna vannappozhum Chaithaniya vannappozhum Anune Avoid cheythirunnu..
      Shiyaskka yum anukkuttyum Bro sis aann parnjittind Combo yokke Anu thankuvum aayirnallo

    • @hayza4679
      @hayza4679 3 ปีที่แล้ว +2

      💯 🤮

  • @sweet-jv7cm
    @sweet-jv7cm 3 ปีที่แล้ว +76

    Anu and shiyas cute relation kananan nalla rasa😘😙😗

  • @farzanfarsy4908
    @farzanfarsy4908 3 ปีที่แล้ว +440

    ലക്ഷ്മിയുടെ dress kand ചിരിച്ചവർ undo😅

    • @rgr1007
      @rgr1007 3 ปีที่แล้ว +2

      1k അകൻ സഹായം പ്ലീസ്

    • @josejose-je6xu
      @josejose-je6xu 3 ปีที่แล้ว +5

      Lakshimiyudey hair style kandu chirichu 😂😂😂😂😂😂

    • @mirshanashameer2810
      @mirshanashameer2810 3 ปีที่แล้ว +2

      No chirichilla

    • @MrSachu19
      @MrSachu19 3 ปีที่แล้ว +2

      Ilalo🙄

    • @shanishaz8558
      @shanishaz8558 3 ปีที่แล้ว +2

      Enthin chiriknn nlle rasamundallo

  • @fidhafidhuzzz
    @fidhafidhuzzz 3 ปีที่แล้ว +225

    അനു ചേച്ചി &ചിന്നു ചേച്ചി ഫാൻസ്‌ 👍അടി

  • @gamexpro858
    @gamexpro858 3 ปีที่แล้ว +30

    എപ്പിസോഡ് പൊളി 😘
    പക്ഷെ ശ്രീവിദ്യ ചേച്ചിയെ miss ചെയ്യുന്നു 😢😢😢

  • @civilengineer123-q4f
    @civilengineer123-q4f 3 ปีที่แล้ว +145

    Binu chettan & anukutty& shiyaskka ❣️❣️🥰😘😍😍
    Anu kutteene vallathe kalippichal chettanmarkk sahikkoo
    Binu chettan, shiyaskkaa😘😘😘😘
    Thanku eppo verum chali comedy mathram adikkunnu.. Skit varumpo poliyan😖🥴🥰

    • @diyamirsha6157
      @diyamirsha6157 3 ปีที่แล้ว +11

      Sathyam..enikkum ithu thanneya thonniye

    • @civilengineer123-q4f
      @civilengineer123-q4f 3 ปีที่แล้ว +16

      Especially anu ne parayunnathokke ...
      Oravashyavum ellathidathum keri thanku anu ne choriyunnu..

  • @_athifa_7795
    @_athifa_7795 3 ปีที่แล้ว +175

    Anukkutty ❤️shiyaska fans😘😍😘😍

  • @Jishnu_jickZz
    @Jishnu_jickZz 3 ปีที่แล้ว +133

    നോബിച്ചേട്ടനെ ഇനി എന്നാ സ്റ്റാർ മാജിക്കിൽ കാണാൻ പറ്റുക. ❤️❤️❤️

    • @NIDHINMP-zq9lv
      @NIDHINMP-zq9lv 3 ปีที่แล้ว +9

      Nobi chettan poli

    • @muhammedazan6884
      @muhammedazan6884 3 ปีที่แล้ว +6

      Sherikum

    • @ijasvkijas4686
      @ijasvkijas4686 3 ปีที่แล้ว +8

      Adhe. Noabichettan eede. Aashan vannal Pinna ellam verum pushu

    • @fffpadikkal4553
      @fffpadikkal4553 3 ปีที่แล้ว +5

      Nobi chettan enna varrunnathu pleaseeee 😍😍😍🥰🥰🥰🥰🥰👍👍👍

    • @user-db9lv6wh5m
      @user-db9lv6wh5m 3 ปีที่แล้ว

      ആ ചക്ക വേണോ ഇനി

  • @athulyamolkb7751
    @athulyamolkb7751 3 ปีที่แล้ว +63

    Thankachan chettan cheiythathu sheriyayillaaa. Anuchechi paavam aanu

    • @ravi-ni1wk
      @ravi-ni1wk 3 ปีที่แล้ว +6

      Pinney pavam oru episodil anubthankachnta nerey chudayittundallo.. Athra pavam onnumalla

    • @user-jx1oq9xz1j
      @user-jx1oq9xz1j 3 ปีที่แล้ว +7

      @@ravi-ni1wk ankil athin karanm undavum

    • @ravi-ni1wk
      @ravi-ni1wk 3 ปีที่แล้ว +2

      @@nahimanicchu987 arodaa

    • @ravi-ni1wk
      @ravi-ni1wk 3 ปีที่แล้ว +1

      @@nahimanicchu987 alla nigal arudey comment nta answera chaoicha

    • @nahimanicchu987
      @nahimanicchu987 3 ปีที่แล้ว +1

      @@ravi-ni1wk rajini mr

  • @PP_Pkd1764
    @PP_Pkd1764 3 ปีที่แล้ว +231

    ഐഷു ചേച്ചി ഉണ്ടെങ്കിൽ Binu ചേട്ടന്റെ ടീം ജയിച്ചുണ്ടാവും
    ഐഷു power ആണ് ❤️❤️❤️🔥🔥
    Aishu missing to Star magic😔😔😔

  • @ashkuashkar3131
    @ashkuashkar3131 3 ปีที่แล้ว +80

    നവ്യ chchi 🌹🌹 തങ്കു 🌹🌹 ഡയാന 🌹🌹🌹
    ലൈക്ക്

  • @unnimadhavan8003
    @unnimadhavan8003 3 ปีที่แล้ว +34

    Anukutty Shiyas❤
    Binu chettan Thanku❤

  • @nivinvcnivin963
    @nivinvcnivin963 3 ปีที่แล้ว +35

    അനു & തങ്കു ഇവരുടെ ആ പഴയ ഒരുമ ഇപ്പോൾ ഇല്ല ഇവർക്ക് എന്ത് പറ്റി

  • @ajithkts
    @ajithkts 3 ปีที่แล้ว +117

    അനുവിന്റേയും തങ്കച്ചന്റെയും ആ ഒരു കെമിസ്റ്ററി ആണ് ഈ പരിപാടിയുടെ ഹൈലൈറ്റിൽ ഒന്ന്. അത് നഷടപെട്ടു പോയപോലെ

    • @winjess7361
      @winjess7361 3 ปีที่แล้ว +2

      Saaramilla,,,,

    • @hayza4679
      @hayza4679 3 ปีที่แล้ว +2

      Sathyam, 😫♥️

    • @RahulRaj-xz7bh
      @RahulRaj-xz7bh 3 ปีที่แล้ว +10

      Orupad negative comments thankachan chettanu varunund. Anu chila pic okke edumo alkar comment edum pulliku pair kalikkan nanam elle ennoke paranj. E combo karanam may be thankachan chettante life chilappo affect avam. Chila alkar e combo showku vendi anelum serious ayi edukkunund. So thankachan chettan paiyya back adikkuna avum rand perkum prashnam varathirikkan. Thankachan chettane ellarum ishtapetta pullide kazhiv kond anu skit comedy okke. E combo kond pulliku negative undayittund so athayrkam.

    • @semonjr3891
      @semonjr3891 3 ปีที่แล้ว

      @@RahulRaj-xz7bh true

    • @silpasnath4126
      @silpasnath4126 3 ปีที่แล้ว +1

      @@RahulRaj-xz7bh ooo... 4 kolam kazhinju ipo ale.. Back adikane.. Athonum ala.. Avaru endini pinangeetund.. Next episode nokkiko... Ellam mareetundavum

  • @everything7407
    @everything7407 3 ปีที่แล้ว +1681

    ബിനു ചേട്ടന്റെ ടീം തോൽക്കും എന്ന് അറിഞ്ഞിട്ടും അങ്ങേരെ ടീമിൽ നിൽക്കുന്നവർ ഉണ്ടോ ?

    • @deepthiradhiya6193
      @deepthiradhiya6193 3 ปีที่แล้ว +106

      അങ്ങനെ എല്ലാ എപ്പിസോഡ്ിലും ഒന്നും ബിനുചേട്ടന്റെ ടീം തോക്കാറൊന്നും ഇല്ല 😚😚😚😚

    • @MAfnn
      @MAfnn 3 ปีที่แล้ว +45

      ഷിയസ്ക ഉള്ളത് കൊണ്ട്😍

    • @caintermediatestudies8504
      @caintermediatestudies8504 3 ปีที่แล้ว +38

      Ayin aar ജയിച്ചാലും immakk ഒന്നും illa.. We love star magic as whole

    • @everything7407
      @everything7407 3 ปีที่แล้ว +14

      @@caintermediatestudies8504 എല്ലാവരും ചിരിക്കാൻ വേണ്ടിയാണ് കാണുന്നത് എന്നാലും ഒരു ടീം സ്പിരിറ്റ് ഉണ്ടാവൂലെ

    • @Peace-yi2ec
      @Peace-yi2ec 3 ปีที่แล้ว +4

      Pinnalla

  • @ajma_l_aju_z
    @ajma_l_aju_z 3 ปีที่แล้ว +111

    അസീസിക്ക fans ആരും illlio ividee 🥳🥳🔥🔥🔥🔥🔥😍😍😍

  • @rafeequerafi9830
    @rafeequerafi9830 3 ปีที่แล้ว +49

    തങ്കു നമ്മുടെ മുത്ത് തന്നെയാണ് പക്ഷേ കുറച്ചു ഓവർ ആകുന്നുണ്ട് സ്കിറ്റ് ഒക്കെ സൂപ്പറാണ് ചാട്ടയടിയും ടൈം ഇച്ചിരി ഓവർ ആകുന്നുണ്ട് അത് കോമഡി ആയി തോന്നിയില്ല 😏😏

    • @rafeequerafi9830
      @rafeequerafi9830 3 ปีที่แล้ว +3

      @@aizusworld1256 സഹോദരി എല്ലാത്തിനും ഞാൻ കുറ്റം കണ്ടിട്ടില്ല ചാട്ട യുടെ ടൈം ഇപ്പോൾ ഇത്തിരി ഓവർ ആകുന്നുണ്ട് അതാണ് ഞാൻ പറഞ്ഞത് പിന്നെ എല്ലാവരുടെ കമൻറ് നോക്കിയിട്ടല്ല ഞാൻ കമൻറ് ഇടുന്നത് പ്രോഗ്രാം കണ്ടതിനു ശേഷം എനിക്ക് തോന്നിയതാണ് ഞാൻ കമൻറ് ഇടുന്നത് അത് നിങ്ങൾക്ക് കൊണ്ടിട്ട് ഉണ്ടെങ്കിൽ എനിക്ക് ഒരു പ്രശ്നവുമില്ല ഇനി അങ്ങനെ തോന്നിയാൽ ഇനിയും കമൻറ് ഇടും

  • @user-tn3mk6ht1p
    @user-tn3mk6ht1p 3 ปีที่แล้ว +57

    അധികം ഫാൻസ്‌ ഇല്ലെങ്കിലും ഐശ്വര്യ ആണ് ഇ ഷോയിൽ ഏറ്റവും commited ആയിട്ടുള്ള ആര്ടിസ്റ് .

  • @zn3039
    @zn3039 3 ปีที่แล้ว +48

    ഇന്ന് ബിനു ചേട്ടൻ അടിച്ച കൌണ്ടർ ചീറ്റിപോകുന്നത് കണ്ടു എന്നും എല്ലാവരും കളിയാക്കുന്ന നമ്മുടെ സുധി ചേട്ടൻ കയ്യടിച്ചു സപ്പോർട്ട് ചെയ്തത് ഇഷ്ട്ടപെട്ടവരുണ്ടോ.....
    ആ മനസ് ആരും കാണാതെ പോകരുത്.....

  • @engineer9458
    @engineer9458 3 ปีที่แล้ว +64

    ബിനു അണ്ണാ പൊളി👍 an അനു👍 ശ്രീ വിദ്യ ബിനു കോമ്പോ കൊണ്ടുവരു .സൂപ്പർ ഗയിം👍👍👍👍🤞

    • @psjprank4654
      @psjprank4654 3 ปีที่แล้ว

      Like n vendi anoo😂

  • @sameerbabu9392
    @sameerbabu9392 3 ปีที่แล้ว +8

    Anuvine avoide cheythath shariyaayilla thanku.. thanku💞anu compo thanneyaan best compo

  • @sowmyasowmyaponnu9825
    @sowmyasowmyaponnu9825 3 ปีที่แล้ว +93

    നിങ്ങൾ എല്ലാവരെയും ഇഷ്ടം ആണ് പക്ഷെ ബിനു ചേട്ടന്റെ team ജയിക്കാൻ ആണ് എനിക്കി ഇഷ്ടം

  • @JJ-rl6ys
    @JJ-rl6ys 3 ปีที่แล้ว +47

    Thankachan and anu combu ishtam ollavar indo

  • @yadunathk8388
    @yadunathk8388 3 ปีที่แล้ว +41

    ക്യാപ്റ്റൻ ആവുമ്പോൾ മാത്രം അനുവിന്റെ സംസാരവും ഭാഷയും അങ്ങ് മാറുമല്ലോ 😂😂😂

  • @namsheededneer7321
    @namsheededneer7321 3 ปีที่แล้ว +17

    തങ്കച്ചൻ ഓവർ ആകുന്നു... എന്തു ചാർ തങ്കച്ചൻ
    സ്റ്റാർ മാജിക് ഇഷ്ടം 😍😍😍

  • @basilathasni275
    @basilathasni275 3 ปีที่แล้ว +37

    Shiyas ikka & anu & binu chettan 😍team powli aann🙌😇

  • @hfd675
    @hfd675 3 ปีที่แล้ว +138

    നവീൻ ചേട്ടനെ തിരിച്ച് കൊണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവർ ❤

    • @sahalshalu1201
      @sahalshalu1201 3 ปีที่แล้ว +6

      Nobi chettanum

    • @kiranraj6461
      @kiranraj6461 3 ปีที่แล้ว +3

      Kond varanam

    • @mubashirm899
      @mubashirm899 3 ปีที่แล้ว +2

      നവീൻ വേണമെന്നില്ല

    • @caintermediatestudies8504
      @caintermediatestudies8504 3 ปีที่แล้ว +1

      Naveen chettn സ്വയം quit aayath aan enn aan enikk തോന്നുന്നത്.. Ee star magic വന്ന് ഒരു comedy character ആയാൽ പിന്നെ വില്ലൻ വേഷം കിട്ടാൻ difficult aan.. Naveen chettn nn star magic il oru comedy figure ആയിരുന്നു ഉള്ളത്...
      നമ്മുടെ ബിനീഷ് ആണെങ്കിലും star magic il വരേണ്ട എന്ന് aan enikk തോന്നുന്നത്.. Viewers inte mind il oru comedy picture ഉണ്ടായാല്‍ അവർ ചെയ്യുന്ന വില്ലൻ വേഷം നമ്മുടെ ഉള്ളിലേക്ക് correct aai convey cheyyan പറ്റാതെ വരും..

  • @spotthings5583
    @spotthings5583 3 ปีที่แล้ว +93

    പരസ്യം വന്നാൽ skip അടിക്കാൻ കാത്തു നിൽക്കുന്നവർ എത്ര പേരുണ്ട്?😂😂😂

    • @cr8114
      @cr8114 3 ปีที่แล้ว

      th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiE/w-d-xo.html

  • @shabanazmp158
    @shabanazmp158 3 ปีที่แล้ว +13

    Anukuttyyy ♥️♥️♥️♥️♥️♥️poliyannn..anukutty fans vann power kanikk ♥️😘

  • @shahulc3083
    @shahulc3083 3 ปีที่แล้ว +105

    തങ്കു. ഓവർ ആകരുത്. അനു കുട്ടിക്. ഭയങ്കര വിഷമം ഉണ്ട് 🙄🙄🙄🙄

    • @RahulRaj-xz7bh
      @RahulRaj-xz7bh 3 ปีที่แล้ว +5

      Pullik bro orupad negative comments varunund e thangu anu combo karanam fbyil okke. Chila alkar ethu serious ayi edukkunund so back adikkuna avum.

    • @jithu1369
      @jithu1369 3 ปีที่แล้ว +6

      എന്തിനാ വിഷമം ഭാര്യ ഭർത്താവ് ഒന്നുമലല്ലലോ അനു നീ തിരിച്ചു പറഞ്ഞോ നോ പ്രോബ്ലം

    • @aneeshaneesh3219
      @aneeshaneesh3219 3 ปีที่แล้ว +1

      @@RahulRaj-xz7bh അത്‌ ഈ പ്രോഗ്രാമേ ഇഷ്ടം അല്ലാത്തവർ ആണ്...

    • @jobinpadinjarekkara9596
      @jobinpadinjarekkara9596 3 ปีที่แล้ว +4

      @@aneeshaneesh3219 ee program ishtamallathakondu alla.... Character perfomence allathe thankuvinte chali kettu maduthu.... Veruppichu pandaramadakkum... Character cheyyunnathu athra nallathayakondu mathram pidixhu nilkkunnatha... Allankil palarum ponkala ittene

    • @RahulRaj-xz7bh
      @RahulRaj-xz7bh 3 ปีที่แล้ว +6

      @@jobinpadinjarekkara9596 appo binu adimaliyo chaliyude pooram alle erakkune ennittu parayunna counter kingennum 😂 nobi anel ok.

  • @murshidpc2802
    @murshidpc2802 3 ปีที่แล้ว +186

    ഷാഫിക്കാനെ ഇഷ്ടം ഉള്ളവർ ലൈക്‌ ചെയ്തോളൂ

  • @s_e_ti_os
    @s_e_ti_os 3 ปีที่แล้ว +36

    Anu chechi fans like adii ❣️❣️❣️♥️

  • @sahalasahalu3852
    @sahalasahalu3852 3 ปีที่แล้ว +17

    ലക്ഷ്മി സോഷ്യൽ മീഡിയയിൽ നല്ല ഫോളോവേഴ്സും റീച്ചും ഒക്കെയുള്ള ഇപ്പൊ വന്നവരെ നല്ലോണം സപ്പോർട്ട് ചെയ്യുകയും ആദ്യം മുതൽ സ്റ്റാർ മാജികിലുള്ള അനുവിനെ പോലെയുള്ളവരെ പുചിക്കുകയും ചെയ്യുന്നതായി ഫീൽ ചെയ്യുന്നു.

    • @user-yz7xd2he6t
      @user-yz7xd2he6t 2 ปีที่แล้ว +1

      അങ്ങനെ പറയാൻ പറ്റില്ല എല്ലാവരെയും ഒരുപോലെ sapport ചെയ്യുന്നുണ്ട് തുടക്കത്തിൽ അനുവിനെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത് ലക്ഷ്മി ആയിരുന്നു എന്നാൽ ഇന്ന് അനുവിന് ഒരു സ്പെയ്സ് സ്റ്റാർ മാജിക്കിൽ ഉണ്ട്

  • @sajuslinu6590
    @sajuslinu6590 3 ปีที่แล้ว +28

    Laxmi ടെ ഡ്രസ്സ്‌ ഇഷ്ടായില്ല ☹️
    നവ്യ ചേച്ചീടെ സൂപ്പർ

  • @manujoy295
    @manujoy295 3 ปีที่แล้ว +53

    Anu and thankachan fans undo

  • @asnaasnasherin4610
    @asnaasnasherin4610 3 ปีที่แล้ว +242

    അസീസ്ക്ക fans ആരും ഇല്ലേ ✌️👍

    • @marymary2566
      @marymary2566 3 ปีที่แล้ว +12

      Kurachu dhivasathe sankdam maari kitty
      Continue തോല്‍വി aayirunnalllo
      Innu പലിശ adakkam thirichu koduthu
      Azizkka love you

    • @salimmonu3890
      @salimmonu3890 3 ปีที่แล้ว +5

      പിന്നെ ഞാൻ ഉണ്ട് മുത്തേ
      അസീസ്ക്കയെ പെരുത്ത് ഇഷ്ടം 💞💞😘😘❤️💥

    • @shamimansoo3276
      @shamimansoo3276 3 ปีที่แล้ว +6

      ഉണ്ട് ഉണ്ട് ഉണ്ട് പക്ഷെ ഒരു ലൈക്ക് അല്ലെ പറ്റു ഇല്ലെ അടിച്ചു പൊട്ടിച്ചേനെ

    • @51shahlavp31
      @51shahlavp31 3 ปีที่แล้ว +2

      Pinnalla
      Azeezka uyir...

    • @cr8114
      @cr8114 3 ปีที่แล้ว

      th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiEh/w-d-xo.htmlttps://th-cam.com/video/fACo5izdLiE/w-d-xo.html

  • @gopikrishnan9774
    @gopikrishnan9774 3 ปีที่แล้ว +10

    അനുക്കുട്ടിയുടെ ഗെയിം അടിപൊളി സൂപ്പർ.

  • @parvathichandran1061
    @parvathichandran1061 3 ปีที่แล้ว +90

    തങ്കു അനുക്കുട്ടി എപ്പിസോഡ് കാണാം നല്ല സൂപ്പർ

  • @hayza4679
    @hayza4679 3 ปีที่แล้ว +45

    Anu thanne ennum captain aayal mathi😂♥️❤️

  • @nishabudheen7554
    @nishabudheen7554 3 ปีที่แล้ว +6

    ഈയിടെയായി തങ്കച്ചൻ കുറച്ച് ഓവറാക്കുന്നുണ്ടോ എന്നൊരു തോന്നൽ
    എനിക്ക് തോന്നിയതാണ്.. ഇനി അതും പറഞ്ഞ് എന്നെ പൊങ്കാലയിടാൻ വരല്ലേ.....😊😊😊😊

  • @pravipraveen9665
    @pravipraveen9665 3 ปีที่แล้ว +42

    അനുക്കുട്ടി game പൊളിച്ചടുക്കി. ബോൾ ശരിയല്ല അതാണ്game തോറ്റത് ക്യാപ്റ്റൻ അനുക്കുട്ടി ഉയിർ

  • @sajicworld9076
    @sajicworld9076 3 ปีที่แล้ว +64

    ഒരു തരം വികാരം 🔥സ്റ്റാർ മാജിക് 🔥
    കട്ട വെയ്റ്റിംഗ് ആയിരുന്നു ❣️❣️❣️❣️❣️❣️

  • @abdulvarisk.kvaris4218
    @abdulvarisk.kvaris4218 3 ปีที่แล้ว +60

    തങ്കു ചേട്ടന്റെ പെർഫോമൻസ് അടിപൊളി ആണ് 👍👍☺😀😍👌

    • @sreelekshmi1121
      @sreelekshmi1121 3 ปีที่แล้ว

      സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
      chat.whatsapp.com/HLTFQV8tWv0GRQ9vCo0dua

    • @sreelekshmi1121
      @sreelekshmi1121 3 ปีที่แล้ว

      സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
      chat.whatsapp.com/HLTFQV8tWv0GRQ9vCo0dua

  • @ShSh-nb1ns
    @ShSh-nb1ns 3 ปีที่แล้ว +177

    അനു ഫാൻസ്‌ ആരും ഇല്ലേ ഇവിടെ ഒന്ന് നീലം മുക്കാൻ

  • @steaphenkollam9567
    @steaphenkollam9567 3 ปีที่แล้ว +20

    ചത്താലും തീരില്ല സ്റ്റാർ മാജിക്കിന്റെ മഹത്വം 😘😘😘
    💪ഷിയാസിക്കാ ഇഷ്ട്ടം 💪

  • @jithinnaranathu2800
    @jithinnaranathu2800 3 ปีที่แล้ว +16

    Thanku.super.....

  • @aaa-cp4xg
    @aaa-cp4xg 3 ปีที่แล้ว +99

    തങ്കച്ചൻ fans ഇവിടെ വന്നു പൊലിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു 😍😍

    • @sreelekshmi1121
      @sreelekshmi1121 3 ปีที่แล้ว

      സ്റ്റാർ മാജിക്കിലെ മിസ്റ്റർ ബീൻ ആയ നമ്മുടെ സ്വന്തം തങ്കുവിന്റെ വാട്സപ്പ് കൂട്ടായ്മയിലേക്ക് വരാൻ താല്പര്യമുള്ള സുഹൃത്തുക്കൾക്ക് ഈ കാണുന്ന ലിങ്ക് വഴി ഗ്രൂപ്പിൽ വരാവുന്നതാണ്
      chat.whatsapp.com/HLTFQV8tWv0GRQ9vCo0dua

  • @sujatha6799
    @sujatha6799 3 ปีที่แล้ว +131

    തങ്കു അനുവിനെ avoide ചെയ്യുന്നുണ്ട് എന്ന് തോന്നിയവർ like hear👍

  • @beatzstudio8756
    @beatzstudio8756 3 ปีที่แล้ว +8

    ഇടക്ക് അനുവിന്റെ മേല്‍ തങ്കു നിയമം തെറ്റിക്കുന്നതിന് ജൂറി കൂട്ട് നില്‍ക്കരുത്👎.... Thanku ഇടക്കിടക്ക് anuvine കൂടുതൽ adikkarund🙄

  • @shortfilimonly4847
    @shortfilimonly4847 3 ปีที่แล้ว +34

    പരസ്യം ഭാഗം മാത്രം skip ചെയ്തു എന്നെ പോലെ സ്റ്റാർ മാജിക് കാണുന്ന ആരെങ്കിലും ഇവിടെ ഉണ്ടോ😍🥰🥰🥰🥰😁

  • @abhiramivinodg9564
    @abhiramivinodg9564 3 ปีที่แล้ว +102

    അനു മോൾ fans👇

  • @tricksworld1942
    @tricksworld1942 3 ปีที่แล้ว +61

    തങ്കു അനു പണ്ടത്തെ combo യിലേക്ക് തിരിച്ചുവന്നില്ലെങ്കിലും കുഴപ്പമില്ല, അനുവിനോട് ഇങ്ങനെ ചെയ്യരുത് തങ്കുചേട്ടാ. Please

  • @Thenmozhimulla5221
    @Thenmozhimulla5221 3 ปีที่แล้ว +52

    തങ്കച്ചൻ അനുവിനെ അടിക്കുന്ന അടി എല്ലാരെയും പോലെ ഒരടിയിൽ ഒതുക്കുക ചീഞ്ഞ കോമഡിക്ക് അവസരം ഇല്ലാതാക്കുക

    • @binopeter545
      @binopeter545 3 ปีที่แล้ว +7

      ഇത്രയും ചീഞ്ഞ കോമഡി ഞാൻ ഇതുവരെ കണ്ടിട്ടില്ലാ, തങ്കച്ചൻ ഇല്ലെങ്കിൽ പരിപാടി സൂപ്പർ

    • @sabirshamalappuram6639
      @sabirshamalappuram6639 3 ปีที่แล้ว +6

      തങ്കച്ഛന് സ്കിറ്റ് കൊടുത്തുള്ള കോമഡി ചെയ്യാൻ കൊള്ളാം... But ഈ എപ്പിസോഡ് തങ്കച്ഛൻ വെറുപ്പിച്ചു...

  • @killbillpaande9721
    @killbillpaande9721 3 ปีที่แล้ว +20

    Thanku and anukutty fans like

  • @pkhaneefa7773
    @pkhaneefa7773 3 ปีที่แล้ว +46

    ഷിയാസ് fans

  • @lailamajnu800
    @lailamajnu800 3 ปีที่แล้ว +14

    Shiyas ikka 💝 Anu
    Brother sister combo💘💞👍
    ഷിയാസിക്കാനെ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലേ
    shiyas ikka fans👍💞💘💝

  • @alanraj9224
    @alanraj9224 3 ปีที่แล้ว +70

    പൊന്ന് തങ്കച്ചൻ ചേട്ടാ എന്തിനാ എല്ലാ എപ്പിസോഡിന്റെയും അവസാനം പ്രോമോ ചളി പറഞ്ഞു സ്വയം ചീയണേ 😂

    • @vishnu0466
      @vishnu0466 3 ปีที่แล้ว +6

      Promo girl performance നിർത്താതോണ്ട്

    • @jithu1369
      @jithu1369 3 ปีที่แล้ว +2

      😄😄😄😄😄ചളി

    • @jobinpadinjarekkara9596
      @jobinpadinjarekkara9596 3 ปีที่แล้ว +2

      Sathyam.... Cheenju naaruva swayam

    • @binopeter545
      @binopeter545 3 ปีที่แล้ว +3

      ഇതിൽ കൂടുതൽ അയാൾ ചീയാനില്ലാ

  • @sajeerrichu4304
    @sajeerrichu4304 3 ปีที่แล้ว +46

    തങ്കു ഇഷ്ടം 💓💓💕💕💕💞💞💞💞💞💞💞💞💓💓💓💓💓💓💓💓 റാം മനോഹർ വേട്ടം പള്ളി 😜😜😜🤣❣️❣️❣️💕💕💞💞💞 ഇഷ്ടം