സ്ത്രീ വിഷയം.... അതാണ് അവർ ചിരിക്കാതിരുന്നത്...... അല്ലാതെ അറിഞ്ഞുകൂടാതോണ്ടല്ല..... അല്ലെങ്കിൽ....... Comment boxil പൊങ്കാലയായിരിക്കും അവർക്കു. Thats clever lady....
Davareyoli അണ്ണനെ ടെലിവിഷൻ ചാനലിൽ കൊണ്ടുവരാൻ കാണിച്ച ധൈര്യത്തിനു മനോരമയ്ക്ക് 👏 അണ്ണന്റെ ഇങ്ങനൊരു entry ഒട്ടും പ്രതീക്ഷിച്ചില്ല. ഭഗവാനെ ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് കിട്ടണേ 🙏😁
Super ആരുന്നു ചേട്ടാ.... Judges എല്ലാരേം സപ്പോർട്ട് ചെയ്യണം.... സാധാരണ ഏത് കോമഡി കേട്ടാലും ചിരിക്കുന്ന ആളാരുന്നു മഞ്ജു ചേച്ചി... Bambar നുള്ള വക ഉണ്ടാരുന്നു.... Keep going ചേട്ടാ
super one, this deserves golden buzzer.! vere kure ollaa stand up nee golden kittum. Kastham. Karthik Surya chiricha polee audience chirikunnu.!! Powlichu
ഇത് വേറെ ലെവൽ ഐറ്റം 🤣... പറയാതെ തെറി വിളിച്ച അണ്ണൻ പൊളി 😁... Last ഈ ഒരു ഡയലോഗ് കൂടേ പറയണമായിരുന്നു.... 😁.. ഇവിടെ വന്ന് കഥ പറഞ്ഞ ഞാൻ ആരായി.. 🥳🥳🥳 peeeeeee.... 😂
ഇത്രമാത്രം സ്ത്രീ വിരുദ്ധമായ വഷളത്തരം പറഞ്ഞിട്ടും ആ അവതാരകനും പുരുഷന്മാരായ (?)രണ്ടു ജഡ്ജസും ആസ്വദിച്ചു ചിരിക്കുന്നത് കണ്ടോ. സാധാരണ നിലയിൽ ഇജ്ജാതി tv ഷോയിൽ പെൺ ജഡ്ജസും ഇവരോടൊപ്പം ചേർന്ന് ചിരിച്ച് കുഴയുന്നതാണ് കാണാറ്. Mrs. മഞ്ജു പിള്ളേ നിങ്ങളുടെ ഭാവം എന്നെപ്പോലെയുള്ളവർക്ക് ഇത്തിരി പ്രതീക്ഷ നൽകുന്നു.ചാനൽ മുതലാളിമാരെയൊന്നും വെറുപ്പിക്കാതെ തന്നെ ആ വഷളത്തരം വിളമ്പിയവനോട് (മിതമായ ഭാഷയിൽ )വിയോജിപ്പ് രേഖപെടുത്താമായിരുന്നു.നിങ്ങളുടെ നിസ്സഹായാവസ്ഥ ഞാൻ മനസിലാക്കുന്നു.മനോരമേ.. Shame on you..
ഒള്ള എല്ലാ ചളിക്കും ചിരിക്കുന്ന മഞ്ചു സേച്ചി ഇന്ന് ചിരി വന്നിട്ടും ചിരിക്കാതെയിരിക്കാൻ നന്നായി പാടുപെട്ടല്ലോ.. സുഖമായിട്ട് bumber അടിച്ചേക്കാവുന്ന performance ആയിരുന്നു.. പക്കാ planned episode എന്നേ പറയാൻ പറ്റൂ 🙌 അത്രയ്ക്ക് വല്യ standard നോക്കുവാണേൽ audition ന്റെ സമയത്ത് തന്നെ ഇയാളെ അങ്ങ് reject ചെയ്താൽ പോരായിരുന്നോ? എന്തിനാ ഇങ് വിളിച്ച് പ്രേക്ഷകരെക്കൂടി പൊട്ടൻ കളിപ്പിക്കുന്നത്..?
സന്തോഷം നന്ദി മഴവിൽ മനോരമ 🙏
Annan eniyum vannam bambar adikkanm.. 😹😹
അണ്ണൻ മാസ്സ് ആണ്
❤️
ചൊറിച്ചു മല്ലൽ 😜 spoonarisam
Davareyoli Anna 😂
🌺🌺 തെറി ഇല്ലാതെ 5 min സംസാരിച്ച നമ്മുടെ അണ്ണൻ 😂😂😂🔥🔥🔥
#gowthamsasitroll 👈watch and pls support
Sathym powli
ഉറിയുടെ വള്ളിയെടുത്ത് പറയിൽ ഇടാൻ പറഞ്ഞത് കേട്ടില്ലേ😂
record😂🤝
😂😂
ശരിക്കും കാർത്തിക്കിനും സാബു അണ്ണനും ആദ്യം മുതലെ ആസ്വദിച്ചു ചിരിച്ചു
എന്താന്ന് വെച്ചാൽ അവർക്കാണ് ശരിക്കും സംഗതി കത്തിയത് 🤣🤣🤣
മനഃപൂർവം ചിരിക്കാത്തത് ആണ്
Enik ipoum onnum manasilaayilla😢
സാബും കാര്ത്തികുമാണ് ഢൗറോളിയണ്ണനെ കൊണ്ടുവന്നത്
@@Paathu443 karanam ne kuty ane
😂😂😂
മഞ്ചു ചേച്ചിക്ക് ആളെ വേണ്ടത്രേ പരിചയം ഇല്ലെന്നു തോന്നുന്നു..എന്തായാലും കാർത്തിക് ബ്രോ ഒരുപാട് ചിരിച്ചു😂
പരിചയമില്ലാത്ത അല്ല ഒന്നും മനസ്സിലായില്ല എന്ന് വെച്ചതാണ് ചിരി അമർത്തിപ്പിടിക്കുകയായിരുന്നു
Manju masilu pidichirikkan petta paadu avarkkeee ariyu.number alleee number
സ്ത്രീ വിഷയം.... അതാണ് അവർ ചിരിക്കാതിരുന്നത്...... അല്ലാതെ അറിഞ്ഞുകൂടാതോണ്ടല്ല..... അല്ലെങ്കിൽ....... Comment boxil പൊങ്കാലയായിരിക്കും അവർക്കു. Thats clever lady....
കാർത്തിക് സൂര്യ ഇത്ര ചിരിച്ച വേറൊരു പരുപാടി ഉണ്ടാവില്ല 😂
Crt
Ayinu
@@ittaachi4342 vellathil bali itt rand round oodu✈️
@@ittaachi4342 ayinoo ne poda kun*
Davareyoli അണ്ണനെ ടെലിവിഷൻ ചാനലിൽ കൊണ്ടുവരാൻ കാണിച്ച ധൈര്യത്തിനു മനോരമയ്ക്ക് 👏 അണ്ണന്റെ ഇങ്ങനൊരു entry ഒട്ടും പ്രതീക്ഷിച്ചില്ല. ഭഗവാനെ ഈശ്വരാ നല്ലത് ചെയ്താൽ നല്ലത് കിട്ടണേ 🙏😁
ആദ്യം ആയിട്ടു അണ്ണൻ തെറി ഇല്ലാതെ 5 min സംസാരിക്കുന്നെ കണ്ടു 🤭🤭
Davareyoli അണ്ണൻ 😍😍
aksram maariyo avasaanam
മഞ്ജുവിന് ചിരിക്കാതിരിക്കാനും അറിയാം സംഭവം തന്നെ
ഇത് ഓൾക്ക് പറ്റിയതല്ല 😅😅
പുള്ളികാരിക്കുള്ളത് ഇതിൽ ഇല്ലാരുന്നു
verum JADA
Chali keettu chirichu chirichu comedy kettal ariyandayi
@@siyassalim6889 yes
Karthik surya genuine character...😍
Audience laughing how karthik soorya laughing 😂 😅😂
Sathyam😂😂😂😂
Yes. Correct
Ys
karthik surya's Genuinity
ചേട്ടാ.... സൂപ്പർ കോമഡി. ഇനിയും പ്രതീക്ഷിർന്നു
Manju chaleyanmare kanumpasha chirekkum kashtam
Super ആരുന്നു ചേട്ടാ.... Judges എല്ലാരേം സപ്പോർട്ട് ചെയ്യണം.... സാധാരണ ഏത് കോമഡി കേട്ടാലും ചിരിക്കുന്ന ആളാരുന്നു മഞ്ജു ചേച്ചി... Bambar നുള്ള വക ഉണ്ടാരുന്നു.... Keep going ചേട്ടാ
Athinh vallathum manasilayit vendede😵💫
Manju ചിരിക്കാതെ ഇരിക്കാൻ വല്ലാണ്ട് കഷ്ടപ്പെട്ട് expression ഇട്ട് ഇരിക്കുന്നു സ്റ്റാൻഡേർഡ് keep ചെയ്യേണ്ടേ പാവം🤣🤣😂
😂😂
🤣🤣
Nice play
ചിരിക്കാത്ത നസിർക്കാ വരെ ചിരിച്ചു
Pullide video kandavarke palathum kathulu
ഉറിയുടെ വള്ളി പറയ്ക്ക് ഇട്ടു 🤗🤗🤗🤗പിറ 😆😆😆 ഇതിനു ചിരിച്ചവർ ഉണ്ടോ 😁😁😁
Pari😂😂😂
പറി 😂
Shenda ponno enikke chirivannathe matte dialog ahh jayande karimbana kanan vannavar 😂😂🤣
@@albinmathew6672 enikum😂
ഉണ്ട്
ആര്എന്ത് കോമഡി കാണിച്ചാലും ചിരിയ്ക്കാത്ത നസീർ ഇക്ക ചിരിച്ച് മഞ്ജു ചേച്ചി മാത്രം🤔🤔
🐶show thanne
നമ്മൾ അണ്ണനോട് എന്തരോ വിരോധമുണ്ട്
മനസിലായികാനില്ല അണ്ണന്റെ code 🤣
മഞ്ജു ചളികൾക് ചിരിക്കും
Manasilakanjitade 😫 enikum☹️
മഞ്ജു ചിരിക്കില്ലെന്നു വാശി പിടിച്ചു ഇരിക്കുവായിരുന്നു
സജിനും പൊണ്ണനും ചളി അടിക്കുന്നതിനു മുൻപേ മഞ്ജു ചിരിച്ചേനെ
Athu onualla കാര്യം മനസിലായില്ല പാവം 😂
Parayunnath onnum manjoon manassilaavunnilla
@@mhd8948 manasilaavthe irykaan ethonthonn rocket science aahh ....edeyy kalanglytt ullla vaakukal okke thannle....ath avrk chilpo ninnem kaatilm arymyrkm....pna avr avrde standard keep cheyyaan ayrkm angne irnath....alland manasilaavinjt onnualla
sathyam
ആ പറഞ്ഞത് 100% ശെരി
ലെ മഞ്ചു ചേച്ചി : ചത്താലും ഞാൻ ചിരിക്കില്ലടാ 🥵
അണ്ണനെ ശെരിക് അറിയില്ലെന്ന് തോന്നുന്നു 🔥... വിസിൽ ഇല്ലായിരുന്നേൽ പലരുടെയും കാതിൽ നിന്ന് വിസിൽ കേൾക്കുമായിരുന്നു 😂
Sabu Annan ottu moshamella
@@mohammedshajeem5175 sheriyanu😂
*അണ്ണൻ എവിടെ പോയാലും ഒരേ സ്റ്റാൻഡേർഡ് ആണ്* 🔥😌
Annan wistle oothiyappo...ethu words anu avidokke varunnennu oohicheduthu...chirikkunna sabu annan karthik bro💥💥🥰🥰🥰
അണ്ണൻ മാന്യമായി സംസാരിച്ചോണ്ട് രക്ഷപെട്ടു...... 😂
2:17 ഉറിയുടെ വള്ളി പറക്കു ഇട്ടുകൊടെ
ഇജ്തി ഐറ്റം എന്റെ പൊന്നോ🤣🤣🤣🤣🤣🤣🤣🤣
പറി
Seriously he deserves a golden buzzer.. Manjunte odukathe jada
എന്റെ പൊന്നു ചേച്ചി! ആളെ അത്ര പരിജയം ഇല്ലന്ന് തോന്നുന്നു!അണ്ണൻ ഒരേ പൊളി 🔥🔥
The Standard double meaning standup 😂🔥 Dawar Bhai ❤️🔥
ഡബിൾ മീനിംഗ് ചേട്ടൻ പൊളി🙏🤣 മഞ്ജു കിളവി ഒടുക്കത്തെ ജാഡ
അവൾക്ക് ആ സജിനും ജയനും കാണിക്കുന്ന ഓവർ ആക്ടിംഗ് കോപ്രായങ്ങൾ കണ്ടാൽ മതി തലകുത്തി നിന്ന് ചിരിക്കും. ശവത്താലി
അപ്പഴേക്കും ജാട aayao 😂
Avl Oru vaanam aaan
Pavathinu kathi kanila😂😂
Unda po malare ..ithu kand chodikkunnavar verum malarukal
തെറി വിളിയും അവരാതം പറച്ചിലും കോമഡി ആയി കാണുന്ന അണ്ണൻ ഫാൻസ്.. വളരെ മികച്ച സമൂഹം തന്നെ.. 🤗
Exactly... Ijjathi alkarkum avarde therikum ulla support 🙏.. Annan fans sketch cheyou avou😁
ഇതിലും വലിയ തെറി മലയാളം പടങ്ങളിൽ ഉണ്ട് churuli കണ്ടു വാ 🤣🤣
Nanmamaram😻
നീ പോടാ
കാട്ടുവാണങ്ങളെ.. adult comedy is an international thing.. ayinu നീയൊക്കെ ഏതാ
Manju was so determined not to laugh. Please encourage everyone.
She laughs only for her selected ones
Yaah
ഇത് പോലെ വളർന്ന് വരുന്ന പ്രതിഭകൾക്ക് അവസരം നൽകന്നതിന് മഴവിൽ മനോരമക്ക് നന്ദി❤️❤️❤️
super one, this deserves golden buzzer.! vere kure ollaa stand up nee golden kittum. Kastham.
Karthik Surya chiricha polee audience chirikunnu.!! Powlichu
അണ്ണനെ ഇനിയും kond വരണം kidu paripadi ayirunnu 🤣🤣 chirichu oru vazi aaayi
ആ വിസിൽ ഉള്ളതു കൊണ്ട് രക്ഷപെട്ട് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
സൂപ്പർ കോമഡി, മഞ്ജു എത്രയും പെട്ടെന്ന് ENT doctor നെ കാണുന്നത് നന്നായിരിക്കും
double meaning ellavarkum ishtapedanam ennilla
നല്ലതു ചെയ്താൽ നല്ലതു കിട്ടും ഭഗവാനെ ഈശ്വരാ
അണ്ണൻ ഉയിർ ❤️❤️🔥🔥🔥
മഞ്ജു ചിരി വന്നിട്ടും മനഃപൂർവം ചിരിക്കാതെ ഇരുന്നു.. വേറെ ആരെങ്കിലും ഈ സ്കിറ്റ് അവതരിപ്പിച്ചാൽ മഞ്ജു ഉറപ്പായിട്ടും ചിരിക്കും.. അണ്ണൻ പൊളി 🥰🥰🥰
'ഉറി' കിടക്കണ "വള്ളി" എടുത്ത് 'പറ' യിലേക്ക് ഇട്.😂😂🤓🤣
പറി😂😂😂
ഉറിയിൽ പാമ്പ്. മാമ്പടാ ഉയിരേ
കുറച്ചു എപ്പിസോഡുകൾ കഴിയുമ്പോൾ അണ്ണൻ ok ആവും 👍🏻👍🏻👌🏻👌🏻
ഇപ്പൊ മനസിലായല്ലോ എന്തിനാ ഇത് തൂക്കി ഇട്ടിരിക്കുന്നേന്ന് 🤣🤣🤣🤣🤣🤣🔥🔥
അണ്ണൻ ഒരേ പൊളി😍💥
The Legend Comedy 👍👍😂😂😂
ദവറെയോളി അണ്ണൻ വന്നപ്പോഴേ Headset എടുത്തു 🔥🔥❤️
ഒരു കാര്യവും ഇല്ലങ്കിലും ചിരിക്കുന്ന മഞ്ജു ചേച്ചി ചിരി വന്നിട്ടും ചിരികാത്തിരിക്കുന്നു.🙄
എത്ര ചിരിക്കാൻ ഉണ്ടായാലും ഞാൻ ചിരിക്കുകയില്ല ചിരി അമർത്തിപ്പിടിച്ച് ബസാർ അമർത്താതെ മഞ്ജു ചേച്ചി മുൻകൂട്ടി കരുതിക്കൂട്ടി വന്നിരുന്നത് പോലെ
ചിരി വന്നാൽ അല്ലെ ചിരിക്കാൻ പറ്റൂ
അണ്ണൻ ഇത്രെയും മാന്യമായി സംസാരിക്കാൻ അറിയായിരുന്നോ 😂
അണ്ണനെ അറിയാത്തവൻ ചുരുക്കം 😄😄😄😂😂
ദബറോളി അണ്ണൻ ♥️ ആർമി 🔥🙏
Vesil polichu 🤣🤣🤣
അവസാനത്തെ വിസിൽ മഞ്ജു ബസെർ അമർത്താത്തതിന് 🤣🤣🤣
"അണ്ണന്റെ ലെവൽ എന്താണെന്ന് അണ്ണന്റെ സബ്സ്ക്രൈബേഴ്സ് ന് ഒഴികെ മറ്റാർക്കും അറിയില്ല"
#All-time-uyr-Annan🔥🔥🔥
മഞ്ജു ചിരിച്ചില്ല.... ചിരി അങ്ങ് അടക്കിപ്പിടിച്ചിരുന്നു..ഹൗ.....
അണ്ണാ നമിച്ചു . വേറെ ലെവൽ 😂 ബമ്പർ കൊടുക്കേണ്ടതായിരിന്നു
ഇങ്ങേരുടെ ചുരുളി മൂവി റിവ്യൂ ഉണ്ട് പോളിയാണ്.. ചിരിച്ചു ചാകും
ഇത് അണ്ണന്റെ പുതിയ അവതാരം...!!✨️
എനിക്ക് ഇതുവരെ മനസ്സിലാവാത്ത കാര്യം ഇയാളുടെ എന്ത് കണ്ടിട്ടാണ് ആവോ ഇത്ര ചിരിക്കാൻ 🤔
Crct😂😂enikkum manasilavunnilla
Supr performance 👏👏
ചിരിച്ചാൽ നാട്ടുകാർ എന്ത വിചാരിക്കും എന്ന് വിചാരിച് ചിരിക്കാതിരുന്ന ചേച്ചി 😂
അല്ല ചിരി വരാത്തകൊണ്ടാണ്
ഇത് വേറെ ലെവൽ ഐറ്റം 🤣...
പറയാതെ തെറി വിളിച്ച അണ്ണൻ പൊളി 😁... Last ഈ ഒരു ഡയലോഗ് കൂടേ പറയണമായിരുന്നു.... 😁..
ഇവിടെ വന്ന് കഥ പറഞ്ഞ ഞാൻ ആരായി.. 🥳🥳🥳 peeeeeee.... 😂
എഡിറ്റ് ചെയ്യുന്ന അണ്ണൻ ഓവർ ടൈം ജോലി ചെയ്തിട്ടുണ്ടാകും 😂😂😂😂
ഇവനെയൊക്കെ സ്റ്റേജിൽ കയറ്റരുത്
തറ. ഇതാണോ കോമഡി. ഇത്ര ചിരിക്കാൻ എന്താ? ഷാജിചേട്ടനും, വിനോദ്ചേട്ടനും, അവരെ കാണുമ്പോൾ തന്നെ ചിരിവരും
@@rknair7323 eyalkk enthoo award okyy kittit und 🙂. Njan oky varuthee school college l poyi time poyi kurach theri paraja mathiyarnu
@@rknair7323 സത്യം bro ഇവനെയൊകെ ആര് ആണ് വിളികുനെ 🥴
ഇത്രമാത്രം സ്ത്രീ വിരുദ്ധമായ വഷളത്തരം പറഞ്ഞിട്ടും ആ അവതാരകനും പുരുഷന്മാരായ (?)രണ്ടു ജഡ്ജസും ആസ്വദിച്ചു ചിരിക്കുന്നത് കണ്ടോ. സാധാരണ നിലയിൽ ഇജ്ജാതി tv ഷോയിൽ പെൺ ജഡ്ജസും ഇവരോടൊപ്പം ചേർന്ന് ചിരിച്ച് കുഴയുന്നതാണ് കാണാറ്. Mrs. മഞ്ജു പിള്ളേ നിങ്ങളുടെ ഭാവം എന്നെപ്പോലെയുള്ളവർക്ക് ഇത്തിരി പ്രതീക്ഷ നൽകുന്നു.ചാനൽ മുതലാളിമാരെയൊന്നും വെറുപ്പിക്കാതെ തന്നെ ആ വഷളത്തരം വിളമ്പിയവനോട് (മിതമായ ഭാഷയിൽ )വിയോജിപ്പ് രേഖപെടുത്താമായിരുന്നു.നിങ്ങളുടെ നിസ്സഹായാവസ്ഥ ഞാൻ മനസിലാക്കുന്നു.മനോരമേ.. Shame on you..
പകൽമാന്യൻ മാരേക്കാൾ മെച്ചം
ചിരിക്കത്തെ നസിർവരെ ചിരിച്ചു എന്നിട്ടും മഞ്ജു ചിരിച്ചില്ല
അണ്ണന്റെ യൂട്യൂബ് വീഡിയോയുടെ ഏഴ് അയലത്തു വരില്ല.
🤣🤣🤣 ചിരിച്ചു ഉപ്പാട് വന്നു 👌🏻
5:14 സാമ്പു ചേട്ടൻ രണ്ടാമതും ബസർ അമർത്താൻ വന്നു അപ്പേഴ ഒരിക്കലെ അമർത്തിൻ പറ്റു എന്ന കാര്യം ഓർത്തത് 😂😂
Best double meaning comedy😹😹😹
അറിയാതെ വായിൽ തെറി വരും എന്ന് കരുതി ശ്രദ്ധിച്ച് കേട്ടു 😌 അണ്ണാൻ മാസ്❤
അണ്ണൻറെ വായിൽ നിന്ന് തെറി വരും എന്ന് പേടിച്ചു ഇരുന്ന കണ്ടേ 😂 മഞ്ജു മനഃപൂർവം ചിരിക്കാഞ്ഞതാ.
ബമ്പർ ഉണ്ടായിരുന്നു പക്ഷെ മഞ്ചു ഒന്നുമില്ലാത്തതിനൊക്കെ ചിരിക്കുന്ന മഞ്ജു എവിടേക്കോ പോയിരുന്നു ആ സമയം. 🙏
അവർക്ക് കുറെ ഊള ടീം ഉണ്ട്, അവർ എന്ത് പറഞ്ഞാലും മഞ്ജു ചിരിക്കും, വേസ്റ്റ്
Kuttiku humour sense ilanu thonunu
എന്ത് കൗണ്ടറുകളൾ ഉണ്ടായിരുന്നു... Golden bumber കൊടുക്കാന് ഉള്ളത് ഉണ്ടായിരുന്നു
മഞ്ജുവിന് കത്തിയില്ല സംഭവം
Nalla vrithiketta double meaning num ippo peru comedy 🤣
ഉറിയുടെ വള്ളി പറിയിൽ 😂😂😂🤣🤣🤣 seen സാധനം🤣🤣🤣
He deserves golden buzzer
😍😍😍annan💥💥💥ividem vanna anna pwlii💥💥annan fans va makkale power kanikk
Devarayoli annan 🔥 polichu 😎adipoliii ,bhgavane eshwara🔥
ചിരിച്ചു മരിക്കും എന്ന title കണ്ട് വന്നൻ ഊൗൗ.....ബി 😢😂
ഒള്ള എല്ലാ ചളിക്കും ചിരിക്കുന്ന മഞ്ചു സേച്ചി ഇന്ന് ചിരി വന്നിട്ടും ചിരിക്കാതെയിരിക്കാൻ നന്നായി പാടുപെട്ടല്ലോ..
സുഖമായിട്ട് bumber അടിച്ചേക്കാവുന്ന performance ആയിരുന്നു..
പക്കാ planned episode എന്നേ പറയാൻ പറ്റൂ 🙌 അത്രയ്ക്ക് വല്യ standard നോക്കുവാണേൽ audition ന്റെ സമയത്ത് തന്നെ ഇയാളെ അങ്ങ് reject ചെയ്താൽ പോരായിരുന്നോ? എന്തിനാ ഇങ് വിളിച്ച് പ്രേക്ഷകരെക്കൂടി പൊട്ടൻ കളിപ്പിക്കുന്നത്..?
Chettan paranjath crt
മഞ്ജുവിന് ചിലരോട് വേർതിരിവ് ഉണ്ടെന്ന് വീണ്ടു വീണ്ടും തെളിയിക്കുന്നു 😡😡
Avark chiri vannilla illatha chiri enthina undakkunne
@@eft5620 chettan chiricho😆
Satyam anu bro
പൊളി സാധനം....
എങ്ങനെ ഇരിക്കണ്.......... 😂😂😂
Double meaning 😂😂🔥
പേടിച്ചു ആണ് കണ്ടത്. അണ്ണന്റെ സ്വത സിദ്ധ ശൈലി പുറത്തു വരാൻ വെമ്പൽ കൊള്ളുമ്പോലെ. ഒരുപാട് പ്രാക്ടീസ് ചെയ്തുകാണും പാവം 😁😁😁😒🥱🏃♂️
കൊള്ളാം. എനിക്കിഷ്ട്ടപെട്ടു 👍
Devaroli annan rocks😂❤️❤️
അണ്ണൻ ഇനി തെറിയെ പറയണ്ട ഞങ്ങൾ പൂരിപ്പിച്ചുകൊള്ളാം 🤣🤣🤣
എല്ലാം ഞങ്ങൾക്കറിയാം 💥
Aa visiladi 😂😂💥
അണ്ണാ.. പള് വിസിലിൽ ഒതുക്കി... 😂😂😂😂
Comedynekkaalum chirivannath karthikkinde chiri kandittaann😂😂
അറിയാതെ ആണേലും തെറി വായിന്നു വീഴല്ലേ കേട്ടോ 🤣🤣🤣🤣🤣🤣🤣🤣
DAWARE ANNAN ❤️
Vere level ayirunu
ഞാൻ കരുതി ഇങ്ങേര് ഇനി ഒരു പറി ഇരു പറി ബമ്പർ പറി എന്ന് പറയുമെന്ന്😂
പണ്ട് നസീറിക്ക ആയിരുന്നു...ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത കോമഡി വരെ ഇരുന്ന് ചിരിക്കുന്ന മഞ്ജു ഒരു മാതിരി പരിപാടി കാണിച്ചു
അണ്ണൻ പറയുന്നത് മനസിലാക്കാനും വേണം ഒരു കഴിവ് 😁😁
എന്റെ പൊന്നോ 😂😂😂
അടുത്ത് സിനിമയിൽ പ്രതീക്ഷിക്കുന്നു 🙏🙏🙏
ഭഗവാനെ ഈശ്വരാ 😁😁😁😁😁ഉയിർ അണ്ണൻ
ഭഗവാനേ ഈശ്വര ഇന്നെങ്കിലും തെറി വിളികല്ലെ 😂😂
കാർത്തിക് സൂര്യക്ക് ബമ്പർ അടിക്കാൻ കഴിയാത്തതോണ്ടാ... അല്ലെങ്കി golden bumber അടിച്ചു പൊട്ടിച്ചേനെ..... 😂
Therikku pakaram whistle ❤
Etrem nilavaram ketta comedy support cheyyatha manju chechik 👍🏼
Nenma merem neenal വാഴട്ടേ
@@aladin2317 ഇതിൽ ചിരിക്കാൻ എന്താണ് ഉള്ളത് ഭായ് 🤔
@@nirmalm2613 ന്തോന്ന് 🙄🙄🙄
@@nirmalm2613 ആര് ചിരിച്.. കണ്ണൊന്നും കാണില്ലേ 🤔
Athe ethilum sub standard ayale chechi support cheyyu 😂
മഞ്ജു ചേച്ചി ചെവിൽ പഞ്ഞി വെച്ച ഇരിക്കുന്നെ എന്നു തോനുന്നു 😁
അണ്ണനെ അറിയുന്നവർക്ക് അഹ് നിൽപ്പ് കാണുമ്പളെ ചിരി പൊട്ടും...... 🔥🤣
അവസാനത്തെ അണ്ണന്റെ ഊതൽ മഞ്ജു പിള്ളക്ക് dedicate ചെയുന്നു....
Sathyam parayattee enik Chiri verunilaa ithu ketit 🙂