Thanks a lot Si, and Lekshmi mole for the inspirational speech more over the powerful thoughts from the great Bhagavathgeetha. Nandhi പറയാൻ വാക്കുകളില്ല.
ലക്ഷ്മി , ഉച്ചാരണം ശ്രദ്ധിക്കണേ.. പാരായണം ചെയ്യുമ്പോൾ പദം പിരിയാതെ നോക്കണം. ആ ചെറിയ pause ഇല്ലാതെ നോക്കുക, അല്ലെങ്കിൽ പിരിച്ചു ചൊല്ലുക.. അത് കൊണ്ടാണ് " മശ്രു ","മു വാച ", മ കീർത്തി ” എന്നൊക്കെ വരുന്നത്.
Sir അങ്ങനെയെങ്കിൽ ഗുരുവിനോടുള്ള പൂർണ സമർപ്പണമാണെങ്കിൽ.. എന്ത് കൊണ്ടാണ് ഏകലവ്യന് വിദ്യ നിഷേധിക്കുകയും.. നിഷാദ ജാതനെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നത്.. സ്വന്തമായി ആർജ്ജിച്ച ആയുധവിദ്യക്ക് ഗുരുദക്ഷിണ ഏകലവ്യനോട് ചോദിക്കുന്ന ഈ ഗുരു എന്ന നീച മനുഷ്യനിൽ എന്ത് ധാർമ്മികതയാണ് കാണാൻ കഴിയുന്നത്.. വേദപാരമ്പര്യമനുസരിച്ച് ഗുരുദക്ഷിണ എന്നുള്ളതിന് വ്യവസ്ഥാപിതമായ രീതികൾ ഉണ്ടായിരിക്കെ.. ഏകലവ്യന്റെ പെരുവിരൽ അറുത്തെടുക്കുന്ന സൈക്കോപ്പാത്ത് പ്രവൃത്തി മഹത്തായ ഗുരുദക്ഷിണയാകുന്നതെങ്ങനെ??????
ക്ലൈബ്യം എന്നതിന് ആണും പെണ്ണും കെട്ടവൻ എന്നു മാത്രമല്ല അർത്ഥം ഇതികർത്തവ്യ മുഢത്വം എന്നും അർത്ഥമുണ്ട് സന്ദർഭാനുസൃതമായി ഇവിടെ ഈ അർത്ഥമാണ് സ്വീകരിക്കേണ്ടത്. കർത്തവ്യം എന്താണെന്നറിയാതെ നിശ്ചയബുദ്ധി നഷ്ടമായി അലസത ബാധിച്ച് നിഷ്കൃയനാകുന്ന അവസ്ഥയാണ് ക്ലീബത സ്വർഗം എന്നത് മരണാനന്തരം ലഭ്യമാകുന്ന ഒന്നല്ല, മരണാനന്തരസ്വർഗം സെമറ്റിക് മത കല്പനയാണ് 'കർത്തവ്യം നിർവ്വഹിക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദമാണ് സ്വർഗം അതിനോടൊപ്പം കീർത്തിയും, ക്ലീബത ബാധിച്ചാൽ ഇതു നഷ്ടമാകും പൊരുതുക എന്നതാണ് ജീവൻ്റെ സ്വഭാവം അഥവാ സ്വധർമ്മം അത് സസ്യങ്ങളിലാവട്ടെ ,പ്രാണികളിലാവട്ടെ, പറവകളിലാവട്ടെ, ജലജീവികളിലാവട്ടെ, മൃഗങ്ങളിലാവട്ടെ, മനഷ്യരിലാവട്ടെ ഏതു ക്ഷേത്രത്തിലായാലും ജീവൻ്റെ സ്വഭാവം പൊരുതുക എന്നതാണ്, പൊരുതുന്നതു മാത്രമെ മുന്നേറുകയുള്ളു. സാഹചര്യത്തോട് പൊരുതാൻ കഴിയാത്ത നിരവധി ജീവവർഗങ്ങൾ നഷ്ടമായത് ചരിത്രമല്ലേ ,ദിനോസറസും അതിനുദാഹരണമാണ്. പൊരുതുക എന്നതാണ് ജീവിതം പൊരുതുന്നതിൻ്റെ പേരാണ് കർമ്മം എന്നത് ' അതിനാൽ നിമിഷാർദ്ധം പോലും കളയാതെ കർമ്മത്തിൽ മുഴുകാനാണ് കൃഷ്ണൻ പറയുന്നത് മാർഗം ലക്ഷ്യം എന്ന രണ്ടില്ല ജീവിക്കുക എന്നതാണ് മാർഗവും ലക്ഷ്യവും, നിശ്ചയബുദ്ധി നഷ്ടപ്പെട്ടാൽ അഥവാ ക്ലീബത ബാധിച്ചാൽ സ്വർഗം അഥവാ ആനന്ദം കീർത്തി തുടങ്ങിയവ നഷ്ടപ്പെട്ട് ജീവിതം നിരാശ ബാധിച്ച് അലസരായി മാറും. ജീവിക്കുക അഥവാ പൊരുതുക എന്നതാണ് മാർഗവും ലക്ഷ്യവും അതിൻ്റെ ഫലമല്ല ആനന്ദം കീർത്തി എന്ന സ്വർഗം അത് പൊരുതുന്ന അവസ്ഥയാണ് അഥവാ പൊരുതുന്ന ജീവൻ്റെ അനുഭവമാണ് ആനന്ദം കീർത്തി എന്ന സ്വർഗം സെമിറ്റിക് മതങ്ങളിലെ ദൈവസങ്കല്പം ഹിന്ദുക്കളിൽ കടന്നു കൂടിയതാണ് കൃഷ്ണൻ ദൈവമാണോ എന്നത് 'മനുഷ്യൻ്റെ യാചനക്കനുസരിച്ച് മാറ്റം വരുത്തുന്ന ഒരു സുപ്രഭാതത്തിൽ സൃഷ്ടിക്കുന്ന ദൈവസങ്കല്പം ഹിന്ദുത്വത്തിലില്ല. അജ്ഞാനം കൊണ്ടാണ് അഥവാ ക്ലീബത കൊണ്ടാണ് ഇങ്ങനെയൊക്കെ ദൈവ വിശ്വാസം ഉണ്ടാകുന്നത് അതുപേക്ഷിക്കുക, കൃഷ്ണൻ ആരാണെന്ന് വ്യാസൻ പറഞ്ഞിട്ടുണ്ട്, യോഗേശ്വരൻ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. യോഗി എന്നതിനർത്ഥം കർമ്മ കൗശല്യം ഉള്ളയാൾ അഥവാ ജ്ഞാനി അല്ലെങ്കിൽ പൊരുതി മുന്നേറിയവൻ എന്നാണ് ഇതൊക്കെയാണ് കൃഷ്ണൻ ' വേദ പ്രകാരം അനാദിയായ പ്രവാഹമാണിത് ഇതിൽ സൃഷ്ടിയോ സംഹാരമോ ഇല്ല. സ്ഥിതി മാത്രമേയുള്ളു , ഈ സ്ഥിതിയിൽ പൊരുതുക അഥവാ ജീവിക്കുക, ആനന്ദമാവുക എന്നതാണ്
സ്വർഗമോ ? ഈ സ്വർഗം സ്വർഗം എന്നു പറയുന്ന സാധനം കിട്ടുക എന്നത് അത്ര നിർബന്ധമുള്ള കാര്യമാണോ മാഷേ ? എല്ലാവർക്കും സ്വർഗം കിട്ടിപ്പിച്ചേ അടങ്ങൂ എന്ന് എന്താണിത്ര നിർബന്ധം ??? 😅
തികച്ചും ഭൗതികാസക്തി നിറഞ്ഞ രാജ്യ ഭരണമെന്ന..അധികാരവും സമ്പത്തിനും വേണ്ടി ഒരാളെ യുദ്ധത്തിനായി തള്ളിവിടുന്ന കേവലമായ മനുഷ്യ ചാപല്യം നിറഞ്ഞ ശ്രീകൃഷ്ണൻ എങ്ങനെ ദൈവം ആകും... കൊല്ലുക അത് നിന്റെ ധർമമാണെന്ന് ഒരു ദൈവം പറയുകയാണെങ്കിൽ... ആത്മീയയതക്ക് പിന്നെന്താ പ്രസക്തി ..കർമ ബന്ധിതരായി കൊല്ലപ്പെടുന്ന മനുഷ്യരുടെ ദൈവം പിന്നെ ആരാണ്???? സർ ഗീതയെന്നാൽ ... വേദം മുന്നോട്ട് വെക്കുന്ന ബ്രഹ്മ സങ്കൽപ്പത്തിനെതിരാണ്... നീ നിന്നിൽ അർപ്പിതമായ കർമം ചെയ്യുക.. ലക്ഷ്യം നിന്റെ മാർഗ്ഗത്തെ സാധൂകരിക്കും എന്നത് തെറ്റായ ഒരാശയമാണ്..
ജഡ്ജി എന്തിനാണ് തൂക്കിക്കൊല്ലാൻ വിധിക്കുന്നത്? അത് ജഡ്ജിയുടെ കർമമാണ് ആരാച്ചാർക്ക് കൊല്ലാനും അതും ദൈവമല്ലേ നിയോഗിക്കുന്നത്? Gundakale(dushtare)നശിപ്പിക്കാത്ത താണ് കേരളത്തിന്റെ ഇന്നത്തെ കഷ്ടം അല്ലെ ചിന്ദിക്കുക
ക്ലൈബ്യതക്ക് അഥവാ ക്ലീബാവസ്ഥക്ക് ആണും പെണ്ണും കെട്ടവൻ എന്ന അർത്ഥമല്ല ഇവിടെയുള്ളത്. ഇതികർത്തവ്യ മൂഢത്വം ആണ് ശരി. തൻ്റെ കർത്തവ്യം നിശ്ചയിക്കാൻ സാധിക്കാതെ വരുക എന്നതാണ് ക്ലീബതക്ക് ഇവിടെ സന്ദർഭാനുസൃതമായി എടുക്കേണ്ടത്., അസ്വർഗ്യം അകീർത്തികരം എന്നത് മരണാനന്തരം ലഭിക്കുന്ന സ്വർഗസങ്കല്പമല്ല. കർത്തവ്യനിർവ്വഹണത്തിലൂടെ ലീഭിക്കുന്ന ആനന്ദവും കീർത്തിയുമാണ് അത് പ്രവർത്തിയോടൊപ്പമാണ്. ' ലക്ഷ്യം മാർഗം എന്ന് രണ്ടായി പറയുന്നു എന്നത് തെറ്റിദ്ധാരണയാണ് ' മാർഗം അഥവാ ജീവിതം തന്നെയാണ് ലക്ഷ്യം. ഓരോ ജീവനും ഇവിടെ പൊരുതി തന്നെയാണ് മുന്നേറുന്നത് അത് സസ്യമായാലും പറവകളായാലും മത്സ്യങ്ങളായാലും പ്രാണികളായാലും ഇഴജന്തുക്കളായാലും മൃഗങ്ങളായാലും മനുഷ്യനായാലും ഏതു ക്ഷേത്രമായാലും ജീവൻ പൊരുതുക തന്നെയാണ് 'പൊരുതാതെ ഇരിക്കുന്നതാണ് ക്ലീബത, അത് ആനന്ദലബ്ധിക്കു വിഘാതവും അകീർത്തികരം അഥവാ നാശത്തിന് വഴിവക്കുന്നതാണ്. സാഹചര്യങ്ങളോട് പൊരുതാനുള്ള ശേഷി നഷ്ടപ്പെട്ടതു കൊണ്ടാണ് ഒരുപാട് ജീവിവർഗങ്ങൾ അപ്രത്യക്ഷമായത് ഉദാ: ദിനോസറസ് , ക്ലീബതയാണ് ഇവയൊക്കെ ഇല്ലാതാകാൻ കാരണം 'പൊരുതുക എന്നതാണ് ജീവിതം, അത് ലക്ഷ്യവുമല്ല മാർഗവുമല്ല രണ്ടും ചേർന്ന ഒന്നാണ് ഈ രണ്ടിൽ ഒന്നെടുത്താൽ ക്ലീബതയുണ്ടാകും. കൃഷ്ണൻ ദൈവ മാണോ എന്ന ചോദ്യം, ദൈവമെന്നാലെന്താണ്, ഒരു സുപ്രഭാതത്തിൽ സൃഷ്ടി നടത്തുന്ന വ്യക്തിത്വമാണോ, യാചനക്കനുസരിച്ച് കാരുണ്യം കാണിക്കുന്നതാണോ ഇങ്ങനെയുള്ള തെറ്റിദ്ധാരണകൾ സെമിറ്റിക് മതങ്ങളിൽ നിന്ന് കടന്നു കൂടി അതിനനുസരിച്ച് ഉള്ള പഠനങ്ങളും ആണ് വഴിതെറ്റിക്കുന്നത്. വ്യാസൻ തന്നെ പറഞ്ഞിട്ടുണ്ട് കൃഷ്ണൻയോഗേശ്വരനാണെന്ന്, യോഗം എന്നതികർമ്മ കൗശല്യം ഉള്ളവൻ അഥവാ ജ്ഞാനി അല്ലെങ്കിൽ പൊരുതി മുന്നേറിയവൻ, ഇതെല്ലാം കൃഷ്ണനിലുണ്ട്, അതിനാൽ കൃഷ്ണൻ ആചാര്യനാണ്.
@@SamySamy-zs9ruതാങ്കൾ പറയുന്നത്..വളരെ യുക്തിപൂർവ്വമുള്ള ഭൗതിക ജീവിതമാണ്.. അങ്ങനെയെങ്കിൽ പിന്നെന്തിനാണ് ദൈവം വാഗ്ദാനം ചെയ്യുന്ന കർമഫലമയുണ്ടാകുന്ന സ്വഗ്ഗതത്തെക്കുറിച്ച് വേവലാതിപ്പെടണം... താങ്കൾ പറയുന്ന ""ക്ലീബതയാണ്"" എല്ലാജീവജാലങ്ങളുടെയും അതിജീവനത്തിനും നിലനില്പിനും ആവശ്യമെങ്കിൽപ്പിന്നെ.. ആ ജീവിയുടെ കർമഫലം ദൈവം കാംഷിക്കുന്നതെന്തിന്????..
@@SamySamy-zs9ruയാചനക്കനുസരിച്ച് ഫലം നൽകുന്നവനല്ല ദൈവമെങ്കിൽ.. കഠിന തപസ്സിൽ ദൈവം പ്രസാധിക്കുകയും വരങ്ങൾ നൽകുകയും ചെയ്യുന്നു എന്ന് പറയുന്നത് പിന്നെ എന്നാ മാങ്ങാത്തൊലിയാ 😂😂😂😂😂😂
@@sobhanaraveendran6832ഹലോ മാഡം.. ഈ ജഡ്ജിയെന്ന് പറയുന്നത് വർണശ്രമധർമ്മത്തിലെ കർമ്മസിദ്ധാന്തത്തിൽ വരുന്നതല്ല.....അത് മാത്രമല്ല ഈ ജഡ്ജിക്ക് ഭൂത,.. പ്രേത.. പിശാച്,... ആത്മാവ്.. സ്വർഗം എന്നുള്ള മന്ത്രവാദ പാക്കേജ് ഓഫർ ചെയ്യുന്നുമില്ല...
GREAT --- ഇത്ര നന്നായി പറഞ്ഞു തരാൻ അധികം ആരും കാണില്ല
നമസ്തേ 🙏🙏... Sir നന്നായി വിവരിക്കുന്നുണ്ട്.. ലക്ഷ്മിജി counter ചോദ്യങ്ങളും 🙏🙏
ഹരേ കൃഷ്ണാ 🙏🏻🙏🏻
Very nice explanation sir
Very good sir
Nagal enjoy cheyunnu
Kodi pranamam ji🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അതേ സാർ ഞങ്ങളും enjoy ചെയ്യുന്നു 🙏🙏🙏
Namaste ji Hare Rama hare Krishna
Classes Valare upakaarapradam...Lekshmi Kanathine valare ishtam...🙏
Thanks a lot Si, and Lekshmi mole for the inspirational speech more over the powerful thoughts from the great Bhagavathgeetha.
Nandhi പറയാൻ വാക്കുകളില്ല.
Sir and madam , great work for masses, continue the same and enlighten the masses
❤❤ Bhagavath Geeta for our generation.
കർമം ചെയ്യാത്തവർ ആയി ആരാണ് ഉള്ളത് ഈശ്വരനെ സമർപ്പണ ഭക്തി ഉള്ളവന് എന്ത് സ്വർഗം കല്ലും സ്വർണവും തമ്മിൽ വെത്യാസം ഉണ്ടാകില്ല.
Namaskaram sir 🙏🙏🙏
Namaste sir ❤❤❤
Namaskaram sir and Lakshmi
Thank you ji
Welcome
Namasthe Sir 🙏🙏🙏🙏🙏very good class 🙏🙏🙏🙏🙏❤️❤️❤️❤️
Thanks and welcome
നമസ്തേ നന്ദി സർ ❤
❤nice. Namasthe. To. Both. Of. You
Hare krishna🙏🙏🙏
പാദ നമസ്കാരം Sir 🙏
hare krishna hare rama🎉🎉🎉😊
Very nice explanation, thank you very much..
Namasstye guruji🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ
🙏🙏🙏
🙏🙏🙏🌹🌹🌹
അങ്ങനെ തന്നെ അല്ലെ രാമായണത്തിൽ ഹനുമാൻ ലങ്കയിൽ പോകാൻ സ്വയം തയ്യാർ ആകാതെയിരുന്നപ്പോൾ ജംമ്പവാൻ പറഞ്ഞപ്പോൾ പെട്ടെന്ന് ഭാവം മാറി പോകാൻ തയ്യാർ ആയത് 🙏🙏🙏
Namaste sir ji
💛💛💛🙏🙏🙏
Valuable information...thank you sir
Sir fear undakunnath bhakti yodu koodi karmangal cheyyathath kondanno??
Bhaga Geeta paddikkan valiya aagrahichcthayirunnu innanu kandathu valare bhangiyyayie. Vivarichu tharunnu
❤❤❤❤❤
ലക്ഷ്മി , ഉച്ചാരണം ശ്രദ്ധിക്കണേ.. പാരായണം ചെയ്യുമ്പോൾ പദം പിരിയാതെ നോക്കണം. ആ ചെറിയ pause ഇല്ലാതെ നോക്കുക, അല്ലെങ്കിൽ പിരിച്ചു ചൊല്ലുക.. അത് കൊണ്ടാണ് " മശ്രു ","മു വാച ", മ കീർത്തി ” എന്നൊക്കെ വരുന്നത്.
Jaigurudev
Namaste Sir
Omenamonarayanaya
🙏😍
🎉🎉🎉🎉
കർമ്മം മോക്ഷത്തിന് ആവശൃമില്ല. സംശയമുണ്ടെങ്കിൽ ശങ്കരഭാഷൃം പഠിക്കുക. കൃടുതൽ ചർച്ചയാവാം
🙏🙏🙏🙏🙏
Krishnaaa
Sir അങ്ങനെയെങ്കിൽ ഗുരുവിനോടുള്ള പൂർണ സമർപ്പണമാണെങ്കിൽ.. എന്ത് കൊണ്ടാണ് ഏകലവ്യന് വിദ്യ നിഷേധിക്കുകയും.. നിഷാദ ജാതനെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നത്..
സ്വന്തമായി ആർജ്ജിച്ച ആയുധവിദ്യക്ക് ഗുരുദക്ഷിണ ഏകലവ്യനോട് ചോദിക്കുന്ന ഈ ഗുരു എന്ന നീച മനുഷ്യനിൽ എന്ത് ധാർമ്മികതയാണ് കാണാൻ കഴിയുന്നത്.. വേദപാരമ്പര്യമനുസരിച്ച് ഗുരുദക്ഷിണ എന്നുള്ളതിന് വ്യവസ്ഥാപിതമായ രീതികൾ ഉണ്ടായിരിക്കെ.. ഏകലവ്യന്റെ പെരുവിരൽ അറുത്തെടുക്കുന്ന സൈക്കോപ്പാത്ത് പ്രവൃത്തി മഹത്തായ ഗുരുദക്ഷിണയാകുന്നതെങ്ങനെ??????
ലോയ൪ ഓ൪ ഡോക്ട൪
അഗ്നിദോഷങ്ങൾക്ക്
പരിഹാര൦
നൽകുന്നു
🙏🏻മോളെ മശ്രു പൂർണ അശ്രു പൂർണ എന്നല്ലേ സർ പറഞ്ഞപ്പോൾ ശരിയായിട്ട് പറഞ്ഞു. എനിക്ക് തോന്നിയതാണ്
Swarga prapthiye Bhagavad Geetha thallikalayuka alle cheyunnathu. Geeth Geetha 2nd. Slokam 42, 43, 44
ക്ലൈബ്യം എന്നതിന് ആണും പെണ്ണും കെട്ടവൻ എന്നു മാത്രമല്ല അർത്ഥം ഇതികർത്തവ്യ മുഢത്വം എന്നും അർത്ഥമുണ്ട് സന്ദർഭാനുസൃതമായി ഇവിടെ ഈ അർത്ഥമാണ് സ്വീകരിക്കേണ്ടത്. കർത്തവ്യം എന്താണെന്നറിയാതെ നിശ്ചയബുദ്ധി നഷ്ടമായി അലസത ബാധിച്ച് നിഷ്കൃയനാകുന്ന അവസ്ഥയാണ് ക്ലീബത
സ്വർഗം എന്നത് മരണാനന്തരം ലഭ്യമാകുന്ന ഒന്നല്ല, മരണാനന്തരസ്വർഗം സെമറ്റിക് മത കല്പനയാണ് 'കർത്തവ്യം നിർവ്വഹിക്കുമ്പോൾ അനുഭവിക്കുന്ന ആനന്ദമാണ് സ്വർഗം അതിനോടൊപ്പം കീർത്തിയും, ക്ലീബത ബാധിച്ചാൽ ഇതു നഷ്ടമാകും
പൊരുതുക എന്നതാണ് ജീവൻ്റെ സ്വഭാവം അഥവാ സ്വധർമ്മം അത് സസ്യങ്ങളിലാവട്ടെ ,പ്രാണികളിലാവട്ടെ, പറവകളിലാവട്ടെ, ജലജീവികളിലാവട്ടെ, മൃഗങ്ങളിലാവട്ടെ, മനഷ്യരിലാവട്ടെ ഏതു ക്ഷേത്രത്തിലായാലും ജീവൻ്റെ സ്വഭാവം പൊരുതുക എന്നതാണ്, പൊരുതുന്നതു മാത്രമെ മുന്നേറുകയുള്ളു. സാഹചര്യത്തോട് പൊരുതാൻ കഴിയാത്ത നിരവധി ജീവവർഗങ്ങൾ നഷ്ടമായത് ചരിത്രമല്ലേ ,ദിനോസറസും അതിനുദാഹരണമാണ്. പൊരുതുക എന്നതാണ് ജീവിതം പൊരുതുന്നതിൻ്റെ പേരാണ് കർമ്മം എന്നത് ' അതിനാൽ നിമിഷാർദ്ധം പോലും കളയാതെ കർമ്മത്തിൽ മുഴുകാനാണ് കൃഷ്ണൻ പറയുന്നത്
മാർഗം ലക്ഷ്യം എന്ന രണ്ടില്ല ജീവിക്കുക എന്നതാണ് മാർഗവും ലക്ഷ്യവും, നിശ്ചയബുദ്ധി നഷ്ടപ്പെട്ടാൽ അഥവാ ക്ലീബത ബാധിച്ചാൽ സ്വർഗം അഥവാ ആനന്ദം കീർത്തി തുടങ്ങിയവ നഷ്ടപ്പെട്ട് ജീവിതം നിരാശ ബാധിച്ച് അലസരായി മാറും. ജീവിക്കുക അഥവാ പൊരുതുക എന്നതാണ് മാർഗവും ലക്ഷ്യവും അതിൻ്റെ ഫലമല്ല ആനന്ദം കീർത്തി എന്ന സ്വർഗം അത് പൊരുതുന്ന അവസ്ഥയാണ് അഥവാ പൊരുതുന്ന ജീവൻ്റെ അനുഭവമാണ് ആനന്ദം കീർത്തി എന്ന സ്വർഗം
സെമിറ്റിക് മതങ്ങളിലെ ദൈവസങ്കല്പം ഹിന്ദുക്കളിൽ കടന്നു കൂടിയതാണ് കൃഷ്ണൻ ദൈവമാണോ എന്നത് 'മനുഷ്യൻ്റെ യാചനക്കനുസരിച്ച് മാറ്റം വരുത്തുന്ന ഒരു സുപ്രഭാതത്തിൽ സൃഷ്ടിക്കുന്ന ദൈവസങ്കല്പം ഹിന്ദുത്വത്തിലില്ല. അജ്ഞാനം കൊണ്ടാണ് അഥവാ ക്ലീബത കൊണ്ടാണ് ഇങ്ങനെയൊക്കെ ദൈവ വിശ്വാസം ഉണ്ടാകുന്നത് അതുപേക്ഷിക്കുക,
കൃഷ്ണൻ ആരാണെന്ന് വ്യാസൻ പറഞ്ഞിട്ടുണ്ട്, യോഗേശ്വരൻ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. യോഗി എന്നതിനർത്ഥം കർമ്മ കൗശല്യം ഉള്ളയാൾ അഥവാ ജ്ഞാനി അല്ലെങ്കിൽ പൊരുതി മുന്നേറിയവൻ എന്നാണ് ഇതൊക്കെയാണ് കൃഷ്ണൻ '
വേദ പ്രകാരം അനാദിയായ പ്രവാഹമാണിത് ഇതിൽ സൃഷ്ടിയോ സംഹാരമോ ഇല്ല. സ്ഥിതി മാത്രമേയുള്ളു , ഈ സ്ഥിതിയിൽ പൊരുതുക അഥവാ ജീവിക്കുക, ആനന്ദമാവുക എന്നതാണ്
ബുദ്ധിയെ ഒന്നുകൂടി തെളിക്കുന്ന വിവരണം...അറിവിനു മുമ്പിൽ നമോവാകം 🙏🙏🙏
സ്വർഗമോ ? ഈ സ്വർഗം സ്വർഗം എന്നു പറയുന്ന സാധനം കിട്ടുക എന്നത് അത്ര നിർബന്ധമുള്ള കാര്യമാണോ മാഷേ ? എല്ലാവർക്കും സ്വർഗം കിട്ടിപ്പിച്ചേ അടങ്ങൂ എന്ന് എന്താണിത്ര നിർബന്ധം ??? 😅
E swargam eadu po..t..l anennu parayu andaviwasi
നല്ല പെണ്ണുങ്ങൾ ഇനി 250000 വർഷം എനിക്ക് മാത്രം സ്വന്തം.
സ്വർഗ്ഗം ആണോ നമ്മുടെ ആത്യന്തിക ലക്ഷ്യം?
alla
അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും.
ക്രിട്ടിസിസം നല്ലതാണ് മഹാത്മാഗാന്ധിയും റാബീന്ദ്രടനാഥ ടാഗോറും താങ്കളെ പോലെ ചോദിച്ചില്ലല്ലോ
ഭഗവദ്ഗീത ഉപദേശിച്ചത് ക്രിഷ്ണനൊ അതൊ അയോനിജനൊ???
മോക്ഷം ലഭിക്കുമല്ലോ അല്ലേ?
തികച്ചും ഭൗതികാസക്തി നിറഞ്ഞ രാജ്യ ഭരണമെന്ന..അധികാരവും സമ്പത്തിനും വേണ്ടി ഒരാളെ യുദ്ധത്തിനായി തള്ളിവിടുന്ന കേവലമായ മനുഷ്യ ചാപല്യം നിറഞ്ഞ ശ്രീകൃഷ്ണൻ എങ്ങനെ ദൈവം ആകും...
കൊല്ലുക അത് നിന്റെ ധർമമാണെന്ന് ഒരു ദൈവം പറയുകയാണെങ്കിൽ... ആത്മീയയതക്ക് പിന്നെന്താ പ്രസക്തി ..കർമ ബന്ധിതരായി കൊല്ലപ്പെടുന്ന മനുഷ്യരുടെ ദൈവം പിന്നെ ആരാണ്????
സർ ഗീതയെന്നാൽ ... വേദം മുന്നോട്ട് വെക്കുന്ന ബ്രഹ്മ സങ്കൽപ്പത്തിനെതിരാണ്...
നീ നിന്നിൽ അർപ്പിതമായ കർമം ചെയ്യുക.. ലക്ഷ്യം നിന്റെ മാർഗ്ഗത്തെ സാധൂകരിക്കും എന്നത് തെറ്റായ ഒരാശയമാണ്..
ജഡ്ജി എന്തിനാണ് തൂക്കിക്കൊല്ലാൻ വിധിക്കുന്നത്? അത് ജഡ്ജിയുടെ കർമമാണ് ആരാച്ചാർക്ക് കൊല്ലാനും അതും ദൈവമല്ലേ നിയോഗിക്കുന്നത്? Gundakale(dushtare)നശിപ്പിക്കാത്ത താണ് കേരളത്തിന്റെ ഇന്നത്തെ കഷ്ടം അല്ലെ ചിന്ദിക്കുക
ക്ലൈബ്യതക്ക് അഥവാ ക്ലീബാവസ്ഥക്ക് ആണും പെണ്ണും കെട്ടവൻ എന്ന അർത്ഥമല്ല ഇവിടെയുള്ളത്. ഇതികർത്തവ്യ മൂഢത്വം ആണ് ശരി. തൻ്റെ കർത്തവ്യം നിശ്ചയിക്കാൻ സാധിക്കാതെ വരുക എന്നതാണ് ക്ലീബതക്ക് ഇവിടെ സന്ദർഭാനുസൃതമായി എടുക്കേണ്ടത്., അസ്വർഗ്യം അകീർത്തികരം എന്നത് മരണാനന്തരം ലഭിക്കുന്ന സ്വർഗസങ്കല്പമല്ല. കർത്തവ്യനിർവ്വഹണത്തിലൂടെ ലീഭിക്കുന്ന ആനന്ദവും കീർത്തിയുമാണ് അത് പ്രവർത്തിയോടൊപ്പമാണ്. ' ലക്ഷ്യം മാർഗം എന്ന് രണ്ടായി പറയുന്നു എന്നത് തെറ്റിദ്ധാരണയാണ് ' മാർഗം അഥവാ ജീവിതം തന്നെയാണ് ലക്ഷ്യം. ഓരോ ജീവനും ഇവിടെ പൊരുതി തന്നെയാണ് മുന്നേറുന്നത് അത് സസ്യമായാലും പറവകളായാലും മത്സ്യങ്ങളായാലും പ്രാണികളായാലും ഇഴജന്തുക്കളായാലും മൃഗങ്ങളായാലും മനുഷ്യനായാലും ഏതു ക്ഷേത്രമായാലും ജീവൻ പൊരുതുക തന്നെയാണ് 'പൊരുതാതെ ഇരിക്കുന്നതാണ് ക്ലീബത, അത് ആനന്ദലബ്ധിക്കു വിഘാതവും അകീർത്തികരം അഥവാ നാശത്തിന് വഴിവക്കുന്നതാണ്. സാഹചര്യങ്ങളോട് പൊരുതാനുള്ള ശേഷി നഷ്ടപ്പെട്ടതു കൊണ്ടാണ് ഒരുപാട് ജീവിവർഗങ്ങൾ അപ്രത്യക്ഷമായത് ഉദാ: ദിനോസറസ് , ക്ലീബതയാണ് ഇവയൊക്കെ ഇല്ലാതാകാൻ കാരണം 'പൊരുതുക എന്നതാണ് ജീവിതം, അത് ലക്ഷ്യവുമല്ല മാർഗവുമല്ല രണ്ടും ചേർന്ന ഒന്നാണ് ഈ രണ്ടിൽ ഒന്നെടുത്താൽ ക്ലീബതയുണ്ടാകും.
കൃഷ്ണൻ ദൈവ മാണോ എന്ന ചോദ്യം, ദൈവമെന്നാലെന്താണ്, ഒരു സുപ്രഭാതത്തിൽ സൃഷ്ടി നടത്തുന്ന വ്യക്തിത്വമാണോ, യാചനക്കനുസരിച്ച് കാരുണ്യം കാണിക്കുന്നതാണോ ഇങ്ങനെയുള്ള തെറ്റിദ്ധാരണകൾ സെമിറ്റിക് മതങ്ങളിൽ നിന്ന് കടന്നു കൂടി അതിനനുസരിച്ച് ഉള്ള പഠനങ്ങളും ആണ് വഴിതെറ്റിക്കുന്നത്. വ്യാസൻ തന്നെ പറഞ്ഞിട്ടുണ്ട് കൃഷ്ണൻയോഗേശ്വരനാണെന്ന്, യോഗം എന്നതികർമ്മ കൗശല്യം ഉള്ളവൻ അഥവാ ജ്ഞാനി അല്ലെങ്കിൽ പൊരുതി മുന്നേറിയവൻ, ഇതെല്ലാം കൃഷ്ണനിലുണ്ട്, അതിനാൽ കൃഷ്ണൻ ആചാര്യനാണ്.
@@SamySamy-zs9ruതാങ്കൾ പറയുന്നത്..വളരെ യുക്തിപൂർവ്വമുള്ള ഭൗതിക ജീവിതമാണ്.. അങ്ങനെയെങ്കിൽ പിന്നെന്തിനാണ് ദൈവം വാഗ്ദാനം ചെയ്യുന്ന കർമഫലമയുണ്ടാകുന്ന സ്വഗ്ഗതത്തെക്കുറിച്ച് വേവലാതിപ്പെടണം...
താങ്കൾ പറയുന്ന ""ക്ലീബതയാണ്"" എല്ലാജീവജാലങ്ങളുടെയും അതിജീവനത്തിനും നിലനില്പിനും ആവശ്യമെങ്കിൽപ്പിന്നെ.. ആ ജീവിയുടെ കർമഫലം ദൈവം കാംഷിക്കുന്നതെന്തിന്????..
@@SamySamy-zs9ruയാചനക്കനുസരിച്ച് ഫലം നൽകുന്നവനല്ല ദൈവമെങ്കിൽ.. കഠിന തപസ്സിൽ ദൈവം പ്രസാധിക്കുകയും വരങ്ങൾ നൽകുകയും ചെയ്യുന്നു എന്ന് പറയുന്നത് പിന്നെ എന്നാ മാങ്ങാത്തൊലിയാ 😂😂😂😂😂😂
@@sobhanaraveendran6832ഹലോ മാഡം.. ഈ ജഡ്ജിയെന്ന് പറയുന്നത് വർണശ്രമധർമ്മത്തിലെ കർമ്മസിദ്ധാന്തത്തിൽ വരുന്നതല്ല.....അത് മാത്രമല്ല ഈ ജഡ്ജിക്ക് ഭൂത,.. പ്രേത.. പിശാച്,... ആത്മാവ്.. സ്വർഗം എന്നുള്ള മന്ത്രവാദ പാക്കേജ് ഓഫർ ചെയ്യുന്നുമില്ല...
നരകവു൦ ചന്ദ്രദോഷവു൦
രോഗ൦വരുത്തുന്നു
🙏🙏🙏
❤❤❤
🙏🙏🙏🙏🙏
🙏🙏
🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏🙏