Bougainvillea Multicolor Grafting Iഒരു ബോഗൻ വില്ലയിൽ പല വർണ്ണങ്ങൾ വിരിയിക്കാം I DIY Grafting

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 54

  • @farmmania7402
    @farmmania7402 2 ปีที่แล้ว +2

    അടിപൊളി വീഡിയോ
    വളരെ ഉപകാരപ്രദം
    എനർജറ്റിക്കയാ വാക്കുകൾ
    സൂപ്പർ

  • @abdulkader-go2eq
    @abdulkader-go2eq 7 หลายเดือนก่อน +1

    മാഡം ഒരുപാട് നന്ദി അറിയിക്കുന്നു ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @josekuttypkkurian4918
    @josekuttypkkurian4918 ปีที่แล้ว +1

    വളരെ പ്രയോജനപ്രദമായ വീഡിയോ താങ്കൾക്ക് അഭിനന്ദനങ്ങൾ👍

  • @ajithakumari2715
    @ajithakumari2715 2 ปีที่แล้ว +5

    മാഡത്തിന്റെ നേരത്തെയുള്ള ഒരു വീഡിയോ (വലിയ ബോഗൺ വില്ല ചെടിയിൽ എയർ ലെയറിംഗ് നടത്തി വലിയ തൈ ഉണ്ടാക്കുന്ന വിധം) കണ്ട് അതുപോലെ ഞാൻ ഏകദേശം 20 തൈകൾ ഉണ്ടാക്കി അതിൽ 7, 8 കളർ വരെ ഗ്രാഫ്റ്റ് ചെയ്ത് ഇവർഷം ഒരേ സമയം 6, 7 കളർ പൂവ് വരെ ഉണ്ടായി. മാഡത്തിന് വളരെയധികം നന്ദിയും സ്നേഹവും അറിയിക്കുന്നു.🙏🏻🌹

    • @neenuravi1356
      @neenuravi1356 8 หลายเดือนก่อน

      Which video?

  • @immanuelflowers683
    @immanuelflowers683 ปีที่แล้ว +3

    God bless you with your nursery and business ❤️

  • @anithastanly242
    @anithastanly242 10 วันที่ผ่านมา

    Good job keep going 👍All the best

  • @ansaransar724
    @ansaransar724 11 หลายเดือนก่อน +1

    Excellent

  • @sebastiankunnutharajoseph1398
    @sebastiankunnutharajoseph1398 10 หลายเดือนก่อน +1

    amazing..

  • @sonythomas9277
    @sonythomas9277 2 ปีที่แล้ว

    Video വളരെ ഉപകാരപ്രതം 🌹💞🌹

  • @prathibhamathew4386
    @prathibhamathew4386 2 ปีที่แล้ว +2

    Big Salute Mam, എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഒരു plant ആണ് Bougainvillea. കുറച്ചു collection ഉണ്ട്. ചെറിയ sale തുടങ്ങാൻ ആഗ്രഹിക്കുന്നു. കൂടുതൽ ആയി ഒന്നും അറിയില്ല. Mam ന്റെ Gardening videos നല്ല മോട്ടിവേഷൻ തരുന്നു.. Personal ആയി ഒന്ന് mam ne വിളിക്കാൻ ആഗ്രഹം ഉണ്ട്. പറ്റുമോ

  • @vaheedaranip7709
    @vaheedaranip7709 2 ปีที่แล้ว +1

    Very informative video

  • @Shahnasafeer72
    @Shahnasafeer72 ปีที่แล้ว

    Ee masathil chryyamo

  • @shasmirak7216
    @shasmirak7216 ปีที่แล้ว

    Very informative and motivational 🙏🏻👍

  • @anugrah6994
    @anugrah6994 ปีที่แล้ว

    Powerful words and valueble job thank you

  • @umaibanlatheef6750
    @umaibanlatheef6750 หลายเดือนก่อน

    Super ❤

  • @advikasaji9612
    @advikasaji9612 หลายเดือนก่อน

    Hai ഇന്ന് ഗ്രാഫ്റ്റ് ചെയ്യാൻ വേണ്ടി u tube സേർച്ച്‌ ചെയ്തപ്പോൾ താങ്കളുടെ ഈ വീഡിയോ കണ്ടു നന്നായി ഇഷ്ടപ്പെട്ടു, ഇപ്പോൾ ഇത് ലൈവ് ആയി ഉണ്ടോ, ഗ്രാഫ്റ്റ് ചെയ്ത plants അവൈലബിൾ ആണോ

  • @shajidaniel1060
    @shajidaniel1060 2 ปีที่แล้ว +1

    നാട്ടിൽ വന്നാൽ എന്തു ചെയ്യും എന്ന് ആകുലപ്പെടുന്ന പ്രവാസികൾക്ക് താങ്കൾ അവസാനം പറഞ്ഞ വാക്കുകൾ വളരെയേറെ പ്രചോദനം ചെയ്യട്ടെ.

  • @PavithanPavi-q3r
    @PavithanPavi-q3r หลายเดือนก่อน

    Enargitic🎉🎉

  • @sajeevkhanshahulhameed4163
    @sajeevkhanshahulhameed4163 2 ปีที่แล้ว +1

    hi ബിന്ദു വീഡിയോസ് ഒന്നും കാണുന്നില്ലല്ലോ

  • @sreek4526
    @sreek4526 ปีที่แล้ว

    Super video about grafting 👌

  • @Anucakeart1472
    @Anucakeart1472 ปีที่แล้ว +1

    Gud video

  • @jaseela1085
    @jaseela1085 2 ปีที่แล้ว

    Colouring vilayum parayu

  • @ibuzzthoughts517
    @ibuzzthoughts517 ปีที่แล้ว

    Good msg 🥰👏🏻👏🏻

  • @ansaransar724
    @ansaransar724 9 หลายเดือนก่อน

    Adipoli

  • @muhsinachipra9984
    @muhsinachipra9984 ปีที่แล้ว

    Super super ❤️❤️❤️❤️👍

  • @ansaransar724
    @ansaransar724 ปีที่แล้ว

    Excellent ❤

  • @nirmalable1
    @nirmalable1 ปีที่แล้ว

    That was a nice review 👍

  • @aboobackerpk8406
    @aboobackerpk8406 2 ปีที่แล้ว

    Very.good.medham👍🏻👍🏾🤲

  • @sarathms3997
    @sarathms3997 ปีที่แล้ว

    വലിയ സ്റ്റം കളിലേക്ക് ഇത് ഗ്രാഫ്റ്റ് ചെയ്യാൻ സാധിക്കുമോ

  • @sareenap3958
    @sareenap3958 2 ปีที่แล้ว +1

    ഞാൻ ചെയ്തു 5 എണ്ണം പിടിച്ചു😀

  • @sajiniram4674
    @sajiniram4674 2 ปีที่แล้ว

    Bindoos super

  • @minimolshaji893
    @minimolshaji893 9 หลายเดือนก่อน

    Mam plastic aside kittum ethu Cling film ano avide kittum please reply

    • @lilababu1173
      @lilababu1173 3 หลายเดือนก่อน

      Amazon and all agrobazars and highend manure depos. Ask gor grafting tape

    • @lilababu1173
      @lilababu1173 3 หลายเดือนก่อน

      Amazon and all agrobazars and highend manure depos. Ask gor grafting tape

  • @balkeesch5624
    @balkeesch5624 2 ปีที่แล้ว

    Supper 🙏🙏

  • @edwinpigeonsloftguppyfarm
    @edwinpigeonsloftguppyfarm ปีที่แล้ว

    👍

  • @sudhabhai985
    @sudhabhai985 ปีที่แล้ว

    Super. Graft cheythathinu sesham veyil kollamo

  • @premankartha
    @premankartha 11 หลายเดือนก่อน

    കോഴിക്കോട് എവിടെയാണ് താന്കൾ ?

  • @remyanair1701
    @remyanair1701 2 ปีที่แล้ว

    Teachare.....tech flora il entha videos edathe

  • @sandeepv.s8453
    @sandeepv.s8453 ปีที่แล้ว

    ബാർക്ക് ഗ്രാഫ്റ്റിങ്ങ് എങ്ങിനെയാണ്

  • @deepadharmik5313
    @deepadharmik5313 2 ปีที่แล้ว

    Bogan villa plants വിൽപ്പനക്ക് ഉണ്ടോ?

  • @achuslifestyle5796
    @achuslifestyle5796 2 ปีที่แล้ว +1

  • @ppc7521
    @ppc7521 2 ปีที่แล้ว

    Online sale undo

  • @sindhudilip174
    @sindhudilip174 2 ปีที่แล้ว +13

    എന്തൊരു പോസ്സിറ്റീവ് എനർജി യാണ്‌ മാഡത്തിന്റെ വാക്കുകൾക്ക്.. ഒറ്റ പരാതി മാത്രം ഇടക്കൊക്കെ ഇത് പോലെ വീഡിയോ യുമായി വരണം അതേയുള്ളു

    • @majidaalavi9311
      @majidaalavi9311 10 หลายเดือนก่อน +1

      എനിക്കും നല്ല പോസിറ്റ്റീവ് എനർജി കിട്ടി

  • @wowyummyyy
    @wowyummyyy 2 ปีที่แล้ว +1

    LIKE👍👍👍👍👍 💯💯💯🤩🤩🤩🤩🤩

  • @siyadkpgold
    @siyadkpgold ปีที่แล้ว

    Last dialogue...
    Poli

  • @kdm8312
    @kdm8312 ปีที่แล้ว

    ഉൽക്കണ്ണ് എന്ന് പറഞ്ഞിട്ട് ആ കത്തികൊണ്ട് കണ്ണിൽ തട്ടിപോവണ്ട 😜

  • @aboobackerpk8406
    @aboobackerpk8406 ปีที่แล้ว

    Very.correct.mhdam.nice.peech.jobe
    ..................🤎🖤💜💚💛💙🩶

  • @noufalkarassery7561
    @noufalkarassery7561 3 หลายเดือนก่อน

    Online order option is there? Can you share any contact number?

  • @FlowersGraftingTechnic
    @FlowersGraftingTechnic ปีที่แล้ว

    Please discribe in hindi

  • @tojomathew1082
    @tojomathew1082 2 ปีที่แล้ว