Bougainvillea plants ( കടലാസ് ചെടി) യെ കുറിച്ച് അറിയേണ്ടതെല്ലാം... A to z

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 134

  • @SarojamHomegarden
    @SarojamHomegarden  วันที่ผ่านมา +14

    ഈ ചാനൽ subscribe ചെയ്യാത്തവർ subscribe ചെയ്തു സപ്പോർട്ട് ചെയ്യണമെന്ന് വിനീതമായി അറിയിക്കുകയാണ് 🥰

  • @anil540
    @anil540 15 ชั่วโมงที่ผ่านมา +6

    മനോഹരം അതി സുന്ദരം നർസറികളിൽ പോലും കാണാൻ കഴിയാത്ത വിസ്മയം തീർത്ത സാറിന് അഭിനന്ദനങ്ങൾ , ആശംസകൾ ചെടികളെ സ്നേഹിക്കുന്ന സരോജം ഹോം ഗാർഡനും അഭിനന്ദങ്ങൾ, Beautiful video❤

  • @Prasanna_sreevalsam
    @Prasanna_sreevalsam วันที่ผ่านมา +9

    മനസിനും കണ്ണിനും കുളിർമയ്കുന്ന അതിമനോഹരമായ കാഴ്ച ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി തോമസ് സാറിന് അഭിനന്ദനങ്ങൾ .എത്ര മനോഹരമായ ഗാർഡൻ❤❤❤❤❤❤

  • @ThwaibasGarden
    @ThwaibasGarden วันที่ผ่านมา +7

    രണ്ടു പേരുടെയും സംസാരം ❤❤
    വളരെ നന്നായി എല്ലാം പറഞ്ഞു 😊

  • @muhammedbishar8735
    @muhammedbishar8735 วันที่ผ่านมา +9

    ഒത്തിരി അറിവുകൾ പറഞ്ഞുതന്നതിനു താങ്ക്സ് ❤️ വിഡിയോ ഞങ്ങളിലേക്ക് എത്തിച്ച ചേട്ടാനാണ് ഹിറോ 🥰🥰🤝

  • @selmapk1531
    @selmapk1531 14 ชั่วโมงที่ผ่านมา +2

    Ithrayum clear ayi karyangal avatharipicha oru chanel ithu vare kandittilla,thanks very much, thank u sarojam garden

  • @aniammajohnson6445
    @aniammajohnson6445 9 ชั่วโมงที่ผ่านมา +1

    ഒന്നും പറയാനില്ലഅതിമനോഹരം ❤❤❤

  • @anbuthanyoujesusnelson9809
    @anbuthanyoujesusnelson9809 9 ชั่วโมงที่ผ่านมา +1

    Super Good Job... 🎉

  • @shasmirak7216
    @shasmirak7216 16 ชั่วโมงที่ผ่านมา +2

    ഇതിനു പിന്നിലെ efforts നും മനസ്സിനും ഒരായിരം അഭിനന്ദനങ്ങൾ 👍🏻

  • @lesliepaul7274
    @lesliepaul7274 14 ชั่วโมงที่ผ่านมา +2

    മനോഹരം അതിസുന്ദരം കണ്ണിനു കുളിർമ തരുന്ന കാഴ്ച 👍

  • @sheenapk4843
    @sheenapk4843 18 ชั่วโมงที่ผ่านมา +3

    സൂപ്പർ വീഡിയോ എല്ലാം നല്ല രീതിയിൽ എക്സ്പ്ലെയിൻ ചെയ്തു തന്നു ❤👍🏻

  • @Shezinsuhail25
    @Shezinsuhail25 10 ชั่วโมงที่ผ่านมา +1

    മനസ്സിനും കണ്ണിനും കുളിർമ തരുന്ന നല്ലൊരു വീഡിയോ ❤

  • @shanibasaid4269
    @shanibasaid4269 22 ชั่วโมงที่ผ่านมา +2

    ഉപകാരപ്രദമായ നല്ലൊരു വീഡിയോ.. ബൗഗൈൻവില്ലയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും നന്നായി മനസിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു... പ്ലാന്റ്സ് അതിമനോഹരം.. രണ്ടുപേർക്കും ഒരുപാട് താങ്ക്സ്..

  • @haneefahaneefa2603
    @haneefahaneefa2603 วันที่ผ่านมา +4

    നല്ല പരിചരണവും കൂടെ തന്നെ ഇത്രയും വെയിൽ കിട്ടുന്ന സ്ഥലം വേണം ഇങ്ങനെ നിറയെ പൂവ് വിരിഞ്ഞു കാണാൻ ❤❤thanks പുതിയ അറിവുകൾ നൽകിയതിന്.. അടിപൊളി ഗാർഡൻ. 🥰❤

  • @shebaabraham4900
    @shebaabraham4900 19 ชั่วโมงที่ผ่านมา +2

    Adipoli 💐. നല്ല സൂര്യ പ്രകാശം തന്നെ പ്രധാനപ്പെട്ട വിജയം 💐

  • @RosammaGeorge-nn5rz
    @RosammaGeorge-nn5rz 19 ชั่วโมงที่ผ่านมา +3

    very very thanks ഇത്രയും നല്ലൊരു ക്ലാസ് ഇതുവരയും കിട്ടിയിട്ടില്ല❤❤❤❤❤❤❤

  • @shebaabraham4900
    @shebaabraham4900 19 ชั่วโมงที่ผ่านมา +2

    Congratulations MrThomas Sir. Thank you for the much informative video abt Bougainville plants. 💐

  • @mushthaque_2.042
    @mushthaque_2.042 14 ชั่วโมงที่ผ่านมา +1

    മനസ്സിന് കുളിര്മയേകുന്ന കാഴ്ചകൾ ❤❤❤❤👍🏻👍🏻👍🏻

  • @JoseKP-c6i
    @JoseKP-c6i วันที่ผ่านมา +3

    Nannayi paranju thannu. Thanks to Thomas sir and Sarojam garden❤❤

  • @shabislife
    @shabislife วันที่ผ่านมา +4

    Very informative ❤ beautiful garden ❤ Humble and simple Gardner ❤

  • @petsandfarming2021
    @petsandfarming2021 19 ชั่วโมงที่ผ่านมา +2

    ❤❤ നല്ല plants and good information ❤

  • @vanajak8006
    @vanajak8006 วันที่ผ่านมา +1

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ. സൂപ്പർ 👌👌👌❤❤❤❤

  • @beenasebastian7569
    @beenasebastian7569 19 ชั่วโมงที่ผ่านมา +2

    Kandittu kothiyavunnu. Beautiful

  • @binnybinnyabraham4224
    @binnybinnyabraham4224 15 ชั่วโมงที่ผ่านมา +1

    നന്നായി പറഞ്ഞു തന്നു thanks ❤

  • @Swabeeh-ux4ir
    @Swabeeh-ux4ir วันที่ผ่านมา +2

    ഒത്തിരി അറിവുകൾ പറഞ്ഞുതന്നതിന് നന്ദി

  • @shamsuthanikkal9173
    @shamsuthanikkal9173 วันที่ผ่านมา +3

    More than useful videos, Thanks for all crew members,

  • @UshaJayan-x9b
    @UshaJayan-x9b วันที่ผ่านมา +4

    Very good information adenium carene kurichm koodi sarumayi oru video cheyyumo

  • @thomassamuel1017
    @thomassamuel1017 18 ชั่วโมงที่ผ่านมา +2

    നല്ല വിവരണം tku

  • @suk_media9437
    @suk_media9437 วันที่ผ่านมา +2

    നല്ല വിവരണം താങ്ക്സ് ❤

  • @hibaafsal5807
    @hibaafsal5807 วันที่ผ่านมา +2

    എന്താ ഭംഗി കാണാൻ ഉപകാരമുള്ള വീഡിയോ ഒരുപാട് ഇഷ്ടമായി

  • @moncyshajan913
    @moncyshajan913 วันที่ผ่านมา +3

    Useful video. ഇതുപോലെ Adenium ത്തിന്റെ ഒരു video കൂടി ചെയ്യണം .

  • @sunithapv4459
    @sunithapv4459 วันที่ผ่านมา +3

    Wow...beautiful

  • @stellapaulose2143
    @stellapaulose2143 18 ชั่วโมงที่ผ่านมา +2

    Garden no. 5. My favourite garden ❤

  • @AyishaMayamood
    @AyishaMayamood วันที่ผ่านมา +2

    സൂപ്പർ വീഡിയോ❤❤❤

  • @anithaskumar2565
    @anithaskumar2565 วันที่ผ่านมา +2

    Ayoo ithellam kanumbol kothi akunnu nalla useful vedeio

  • @pratheeshjoseph9882
    @pratheeshjoseph9882 วันที่ผ่านมา +2

    Very informative video 🤩🤩🤩

  • @roseparadise4234
    @roseparadise4234 วันที่ผ่านมา +3

    Thank you Thomas sr,&sarojam gardner

  • @ShamiShameema-t1m
    @ShamiShameema-t1m วันที่ผ่านมา +2

    Soooper video ❤❤❤❤❤

  • @binsyajimon734
    @binsyajimon734 22 ชั่วโมงที่ผ่านมา +1

    Nalla avatharanam👌

  • @prasanthjoseph3567
    @prasanthjoseph3567 วันที่ผ่านมา +2

    Beautiful Garden 😊

  • @hafsathc2675
    @hafsathc2675 10 ชั่วโมงที่ผ่านมา +1

    Orupadu arivukal pakarnuthanna sarinum sarojam homgardenum abinanthanangal

  • @raeeskvk
    @raeeskvk วันที่ผ่านมา +3

    Nadan verytiyil ethra pookkal adhyamayanu kanunnath.superrrr

  • @prabithmakkayil1812
    @prabithmakkayil1812 16 ชั่วโมงที่ผ่านมา +1

    Super and good information

  • @binsyajimon734
    @binsyajimon734 22 ชั่วโมงที่ผ่านมา +1

    Super aayitund

  • @amiyafathim007
    @amiyafathim007 วันที่ผ่านมา +2

    Very helpful video ❤

  • @mollyshaji2089
    @mollyshaji2089 วันที่ผ่านมา +2

    Very good video❤

  • @Busheena
    @Busheena วันที่ผ่านมา +2

    Useful video ❤❤

  • @sajnaashraf3064
    @sajnaashraf3064 วันที่ผ่านมา +2

    Good information ❤❤

  • @FarisaNasar-v7e
    @FarisaNasar-v7e วันที่ผ่านมา +2

    Nalla arivukal ighaneulla veedio inium pratheekshikkunnu

  • @Keraleeyam2
    @Keraleeyam2 วันที่ผ่านมา +2

    തോമസ് സാറിന് Thank you

  • @Gardendiary.by_leena
    @Gardendiary.by_leena วันที่ผ่านมา +3

    Good video ❤

  • @unnikrishnan8271
    @unnikrishnan8271 วันที่ผ่านมา +3

    Adenium care ന്റെ ഒരു full വീഡിയോ ഈ സാറിന്റെ വേണം pls

  • @chembathjayaraman7709
    @chembathjayaraman7709 วันที่ผ่านมา +1

    Very beautiful.... 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lovelyjoseprakash1557
    @lovelyjoseprakash1557 วันที่ผ่านมา +3

    ഒത്തിരി ഒത്തിരി സന്തോഷം ... വളരെ നല്ല വിവരണം... ചോദ്യവും ഉത്തരവും വളരെ ലളിതമാണ്...❤❤

  • @Nusrath-f2d
    @Nusrath-f2d วันที่ผ่านมา +2

    Very use full next year nookam

  • @SullathTk
    @SullathTk วันที่ผ่านมา +2

    Othiri ariv paranchu thannu thanks

  • @jijidenny2190
    @jijidenny2190 15 ชั่วโมงที่ผ่านมา +1

    Thanks,very informative video.expects more

  • @minidilipkumar289
    @minidilipkumar289 18 ชั่วโมงที่ผ่านมา +1

    Nice explanation

  • @ushachandran8989
    @ushachandran8989 14 ชั่วโมงที่ผ่านมา +1

    Beautiful

  • @poulosekt8499
    @poulosekt8499 20 ชั่วโมงที่ผ่านมา +1

    Thank you sir cleared all my doubts 🙏

  • @subaidashamsudeen4929
    @subaidashamsudeen4929 วันที่ผ่านมา +4

    ബോഗൻവില്ലയുടെനാടൻവറൈറ്റികൾകൊണ്ട് അതിമനോഹരമായ ഒരു ഫ്ലവർ ഷോ എന്നു പറയാം ബോഗൻവില്ല പരിചരണത്തെകുറിച്ച് സമ്പൂർണ്ണമായൊരു ക്ലാസ്സും നമുക്ക് നൽകിയ തോമസ്ച്ചേട്ടനും അതിന് വേണ്ടി പ്രയത്നിച്ച സരോജം ഗാർഡനും നന്ദി പറയുന്നു.

  • @allenjoshua1738
    @allenjoshua1738 วันที่ผ่านมา +2

    Thank you for your tips ❤

  • @shylajaanand4497
    @shylajaanand4497 วันที่ผ่านมา +2

    Thank you so much for the showing report. Very amazing Boganvill garden. Pl. Inform me very will we can buy Boganvilla plants pl. Pl. Inform.

  • @TECHYMEDIA-ki4dd
    @TECHYMEDIA-ki4dd 15 ชั่วโมงที่ผ่านมา +1

    Very nice

  • @renjuajith200
    @renjuajith200 วันที่ผ่านมา +3

    Beautiful plants

  • @sajilohid
    @sajilohid วันที่ผ่านมา +2

    അടിപൊളി

  • @rajasreeee
    @rajasreeee 20 ชั่วโมงที่ผ่านมา +1

    Useful👍🏻

  • @sunijohn3837
    @sunijohn3837 20 ชั่วโมงที่ผ่านมา +1

    Thomas Sir thank you for your tips

  • @ShareefaHaneefa-ky4kh
    @ShareefaHaneefa-ky4kh วันที่ผ่านมา +2

    Orupad latayi

  • @sonasunil6761
    @sonasunil6761 22 ชั่วโมงที่ผ่านมา +1

    Super 😍😍😍😍 best Dap എവിടുന്നാ vangunnathu

  • @shylajaanand4497
    @shylajaanand4497 วันที่ผ่านมา +2

    Beautiful.

  • @NaliniKp-s9z
    @NaliniKp-s9z 23 ชั่วโมงที่ผ่านมา +1

    Informative video

  • @jkeyj8857
    @jkeyj8857 วันที่ผ่านมา +2

    Yellowing of leafs can be reduced if you give one table spoon of vinegar diluted with four liters of water.

  • @shaliniprabha9949
    @shaliniprabha9949 วันที่ผ่านมา +2

    Super ❤❤❤

  • @Praleena-o4z
    @Praleena-o4z วันที่ผ่านมา +2

    Supper ❤

  • @sunithak7087
    @sunithak7087 19 ชั่วโมงที่ผ่านมา +1

    Super, super 💙💞💙💞💙💞💙💞

  • @annsflowerboutique5025
    @annsflowerboutique5025 วันที่ผ่านมา +2

    Very useful video

  • @mumthaskareem1654
    @mumthaskareem1654 วันที่ผ่านมา +9

    മനസും കണ്ണും നിറഞ്ഞു അതിമനോഹരമായിരിക്കുന്നു ഒരിക്കലും മടുപ്പ് വരതൊരു പ്ലാന്റ് 50വെറൈറ്റികളോളം ആയി എനിക്ക് എന്നാലും കാണുമ്പോ കൊതിയാവുന്നു നന്നായിട്ടുണ്ട് സർ കുറെ അറിവുകൾ പറഞ്ചു തന്നു നല്ല അടുക്കും ചിട്ടയും 👍👍👍

  • @Jeesworld
    @Jeesworld วันที่ผ่านมา +2

    Super

  • @lissymathew8909
    @lissymathew8909 21 ชั่วโมงที่ผ่านมา +1

    Supr👍

  • @DonVD-jx3sj
    @DonVD-jx3sj วันที่ผ่านมา +2

    Very good vedío

  • @shabanashihab7683
    @shabanashihab7683 วันที่ผ่านมา +2

    Cement pot ano plastic ano boganvilla k nallath

  • @ravindranathkt8861
    @ravindranathkt8861 20 ชั่วโมงที่ผ่านมา +1

    👏👏👏👏👏👍

  • @shylajajojikumar5576
    @shylajajojikumar5576 วันที่ผ่านมา +3

    ഫക്ട്ടം ഫോസ് എവിടെ നിന്നാണ് വാങ്ങുന്നത്. D A P, പൊട്ടാഷും കിട്ടുന്നുണ്ട്. പക്ഷെ ഫാക്റ്റം ഫോസ് കിട്ടുന്നില്ല

  • @girlypaul2413
    @girlypaul2413 18 ชั่วโมงที่ผ่านมา +1

    Kollllaaaammm❤❤❤😢😢😢

  • @ravindranathkt8861
    @ravindranathkt8861 20 ชั่วโมงที่ผ่านมา +1

    പ്ലാന്റ്സ് മതി പ്ലാന്റ്സ്കൾ ആവശ്യമില്ല. Best wishes.😊

  • @isharahim933
    @isharahim933 วันที่ผ่านมา +2

    👌👌👍❤❤

  • @aktech7405
    @aktech7405 วันที่ผ่านมา +2

    👌👌

  • @annieaugustine153
    @annieaugustine153 20 ชั่วโมงที่ผ่านมา +1

    Sir please give me the Adeneum vedio allso

  • @archanaajith4771
    @archanaajith4771 วันที่ผ่านมา +3

    🥰👌

  • @valsalabhasi7481
    @valsalabhasi7481 วันที่ผ่านมา +1

    Very Informative 👍. Thanks both of you❤️

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 18 ชั่วโมงที่ผ่านมา +1

    Hi sir pls kurachu plants tharumo kannur anuto

  • @minimathew2570
    @minimathew2570 วันที่ผ่านมา +2

    👍👍

  • @Ruhansha073
    @Ruhansha073 17 ชั่วโมงที่ผ่านมา +1

    Ithinte cash aa pavathinu kodukkenam

  • @anfasabdulla7288
    @anfasabdulla7288 วันที่ผ่านมา +2

    It enginy leaf. Illathy flower aavunt

  • @dailymeals5689
    @dailymeals5689 17 ชั่วโมงที่ผ่านมา

    ari kazhukunna vellam, chicken beef fish kazhukunna vellam ozhichukoduthal mathram mathi pookal nallapole undavum vere onnum cheyyenda

  • @2023greenmate
    @2023greenmate 13 ชั่วโมงที่ผ่านมา +1

    Soft പ്രൂണിങ് ചെയ്യുന്നത് ഏത് മാസം ആണെന്ന് പറഞ്ഞില്ലല്ലോ.. Pls

  • @iziyavlogs
    @iziyavlogs วันที่ผ่านมา +1

    Kanditum kanditum kodimarunnilla vishadamayi paranch u. Thannu kattings tharumo

  • @premavinod622
    @premavinod622 วันที่ผ่านมา +2

    ❤❤❤

  • @azzagafoor8218
    @azzagafoor8218 วันที่ผ่านมา +2

    👍👍👍❤❤❤