സ്‌ട്രെയ്റ്റ് പാന്റ് വൃത്തിയായി വെട്ടിത്തയ്ക്കാം 48 inches/sally rose straight pant cutting 48''/

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 83

  • @sallyrosechannel9052
    @sallyrosechannel9052  5 หลายเดือนก่อน +11

    Ethinte stitching video link
    th-cam.com/video/V-Zgl-OLBhU/w-d-xo.htmlsi=7-cRhjTOkB4MLLjs

  • @sheebavarghese1745
    @sheebavarghese1745 5 หลายเดือนก่อน +8

    ❤❤❤ അങ്ങനെ 48 Size യിൽ pant cutting ഇടാൻ തോന്നിയ ടീച്ചറിന് ഒത്തിരി Thanks ❤❤❤

  • @AchuAswathy-u9k
    @AchuAswathy-u9k 3 หลายเดือนก่อน +2

    നല്ല അടിപൊളി ക്ലാസ്സ്‌ ആണ് കേട്ടോ ❤️🥰

  • @shaijagopakumar4942
    @shaijagopakumar4942 11 วันที่ผ่านมา

    നന്നായി മനസ്സിലായി ടീച്ചർ

  • @sherlyjacob8903
    @sherlyjacob8903 4 หลายเดือนก่อน

    Thank you Sally ഞാൻ പോക്കറ്റ് വെച്ച് straight pant thaichu

    • @sallyrosechannel9052
      @sallyrosechannel9052  4 หลายเดือนก่อน

      Very good Sherly🥰🙏❤️

    • @nabeenams6451
      @nabeenams6451 4 หลายเดือนก่อน

      Njanum thaichu.. Super ❤

  • @susygeorge2796
    @susygeorge2796 5 หลายเดือนก่อน +12

    ഞാൻ 'straight pant തൈച്ചിട്ട് കാലിൻ്റെ ഭാഗം മുകളിലേക്ക് കയറുന്നു എന്തു കൊണ്ടാണ Teacher

  • @remyaanilkumar4674
    @remyaanilkumar4674 5 หลายเดือนก่อน +4

    ക്രോപ് ടോപ് കട്ടിങ്ങ് കാണിക്കാമോ 13 വയസ്സുള്ള കുട്ടിയുടെ അളവിന്

  • @rejaniabraham5078
    @rejaniabraham5078 5 หลายเดือนก่อน +1

    Thanku sooo much. Chechy pattiyala pant allel dhothi pant pole ulla pant stiching padippikkumo?

  • @bindusanthoshmumbai519
    @bindusanthoshmumbai519 5 หลายเดือนก่อน +4

    സൂപ്പർ ആയിട്ടുണ്ട് 👏👏.ടീച്ചർ എന്റെ 50 അളവ് ആണ്. രണ്ടിഞ്ചു കൂടി കൂട്ടി ഇട്ടാൽ ബാക്കി എല്ലാം same അളവ് ആകില്ലേ. ഞാനും ഒരെണ്ണം തയ്ച്ചു നോക്കും

    • @sallyrosechannel9052
      @sallyrosechannel9052  5 หลายเดือนก่อน +1

      Hip alavu 50/4=12.5+2angane calculate cheythal mathi

    • @bindusanthoshmumbai519
      @bindusanthoshmumbai519 5 หลายเดือนก่อน

      Ok. Thankyou 💕

    • @ShainyShainy-t7s
      @ShainyShainy-t7s 5 หลายเดือนก่อน +2

      40"anu enikku hip alavu appol tottal ethreya teacher

    • @pennammajose9162
      @pennammajose9162 หลายเดือนก่อน

      പ്രിയ ടീച്ചർ. എഴുതി കാണിച്ചത് കാരണം അളവ് പിടിച്ചത് പലതും കാണാൻ പറ്റിയില്ല ടീച്ചറെ അതുകൊണ്ട് എഴുതണ്ട ടീച്ചറെ അല്ലാതെ മനസിലാവും ടീച്ചറെ ദയവു വിചാരിക്കണേ.നൂറു ഉമ്മ.

  • @nijusuresh2954
    @nijusuresh2954 5 หลายเดือนก่อน +1

    Thanks teacher 👍🏻. Thaykkum

  • @aliyaspp5585
    @aliyaspp5585 5 หลายเดือนก่อน

    Super teacher

  • @renukamenon3209
    @renukamenon3209 หลายเดือนก่อน

    Nannayi manassilayi njn sub likkum cheithu teacher

  • @hyrunisap8275
    @hyrunisap8275 5 หลายเดือนก่อน

    സൂപ്പർ🎉

  • @alveenajoshy1711
    @alveenajoshy1711 2 หลายเดือนก่อน

    6.33 manasilayilla straight varakano or

  • @JancyDavis-gh2uo
    @JancyDavis-gh2uo 5 หลายเดือนก่อน +1

    Supper

  • @marymalamel
    @marymalamel 5 หลายเดือนก่อน +1

    Thankyou dear

  • @kairalichelurmangalore4047
    @kairalichelurmangalore4047 5 หลายเดือนก่อน

    Madam oru doubt, back leg size different front leg size nelum loose avuliye 3" extra add cheitha karanam

  • @My_World41
    @My_World41 4 หลายเดือนก่อน

    Super plants ❤

  • @bindhusajee1298
    @bindhusajee1298 5 หลายเดือนก่อน +1

    Thank you ❤❤❤

  • @shineybinu7079
    @shineybinu7079 5 หลายเดือนก่อน +2

    ടീച്ചറേ elastic Pant loose ആയത് tightആക്കുന്നത് പറഞ്ഞ് തരാമോ❤❤

  • @shellyvarghese9557
    @shellyvarghese9557 5 หลายเดือนก่อน

    Njanum stich cheythu ❤

  • @fathimarushdha6852
    @fathimarushdha6852 3 หลายเดือนก่อน

    Stright pantum cigarette pantum same aano

  • @joyceekjoseph3559
    @joyceekjoseph3559 5 หลายเดือนก่อน

    Palazzo pant 46" size kanikkamo

  • @riyapaul838
    @riyapaul838 5 หลายเดือนก่อน +3

    ചേച്ചി എ നിക്ക് 43 ഇറക്കം ഉണ്ട്, 48 വണ്ണവും ഉണ്ട്, അപ്പോൾ ക്രോച്ച് ഇറക്കം 15, മതിയോ

  • @beenanair6229
    @beenanair6229 5 หลายเดือนก่อน

    Thanks mam👍🏻👍🏻

  • @binduprasad538
    @binduprasad538 5 หลายเดือนก่อน

    Cross cut blouse onne kudi paraju tarane teacher please ❤

  • @sindhubobby6264
    @sindhubobby6264 5 หลายเดือนก่อน

    Front belt back elastic model kanikamo

  • @maryjose8996
    @maryjose8996 4 หลายเดือนก่อน

  • @nimmyjoseph2705
    @nimmyjoseph2705 หลายเดือนก่อน

    Teacher ൻ്റെ വീടാണോ
    കുറേ ചെടികൾ ഉണ്ടലേ യാ

  • @rahmathkamal2582
    @rahmathkamal2582 5 หลายเดือนก่อน

    🥰❤️❤️👍🏻👍🏻✌🏻✌🏻

  • @sherlyshaiju1109
    @sherlyshaiju1109 2 หลายเดือนก่อน

    ഞാൻ രണ്ടു പാന്റ് തയ്ച്ചു. രണ്ടും കാല് ഭാഗം മുകളിലോട്ട് കയറി കയറി പോകുന്നു

  • @gopikaganesh1264
    @gopikaganesh1264 5 หลายเดือนก่อน

    ❤❤

  • @sherlysaji8621
    @sherlysaji8621 5 หลายเดือนก่อน

    അടിഭാഗം വീഡിയോ kanunnilla❤

  • @lijo.sunilsunil3898
    @lijo.sunilsunil3898 5 หลายเดือนก่อน

    ചുരിതാറിന്റെ ബാക്ക് ആംഹോൾ ഭാഗത്തു ടൈറ്റ് വരാൻ കാരണം എന്താച്ചേച്ചി പുറം മൊത്തം ടൈറ്റ്

    • @sallyrosechannel9052
      @sallyrosechannel9052  5 หลายเดือนก่อน

      Njan tharunna measurements vachu thaichal orikkalum engane problem varukilla. Enikkurappa

  • @alveenajoshy1711
    @alveenajoshy1711 4 หลายเดือนก่อน

    Next part vanno

  • @mihijata3808
    @mihijata3808 5 หลายเดือนก่อน

    പുഷ് ബാക്ക് പാന്റ് കൂടി ഒന്ന് പറഞ്ഞു തരുമോ ടീച്ചർ

  • @sheenanandu9528
    @sheenanandu9528 5 หลายเดือนก่อน

    Churibottum thaikkunnath kanikkamo

    • @sallyrosechannel9052
      @sallyrosechannel9052  5 หลายเดือนก่อน +1

      Nokkam. Enikkishtamilla eppol churibottom atha😀

  • @sajitha5248
    @sajitha5248 2 หลายเดือนก่อน

    ചുരിദാർ ടോപ്പ്ന് തുണി പിടിക്കുന്നത് പോലെ തന്നെയാണ് പാൻ്റിനും തുണി അളവ് എടുക്കാൻ വയ്ക്കുന്നത് അല്ലേ ടീച്ചർ

  • @sujaanil7797
    @sujaanil7797 5 หลายเดือนก่อน

    32 ഹിപ്പ്ളവിനെ എത്രവേണം ക്രോച്ച് ഏരിയ

  • @sajibaven7378
    @sajibaven7378 17 วันที่ผ่านมา

    നല്ല തയ്യൽ ക്കാരി ആണ് മനസിലായി🤣🤣🤣ടോപ്പിന്റെ കയ്യ് കണ്ടപ്പോ മനസിലായി 🤣🤣

    • @sallyrosechannel9052
      @sallyrosechannel9052  17 วันที่ผ่านมา

      എന്നെ കളിയാക്കിയതാ ഇല്ലേ സാരമില്ല .🥰♥️

  • @susammamathew2997
    @susammamathew2997 5 หลายเดือนก่อน +1

    ടോപിന്റ സ്ലീവ് രണ്ട് കലരാണെല്ലോ

    • @sallyrosechannel9052
      @sallyrosechannel9052  5 หลายเดือนก่อน +1

      If a tailor made a mistake that's a new fashion 😊🤣

    • @rubyabraham7610
      @rubyabraham7610 5 หลายเดือนก่อน

      ബാക്ക് പാർട്ടിൽ Croch area വരെ അല്ലെ 3" ആവശ്യമുള്ളു. അതിനു തഴോട്ട് 3" വേണോ

  • @reshmivijayan2383
    @reshmivijayan2383 5 หลายเดือนก่อน

    ❤️❤️❤️