അളക്കാൻ നിന്നാൽ അറ്റം കിട്ടില്ല തൂക്കം തുക്കിയാൽ തൂക്കം കിട്ടില്ല കാലത്തിന്റെ പോക്കിന് അനുസരിച്ച് പ്രതീകരിക്കാൻ കാലത്തിന്റെ ഒരു യവ്വനം pk ഫിറോസ് വെല്ലുവിളിക്കുന്നു സി പി എം ചോദിതത്തിന് മറുപടി പറയാൻ
തർക്ക ശാസ്ത്രം ഒരു കലയാണ് ..പക്ഷേ സ്വരാജ് ശരിക്കും വെറുപ്പിച്ചു കളഞ്ഞു എന്ന് പറയാതെ വയ്യ. നിഷയുടെ അവസാന ഡയലോഗ്ൻറെ കൂടെയുള്ള ദീർഘനിശ്വാസമാണ് അതിനുള്ള തെളിവ്. ഫിറോസിൻറെ സമീപനം വളരെ ജനാധിപത്യപരമായി തോന്നി..കോൺഗ്രസിനോടും ലീഗിനോടും അത്ര മതിപ്പൊന്നും ഇല്ലെങ്കിലും ഉള്ളത് പറയണമല്ലോ...എന്തൊക്കെയായാലും നമ്മൾ മലയാളികളല്ലേ :-)
ഇത്രയും ദയനീയമായി സ്വരാജ് ഈ ചര്‍ച്ചയില്‍ ഇട'പെട്ടത്' കാണുമ്പോൾ, ജലീലിന്റെ മടിയിലെ കനം മനസ്സിലാവും. ജമാഅത്തെ ഇസ്ലാമി നേതാവ് ഒ.അബ്ദുല്ലയും, sdpi മുഖപത്രത്തിന്റെ പത്രാധിപര്‍ എന്‍.പി. ചെക്കുട്ടി, ldf കണ്‍വീനര്‍ എ.വിജയരാഘവന്‍, ഐഎന്‍എല്‍ നേതാവ് തുടങ്ങിയവരാണ് സ്വജനപക്ഷപാത മന്ത്രി ജലീലിനുവേണ്ടി ശബ്ദിച്ചതും ഓരോ ചര്‍ച്ചയിലും ദയനീയമായി പരാജയപ്പെട്ടതും! നാറിയവനെ ചുമന്നാല്‍ നാറിപ്പോകുന്നതിന്റെ അടയാളം കാണാന്‍ സ്വരാജിന്റെ ബ, ബ്ബ, ബ്ബ മാത്രം കണ്ടാല്‍ മതി!
സ്വരാജിനെ പോലൊരാൾ പകൽപോലെ വ്യക്തമായ ഈ അഴിമതിക്ക് ന്യായീകരണവുമായി വരരുതായിരുന്നു.... മോശമായിപ്പോയി, പ്രതീക്ഷ നൽകുന്ന യുവജന നേതാവാണ് താങ്കൾ, സ്വന്തം പാർട്ടിക്കാരൻ അഴിമതി നടത്തുമ്പോൾ അതിനെ വെള്ള പൂശാൻ മിനക്കെടുന്നത് മാനക്കേടാണ്
സ്വരാജിന് എന്നല്ല ഒരാൾക്കും ഇതിനെ ന്യായീകരിക്കാൻ ( സാധാരണ മനുഷ്യന് ) സാധ്യമല്ല. പിന്നെ ഉത്തരം മുട്ടിയാൽ കോടതിയിൽ പോകൂ എന്ന് സർക്കാർ പറയുമ്പോൾ അതിന്റെ നിരർത്ഥകഥ പൊതുജനത്തിന് വ്യക്തമാണ്.
ഈ സ്വാരാജ് എന്താണ് പറയുന്നത് ഫിറോസ് കാര്യങ്ങളെ വളരെ വിശദമായി വിശദീകരിക്കുമ്പോൾ സ്വരാജ് പറയുന്നത് പണ്ട് അങ്ങനെ ആയിരുന്നു എന്ന് പിന്നെ എന്ത് കോപ്പിനാണ് ഈ സർക്കാരിനെ അധികാരത്തിൽ എത്തിച്ചത്
ശബരിമല വിഷയത്തിൽ ഒരു ചർച്ചയിൽ മാത്രം കണ്ടു സ്വരാജിനെ, മിതമായ സംസാരത്തിൽ കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചിരുന്നു എന്നാൽ ഇവിടെ കാണുന്നത് ഒരു മാതിരി "എം എം മാണിയുടെ" നിലവാരത്തിലുള്ള സംസാരമാണെന്ന് പറയാതെ വയ്യ. തെറ്റാണെന്ന് അറിഞ്ഞുകൊണ്ടേന്തിനാണ് ഇങ്ങനെ അവനവന്റെ വില കളയുന്നത്. നിഷ പോലും പ്രതീക്ഷയറ്റുപോയി സ്വരാജിന്റെ നിലപാടിൽ.
നിഷാ.. സ്വരാജ്നോട് ചോദ്യം ചോദിക്കുമ്പോൾ ഒന്ന് ആലോചിച്ചിട്ട് ഒക്കെ മതി... ഉത്തരം ഇല്ലാത്ത ചോദ്യം ചോദിച്ചാൽ ജേര്ണലിസ്റ് എന്നൊന്നും നോക്കില്ല... തട്ടികളയും...
@@sonyjoy3764 ചക്കാന്നു പറയുമ്പോൾ മാങ്ങാന്നു പറയാൻ സ്വരാജ് ഉസ്സറാണ് ബ്രോ.... ചർച്ചയുടെതുടക്കം മുതൽ അവസാനം വരെയും, conclution ഒന്നും കേൾക്കാതെ വന്നു ബ ബ്ബ ബ്ബ... അടിക്കല്ലേ സുഹൃത്തേ.... ആടിനെ പട്ടിയാക്കാൻ നിങ്ങളുസ്സറാണെന്നറിയാം... ആ പരിപ്പ് ഇവിടെ വേവൂലാ.... ഇത് വേറെ ലെവലാണ് ബ്രോ.... Wait and see what will happen....?
സ്വരാജ് നിങ്ങൾ ഇത്രയും വിവരം ഇല്ലാത്തവൻ ആണെന്ന് ഇപ്പോഴാണ് അറിയുന്നത് , ഒരുപാട് സഖാക്കളുടെ ചോര കൊണ്ടുണ്ടാക്കിയ ഒരു സംഘടനയുടെ തലപ്പത്തുനിന്നും വരുന്ന നേതാവ് പോയി പടിക്ക് സഖാവേ
ഈ ചർച്ച കണ്ടപ്പോൾ ഇൻ ഹരിഹർ നഗറിൽ മുകേഷ് ജഗദീഷിനോട് പറയുന്ന ഡയലോഗ് ആണ് ഓർമ്മ വന്നത് "നശിപ്പിച്ചു"😎😎 അവസാനം 20 സെക്കൻഡിൽ എല്ലാം കുളമാക്കി (ഭദ്രമാക്കി )കൊടുത്തു 😐
ഗവണ്മെന്റ് ശമ്പളം കൊടുക്കുന്ന ഒരു പോസ്റ്റിലും പ്രൈവറ്റ് ചോയ്സ് പാടില്ല. ചട്ടമുണ്ടെങ്കിൽ അതൊക്കെ മാറ്റിത്തീർക്കേണ്ട നവോത്ഥാനമുന്നേറ്റം ആവശ്യമാണ്. സ്വരാജിന്റെ അടിമചങ്ങല പൊട്ടിച്ചെറിയാതെ സ്വതന്ത്രമായി സ്വന്തം അഭിപ്രായം പറയാൻ അയാൾക്കു സാധിക്കില്ല. ഫിറോസ്, താങ്കളുടെ യുക്തിയെ ഒന്ന് വണങ്ങുന്നു. ഇത്തരം ചട്ടങ്ങൾക്കെതിരായും സമരമുഖത്ത് താങ്കളുണ്ടായിരിക്കണം. ഇതൊക്കെയാണ് ദുരാചാരങ്ങൾ. ചട്ടം ചട്ടം എന്ന് സ്വരാജ് നിലവിളിക്കുന്നതുകാണുമ്പോൾ ഇവനൊക്കെ എവിടെനിന്നു വരുന്നു എന്ന് ചോദിക്കാൻ തോന്നുന്നു. ഇവനൊക്കെ അര്കുവേണ്ടി നിലകൊള്ളുന്നു? ഒരു മന്ത്രി സ്വയം രാജിവെച്ചു പോകുന്നു. കുറച്ചുകഴിഞ്ഞു വിശ്രമിച്ചു വീണ്ടും മന്ത്രിയാകുന്നു. മുഖ്യമന്ത്രിക്കു ഇങ്ങനെ രാജി വെച്ച് വീണ്ടും മുഖ്യമന്ത്രിയാകാമോ? ഏറ്റവും വലിയ ബന്ധുനിയമനം നടത്തിയത് മുഖ്യമന്ത്രിയാണ്. ജയരാജനെ.
nice debate, swaraj is escaping from the questions and redirecting, appointing a person in the personal staff whether it in deputation or not, it's not a valid argument, I think Mr swaraj understand it but he protesting only with the irrational argument. PK Firoz made valid clear points it was a great job by him. And the anchor also done a good job. It's a nice debate.
ഇന്ന് അങ്ങ് ആ നിയമനം തടഞ്ഞു നാളെ മുതൽ മുഖ്യമന്ത്രി ആകാമെന്ന മുലകുടി മാറാത്ത സിറോസിന്റെ ആഗ്രഹം പുല്ലൂട്ടയിൽ കെട്ടിയ ---- പോലെ തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല ലീഗിൽ നിന്ന് തന്നെ പാര കിട്ടിയിട്ടും ഒന്നും ഇവൻ പഠിക്കുന്നില്ലല്ലോ പാവം വെയിൽ കൊണ്ട് കറുത്ത് പോയി സിറോസ് പാവം ട്ടോ
സ്വരാജിനെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ വിഷമം ഉണ്ട്
തെറ്റാണെങ്കിൽ അത് അംഗീകരിക്കാനുള്ള ആർജവം കാണിക്കണം
*കേ.റ്റീ ജോലീൽ ആൺകുട്ടികുട്ടിയാണെകിൽ പി.കെ.ഫിറോസിനോട് ഒരു സംവാദത്തിന് തയ്യാറാവണം*
ഫിറോസിന്റെ മറുപടി തൃപ്തികരം .
നല്ല നേതാവ്
+good good good and
firoos.kalaki
Ini enthina ore samvadham.. irangi pogan para jaleelinode
ലീഗുകാരുടെ പൂതി നടക്കൂല ഇത്രെയും വ്യക്തമായും മറുപടി കൊടുത്തു സ്വരാജ് ഇനിയെന്ത് വേണം ഫിറോസിന്
ഇത്രയും ഇളഭ്യനായി സ്വരാജ് സംസാരിക്കുന്നതു കണ്ടിട്ടില്ല. സഖാക്കളെ അപമാനിക്കുന്ന നേതാക്കൾ
Muoooriku paladhum thonnum athu nighalude vishawasam annuo mukkal nakkal vanjikkal ethalam kandu padikunnathe muooorighl thu thane yelle
Pina nithe cartifict avashiyamila
സ്വരാജിനെ പോലുള്ള ഒരാൾക്ക് ഈ വിഷയത്തിൽ ഇങ്ങനെ ചാവേറാവേണ്ടിയിരുന്നില്ല ലജ്ജാവഹം
അളക്കാൻ നിന്നാൽ അറ്റം കിട്ടില്ല
തൂക്കം തുക്കിയാൽ തൂക്കം കിട്ടില്ല
കാലത്തിന്റെ പോക്കിന് അനുസരിച്ച് പ്രതീകരിക്കാൻ
കാലത്തിന്റെ ഒരു യവ്വനം pk ഫിറോസ് വെല്ലുവിളിക്കുന്നു സി പി എം ചോദിതത്തിന് മറുപടി പറയാൻ
തർക്ക ശാസ്ത്രം ഒരു കലയാണ് ..പക്ഷേ സ്വരാജ് ശരിക്കും വെറുപ്പിച്ചു കളഞ്ഞു എന്ന് പറയാതെ വയ്യ. നിഷയുടെ അവസാന ഡയലോഗ്ൻറെ കൂടെയുള്ള ദീർഘനിശ്വാസമാണ് അതിനുള്ള തെളിവ്. ഫിറോസിൻറെ സമീപനം വളരെ ജനാധിപത്യപരമായി തോന്നി..കോൺഗ്രസിനോടും ലീഗിനോടും അത്ര മതിപ്പൊന്നും ഇല്ലെങ്കിലും ഉള്ളത് പറയണമല്ലോ...എന്തൊക്കെയായാലും നമ്മൾ മലയാളികളല്ലേ :-)
ഇത്രയും ദയനീയമായി സ്വരാജ് ഈ ചര്‍ച്ചയില്‍ ഇട'പെട്ടത്' കാണുമ്പോൾ, ജലീലിന്റെ മടിയിലെ കനം മനസ്സിലാവും. ജമാഅത്തെ ഇസ്ലാമി നേതാവ് ഒ.അബ്ദുല്ലയും, sdpi മുഖപത്രത്തിന്റെ പത്രാധിപര്‍ എന്‍.പി. ചെക്കുട്ടി, ldf കണ്‍വീനര്‍ എ.വിജയരാഘവന്‍, ഐഎന്‍എല്‍ നേതാവ് തുടങ്ങിയവരാണ് സ്വജനപക്ഷപാത മന്ത്രി ജലീലിനുവേണ്ടി ശബ്ദിച്ചതും ഓരോ ചര്‍ച്ചയിലും ദയനീയമായി പരാജയപ്പെട്ടതും! നാറിയവനെ ചുമന്നാല്‍ നാറിപ്പോകുന്നതിന്റെ അടയാളം കാണാന്‍ സ്വരാജിന്റെ ബ, ബ്ബ, ബ്ബ മാത്രം കണ്ടാല്‍ മതി!
Polichu 👍👍👍
പികെ ഫിറോസിനെ ചർച്ചയിൽ ഉൾപ്പെടുടുത്തിയത് അറിയാതെ ജലീലിനെ താങ്ങാൻ വന്നതായിരുന്നു പാവം സ്വരാജ് ☝️☝️😂😂😂
ഇത്രയും വെക്തമായി ഏതൊരു കൊച്ചുകുട്ടിക്കും മനസിലാകുന്നരീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചിട്ടും സഖാക്കൾക്ക് മാത്രം കാര്യങ്ങൾ മനസിലാകുന്നില്ല.
ഞാൻ ഒരു സഖാവാണ്
ഈ ചാനൽ ചർച്ചയിൽ സ്വരാജ് തീർത്തും പരാജയപ്പെട്ടിരിക്കുന്നു
സ്വരാജിനെ പോലൊരാൾ പകൽപോലെ വ്യക്തമായ ഈ അഴിമതിക്ക് ന്യായീകരണവുമായി വരരുതായിരുന്നു.... മോശമായിപ്പോയി, പ്രതീക്ഷ നൽകുന്ന യുവജന നേതാവാണ് താങ്കൾ, സ്വന്തം പാർട്ടിക്കാരൻ അഴിമതി നടത്തുമ്പോൾ അതിനെ വെള്ള പൂശാൻ മിനക്കെടുന്നത് മാനക്കേടാണ്
പി.കെ ഫിറോസ് ന്യൂ ജെൻ രാഷ്ട്രീയത്തിലെ പുലിക്കുട്ടി .. 👌👍✌👏💪
സല്യൂട്ട് സർ ###PK
സ്വരാജേ... ലേശം ഉളുപ്പ്
Pk പൊളിച്ചു
ഫിറോസ് ഭായ് ഇത് ഒരുമാതിരി ചാക്കോ മാഷിന്റെ കണക്ക് ക്ലാസ്പോലെ ആയിപ്പോയല്ലോ😂😀
പാവം സ്വരാജ് മുള്ളിക്കാണും
സ്വരാജ് വന്നിരുന്നും പോയി, എണീറ്റു ഓടാനും വയ്യ.. പാവം പെട്ടു
Muhammed Hassan ചദി
സ്വരാജിന് എന്നല്ല ഒരാൾക്കും ഇതിനെ ന്യായീകരിക്കാൻ ( സാധാരണ മനുഷ്യന് ) സാധ്യമല്ല. പിന്നെ ഉത്തരം മുട്ടിയാൽ കോടതിയിൽ പോകൂ എന്ന് സർക്കാർ പറയുമ്പോൾ അതിന്റെ നിരർത്ഥകഥ പൊതുജനത്തിന് വ്യക്തമാണ്.
സ്വര രാജ് അപസ്വര രാജായി
പാവം സ്വരാജ് അദ്ദേഹം ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല
PK പുലിക്കുട്ടി
ഇവനെ എനി മേലാൽ ചാനൽ ചർച്ചക്ക് പറഞ്ഞ് വിടരുത് സിപിഎമ്മുകാരെ അതും പികെ ഫിറോസിന്റെ മുൻബിലേക്ക് ജബാ ജബാ എന്ന് പറയാൻ പൊലും കിട്ടുന്നില്ല കഷ്ടം
എണീറ്റു പോടാ..... സ്വരാജെ....
@@nasarmk8516 ithellam janegal kanunud.thettum sariyum aver theerumanikum.allathe muriyum mattullavarum parayunath kelkukayilla
സഖാവേ... എന്ത് കൊണ്ട് നമ്മൾ തോറ്റു എന്ന് വ്യക്തമായി പറഞ്ഞാലെന്താ..
പി.കെ ഫിറോസ് യുവജന യാത്രയിലായിരിക്കുമെന്ന് കരുതി ചാനലിൽ വന്നതായിരുന്നു മൂപ്പര്, ചാനലിൽ ഇരുന്നപ്പോഴാണ് അറിഞ്ഞത് ഇന്ന് യുവജന യാത്ര ഇല്ലെന്ന്.......പാവം,
ithupole orupad firosine kadavana .
ഞാൻ ആദ്യമായിട്ട് ആൺ സ്വാരാജ് M L A വിയർകുനത് കാണുനത് പാവം
@SHEFIN M F സ്വരാജ് തകര്‍ത്തു അല്ലെങ്കില്‍ അദ്ദേഹത്തിന് എതിരെ പറയുന്നവരുടെ പേരില്‍ ഉണ്ട് ഹഹ
@SHEFIN M F നിന്റെ സംസ്ക്കാരമാണ്
സ്വരാജ്...... ഈ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ല.
സിംഹത്തിന്റെ മുൻപിൽ ആട്ടിൻകുട്ടി പെട്ടത് പോലെ യായ ല്ലോ സ്വാരാജേ ഇനി മുതൽ ഫിറോസിന്റെ മുൻപിൽ വരാതെ നോക്കണെ സ്വാരാ ജേ
പി കെ ഫിറോസ് കലക്കി
ഫിറോസ് കലക്കി ..
ഈ സ്വാരാജ് എന്താണ് പറയുന്നത്
ഫിറോസ് കാര്യങ്ങളെ വളരെ വിശദമായി വിശദീകരിക്കുമ്പോൾ സ്വരാജ് പറയുന്നത് പണ്ട് അങ്ങനെ ആയിരുന്നു എന്ന്
പിന്നെ എന്ത് കോപ്പിനാണ് ഈ സർക്കാരിനെ അധികാരത്തിൽ എത്തിച്ചത്
56:50
36:05 സഖാവ് സ്വരാജ് ഇങ്ങനെ പതറിപ്പോയ ഒരു ചർച്ച അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകില്ല ..
നാറിയവനെ പേറിയാൽ !!!!!!!
സ്വരാജ് മറ്റുള്ളവർ പറയുന്നത് കേൾക്കാതെ എഴുതിക്കൊടുന്ന ത് അങ്ങനെ പറഞ്ഞു വാദിക്കുന്നു.
സ്വരാജ് ണ് ഒരു സോഡാ ഉപ്പിട്ട്..
ശബരിമല വിഷയത്തിൽ ഒരു ചർച്ചയിൽ മാത്രം കണ്ടു സ്വരാജിനെ, മിതമായ സംസാരത്തിൽ കാര്യങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചിരുന്നു എന്നാൽ ഇവിടെ കാണുന്നത് ഒരു മാതിരി "എം എം മാണിയുടെ" നിലവാരത്തിലുള്ള സംസാരമാണെന്ന് പറയാതെ വയ്യ. തെറ്റാണെന്ന് അറിഞ്ഞുകൊണ്ടേന്തിനാണ് ഇങ്ങനെ അവനവന്റെ വില കളയുന്നത്. നിഷ പോലും പ്രതീക്ഷയറ്റുപോയി സ്വരാജിന്റെ നിലപാടിൽ.
ഫിറോസ് സാഹിബ് പൊളിച്ചു 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
👌
👍👍👍💖💖💖
👍👍👍👍
Super speech firoz👍👍
സ്വരാജിന് അവതാരിക ചോദിച്ച കാതലായ ഒരറ്റചോദ്യത്തിനും മറുവടിപറയാന്‍ സാധിക്കാതെ വിഷയത്തെമനപൂര്‍വം ചര്‍ച്ച വഴിമാറ്റി കെണ്ട് പോകണ്ടഗതികേടിലായല്ലോ സഖാകള്‍
സ്വരാജേ , എന്തിന് നാറിയവനെ പേറി സ്വയം നാറുന്നു.....
നിഷാ.. സ്വരാജ്നോട് ചോദ്യം ചോദിക്കുമ്പോൾ ഒന്ന് ആലോചിച്ചിട്ട് ഒക്കെ മതി... ഉത്തരം ഇല്ലാത്ത ചോദ്യം ചോദിച്ചാൽ ജേര്ണലിസ്റ് എന്നൊന്നും നോക്കില്ല... തട്ടികളയും...
സ്വരാജിനോ or ജലീലിന് വേണ്ടി ഹാജരാകുന്ന ആർക്കും ഈ വിഷയത്തിൽ മറുപടി പറയാൻ ഫിറോസിന്റെ സമയം കളയരുത്
Msf ന്റെ ഏതെങ്കിലും നേതാക്കളെ വിട്ടാൽ മതി
സ്വരാജെ ഇച്ചിരി വെള്ളം ..
സ്വരാജ്... ബ ബ്ബ ബ....
@@muhsinppulikkal6147 സ്വരാജ് പറഞ്ഞത് കേട്ട് ഞെട്ടിയിരിക്കുന്നു ഫിറോസ് .നല്ല മറുപടി കിട്ട്ടിയപ്പോള്‍ അനക്കമില്ല
@@sonyjoy3764 ചക്കാന്നു പറയുമ്പോൾ മാങ്ങാന്നു പറയാൻ സ്വരാജ് ഉസ്സറാണ് ബ്രോ.... ചർച്ചയുടെതുടക്കം മുതൽ അവസാനം വരെയും, conclution ഒന്നും കേൾക്കാതെ വന്നു ബ ബ്ബ ബ്ബ... അടിക്കല്ലേ സുഹൃത്തേ.... ആടിനെ പട്ടിയാക്കാൻ നിങ്ങളുസ്സറാണെന്നറിയാം... ആ പരിപ്പ് ഇവിടെ വേവൂലാ.... ഇത് വേറെ ലെവലാണ് ബ്രോ.... Wait and see what will happen....?
ഹോർലിക്സ് കൊടുക്കൂ. നല്ലോണം കലക്കി.
സ്വരാജേ....കൂയ് കൂയ്
നാണമില്ലേ സ്യരാജേ ബ ബ ബ അടിക്കാൻ
സ്വരാജ്ജ് ബാബാബ 😁😁😁😆😆😆
Sakhavee enthu kondu nammal thottu 😁
Ath kalakki
അലസാനം സ്വരാജും ഫിറോസിനെ അനുകൂലിക്കുന്നോട്ത്ത്ക്ക് എത്തി
Pk oru rakshem illa
Firoz talks sense
PK polichu
സ്വാരാജ് ലോകത്തോൽവിയാണെന്നു തെളിയിക്കുന്നു .... എന്തെങ്കിലും ചോദിച്ചാൽ യുഡിഫ് അന്ന് ചെയ്തില്ലേ എന്നു ചോദിക്കും ...അതല്ലാതെ ഒന്നിനും മറുപടിയില്ല ....
Ithu Ella kammikaludeyum sthiram paripadiyannu chodyathinulla utharam: kazhinju manthri sabha...allenkil Kendra......allenkil
ethenkilum pazhankatha.
Bhoolokatholvi swaraj
Keralathil Oru moonnammunnani varanam,ennale idathum valathum thammilulla adjustment bharanathin mattamvaruthan kazhiyoo,illenkil keralam nethakkanmarude kuthinpidikkunna kaalam adhikam vidhooramalla
സ്വരാജ് നിങ്ങൾ ഇത്രയും വിവരം ഇല്ലാത്തവൻ ആണെന്ന് ഇപ്പോഴാണ് അറിയുന്നത് , ഒരുപാട് സഖാക്കളുടെ ചോര കൊണ്ടുണ്ടാക്കിയ ഒരു സംഘടനയുടെ തലപ്പത്തുനിന്നും വരുന്ന നേതാവ് പോയി പടിക്ക് സഖാവേ
ഈ ചർച്ച കണ്ടപ്പോൾ ഇൻ ഹരിഹർ നഗറിൽ മുകേഷ് ജഗദീഷിനോട് പറയുന്ന ഡയലോഗ് ആണ് ഓർമ്മ വന്നത് "നശിപ്പിച്ചു"😎😎
അവസാനം 20 സെക്കൻഡിൽ എല്ലാം കുളമാക്കി (ഭദ്രമാക്കി )കൊടുത്തു 😐
സ്വരാ ജേ എഴുന്നേറ്റ് പോടെ നാറ്റിക്കാതെ
സ്വരാജേ കുറച്ച് മണ്ണ് വാരിതിന്നോ.....
ജനങൾക്ക് ഇതൊക്കെ മനസ്സിലാവുന്നുണ്ടെന്ന്..
Swaraj swantham vila kalanju....🤦🏻♂️🤦🏻♂️
Firoz Good
ശ്രീ.സ്വരാജ്... ഇമ്മാതിരി അഴിമതി ചർച്ചകളിൽ വന്നു പ്രതികരിച്ചു താങ്കളുടെ ക്രെഡിബിലിറ്റി ഇല്ലാതാക്കരുത്....
Swarajinu oru naranga soda
Swaraju...super......
സ്വരാജ എണിച്ച് പോടാ ബ,,ബ ബ അടിക്കതെ
ഫിറോസ് കീ ജൈ
സ്വരാജ് എന്തോ സംഭവമാണെന്ന് ഒരു തോന്നലുണ്ടായിരുന്നു
ഇപ്പോ മനസിലായി ഒന്നുമല്ല ന്ന്
സാധാരണ എതിരാളികളെ പൊളിച്ചടുക്കാറുള്ള സ്വരാജ് വെള്ളം കുടിക്കുന്ന ദയനീയ കാഴ്ച
സ്വരാജേ... ഒരു ഷോഡാ നാരങ്ങ എടുക്കട്ടെ😆😆😆😅😅
സുരാജേ സ്റ്റാൻഡ് വിട്ട് പിടി ഭായ് --സംഭവം പാളി
Nishachechyy❤️ superb presentation
സ്വരാജിന് ഒരു ക്ലാസ്സ് വെള്ളം കൊടുക്കൂ.... പാവം വെല്ലാതെ വെള്ളം കുടിക്കുന്നുണ്ട്
M സ്വരാജ് പകരം വേറെ ഏതെങ്കിലും സഖാവ് ആയിരുന്നു വെങ്കിൽ കുറച്ചെങ്കിലും നാണക്കേട് ഒഴിവാകുമായിരുന്നു
ഗർജിക്കുന്ന സഖാക്കളുടെ കളസം കിറി.. പ്യാവം സ്വരാജ്
ഈ ചർച്ചയ്ക്ക് ഷംസീറിനെ വിളിക്കാമായിരുന്നു നിഷാ....
ജലീല്‍വിഷയത്തില്‍ സഖാക്കള്‍ ഒളിജീവിതം അവസാനിപ്പിച്ചത് തന്നെ നല്ലകാര്യം
ഇതിയിരുന്നോ സ്വരാജ് ...
ശരിക്കും പെട്ടു ..പാവം....!!!
നിഷചേചീ സ്വരാജിന് കുടിക്കാന്‍ കുറച്ച് വെള്ളം കൊടുക്കൂ
Swarajeee ...naaree poyi chavedaaaa
ഫിറോസിനോടാണോ കളി സുരാജ് ഭബ ഭ
സ്വരാജിനെ എതിര്‍ക്കുന്നവരുടെ പേരുകള്‍ ഒന്ന് നോക്കൂ ..മത സ്നേഹം നല്ലതാണ്
Kt ജലീലിന് ഉള്ള തൊലികട്ടി kt ഹബീബ് ഇല്ല എന്ന് സ്വരാജ്
സ്വരാജ് വരണ്ടില്ലായിരുന്നുവല്ലേ
ക്ലൈമാക്സ് 20 സെക്കന്റ് സ്വരാജ് പൊളിച്ചു.. ☺☺☺ആരും ചർച്ചയുടെ അവസാന സെക്കന്റുകൾ കാണാതെ പോകരുത്,,,
Koppaanu
അയ്യോ പാവം
സ്വരാജ് വീഡിയോ ക്ക് താഴെ യുള്ള കമന്റുകൾ ഒന്ന് വായികുന്നത്,അദ്ദേഹത്തിന്റെ ഇനിയുള്ള ചർച്ചകൾക്ക് ഉപകാരപ്പെടും..
ചട്ടമുണ്ടോ സ്വരാജോ😄 ഫിറോസ് മാപ്പുപറയാൻ തയ്യാറാണ്😍😘😍😍😘PK മുത്താണ്😉😉😉
ബബബബ്ബ സ്വരാജ്
ഗവണ്മെന്റ് ശമ്പളം കൊടുക്കുന്ന ഒരു പോസ്റ്റിലും പ്രൈവറ്റ് ചോയ്സ് പാടില്ല. ചട്ടമുണ്ടെങ്കിൽ അതൊക്കെ മാറ്റിത്തീർക്കേണ്ട നവോത്ഥാനമുന്നേറ്റം ആവശ്യമാണ്.
സ്വരാജിന്റെ അടിമചങ്ങല പൊട്ടിച്ചെറിയാതെ സ്വതന്ത്രമായി സ്വന്തം അഭിപ്രായം പറയാൻ അയാൾക്കു സാധിക്കില്ല.
ഫിറോസ്, താങ്കളുടെ യുക്തിയെ ഒന്ന് വണങ്ങുന്നു. ഇത്തരം ചട്ടങ്ങൾക്കെതിരായും സമരമുഖത്ത് താങ്കളുണ്ടായിരിക്കണം. ഇതൊക്കെയാണ് ദുരാചാരങ്ങൾ. ചട്ടം ചട്ടം എന്ന് സ്വരാജ് നിലവിളിക്കുന്നതുകാണുമ്പോൾ ഇവനൊക്കെ എവിടെനിന്നു വരുന്നു എന്ന് ചോദിക്കാൻ തോന്നുന്നു. ഇവനൊക്കെ അര്കുവേണ്ടി നിലകൊള്ളുന്നു? ഒരു മന്ത്രി സ്വയം രാജിവെച്ചു പോകുന്നു. കുറച്ചുകഴിഞ്ഞു വിശ്രമിച്ചു വീണ്ടും മന്ത്രിയാകുന്നു. മുഖ്യമന്ത്രിക്കു ഇങ്ങനെ രാജി വെച്ച് വീണ്ടും മുഖ്യമന്ത്രിയാകാമോ? ഏറ്റവും വലിയ ബന്ധുനിയമനം നടത്തിയത് മുഖ്യമന്ത്രിയാണ്. ജയരാജനെ.
ഈ ചർച്ചയിലൂടെ സ്വരാജും ഉരുളാൻ കേമനാണെന്ന് തെളിയിച്ചു
ജലീൽ കേറ്റി
സ്വരാജ് ഒരു പരാജയം ആയി പോയല്ലോ...
ഫിറോസിന്‍റെ മുന്നില്‍ മുട്ടു മടക്കേണ്ടി വന്നു...
ഫിറോസ്‌ക്ക ഇങ്ങൾ പൊളിച്ചു 💚💚💚
Swarajin oru njaranga soda,,,,,
ഫിറോസ് പൊളിച്ചു
Swaraj bababbaba
nice debate, swaraj is escaping from the questions and redirecting, appointing a person in the personal staff whether it in deputation or not, it's not a valid argument, I think Mr swaraj understand it but he protesting only with the irrational argument. PK Firoz made valid clear points it was a great job by him. And the anchor also done a good job. It's a nice debate.
ഫിറോസിന്റെ ചോദ്യങ്ങൾക്ക് സ്വരാജ് ബബബബബബബബബബബബബബബബബബബബബബബബബബബബബബബബബബബബ
പാവം സ്വരാജുo മാനക്കേടാവുന്നു ഈ ജലീലിനെ കൊണ്ട് .
Firos polichu
Sagave kandam ready... Odikkoo... Escape 🏃🏃🏃🤺 Sagave ithrakke predhikshichilalle 🤣🤣 PK you done a great job 😘😘
ആദ്യമായിട്ടാ സ്വരാജ് ഇങ്ങനെ ബഭബ അടിക്കുന്നത് കാണുന്നത്
ഇന്ന് അങ്ങ് ആ നിയമനം തടഞ്ഞു നാളെ മുതൽ മുഖ്യമന്ത്രി ആകാമെന്ന മുലകുടി മാറാത്ത സിറോസിന്റെ ആഗ്രഹം പുല്ലൂട്ടയിൽ കെട്ടിയ ---- പോലെ തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ല ലീഗിൽ നിന്ന് തന്നെ പാര കിട്ടിയിട്ടും ഒന്നും ഇവൻ പഠിക്കുന്നില്ലല്ലോ പാവം വെയിൽ കൊണ്ട് കറുത്ത് പോയി സിറോസ് പാവം ട്ടോ
അത്താണ് #PK
നിഷ superb last dialogue pwolichuuu
കുറച്ച് വെള്ളം വെള്ളം വെള്ളം,, സുരാജ് ന്
ഫിറോസേ ഇത്രയും കിടന്ന് ബഹളം വയ്ക്കാതെ നേരെ കോടതിയിലേക്ക് പോകൂ...
എന്തിനാ വച്ചു വൈകിപ്പിക്കുന്നത്...
അത്രക്ക് അങ്ങോട്ട് ഉറപ്പില്ലേ....
48:14 അതു തന്നെ ആണ് സ്വരാജെ ആദ്യം മുതൽ ചോദിക്കുന്നത്. ഉരുണ്ടു ഉരുണ്ടു നാലാം കാലിൽ വീണു. എഴുനേറ്റു പോടോ ...വാദിക്കുന്നു.
Surajine enikku valare ishtamanu. Pakshe adhehathinte utharanghalkku vyakthatha pora. Ethil edapededa avasyam illayirunnu.......
സ്വരാജ് ഇങ്ങനെ ചാനൽ ചർച്ചയിൽ വന്നു സ്വയം പരിഹാസ്യനാകരുത്
Bba bba swaraj... he is sweating..
സ്വരാജിന്റെ മുഖ ഭാവങ്ങൾ കണ്ടാൽ പെറ്റ തള്ള സഹിക്കൂല 😂