ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ ഇറങ്ങുന്നത് ചെളിപ്പൂട്ട് മത്സരത്തിലേക്ക് 😱😱

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024
  • กีฬา

ความคิดเห็น • 33

  • @sumeshidukki5590
    @sumeshidukki5590 28 วันที่ผ่านมา

    സൗദി അറേബ്യയിൽ ഒട്ടകത്തിനെ കയറ്റിക്കൊണ്ടു പോകുന്നത് ഇതിനകത്താണ് ഹൈലൈറ്റ്സ്😂😂😂😂😂

  • @vahidtanalur9560
    @vahidtanalur9560 หลายเดือนก่อน +2

    Hilux കാണാൻ വേണ്ടി മാത്രം വീഡിയോ കണ്ടു

  • @shefeekekka1588
    @shefeekekka1588 2 หลายเดือนก่อน +16

    ദുബായിൽ പച്ചകളുടെ ആപ്പെ ആണ് ഹൈലക്സ്…

    • @NKR892
      @NKR892 2 หลายเดือนก่อน

      This is v6 not the normal one…

    • @riderrider9612
      @riderrider9612 หลายเดือนก่อน +6

      എന്നാൽ അണ്ണൻ ഇവിടെ ഒന്ന് എടുക്കണം 🤣🤣

    • @abhirajraj975
      @abhirajraj975 หลายเดือนก่อน +3

      പച്ചയും മഞ്ഞയും ആളുകളെ വരുടെ നാട്ടിന്റെ കൊടിവെച്ചു വേർതിരിച്ചു കാണുന്ന ആളുകൾ എന്തിനാ ബ്രോ അവരെ പച്ച എന്നു വിളിക്കുന്നത് ഗൾഫിൽ നീയും ഒരു അഭയാർത്ഥി ആണെങ്കിൽ അവനും നീയും തന്നിൽ എന്ത് വ്യത്യാസം

    • @azaru_m
      @azaru_m หลายเดือนก่อน

      @@NKR892dubai lum v6 thanne aan erangunne

    • @NKR892
      @NKR892 หลายเดือนก่อน

      @@azaru_m only on full opetion or GR
      ON NORMAL ALL COMES 4 cylinder

  • @KLtraveller-v3e
    @KLtraveller-v3e 2 หลายเดือนก่อน +10

    ദയവുചെയ്ത് ജിംനി ഓണേഴ്‌സ് stock tyre മായി വന്ന് ജിംനിയെ നാറ്റിക്കരുത്. അല്ലെങ്കിൽ തന്നെ 'താര ഫാൻസ്' നിങ്ങളെ താറടിക്കാൻ തക്കം പാർത്തിരിപ്പാണ്. ജാഗ്രതൈ

  • @rahulkp1549
    @rahulkp1549 หลายเดือนก่อน +2

    26:53 @TOYOTA BUILT DIFFERENT

  • @KLtraveller-v3e
    @KLtraveller-v3e 2 หลายเดือนก่อน +3

    ഒരു ഹെൽമറ്റും ഫ്രണ്ടിലെ ക്രോം ഗ്രില്ലും മാറ്റിയാൽ ഓഫ് റോഡ് പോകാമെന്നാണോ ആ ജിംനി ഓണറുടെ വിശ്വാസം😂😂.എടേയ് AT/MT ടയറിടെടേയ്.

  • @AzdiadGaming
    @AzdiadGaming 2 หลายเดือนก่อน +1

    DNF = Did Not Finish !!!! Thanks to GTA V 😅

  • @clubarmy2991
    @clubarmy2991 2 หลายเดือนก่อน +1

    ഇത് അടുത്തത് എവിടെ വെച്ചാണ്

  • @javadrahman4727
    @javadrahman4727 หลายเดือนก่อน +1

    Ith hilux alle..!!

  • @prajink1785
    @prajink1785 หลายเดือนก่อน

    ഇത് ചെളി പൂട്ട് മൽസരമാണ് ചേട്ടാ വണ്ടിയിൽ ചെളി ആവും, അതിലല്ല സമയത്തിലാണ് കാര്യം😅

  • @PALLIPADDANZzz1
    @PALLIPADDANZzz1 14 วันที่ผ่านมา

    Kl31 mavalekara thar16:07

    • @basithbasijr9675
      @basithbasijr9675 6 วันที่ผ่านมา

      ഇപ്പൊ മലപ്പുറം indddd

  • @HamakoolathHamz
    @HamakoolathHamz 2 หลายเดือนก่อน +1

    Supper ❤

  • @kunhidubai
    @kunhidubai 2 หลายเดือนก่อน

    അടിപൊളി👍

  • @jabirjab95
    @jabirjab95 2 หลายเดือนก่อน +1

    Adipoli

  • @rahulkp1549
    @rahulkp1549 หลายเดือนก่อน

    34:32 suiiii 🔥🥵

  • @jabirjab95
    @jabirjab95 2 หลายเดือนก่อน

    Superb 👍

  • @kmgarage7807
    @kmgarage7807 2 หลายเดือนก่อน +2

    Ara winner

  • @ajmalshafad8043
    @ajmalshafad8043 หลายเดือนก่อน +1

    hilux 40laks

  • @ashrafc4055
    @ashrafc4055 2 หลายเดือนก่อน +1

    😎

  • @thefighter37
    @thefighter37 หลายเดือนก่อน

    First irangiya red thar gear low il ittu first gearil anunnu tonnunnu atha ithara slow aye