പറ്റുമോ എന്ന് ചോദിച്ചപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. Extrem Task Offroad in Varattumedu Wagamon

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 113

  • @arunajay7096
    @arunajay7096 5 หลายเดือนก่อน +8

    ആരൊക്കെ വന്നാലും
    Mahindra jeep💪 + Experienced Driver = 🔥

  • @____-wp2lx
    @____-wp2lx 5 หลายเดือนก่อน +10

    Bro's content day by day... 🔥📈

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน +2

      Thank Youuuuu. But eppozhum ithupile place kittan paada bro.

    • @____-wp2lx
      @____-wp2lx 4 หลายเดือนก่อน +1

      @@Niyas_EK_Vlogs Sad Reality 🙂

  • @chackozvlog9834
    @chackozvlog9834 5 หลายเดือนก่อน +29

    Wrangler ന്റെ back ടയർ കല്ലിൽ കയറ്റി നിൽകുമ്പോൾ അതിന്റെ അടിയിൽ കല്ല് ഇട്ടു കൊടുത്തൂടെ എന്ന് comment ഇടാൻ തുടങ്ങിയപ്പോൾ അത് ചെയ്തു 😄👍

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน +1

      Palathum cheythu pokum. Athalle ithinte oru ith

  • @tojytojyms7349
    @tojytojyms7349 4 หลายเดือนก่อน +1

    Polichu bro 👍 super ❤️ best of luck ❤❤❤❤❤

  • @ആരോരുമില്ലാത്തവൻ
    @ആരോരുമില്ലാത്തവൻ 5 หลายเดือนก่อน +5

    Next episode vegham idane wait cheyyan vayya athonda❤

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน

      Udane varum. Saturday

    • @DXD_NANBAN
      @DXD_NANBAN 5 หลายเดือนก่อน

      ​@@Niyas_EK_Vlogs ayooh Saturday varee neetale... Nale engane engilum idane ... Wait aakan vayya😂

  • @Shavoo-o9t
    @Shavoo-o9t 4 หลายเดือนก่อน +2

    👌 സൂപ്പർ

  • @arunk8451
    @arunk8451 4 หลายเดือนก่อน +1

    Adipoli❤❤❤

  • @noufalashraf3837
    @noufalashraf3837 5 หลายเดือนก่อน +6

    ഓരോ track നും Oro tyre pressure maintain ചെയ്യണം...വെറുതെ വണ്ടിയെ വലിപിക്കരുത്....anganallaa...ഈ terrain rock crawling aahnn..avde tyre pressure നന്നായി കുറകണം...എന്നിട്ട് വണ്ടിയെ crawl cheyyan വിടണം.... Respect the track , Respect the vehicle , Respect the nature... Rock crawling il momentum use cheyyuvallaaa വേണ്ടത്.. warangler ൻ്റെ ടയർ pressure correct ആയിരുന്നെങ്കിൽ അറിയാമായിരുന്നു....aa വണ്ടിയുടെ capacity and ability...

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน +2

      Sathyam paranjal bro air kurakkanam ennulla karyam ormayil polum vannilla. Ini oru drive plan cheyyumbol air kurakkatheyum air kurachum ulla video ittu comparison video aakki cheyyanam. Ithu vare proper ayi air kurachu oru drive nammal poyittilla. Ethrayanu bro rock climbing time Vandiyil Venda air..? Next time ith thanneyaakum nammade subject

  • @lostworld5667
    @lostworld5667 5 หลายเดือนก่อน +5

    both did it well . but driver confort was next level on rubican ..ath kandal aryam it was smooth.. Jeep Extra suspension cheythittundalle

  • @jinshakader5753
    @jinshakader5753 5 หลายเดือนก่อน +1

    Poli poli 🔥🔥💥

  • @____-wp2lx
    @____-wp2lx 5 หลายเดือนก่อน +1

    Waiting for next part 😌

  • @visakhvijayan851
    @visakhvijayan851 5 หลายเดือนก่อน +1

    🔥🔥

  • @shyjuambadi2541
    @shyjuambadi2541 4 หลายเดือนก่อน +5

    ടയറിൽ air കൂടുതൽ ആയത് ആണ് wranglar ന്റെ പ്രശ്നം

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  4 หลายเดือนก่อน

      Nammal ath kurakkanam karyam vittupoyi bro

  • @ആരോരുമില്ലാത്തവൻ
    @ആരോരുമില്ലാത്തവൻ 5 หลายเดือนก่อน +1

    Ee voice kollam❤️

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน

      Eppozhum illaalo pakshe

  • @sanumusic007
    @sanumusic007 5 หลายเดือนก่อน +3

    നിങ്ങ പോളിയാണ് !!!

  • @fayiso3280
    @fayiso3280 2 หลายเดือนก่อน +1

    adidas-amigosss😂

  • @____-wp2lx
    @____-wp2lx 5 หลายเดือนก่อน +1

    Happy Anniversary ikka ❤

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน +1

      Thankuuuuuu

    • @____-wp2lx
      @____-wp2lx 4 หลายเดือนก่อน

      @@Niyas_EK_Vlogs 😍😍

  • @Hulkooo
    @Hulkooo 5 หลายเดือนก่อน +1

    What is the tyre size of the jeep wrangler?

  • @FawazKc-hu1xu
    @FawazKc-hu1xu 4 หลายเดือนก่อน +1

    Rock crawling tire pressure kurachoode

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  4 หลายเดือนก่อน

      കുറക്കണമായിരുന്നു. Aa സമയത്ത് ഓർത്തില്ല.

  • @abhiii447
    @abhiii447 5 หลายเดือนก่อน +1

    Jeep 🔥🔥💪🏼

  • @CasperJohnson
    @CasperJohnson 5 หลายเดือนก่อน +2

    Superb

  • @sharunk4702
    @sharunk4702 5 หลายเดือนก่อน +1

    👍👍👍👍

  • @marshalmathew7627
    @marshalmathew7627 5 หลายเดือนก่อน +1

    Supper supper

  • @JessyTomy-r5j
    @JessyTomy-r5j 4 หลายเดือนก่อน +1

    Bro wrangler tyre full air adichitt aano poye..

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  4 หลายเดือนก่อน

      Nammal aarum air കുറച്ചില്ല ബ്രോ. മറന്നുപോയി.

  • @shonythomas5873
    @shonythomas5873 5 หลายเดือนก่อน +1

    commentory korchudi set akkanam.. avasyamulla karyangal include cheytha mathi..chilakaryagal arochakavakunnund..advice fir better tommorwow..all the best

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  4 หลายเดือนก่อน

      തീർച്ചയായും ബ്രോ. Thanks for supporting bro

  • @AkshayAs-c1z
    @AkshayAs-c1z 5 หลายเดือนก่อน +1

    Tyre pressure korach nokande

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน

      Athokke marannupoyi. Onnoode pokunnundo. Appo set aakanm

  • @bibinbino2403
    @bibinbino2403 5 หลายเดือนก่อน +5

    Jeep puttu polea kayari poyidathu roobi kidannu mezhukunnu. 😂😂 pavam roobikuttan😁😁

    • @lightmaree077
      @lightmaree077 5 หลายเดือนก่อน +4

      Broyik offroad cheyan ariyamo 😂

    • @lightmaree077
      @lightmaree077 5 หลายเดือนก่อน +4

      Vandide preshanam enn parayan ottum kayilla 😊 vandi odikunna driverinte kayil aan

    • @Faizz__yyy
      @Faizz__yyy 5 หลายเดือนก่อน +2

      Driver matter

    • @bibinbino2403
      @bibinbino2403 5 หลายเดือนก่อน +3

      @@lightmaree077 njan E comment prethikshichathanu broo😄😄

    • @bibinbino2403
      @bibinbino2403 5 หลายเดือนก่อน +2

      @@lightmaree077 illa broo... 😁😁

  • @sandeshmm8280
    @sandeshmm8280 5 หลายเดือนก่อน +1

    👌👌❤❤❤

  • @dzsolid1850
    @dzsolid1850 5 หลายเดือนก่อน +1

    Amal broyude boleroyude any updates

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน

      Ath kurachu thamasam und. Work nadakkuva.

  • @stephinkurian9804
    @stephinkurian9804 5 หลายเดือนก่อน +1

    Bass sound poli

  • @AkashChangannur
    @AkashChangannur 5 หลายเดือนก่อน +1

    പൊളിച്ചു ❤️❤️

  • @DXD_NANBAN
    @DXD_NANBAN 5 หลายเดือนก่อน +2

    Bro next episode eppm idum

  • @paragpandya670
    @paragpandya670 5 หลายเดือนก่อน +5

    The concept of airing down doesn't seem to sink in

  • @xCarbonBlack
    @xCarbonBlack 5 หลายเดือนก่อน +1

    bro mm540 nalla vandi ano? family use pinne edak offroad cheyyan anu, pinne doorum indallo, vera mdi, thar crde okke rate kooduthal alle, enthan brointa opinion?

    • @thefighter37
      @thefighter37 5 หลายเดือนก่อน +2

      Mm maintain cheyan chilavanu athilum nallath thar alle family use kude ille ac must anu

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน +1

      Athe family use undel ac ps pb oke athyavashyam anu. Cost undel Thar edutholu bro.

  • @gamingjappuzz5806
    @gamingjappuzz5806 5 หลายเดือนก่อน +2

    1years n shesham ippala njan kaanunne🥲

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  4 หลายเดือนก่อน

      എന്താ ബ്രോ. ചവിട്ടാണോ. ?

  • @vinodkumar-my4tt
    @vinodkumar-my4tt 5 หลายเดือนก่อน +2

    എന്തായാലും ഞങ്ങൾ അവിടെ ഉണ്ടായിരുന്നു

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน

      Ningal undaayirunnule. Enganundaarnnu

    • @vinodkumar-my4tt
      @vinodkumar-my4tt 5 หลายเดือนก่อน

      @@Niyas_EK_Vlogs super

  • @salimthomas1040
    @salimthomas1040 5 หลายเดือนก่อน +1

    Good voice

  • @abinvijay4756
    @abinvijay4756 5 หลายเดือนก่อน +1

  • @AJ_M_95
    @AJ_M_95 5 หลายเดือนก่อน +1

    Wrangler vangi upayogikkunnu ennu parayam

  • @thefighter37
    @thefighter37 5 หลายเดือนก่อน +1

    Mallu traveller poya urumbikara 2 wheel drive bolero ayi keriya video kandu poli kottayamkaran chekkan 👌🏻

  • @mnpu4499
    @mnpu4499 5 หลายเดือนก่อน +2

    3:19 ഫസ്റ്റിൽ ഇട്ടിറങ്ങി വാ എന്ന് പറയുന്ന ആൾക്ക് ബെസ്റ്റ് ഓഫ് റോഡ് ട്രൈനെർക്ക് ഉള്ള അവാർഡ് കൊടുക്കണം .സ്ലഷിൽ ഫസ്റ്റ് ഇട്ടാൽ തെന്നിപ്പോകും എന്ന് പോലും അറിയാത്ത പൊട്ടൻ 😂09 :31 ഇൽ കാല് കുറയ്ക്കല്ലേ എന്ന് പറയുന്നതും പുള്ളി തന്നെ ആണെന്ന് തോന്നുന്നു .😆കുഴിയിൽ പോയേനെ പിന്നേം ചവിട്ടി പിടിച്ചിരുന്നേൽ.കക്ഷിയോട് മിണ്ടാതെ വീഡിയോ എടുത്താൽ മാത്രം മതി എന്ന് പറയണം .പുള്ളി പറയുന്നത് ആരെങ്കിലും കേട്ടാൽ ലവൻ പെടും 😂എല്ലാവരേക്കാളും കാര്യങ്ങൾ എനിക്കറിയാം എന്ന് ലേഡീസ് നെ ഇമ്പ്രെസ്സ് ചെയ്യാൻ ആണെന്ന് തോന്നുന്നു ഇങ്ങനെ പൊട്ടത്തരം വിളിച്ചു കീറുന്നത്

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน

      Bro situation അനുസരിച്ച് കാര്യങ്ങളിൽ change വരും. Normal slush ആണേൽ 1st ഇട്ടു വന്നിട്ട് കാര്യം ഇല്ല. അവിടെ പോയിട്ടുണ്ടേൽ situation മനസ്സിലാകും. Over speed അവിടെ പറ്റില്ല. അതുകൊണ്ടാണ് 1st ഇട്ടിറങ്ങാൻ പറഞ്ഞത്. അതുപോലെ തന്നെ കാലുകൊടുക്ക് എന്നുപറഞ്ഞ സ്ഥലം അവിടെ ഫുൾ കലുകൊടുത്ത് അടിച്ചു കെറിവരൻ അണ്. പിന്നെ താഴെ നിന്ന് നോക്കുമ്പോൾ സീൻ ഇല്ല കയറും എന്നാണ് ഓർക്കുക. മുകളിൽ ആണേൽ കറക്ട് അണ്. ഓരോ ഡ്രൈവ് നമുക്ക് ഓരോരോ പഠനങ്ങൾ തരുന്നു. ഇതിന് മുമ്പുള്ള വീഡിയോസ് oke കണ്ടിട്ടുണ്ടേൽ മനസ്സിലാകും അതിലൊക്കെ ഉള്ള ആ same sounds ആണ് ഇതിലും. കാട്ടിൽ പോയി ആരും ഇല്ലാത്ത അവസരത്തിലും ആളാണ് വിളിച്ചു പറയുന്നത്. ലേഡീസ് കേൾക്കാൻ ആയി ആരും ഒന്നും പറഞ്ഞില്ല ബ്രോ. അതൊരു തെറ്റിദ്ധാരണ ആണ്. എന്തായാലും thanks bro.

    • @mnpu4499
      @mnpu4499 5 หลายเดือนก่อน

      @@Niyas_EK_Vlogs ok bro ningal paranjal pinne appeal illa 🥰

  • @BondJFK
    @BondJFK 5 หลายเดือนก่อน +1

    My 1 HP vandi can easily climb this it only need water and food

  • @AkashChangannur
    @AkashChangannur 5 หลายเดือนก่อน +2

    എന്തു പറ്റി യാസിൻ bro de വണ്ടിക്ക്

    • @thefighter37
      @thefighter37 5 หลายเดือนก่อน +2

      ആവേശം അധികം ആയിപോയി

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน +2

      Kouthukam lesham kooduthal anu. Kazhinja episode kandu nokk

  • @Sebastian12-e8q
    @Sebastian12-e8q 5 หลายเดือนก่อน +1

    ഇനി Thar Roxx കൂടി കൊണ്ടു വരണേ! Wrangler Vs Roxx അവരുടെ കളികൾ ആണ് ഇനി വാഹന ലോകം കാണാൻ ഇരിക്കുന്നത്.
    ഇപ്പോൾ ചില ബുദ്ധിജീവികൾ വന്നിട്ട് പറയും Jeep നെ ആണോ നീ Roxx വെച്ചു compare ചെയ്യുന്നത് എന്ന്.
    അങ്ങനെ തന്നെ കരുതിക്കോ Mr! ഒന്ന് compare ചെയ്തെന്നു കരുതി ആകാശം ഇടിഞ്ഞു വീഴില്ലലോ! 😏
    Off road - ൽ Roxx നു ചെയ്യാൻ കഴിയാത്തതും Wrangler നു ചെയ്യാൻ കഴിയുന്നതും ഒന്ന് നേരിട്ട് കാണാമല്ലോ.

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน +1

      Ath nammal orupaad agrahikkunna video aanu. But. Namuk aarum Thar ROXX tharilla bro. Athrakkonnum nammal valarnnilla. Ini nammade subscribers arelum vandi eduthal namuk video cheyyan pattum

  • @AnoopVE-jl3zf
    @AnoopVE-jl3zf 5 หลายเดือนก่อน +2

    Jeepinu pakaram jeep maathram.

  • @RajeshChandran81
    @RajeshChandran81 5 หลายเดือนก่อน +1

    ദൈവമേ!.. ഈ ഭ്രാന്തന്മാരുടെ വട്ടു inu ഒരു കുറവും വരുത്തരുതേ.... videos ഇങ്ങനെ തന്നെ വന്നു കൊണ്ട് ഇരിക്കണമേ 🤣❤

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน

      Thank Youuuuu 😍😍😍😍😍. Nalla nalla spot undenkil ariyikkane

  • @mrwhitedevil5197
    @mrwhitedevil5197 5 หลายเดือนก่อน +3

    Yaseene vandi oodikkanariyam but off road pokumbam drive cheyyanda oru idea illa

    • @thefighter37
      @thefighter37 5 หลายเดือนก่อน +1

      👍🏻👌🏻

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน +1

      Ithokke arinjittano offroad pokunnath. Poyi poyi alle padikkunnath.

  • @thefighter37
    @thefighter37 5 หลายเดือนก่อน +1

    Off road adikkumbol angane po ingane po parayalle purath ullavar stuck ayal or danger anel matharam purathunnu paranju koduk. Tanne odichu teliyatte allavarum athalle nalath

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน

      Athe athum nallathanu. But vazhi nammal parayumbil avarkk onnoode confidence kittum. Atha. Nammal paranjaalum avarude ishtathina avar vandi odikkunnath

  • @thefighter37
    @thefighter37 5 หลายเดือนก่อน +1

    Vandi kuzhil or kokkel povumbol kalu kodu kodu 😂

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน

      Enth cheythaal anu oke aakunnath ennu nokkunnatha

  • @Eldhostmarys
    @Eldhostmarys 5 หลายเดือนก่อน +1

    ജിംനി കൂടി ഉൾപ്പെടുത്തു

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  5 หลายเดือนก่อน

      Athum kurachu nerathekkaanelum varunnund last

  • @abhiii447
    @abhiii447 5 หลายเดือนก่อน +1

    🔥🔥