Marbles & Granites | New Design | New Stock | Cheap And Best | Galaxy | Kozhikode | Mukkam

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 69

  • @ashrafvayat
    @ashrafvayat 3 ปีที่แล้ว +10

    സുൽത്താനിക്കാ നിങ്ങളുടെ വീഡിയോ കണ്ടു...വടകരയിൽ നിന്ന് നേരെ Galaxy marble തിരൂർക്കടേക്കു വെച്ചു പിടിച്ചു.. ഇഷ്ടായി സാധനം എടുത്തു.. അവിടെ ഉള്ള അജ്മൽക്ക നല്ല പെരുമാറ്റം

  • @Athikkadanfoodie
    @Athikkadanfoodie 3 ปีที่แล้ว +8

    *ഈ ചാനൽ എത്രയും പെട്ടെന്ന് 100K ആവട്ടെ...എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കാം* 😍😍😍😍💞💞💞

  • @DrInterior
    @DrInterior 3 ปีที่แล้ว +7

    Marble രാജാവ് എത്തി 😄❤പൊന്നണ്ണാ ❤ഓണം ആശംസകൾ

  • @jamsheedvettathoor7056
    @jamsheedvettathoor7056 3 ปีที่แล้ว +6

    താങ്കൾ ഏതൊരു ഉപകാരപ്രദമായ പ്രോടകട് പരിജയപെടുത്തുമ്പോഴും ആദ്യം മനസ്സിൽ കാണുന്നത് സാദരണ കാരെയാണ് അത് തന്നെയാണ് താങ്കളുടെ വീഡിയോയുടേ ഏറ്റവും വലിയ ക്വാളിറ്റി അതുപോലെ സ്റ്റെയർ റെയിലിന്റെ വർക് കോഴിക്കോട് ചെയ്യുന്നവരുടെ ഒരു വീഡിയോ ചെയ്താൽ ഉപകാരമായിരുന്നു ഇതിനുമുന്പ് നിങ്ങൾ ചെയ്തിരുന്നു പക്ഷെ അവരെപ്പോഴും ബിസിയാണ് അതുപോലെ കിച്ചൻ കബോഡുകൾ വിലകുറഞ്ഞ രീതിയിൽ ചെയ്യുന്നതിനെ കുറിച്ചും ഒന്ന് ചെയ്താൽ നന്നായിരുന്നു

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว

      Thank you so much.. തീർച്ചയായും ശ്രമിക്കാം.

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 3 ปีที่แล้ว +2

    സാധാരണക്കാരന് ഉപകാരമുള്ള വീഡിയോസ് ...😍😍😍

  • @najmudheen4290
    @najmudheen4290 3 ปีที่แล้ว +3

    കോഴിക്കോടിന്റെ സുൽത്താൻ യുട്യൂബിന്റെയും സുൽത്താൻ ആവട്ടെ 👍👍

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว +1

      ❣️❣️❣️💞💞💞

  • @naspaduppan
    @naspaduppan 2 ปีที่แล้ว +1

    കണ്ട് പോകുന്നവർക്ക് കൊള്ളാം വാങ്ങാൻ കൊള്ളില്ല അവർക്കിതൊന്നും വിൽക്കണ്ട അവർക്ക്ഒഴിവില്ല 😂 കുറേ ബന്ധപ്പെടാൻ ശ്രെമിച്ചു rply ഇല്ല ഞമ്മൾ വേറെ വാങ്ങിട്ടോ വീഡിയോ spr👍

  • @abhilashp7953
    @abhilashp7953 ปีที่แล้ว

    Sulthan bhai super ningal poliyanu

  • @kuwaitabrajvm2472
    @kuwaitabrajvm2472 3 ปีที่แล้ว +3

    സുൽത്താൻ ഭായ് മനസ്സ് നിറഞ്ഞു 👌👌

  • @Mr331970
    @Mr331970 3 ปีที่แล้ว +2

    സുൽത്താൻ അടിപൊളി കളക്ഷൻ ഒരു രക്ഷയും ഇല്ല.... ട്രിവാൻഡ്രം ഡെലിവറി free ആണൊ ഈ റേറ്റിൽ

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว

      ഫ്രീ ആവില്ല ഡെലിവറി.

  • @shihabshihab9282
    @shihabshihab9282 3 ปีที่แล้ว +1

    Masha allah enta naatil

  • @manafckkozhichena4226
    @manafckkozhichena4226 3 ปีที่แล้ว +1

    Minimum etra sq feet edukkanam?

  • @mhmdshafeeq2303
    @mhmdshafeeq2303 2 ปีที่แล้ว

    സൂപ്പർ ഡിസൈൻ 👍

  • @MisriyafamilyVLOG
    @MisriyafamilyVLOG 3 ปีที่แล้ว +2

    മാഷാഅള്ളാഹ്‌ 🌹🌹🌹

  • @renoosvlogs932
    @renoosvlogs932 3 ปีที่แล้ว +3

    130, 70 ennokke parayunnath oru sqft nte price ano , oru piecente price ano

  • @roymathew315
    @roymathew315 3 ปีที่แล้ว

    👍👍👍video bhai
    Thank you for your wonderful videos 🙏

  • @masterhome201
    @masterhome201 3 ปีที่แล้ว +1

    Sulthan ikka👍

  • @musthafakakkidi106
    @musthafakakkidi106 3 ปีที่แล้ว

    കോഴിക്കോടുള്ള എന്റെ ഫ്രണ്ടിന് മാർബിൾ എടുക്കാൻ ഇതിന്റെ മുന്നത്തെ വീഡിയോ ഫോർവേഡ് ചെയ്തു കൊടുത്തു മലപ്പുറം ഭാഗത്തോക്ക് വരാൻ ഇരുന്നതാ ... ഉപകാരപ്രദമാവുന്ന വീഡിയോകൾ

  • @shajigeorgegeorge5436
    @shajigeorgegeorge5436 3 ปีที่แล้ว

    Onyx marble undo?

  • @nithinks7109
    @nithinks7109 3 ปีที่แล้ว

    Vela koodiya sthalthu poi market Chetha annan poli👍🏻👍🏻👍🏻😂😂😂

  • @riyask4720
    @riyask4720 3 ปีที่แล้ว +1

    അവിടെ ഒരു 6 mnth കാശിനു ഇട കിട്ടുമോ

  • @sirajmanipuram3205
    @sirajmanipuram3205 3 ปีที่แล้ว +1

    good

  • @mohamedshemin5623
    @mohamedshemin5623 3 ปีที่แล้ว

    👍🏻👍🏻👍🏻👍🏻nice information

  • @raneeshk1479
    @raneeshk1479 3 ปีที่แล้ว +1

    സുപ്പർ

  • @myunus737
    @myunus737 3 ปีที่แล้ว

    Galaxy marbles എന്ന പേരിൽ ഒരു പാട് സ്ഥാപനങ്ങൾ ഉണ്ടല്ലൊ 🤔

  • @a_b-h_inj1009
    @a_b-h_inj1009 3 ปีที่แล้ว

    Powli

  • @MohammedAli-fy3ni
    @MohammedAli-fy3ni ปีที่แล้ว

    ലോക പറ്റിക്കൽ പെടരുത് ഞാൻ പെട്ടുപോയി

  • @sainurichurichu6072
    @sainurichurichu6072 3 ปีที่แล้ว +1

    നിങ്ങളുടെ ചാനൽ മറ്റു ജില്ലക്കാരും കാണുന്നുണ്ട് ബ്രോ അത് കൊണ്ട് എല്ലാ ജില്ലയിലെയും വീഡിയോയും ഇടക്ക് ഇടുന്നത് നല്ലതാകും🙏

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว +1

      തീർച്ചയായും. ഇടക്കിടക്ക് ചെയ്യുന്നുണ്ട്. ഇനിയും ചയ്യാം..

    • @sainurichurichu6072
      @sainurichurichu6072 3 ปีที่แล้ว

      @@SulthanVibe എന്റെ വീട് തൃശൂരാണ് വീട് പണി നടന്നുകൊണ്ടിരികുന്നു പറ്റുമെങ്കിൽ അവിടെയുള്ള വീഡിയോ ഇട്ടാൽ ഉപകാരമായിരിക്കും🙏

  • @ashrafmoidumkozhikkara9468
    @ashrafmoidumkozhikkara9468 2 ปีที่แล้ว +1

    ഇത് വില കൂടുതൽ ആണ് വടകര പാനൂർ ഒക്കെ 100+110 ന് കട്ട്നി 😄😄

  • @24x7-l1e
    @24x7-l1e 3 ปีที่แล้ว +1

    ഇത് പോളിഷ് ചെയ്തു വന്നതാണോ മാർബിൾ

  • @modifiedloverzzz7836
    @modifiedloverzzz7836 3 ปีที่แล้ว

    Super👍

  • @shahulrahiman4459
    @shahulrahiman4459 3 ปีที่แล้ว

    Super.super
    Shahul.feroke.
    Kuwait

  • @mdsirajc1615
    @mdsirajc1615 3 ปีที่แล้ว

    well 💕🌸

  • @MohammedAli-fy3ni
    @MohammedAli-fy3ni ปีที่แล้ว

    വാങ്ങിയാൽ പറ്റിക്കപ്പെടും

  • @shamsu9788
    @shamsu9788 2 ปีที่แล้ว

    Sq work prince

  • @MohammedAli-fy3ni
    @MohammedAli-fy3ni ปีที่แล้ว

    ഇയാളാണ് ഞാൻ വാങ്ങിയ മാർബിൾ അളന്നു തന്നത് സുൽത്താന്റെ കെണിയിൽ പെട്ടുപോയി പറ്റിക്കപ്പെടും

  • @hariprasad-jw4sm
    @hariprasad-jw4sm 3 ปีที่แล้ว

    ഒര് ടൈൽ ഷോപ് റിവ്യൂ ചെയ്യുമോ

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว

      ഒന്ന് ചെയ്തിട്ടുണ്ട്.

    • @hariprasad-jw4sm
      @hariprasad-jw4sm 3 ปีที่แล้ว

      @@SulthanVibe കോഴിക്കോട് ഉള്ള ടൈൽ ഷോപ് ചെയ്യാൻ പറ്റുമോ

    • @SulthanVibe
      @SulthanVibe  3 ปีที่แล้ว

      ചെയ്യാം

  • @Keralasingh3
    @Keralasingh3 2 ปีที่แล้ว

    പ്രൈസ് kooduthala😂🤣🤣

  • @MohammedAli-fy3ni
    @MohammedAli-fy3ni ปีที่แล้ว

    എന്നോ പോളിഷ് ചെയ്ത് വെച്ച 2 ഷീറ്റ് മുകളിൽ വെക്കും ഇതേ സാധനമാണ് എന്ന് പറഞ്ഞു വിൽക്കും ഓരോ ഷീറ്റും വെള്ളം ഒഴിച്ചു പരിശോദിക്കുക യൂട്യൂബ് കണ്ട് പെടാൻ നിൽക്കണ്ട സർവീസ് വളരെ മോശം ഫോൺ ചെയ്താൽ replay ഇല്ല ഒരിക്കലും അവിടത്തെ പണിക്കാരെ വിളിക്കരുത് കാരണം അവർ അവരെ സപ്പോർട്ട് ചെയ്തെ സംസാരിക്കുകയുള്ളു ഞാൻ 3 lakh അടുത്ത് മാർബിൾ എടുത്ത് ഫുൾ ക്രാക്ക് ഫില്ലിംഗ് ആയി പെട്ടിരിക്കുകയാണ് ഇതുവരെ ഒന്ന് വന്ന് നോക്കാൻപോലും കൂട്ടാകിട്ടില്ല

  • @naspaduppan
    @naspaduppan 2 ปีที่แล้ว

    എങ്ങനെയായാലും ഇവരെ ഈ നമ്പറിൽ whatsapp ചെയ്തിട്ട് എല്ലാം കാണുന്നു but rply നോ good ശെരിക്ക് എന്തെങ്കിലും ഒന്ന് പറയണ്ടേ

  • @MohammedAli-fy3ni
    @MohammedAli-fy3ni ปีที่แล้ว

    പോയി പെട്ടു പോകരുത് പറ്റിക്കലാണ്